NALINI/11/PULARI/03

NALINI/11/PULARI/03
Topic :പൊതുവിജ്ഞാനം
By :preethykp
Play Now: http://crossword.mashithantu.com/index.php?id=NALINI/11/PULARI/03
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=NALINI/11/PULARI/03
[five-star-rating]

 • ഉണ്ണികൃഷ്ണന്‍

  കൊള്ളാം പ്രീതി, നല്ല ഒരു പദപ്രശ്നം…ചൂണ്ടിക്കാണിക്കാന്‍ തെറ്റുകള്‍ ഒന്നും ഇല്ല….വിവേകിന് അഭിനന്ദനങ്ങള്‍!!!

 • anjanasatheesh

  വളരെ എളുപ്പമുള്ളപദപ്രശ്നം അതുകൊണ്ടുതന്നെ മുഴുവനാക്കാനും കഴിയുന്നില്ല. …. തിരച്ചില്‍ വിദ്വാന്മാര്‍ക് കൊള്ളാം.

  Addl Clues required for 16A,22A,24b, 6D & 12D – No time to search???????????
  weekend work is pending now

 • preethy

  താക്സ് ഉണ്ണികൃഷ്ണന്‍
  ഇപ്പോഴാണു ഈ വഴിക്ക് വരാന്‍ സാധിച്ചത്…..
  വിവേക്, ഉണ്ണികൃഷ്ണന്‍, ഷാജിലാല്‍ അഭിനന്ദനങ്ങള്‍…….
  ബാക്കിയുള്ളവര്‍ക്കും വിജയാശംസകള്‍

 • jalaja

  പക്ഷിയും മരണവും സംഗീതജ്ഞയും കിട്ടുന്നില്ല. ഇതു കാരണം തൃശ്ശൂര്‍ പൂരവും കാണാന്‍ പറ്റിയില്ല(എല്ലാകൊല്ലവും വള്ളിപുള്ളി വിടാതെ കാണാറുള്ളതാണ്.).
  ഇനി പൂരം കഴിഞ്ഞിട്ടാവാം. പറ്റിയാല്‍ കുറച്ച് പടക്കം എടുത്തുകൊണ്ടുവരാം.

 • Vikas

  Disappointing stuff! :(

 • ഉണ്ണികൃഷ്ണന്‍

  രജീഷ് 99 -ഇല്‍ എത്തിയിട്ട് നേരം കുറെ ആയല്ലോ?…’പള്ളിയില്‍’ ‘പ്രാര്‍ത്ഥനയില്‍’ ആണെന്ന് തോന്നുന്നു…

 • Krishna Kumar

  ജന്തുവും(നടുക്കത്തെ അക്ഷരം) കൃസ്ത്യന്‍ ദേവാലയവും (അവസാനത്തെ രണ്ടക്ഷരം) പിടി തരുന്നില്ല. @jalaja മരണം മഷിത്തണ്ടില്‍ മഷിയിട്ടു നോക്കിയാല്‍ പൊലും കിട്ടില്ല!! സംഗീതജ്ഞ അത്ര പ്രശസ്തയാണോ എന്നു ചോദിച്ചാല്‍, കര്‍ണാടക സംഗീതമോ ഉത്സവങ്ങളോ നന്നായി ഫോളോ ചെയ്യുന്നവര്‍ക്കു അറിയാം. അതായത് ഒരു സുബ്ബലക്ഷ്മി അല്ല എന്നു സാരം :)

 • വിവേക്

  ലിങ്കുകളുടെ കുറവും കേള്‍ക്കാത്ത വാക്കുകളും മറ്റു ചില ചെറിയ തെറ്റുകളും (അശ്രദ്ധ) ഒഴിച്ചു നിറുത്തിയാല്‍ (???) നല്ല ഒരു പദപ്രശ്നം.

  12D – എന്റെ ഒരു മണിക്കൂറോളം കളഞ്ഞു.

