NALINI/11/PULARI/10

NALINI/11/PULARI/10
Topic :uncategorized
By :gopankonni
Play Now: http://crossword.mashithantu.com/index.php?id=NALINI/11/PULARI/10
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=NALINI/11/PULARI/10
[five-star-rating]

 • നിളാ പൗര്‍ണമി

  നല്ല പദപ്രശ്നം
  പക്ഷെ ഇവിടെ നിര്‍ത്തുന്നു; സങ്കടത്തോടെ സമയമില്ല
  രാത്രി സമയം കിട്ടിയാല്‍ കളിക്കാം .

 • ഗോപകുമാർ

  എല്ലാ സുഹൃത്തുക്കൾക്കും സ്വാഗതം.താരതമ്യേന എളുപ്പമുള്ള പദപ്രശ്നമാണെന്നു കരുതുന്നു.എങ്കിലും പരാതികൾ പതിവായതുകൊണ്ട് അത് പ്രതീക്ഷിക്കാതെ വയ്യല്ലൊ :) പങ്കെടുക്കുന്ന എല്ലാവർക്കും വിജയാശംസകൾ!

 • ഗോപകുമാർ

  മഴക്കാലമായതിനാൽ നെറ്റ് കിട്ടാൻ പലബുദ്ധിമുട്ടുകൾ ഉണ്ട്( കാലതാമസം,പവർകട്ട് തുടങ്ങിയവ).ഇതിപ്പോൾ മൊബൈൽ വഴിയാണ്.സൂചനകൾ തരാൻ വൈകിയാൽ സദയം സഹകരിക്കുമല്ലൊ

 • Gopakumar

  Malini, congratulations!!! :)

 • Ajila

  അഭിനന്ദനങ്ങള്‍ മാലിനി

 • Gopakumar

  Congrats Ajila and Vinod :)

 • Gopakumar

  Congrats Vivek !

 • Vivek

  Congrats Malini, Ajila and Vinod !!!!

  A nice crossword except some difficult ones. Congrats Gopan !!!!

 • jalaja

  ഉന്നതവിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!!!

  കൊക്കിരിക്കെ കുളം വറ്റി വറ്റി ……………….എന്റെ കണ്ണുകളും വറ്റി വരണ്ടു. കൊക്കെവിടെ? ആരെങ്കിലും പറഞ്ഞുതരൂ.

 • Gopakumar

  Congratulations Binoy and Suresh. Thanks Vivek :)

 • anjanasatheesh

  എന്താണാവോ ഈ ദശമൂലകം no idea………

 • malini

  thanks all..a good crossword

 • anjanasatheesh

  ദശമൂലകം എന്നസൂചന ആളെകുഴയ്ക്കുന്നതായിപോയി.
  “കം” ത്തിന്റെ ആവശ്യമുണ്ടോ ? പ്രയോഗം ശരിയാണോ ? ബാക്കിയൊക്കെ നന്നായിരുന്നു അഭിനന്ദനങ്ങള്‍

 • Shanmukhapriya

  1എ ലിങ്ക് കുറഞ്ഞ് പോയതിനാല്‍ കുറച്ച് ബുദ്ധിമുട്ടിയതൊഴിച്ചാല്‍ നല്ല പദപ്രശ്നം!!!
  ഉന്നത വിജയികള്‍ക്ക് അഭിനന്ദങ്ങള്‍ :)

 • jalaja

  ഞാന്‍ ലൈഫ് ലൈനിന്റെ കാര്യം മറന്നേ പോയി. 4 മണിക്കൂറായപ്പോഴാണോര്‍മ്മ വന്നത്. എന്തായാലും ലൈഫ് ലൈനിനു നന്ദി.

 • Jenish

  1A
  15D
  43U
  35A Please help

 • ampily

  42a, 47a,7u plz help

 • Gopakumar

  Anjana, I think I have given the clue as ‘dasamoolathil pettathu’. I dont know about the ‘KA’ in between that. Admin, please change the clue as above said.

 • Gopakumar

  Priya, I do agree with you. Two link was not sufficient for that answer :-( there was a scope of one more link but i avoided it :-) one or two difficult answers should be there, that is what the trend says :)

 • Gopakumar

  Congratulations to Anjana, Priya, Unni, Beegees, Jalaja chechi, Vikas, Nila, Lakshmi and Sreejith :-) :-):-):-):-):-):-):-):-):-)

 • ampily

  got it………..

 • http://deleted reshmi

  ayyappa panikkar kittiyilla.

