NALINI/11/PULARI/08

NALINI/11/PULARI/08
Topic :പലവക
By :manusree
Play Now: http://crossword.mashithantu.com/index.php?id=NALINI/11/PULARI/08
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=NALINI/11/PULARI/08
[five-star-rating]

  • കഥാകാരന്‍

    മറഞ്ഞിരുന്നാലും മഷിത്തണ്ട് പേജില്‍ മലരായ് വിരിയും ഞാന്‍
    ഒളിഞ്ഞിരുന്നാലും മനസ്സിന്‍ മടിയില്‍ മഴയായ് പൊഴിയും ഞാന്‍

    (അവലംബം: സായൂജ്യത്തിലെ ഗാനം.)

  • Rajesh Krishna

    Wasted a great deal of time on Mammootty and Ramayana.
    Manu, congrats for an error free crossword.

  • http://mashithanducrossword mujeeb rahman

    ദേ പിന്നേം കഥാകാരന്‍!
    Congrats Raesh

  • manusreelakam

    enthu patti .. katti koodi poyo :O

  • സുരേഷ്

    good cross word. thinking hard to create new set of discussions.

  • നിളാ പൗര്‍ണമി

    രാജേഷിനു അഭിനന്ദനങ്ങള്‍ .
    രാമായണമാണ് എന്നെയും കുഴപ്പിച്ചത് .
    രാമായണത്തെ ഇത്രയും പ്രശസ്തനാക്കിയ ആള്‍ ഒട്ടും
    പ്രശസ്തനല്ലെന്നു തോന്നുന്നു .
    കിട്ടിയ ഉത്തരം( കറക്കിക്കുത്തി കിട്ടിയതാണേ) വച്ച് തപ്പിയിട്ടും
    പുള്ളി പിടികിട്ടാപ്പുള്ളിയായി തുടരുന്നു .
    ഞാന്‍ നല്ല പോലീസല്ലെന്നു തോന്നുന്നു .
    കേസ് സി ബി ഐ ക്ക് വിടുന്നു .
    വല്ല തുമ്പും കിട്ടിയാല്‍ അറിയിക്കണേ .
    നിളാ പൗര്‍ണമി ജിജ്ഞാസയുള്ള കുട്ടിയായത് കൊണ്ടാണേ
    പുതിയ അറിവിന്‌ വേണ്ടി ആഗ്രഹിക്കുന്നത് .
    @ manu
    നല്ല പദപ്രശ്നം .
    മൃഗത്തെ യുദ്ധത്തിനു വിളിച്ചത് അത്ര നന്നായി തോന്നിയില്ല
    എന്നൊരഭിപ്രായം നിളാ പൗര്‍ണമിക്കുണ്ട് കേട്ടോ
    ആ അധികം (+) ഒരു അധികപ്പറ്റായില്ലേ ?
    കുറച്ചു കൂടി നല്ല സൂചന കൊടുക്കാമായിരുന്നു .

  • Vivek

    Congrats Rajesh !!!!

    Yes, Mammootty and Ramayana were tough to me as well. Also the ‘Rajaputhra’ question was a tough one to break. I got it through guess work :(

  • anjanasatheesh

    മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് ശരിക്കും അതല്ലല്ലോ ഇത് ആകഥാപാത്രത്തിനെ ആ സിനിമയുടെ കഥക്കനുസൃദമായി വിളിക്കുന്ന മറ്റൊരുപേരല്ലേ. അംഗീക്കരിക്കാന്‍ ബുദ്ധിമുട്ടുണ്ട് – സൂചനയും ഉത്തരവും തമ്മില്‍. തെറ്റിദ്ധരിക്കപ്പെടുന്ന സൂചനകള്‍ എന്തിനാണുഅഡ്മിന്‍???????????????

  • സുരേഷ്

    give clues on mammooty, rajaputra (2nd and third letter), sundaran (middle letter) and adivasi strike first and last letter. when time permits.

    @ 92 going to sleep.