  Preethy / NALINI,

  അത്യധ്വാനം and അമിതാധ്വാനം are different. അമിതാധ്വാനം is over work. അത്യധ്വാനം is hard work. ദയവായി ചോദ്യത്തില്‍ മാറ്റം വരുത്തുക

 • anjanasatheesh

  വളരെ എളുപ്പമുള്ളപദപ്രശ്നം അതുകൊണ്ടുതന്നെ മുഴുവനാക്കാനും കഴിയുന്നില്ല. …. തിരച്ചില്‍ വിദ്വാന്മാര്‍ക് കൊള്ളാം.,

  I KNOW ADMIN’S SCISSORS WORKED IN MY COMMENTS……I have no doubt this is time consuming Crossword. Then what is the benefit of TIME BONUS…???????????/

 • വിവേക്

  ഒരിക്കല്‍ കൂടി പറയട്ടെ – ചോദ്യത്തില്‍ അക്ഷരവിന്യാസം കൊടുക്കുമ്പോള്‍ ശ്രദ്ധിക്കുക

  1A – should be (4,4)
  22A – should be (3,3)
  11D – should be (2,4)
  24U – should be (3,3)

 • വിവേക്

  പിന്നെ വിപ്ലവകാരിയുടെ പേര് അങ്ങനെ വളച്ചോടിക്കണോ

 • anjanasatheesh

  അത്യധ്വാനം ചെയ്തു ……….എന്താണാവോ ഉത്തരം?????????????

  പദപ്രശ്നമായാല്‍ ഇങ്ങിനെ വേണം….. അക്ഷരങ്ങള്‍കൊണ്ടുള്ള ഒരുകളിയേ

 • hitha

  ലിങ്കുകള്‍ കുറവയിട്ടാണ് എനിക്കു തോന്നുന്നത്…. പ്രത്യേകിച്ച് 1a, 18a തുടങ്ങിയവ

 • ഉണ്ണികൃഷ്ണന്‍

  ‘തിരച്ചിലിന്റെ മര്‍മ്മം’ കൃത്യമായി പിടികിട്ടിയാല്‍ ഇതിലെ എല്ലാ ഉത്തരങ്ങളും അധികം വിഷമമില്ലാതെ കിട്ടും…പിന്നെ ചില സ്ഥലങ്ങളില്‍ അക്ഷരങ്ങള്‍ കൊണ്ട് ചില കസര്‍ത്ത് നടത്തേണ്ടി വരും എന്ന് മാത്രം…’നാലുള്ള’ വിപ്ലവകാരിയെ ‘വളച്ചൊടിച്ചു’ മൂന്നില്‍ ഒതുക്കിയത് അങ്ങിനെയുള്ള ഒരു കളിയാണ്…’അത്യധ്വാനം കൊണ്ടുള്ള മരണം’ അത് ഏതു ഭാഷയിലെ ഉത്തരം ആണെന്ന് എനിക്ക് ഒരു പിടിയുമില്ല…പക്ഷെ നേരത്തെ പറഞ്ഞ ‘തിരച്ചിലിന്റെ മര്‍മ്മം’ ശരിയായത് കൊണ്ട് കിട്ടി…ഹി ഹി…

 • Rejeesh

  ‘മരണ‘ചൊദ്യത്തിന്‍റെ ഉത്തരം തേടി മരിച്ച് ശ്രമിച്ചത് ഏകദേശം 3.30 മണിക്കൂര്‍….ഇതിലും ഭേദം ഇത്തിരി വിഷം തന്നങ്ങ് കൊല്ലാമായിരുന്നു…….:)

  വിവേകേ …….നന്ദിയുണ്ടിഷ്ടാ……എന്‍റെ അത്യധ്വാനം കൊണ്ടുള്ള മരണം ഒഴിവാക്കിയതിന്…….:)

 • hitha

  സംഗീതജ്ഞയും(7d) ബാല സാഹിത്യവും (8d) ആണ്‌ ഇവിടെ കിട്ടാക്കനി. ആരെങ്കിലും സഹായിക്കൂ…

 • hitha

  12d – അതു ജപ്പാന്‍-കാരുടെ ഓരോരോ തമാശകളല്ലിയോ!!

 • jalaja

  സംഗീതജ്ഞ കിട്ടി. ഇനി പക്ഷിയും മരണവും മാ‍ത്രം മതി. ആരെങ്കിലും ക്ലൂ എഴുതുമല്ലോ, സമയമാവുമ്പോള്‍.

