NILA/11/LAKSHYAM/10

NILA/11/LAKSHYAM/10
Topic :പ്രകൃതി
By :mayavinod
Play Now: http://crossword.mashithantu.com/index.php?id=NILA/11/LAKSHYAM/10
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=NILA/11/LAKSHYAM/10
[five-star-rating]

  • admin

    അടുത്ത ഈവന്റ്റ്‌ ഏതു പേരിടണം.?
    വേറെ പേരൊന്നും കിട്ടിയില്ലെങ്കില്‍ “പുലരി” (PULARI) എന്ന് ഞാനങ്ങ് പേരിടും…ങാഹാ
    നല്ല പേരുകള്‍ ഉണ്ടെങ്കില്‍ പോരട്ടെ.

  • jalaja

    പുലരി നല്ല പേരാണല്ലോ.അതു മതി.

  • Shanmukhapriya

    ‘സമീക്ഷ’ എന്നാക്കിയാലോ??? പുതിയ ഇവന്റ് എന്ന് തുടങ്ങും…..

  • admin

    സമീക്ഷ എന്നത് സമസ്യ യുമായി ചേര്‍ച്ചയുണ്ട്. ‘നിള’യുടെ അടുത്ത ഈവന്റ്റ്‌ ആയി നമ്മുക്ക് കൊടുക്കാം. നളിനിയില്‍ ‘പ്രയാണ’ത്തിന് ശേഷം പ്രാസമുള്ള ‘പുലരി’യായിരിക്കും നല്ലത് എന്ന് കരുതുന്നു.

  • jalaja

    സമീക്ഷ ഞാന്‍ കഴിഞ്ഞ തവണ നിര്‍ദ്ദേശിച്ച പേരാണ്. അത് വലിയ ഇവന്റിനാണ് യോജിക്കുക എന്ന് തോന്നിയതുകൊണ്ടാണ് ഇത്തവണ പറയാതിരുന്നത്.

  • admin

    7000 comments.

  • admin

    സമീക്ഷയില്‍ 25 പദപ്രശ്നവും കൂടുതല്‍ സമ്മാനങ്ങളും (ഉദ്ദേശം നൂറ്) കൂടുതല്‍ വാര്‍ത്ത പ്രാധാന്യവും വരുത്താന്‍ പരിപാടിയുണ്ട്.

  • admin

    1 simla2k (Show Profile) Lakshmi 960
    1 preethykp (Show Profile) Preethy 960
    3 shajilal (Show Profile) Shajilal 958

    ഈ മത്സരം ആവേശകരമാകും… ആര്‍ക്കും വേണമെങ്കിലും ഒന്നാം സ്ഥാനം കരസ്ഥമാക്കാം.

  • Preethy

    കഴിഞ്ഞ 2,3 കളികളായി നെറ്റ് ശരിക്കും കിട്ടുന്നില്ല….
    അതുകൊണ്ട് നാളത്തെ മത്സരത്തിൽ നിന്നും ഞാൻ പിന്മാറുന്നു…. :)
    ലക്ഷ്മിയും ഷാജിലാലും മത്സരിക്കട്ടെ…… :)

    പുലരി മെയ് 2 നു തുടങ്ങും അല്ലെ….?

  • Shanmukhapriya

    പുതിയ ഇവന്റിന് ഒരു പുതിയ സമയ ക്രമം നിര്‍ദ്ദേശിക്കുന്നു, സമയക്കുറവ് കാരണം പലര്‍ക്കും കളിക്കാന്‍ കഴിയാത്തതിനാല്‍ റാങ്ക് ലിസ്റ്റിന്റെ നീളം കുറഞ്ഞ് പോയ സാഹചര്യത്തില്‍ ഈ സമയ ക്രമം കുറച്ച് പേര്‍ക്ക് കൂടി സൌകര്യപ്രദമായിരിക്കും എന്ന് കരുതുന്നു.

