MBI/2010/SET-0001

MBI/2010/SET-0001
വിഷയം : sports
നിര്‍മ്മിച്ചത്: മാതൃഭൂമി

Play Now: http://crossword.mathrubhumi.com/index.php?id=MBI/2010/SET-0001
Toppers: http://crossword.mathrubhumi.com/assets/game/top_scorer.php?cw_id=MBI/2010/SET-0001

  • unerse

    10A utharathinte aksharangal thettanennu thonnunnu… ethra shremichittum sheri aavunnilla…

  • admin

    it is corrected now. Thank you for pointing it out

  • Jiju

    23 A yude 2nd letter nu kuzhappamenthenkilum undo? the logical answer shows pink

  • GOTU

    10A and 4D correct answers are not accepting. In both cases, first letter is accepted. Is there any problem please clarify.

  • RabZ

    10A’s answer is not accepting. First letter is accepted where the 2nd and 3rd drive me crazy……please clarify if any problem exists with it….

  • RAJESH M

    the correct alphabet of column (2,2), (5,6), (7,3), (9,10) and (8,3).

    pl help

  • admin

    ഇംഗ്ലീഷ് വ്യക്തികളുടെ പേരുകള്‍ മലയാളത്തില്‍ പലരും പലതരത്തിലാണ് എഴുതുന്നത്. 20 ഓളം കളിക്കാര്‍ 100 ആയ നിലയ്ക്ക്, സാധ്യതയുള്ള ഓരോരോ അക്ഷരങ്ങളും അവയുടെ വ്യത്യസ്ത ഉപയോഗങ്ങളും പരീക്ഷിക്കൂ..

    Ta എന്നത് ഒരു പക്ഷേ ഠ ആകാം ട്ട ആകാം റ്റ ആകാം … ശ്രമിക്കൂ.

  • Jalaja

    1A യുടെ ആദ്യത്തെ അക്ഷരമാണ് എനിക്കു പ്രശ്നം. ഉത്തരം അറിയാമെങ്കിലും ആ അക്ഷരത്തിന്റെയും അടുത്തുള്ള അക്ഷരങ്ങളുടെയും വ്യത്യസ്ത ഉപയോഗങ്ങള്‍ പരീക്ഷിച്ചിട്ടും പിങ്ക് കളര്‍ തന്നെയാണ് വരുന്നത്. അതു പോലെ 18D യിലെ രണ്ടും മൂന്നും അക്ഷരങ്ങള്‍. കുറച്ചു നേരത്തെ ശ്രമം കൊണ്ട് അത്പിന്നെ ശരിയായി.
    നേരത്തെ പലരും എഴുതിയ അക്ഷര പ്രശ്നങ്ങളൊന്നും എനിക്കുണ്ടായില്ല.

  • admin

    പേരുകള്‍ കൂട്ടക്ഷമായി എഴുതാതെ തിരിച്ച് തിരിച്ച് എഴുതി ശ്രമിക്കുക.
    space, underscore മുതലായവ ഉപയോഗിക്കാം.

    അക്ഷരങ്ങള്‍ ഇരട്ടിപ്പിച്ചും ലോപിപ്പിച്ചും ശ്രമിക്കുക , ഉദ്ദാ. പ, പ്പ

    അക്ഷരങ്ങള്‍ നീട്ടിയും ചുരുക്കിയും ശ്രമിക്കുക, ഉദ്ദാ. പി, പീ …പു, പൂ എന്നിങ്ങനെ

  • admin

    d,t എന്നീ വാക്കുകള്‍ ഇം‌ഗ്ലീഷ് പേരില്‍ ഉണ്ടെങ്കില്‍
    ട, ഠ,ഡ,..
    ത,ഥ,..
    ദ,ധ,…
    എല്ലാം ഒന്നോന്നായി ഉപയോഗിച്ചു നോക്കുക.

  • admin

    score button ഉപയോഗിച്ചാല്‍ ഉത്തരം ശരിയ്യോ തെറ്റോ എന്നു പെട്ടന്നറിയാന്‍ സാധിക്കും

  • Jalaja

    റഫറല്‍ പോയിന്റിനു വേണ്ടി ഞാന്‍ URL എന്റെ ഫാമിലി ഗ്രൂപ്പിലേക്ക് അയച്ചിരുന്നു. ജിമെയില്‍ ഉപയോഗിച്ച് റജിസ്റ്റര്‍ ചെയ്തവര്‍ക്ക് വാലിഡേഷന്‍ ഇമെയില്‍ കിട്ടി.യാഹൂ ഉപയോഗിച്ച് റജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഇതേവരെയും വാലിഡേഷന്‍ ഇമെയില്‍ കിട്ടിയിട്ടില്ല. അതെന്തു കൊണ്ടാണ്?