 • ഉണ്ണികൃഷ്ണന്‍

  @ജലജ ചേച്ചി : പക്ഷിയെക്കാണാന്‍ വിക്കിപീഡിയ വരെ ഒന്ന് പോയാല്‍ മതീട്ടോ…നമ്മുടെ നാട്ടിലെ പക്ഷികളുടെ ഒരു പട്ടിക തന്നെയുണ്ട്‌ അവിടെ…
  @ഹിത : ഇപ്പോള്‍ സഹായിക്കാന്‍ തുനിഞ്ഞാല്‍ ആ ‘കിട്ടാക്കാനികള്‍’ ചിലപ്പോള്‍ അഡ്മിന്‍ ‘വിലക്കപ്പെട്ട കനികള്‍ ‘ആക്കി അടച്ചു വെക്കും…ബാലസാഹിത്യം- തന്നിരിക്കുന്ന ചോദ്യം അത് പോലെ അങ്ങ് കോപ്പി ചെയ്തു ഗൂഗിള്‍ സെര്‍ച്ച്‌ ചെയ്തു നോക്കൂ…

 • jalaja

  അങ്ങനെ പക്ഷിയും കിട്ടി. വിക്കി നേരത്തെ രണ്ടുപ്രാവശ്യം തിരഞ്ഞതാണ്. പക്ഷെ ഇപ്പോഴേ കണ്ണില്‍ പെട്ടുള്ളൂ.

 • anjanasatheesh

  @ preethy,

  അമിത അല്ലെങ്കില്‍ അത്യ അദ്ധ്വാനം – വളരെ മോശം സൂചനയായിപോയി. ഉത്തരങ്ങള്‍ തമ്മിലുള്ള ബന്ധപ്പെടുത്തലുകളും വളരെകുറവായിരുന്നു.ഒന്നും രണ്ടും അക്ഷരങ്ങള്‍ക്ക് വേണ്ടി മണിക്കുറുകള്‍ നഷ്ടപ്പെടത്തക്ക ഉത്തരങ്ങളും സൂചനകളും. എന്തിനുവേണ്ടിയാണ് ഇത്തരം പദപ്രശ്നങ്ങള്‍ ?
  മത്സരാര്‍ത്ഥിയുടെ മാത്സര്യശേഷിയോടൊപ്പം ചിന്തയുടെയുംക്ഷമയുടെയും വേരറുക്കുന്നതലത്തിലുള്ള സൂചനകള്‍ ? ചിലചോദ്യങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ വളരെ മോശം എന്നുതന്നെ പറയേണ്ടിയിരിക്കുന്നു.
  പദപ്രശ്നനിര്‍മ്മാതാവിന്റെ ബുദ്ധിമുട്ടുകള്‍ മനസ്സിലിരുത്തിത്തന്നെയാണ് ഞാന്‍ ഇതെഴുതുന്നത്. മത്സരാര്‍ത്ഥിയുടെ ബോണസ് മാര്‍ക്ക് നഷ്ടപ്പെടുത്തി പത്തുമാര്‍ക്ക് ബോണസ് നേടിയാണ് നിര്‍മ്മാതാവ് നില്‍ക്കുന്നത് എന്നുകൂടിഓര്‍ക്കണം

 • Shanmukhapriya

  എന്തായാലും അത്യാധ്വാനം കൊണ്ടുള്ള മരണത്തില്‍ നിന്ന് ഞാന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു!!! കമന്റ്സ് പേജില്‍ നിറഞ്ഞ് നിന്ന എല്ലാവര്‍ക്കും നന്ദി :) 1A, 3A 7A, 7D ലിങ്ക് തീരെ കുറഞ്ഞ് പോയി :(

  ലോക പ്രശസ്തരുടെ പേരുകള്‍ മലയാളീകരിക്കുമ്പോള്‍ വരുന്ന ചില പ്രശ്നങ്ങള്‍ മനസ്സിലാക്കാം എന്നാല്‍ മറ്റൊരു ഭാഷയുടെ അര്‍ത്ഥം വരുന്ന ഉത്തരങ്ങള്‍ ഇപ്പോള്‍ അംഗീകരിച്ച് തുടങ്ങിയോ?? മുന്‍ പൊരിക്കല്‍ ‘ലാനിന’– സ്പാനിഷില്‍ ചെറിയ പെണ്‍ കുട്ടി എന്നര്‍ത്ഥം എന്നൊരു സൂചന നല്കിയപ്പോള്‍ മറ്റൊരു ഭാഷയില്‍ അര്‍ത്ഥം വരുന്ന പദം ഒഴിവാക്കുക എന്ന് അഡ്മിന്‍ എഴുതുകയുണ്ടായതു കൊണ്ട് അത് മാറ്റുകയാണുണ്ടായത്.

