NILA/11/LAKSHYAM/08

NILA/11/LAKSHYAM/08
Topic :പലവക
By :gopikjn
Play Now: http://crossword.mashithantu.com/index.php?id=NILA/11/LAKSHYAM/08
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=NILA/11/LAKSHYAM/08
[five-star-rating]

  • http://mathrubhumicrossword Mujeeb Rahman

    Good Crossword Congrats Gopi And Malini

  • Jalaja

    congrats malini &nila paurnami !!!!!!!

  • നിളാ പൗര്‍ണമി

    Nice Crossword

    Congrats Malini

  • kannan

    1a,3a, 1d clues

  • malini

    Good Crossword…Congrats winners…thanks mujeeb, jalaja and nila…site was working well.

  • നിളാ പൗര്‍ണമി

    ഈസ്റ്റര്‍ ആശംസകള്‍

    1A search nalla malayalam in google
    1D വാതത്തിന്റെ ‘ശത്രു’ തന്നെ ഇത്

  • നിളാ പൗര്‍ണമി

    3A ജീവിതം തന്നെ നാടകമല്ലേ? ഇതിനൊരു ക്ലൂ വേണമോ ?

  • ബീജീസ്

    kannan…
    SEARCH IN GOOGLE OR (CHROME)
    1a>നല്ല മലയാളം
    3a>രംഗശാല (സര്‍വ്വവിജ്ഞാനകോശം )
    1d>ആദ്യത്തെ രണ്ടക്ഷരം ചോദ്യത്തില്‍ തന്നെ ഉണ്ട്. അവസാനത്തെ രണ്ടക്ഷരം മഷിതണ്ടു dictionary …”enemy”

  • Jalaja

    നന്നായിട്ടുണ്ട്, എനിക്കിഷ്ടപ്പെട്ടു. അഭിനന്ദനങ്ങള്‍ ഗോപി!!!!!!!

  • Jalaja

    അഡ്മിന്‍,
    ഇന്നലെ സൈറ്റ് വലിയ പ്രശ്നമായിരുന്നു. നാലഞ്ചു പ്രാവശ്യം problem loading in വന്നു. പല സമയത്തും സേവ് ആവുന്നുണ്ടായിരുന്നില്ല. ആറേഴു ഉത്തരം എനിക്ക് വീണ്ടും ടൈപ്പ് ചെയ്യേണ്ടിവന്നു. പിങ്ക് കളറിന്റെ കാര്യം പറയുകയും വേണ്ട .25എ ഞാന്‍ ആദ്യം ശരിഉത്തരം എഴുതിയപ്പോള്‍ നല്ല പിങ്ക്. പിന്നെ തീരാറായപ്പോള്‍ ഒന്നു കൂടി എഴുതിനോക്കിയപ്പോള്‍ ഉത്തരം ശരി. പദപ്രശ്നം തുടങ്ങി അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പ്രശ്നങ്ങള്‍ തുടങ്ങിയതാണ്. ഇല്ലെങ്കില്‍ കുറെക്കൂടി നേരത്തെ തീരുമായിരുന്നു. ടൈം ബോണസും കൂടിയേനേ. ഇനി അടുത്തതില്‍ നോക്കാം

  • Jalaja

    1a,ഗൂഗിള്‍
    3a, രംഗശാല എന്നാല്‍ സ്റ്റേജ്. അപ്പോള്‍ എന്തായിരിക്കും? സ്റ്റേജില്‍ അവതരിപ്പിക്കുന്നതില്‍ ഏതെങ്കിലുമൊന്ന്
    1d വാതത്തിന് അത്യുത്തമം എന്നു വച്ചാല്‍ വാതത്തിന്റെ ശത്രു.
    വിജയാശംസകള്‍!!!!!!!!

  • ammu

    clue for 27a second letter
    30a second letter
    32a sixth letter
    7b
    13b
    35b

  • Shajilal

    16a,20a,15d,20d,15u,21u
    help pls..

  • Jalaja

    എല്ലാവര്‍ക്കും ഈസ്റ്റര്‍ ദിനാശംസകള്‍!!!

