NALINI/11/PULARI/04

NALINI/11/PULARI/04
Topic :പലവക
By :hasna
Play Now: http://crossword.mashithantu.com/index.php?id=NALINI/11/PULARI/04
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=NALINI/11/PULARI/04
[five-star-rating]

 • preethy

  എളുപ്പമുള്ളത്……..
  കണ്‍ഗ്രാറ്റ്സ് ഹസ്ന………

 • വിവേക്

  9 minuts is really super fast !!!!! Congrats Rehman

 • anjanasatheesh

  9D – ആറാമത്തെ അക്ഷരം, 25D -ഒന്നാമത്തെ അക്ഷരം ശരിയായ രീതിയിലാണോ എഴുതിയിരിക്കുന്നത് ? ആ അക്ഷരവും തേടി വല്ലാതെ അലഞ്ഞു. റാങ്കും ബോണസ്സും പോയി

 • jalaja

  ഉന്നതവിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!!!!!!!!!!
  എന്നാലും 10 മിനിട്ടിനുള്ളില്‍ ഇതെങ്ങനെ ടൈപ്പ് ചെയ്തു തീര്‍ത്തു റഹ് മാന്‍!!!!!!!!!! അലിയും ഒട്ടും മോശമില്ല. എന്റെ സ്വന്തം പദപ്രശ്നം പോലും 10 മിനിട്ടിനുള്ളില്‍ തീര്‍ക്കാന്‍ എനിക്കു പലപ്പോഴും കഴിയാറില്ല.

  വിനയചൈതന്യയാണെന്റെ സമയം കളഞ്ഞത്. ഞാന്‍ ആദ്യമായിട്ടാണിദ്ദേഹത്തിന്റെ പേര് കേള്‍ക്കുന്നത്.
  ആ അറിവിനു ഹസ്നയ്ക്ക് നന്ദി.

 • Shanmukhapriya

  വളരെ നല്ല പദപ്രശ്നം!!! പക്ഷെ കളിക്കാന്‍ താമസിച്ചു :(
  ഉന്നത വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍ :)

 • suresh

  dear all ,

  clues for 25D & 29A,- First two letters each.

  Suresh

 • jalaja

  സുരേഷ്,
  25D ഇംഗ്ലീഷിലാക്കി ഗൂഗിളില്‍ തിരയൂ.
  29A മഷിത്തണ്ട് നിഘണ്ടുവില്‍ നിന്ന് പര്യായം കണ്ടുപിടിക്കാമല്ലോ.
  വിജയാശംസകള്‍!!!

 • suresh

  sorry kittiylla,

  clues for 25D & 29A,- First two letters each.

 • jalaja

  25D greek philosopher എന്ന് ഗൂഗിളില്‍ നോക്കൂ.
  29A മിന്നാമിനുങ്ങ് എന്ന് നിഘണ്ടുവില്‍ എഴുതി നോക്കുക. വരുന്ന ഇംഗ്ലീഷ് അര്‍ത്ഥത്തില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക .അപ്പോള്‍പര്യായങ്ങള്‍ വരും.

 • suresh

  4 Jalaja

  thanks,

  for all

  25 A first letter – is this spellings correct ?

 • Jenish

  10 മിനിട്ടിനുള്ളില് എന്തായാലും ഈ പദപ്രശ്നം തീരില്ല. ചോദ്യം മുഴുവന് വായിച്ചെടുക്കാന് തന്നെയാകും 10 മിനിട്ട്..

 • ഉണ്ണികൃഷ്ണന്‍

  @ജെനിഷ്: ഞാനും യോജിക്കുന്നു പൂര്‍ണ്ണമായും…39 ചോദ്യങ്ങള്‍ വായിക്കാനും, അതിന്റെ ഉത്തരം സെര്‍ച്ച്‌ ചെയ്തു കണ്ടെത്താനും, തുടര്‍ന്ന് ടൈപ് ചെയ്തു പൂരിപ്പിക്കാനും വെറും പത്തു മിനുട്ടോ????…അത്രയ്ക്കും എളുപ്പമൊന്നും ആയിരുന്നില്ല മിക്ക സൂചനകളും…ജലജേച്ചി പറഞ്ഞ പോലെ സ്വന്തം നിര്‍മ്മിച്ച പദപ്രശ്നം പോലും ആര്‍ക്കും ഇത്രവേഗത്തില്‍ പൂരിപ്പിക്കാന്‍ കഴിയില്ല…

 • anjanasatheesh

  Yes,

  I am also agree with Mr. Jinish and Mr.Unnikrishnan. It is impossible !!!!!!!!!!!!!!

  how can it is possible within “NINE” minutes ???????? unbelievable!!!!!!!!!!

 • Jenish

  25 D ഒരു രക്ഷയുമില്ല!!! ആരെങ്കിലും സഹായിക്കണേ………..

  “വളവ് എന്നതിന്റെ പര്യായം അവസാനിക്കുന്നത് “തി”-ല് ആണോ, അതോ “ത”-ല് ആണോ?

 • Jenish

  wow……..25D kitty………

 • Suresh

  I am no one to comment on the speed of others completing crosswords. But everyone to should remember that only fair practices are applied to improve their respective positions. And please dont forget that this is actually a leisure event with a noble aim. Let us not kill this duck.