  എന്തായാലും പദപ്രശ്നം കൊള്ളം ഇതുവരെ നടന്ന അത്യധ്വാനത്തില്‍ വിജയിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ :) ഇനിയുള്ളവര്‍ ‘ജപ്പാനിലൊക്കെ പോയി സത്യസന്ധമായി ആര്‍ത്തിയില്ലാതെ’ പരിശ്രമിക്കൂ!! വിജയാശംസകള്‍

 • reshmi

  16A,6D,8D,12D
  clue tharumo?

 • ampily

  need help for 22a and 16 a plz…

 • anjanasatheesh

  @ Reshmi,

  16A, “omnivorous” – വിഭാഗത്തില്‍പ്പെടുന്ന മൃഗം

  6D, christian holy places in India – എന്നു തിരയൂ

  8D, http://www.mathrubhumi.com/movies/welcome/printpage/68303/

  12D ജപ്പാനൂമായി ബന്ധം, കൂടുതല്‍ പണിയെടുപ്പ് മരണം ഒക്കെത്തന്നെ

  NB: Admin please publish after 12 hours…

 • ampily

  need only 16a plz..

 • preethy

  ഇത് ഇത്രയും വലിയൊരു അത്യദ്ധ്വാനം ആകുമെന്ന് ഞാന്‍ വിചാരിച്ചില്ല….
  (അല്ലെങ്കിലും നിര്‍മ്മിക്കുന്നവര്‍ അങ്ങിനെ അല്ലെ വിചാരിക്കൂ)
  ഇനി ഇപ്പൊ ക്ഷമ ചോദിച്ചിട്ട് ഒരു കാര്യവുമില്ലാലോ എല്ലാം കൈവിട്ട് പോയില്ലെ…. :(

  @വിവേക്

  തെറ്റ് തിരുത്തിയതിനു നന്ദി…
  വിപ്ലവകാരിയെ വളച്ച് ഓടിച്ചത് അല്ല….
  ഈ പദപ്രശ്നത്തിന്‍റെ ഭൂരിഭാഗവും പുസ്തകങ്ങളില്‍ നിന്നുള്ള അറിവുകള്‍ ആയിരുന്നു…
  അവിടെ നിന്നാണു 3 അക്ഷര പേരു കണ്ടത്..
  ഗൂഗിളില്‍ നോക്കിയപ്പോള്‍ അവിടെയും കണ്ടു അത് …
  അതുകൊണ്ടാണു അത് മാറ്റാതെ ഇരുന്നത്…
  അല്ലെങ്കില്‍ ചെ വരുന്ന വേറെ ആന്‍സര്‍ കൊടുക്കുമായിരുന്നു….

  @ anjanasatheesh
  അമിത അല്ലെങ്കില്‍ അത്യ അദ്ധ്വാനം – വളരെ മോശം സൂചനയായിപോയി

  ഇനി ഇപ്പൊ എനിക്കും അത് സമ്മതിക്കാതെ നിവൃത്തിയില്ല…

  മത്സരാര്‍ത്ഥിയുടെ ബോണസ് മാര്‍ക്ക് നഷ്ടപ്പെടുത്തി പത്തുമാര്‍ക്ക് ബോണസ് നേടിയാണ് നിര്‍മ്മാതാവ് നില്‍ക്കുന്നത് എന്നുകൂടിഓര്‍ക്കണം