  • ammu

    16a
    46a
    39b
    15d
    34d
    35d
    43 second letter
    33u last letter
    41u

  • anjanasatheesh

    ത്യാഗത്തിന്റെ,സ്നേഹത്തിന്റെ,വിശ്വാസത്തിന്റെ ദ്വീപ്തി ലോകം മുഴുവന്‍ പകര്‍ന്നുതന്ന യേശുദേവന്റെ ഉയിര്‍ത്തഴുന്നേല്‍പ്പിന്റെ പാവനസ്മരണ. എല്ലാവര്‍ക്കും എന്റെ ഈസ്റ്റര്‍ദിനാശംസകള്‍

  • jenish

    15D
    16D
    20A
    34D
    46A
    ആരെങ്കിലും സഹായിക്കണേ!!!

  • Jalaja

    27a ആദ്യത്തെ അക്ഷരം കിട്ടിയോ? ധൃതരാഷ്ട്രര്‍ക്ക് യുയുത്സു എന്നൊരു പുത്രനുണ്ടായിരുന്നു.
    30a ആദ്യത്തെ അക്ഷരം മഷിയില്‍ കൊടുത്തുനോക്കൂ. സാദൃശ്യമുള്ള വാക്ക് കാണാം.
    32a അദ്ദേഹത്തിന്റെ ശരിക്കുള്ള പേര്‍ നോക്കൂ. ശിവനെ നാം ഈ രൂപത്തിലാണ് ആരാധിക്കുന്നത്.
    7b മലമ്പുഴയുടെ യക്ഷിയുടെ ശില്‍പ്പി
    13b. രണ്ടാമത്തെ അക്ഷരം മലയാളത്തില്‍ എഴുതാന്‍ ഏറ്റവും എളുപ്പമുള്ള അക്ഷരം . വേണ്ട ചിഹ്നം ചേര്‍ക്കണം. ബാക്കി അക്ഷരങ്ങള്‍ കിട്ടിയിരിക്കുമല്ലോ.
    35b ഗൂഗിളില്‍ നോക്കിയില്ല അല്ലേ? നോക്കൂ അപ്പോള്‍ കിട്ടും.
    16a, 22 യു വിന്റെ റൈമിങ്ങ് (അവസാനഭാഗം) വാക്കാണ്. അഭ്യംഗം എന്ന് കേട്ടിട്ടുണ്ടാവുമല്ലോ
    15d,സര്‍പ്പസത്രസമയത്ത് ജനമേജയന് മഹാഭാരതം കഥ പറഞ്ഞുകൊടുത്ത മഹര്‍ഷി.
    20d,നെല്ലിക്ക കൊടുത്ത അന്തര്‍ജ്ജനത്തിന്റെ വീട്ടില്‍ ‘കനക’ നെല്ലിക്കകളുടെ ‘ധാര’യായിരുന്നുവല്ലോ ആ സമയത്ത് ശങ്കരാചാര്യര്‍ ചൊല്ലിയതാണ് ഈ സ്തോത്രം
    20എ ഇപ്പോളിതിലെ കുറെ അക്ഷരങ്ങള്‍ കിട്ടിയിരിക്കുമല്ലോ. ‘യോഗ’ മുണ്ടെങ്കില്‍ ബാക്കി ഊഹിക്കാം
    വിജയാശംസകള്‍!!!!!!!

    15u,
    21u

  • Jalaja

    നേരത്തെ എഴുതാന്‍ വിട്ടുപോയി
    15യു മൌണ്ട് ബാറ്റന്‍ ഇന്ത്യയുടെ അവസാനത്തെ ————ആയിരുന്നു.
    21യു അട്ടയെ കൊണ്ടു കടിപ്പിക്കുന്ന ചികിത്സ
    വിജയാശംസകള്‍!!!!

  • ammu

    admin,
    comments r not attaching .plssssssss provide clue

  • neema

    pls provide clue for 30 A 37 A , 40 A & 7 B pls

  • jenish

    സഹായാഭ്യര്ത്ഥന തിരിച്ചെടുക്കുകയാണ്. ആ ചോദ്യങ്ങളെല്ലാം കിട്ടി. ഇപ്പോള്

    2D
    22U
    41U

    ചില അക്ഷരങ്ങള് മാത്രം ബാക്കി!!!!!!!!!!!!!!

  • PreethY

    ഇവിടെ ആരുമില്ലേ….?
    ഒച്ചയൊന്നും കേൾക്കുന്നില്ലല്ലോ………..
    നല്ല പദപ്രശ്നം ആയിരുന്നു………..
    പക്ഷെ കളിക്കാൻ കഴിയുന്നില്ല………
    ഇനിയുള്ളതും അങ്ങിനെ തന്നെയാകും……….
    നെറ്റിനൊക്കെ എന്തും ആവാലോ……….