 • Rajagopalan

  need clue for 15D, 35

 • ഉണ്ണികൃഷ്ണന്‍

  ലിങ്കുകള്‍ വളരെയധികം കുറഞ്ഞു പോയി…മധുസൂദനന്‍ നായരുടെ കവിത കണ്ടു പിടിക്കാന്‍ ഏറെ ബുദ്ധിമുട്ടി…സംസ്കൃത ഗ്രന്ഥവും ഒരു പാരയായിരുന്നു…’മര്‍മ്മത്തില്‍’ പിടിച്ചു തിരഞ്ഞു നോക്കിയപ്പോള്‍ മാത്രമാണ് അത് കിട്ടിയത്…അസംഖ്യം പര്യായങ്ങള്‍ പദപ്രശ്നത്തിന്റെ പകിട്ട് കുറച്ചു എന്നാണു എന്റെ മതം…’ഒരു കോശത്തില്‍ നിന്നുള്ള സസ്യത്തിന്റെ’ ഉത്തരം ഒരു പൂര്‍ണ്ണ ഇംഗ്ളീഷ് പദം ആയതിനാല്‍ അത് ഒരു പോരായ്മ തന്നെയാണ്…കൊക്കുകളുടെ സ്വര്‍ഗ്ഗവും ഏറെ സമയം എടുത്തു…വാളിന്റെയും, അരയന്നതിന്റെയും പര്യായങ്ങള്‍ കണ്ടു പിടിക്കാന്‍ വേണ്ടി അതിന്റെ ആദ്യാക്ഷരങ്ങള്‍ വെച്ച് തിരയേണ്ടി വന്നു…പക്ഷെ രണ്ടിന്റെയും മാഷിതണ്ടിലെ നേരിട്ടുള്ള പര്യായ പദങ്ങളില്‍ ഉത്തരങ്ങള്‍ ഉണ്ടായിരുന്നില്ല എന്നതാണ് ആശ്ചര്യം…!!

 • jalaja

  1A ww.mathrubhumi.com/online/php/print.php?id=617833 – India – Cached
  15D വീണ പൂവ് ആദ്യം പ്രസിദ്ധീകരിച്ചത് എന്നു ഗൂഗിളില്‍ നോക്കൂ.
  43U ഈ പേരില്‍ ബാലചന്ദ്രമേനോന്റെ ഒരു സിനിമയുണ്ട്. ഒരു പുരാണമാണ്.
  35A Plഇതിന്റെ ലൈഫ് ലൈന്‍ കിട്ടിക്കാണുമല്ലോ.
  വിജയാശംസകള്‍!!!

 • anjanasatheesh

  Gopakumar Says:
  June 3rd, 2011 at 6:48 am

  Anjana, I think I have given the clue as ‘dasamoolathil pettathu’. I dont know about the ‘KA’ in between that. Admin, please change the clue as above said.

  @ admin,

  Who will answer for the Mr. Gopakumar’s comment ?

 • Rajagopalan

  15D കിട്ടി

 • Rajagopalan

  കഴിഞ്ഞു. നല്ല പദപ്രശ്നം. എല്ലാവര്ക്കും വിജയാശംസകള്‍

 • Jenish

  Thanks jalaja chechi..

  “ലൈഫ് ലൈന്‍“ ന്റെ കാര്യം ആദ്യമായാണ് അറിഞ്ഞത്.. അതുകൊണ്ട് അതും കുറച്ചുനേരം ഗൂഗിളില്‍ തിരഞ്ഞു. പിന്നെയാണ് അമളി മനസ്സിലായത്………..