  നിര്‍മ്മാതാവിനു കിട്ടുന്നത് 10 മാര്‍ക്ക് പക്ഷെ മത്സരാര്‍ ത്ഥിക്ക് 11 മാര്‍ക്ക് നേടാന്‍ കഴിയും
  ഇന്ന് വിവേകിനേക്കാള്‍ ഒരു പോയിന്റ്റ് മാത്രം ആണു എനിക്ക് കൂടൂതല്‍ കിട്ടിയത്….
  അത് ഈ ഈവന്‍റില്‍ വിജയിക്കുവാന്‍ എന്നെ സഹായിക്കുമോ…?
  അടുത്ത കളിയില്‍ എനിക്ക് ലഭിക്കുന്നത് നാലോ അഞ്ചോ ആണെങ്കില്‍ എനിക്ക് ഇപോള്‍ കിട്ടിയ ഈ ഒരു മാര്‍ക്ക് കൊണ്ട് എന്ത് ലാഭമാണുള്ളത്…
  നിര്‍മ്മിക്കുന്നവര്‍ക്ക് കിട്ടുന്ന 10 മാര്‍ക്ക് മത്സരാര്‍ഥിയുടെ ബോണസിനെ ബാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല…

 • ampily

  got it…

 • jalaja

  പ്രീതി,
  12D ശരിയായില്ല .പിന്നെ പ്രശസ്തഗായികയും. അവരിപ്പോള്‍ മഷിത്തണ്ടില്‍ പ്രശസ്തയായി അല്ലേ. :) . ബാക്കിയെല്ലാം നന്നായിട്ടുണ്ട്. ( എന്നാലും പ്രീതിയുടെ മുന്‍പു വന്ന പദപ്രശ്നങ്ങളുടെ നിലവാരം ഇതിനില്ല. :( )
  ലിങ്ക് കുറച്ചു കൂടി വേണം. അങ്ങനെ നിയമമുണ്ട്. മാത്രമല്ല ലിങ്ക് കൂടുതലുണ്ടായാല്‍ പദപ്രശ്നം കൂടുതല്‍ രസകരമാകും.( ഇവിടെ നിന്നു പഠിച്ചതാണ്. അനുഭവം ഗുരു ).
  ഒരു അക്ഷരത്തെറ്റ് തിരുത്തുന്നു. സൂചനയിലുള്ളതാണ്. സന്യാസി തെറ്റ് സന്ന്യാസി അല്ലെങ്കില്‍ സംന്യാസി ശരി.
  (അല്ലെങ്കിലും നിര്‍മ്മിക്കുന്നവര്‍ അങ്ങിനെ അല്ലെ വിചാരിക്കൂ). വളരെ ശരി
  ആശംസകളോടെ

 • നിളാ പൗര്‍ണമി

  രാവിലെ കളിയ്ക്കാന്‍ നിളക്ക് കഴിഞ്ഞില്ല കഷ്ടം !
  പദപ്രശ്നം നല്ലതുതന്നെ .
  ഏഴു പേര്‍ വിജയിച്ചതിനു ശേഷം കളിതുടങ്ങിയിട്ടും പന്ത്രണ്ടാം റാങ്കു കിട്ടിയതിനു
  നിള സ്വയം അഭിനന്ദിക്കുന്നു !!!!!!!!.
  വിപ്ലവകാരിയുടെ പേര് ആ രീതിയിലും എഴുതി കണ്ടിട്ടുണ്ട് .
  ശ്രദ്ധിക്കാതെ പോയ ഒരു സാഹിത്യകാരിയെ പരിചയപ്പെടുത്തിയതിനു നന്ദി പ്രീതി
  വിജയികള്‍ക്ക് ഹൃദയം നിറഞ്ഞ ( കുറച്ചു അസൂയ കൂടി ചേര്‍ത്ത ) അഭിനന്ദനങ്ങള്‍ .
  അടുത്ത കളി സമയത്തിന് കളിക്കാനാവുമെന്ന പ്രതീക്ഷയോടെ ….
  സ്നേഹപൂര്‍വ്വം നിള

 • Shanmukhapriya

  @hitha
  8D—മലയാള ബാലസാഹിത്യകാരന്മാര്‍ wiki
  7D—she has been awarded with the prestigious Kerala Sangeeta Nataka Award

 • Shanmukhapriya

  @Reshmi
  6D http://en.wikipedia.org/wiki/Category:Cities_and_towns_in_Meerut_district
  12D japanese word means death due to over work
  16A കൊക്കൂണിനെകുറിച്ച് ആലോചിക്കൂ

 • Vikas V

  Admin,

  Kindly stick to the decision that no clue (direct or indirect) will be published within the first 12 hrs of a competition.