  • അനീഷ്‌ മേലാന്‍

    MBI/2010/SET-0001
    വിഷയം : sports
    നിര്‍മ്മിച്ചത്: മാതൃഭൂമി

    ഇത് (സ്പോര്‍ട്സ്‌) എനിക്ക് 4th March വരെ കളിക്കാമോ?ഞാന്‍ ആന്‍സര്‍ പബ്ലിഷ് ചെയ്തു എനിക്ക് വീണ്ടും റീ പബ്ലിഷ് ചെയ്യാമല്ലോ അല്ലെ?

  • അനീഷ്‌ മേലാന്‍

    ഒരു ചോദ്യത്തിന് എത്ര മാര്‍ക്ക്‌ ആണ് ഉള്ളത്?

  • pradeep

    10A second letter is not acepted, whatever we try. seems there is some technical issue

    and i have all other entries right, but my score is only 98, why not 99?

  • pradeep

    18D, clue itself is wrong, clue is ‘test for find out usage of performance enhansing drugs’, but the answer is actually the “process of taking / usage of the drugs”

  • pradeep

    when i look into the list of leading scorers, i can see so many guys have scored even 170, how can this be possible? maximum score is 100, right? so far only one crossword is released, right?

  • Aneesh Melan

    Njan itta comments admin enthu kondanu delete cheythathu?

  • admin

    Jalaja,
    അവരൊട് സ്പാം മെയില്‍ ഫോള്‍ഡര്‍ പരിശോദിക്കാന്‍ പറയൂ
    അനീഷ്‌ മേലാന്‍,
    റീ പബ്ലിഷ് ചെയ്യാം.
    ഒരു ചോദ്യത്തിനല്ല മാര്‍ക്ക്. ഒരു കളത്തിനും അല്ല. അതു നോര്‍മ്മലൈസ്‌ഡ് സ്കോര്‍ ആണ്.
    ഉദ്ദാ: 50 കളങ്ങളാണ് മൊത്തം എങ്കില്‍ ഒരു കളത്തിനു 2 പോയിന്റ് ലഭിക്കും
    200 കളങ്ങള്‍ ഉണ്ടെങ്കില്‍ ഒരു കളത്തിനു അര പോയിന്റേ ലഭിക്കൂ. ആയതിനാല്‍ രണ്ടു കളങ്ങള്‍ ശരിയാക്കിയാല്‍ ഒരു പോയിന്റ് കാണിക്കും.

    pradeep,
    റെഫറല്‍ പോയിന്റ് നേടാം. നിബന്ധനകള്‍ ശ്രദ്ധിക്കൂ.

  • Anvis

    10A not yet corrected, after the first column it is really drives us crazy

  • AJAY KUMAR

    10A second letter something impossible! Any suggestions?

  • admin

    Anvis, AJAY KUMAR and all.

    ഞാന്‍ മാതൃഭൂമി അധികൃതരോട് ചോദിക്കട്ടേ.
    ഒരു കാര്യം ചെയ്യൂ. മറ്റുള്ളവ പൂരിപ്പിക്കൂ. മത്സരം തീരാന്‍ ഇനിയും ദിവസങ്ങള്‍ ഉണ്ടല്ലോ… അതിനുമുമ്പ് ഒരു സൊലൂഷന്‍ കണ്ടു പിടിക്കാം.

  • അനീഷ്‌ മേലാന്‍

    നന്ദി അഡ്മിന്‍,
    എനിക്ക് സ്പോര്‍ട്സ്‌ മാര്‍ച്ച്‌ നാല് വരെ കളിക്കാമല്ലോ അല്ലെ?

  • Jalaja

    കുറച്ച് വൈകിയാണെങ്കിലും യാഹൂവില്‍ വാലിഡേഷന്‍ ഇമെയില്‍ എന്റെ വീട്ടുകാര്‍ക്ക് കിട്ടി. വളരെ നന്ദി.

