NILA/11/LAKSHYAM/09

NILA/11/LAKSHYAM/09
Topic :പലവക
By :rashmi
Play Now: http://crossword.mashithantu.com/index.php?id=NILA/11/LAKSHYAM/09
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=NILA/11/LAKSHYAM/09
[five-star-rating]

  • Rashmi

    Best of luck to everyone!

  • http://mathrubhumimashithandu Mujeeb Rahman

    ആദ്യമായി ഒന്നാമതെത്തിയതില്‍ സന്തോഷം
    good crossword
    Congrats Reshmi

  • Rashmi

    Congrats Mujeeb!

  • anjanasatheesh

    രശ്മി,
    പദപ്രശ്നം രസകരമായിരുന്നു. കളിച്ചുകേറാന്‍ താല്‍പ്പര്യം തോന്നുന്ന ഒന്ന്. ആനയും മദവുമാണ് വലച്ചത് ഒക്കെ കഴിഞ്ഞു നോക്കുമ്പോള്‍ അതുമഷിതണ്ടില്‍ കിടക്കുന്നു അല്ലെങ്കില്‍ ഒന്നാം റാങ്കു കിട്ടിയേനെ.

  • Rashmi

    മുജീബ്,അഞ്ജന അഭിനന്ദനങ്ങള്‍ ! ആദ്യത്തെ പദപ്രശ്നമായതുകൊണ്ട് കുറച്ച് ടെന്‍ഷന്‍ ഉണ്ടായിരുന്നു. മൂന്നു മണിക്കൂറായിട്ടും ആരും നൂറടിക്കുന്നില്ലല്ലോ എന്നൊരു വേവലാതി .ഏതായാലും അത് മാറി. ഇനി നൂറടിക്കാനിരിക്കുന്നവര്‍ക്ക് എന്റെ ആശംസകള്‍ .

  • Rashmi

    Congrats Lakshmi!

  • jenish

    13A
    18A
    32A
    42A
    39B

    Please help

  • jalaja

    need extra clues for 13A,15A &28D

  • jalaja

    13A
    18A മഞ്ജു വാര്യരും മോഹന്‍ലാലും അഭിനയിച്ച ഒരു സിനിമ
    32A കന്യാകുമാരിയിലെ സന്ധ്യ അതിമനോഹരം
    42A founder member of trivandrum cricket club

  • jalaja

    13എ കിട്ടി. ക്ലൂ ഇന്ത്യയുടെ ദേശീയപക്ഷി

  • Preethy

    കൺഗ്രാറ്റ്സ് മുജീബ്, അഞ്ജന,ല്ക്ഷ്മി & രശ്മി

  • Shajilal

    28D second letter

  • ഗോപകുമാർ

    മദപ്പാടും (രണ്ടാമത്തെ അക്ഷരം), വാഹനവും (രണ്ടാമത്തെ അക്ഷരം) പിടിതരുന്നില്ല.  :(

  • Preethy

    jenish

    13A- കൃഷ്ണന്റെ തലയിൽ……..+ ഏക്കം പോലെ ഒന്ന്
    18A- പാറകളിൽ നിന്ന് എന്ന് വിക്കിയിൽ കൊടുക്കൂ (ഒരു മോഹൻലാൽ മഞ്ജുവാര്യർ ചിത്രം)
    32A- സൂര്യൻ കിഴക്ക് ഉദിച്ച് പടിഞ്ഞാറ്……………..
    42A- p.m രഞ്ജി ട്രോഫി എന്ന് വിക്കിയി ല്കൊടുക്കൂ
    39B-enemies എന്ന് മഷിയിൽ കൊടുക്കൂ……….

    @ജലജചേച്ചി
    15A – കടവിൽ ഉപയോഗിക്കുന്നു
    28D – മദം മാറിയ ആന എന്ന് വിക്കിയിൽ

  • Preethy

    Shajilal
    ഗോപകുമാർ

    ആനക്കൊരു ‘പാ’ വിരിച്ച് കൊടുക്കാം………

    വാഹനം ഇപ്പോഴല്ലെ പണ്ടൊക്കെ വഞ്ചിയും പ‘ങ്കാ‘ യവും

  • jalaja

    15എയും കിട്ടി.ഇനി 28ഡിക്കു മാത്രം ക്ലൂ

  • anjanasatheesh

    ജലജചേച്ചി,
    മഷിതണ്ടിലുണ്ട്, ശ്രേഷ്ഠന്‍ എന്ന വാക്കിന്റെ പര്യായപദത്തിനു ലേശം മാറ്റം വരുത്തി നോക്കൂ