 • beegees

  6B,6D,7D
  clues please

 • beegees

  6B,6D,7D

 • Vikas V

  Publishing additional clues (within 12 hrs) will defeat the purpose of Time Bonus. If you don’t agree, let all get the benefit of not having a time bonus!

 • Shanmukhapriya

  @beegees
  6B–tomb in mashithandu, ബാക്കി ക്ലൂസ് മുകളിലുണ്ട്.
  @krishna kumar
  think about church

 • jalaja

  ബീജീസ്,
  6D മീററ്റിലാണ്.
  6ബി. സായിബാബ മരിച്ചപ്പോള്‍ പത്രത്തില്‍ വന്നതെങ്ങനെയാണെന്നു ഓര്‍ത്തുനോക്കൂ.അല്ലെങ്കില്‍ കന്നി 5 ശ്രീനാരായണഗുരുവിന്റെ ഏതു ദിനം ആണെന്നാലോചിക്കൂ.
  7D ഇവര്‍ക്ക് സംഗീതനാടക അക്കാദമി അവാര്‍ഡ് കിട്ടിയിട്ടുണ്ട്.
  വിജയാശംസകള്‍!!!

 • beegees

  Jalaja……
  Thanks a lot.

 • malini

  meerut church is taking all the time..tried all combinations for —–dha—–
  i will wait till someone clarify the real reason for the key problem.

 • suresh

  16a – first letter. only left.

 • jalaja

  സുരേഷ്,
  മലയാളത്തിലെ എഴുതാന്‍ ഏറ്റവും എളുപ്പമുള്ള അക്ഷരം.
  വിജയാശംസകള്‍!!!!!!!!

 • admin

  Submitted on 2011/05/12 at 7:34 pm

  @ Reshmi,

  16A, “omnivorous” – വിഭാഗത്തില്‍പ്പെടുന്ന മൃഗം

  6D, christian holy places in India – എന്നു തിരയൂ

  8D, http://www.mathrubhumi.com/movies/welcome/printpage/68303/

  12D ജപ്പാനൂമായി ബന്ധം, കൂടുതല്‍ പണിയെടുപ്പ് മരണം ഒക്കെത്തന്നെ

  NB: Admin please publish after 12 hours…

  _________________________________________________

  @anjana,

  this is a last warning for you about commenting it before 12 hours.
  if you do not have time to comment after 12 hours, do not do it. don’t worry about it

  @all,

  do not comment any indirect clues also before 12hours or 21 rank time frame.
  this is a trail event. @krkt2 it would be auto deletion of your comment(any comment after/before 12 hours.)

  why this rule is imposed?

  we have two more comment moderators from player side. do not give clues to them. they are not interested to get clues before time. they are a little annoyed by early comments. understand plz.

 • suresh

  to jalaja,

  M’am thanks.

  to crossword generators -

  whether crossword ethics were followed this time is debatable. Before publishing crosswords try to read the rules once more. this site is supposed to be enriching malayalam language. did this crossword do it ?

 • reshmi

  still I am not getting 8D and 16A.

 • jalaja

  8D ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഇത് ഗൂഗിളില്‍ നോക്കൂ.
  16A.ഷണ്മുഖപ്രിയ തന്ന ക്ലൂവും ഞാന്‍ സുരേഷിനു കൊടുത്ത ക്ലൂവും ചേര്‍ത്ത് ഒന്നാലോചിക്കൂ. നോര്‍ത്ത് അമേരിക്കയില്‍ ഉള്ള ജന്തുവാണ്.
  വിജയാശംസകള്‍!!!!!

 • reshmi

  thanks jalajechi,shanmukhapriya,suresh. I got 16 A. only 8D is left.

 • jalaja

  രശ്മി,
  ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ എന്നു ഗൂഗിളില്‍ നോക്കൂ. തീര്‍ച്ചയായും കിട്ടും.
  വിജയാശംസകള്‍!!!

 • beegees

  അഡ്മിന്‍>>..NALINI/11/PULARI/09 എവിടെ?//
  പുലരി പദപ്രശ്നം ഒന്‍പതു (9)ഷെഡ്യൂള്‍ ചെയ്തു കാണുന്നില്ല…!!!! വിട്ടു പോയതാണോ???/ എട്ടു (8)കഴിഞ്ഞാല്‍ പത്ത്(10) ആണ് കാണുന്നത് !