 • ചാന്ദ്നി, മുളങ്ങുന്നതുകാവ്

  ഒന്ന് ശ്രദ്ധിച്ചിരുന്നു എങ്കില്‍ ഒന്ന് രണ്ടു തെറ്റുകള്‍ (?) ഒഴിവാക്കാം ആയിരുന്നു.
  വാള്‍ മഷിത്തണ്ടില്‍ അര്‍ഥം രിഷ്ടം എന്നാണ്. രിഷ്ടി എന്ന വാക്ക് കണ്ടില്ല. പിന്നെ മറ്റൊരു dictionary തപ്പിയപ്പോഴാണ് കിട്ടിയത് (അത് അടുത്തുണ്ടായിരുന്നത് ഭാഗ്യം) . അരയന്നം എന്ന വാക്കിനു സിതഛദം, ശിതിച്ഛദം, ശിതിപക്ഷം എന്നിങ്ങനെ അര്‍ഥം കണ്ടു. സിതപക്ഷം എന്ന വാക്ക് കണ്ടില്ല. അതും മറ്റേ dictionary വേണ്ടി വന്നു. ഇപ്പോഴും ഒന്നില്‍ കൂടുതല്‍ റെഫെറന്‍സ് ഗ്രന്ഥങ്ങള്‍ അടുത്ത് വെച്ചാലെ പദപ്രശ്നം കളിക്കാവൂ എന്നായി.
  പിന്നെ എല്ലാം പതിവ് പോലെ ഉന്നത നിലവാരം പുലര്‍ത്തി. എങ്കിലും അയ്യപ്പ പണിക്കരുടെ ഈ കൃതി നെറ്റില്‍ കണ്ടില്ല. ജലജേച്ചിയുടെ ക്ലൂ സഹായിച്ചു. അത് പോലെ മൂര്‍ക്കോത് കുമാരനും. ഈ മിതവാദി മാസിക അദ്ധേഹത്തിന്റെ യാണോ ? അതാണോ ലിങ്ക്?

  ലൈഫ് ലൈന്‍ എങ്ങിനെയാണ്‌ ഉപയോഗിക്കുന്നത് എന്ന് ഒന്ന് പറഞ്ഞു തരു. ഞാന്‍ കൊക്കുകളുടെ ഉത്തരം തേടി ലൈഫ് ലൈന്‍ ക്ലിക്ക് ചെയ്തെങ്കിലും ഒന്നും വന്നില്ല.

  നല്ല പദപ്രശ്നം ഒരുക്കിയ ഗോപകുമാറിന് നന്ദി… അഭിനന്ദനങ്ങള്‍

 • Gopakumar

  Thanks Jalaja chechi for giving clues

  Unnikrishnan,
  Can you point out any answer other than 1A which doesn’t have sufficient links. Tell me how many links required for an answer having only three letters ?.
  I completely agree with the answer “tissue culture”
  “took a lot of time” is not an aspect to blame the cross word.

  Few clues have been cut shot by the approving authority. (eg മധ്യേഷ്യയിലെ കൊക്കുകളുടെ സ്വര്‍ഗ്ഗം എന്നാണ രാജസ്ഥാനിലെ ഈ കൊച്ചു ഗ്രാമം അറിയപ്പെടുന്നത് ). It is not a complaint against Admin :)

 • Bhadra

  35 A.ഗൂഗിളില്‍ “മധ്യേഷ്യയിലെ കൊക്കുകളുടെ” എന്നു തിരയൂ
  1A.http://www.pusthakakkada.com/view.php?book=2328
  43U.http://www.ayyappapaniker.net/Profile/Life.htm

 • Gopakumar

  Thanks ചാന്ദ്നി,
  പത്തും പതിനഞ്ചും റഫറന്‍സ് വേണ്ടിയിരുന്നു കഴിഞ്ഞതില്‍ പലതിനും ഇതിനു രണ്ടെന്നമല്ലാ വേണ്ടി വന്നുള്ളൂ ………… ഭാഗ്യം :)

 • Bhadra
 • ഉണ്ണികൃഷ്ണന്‍

  @ഗോപകുമാര്‍: 47 -A ക്ക് എത്ര ലിങ്കുകള്‍ ഉണ്ടെന്നു നോക്കൂ…മൂന്നക്ഷരങ്ങള്‍ക്ക് ചുരുങ്ങിയത് രണ്ടക്ഷരങ്ങള്‍ എങ്കിലും ലിങ്കുണ്ടായിരുന്നെങ്കില്‍ കൊള്ളാമായിരുന്നു…ഹി ഹി ..ക്ഷോഭിക്കല്ലേ ഗോപകുമാരേ… ഞാന്‍ എന്റെ മനസ്സില്‍ തോന്നിയത് അങ്ങ് തുറന്നു പറഞ്ഞതാ…പര്യായപദങ്ങള്‍ നിര നിരയായി വന്നപ്പോള്‍ സത്യം പറഞ്ഞാല്‍ എനിക്ക് ചെറുതായി മടുപ്പ് പിടിച്ചു…

 • admin

  anjanasatheesh Says:
  June 3rd, 2011 at 10:50 am edit

  Gopakumar Says:
  June 3rd, 2011 at 6:48 am

  Anjana, I think I have given the clue as ‘dasamoolathil pettathu’. I dont know about the ‘KA’ in between that. Admin, please change the clue as above said.

  @ admin,

  Who will answer for the Mr. Gopakumar’s comment ?