  • Mashood

    Dear Sir,
    please help about the anser for 10A and 6D 2nd letter for 10A and 5th letter for 6D not matching any case and also inform me once i publish the answer it possible to republish again

  • admin

    അവസാന ദിവസത്തിനു മുമ്പ് വരെ പിന്നേയും റീപബ്ലിഷ് ചെയ്യാം.

  • pradeep

    why refereal points? that means merit takes a backstage. what for those who do not have many friends in Kerala (eg; those born and brought up abroad?) they will not be able to earn genuine referal points. then only way is to create multiple email IDs by themselves. those who have patience to create more email IDs can earn more points without much effort. Hence i strongly feel the referal points are not genuine and should not be considered at all!!!!

    Referal points take away the merit, charm and the thrill out of the competetion. Please get rid of that, Please!!!

    regards
    Pradeep

  • admin

    Pradeep, please read this..
    http://mashithantu.com/blog/?p=154

    in case of a tie, referral points helps.
    we couldn’t find no other alternative.

    also we want to encourage people to tell a few words about crossword competition to their friends.

  • binod

    this referal system is okay? but i send this to all my collogues, but they didnot interst to attend this , i cant get the points na??? their is lot of problem…we are out side india reeeeeeee

  • admin

    binod, request them to register and activate.. you will get points then only.
    they needn’t play.

  • admin

    എല്ലാവരുടേയും ശ്രദ്ധയ്ക്കായി പറയുകയാണ്. ചില കള്ള മെയില്‍ ഐഡികള്‍ ഞങ്ങളുടെ ശ്രദ്ധയില്‍ വന്നിട്ടുണ്ട്. നിങ്ങളെ തുടര്‍ന്നു കളിക്കാന്‍ അനുവദിക്കുന്നതു കൊണ്ട് അധികൃതര്‍ക്ക് തടസമൊന്നും ഇല്ല. പക്ഷേ സമ്മാനത്തിന്റെ കാര്യം വരുമ്പോള്‍ നിങ്ങളുടെ യഥാര്‍ത്ഥ റെഫറലുകള്‍ക്ക് യാ‍തൊരു വിലയും ഉണ്ടാകില്ല. അതു മുഴുവനായും റദ്ദ് ചെയ്യപ്പെടും.

  • Jalaja

    Can we take husband’s,wife’s,son’s, and daughter’s referral points by making them join?

  • admin

    Jalaja,

    That should not be an issue. we won’t restrict any real persons.

    but multiple mail ids of same person will be treated as cheating.
    spam registrations can be easily identified and will disqualify the person.
    whoever did this kind of cheating may expect a mail at the last week of crossword competition.

    anyway we are bothering about the winner’s referrals. we don’t mind others.

  • Jalaja

    Thank You,Sir.

  • binod

    every crossword we need to send email for referal points????????? mr. admin for my reference i sent to me one email , that also i didnot get. so i can belive my friends get my email.( i used my company id not this id)

  • Pradeep

    i always have a problem of my password not being accepted. Hence i reset my password everytime. To avoid this, I created 3 diferent logins, using my 3 email IDs, still the problem persists on all the logins that too everytime i try to login. What should I do?

    now i have one more fear, will my three logins be considered as cheating?

  • admin

    Pradeep,
    മലയാളം ടൈപ്പിങ് സോഫ്റ്റ് വെയറുകള്‍, മൊഴി പോലെയുള്ളത്, ഓഫാക്കിയശേഷം പാസ്‌വേര്‍ഡ് ടൈപ്പു ചെയ്യൂ… അല്ലെങ്കില്‍ ബ്രൌസറില്‍ തന്നെ യൂസര്‍ ഐഡിയും പാസ്‌വേര്‍ഡും സൂക്ഷിക്കൂ. പിന്നെ ടൈപ്പു ചെയ്യേണ്ടല്ലോ

    റെഫറല്‍ ലിങ്ക് ഉപയോഗിച്ചാണ് ആ മൂന്നു പുതിയ യൂസറെ ഉണ്ടാക്കിയതെങ്കില്‍, താങ്കള്‍ മറുപടി പറയേണ്ടി വരും. അല്ലെങ്കില്‍ നിങ്ങള്‍ സെര്‍വറിലെ റഡാറില്‍ വരില്ല. ഞങ്ങളുടെ കണ്ണിലും.