    പദപ്രശ്നങ്ങള്‍ ആഴ്ചയില്‍ 3 കൃത്യമായ ദിവസങ്ങളായ ഞായര്‍, ചൊവ്വ/ബുധന്‍, വെള്ളി എന്നീ ദിവസങ്ങളില്‍ മാത്രം ( ഞായര്‍-10AM, ചൊവ്വ/ബുധന്‍-2PM/3PM, വെള്ളി-7PM ) തുടങ്ങുക.

    ഇത് ഒരു നിര്‍ദ്ദേശം മാത്രമാണ്, ഇപ്പോഴത്തെ സമയ ക്രമമാണ് കൂടുതല്‍ നല്ലത് എന്നാണെങ്കില്‍ അത് തന്നെ തുടരാവുന്നതാണ്. എല്ലാവരും അഭിപ്രായം എഴുതുമല്ലോ :)

  • jalaja

    പ്രീതി പിന്മാറിയത് സങ്കടകരം തന്നെ. കുറച്ചുകൂടി സ്പോര്‍ട്ട്സ് മാന്‍ സ്പിരിറ്റ് ആവാമായിരുന്നു. :) ഷണ്മുഖപ്രിയ നിര്‍ദ്ദേശിച്ച സമയക്രമം കൊള്ളാം!!!!!!!!!!!!! ആകെക്കൂടി ഒരു വെള്ളിയാഴ്ചയാണ് ഫ്ലാറ്റില്‍ നിന്നൊന്നു പുറത്തുകടക്കുന്നത്. അത് വേണ്ടെന്ന് വയ്ക്കാനോ? ഇന്നിതാ ‘ഉറുമി’ അടുത്തയാഴ്ചയിലേക്ക് മാറ്റിയിട്ടാണ്( അത് അടുത്ത ആഴ്ച കൂടി കളീച്ചാല്‍ മതിയായിരുന്നു) കളിക്കാന്‍ വരുന്നത്. എന്നു വിചാരിച്ച് പരാതി ഒന്നുമില്ല ട്ടോ. ഇടയ്ക്കൊക്കെ പദപ്രശ്നത്തിന്റെ നേരെയും കണ്ണടയ്ക്കേണ്ടി വരുമെന്നു മാത്രം. :(

  • Preethy

    ജലജചേച്ചി,
    കഴിഞ്ഞ 2 ഈവെന്റിലും എനിക്ക് ഓരോ സമ്മാനം ഉണ്ട്..
    അത് കൊണ്ട് ലക്ഷ്മിക്ക് അല്ലെങ്കിൽ ഷാജിലാലിനു ലഭിക്കട്ടെ ഇപ്രാവശ്യം :)
    ഇനി പുലരി വരട്ടെ അതിൽ ഇത്തിരി സ്പിരിറ്റ് കൂട്ടി മത്സരിക്കാം അതുപോരെ ജലജചേച്ചി…..? :)

  • നിളാ പൗര്‍ണമി

    നാട്ടില്‍ പോയി വന്നത് പോലെ ….
    നന്ദി

  • നിളാ പൗര്‍ണമി

    എല്ലാ കളികളും വൈകിട്ട് ഏഴ് മണിക്ക് ആക്കിക്കൂടെ ?
    അത്യാഗ്രഹമാകുമോ എന്തോ ?