  ———————-

  @Gopakumar,

  When I’ve checked the chat history, the last comment from group admin was @2011-05-31 05:08:07. 3 days since then. !!!

 • Gopakumar

  Admin, I said when I initially submitted the crossword. I didn’t access the CW after it has got approved. I have seen my CW only on 2nd June at 6 pm. I was having the answers in front of me, so I didn’t counter check the clues. When Anjana pointed out the mistake then only I could notice. That is why I suggested admin to change the clue. No issues. It was just a suggestion. The mistakes which can be avoided then it should be avoided.

 • Gopakumar

  Unnikrishan, kshobhichathalla mashe….i just asked. Thanks 4 participating.

 • admin

  @Gopakumar,

  I appreciate your reply. നിര്‍മ്മിക്കുന്നവരും അപ്പ്രൂവ് ചെയ്യുന്നവരും പരസ്പരം തെറ്റുകള്‍ ഏറ്റെടുക്കുന്ന ദിവസം സുന്ദരമായിരിക്കും ! (അത് അവരവരുടെ തെറ്റല്ല എങ്കില്‍ പോലും)

 • anjanasatheesh

  @Gopakumar,

  When I’ve checked the chat history, the last comment from group admin was @2011-05-31 05:08:07. 3 days since then. !!!

  Gopakumar Says:
  June 3rd, 2011 at 3:52 pm

  Admin, I said when I initially submitted the crossword. I didn’t access the CW after it has got approved. I have seen my CW only on 2nd June at 6 pm. I was having the answers in front of me, so I didn’t counter check the clues. When Anjana pointed out the mistake then only I could notice. That is why I suggested admin to change the clue. No issues. It was just a suggestion. The mistakes which can be avoided then it should be avoided.

  admin Says:
  June 3rd, 2011 at 4:09 pm

  @Gopakumar,

  I appreciate your reply. നിര്‍മ്മിക്കുന്നവരും അപ്പ്രൂവ് ചെയ്യുന്നവരും പരസ്പരം തെറ്റുകള്‍ ഏറ്റെടുക്കുന്ന ദിവസം സുന്ദരമായിരിക്കും ! (അത് അവരവരുടെ തെറ്റല്ല എങ്കില്‍ പോലും)

  aarum kannunille ethokke ? enthu nalla thamasakal!!!!!!!!!!!!!!!!!!!

 • admin

  “aarum kannunille ethokke ? enthu nalla thamasakal!!!!!!!!!!!!!!!!!!!”

  സ്വന്തം പോസ്റ്റ്‌ ഏതാന്നറിയാതെ നടക്കുകയാണെങ്കില്‍ എല്ലാം തമാശയായി എടുക്കുകകയാണ് നല്ലത്. 110 പോയിന്റും വാങ്ങി പോക്കറ്റില്‍ ഇട്ടു, മോഡരേട്ടരിനെ ബാക്കിയുള്ളവരുടെ കൂടെ ചേര്‍ന്ന് കുറ്റം പറയുന്നതിന്റെ ‘സുഖം’ അത് ‘അനുഭവിച്ചവര്‍ക്കല്ലേ’ അറിയൂ.

 • Gopakumar

  Onnum manasilakunnillallo :(

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ /anthippozhan

  അല്പം വൈകിയാണെത്തിയത്. അറിഞ്ഞും അറിയാതെയും പദപ്രശ്നത്തിൽ പ്രത്യക്ഷപ്പെടുന്നവയ്ക്കുത്തരവാദിത്തം മോഡറേറ്റർക്കാണെന്നു പ്രത്യേകം പറയേണ്ടല്ലോ. ഇവിടെ ‘നളിനി’ ഗ്രൂപ്പിനു്. അവസാനവട്ട പരിഷ്കാരങ്ങൾക്കു പ്രത്യേകിച്ച് പോഴനും.

  ഇനി 42A-യുടെകഥ- അവിടെ ഒരു എഡിറ്റിംഗ് നടത്തിയതായി ഓർക്കുന്നില്ല. എങ്കിലും പതിവുപോലെ ഉണ്ടായിരുന്ന സൂചന നെറ്റിലൊന്നു ചെക്കു ചെയ്തിരുന്നു. അപ്പോൾ ഒരു ആയുർവേദസസ്യത്തെ സൂചിപ്പിക്കുമാറ് ഒരു ലിങ്ക് കിട്ടുകയും ചെയ്തു.
  http://www.our-kerala.com/health-news/kakidaka-oushadha-kanji-karkidaka-health/345.html
  ഒറ്റനോട്ടത്തിൽ അതിന്റെ സംസ്കൃതനാമം എന്നു തോന്നുകയും ചെയ്തതിനാൽ കൂടുതൽ അന്വേഷണത്തിനു പോയില്ല. OK ആക്കുകയായിരുന്നു. ഇപ്പോൾ അതിന്റെ സംസ്കൃതം ഗോക്ഷുര: എന്നാണെന്നു കണ്ടതിനാൽ സൂചനയിൽ ആവശ്യമായ മാറ്റം വരുത്തിയിട്ടുണ്ട്.