    (അബദ്ധവശാല്‍/അറിയാതെ അങ്ങിനെ വല്ലവരും ചെയ്തു പോയിട്ടുണ്ടെങ്കില്‍ തെറ്റു തിരുത്താന്‍ അവസരം നല്‍കാന്‍ ശ്രമിക്കാം. അവസാന ആഴ്ചയില്‍.)

    binod,
    ഇതു ഞങ്ങളുടെ ശ്രദ്ധയില്‍ പെടുത്തിയതിനു നന്ദി. പലരും tell_a_friend എന്ന ഫീച്ചര്‍ അശ്രദ്ധമായിട്ട് ഉപയോഗിക്കുന്നതു ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.
    ഉദാ: xxxx@gmail.com എന്നതിനു പകരം xxxx@gmial.com, xxxx@gmil.com എന്നൊക്കെ ടൈപ്പു ചെയ്താല്‍ അതു ബൌണ്‍സ് ചെയ്യും. കൂടാതെ ഒട്ടു മിക്ക യാഹൂ/ഹോട്ട് മെയില്‍ ഐഡികളും ബൌണ്‍സ് ചെയ്യുന്നു. ഉപയോഗത്തില്‍ ഇല്ല എന്നാണ് പറയുന്നത്. ബൌണ്‍സിങ്ങിന്റെ ഒരു പരിധി കഴിഞ്ഞാല്‍ അഡ്മിന്‍ മെയില്‍ ലോക്കാകും. തത്ക്കാലും ഒരു പ്രതിവിധി കണ്ടെത്തി ഉപയോഗത്തില്‍ വച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്രതിവിധി ചെയ്യാം. നന്ദി

  • AJAY KUMAR

    Dear Admin

    I completed other two crossword without much problem. However here I am struck up with second letter of 10A. I have searched many malayalam web site and his name is written differently in Malayalam. Even first and third letter! I am sure those who got 100 made a trial and error method. Please correct the same.

    AJAY

  • admin

    Ajay,

    trail and error…. and click on score… if you see 100 on the score board, publish it

  • pradeep

    Anyways, I don’t care, as there are so many people with more than 100 referral points, and I am not a contender any more. But for sure I will try and complete all the future crosswords too, but will not try for the referral points as it is completely unsporting

  • admin

    ടൈബ്രേക്കര്‍ പദപ്രശ്നങ്ങള്‍ക്ക് പിന്നേയും സമയം ആവശ്യമായതു കൊണ്ടാണ് അതു ഒഴിവാക്കിയത്. റെഫറ‍ല്‍ പോയിന്റുകള്‍ ഒട്ടുമിക്ക ഓണ്‍ലൈന്‍ മത്സരങ്ങളിലും ഉപയോഗിച്ചു കൊണ്ടിരിക്കുന്നതിലാണ് ഇവിടേയും അതേ കാര്യം ഉപയോഗിക്കുന്നത്.

    അതിനെ പറ്റി മറക്കൂ… 10 റെഫറല്‍ പോയിന്റുകള്‍ മാത്രം നേടൂ… പ്രോത്സാഹന സമ്മാനങ്ങള്‍ കിട്ടുവാന്‍ അത് ആവശ്യമാണ്.

  • muhammed rafeeq

    10A utharathinte aksharangal ethra shramichittum shari aavunnilla…

  • muhammed rafeeq

    10A utharathinte 3aamathe aksharam ethra shramichittum shari aavunnilla…

  • AJAY KUMAR

    Dear Admin

    I am struck up second letter of 10 A. I believe it is incorrect. I have the correct answer with me. How can I send the answer to you.

    See I have completed 3 crosswords with full 100 and last one reaching completion(already on 92).

    The above one is a real pain.

    Or give me some solid clue please.

    AJAY KUMAR

  • Girish

    Hi, I am unable to read the questions / clues. I suppose they are in malayalam fonts & my computer is not supporting them. What need to be done. Many Thanks. Girish

  • Girish

    FYI – Also, unable to update the profile, especically the dt of birth, neither the calendar enabled nor site is accepting manual entry. Rgds

  • admin

    Girish,

    please download Malayalam fonts and configure the browser.
    http://mashithantu.com/blog/?page_id=4

  • salam kn

    10a no raksha at all, pls help

  • admin

    send me the english equivalent… if it is proper, we will consider sending the clues

  • salam kn

    hi, I filled the last answer by 2.15am on 31st indian time, unfortuntly i could not reach home earlier due to work.