  • anjanasatheesh

    @ gopakumar,

    പാനീയവും, ഹുങ്കാരവവും

  • anjanasatheesh

    @ jenish,

    13A- ദേശീയപക്ഷിയുടെ തുവലുമായി ബന്ധമുള്ള ഒന്ന്
    18A- മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടെ…മോഹന്‍ലാല്‍ സിനിമ
    32A – ഇതു നടന്നാലാണ് സന്ധ്യ വരുന്നത്, ബീച്ചിലൊക്കെ ഇതുകാണാന്‍ ധാരാളം പേര്‍വരും
    42A – സിഎംപി – രാഷ്ടീയപാര്‍ട്ടിയെ ഓര്‍ക്കൂ പേരുകിട്ടും, പാര്‍ട്ടി പേരില്‍ ഇനീഷ്യലുമുണ്ട്
    39B – മുദ്രപത്ര വില്‍പ്പനക്കാരെ നാം വിളിക്കാറില്ലേ ഒരു പേര് , ചെറിയമാറ്റം ആവാം അല്ലെങ്കില്‍ …തിലകനും ജഗതിയൂമുള്ള സിനിമ ………..ഡാനിയേല്‍, മോഹനന്‍പിള്ള

  • ammu

    13a last two letter
    15a
    18a
    24a
    40a
    42a
    clue plssssss

  • നിളാ പൗര്‍ണമി

    easy one

    congrats toppers

  • Rashmi

    28 D -First letter-സ്വരാക്ഷരങ്ങളില്‍ അഞ്ചാമത്തേത്
    last three letters-ചാത്തന്‍ എന്നതിന്റെ ചാ മാറ്റി നോക്കൂ.

  • ഉണ്ണികൃഷ്ണന്‍

    31B???

  • Shajilal

    28 D ശബ്ദതാരാവലി തിരയൂ

  • Rashmi

    13 A last two letters.സാധനങ്ങള്‍ കടയില്‍ നിന്നും weigh ചെയ്തല്ലേ വാങ്ങുന്നത്?
    15 A ഇതിന്റെ പുറത്തും വാഹനങ്ങള്‍ കയറും .
    18 A മോഹന്‍ലാല്‍ ,മഞ്ജു വാര്യര്‍ .
    24 A കോഴിക്കോട്ടെ തുറമുഖം .
    40 A ഒരു ദിനപത്രം .
    42 A തിരു-കൊച്ചി രണ്‍ജി ട്രോഫി തിരയൂ.

    24 A
    40 A
    42 A

  • Rashmi

    32 A പകല്‍വെളിച്ചം മറയുന്നു.
    39 B ആദ്യത്തെ രണ്ടക്ഷരം –വേണം എന്നതിന്റെ വിപരീതം

  • anjanasatheesh

    @ ammu,

    13a last two letter – ഉറക്കം
    15a – വെള്ളത്തിലോടുന്നത്, ആളുകളെകൂടാതെ വാഹനങ്ങളും മറ്റും കയറ്റി കൊണ്ടുപോകാം
    18a – സൂചന മുന്നെ കൊടുത്തിട്ടുണ്ട്
    24a – ഇതുണ്ടാക്കുന്നസ്ഥലം, കോഴിക്കോട് ജില്ല
    40a – തമിഴിലെ സുകുമാരി
    42a – സൂചന മുന്നെ കൊടുത്തിട്ടുണ്ട്

  • malini

    നന്ദി രശ്മീ …കുറേ അധികം പുതിയ അറിവുകള്‍ക്ക് …!!!!

    @അമ്മു
    13a – ഭാരം നോക്കുന്നത് ??
    15a – വൈപ്പിനിലൊക്കെ കാറും, ബൈക്കും ഒക്കെ ഇതില്‍ കയറ്റിയാണ് അക്കരെ എത്തിക്കുന്നെ…
    18a – ”മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ..”
    24a – ബഷീര്‍ ഇവിടുത്തെ സുല്‍ത്താന്‍ അല്ലായിരുന്നോ??
    40a – സീനിയര്‍ നടിയാണ്.. നമ്മുടെ പത്രം …
    42a – പഴയ കാലത്തെ സംഗീത സംവിധായകനും മറ്റൊരു നടനും ഈ പേര്കാരാണ്

    @ജലജ ചേച്ചി.

    28D – ഞാനും ഇത് കിട്ടാന്‍ കുറേ വട്ടം ചുറ്റി.. ഭരതന്‍ -മമ്മൂട്ടി – സുഹാസിനി ചിത്രം , ആരാധനാമൂര്‍ത്തിയെ ഭക്തന്‍ ചെയ്യുന്നത് , ഇതിലൊക്കെ ആ ക്ലൂ ഉണ്ട്.

  • ampily

    need help for
    28 d second letter
    27u and
    22b
    thx

  • beegees

    18A and 29D clues please

  • ampily

    28 d second letter
    nma is not getting correct……..

  • ampily

    got it..