 • Sandeep V

  ആദ്യവട്ടം ദശമൂലകം തപ്പി മടുത്തു ഒഴിവാക്കി. രണ്ടാം വട്ടം ചെക്ക് ചെയ്തപ്പോള്‍ ദാകിടക്കുന്നു പുതിയ ക്ലൂ. ഒരു ‘ക’ അവസാനം വന്നാല്‍ അര്‍ഥം മാറില്ല എന്നാണല്ലോ മുജീബിന്റെ പദപ്രശ്നത്തില്‍ പോഴന്‍ ചേട്ടന്‍ പറഞ്ഞിട്ടുള്ളത്. അതുപോലെ ‘കം’ ചേര്‍ന്നാലും അര്‍ഥം മാറില്ല എന്ന അഭിപ്രായം ആര്ക്കെന്കിലുമുന്ടോ? അഡ്മിനും നിര്‍മ്മാതാവും തമ്മിലുള്ള അങ്കം പതിവാകുകയാണോ…

 • Gopakumar

  Admin, whom you r taking about. If it is me then, I have already told u, it was not a complaint. It was just a request. If u r worried about 110 points, please take it back. So, there is no scope of giving any suggestions. :(

 • admin

  Admin, whom you r taking about. If it is me then, I have already told u, it was not a complaint. It was just a request.

  —-
  @Gopakumar , I understand.

  എന്നാല്‍ ഒരിക്കലും മനസിലാകാത്ത ചിലരുണ്ട്. മാത്രവുമല്ല. ഈ പടക്കം എങ്കിലും പൊട്ടിക്കാം എന്ന് കരുതി. :-)

  “അഡ്മിനും നിര്‍മ്മാതാവും തമ്മിലുള്ള അങ്കം പതിവാകുകയാണോ…”

  :-) ഒരു കളിക്കാരന്റെ വിമര്‍ശനം അംഗീകരിക്കാം. അതിനാണ് ഈ കമന്റു ബ്ലോഗ്‌. പക്ഷെ, ഒരു നിര്‍മാതാവ് മോഡറേറ്റരേ മേല്‍ കുറ്റം ചാര്‍ത്തുകയാണെന്നു തോന്നിയാല്‍ ഇനിയും ഇടപെടാതെ പറ്റില്ല. കാരണം അവര്‍ക്ക് യാതൊരു ബെനഫിറ്റും ലഭിക്കുന്നില്ല. അവരെ പ്രോട്ടെക്റ്റ്‌ ചെയ്യേണ്ടത് ആവശ്യമാണ് എന്ന് കരുതുന്നു. കൂടാതെ അവര്‍ തെറ്റുകളുടെ ഉത്തരവാദിത്വം ഏറ്റെടുതിട്ടുമുണ്ട്. അതിന്റെ മുകളില്‍ നിര്‍മാതാവിന്റെ ഇടപെടല്‍ ഒരു കാരണവശാലും അംഗീകരിക്കാന്‍ പറ്റില്ല.

  സ്വന്തം പദപ്രശ്നത്തിന്റെ കമന്റു ബ്ലോഗില്‍ എങ്കിലും നിര്‍മാതാക്കള്‍ മറ്റുള്ളവരെ കുറ്റം പറയാതിരിക്കട്ടെ.

 • admin

  “Play Test” എന്ന ലിങ്ക് ലഭ്യമാണ്. കളി തുടങ്ങുന്നതിനു മുമ്പേ നിര്‍മാതാവിന് കളിച്ചു നോക്കാം. തെറ്റുണ്ടെങ്കില്‍ തിരുത്താം.

 • Gopakumar

  Admin, my comment was not a criticism and I never try to blame moderator also. I can understand the difficulties behind the work they r doing. I just suggested to change the clue. It was my mistake that I didn’t notice it in the beginning.

 • Jenish

  അതുകൊള്ളാമല്ലോ ഈ “Play Test”

  “ലൈഫ് ലൈനും” എനിക്കു പുതിയറിവായിരുന്നു!! ഇങ്ങനത്തെ പുതിയ പുതിയ കാര്യങ്ങള്‍ അറിയാന്‍ എവിടെയാണ് തിരയേണ്ടത്..