  • Preethy

    നിളാ പൗര്‍ണമി… ജലജചേച്ചി …മായ….അഭിനന്ദനങ്ങള്‍………
    യാതൊരു പ്രശ്നവുമില്ലാത്ത എളുപ്പമുള്ള പദപ്രശ്നം……
    (ആദ്യമായിട്ട് അല്ലെ ഒരാള്‍ക്ക് 11 പോയിന്‍റ് കിട്ടുന്നത് നിളക്ക് പ്രത്യേക അഭിനന്ദനം)

    നിളാ പൗര്‍ണമി പറഞ്ഞപോലെ എല്ലാ കളികളും വൈകിട്ട് ഏഴ് മണിക്ക് എന്നത്
    ഒന്നു പരിഗണിച്ചുകൂടെ അഡ്മിന്‍.
    അത് എല്ലാവര്‍ക്കും സ്വീകാര്യമാവും എന്നു തോന്നുന്നു…
    പുതിയ സമയക്രമത്തില്‍ രാവിലത്തെ കളി നടക്കില്ല…
    വൈകീട്ട് പിന്നേയും കഴിച്ചുകൂട്ടാം……..

  • Preethy

    പുലരി എത്താന്‍ എന്താ ഒരാഴ്ച വൈകുന്നത്………..?
    പുലരിക്ക് കുറച്ച് നേരത്തെ വരായിരുന്നു…….. :(

  • Jalaja

    അഭിനന്ദനങ്ങള്‍ നിളാപൌര്‍ണ്ണമി!!!!!
    ഇതുവരെ ആര്‍ക്കും കിട്ടാത്ത ആ 11 മാര്‍ക്കിനു പ്രത്യേകം അഭിനന്ദനങ്ങള്‍!!!!!!

    വിഷയം പ്രകൃതി ആയതുകൊണ്ടു ചെയ്യാന്‍ രസമുണ്ടായിരുന്നു. പക്ഷേ പദപ്രശ്നം വളരെ ചെറുതും ലളിതവുമായിപ്പോയി.

  • Jalaja

    പ്രീതി,
    ഈ നല്ല മനസ്സിന് അഭിനന്ദനങ്ങള്‍!!!!!

  • Jalaja

    അഡ്മിന്‍,
    ഇന്ന് സാങ്കേതികപ്രശ്നങ്ങള്‍ ഒന്നുമുണ്ടായില്ല. വളരെ സന്തോഷം. പിങ്ക് നിറം ഞാന്‍ ശ്രദ്ധിക്കാനേ പോയില്ല.

  • Shanmukhapriya

    വളരെ നല്ല പദപ്രശ്നം!!! ഉന്നത വിജയികള്‍ക്ക് അഭിനന്ദങ്ങള്‍ :)

    നിളാ പൗര്‍ണമി, പ്രീതി എല്ലാ കളികളും വൈകിട്ട് ഏഴ് മണിക്ക് ആവാന്‍ എനിക്കും ആഗ്രഹമുണ്ട്, പക്ഷെ അതൊരു അത്യാഗ്രഹമാകും എന്ന് തോന്നുന്നു :( കാരണം ചിലര്‍ക്കെങ്കിലും അത് അസൌകര്യമാകും.

  • anjanasatheesh

    ഗള്‍ഫില്‍ വെള്ളിയാഴ്ച പദപ്രശ്നം ഭയങ്കര കഷ്ടം. അതും വൈകിയിട്ട്, ഇന്നുതന്നെ 92 മാര്‍ക്കിലെത്തിയപ്പോള്‍ അതിഥികള്‍ വന്നു, ഞാന്‍പദപ്രശ്നം കളിക്കട്ടെ നിങ്ങളിരിക്ക് എന്നുപറയാനൊക്കില്ലലോ, പിന്നെകിട്ടിയത് ഒമ്പതാം റാങ്ക് അതും രണ്ടാംസ്ഥാനത്തുനിന്ന്…..

  • http://mathrubhumicrossword Mujeeb Rahman

    congrats nila pournami.
    congrats simla ലക്ഷ്യത്തിലൊന്നാമതെത്തിയതിന്

  • ഉണ്ണികൃഷ്ണന്‍

    പത്തൊന്‍പതു മിനുട്ടില്‍ പദപ്രശ്നം തീര്‍ത്തു!!! നിളാ പൌര്‍ണ്ണമി അപാരം തന്നെ…അഭിനന്ദനങ്ങള്‍…പ്രകൃതിയെ കൂടുതല്‍ അറിയാന്‍ കഴിഞ്ഞതില്‍ മായാവിനോദിനോട് കടപ്പെട്ടിരിക്കുന്നു…

  • വിവേക്

    അവസാനം അളയില്‍ നിന്ന് പിടിച്ചത് നീര്‍ക്കോലി ആയിപ്പോയി.