  • beegees

    completed

  • jalaja

    ക്ലൂ തന്ന് സഹായിച്ച എല്ലാവര്‍ക്കും നന്ദി. ടോപ്പേഴ്സിനു അഭിനന്ദനങ്ങള്‍!!!!!!

  • ammu

    19b
    31b second letter
    5d first letter
    12d
    23d
    27u
    clu plsss

  • neema

    please provide clur for 23 D , 31 B & 5 D 1 st and 7th letter pls

  • jenish

    clue തന്ന് സഹായിച്ച എല്ലാവര്ക്കും നന്ദി!!!!!!!

  • ഉണ്ണികൃഷ്ണന്‍

    ‘മൂടിക്കഴിക്കേണം’ എന്ന സൂചനയുടെ ഉത്തരത്തിലെ രണ്ടാമത്തെ അക്ഷരത്തിനു വേണ്ടി മാത്രം കളഞ്ഞത് അഞ്ചു മണിക്കൂര്‍…!!!!..ഒടുവില്‍ 99 -ഇല്‍ നിന്നും നൂറില്‍ എത്തിയപ്പോള്‍ സമയം എട്ടു കഴിഞ്ഞു…കറക്കി കുത്തി കിട്ടിയതാണ് ഉത്തരം…പക്ഷെ ആ ഉത്തരത്തിന്റെ പോജിക് ഇപ്പഴും എനിക്ക് മനസ്സിലായിട്ടില്ല…ഇന്നേ വരെ ഞാന്‍ അങ്ങിനെ ഒരു സംഭവം കേട്ടിട്ടില്ല…ആരെങ്കിലും ഇതൊന്നു വ്യക്തമാക്കാമോ?…
    @അഡ്മിന്‍: രണ്ടക്ഷരങ്ങള്‍ മാത്രം ഉള്ള ഉത്തരങ്ങള്‍ ഒഴിവാക്കുന്നതാവും ഉചിതം…പലപ്പോഴും ഒരേ ഒരു അക്ഷരത്തിനു വേണ്ടി ആവും ആളുകള്‍ നെട്ടോട്ടമോടുന്നത്…ഇരുട്ടില്‍ തപ്പാന്‍ ഒരു രസവുമില്ല…

  • anjanasatheesh

    @ UNNI,

    31 B – അരികഴുകിയ വെള്ളം അഥവാ കന്നുകാലികള്‍ക്കു കൊടുക്കുന്ന വെള്ളം ഇതിനെയൊക്കെയാണ് ഇങ്ങിനെ പറയുന്നത്. ഒരു പഴംച്ചൊല്ലാണിത്. നമ്മള്‍ക്ക് ജീവിക്കാന്‍ കഴിവില്ലെങ്കില്ലും മാളോരെ അറിയിക്കരുതെന്ന് പൊരുള്‍

  • http://deleted reshmi

    ഉണ്ണി,

    —–യായാലും മൂടിക്കുടിക്കണം എന്നതാണ് ശരി. സൂചന കുറച്ചൊന്നു മാറ്റി എന്ന് മാത്രം. പണ്ട് പഠിച്ചിട്ടുള്ളതാണ്.

  • bindu

    PLEASE HELP 9a, 37u, 22b, 23d…

  • bindu

    got 9a..,please 37u, 23d,22b,29d —–please help

  • jalaja

    19b ഇതിനെ ചവുക്കാളം എന്നും പറയും
    31b ——യാണെങ്കിലും മൂടിക്കുടിക്കണം
    5d first letter കുട കൊട
    12d ഐക്യത്തോടെ ഉണ്ടാക്കുന്ന മുന്നണിയല്ലേ?
    23d ഇതു ഒരു ത്രിവേണീസംഗമം
    27u ചോദിക്കുന്നു നീര്‍ നാവു വറണ്ടഹോ

  • jalaja

    23 D , 31 B 5 D 1 st and 7th let കരിപ്പൂര്‍, ബേപ്പൂര്‍…… .ബാക്കി വേണ്ട ക്ലൂസ് ഇപ്പോള്‍ തന്നെ എഴുതിയിട്ടുണ്ട് . വിജയാശംസകള്‍!!!!!!!

  • bindu

    no need clues. got all. thanks for everybody.