  • ഉണ്ണികൃഷ്ണന്‍

    രജപുത്രരെ എവിടെ തപ്പിയിട്ടും കണ്ടില്ല..ഒടുവില്‍ കറക്കികുത്തി കണ്ടു പിടിച്ചു…അപ്പോള്‍ മോസസിന്റെ രണ്ടാമത്തെ അക്ഷരം കിട്ടി…അടുത്ത കറക്കികുത്തില്‍ കൂടെ മോസ്സസിന്റെ വല്യപ്പനെയും കണ്ടു പിടിച്ചു…പിടി തരാതെ അപ്പോഴും നമ്മുടെ മമ്മൂട്ടി നടക്കുന്നുണ്ടായിരുന്നു…മമ്മൂട്ടി ജനിച്ചപ്പോള്‍ തൊട്ടു ഇന്ന് വരെ അഭിനയിച്ച സകലമാന സിനിമകളും അരിച്ചു പെറുക്കി നോക്കി,ഒരു തുമ്പും കിട്ടിയില്ല…ഒടുവില്‍ ‘പദപ്രശ്ന മുത്തപ്പന്മാരെ’ മനസിരുത്തി ധ്യാനിച്ച്‌ കൊണ്ട് അവസാനത്തെ കറക്കി കുത്തിനു കച്ച കെട്ടി ഇറങ്ങി…ഒടുക്കം അതും കിട്ടി…എന്നാലും എന്റെ മനു അത് ഒരു ഒന്നൊന്നര കഥാപാത്രം ആയിപ്പോയി!!!..വേണ്ടായിരുന്നു…

  • സുരേഷ്

    rajaputhrane kitti, baakki moonnum mathi.

  • manusreelakam

    mammootty kurachu kadannu poyi ennenikkum ippo thonnunnu.

    @ anjana – aa cinemayil aa kadhapathrathine pala perukalil vilikkanundu. aa kadhapathrathinte original name aake 1 -2 thavana aanu use cheyyane , bakki okke aa original perinte koode palathum cherthalle vilikkane, so athum aa charector name thanne , original name inekkal aalukalude manasil pathiyanathu 2 perukal aanu. onnu ettan kootti vilikkum , mattethu ….. ee perum.

  • jalaja

    need extra clues for
    9D
    22D
    28U
    29U

  • ampily

    9D
    25u
    28U
    29U
    plzzz

  • Shanmukhapriya

    മോസസും ജീസസും മാര്‍ക്സും മമ്മൂട്ടിയും പിന്നെ രജപുത്രരും കുറേ വിഷമിപ്പിച്ചു :( ഒടുവില്‍ ഇതെല്ലാം കറക്കി കുത്തി!!! ഇതില്‍ രജപുത്രരെക്കുറിച്ച് ഒരു വിവരവും കിട്ടുന്നില്ല. ഉന്നത വിജയികള്‍ക്ക് അഭിനന്ദങ്ങള്‍ :)

  • beegees

    CLUES
    9D
    25U

    jalaja…..

    22D>poet ” kumaran………..
    28U>”poomaram” in the last c/w +”an”
    29U> place in rajastan

  • beegees

    CLUES needed
    9D
    25U

  • binjose

    മമ്മൂട്ടി “വേച്ചു നടക്കുന്ന ശത്രു’ ആണെന്ന് മനസ്സിലാക്കാന്‍ കുറെ സമയം എടുത്തു.

  • സുരേഷ്

    ജലജ

    22ഡി – കളരി മാഷ്.
    29യു – bits – google it,
    28യു & 9ഡി – കാത്തിരിക്കുന്നു.

    സുരേഷ്

  • സുരേഷ്

    ദേ അഞ്ജന പിന്നേം പുതിയ വിവാദത്തിനു വഴിമരുന്നിട്ടിരിക്കുന്നു.
    ഉണ്ണികൃഷ്ണന്‍ ഒരടി മുന്നോട്ടു വച്ചിട്ടുണ്ട്.
    ഞാനില്ലേ, എനിക്കു ജയിലില്‍ പോകാന്‍ വയ്യേ.
    100 ആകട്ടെ എന്നിട്ട് ബാക്കി.

  • Vivek

    9D – 2010 Renjith Film
    28U – Mashithantu dictionary English search “a handsome man”
    25U – Search in Malayalam google with “കണ്ണൂര് ജില്ലയില് തലശ്ശേരി താലൂക്കില് ഇരിട്ടി ബ്ളോക്കിലാണ്” and check the panchayaths listed
    19A – Check for the other names of Ramayana Serial director
    8A – Search with “moses jesus and marx malayalam book” in Google

  • Vivek

    രജപുത്രന്‍ – ലോകചരിത്രം മുഴുവന്‍ പഠിച്ചാലും സ്വന്തം നാടിന്റെ ചരിത്രം അറിയില്ലെങ്കില്‍ ഇങ്ങനെ വരും. പണ്ട് എന്റെ വലിയമ്മ ഇവരെ പറ്റി എനിക്ക് പറഞ്ഞു തന്നിരുന്നു. ഈ ലിങ്ക് കണ്ടപ്പോഴാണ് എനിക്കതോര്‍മ്മ വന്നത്. http://lsgkerala.in/kozhuvanalpanchayat/history/

    മനുശ്രീ ഏതു നാട്ടുകാരനാണോ ആവോ?