 • neema

  Pls give me clue for 16 A , 18 A & 2 B pls

 • jalaja

  നീമ,
  16 A ക്ലൂ നേരത്തെ എഴുതിയിട്ടുണ്ട്.
  18 Aകര്‍ണ്ണാടകസംഗീതജ്ഞര്‍ —ഗൂഗിള്‍
  2 B തലയെണ്ണി വരിയിട്ടു പിരിവെടുക്കുക എന്നു പറയാം.
  വിജയാശംസകള്‍!!!!!!!

 • Abhishek

  1A, 3A, 21A, 22A, 24A, 24B, 8D (Ambadi….) not suitable, 15U, 24U, PLEASE HELP MEEEE…….

 • Abhishek

  1A-yum, , Film of Nedumudi Venu-vum kitti

 • Abhishek

  21A-yum, 8D-yum kittippoy

 • jalaja

  അഭിഷേക്,
  3A കുമാരനാശാന്റെ കവിതകള്‍ എന്നു ഗൂഗിളില്‍ നോക്കൂ. വിക്കിയിലെ ലേഖനത്തിലെ കവിതാസമാഹാരങ്ങള്‍ ക്ലിക്ക് ചെയ്തുനോക്കണം.

  22A രചന ഡാന്റെ

  24B ഈ പേരില്‍ ഒരു എം ടി സിനിമയുണ്ട്. ദേവന്‍,വിനീത്, പാര്‍വതി തുടങ്ങിയവര്‍ ഉണ്ട്. നഖക്ഷതങ്ങളിലെ ഒരു നായികയാണിതിലെയും നായിക.

  15U കേരളത്തിലെ പക്ഷികള്‍ നോക്കിയാല്‍ കിട്ടും. ഞാന്‍ മൂന്നു തവണ നോക്കി. ആദ്യത്തെ രണ്ടുതവണയും അത് മിസ്സ് ചെയ്തു. മൂന്നാം തവണ കിട്ടി. അതുകൊണ്ടു പറയുകയാണ് നല്ലപോലെ ശ്രദ്ധിച്ചുനോക്കണം.
  24U ഇത് ഇംഗ്ലീഷിലാക്കി ഗൂഗിളില്‍ തിരഞ്ഞാല്‍ മതിയായിരുന്നു. emperor menelik new flower. എന്നു നോക്കൂ. എത്യോപ്യയുടെ തലസ്ഥാനം ആണ്.
  വിജയാശംസകള്‍!!!

 • Sandeep V

  Jalajachechi,
  As per mashithantu dictionary, സന്ന്യാസി is a wrong word and സന്യാസി is the right word. As per DC Book’s dictionary, സന്ന്യാസി is the right word…
  confusion… confusion…

 • admin

  സന്ന്യാസി is the right word

 • jalaja

  സന്ദീപ്,
  സന്ന്യാസി അല്ലെങ്കില്‍ സംന്യാസി ആണ് ശരിയായ പദം. എനിക്കും ആദ്യം സംശയമുണ്ടായിരുന്നു.പിന്നെ സംസ്കൃതമറിയുന്ന ഒരു സുഹൃത്തും ഒന്നുരണ്ട് മലയാളാദ്ധ്യാപകരും സംശയം തീര്‍ത്തുതന്നു. അതല്ലേ ഞാന്‍ ധൈര്യപൂര്‍വ്വം എഴുതിയത്. ലഘുശബ്ദതാരാവലിയിലും സന്ന്യാസി എന്നാണ് കൊടുത്തിരിക്കുന്നത്.

 • Babu

  Please help me on 7D

 • jalaja

  ബാബു,
  ചണ്ഡാലഭിക്ഷുകിയിലെ ചണ്ഡാലസ്ത്രീ, തമിഴ് നാട് കോണ്‍ ഗ്രസ്സിന്റെ ആസ്ഥാനം ഇവയില്‍ നിന്ന് ഉത്തരംകണ്ടുപിടിക്കാം.
  വിജയാശംസകള്‍!!!!!!!!!!

 • ABHISHEK

  JAJAJA Chechi… Ellam kittippoyi…. Thankyou Very much.

 • jalaja

  വളരെ സന്തോഷം അഭിഷേക്

 • Babu

  Thank you Jalaja.