    ടോപ്പേഴേസിനു അഭിനന്ദനങ്ങൾ………….

  • Preethy

    പ്രൈസ് എത്തിയില്ലല്ലോ അഡ്മിന്‍……… :(

  • beegees

    jenish….

    2D>” forest ” +”inside” search in mashithantu dictionary separately and join them
    22U>”divided” search in mashithantu dictionary + ….
    41U>”loud noise” search in mashithantu dictionary

  • ampily

    46A,
    39B
    34d
    plz help me….

  • Jalaja

    37 A ഗോവ
    , 40 A ഗൂഗിള്‍
    വിജയാശംസകള്‍!!!

  • beegees

    neema…….

    copy and paste in google and search

    37 A>capital of Goa
    40 A>അഷ്ടനാഗങ്ങള് (സര്വ്വവിജ്ഞാനകോശം)
    7 B>കേരളത്തിലെ ഏറ്റവും പ്രശസ്തരായ ശില്പികളിൽ ഒരാളാണ് (ml.wikipedia.org)

  • ഉണ്ണികൃഷ്ണന്‍

    സുബ്രഹ്മണ്യന്റെ ഈ പേര് ഞാന്‍ എവിടെയും കേട്ടിട്ടില്ല…മുരുകന്റെ നൂറ്റെട്ട് പേരുകള്‍ നോക്കിയിട്ടും അങ്ങിനെ ഒന്ന് കാണാന്‍ പറ്റിയില്ല…ഇനി ഇത് വേറെ ഏതെങ്കിലും സുബ്രഹ്മണ്യനെ പറ്റി ആണോ ചോദിച്ചിരിക്കുന്നത്?…ആര്‍ക്കെങ്കിലും ഇതിന്റെ ഉത്തരമോ അല്ലെങ്കില്‍ റഫറന്‍സോ അറിയുമെങ്കില്‍ ഒന്നിവിടെ പോസ്റ്റ്‌ ചെയ്യണേ…കറക്കി കുത്തി ആണ് എനിക്ക് ഉത്തരം കിട്ടിയത്..

  • ampily

    got 46a need help for 39b and 34d plz…

  • kannan

    22a, 25a, 11d, 46a, 4d, 13b give clues. Easter Asamsakal.

  • ampily

    got it…

  • ammu

    plssssss clue for
    46a
    13b
    39b
    5d
    34d
    35d
    43d
    22u
    33u
    41u

  • ammu

    എന്താ ആരും എന്നെ help ചെയ്യാത്തത്

  • neema

    pls provide clue for 18 u , 47 u , 18 U @ 9 A , 20 a -5TH LETTER PLS

  • http://mathrubhumicrossword Mujeeb Rahman

    ammu
    46 A http://www.madhyamam.com/weekly/252
    13 B ഡോ. എം.എൻ.സോമൻ ഇവിടെയാണ്‌ ജനിച്ചതും ബാല്യം ചിലവിട്ടതും
    39 B http://www.dictionary.mashithantu.com/dictionary/king
    5 D http://www.dictionary.mashithantu.com/dictionary/old%20man
    34 D [[[direct answer deleted]]
    35 D owl
    43 D നെറ്റ്വര്‍ക്ക് സംബന്ധിയായി പ്രോഗ്രാം ചെയ്യാവുന്ന സി പ്ലസ് പ്ലസ് അടിസ്ഥാനമാക്കിയുള്ള ഒരു കംപ്യൂട്ടര്‍ഭാഷ
    22U search in mashithantu dictionary for divided
    33U http://padamudra.com/?LP=search&word_id=1533
    41 U loud noise
    kannan
    22 a ഗണപതി
    25 A News Paper
    46 A as above
    4 d താണ്ഡവനൃത്തം കണ്ടുപിടിച്ച ഋഷി
    13 B As above

  • Suresh

    hello,

    need clues for 46a, 35d, 9a, 22a.

    plz.