  • സുരേഷ്

    ചരിത്രവും, മലയാളം രണ്ടാം ഭാഷയായായും പഠിച്ചിട്ടില്ല.
    ഞാനതു കാര്യമാക്കുന്നില്ല. ഇത്രയുമൊക്കെ കഴിയുന്നുണ്ടല്ലോ.

    പുതിയ വിവാദങ്ങള്‍ക്ക് സ്കോപ്പില്ലാത്തതിനാല്‍ രണ്ടു ദിവസത്തെ ഹര്‍ത്താലു പ്രഖ്യാപിക്കുന്നു.
    പദപ്രശ്നം കളിച്ചുകൊണ്ടിരിക്കുന്നവരെയും തടയില്ല.

    നാട്ടിലില്ലാത്തവരോട് – മഴക്കാലം വന്നൂട്ടൊ.

  • jalaja

    9ഡി കിട്ടുന്നില്ലല്ലോ. വിവേകിന്റെ ക്ലൂവില്‍ നിന്ന് സിനിമയുടെ പേരല്ലേ കിട്ടൂ.

  • beegees

    jalaja…….
    9D> “rice”- (before cooking) in malayalam + film name (Half)

  • manusreelakam

    9D – Renjithinte 2010le superhit movie , http://en.wikipedia.org/wiki/Pranchiyettan_%26_the_Saint – ee linkile plot enna area vayichu nokku , kittum

  • manusreelakam

    @ Vivek – njan Alappuzha districtile Harippadinaduthu Cheppad /Evoor enna kochu gramathil ninnanu

  • നിളാ പൗര്‍ണമി

    @ജലജേച്ചി
    അരിക്കച്ചവടക്കാരന്‍ പ്രാഞ്ചിയേട്ടന്‍ .

  • manusreelakam

    25U – avide oru farmum wild life sanctuaryum okke undu , Kannoor district aanu

  • Vivek

    സിനിമ കാണാത്തവര്‍ക്ക് കണ്ടു പിടിക്കാന്‍ വിഷമമായിരിക്കും.

    Binoy Jose – “മമ്മൂട്ടി “വേച്ചു നടക്കുന്ന ശത്രു’ ആണെന്ന് മനസ്സിലാക്കാന്‍ കുറെ സമയം എടുത്തു.”

    പേരിന്റെ ആദ്യ ഭാഗം ശത്രുവിന്റെ പര്യായം. രണ്ടാം ഭാഗത്തിന് വേച്ച് നടക്കുക, മുടന്തുക എന്നൊക്കെ അര്‍ഥം പറയാം.

    ആ സിനിമയുടെ wiki പേജില്‍ നോക്കിയാലും മതി.

  • നിളാ പൗര്‍ണമി

    കേരളത്തിലെ ജനത ഹര്‍ത്താലിന്
    അടിമയായിപ്പോയത്
    കഷ്ടം തന്നെ !!!!!
    മലയാളവും ചരിത്രവും പഠിക്കാത്തവരെ
    ശരിയാക്കിയെടുക്കാനല്ലേ
    പദപ്രശ്നം .
    മഴക്കാലം വന്നു എന്നറിയിച്ചതില്‍
    സന്തോഷം .
    നാട്ടിലെത്താന്‍ കൊതിയാവുന്നു .
    മഴപെയ്യുന്നതും മരം പെയ്യുന്നതും ….
    ഹാ എത്ര സുന്ദരമാണ് എന്റെ നാട് .

  • jalaja

    അങ്ങനെ എല്ലാം കിട്ടി. ക്ലൂ കിട്ടിയതില്‍ വളരെ സന്തോഷം. എന്തായാലും 9ഡി കിട്ടാതിരുന്നത് മോശമായിപ്പോയി അല്ലേ?
    ഇന്ന് ഈ സിനിമയുടെ മലയാളം വിക്കി പേജില്‍ ഞാന്‍ നോക്കിയതാണ്. ബിന്‍ ജോസിന്റെ ക്ലൂ വച്ച് അവസാന അക്ഷരം രി (നമ്മുടെ വൃത്രാരി പോലെ ) എന്നിട്ടുനോക്കുകയും ചെയ്തു. എന്നാലുമെന്റെ ബിന്‍ ജോസേ ഭക്ഷണം തരുന്ന ആളെ ശത്രുവാക്കണമായിരുന്നോ?. :)