  ഞാനും പദപ്രശ്നമയച്ചിട്ടിരിക്കുവാണേ!! ഒരു തവണ മടക്കി.. ഇനി എപ്പോഴാണ് തിരിച്ച് വരുന്നതെന്നും കാത്തിരിക്കുകയാണ്..

 • anjana

  പശു ചത്തു മോരിലെ പുളിയും പോയി….ഇനി ഈ സൂചനാമാറ്റം ആര്‍ക്കുവേണ്ടി. അനുഭവിക്കേണ്ടവര്‍ അനുഭവിച്ചില്ലേ ? ഇതു കളിക്കുന്നവരെ പരിഹസിക്കുന്നതു പോലെയായി.

  പിന്നെ തീരെ ആധികാരികങ്ങളല്ലാത്ത രേഖകള്‍ ഉപയോഗിച്ച് പദപ്രശ്നത്തിലെ സൂചനകള്‍ മാറ്റിയെന്നത് എത്രബാലിശമാണ്. തറവാട്ടു കാര്‍ന്നോന്മാര്‍ക്കു എന്തും ആവാലോ ?

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

  പിഷാരടിച്ചേട്ടാ,
  നെറ്റിലെവിടെയും ലഭിക്കാത്തതും(ഇന്നു വളരെ വിരളമാണെങ്കിലും) ചിലപ്പോൾ പദപ്രശ്നത്തിൽ കണ്ടുവെന്നുവരാം.

  സന്ദീപ് വി,
  പറഞ്ഞതു തമാശയായിട്ടാണെങ്കിലും അതിലൊരു കാര്യമുണ്ടെന്നുതന്നെ തോന്നുന്നു. ( എല്ലായിടത്തും അതങ്ങനെയാണു്‌ എന്നു തെറ്റിദ്ധരിക്കില്ലല്ലോ.)
  പക്ഷേ ഇപ്പോൾ റെഫർ ചെയ്യാനൊന്നുമില്ലാത്തതിനാൽ ഇവിടത്തെക്കാര്യം ഉറപ്പിക്കവയ്യ.

  ഇതാരും കാണുന്നില്ലേ, ഇതാരും കാണുന്നില്ലേ എന്നു അഞ്ജനേടെ നെലോളി കേട്ടപ്പോഴേ 
  മനസ്സിലായി ആരാണു്‌ ഈ ’ആരും’ എന്ന്.  :)

 • Abhishek

  Need clue for the last letter of 16A, and 5B.

 • hari

  please give clue for 16a last letter

 • Malini

  ബൌദ്ധിക സീമകളുടെ അതിലംഘനങ്ങള്‍ക്കും അവയുടെ നവോത്ഥാന പരമായ തുടര്‍ച്ചകള്‍ക്കും ഒപ്പം വ്യവസ്ഥാപിതങ്ങളായ കാഴ്ചപ്പാടുകളെ തച്ചുടച്ചും ആഖ്യാന സംവേദന വിചാരധാരകളുടെ അനിര്‍ഗളമായ തുടര്‍ച്ചകള്‍ക്ക് ഭാഷാസരണികളെ ഉല്ലേഖനം ചെയ്തും പുരാണങ്ങളെയും തച്ചുശാസ്ത്രത്തെയും അടിയൊഴുക്കായി വൈദിക നൈതിക ബിംബങ്ങളെ പുനരേകീകരിച്ചും ചിന്തയുടെ ഭ്രാമാത്കകമായ മസ്തിഷ്കപ്രക്ഷാളങ്ങളെ പ്രതിലോമാപരമായല്ലാതെ , ആശയപരമായി വിശകലനം ചെയ്യേണ്ടി വരും പദപ്രശ്നങ്ങളെ മുന്‍ നിര്‍ത്തി ചിന്തിക്കുമ്പോള്‍.

  താത്വികമായ ഒരു അവലോകനമാണ് ഞാൻ ഉദ്ദേശിച്ചത്. വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്‌ട്യാ അകൽച്ചയിലാണെങ്കിലും അവർക്കിടയിലുള്ള അന്തർധാര സജീവമാണ് എന്നു വേണം കരുതാൻ. അതായത് വർഗാധിപത്യവും കൊളോണിയലിസ്റ്റ് ചിന്താസരണികളും… റാഡിക്കലായിട്ടുള്ള ഒരു മാറ്റമല്ല. എല്ലാം മനസ്സിലായല്ലോ..

