NALINI/11/PULARI/02

NALINI/11/PULARI/02
Topic :സാഹിത്യം, മലയാളഭാഷ
By :menonjalaja
Play Now: http://crossword.mashithantu.com/index.php?id=NALINI/11/PULARI/02
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=NALINI/11/PULARI/02
[five-star-rating]

 • jalaja

  അഭിനന്ദനങ്ങള്‍, അഭിനന്ദനങ്ങള്‍ അഭിനന്ദനങ്ങള്‍ നിളാപൌര്‍ണ്ണമി!!!!!!!

 • നിളാ പൗര്‍ണമി

  നന്ദി നന്ദി നന്ദി ജലജേച്ചി
  നിളാ പൗര്‍ണമിയെ
  ഓര്‍മയുടെ അക്ഷരത്തുരുത്തിലേക്ക്
  കൈപിടിച്ച് നടത്തിയതിന്……
  മരുഭൂമിലെ വരണ്ട കാറ്റ് ഊതിയണച്ച
  അക്ഷരവെളിച്ചം തെളിച്ചു തന്നതിന് …….
  വീണ്ടും ഞാനാരെന്നെന്നെ
  ഓര്‍മപ്പെടുത്തിയതിന് ………………
  എന്നിലെ നിളയെയും നിലാവിനെയും
  വിളിച്ചുണര്‍ത്തിയതിനു ………………
  നന്ദി ഒരായിരം നന്ദി

 • jalaja

  അഭിനന്ദനങ്ങള്‍, വിവേക്
  അഭിനന്ദനങ്ങള്‍ മാലിനി

 • malini

  Thank you Jalaja Chechi…
  it made our dearest Nila more proud and nostalgic…Nila We`all are excited to see you pumped up with more and more positive energy…keep going…it was a real good performance…

  congrats all…

 • jalaja

  അഭിനന്ദനങ്ങള്‍ ഷാജിലാല്‍ ,രശ്മി,വിനോദ്,& ജികെ

 • Shanmukhapriya

  വളരെ നല്ല പദപ്രശ്നം!!!
  നിളയ്ക്കും മറ്റ് ഉന്നത വിജയികള്‍ക്കും അഭിനന്ദനങ്ങള്‍ :)

 • പ്രീതി

  അഭിനന്ദനങ്ങള്‍ നിളാപൌര്‍ണ്ണമി
  ജലജചേച്ചി………ഒത്തിരി ഒന്നും വലച്ചില്ലട്ടോ…….
  താങ്ക്സ്…………..
  കുറച്ച് കല്ലെടുത്ത് കൈയില്‍ വെച്ചോട്ടോ….
  അടുത്തതിനു ആവശ്യം വരും

 • anjanasatheesh

  മിന്നലും പത്മനാഭനും എനിക്കറിയില്ല

 • jalaja

  പ്രീതി, ഷണ്മുഖപ്രിയ, ഗോപകുമാര്‍,ഉണ്ണികൃഷ്ണന്‍, ബീജീസ്, അഭിനന്ദനങ്ങള്‍!!!

  thanks & welcome to nilapaurnami,malini ,shanmukhapriya and preethy

  പ്രീതി, സ്വന്തം മുഖം നന്നാവാത്തതിനു കണ്ണാടി തല്ലിപ്പൊട്ടിച്ചിട്ടെന്തു കാര്യം? പിന്നെ കണ്ണാടിയുടെ ഗുണനിലവാരം ആണ് പ്രശ്നമെങ്കില്‍ ചെറിയ തുടയ്ക്കലും മിനുക്കലുമെല്ലാം നടത്തുമെന്നു മാത്രം.

 • anjanasatheesh

  അവസാനം കിട്ടിപോയ്……….എന്റമ്മോ…………………….

 • anjanasatheesh

  ഈ സമയക്രമം വളരെകഷ്ടം, കുറെപ്പേരുടെ റാങ്കും കണ്ടുവേണം കളിതുടങ്ങാന്‍….