  • വിവേക്

    എല്ലാ മത്സരവും വൈകിട്ടാക്കുന്നതിനോട് എനിക്ക് യോജിപ്പില്ല.

  • Sandeep V

    22D rakshayilla

  • Sandeep V

    22D got it… similar to 13D.

  • നിളാ പൗര്‍ണമി

    അഭിനന്ദനങ്ങള്‍ക്ക് നന്ദി
    ലക്ഷ്യത്തിലെ പദപ്രശ്നങ്ങള്‍ പലതും നിളയ്ക്ക് സമയത്തിന് കളിക്കാനായില്ല
    അതിന്റെ സങ്കടം തീര്‍ന്നു .
    ലക്ഷ്യത്തിലെ ആദ്യത്തേതും അവസാനത്തേതും നിള ഒന്നാമതെത്തി .
    ഇതിനു മുമ്പ് നിള ഒരു പദപ്രശ്നം പതിനഞ്ചു മിനുട്ടില്‍ തീര്‍ത്തിരുന്നു
    CW 2011 NLLL 1009മതേതരത്വം

  • anjanasatheesh

    @ admin,

    പ്രയാണത്തിലൊ ലക്ഷ്യത്തിലൊ ഒരുപദപ്രശ്നം പോലും കളിയ്ക്കാത്തയാളുടെ പദപ്രശ്നം വീണ്ടും ………!!!!!!!!!!!!!!!!!!
    ഇതാ അതുമായി “പുലരി” പിറക്കാന്‍ കാത്തുനില്‍ക്കുന്നു,ഞങ്ങളും.

    പദപ്രശ്ന നിര്‍മ്മാണ ബോണസ് മാര്‍ക്കിലൂടെ ആരും ഒന്നാം സ്ഥാനം കൊണ്ടുപോകില്ല അല്ലേ അഡ്മിന്‍ ??????????

    ഇനി അടുത്തവെള്ളിയാഴ്ചയല്ലേ പദപ്രശ്നമുള്ളൂ…….അതാ ഞാനൊരു പടക്കവുമായിറങ്ങിയത്……….പൊട്ടുമോ……….എന്തൊ……..?

  • jenish

    2D
    16A
    17D

    Please help

  • bindu

    19u last letter not accepting . how to write? please help.

  • Babu

    Please help me with last letter of 19U

  • jenish

    hahaha………….

    19U Vaalappalam – Tamil version

    Pls help me for 6A & 16A

  • Jalaja

    ജെനിഷ്,
    2D ——-മൂര്‍ഖന്‍
    16A ആറ്റുതേക്ക് വിക്കിപീഡിയ
    17D കുടകിലുള്ളവനോ?
    ബിന്ദു &ബാബു
    19ഡി പപ്പായപ്പഴം എന്നു തമിഴില്‍ പറഞ്ഞുനോക്കൂ.
    വിജയാശംസകള്‍!!!!!!!!!

  • Jalaja

    അഡ്മിന്‍,
    രണ്ടു ദിവസമായി എഴുതണമെന്നു വിചാരിക്കുന്നു ഇന്നേ സാധിച്ചുള്ളൂ.