  • jalaja

    ആ ചരിത്രം ഞാന്‍ മധുരയില്‍ പോയാണന്വേഷിച്ചത്. ഒരു രക്ഷയുംകിട്ടിയില്ല. ര്‍ കിട്ടിയപ്പോല്‍ സാധ്യതയുള്ള കോമ്പിനേഷന്‍സ് നോക്കി. ആദ്യ അക്ഷരം നേരത്തെ അറിയാമായിരുന്നു രാഷ്ട്രീയനേതാവിനെ കിട്ടിയപ്പോള്‍ ഒരക്ഷരം കൂടിയായി. ബാക്കി അക്ഷരങ്ങള്‍ വെറുതെ ചിലവ എഴുതി നോക്കി. രണ്ടാമത്തെ അക്ഷരം രണ്ടു മൂന്ന് ശ്രമത്തില്‍ ശരിയായി. മൂന്നാമത്തേത് ആദ്യശ്രമത്തില്‍ തന്നെയും. അപ്പോള്‍ ഹിസ്റ്ററി പഠിച്ചില്ലെങ്കിലെന്താ കൂട്ടുകാരേ????????????

    ഉത്തരം കിട്ടിയ ശേഷം അത് ഗൂഗിളില്‍ ഇട്ടപ്പോള്‍ വിശേഷിച്ചൊന്നും സംഭവിച്ചില്ല. ഇനിയിപ്പോള്‍ വിവേക് പറഞ്ഞ വഴിക്കൊന്നു ശ്രമിക്കണം. നിള പറഞ്ഞത് ശരിയാണ്. ഞാന്‍ പല ചരിത്രങ്ങളും (വിശേഷിച്ചും കേരളചരിത്രം) മനസ്സിലാക്കുന്നത് പദപ്രശ്നത്തില്‍ വന്നശേഷമാണ്. ഞാന്‍ പഠിച്ചിട്ടുള്ള ചരിത്രത്തില്‍ അധികവും യുദ്ധങ്ങളാണ് .എന്തൊരു ബോറിങ്ങ് ആയിരുന്നു. :( :( :(

    സുരേഷ്, മഴക്കാലം വന്നു എന്നെഴുതി കൊതിപ്പിക്കല്ലേ. ഇവിടെ വല്ലപ്പോഴുമൊക്കെ മഴ പെയ്യാറുണ്ടെങ്കിലും ഒരു ഭംഗിയുമില്ലാത്ത മഴയാണ്. പിന്നെ മരം പെയ്യുക ഹാ ഹാ ഹാ

    മഷിനിഘണ്ടുവില്‍ ഞാന്‍ handsome man നോക്കിയതാണ്. ഒരു എ വന്നപ്പോള്‍ ഇത്രയും മാറ്റമോ?

  • Rajesh Krishna

    Thanks all

    24U – “Rajaputs migrated to Madura in 14th century”- A simple search like this in google would’ve fetched answer :)

    Ramayanam – I couldn’t get the second and third letter, then simply checked wiki ;) .

    Moses , Jesus & Marx was a bit tough initially but got it easily after completing the adjacent questions/columns.

    Mammootty- Didn’t get from Wiki :) , but then Mammootty has very few characters with name starting with A. The most famous being Achootti of Amaram. A little out of box thinking got it.

    Handsome man – Second letter was trial and error.

  • manusreelakam

    Njanum ippo nattila , vaccation kazhinjittum pokathe madi pidichirikka, athu kondentha mazha peyyanathum maram peyyanathum kaanan sadhichu. Ushnam niranja pakalukalkku iniyenkilum kurachu aaswasam undakumennu karuthunnu. Oru mazhakkalam manasil nirachu adutha aazhcha thirike veendum athe pazhaya mechanical lifelekku

  • Jenish

    10B pls help

  • jalaja

    രാജേഷ്,
    ചരിത്രം ഞാനും അങ്ങനെ തന്നെ ആദ്യം നോക്കിയത്. പക്ഷേ migrated നു പകരം സമാനമായ വേറേ ഏതോ വാക്കാണുപയോഗിച്ചത്. രണ്ടു മൂന്നു തരത്തില്‍ നോക്കിയിരുന്നു. വേറെ ഒരു തിരച്ചിലില്‍ മീനച്ചില്‍ വരെയെത്തിയിരുന്നു.