  • ammu

    plsssss clue for
    19b
    12d
    23d
    27u
    plssss help

  • ഉണ്ണികൃഷ്ണന്‍

    അഞ്ജന,രശ്മി -താങ്ക് യു…@അഞ്ജന, ആ പേര് എനിക്കറിയാം…പക്ഷെ ഈ സൂചനയാണ് അറിയാത്തത്…ഈ പഴംചൊല്ലും ഞാന്‍ കേട്ടിട്ടില്ല…എന്തായാലും പുതിയ അറിവുകള്‍ക്ക് കടപ്പെട്ടിരിക്കുന്നു…:)

  • malini

    @അമ്മുസ്

    19b- അതിന്റെ ക്ലൂ ജലജ ചേച്ചി ഇട്ടിട്ടുണ്ട്.
    12d- കോണ്‍ഗ്രസ് നയിക്കുന്ന കേരളത്തിലെ മുന്നണി.
    23d- ശിവനുമായി ബന്ധപ്പെട്ട ഉത്തരഖണ്ടിലെ സ്ഥലം.
    27u- ——————ദള നയനെ… താമര പോലെ

  • malini

    @രശ്മി
    ഒന്നു ക്ലൂ കൊടുത്തു സഹായിക്കൂ..ഇങ്ങനെ മാറി നിന്നാലോ?

  • malini

    @അഡ്മിന്‍
    സൈറ്റ് നന്നായി പോണു കേട്ടോ..എന്താ കമന്റ്സ് ഒന്നും കാണുന്നില്ലല്ലോ? ഇനി സ്പാനെര്‍ വേണ്ടി വരില്ല എന്ന് തോന്നുന്നു..

  • ammu

    23d more clue plsssss

  • admin

    “സൈറ്റ് നന്നായി പോണു കേട്ടോ..”

    @malini
    തെ…ഇതാണ് പ്രശ്നം … നമ്മള്‍ ഒന്നും ചെയ്യാതിരുന്നാല്‍ സൈറ്റ്‌ സ്മൂത്ത് :-)

  • http://mathrubhumicrossword Mujeeb Rahman
  • ammu

    thanks every body for giving clue.

  • Babu

    Please give clues for

    7A
    23A
    8B
    5D
    29D

    Thanks in advance

  • Babu

    Got All. Thank you.

  • Shanmukhapriya

    കംപ്യൂട്ടര്‍ പണിമുടക്കിയതിനാല്‍ രണ്ട് കളികള്‍ നഷ്ടപ്പെട്ടു :( 8 മത്തെ പദപ്രശ്നത്തില്‍ ആരെങ്കിലും ക്ലൂ തന്ന് ഒന്ന് സഹായിക്കൂ…..

  • jalaja

    ഞാനും വിചാരിച്ചു ഷണ്മുഖപ്രിയ എവിടെപ്പോയെന്ന്. പിന്നെ കഴിഞ്ഞതവണ റാങ്ക് ലിസ്റ്റില്‍ കണ്ടതുകൊണ്ടാണ് ചോദിക്കാതിരുന്നത്. ക്ലൂ ഇട്ടിട്ടുണ്ട്.

  • Hitha

    need help:

    26 a/d first letter… tried all combinations, nothing worked.. pls help :)
    8b

  • ഗോപകുമാർ

    Preety and Anjana thanks 4 the clues :)
    ഉത്തരങ്ങൾ, അക്ഷരങ്ങൾ മാറി മാറി പരീക്ഷിച്ചതിലൂടെ കിട്ടിയിരുന്നു.

  • ഗോപകുമാർ

    Hita, 26 D breakfast നെ ഹിന്ദീകരിക്കൂ………
    26A ഈ അക്ഷരത്തിൽ തുടങ്ങുന്ന ഈ ഒരു  രണ്ടക്ഷര പേരല്ലെയുള്ളൂ
    8B ചാരം സന്യാസിമാർ തന്നാൽ അതു …യാകും

  • Hitha

    ഛെ!! 26 A & D’s 2nd letters കിട്ടിയിരുന്നു. രണ്ടിനും ഫിറ്റ് ആകുന്ന ആദ്യാക്ഷരം കിട്ടാനായി കുറേ ചിന്തിച്ചു.. ഇത്രക്കു നാടന്‍ പേരായിരുന്നോ? ഞാന്‍ വാണി, വേണി തുടങ്ങിയവയില്‍ കുരുങ്ങിയിരിക്കുകയായിരുന്നു :)

    Thanks for the help, gopakumar…

  • Suresh

    help.

    29D- First two letters.
    15A – last two letters
    21b – last two letters.

    Only this is required. thanks in adv.

    suresh

  • Babu

    Dear Suresh,

    29D – Search wiki for Shripad Shri Vallabha
    15A – There was a service of this bet. Fort Cochin and Vypin. I don’t know the present status.
    21b Short Cut keys ‘പ്രയോഗിക്കൂ’

  • suresh

    thanks, kitti. 15a kittanjittu vypinilulla frendine vilikkendi vannu. ennalum thanks.

  • Sandeep V

    33A clue tharumo?

  • Jalaja

    സന്ദീപ്,
    അക്ഷരക്കൂട്ടത്തെ യൊന്നായിട്ടര്‍ത്ഥം ഭേദിച്ചിടും പടി ആവര്‍ത്തിച്ചു കഥിച്ചീടില്‍

    വിജയാശംസകള്‍!!!