 • Malini

  :: courtesy GK
  :)

 • Malini

  *ഭ്രമാത്മകമായ
  ** മസ്തിഷ്കപ്രക്ഷാളനങ്ങള്‍
  ***പ്രതിലോമപരമായല്ലാതെ

  തിരുത്തി വായിക്കാനപേക്ഷ.(വായിക്കുമെങ്കില്‍) അക്ഷര പിശാചു പിടി കൂടി

 • Malini

  :) :) :) :) :)

 • http://mashithanducrossword mujeeb rahman

  കമന്‍റു പേജില്‍ നിന്നും play now click ചെയ്യുമ്പോള്‍ http://crossword.mashithantu.com/assets/game/cwplay.php?cwItem=NALINI/11/PULARI/09 വരുന്നു

 • http://mashithanducrossword mujeeb rahman

  മുകളില്‍ പറഞ്ഞത് (malini Say”s)ആര്‍ക്ക് മനസ്സിലാക്കാന്‍ വേണ്ടിയാണാവോ?

 • jalaja

  അഭിഷേക്,ഹരി,
  16A നായര്‍ വിക്കിപീഡിയ നോക്കുക . അവസാനഭാഗം.
  5B. ഇത് അറിയാത്തത് കഷ്ടം തന്നെ. യേശുവിന്റെ കുരിശുമരണം
  വിജയാശംസകള്‍!!!

 • hari

  thank you jalaja, compleated

 • anjana

  @malini…………

  “Sandesam” Sathyan Anthikadu Cinima, Copyadi………..??????????

  njanum radicalayi paryaugayalla ketto………

 • നിളാ പൗര്‍ണമി

  നിള കമന്റു നോക്കാന്‍ വൈകിയപ്പോഴേക്കും
  നിരര്‍ത്ഥകമായ പടക്കങ്ങളുടെ ചീറ്റല്‍ .
  എന്നാലൊട്ടു പൊട്ടി തീരുന്നുമില്ല .
  നിളക്ക് ദശമൂലത്തില്‍ തര്‍ക്കിക്കാനുണ്ടെന്നു
  തോന്നുന്നില്ല .
  ഐതരേയ ആരണ്യകത്തെക്കുറിച്ച്
  ചെറിയ സംശയം .
  ഐതരേയാരണ്യകം എന്ന് ഒന്നിച്ചല്ലേ എഴുതാറുള്ളൂ .
  ( നിളയുടെ വായനാ പരിമിതി ചതിക്കുന്നതല്ലല്ലോ)

  @മാലിനി
  മലയാളത്തില്‍ എഴുതാനുള്ള കഴിവ് മാലിനിക്ക്
  തിരികെ കിട്ടാന്‍ പ്രാര്‍ത്ഥിക്കുന്നു . അക്ഷരത്തെറ്റ്
  തിരുത്തേണ്ടിയിരുന്നില്ല .

 • പവിത്രൻ

  അറിയിപ്പ്

  കുരുക്ഷേത്രയിൽ, താഴെപ്പറയുന്ന ഒഴിവിലേയ്ക്ക് ‘തല്പരകക്ഷികളി’ൽ‌നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു. വിശേഷമായ വിദ്യാഭ്യാസയോഗ്യത ആവശ്യമില്ല. നിർഗ്ഗുണപരബ്രഹ്മങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്നതാണ്.

  ഒഴിവ് – വീട്ടിലെ കാർന്നോര്
  യോഗ്യത – അസാമാന്യമായ ക്ഷമാശീലം

  താല്പര്യമുള്ളവർ അപേക്ഷകൾ ഇവിടെ വയ്ക്കുക.

 • Malini

  @anjana
  yea yea… thought it will suit here..meant only to be a harmless joke that’s all…

  @Nila
  thanks for the prayer… ;)

 • Malini
 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ /anthippozhan

  അതെ നിള, ചേർത്തെഴുതുമ്പോൾ അങ്ങനെ തന്നെയാണ്. ഇവിടെ ജനിച്ചപ്പോഴേ രണ്ടായിരുന്നു. പിന്നെ സർജറി ചെയ്തു സയാമീസാക്കാൻ ബുദ്ധിമുട്ടായി.