  Thanks

 • ഗോപകുമാർ

  I am also agree with Mr Jenish, Mr Unnikrishnan and Anjana Satheesh

 • malini

  good crossword

 • Shanmukhapriya

  ഞാനും ജെനിഷിനോട് യോജിക്കുന്നു!! എന്തായാലും ഇത്ര വേഗത്തില്‍ ഒരു പദപ്രശ്നത്തിലെ ഉത്തരങ്ങള്‍ ടൈപ്പ് ചെയ്തു തീര്‍ന്നതു തന്നെ അത്ഭുതാവഹം :)

 • reshmi

  27Dand 7D ?

 • jalaja

  രശ്മി,
  27Dമഷിത്തണ്ട് നിഘണ്ടുവിലുണ്ടല്ലോ.
  7D പളനി
  വിജയാശംസകള്‍!!!

 • Ajila

  you are right…… jenish, unnikrishnan and anjana

 • Babu

  Please help on

  20B – 5th Letter
  1D – 2nd Letter
  23D – 3rd Letter
  30U – Last Letter

  Thanks in Advance

 • Krishna Kumar

  23d ഒരു ക്ളൂ തരണേ….

 • jalaja

  ബാബു,
  20B – 5th ആ സൂചന ഇംഗ്ലീഷിലാക്കി ഗൂഗിള്‍ നോക്കൂ. രചയിതാവിന്റെ പേരാണ്.

  1D – 2nd Letter മഷിത്തണ്ട് നിഘണ്ടു . (പര്യായം കണ്ടുപിടിക്കുന്ന വിധം നേരത്തെ ഒരു കമന്റില്‍ എഴുതിയിട്ടുണ്ട്.)

  23D – 3rd Letter പാലകം, നാണുകം, രസികം ഇങ്ങനെ പല പര്യായങ്ങളുണ്ട് കുതിരയ്ക്ക്.

  30U – Last Letter ആ വാക്കിനെ മലയാളമാക്കി നോക്കൂ.

  കൃഷ്ണകുമാര്‍,
  23ഡി. ക്ലൂ കിട്ടിയല്ലോ അല്ലേ? ആദ്യരണ്ടക്ഷരം കിട്ടിയിരിക്കുമല്ലോ.
  വിജയാശംസകള്‍

 • Jenish

  എനിക്കൊരിക്കലും ഒരു പദപ്രശ്നവും 15-ല് താഴെ റാങ്കില് പൂരിപ്പിക്കാന് കഴിയാറില്ല. പ്രധാന കാരണം ഓഫീസില് തുടര്ച്ചയായി അത്രയും സമയം കിട്ടാറില്ല എന്നത് തന്നെ. പിന്നെ എന്തിന് കഷ്ടപ്പെട്ട് പൂരിപ്പിക്കുന്നു എന്ന് ചോദിച്ചാല് ഒളിഞ്ഞിരിക്കുന്ന വാക്കുകള് കണ്ടെത്താനുള്ള ഒരു ആകാംഷ. പിന്നെ ഒരു പദപ്രശ്നം പൂരിപ്പിച്ചുകഴിയുമ്പോള് ഉണ്ടാകുന്ന സന്തോഷം. അത്രമാത്രം. എന്തായാലും ജേതാവിന്റെ ടൈപ്പിംഗ് സ്പീഡിനെ സമ്മതിക്കാതെ വയ്യ. കൂടെ 9 മിനിട്ടില് പൂര്ത്തിയക്കിയ ഈ പദപ്രശ്നത്തിന് ഞാന് നല്കുന്ന റേറ്റിംഗ് “പൂജ്യം”!!!!!!!!

 • admin

  ” ഈ പദപ്രശ്നത്തിന് ഞാന് നല്കുന്ന റേറ്റിംഗ് “പൂജ്യം”!!!!!!!! ”

  ZERO won’t count.

 • Jenish

  Then why there is zero in the option? Hahaha………….

 • admin

  ZERO is to ignore the rating. if you want to cancel your earlier rating for the crossword, use ZERO

 • Babu

  Jalaja,

  Thank you.

 • ചാന്ദ്നി, മുളങ്ങുന്നതുകാവ്

  PERHAPS THE CREATOR KNOWS THE WINNER

 • ചാന്ദ്നി, മുളങ്ങുന്നതുകാവ്

  NEED CLUE FOR 14 A & 35 A

 • സുരേഷ്

  ചാന്ദ്നി, മുളങ്ങുന്നതുകാവ്,
  35എ. കന്യാകുമാരീ പ്പോയി കടലിലോട്ടു നോക്യാ ഇയാക്കടെ പാറ കാണാം.
  14എ – http://kuttettantekurippukal.blogspot.com/2009/09/2.html നാലാമത്തെ പാര അവസാനം.

 • ചാന്ദ്നി, മുളങ്ങുന്നതുകാവ്

  THANK YOU SURESH FOR YOUR SUPPORT

 • ആഭിഷേക്

  Need Clues for 25D (First 2 letters), 27D, 8D, 13B, 4D (5th letter is not correct)

 • Abhishek

  Need clues for 13B, 4D (5th letter), 8D, 25D (First two letters), 27D