    മനു,
    ജീവിതകാലം മുഴുവന്‍ പ്രാഞ്ചിയേട്ടന്‍ ശ്രമിച്ചതാണ് ആ പേരൊന്നു മാറ്റിയെടുക്കാന്‍. അതറിഞ്ഞിട്ടും നമ്മെ ഇത്രയും രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തയാളെ വീണ്ടും അങ്ങനെ വിളിക്കുന്നത് പാപമല്ലേ? പരിഹാരമായി അടുത്ത തവണ പദ്മശ്രീ അവാര്‍ഡ് പ്രാഞ്ചിയേട്ടന് ‘വാങ്ങി’ കൊടുക്കണം. മനുവിന് അത് ഒട്ടും ബുദ്ധിമുട്ടുള്ള കാര്യമല്ല . ശ്രീലകത്തൊന്നു പോയി പറഞ്ഞാല്‍ മതിയല്ലോ.

  • jalaja

    ജെനിഷ്,
    കുവൈറ്റിലെ കറന്‍സിയില്‍ നിന്നു കിട്ടും
    വിജയാശംസകള്‍!!

  • Jenish

    10B യും കിട്ടി

  • Jenish

    ജലജ ചേച്ചിയുടെ ക്ലൂവിനു മുന്‍പേ കിട്ടി. Anyway thanks

  • Bhadra

    19 B,19 D clue pls

  • anjanasatheesh

    സുരേഷ് Says:
    May 28th, 2011 at 6:06 am

    ദേ അഞ്ജന പിന്നേം പുതിയ വിവാദത്തിനു വഴിമരുന്നിട്ടിരിക്കുന്നു.
    ഉണ്ണികൃഷ്ണന്‍ ഒരടി മുന്നോട്ടു വച്ചിട്ടുണ്ട്.
    ഞാനില്ലേ, എനിക്കു ജയിലില്‍ പോകാന്‍ വയ്യേ.

    സുരേഷേ……..
    ജയിലുകളെ പേടിച്ച് സത്യം വിളിച്ചു പറയാതൊക്കുമോ ? ജയിലഴികളെ ഭയപ്പെടാത്ത സമരവീര്യമാണ് നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം.

    അനുബന്ധം:
    പിന്നെ ശിക്ഷ വിധിക്കാന്‍ തക്കവണ്ണം വളര്‍ന്നവര്‍ ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കും എന്നെനിക്ക് അഭിപ്രായമുണ്ട്.

  • neema

    pls provide clue for 14 A , 30A , 10 B , 19 B & 22 D pls

  • anjanasatheesh

    manusreelakam Says:
    May 27th, 2011 at 11:06 pm

    mammootty kurachu kadannu poyi ennenikkum ippo thonnunnu

    Yes manusreelakam, this is the good approach congrats.

    It was a Nice Crossword, no doubt but the same question was misleading the participants. Actually the Character name “Chirammel Enasu Francis” . The same answer was required for your question. This is my opinion.

    If somebody giving imprisonment, I don’t care(Kally Wally – in Arabic) because I am standing on my own legs.

  • നിളാ പൗര്‍ണമി

    @ manu
    ഞാവലിനെക്കുറിച്ചുള്ള ഓര്‍മ ഉണര്‍ത്തിയതിനു നന്ദി .
    കുട്ടിക്കാലവും തോട്ടുവക്കത്തെ ഞാവലും …….
    എല്ലാം ഇന്നലെ കണ്ട സ്വപ്നം പോലെ .
    കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ ഒരു ഞാവല്‍ തൈ
    വാങ്ങി നട്ടിട്ടാണ് പോന്നത് .
    വെള്ളം കിട്ടാതെ പാവം കരിഞ്ഞു പോയിട്ടുണ്ടാകുമോ ആവോ ?
    സ്നേഹവും സാന്ത്വനവും കിട്ടാതെ എന്റെ വീടും ഞാന്‍ നട്ട
    ചെടികളും തൈമരങ്ങളും
    എനിക്കായി കാത്തിരിക്കുമ്പോള്‍
    ഞാനിവിടെ ചുട്ടു പൊള്ളുന്ന വേനലില്‍ ഒരു
    തണുത്ത കൂട്ടില്‍ …ഹാ കഷ്ടം