    സമീക്ഷയെ പറ്റി എഴുതിയത് വായിച്ചു. വാര്‍ത്താപ്രാധാന്യം വളരെ ആവശ്യം തന്നെ. അതിന്റെ ഒരു കുറവ് പദപ്രശ്നത്തിനു നല്ലപോലെയുണ്ട്. പിന്നെ കൊഴിഞ്ഞുപോയവരെ തിരിച്ചുകൊണ്ടുവരാനും നോക്കണം. ഒന്നാംകിട കളിക്കാരെ ചിലരെ ഈയിടെ കാണാറില്ല. ചെറിയ ഇവന്റില്‍ പലര്‍ക്കും താല്പര്യമില്ലെന്നു തോന്നുന്നു. അതുകൊണ്ടായിരിക്കും കുറേപ്പേര് വിട്ടുനില്ക്കുന്നത്. വലിയ ഇവന്റ് തന്നെയാണ് എനിക്കും നല്ലതായിത്തോന്നുന്നത്. കുരുക്ഷേത്ര പോലെ ഒരെണ്ണം. കുരുക്ഷേത്ര ഒരു സംഭവം തന്നെയായിരുന്നുവല്ലോ.

    സമ്മാനങ്ങള്‍ കൂടുതലുണ്ടെങ്കില്‍ നല്ലതു തന്നെ. കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ കഴിയും. 80ലും 90ലും നില്ക്കുന്നവര്‍ക്ക് ക്ലൂ ചോദിച്ചെങ്കിലും മുഴുമിപ്പിക്കാന്‍ താല്പര്യമുണ്ടാകും.

    സ്കോര്‍ ലിസ്റ്റില്‍ വികാസ്,വിവേക്,ജയകുമാര്‍, സഞ്ജു തുടങ്ങിയ പേരുകള്‍ കാണാതിരിക്കുമ്പോള്‍ എന്തോ ഒരു അപൂര്‍ണ്ണത ‘ഫീല്‍’ ചെയ്യുന്നു. എല്ലാവരും ഒരുമിച്ചുള്ള മത്സരങ്ങള്‍ കുറച്ചുകൂടി രസകരമായിരുന്നു.

    പദപ്രശ്നങ്ങള്‍ ലളിതവും കഠിനവും എല്ലാം വേണമെന്നാണെന്റെ അഭിപ്രായം. ചെയ്യുന്നവര്‍ പലതരക്കാരല്ലേ അപ്പോള്‍ പലതരത്തിലുള്ളവയുണ്ടെങ്കിലല്ലേ എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ പറ്റൂ. എല്ലാം ഒരു പോലെ ലളിതമായാല്‍ പിന്നെ എന്തുരസം!!!!!!!( എന്റെ പദപ്രശ്നങ്ങളും പ്രസിദ്ധീകരിക്കണമല്ലോ എന്ന ഒരു സ്വാര്‍ത്ഥം കൂടിയുണ്ടെന്നു കൂട്ടിക്കോളൂ).

    കുറേക്കാലത്തേയ്ക്കു വേണ്ട പദപ്രശ്നങ്ങള്‍ ഇപ്പോള്‍ തന്നെ ആയല്ലോ. അതില്‍ എല്ലാതരവും ഉണ്ടാകും, അല്ലേ? കാത്തിരുന്നു കാണാം.

  • anjanasatheesh

    @ jenish,

    2D – ഇതും ചേര്‍ത്ത് മൂര്‍ഖന്‍ പാമ്പിനെ വിളിക്കാറുണ്ട്
    16A – ഒരു സിനിമയുണ്ട് , അല്ലെങ്കില്‍ പത്മനാഭസ്വാമിക്ഷേത്രത്തിലേക്ക് “ഓണവില്ല് ” ഉണ്ടാക്കുന്നത് ഈമരത്തിന്റെ തടികൊണ്ടാണ്
    17D – കര്‍ണ്ണാടകം കേരള അതിര്‍ത്തിയിലെ സ്ഥലപ്പേരിനെ പുല്ലിംഗമാക്കൂ
    6A – ഞാന്‍ കറക്കിക്കുത്തിയതാ…… നമ്മുടെ വയറ്റിലുള്ളതാ …നീണ്ടുചുരുണ്ടു കിടക്കുവാ

    @ bindu, Babu-

    19U – ഓമ എന്നു വിക്കിമലയാളത്തില്‍ നോക്കൂ

  • Jalaja

    6എ. Ficus venosa. മാണിക്യ കല്ലാല്‍ മേഞ്ഞു മെനഞ്ഞൊരു ———-

  • GK

    Need clue for 23A, 27A, 17D and 26U pls.