  • Jalaja

    22a,ഇത് ഒരു തമിഴ് നടനാണ്
    25a,മാതൃഭൂമി,മനോരമ………..
    11d,16എയും 7ഡിയും കിട്ടിയിട്ടുണ്ടെങ്കില്‍ ഇതും കിട്ടണമല്ലോ.
    46a,അയവിറക്കല്‍ എന്നതിന്റെ പര്യായം
    4d,താണ്ഡവം എന്നതില്‍ നിന്ന് കണ്ടുപിടിക്കാം
    6a
    13b
    39b കമാല്‍ ………..
    5d നകുലന് – സര്വ്വവിജ്ഞാനകോശം
    34d സന്തോഷത്തിന്റെ പര്യായം നോക്കൂ . രാജാക്കന്മാരുടെ പേരും. സന്തോഷമുള്ളയാള്‍ എന്ന് അര്‍ഥമുള്ള പേര്‍
    35dമൂങ്ങ
    43d സുമാത്രയുടെ അടുത്തുള്ള ഒരു ദ്വീപിനും ഈ പേരുണ്ട്. കാവ പോലെ ഒരു പദം.
    22u 16 എയുടെ റൈമിങ് പദം. വിഭക്തിയും ഓര്‍ക്കൂ.
    33u തുടക്കം
    41യു. മന്ദ്രമുഖരം എന്നൊരു നോവലുണ്ട്.
    വിജയാശംസകള്‍!!!

  • Jalaja

    ഉണ്ണികൃഷ്ണന്‍,
    അത് ലഘുശബ്ദതാരാവലിയില്‍ ഉണ്ട്.

  • Jalaja

    അമ്മു, ഒരു തിരുത്ത്
    22 എ ഇദ്ദേഹം സ്റ്റോപ് വയലന്‍സ് എന്ന സിനിമയില്‍ അഭിനയിച്ച മലയാളനടനാണ്. എറണാകുളം സ്വദേശി. ഇപ്പോള്‍ സെര്‍ച്ച് ചെയ്ത് നോക്കിയതാണ്. തെറ്റിപ്പോയതില്‍ ഖേദിക്കുന്നു.

  • ammu

    46a
    5d
    35d second lettter
    43d second letter
    33u second letter
    plssssssss help anybody

  • ammu

    thanks jalajachechi

  • anjanasatheesh

    @ അഡ്മിന്‍,

    റാങ്കുലിസ്റ്റിന്റെ നീളം അടുത്തകാലത്തായി വളരെ ചുരുങ്ങുന്നു പ്രത്യേകിച്ച് കഴിഞ്ഞ നാലെണ്ണത്തിന്, അഡ്മിന്‍ ശ്രദ്ധിക്കുന്നുണ്ടോ എന്തൊ ?തീര്‍ച്ചയായും കാരണം അന്വേഷിക്കേണ്ടതാണ്. മുന്‍പ് എല്ലാ പദപ്രശ്നത്തിലും എഴുപതില്‍ മേലെ റാങ്കു കാണിക്കാറുണ്ട്. ഇപ്പോള്‍ അതു ചൂരുങ്ങി ചുരുങ്ങി അവസാനത്തേതില്‍ 23ല്‍ എത്തി നില്‍ക്കുന്നു.

    ഈ പദപ്രശ്നത്തില്‍തന്നെ 16A,20A,27A,48A,30A,13B,39B15D,43D,18U,33U & 47U എന്നീ സൂചനകള്‍ മതിയായ “ലിങ്കു” കള്‍ ഉണ്ടെന്നാലും ഉത്തരത്തിലെത്താന്‍ വളരെയധികം ബുദ്ധിമുട്ടുന്നതായി എനിക്കനുഭവപ്പെട്ടു (എന്റെ സാമാന്യബുദ്ധിയില്‍ നിന്നാണ് ഞാന്‍ പറയുന്നത്, ആരും തല്ലാന്‍ വരല്ലേ പ്ളീസ്)
    അതുകൊണ്ടു തന്നെ ക്ഷമയെ പരീക്ഷിക്കുന്ന തരത്തിലുള്ളതാവുന്ന മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പര്യം കുറയുകയും ഉപേക്ഷിക്കപ്പെടുകയൂം ആയിരിക്കും ഫലം. അതാണോ നേരത്തെ പറഞ്ഞതിന്റെ കാരണം എന്നന്വോഷിക്കേണ്ടതാണ് എന്നാണ് എന്റെ എളിയ അഭിപ്രായം.
    എല്ലാവരും അതിബുദ്ധിമാന്മാരും ഏല്ലാറ്റിനെയും കുറിച്ച് അഗാധപാണ്ഡിത്യമുള്ളവരുമൊന്നുമല്ലല്ലോ. അതുകൊണ്ടുതന്നെ
    പല ഉത്തരങ്ങളും അന്വേഷണങ്ങളിലൂടെയും കറക്കിക്കുത്തിയുമൊക്കെയാണ് കണ്ടുപിടിക്കുന്നത് എന്നാണെന്റെ പക്ഷം.അവിടെയാണ് സമയത്തിന്റെയും പരീക്ഷിക്കപ്പെടുന്ന ക്ഷമയുടെയും അളവുകോല്‍ നീണ്ടുവരുന്നത്.