 • anjanasatheesh

  ധനുസ്സും ,,,,,ഉത്തരവും ……. മഷിത്തണ്ടിനും തെറ്റുപ്പറ്റില്ലേ………?

 • suresh

  theyila kaaran doctorine ariyillalo, 8d clues please.

 • suresh

  doctore kitty. thanx.

 • admin

  LAKSHYAM തീരുവാന്‍ മണിക്കൂറുകള്‍ മാത്രം. നിങ്ങള്‍ മണിക്കൂറുകള്‍ കളിച്ച പദപ്രശ്നങ്ങള്‍ക്ക് ഒരു മാര്‍ക്ക്‌ കൊടുക്കുവാന്‍ രണ്ടു മിനിട്ട് മതി. വേഗമാകട്ടെ…. (ഓഫര്‍ ഇപ്പൊ തീരും ;-)

 • neema

  hi everybosy , please provide some clues for 14 A , 19 A , 3 D , 4 D , 5 D , 8 D, 9 D ,27 D& 12 D

 • jenish

  വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കവിത കിട്ടുന്നില്ല!!!!!!! ആരെങ്കിലും സഹായിക്കണേ!!

 • anjanasatheesh

  @neema –

  14a – http://www.mgutheses.in/page/?q=T%200819&search=&page=6&rad=
  19A- സൂര്യപുത്രി യെന്നു ഗൂഗിളില്‍ തിരയൂ
  3D – സ്വാതിതിരുനാള്‍, ഇതൊരുനോവലാണ് എഴുതിയആളെതിരഞ്ഞാല്‍ മതി
  4D -മാണിക്കോത്ത് രാമുണ്ണി നായര്‍
  5D – ദാവണി പോലെ……മിനിമോളും ചേര്‍ന്നാല്‍
  8D – KPAC യിലുണ്ടായിരുന്നു ഈപേര്…അമ്പിളിയമ്മാവാ താമരകുമ്പിളിലെന്തുണ്ട്
  9D – ഒരു തരം “അജം”
  27D – …………….. വിടരും നിന്‍ മിഴികള്‍, കാശ്മീരം ഉതിരും നിന്‍ ചൊടികള്‍…. ഈപാട്ടുഓര്‍മ്മിക്കൂ
  12D – നല്ല മണമുള്ളമരം, മറയൂരിലുണ്ട് , ഇതുകൊണ്ട് കിടന്നുറങ്ങാന്‍ അതൊന്നു പണിതാലോ

 • anjanasatheesh

  16D – ഉത്തരത്തിന്റെ അവസാന അക്ഷരത്തോട് യോജിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ജലജചേച്ചിയുടെ കൈയ്യില്‍ നിന്നും ഇതുപ്രതീക്ഷിച്ചില്ല. ഒരു നോവലിന്റെയോ കഥയുടെയോ പേരെഴുത്തുമ്പോള്‍ അത് അങ്ങിനെതന്നെ എഴുതേണ്ടേ ? ഞാന്‍ കണ്ട പേര് ഇങ്ങിനെയല്ല.

  പിന്നെ ഒന്നുകൂടി ,
  താഴ്മയാണഭ്യുന്നതി….ത്യാഗമെന്നതേ നേട്ടം, ആര്‍ക്കും സ്വയം പൂകഴ്ത്തല്‍, ആത്മഹത്യാപരമയേതോന്നൂ

 • ചാന്ദ്നി, മുളങ്ങുന്നതുകാവ്

  12d, 9d, 8d, 5d, 14a, clues pls

 • jalaja

  ജെനീഷ്,
  ബഷീറിന്റെ ഒരു പ്രശസ്തനോവലുണ്ട് ആ പേരില്‍

  അഞ്ജന,
  16ഡി അഡ്ജസ്റ്റ്മെന്റ് ആവാന്‍ സാദ്ധ്യതയുണ്ട്. ഇങ്ങനെ ആയാലും കുഴപ്പമില്ല എന്നു കരുതി എഴുതിയതാണ്. ആ കഥ ഞാന്‍ കണ്ടിട്ടില്ല. അതുകൊണ്ട് എനിക്ക് അറിയില്ല .