  • Shanmukhapriya

    @jenish
    16A ആറ്റുതേക്ക്
    6A കല്ലു കൊണ്ടുള്ളത്

  • preethykp

    2D പുല്ലാനി മൂർഖൻ
    16A – കട + അമ്പ്
    17D- കുടകുദേശക്കാരൻ
    6A കല്ല് ‍+ ആൽ
    19U – ഉപ്പളം പോലെ

  • beegees

    jenish>
    6A >Ficus venosa …………search in OLAM.IN
    16A>ആറ്റുതേക്ക്……….. search in ml.wikipedia

  • beegees

    Babu …
    19U> search “the papaya tree” (ഓമ) in ml.wiktionary.org

  • Babu
  • GK

    got the answers!!! thanks

  • ammu

    12a second letter
    27a
    1a
    25b second letter
    28b
    1d
    3d
    5d
    21d
    26u
    clue plssssssssss

  • ampily

    12 a and 3d plz help…

  • jenish

    പദപ്രശ്നം പൂര്ത്തിയാക്കാന് സഹായിച്ച എല്ലാവര്ക്കും നന്ദി!!!!

  • bindu

    Thanks for the clue. congrats to toppers.

  • jalaja

    12a അലക്കുചേര് എന്നും പറയും .ഇതില്‍ നിന്നുള്ള മഷി അലക്കുകാര്‍ തുണിയില്‍ അടയാളമിടാന്‍ ഉപയോഗിക്കാറുണ്ട്.
    27a പോര്‍ച്ചുഗീസുകാരാണ് ഇത് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. അണ്ടിപ്പരിപ്പ്.
    1a സാമ്പാറിലും രസത്തിലും ഒരു പോലെ പിഴിഞ്ഞുചേര്‍ക്കുന്നു.
    25b ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്ക് എന്നു ഗൂഗിളില്‍ തിരയൂ. പറമ്പിക്കുളത്താണ്.
    28bപാമ്പുമായി ബന്ധം. —— വെട്ടല്ലേ കുളം വറ്റും.
    1dചോദ്യത്തില്‍ തന്നെ ഉത്തരമുണ്ട്. വാടാമല്ലി.
    5dഇത് ഗൂഗിള്‍ പറഞ്ഞു തരും .തിരുവാതിര നക്ഷത്രക്കാരുടെ വൃക്ഷം എന്നു നോക്കൂ. പഞ്ചാംഗത്തിലുമുണ്ട്.
    21d ഗുരുവായൂര്‍ അമ്പലത്തില്‍ കുട്ടികള്‍ ഇത് വാരുന്ന ഒരു വഴിപാടുണ്ട്.
    26u ഇത് കുറുവാദ്വീപില്‍ ധാരാളമുണ്ട്. മനം കവരും കുറുവാദ്വീപ് വായിക്കൂ.

  • Jalaja

    അമ്മു, ഒരു തെറ്റുപറ്റിപ്പോയി . 3ഡിയുടെ ക്ലൂ ആണ് 26 യു ആയി കൊടുത്തിരിക്കുന്നത്.
    3ഡി ഇത് കുറുവാദ്വീപിലുണ്ട്. മനം കവരും കുറുവാദ്വീപ് വായിക്കൂ ഗൂഗിളില്‍.
    26U ഇതില്‍ നിന്നാണ് ശര്‍ക്കരയും പഞ്ചസാരയും ഉണ്ടാക്കുന്നത്.
    അമ്മു,അമ്പിളി,
    വിജയാശംസകള്‍!!!!!!!!!