    എന്റെ വ്യക്തമായ , എന്റെ സ്വന്തമായ അഭിപ്രായം അഡ്മിനെ അറിയിച്ചു എന്നുമാത്രം.
    മഷിതണ്ടിന്റെ വളര്‍ച്ചയ്ക്കൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്നതുകൊണ്ടും.പുതിയ പദപ്രശ്നത്തിനുള്ള കാത്തിരിപ്പോടെ……..

  • suresh

    46a – clue manasilayilla. baaki ellam aayi.

  • Babu

    അമ്മൂ,

    46a http://www.janmabhumidaily.com/detailed-story?newsID=111917&page=0&subpage=1
    5d Search നകുലന്‍ in wiki
    33u ‘beginning’ Mashithantu ല്‍ തിരയൂ

  • admin

    @പ്രീതി
    ഗിഫ്റ്റ്‌ പാര്‍സല്‍ ആയി അയയ്ക്കുവാന്‍ സമയം എടുക്കും. ക്ഷമിക്കുമല്ലോ.

    @Shanmukhapriya, ഉണ്ണികൃഷ്ണന്, anjana, വികാസ്‌

    എല്ലാ പദപ്രശ്നങ്ങളും അത് നിര്‍മ്മിച്ച ഓര്‍ഡറില്‍ അപ്പ്രൂവ് ചെയ്യുക എന്നതാണ് നമ്മുടെ പോളിസി. എല്ലാവരെയും തുല്യമായി പരിഗണിക്കുവാന്‍ ഈ ഓര്‍ഡര്‍ നിലനിരുതെണ്ടത് ആവശ്യമായി തോന്നുന്നു.
    ഒരു മത്സരത്തില്‍ ഒരാളുടെ ഒരു പദപ്രശ്നം മാത്രമേ നമ്മള്‍ പരിഗണിക്കുകയുള്ളൂ.

    @anjana

    റാങ്ക് ലിസ്റ്റ് നീളം കുറയുന്നു എന്നത് ഒരു നല്ല നിരീക്ഷണമാണ്. പല കാരണങ്ങള്‍ കൊണ്ട് കളി നിറുത്തി പോകുന്നവര്‍ ഉണ്ടാകാം. സമയമിലാത്തത് കൊണ്ട്, പദപ്രശ്നം കഠിനമാകുന്നത് കൊണ്ട്, സൈറ്റ്‌ ഇടയ്ക്കിടെ പണി നിറുത്തുന്നത് കൊണ്ട്.

    ആദ്യത്തേത് നമുക്ക്‌ പരിഹരിക്കാന്‍ സാധിക്കില്ല.രണ്ടാമത്തേത് പരിഹരിക്കാം. പദപ്രശ്നം നിര്മിക്കുന്നവര്‍ അവരവര്‍ക്ക് താത്പര്യമുള്ള തരത്തിലെ പദപ്രശ്നങ്ങള്‍ നിര്‍മിച്ചാല്‍ മതി. മൂന്നാമത്തേത്‌ പരിഹരിക്കാന്‍ സെര്‍വര്‍ അപ്ഗ്രേഡ് ചെയ്യണം. മാസത്തില്‍ ആയിരം രൂപകൂടി കൂടുതല്‍ ചിലവാക്കുവാന്‍ മാത്രം വരുമാനം നമുക്കില്ല.

    @ജലജ
    സജീവമായ കളിക്കാരി എന്നാ നിലയില്‍ ഈ ബ്ലോഗിന്റെ അഡ്മിന്‍ ആകുവാന്‍ താത്പര്യം ഉണ്ടോ? കമന്റ് അപ്പ്രൂവല്‍ ആയിരിക്കും പണി. direct clues ഡിലീറ്റ്‌ ചെയ്യണം. സഭ്യമല്ലാത്ത കമന്റുകള്‍ പ്രസദ്ധീകരിക്കരുത്. താത്പര്യമുണ്ടെങ്കില്‍ അറിയിക്കുക.