  • Rajesh Krishna

    10B – Vazhappally Sasanam – Wiki

  • നിളാ പൗര്‍ണമി

    പ്രത്യേക അറിയിപ്പ്
    പ്രീതിയെ കണ്ടവരുണ്ടോ ?
    ഞാറല്ലൂര്‍ ബത്ലഹേം സ്കൂളില്‍ പി എസ് സി പരീക്ഷ എഴുതാന്‍ പോയ
    പ്രീതിയെക്കുറിച്ചു ഒരു വിവരവുമില്ല .
    കണ്ടുകിട്ടുന്നവര്‍ നിളയെക്കൂടി വിവരമറിയിക്കുക .
    പദപ്രശ്നത്തില്‍ മിടുക്കിയായ പ്രീതി പി എസ് സി പരീക്ഷയുടെ
    ചോദ്യപ്പേപ്പര്‍ വായിച്ചു തല കറങ്ങാനുള്ള യാതൊരു സാധ്യതയും ഇല്ല .
    എറണാകുളത്തെ കൊതുകിനെ ആണ് പിന്നെ സംശയിക്കേണ്ടത് .
    അവ പ്രീതിയെ പൊക്കിയോ ?
    പ്രീതി പദപ്രശ്നം കളിക്കുന്നില്ലെങ്കില്‍ തക്കതായ കാരണം കാണും എന്നാണ്
    നിളയുടെ അന്വേഷണ ബുദ്ധി പറയുന്നത് .

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    I AM NOT GETTING THE RAMAYAN WRITER NAME FIRST THREE LETTERS GOT. THIS IS VERY DIFFICULT TO FIND OUT A PERSON’S NAME (EVEN AFTER TRYING 2 HOURS IN INTERNET) AS THE CREATOR CLAIMS THAT HIS WORK WAS A BIG SUCCESS.

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    എന്റെ മനു ,,,, ഈ രാമായണ കഥകാരന്റെ പേര് എവിടുന്നു തപ്പിയെടുത്തു? ആദ്യത്തെ മൂന്നു അക്ഷരങ്ങള്‍ കിട്ടി ആറാമത്തെ അക്ഷരവും കിട്ടി. നാലും അഞ്ചും ആണ് പിടി തരാത്തത്. 98 ല്‍ എത്തിയിട്ട് 2 മണിക്കൂറായി.

  • hari

    any clue for 14a please

  • anjanasatheesh

    ആദിവാസി ഭൂമി വിവാദം കൊണ്ട് പ്രശസ്തമായ നാട് – ഈ സൂചനയില്‍ “നാട്” എന്നപ്രയോഗം ശരിയാണോ ?

  • sandeep viswam

    ഉത്തരങ്ങള്‍ തപ്പി അലഞ്ഞപ്പോള്‍ ഇഷ്ടപ്പെട്ടില്ലെങ്കിലും ഉത്തരങ്ങള്‍ കിട്ടിയപ്പോള്‍ ഒരു നല്ല പദപ്രശ്നം ആണെന്ന് മനസ്സിലായി.
    8B 9D, 24U ഒക്കെ തപ്പി കുറെ അലഞ്ഞിരുന്നു. ഉത്തരം കിട്ടിയപ്പോള്‍ ചോദ്യം ഇഷ്ടമായി. രാജേഷിന്റെ കമന്റില്‍ നിന്നും (24 U) വിക്കിപീടിയ എടുത്തു അല്പം ചരിത്രവും പഠിച്ചു.

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    ഞാന്‍ പന്ത്രണ്ടേ കാലിനു ഒരു കമന്റ്‌ പോസ്റ്റ്‌ ചെയ്തിട്ട് അത് മൂന്നര വരെയും your comment is awaiting മോടെരറേന്‍ എന്ന് കാണിക്കുന്നു. ഒരു ക്ലൂ ചോദിച്ചാല്‍ ഉത്തരം കിട്ടാന്‍ ഏറെ സമയം എടുത്താല്‍ കഷ്ടമാണ്

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    ഇത്രയും പ്രശസ്തനായ ആള്‍ ഒട്ടും ഇന്‍റര്‍നെറ്റില്‍ ഒട്ടും പ്രശസ്തനല്ലെന്നു തോന്നുന്നു. എങ്ങനെ ഒക്കെ ട്രൈ ചെയ്തിട്ടും പിടി തരുന്നില്ല.