  രണ്ടാമത് എഴുതിയത് മനസ്സിലായില്ല.

 • anjanasatheesh

  @ jalaja chechi

  my second comment, there is no any connection with you chechi…….

 • Shinoj

  Jalaja Chechi, Many many thanks for bringing the memories of many of the good books… Nicely done.. :)

 • hari

  Please help any clue for 30u

 • anjanasatheesh

  @ Hari,

  30U- ഈ പദപ്രശ്നത്തിന്റെ രണ്ടാമത്തെ കമന്റ് നോക്കൂ . ഉത്തരത്തിന്റെ ആദ്യരണ്ടക്ഷരങ്ങള്‍ അവിടെകാണാം – അല്ലെങ്കില്‍ ബംഗാളിനടി, ദാസിനെ കളഞ്ഞേക്കൂ

 • bindu

  30U & 16D PLEASE HELP

 • jalaja

  30U ആ വരി ഗൂഗിളില്‍ ഇട്ടു നോക്കൂ. ചിലപ്പോള്‍ മുഴുവന്‍ വേണ്ടിവരില്ല,കുറച്ചു ഭാഗം മതിയാവും.
  16D ഉച്ചഭക്ഷണം പാര്‍സല്‍ ആയികൊണ്ടുപോകുന്നതോര്‍ക്കൂ.k
  ഹരിയും പിഷാരടിയും നൂറിലെത്തിയിട്ടു കുറെ നേരമായല്ലേ. അതുകൊണ്ടിനി ക്ലൂ വേണ്ടല്ലോ

 • jalaja

  thank you anjana and shinoj

 • jenish

  thank you jalaja

 • ഗോപകുമാർ

  ജലജചേച്ചി, അഭിനന്ദനങ്ങൾക്കു നന്ദി :)

 • neema

  Thank you jalaja (chechi?)

 • http://royvargheseleo@gmail.com Roychen

  അഭിനന്ദനങ്ങള്‍!! ജലജചേച്ചി,

  You created nice C W. Give small clue.
  3 d. first two letters I think its initial &
  14 a that last two letters actualy anjanasatheesh given that clue
  but am not geting.ഉന്നത വിജയികള്‍ക്കും അഭിനന്ദനങ്ങള്‍ !!!
  Roychen

 • jalaja

  Most welcome Jenish, Gopakumar and Neema.
  Roychen,
  Thank you .
  3Dസ്വാതിതിരുനാള്‍ നോവല്‍ എന്നു ഗൂഗിളില്‍ തിരയൂ.
  14A pachamalayalam.blogspot.com ല്‍ ചെറുകഥ നോക്കൂ.
  (ലാപ് ടോപ്പിനു എന്തോ ചെറിയ പ്രശ്നമുള്ളതുകൊണ്ട് ഇന്ന് ആര്‍ക്കും ക്ലൂ സമയത്തിനു തരാന്‍ കഴിഞ്ഞില്ല. )
  വിജയാശംസകള്‍!!!

 • anjanasatheesh

  @ Roychen,

  Please check the same link – with page no.99 second paragraph

 • jenish

  sorry Jalaja “Chechi”…

  ഞാന് ഇപ്പോഴാണ് profile ശ്രദ്ധിച്ചത്!!

 • http://royvargheseleo@gmail.com Roychen

  Thank you ജലജചേച്ചി, & anjanasatheesh

 • Abhishek

  Need clue for 25D last letter… Please help me.. only remaining that..

 • jalaja

  no problem jenish

  അഭിഷേക്,
  ‘——-സുന്ദരി സ്വീകരിക്കുകീപവിഴമല്ലിപ്പൂവുകള്‍’
  വിജയാശംസകള്‍!!!