  • Preethy

    @ അഡ്മിൻ……….

    ഞാൻ ചോദിച്ചത് കൊണ്ട് ഒന്നും വിചാരിക്കരുത്……….
    അടുത്താഴ്ച വീട്ടീലേക്ക് തിരിചു പോവുകയാണു……
    എന്നിട്ട് കിട്ടിയാൽ മതി……. :) :)

  • Sandeep V

    I support Anjana Satheesh… Now the crosswords are getting tough. If it becomes too tough, people will loose interest. Now the number of crosswords is more than before also. So participants need a lot more time to participate actively.

  • Sandeep V

    please give clues for
    20A – 3rd & 5th letter
    30A – second letter
    36A – second letter
    13B – 3rd & 4th letter
    15D
    18U – second letter

  • jalaja

    20A – 3rd & 5th letter ശര്‍ക്കര
    30A – second letter മഷിത്തണ്ടില്‍ പി എന്നു നോക്കൂ
    36A – second letter കളിയാട്ടത്തിലെ ബിജു മേനോന്‍ . വിക്കിയിലുണ്ട്. ഭര്‍ത്താവ് എന്നര്‍ഥം വരും. ———-ഞാനും വരാം തൃശ്ശൂര്‍ പൂരം കാണാന്‍ എന്നൊരു നാടന്‍ പാട്ടുണ്ട്.
    13B – 3rd & 4th letter പൂക്കോട്
    15D ഇത് ഞാന്‍ നേരത്തെ എഴുതിയതാണ്.
    18U ബാക്കിയെല്ലാം കിട്ടിക്കഴിയുമ്പോള്‍ ഇത് തന്നെ വന്നിട്ടുണ്ടാകും.

  • Shanmukhapriya

    extra clue need for 16A, 7D, 11D, 22D…….help plsss

  • Rajagopalan

    need clue for 48A &38D

  • Rajagopalan

    അശാന്തി കിട്ടി

  • neema

    7 D -[ deleting direct answer -admin]
    16 A & 22 U same ryme .

    11 D-ഓണത്തിന്പ്രധാനം
    22 D -താരകാസുരന് – സര്വ്വവിജ്ഞാനകോശം

  • jalaja

    16A 22 യു ഉത്തരവുമായി (അവസാന രണ്ടക്ഷരങ്ങള്‍) റൈമിങ്ങ് ആണ്. ആദ്യാ‍ക്ഷരങ്ങള്‍ കിട്ടാന്‍ അഭ്യംഗം ഓര്‍ക്കൂ. ചെറിയ വ്യത്യാസം വരുത്തൂ.
    7D ഇതിനു വിചിത്രമായ ഒരു ക്ലൂ തരാം, ആസ്ത് മയ്ക്ക് പറയുന്ന മറ്റൊരു പദത്തില്‍ ചെറിയ വ്യത്യാസം വരുത്തുക.
    11D 16 എ കിട്ടിയില്ലേ? അപ്പോള്‍ ഇതു ശരിയായി.
    22D താരകസുരന്‍ എന്ന് സര്‍വ്വവിജ്ഞാനകോശത്തിലുണ്ട്. ഗൂഗിള്‍ സെര്‍ച്ച് ചെയ്യൂ.
    48A ഔഷധങ്ങള്‍ ചേര്‍ത്തു തിളപ്പിച്ച വെള്ളത്തിലുള്ള കുളി. malayalam.webdunia.com/miscellaneous/…/31/1080131032_2.htm – Cached
    വിജയാശംസകള്‍!!!

  • anjanasatheesh

    @ s.m. priya,

    11D – [deleting direct letter comments]
    7D – 11D കഴിഞ്ഞപ്പോള്‍ ആദ്യ അക്ഷരം കിട്ടിയില്ലേ പിന്നെ കാക്കയെ നോക്കൂ
    22D -[deleting direct letter comments]
    16A – [deleting direct letter comments]

  • anjanasatheesh

    wow……..admin enthoru strict………….!!!!!!!!!!!!!!!!!!!!

  • Shanmukhapriya

    Jalaja chechi, Anjana thanks for the clues :)

  • Shanmukhapriya

    Thanks to Neema too!!!