  • PGR

    19B second and third letter

  • PGR

    കിട്ടി. വിക്കി തന്നെ ശരണം

  • jalaja

    ഭദ്രയെ കുറച്ചുകാലമായി കാണാറില്ലല്ലോ. എന്തു പറ്റി?
    19 B രാമാനന്ദ് സാഗര്‍ (രാമായണം സീരിയല്‍)
    19 D ഈ പേര്‍ പ്രണയത്തിന്റെ പ്രതീകമായ ഒരു പക്ഷിക്കുമുണ്ട് ,ഹംസജനുസ്സില്‍ പെട്ട ഒരെണ്ണം. ആദ്യ അക്ഷരംകിട്ടിയ സ്ഥിതിക്ക് ഇനി എളുപ്പമാകും എന്ന് പ്രതീക്ഷിക്കുന്നു. വിക്കിയില്‍ രാഗങ്ങള്‍ നോക്കിയാലും മതിയല്ലോ.
    14 A മഷിത്തണ്ട് നിഘണ്ടു കാട്ടുതീ നോക്കിയാല്‍ മതി
    30A ,നാഥനില്ലാത്തവന്‍ എന്ന് അര്‍ഥം പറയാം.
    10 B
    , 19 B മൂന്നിനും ക്ലൂസ് നേരത്തെ വന്നിട്ടുണ്ട്.
    22 D

    ഹരി,പിഷാരടി,
    ക്ലൂസ് മുകളില്‍
    വിജയാശംസകള്‍!!!!!

  • hari

    thank you jalaja

  • Bhadra

    19 B.റോക് ആന്‍ഡ് റോള്‍ എന്ന ചിത്രത്തിലെ മോഹന്‍ലാല്‍ കഥാപാത്രത്തെ ഓര്‍ത്തു നോക്കൂ
    14 A.കാട്ടുതീ മഷിത്തണ്ടില്‍ തിരയൂ
    30A.http://www.devaragam.com/vbscript/MusicNew.aspx?MovieId=1694
    10B.ഗള്‍ഫ് കറന്‍സി
    22D.മിമിക്രി അവതരിപ്പിക്കുന്നവര്‍ കൊച്ചിന്‍ ഹനീഫയെ അനുകരിക്കുമ്പോള്‍ പതിവായി ഉപയോഗിക്കുന്ന വാക്ക്

  • നിളാ പൗര്‍ണമി

    പാണര്‍കളിയെക്കുറിച്ച് അറിയാവുന്നവര്‍
    നിളക്ക് ഒന്ന് പറഞ്ഞുതരാമോ ?
    മലബാറിലെ ഒരു കലാരൂപമാണ്‌ എന്ന്
    മനസിലായി ; പാണന്മാര് കളിക്കുന്നതാണ് എന്നും .

  • mujeeburrahman

    Nila
    രണ്ടു പാണത്തികളും പത്തു പാണന്മാരും ചേര്‍ന്നു നടത്തുന്ന നൃത്തഗീതപ്രധാനമായ ദൃശ്യകലയാണ് പാണര്‍കളി. ഈ വംശീയ ദൃശ്യകല ഇന്ന് ഏറെക്കുറെ ലുപ്തപ്രചാരമായിക്കഴിഞ്ഞിരിക്കുന്നു
    പാണന്മാരുടെ അനുഷ്ടാനങ്ങളില്‍ പ്രധാനം തുയിലുണര്‍ത്ത്, പാണര്‍കളി എന്നിവയാണ്
    ഡോ. നെല്ലിക്കല്‍ മുരളീധരന്‍ എഴുതിയ കേരള ജാതി വിവരണം എന്ന പുസ്തകത്തില്‍ നിന്നും ലഭിച്ച പാണരെക്കുറിച്ചുള്ള വിവരണമാണ് മുകളില്‍ ചേര്‍ത്തിരിക്കുന്നത്.

  • നിളാ പൗര്‍ണമി

    thanks mujeeb

  • jalaja

    മോസസ് ജീസസ് ആന്റ് മാര്‍ക്സ്
    ലോ നപ്പന്‍ നമ്പാടനുമായി എന്താണു ബന്ധമെന്ന് ആരെങ്കിലും എഴുതുകയാണെങ്കില്‍ എനിക്കും മനസ്സിലാക്കാമായിരുന്നു.

  • Vivek

    ‘മോസസ് ജീസസ് ആന്റ് മാര്‍ക്സിന്’ ലോനപ്പന്‍ നമ്പാടനുമായി എന്താണ് ബന്ധമെന്നെനിക്കറിയില്ല.

    മത്തായി മഞ്ഞൂരാനാനും ലോനപ്പന്‍ നമ്പാടനും തമ്മിലുള്ള സാദൃശ്യം : – രണ്ടു പേരും മോസസിന്റെയും ജീസസിന്റെയും ആശയ പിന്‍ഗാമികള്‍ ആയിരുന്നു, പിന്നീട് മാര്‍ക്സിന്റെ വഴിയിലേക്ക് വന്നു.
    രണ്ടു പേരും മന്ത്രിമാരായിരുന്നു.
    രണ്ടു പേരും എം പി മാരായിരുന്നു.
    കൂടാതെ വാഗ്മികളും.