  @Malini
  :) :) :B

 • jalaja

  പവിത്രന്‍(പുതിയ അഡ്മിന്‍ ട്രെയിനി ആയിരിക്കും, അല്ലേ?),
  ചില സംശയങ്ങള്‍.
  കാര്‍ന്നോര്‍ക്ക് എന്തും ആവാമെന്നാണ് പറയുന്നത് . അപ്പോള്‍ അസാമാന്യമായ ക്ഷമാശീലത്തിന്റെ പ്രസക്തി???????????
  ഈ ഉദ്യോഗത്തിന്റെ remuneration pakage ??????????

 • anjanasatheesh

  അന്തിപ്പോഴൻ Says:
  June 4th, 2011 at 12:20 pm

  ഇതാരും കാണുന്നില്ലേ, ഇതാരും കാണുന്നില്ലേ എന്നു അഞ്ജനേടെ നെലോളി കേട്ടപ്പോഴേ
  മനസ്സിലായി ആരാണു്‌ ഈ ’ആരും’ എന്ന്. :)

  ചില കാര്യങ്ങള്‍ (സത്യങ്ങള്‍) പറയുമ്പോള്‍ എന്തൊരസഹിഷ്ണുത അല്ലേ ?…. ഇവിടെ എനിക്ക് നെലോളിച്ച് (കടമെടുക്കുന്നു ഈ പ്രയോഗം) ആളെ കൂട്ടേണ്ട കാര്യമൊന്നുമില്ല. ഞാനെന്താ അടുത്ത ഇലക്ഷനില്‍ മത്സരിക്കാന്‍ പോണുണ്ടെന്നു കരുതിയോ ? പക്ഷംപ്പിടിക്കാനെനിക്കറിയില്ല , ഉള്ളതും കണ്ടതുമായ കാര്യങ്ങള്‍ പറയുന്നു അത്രമാത്രം. ഈ പദപ്രശ്നത്തില്‍ തന്നെ ഞാന്‍ ചൂണ്ടിക്കാട്ടിയ കാര്യം ഉദാഹരണമായെടുത്താല്‍ താങ്കള്‍ക്കു മനസ്സിലാവും ? അതോ ഇനിയിപ്പോ എന്റെ വിവരക്കുറവ് അഭിപ്രായങ്ങളിലൂടെ വെളിവാക്കപ്പെടുകയാണവോ (താങ്കളുടെ തന്നെ മുന്‍അഭിപ്രായം കൂടി കടമെടുക്കുന്നു. എന്തായാലും തന്നെ നിര്‍മ്മാതാവും അഡ്മിനും ഒന്നും വെറുതെ പറഞ്ഞതല്ലല്ലോ..നാം സംസാരിച്ചാല്‍ മാത്രം പോരല്ലോ കേള്‍വിക്കാര്‍കൂടിയാകേണ്ടേ ?

 • പവിത്രൻ

  @ജലജച്ചേച്ചി,

  വയറുനിറച്ച് വിമർശനവും, പാപം ചെയ്യാത്തവരുടെ കല്ലേറും.

  ക്ഷമാശീലത്തിന്റെ ആവശ്യകത ഇപ്പോൾ വെളിപ്പെടുത്താനാവില്ല.
  മൊത്തത്തിൽ എല്ലാം രഹസ്യമാക്കി വച്ചിരിക്ക്യാ! :)

 • jalaja

  പവിത്രന്‍,
  “വയറുനിറച്ച് വിമർശനവും, പാപം ചെയ്യാത്തവരുടെ കല്ലേറും”
  ഇതിനു ഇടയ്ക്കിടെ പദപ്രശ്നം നിര്‍മ്മിച്ചാല്‍ പോരേ?

  ഈ സ്ഥാനത്തേയ്ക്ക് ഞാന്‍ ഒരാളെ നിര്‍ദ്ദേശിക്കുന്നു.
  വികാസ്.
  യോഗ്യതകള്‍
  1.ഇതുവരെ ഒരു പദപ്രശ്നം പോലും നിര്‍മ്മിച്ചിട്ടില്ല.
  2. അഭിനന്ദനങ്ങള്‍ വികാസ് എന്ന് മത്സരാര്‍ത്ഥികളെക്കൊണ്ട് 50 പ്രാവശ്യമെങ്കിലും ഇം‌പോസിഷന്‍ എഴുതിച്ചിട്ടുണ്ട്. :)

 • admin

  use crossword rating.

  if 50 or more players participate in rating (of all crosswords), it will consider for best crossword maker selection.

  vote for your favorite crosswords.

 • Shanmukhapriya

  പുലരിയിലെ വിജയിയേയും മികച്ച പദപ്രശ്നനിര്‍മ്മാതാവിനേയും ഇതുവരേയും പ്രഖ്യാപിച്ചില്ലല്ലോ….