  • ampily

    12 a last letter plz……………

  • beegees

    ammu….

    12a >” Marking nut tree” search in olam.in
    27a>Anacardium occidentale search
    1a> copy ,paste and search in google……..ദഹനശക്തി വര്‍ധിപ്പിക്കാന്‍
    25b > copy ,paste and search in google……ഏറ്റവും പഴക്കമുള്ള തേക്കായ (പറമ്പിക്കുളം)
    28b>copy ,paste and search in google …… മരക്കൂട്ടമാണ്
    1d>ചോദ്യം തിരിച്ചിട്ടാല്‍ ഉത്തരം കിട്ടും
    3d>ചോതി നക്ഷത്രക്കാരുടെ വൃക്ഷം http://www.karshikakeralam.gov.in/html/keralakarshakan/kk250504_17.html
    5d>http://www.karshikakeralam.gov.in/html/keralakarshakan/kk250504_17.html
    21d>copy ,paste and search in google…..സ്വർണം തൂക്കാൻ ഉപയോഗിക്കുന്ന ഒരു ചെറിയ തോത്‌
    26u> copy ,paste and search in google…..തൃണവൃക്ഷത്തിൽപ്പെട്ടതും തണ്ടിനുമധുരമുള്ളതുമായ ഒരു ചെടി

  • neema

    please give me one clue , 10 A

  • Jalaja

    മെയ് ദിനാശംസകള്‍!!!!!!

  • ampily

    thx…

  • suresh

    ……… പ്പൂവുണ്ട് മാണിക്യകല്ലുണ്ട് song paadi nokku, neema

  • suresh

    Crossword makers.

    1. The last crossword had a word മരം repeated ad 4 places in the enitre crossword. This could have avoided.
    2. Since this was the last of LaKSHYAM, should have been a 15X15 cells crossword.

    Players.

    My congratulations & appreciations to all those participants. Strive to keep this more enjoyable.

    suresh.

  • hari

    any clues for 7b,4d12a

  • http://www.bisat.in Abhishek

    22D & 17D very urgent… only left that only. Please help me

  • http://www.bisat.in Abhishek

    Clues require for 17D & 22 D… നേരത്തേ പറഞ്ഞ സൂചികകലോന്ന്ം മനസ്സിലാകുന്നില്ല.

  • jalaja

    7ബി, 4ഡി ഇവ മലയാളം ഗൂഗിളില്‍ നോക്കിയാല്‍ കിട്ടുമല്ലോ. 12എയുടെ ക്ലൂ നേരത്തെ കൊടുത്തിട്ടുണ്ട്.മുന്‍ കമന്റുകള്‍ ശ്രദ്ധിക്കൂ. വിജയാശംസകള്‍!!!!!!!

  • Hitha

    Pls give a clue for 23A…

  • jalaja

    22ഡി അങ്കണത്തൈമാവില്‍ നിന്നാദ്യത്തെ പഴം…… ഈ കവിതയില്‍ നാലാമത്തെ വരിയില്‍ ഉണ്ട്. ഈ വരി ഗൂഗിളില്‍ എഴുതി സെര്‍ച്ച് ചെയ്യൂ.
    23 A. തേക്കുപോലെ വിലപിടിപ്പുള്ള ഒരു മരം.rosewood നോക്കൂ. ഇത് റോസല്ല എന്നു മാത്രം
    17D കുടങ്ങല്‍ എന്നും പറയും.
    വിജയാശംസകള്‍!!!

  • Hitha

    Thank you jalaja chechi… :)

  • Abhishek

    Thankyou Jalajachechi.

  • bijoy

    എല്ലാവരും പഴയ പത്തു പദപ്രശ്നങ്ങള്‍ക്ക് റേറ്റിംഗ് കൊടുക്കൂ.