  • സുരേഷ്

    നല്ലവരായ നാട്ടുകാരെ , പ്രവാസികളെ,
    ഹര്‍ത്താല്‍ കഴിഞ്ഞു ഞാന്‍ തിരിച്ചു വന്നു. നിള മാത്രമേ പ്രതികരിച്ചു കണ്ടുള്ളൂ.
    ഒരാള്‍ക്കെങ്കിലും ബുദ്ധി മുട്ടുണ്ടായി എന്നറിഞ്ഞതില്‍ ഖേദിക്കുന്നു.
    ആയതിനാല്‍ വീടിലോന്നു പോയി വന്നു. നാളെ അടുത്ത കറക്കി കുത്ത് മത്സരത്തിനു പങ്കെടുക്കേണ്ടേ.
    മഴക്കാലത്തിന്റെ ആഘോഷത്തിലാണ്‌ തവളകള്‍, ( ഗൂഗിള്‍ ) ക്രോം ക്രോം എന്ന് പാടി അവരതാഘോഷിക്കുന്നു.
    പുഴയില്‍ നീര്ച്ചാല് വരണ്ടു പോയതിനു ജീവന്‍ വന്നു തുടങ്ങി.
    ഗുരുവയുരപ്പനെയും ഒന്ന് കണ്ടു. തിരക്കാണ് മൂപ്പര്‍ക്ക്. സ്കൂള്‍ തുറക്കുകയല്ലേ. വന്നു കാണനോരെ അറ്റന്‍ഡ് ചെയ്യാതെ പറ്റുമോ.
    അടുത്ത പടപ്രശ്നതില്‍ അല്ല പദ പ്രശ്നത്തില്‍ ഏല്ലാവര്‍ക്കും സര്‍വവിധ മംഗളങ്ങളും നേര്‍ന്നുകൊണ്ട്
    സുരേഷ്

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    എന്റെ ജലജേച്ചി … ഞാന്‍ ഇത്രയും നേരം മണ്ടന്‍ കളിക്കുകയായിരുന്നു. 19 ബി ക്ക് പകരം എനിക്ക് കിട്ടിയ അക്ഷരം വച്ച് നെറ്റില്‍ പരതി നോക്കി. പതിനാറും പതിനേഴും പതിനെട്ടും അക്ഷരങ്ങളെ ഞാന്‍ നെറ്റില്‍ പരതിയാല്‍ ഉത്തരം കിട്ടുമോ. കുറെ പടപ്രശ്നങ്ങള്‍ ഒരുമിച്ചു കളിച്ചതിന്റെ ഹാങ്ങ്‌ ഓവര്‍ ആവും.. നന്ദി കേട്ടോ

  • jalaja

    വിവേക്,
    നന്ദി.
    ഇത് കുറെയൊക്കെ ഞാനും മനസ്സിലാക്കിയിരുന്നു. സൂചന കണ്ടപ്പോള്‍ കൂടുതല്‍ എന്തെങ്കിലുമുണ്ടോ എന്ന് സംശയിച്ചു.

  • കഥാകാരന്

    മഴ …… അതിന്റെ ഭാവങ്ങള് മനുഷ്യരെപ്പോലെ തന്നെ വ്യത്യസ്തമാണ് ….

    എന്തിന്? ഒരേ മഴ തന്നെ വിരഹിണിയ്ക്കും അനുരാഗിയ്ക്കും ഭീരുവിനും യോദ്ധാവിനും അധ്യാപകനും വിദ്യാര്ത്ഥിക്കും രോഗിയ്ക്കും കര്ഷകനും അമ്മയ്ക്കും കുഞ്ഞിനും അനുഭവപ്പെടുന്നത് പല രീതിയിലാണ്.

    അതെ മഴ പെയ്യുന്നതും പെയ്യേണ്ടതും മനസ്സിലാണ്…. എല്ലാവര്ക്കും നല്ല മനസ്സുണ്ടാവട്ടെ, മഴ പെയ്തൊഴിഞ്ഞ ആകാശം പോലെ നിര്‍മ്മലമാകട്ടെ….. മണ്ണ് പോലെ നനവുണ്ടാകട്ടെ ….. ….

  • hitha

    7A – can someone help?

  • jalaja

    ഹിത,
    അതൊരു തരം നത്ത് (owl) ആണ്.
    വിജയാശംസകള്‍!!!

  • Pingback: keep 301ing you fucking retard