NILA/11/LAKSHYAM/06

NILA/11/LAKSHYAM/06
Topic :പൊതുവിജ്ഞാനം
By :aneeshmelan
Play Now: http://crossword.mashithantu.com/index.php?id=NILA/11/LAKSHYAM/06
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=NILA/11/LAKSHYAM/06
[five-star-rating]

  • preethy

    നല്ല പദപ്രശ്നം….
    എളുപ്പത്തിൽ തീർക്കാൻ പറ്റി…..
    സമരവും പാട്ടസമ്പ്രദായവും കുറച്ച് തേടേണ്ടീ വന്നു….
    അനീഷിനും അപ്രൂവേഴ്സിനുൻ അഭിനന്ദങ്ങൾ…

    ഇതിൽ അപ്രൂവേഴ്സിന്റെ “ കറുത്ത കൈ “ കടന്നിട്ടില്ല എന്നു തോന്നുന്നല്ലോ…. :)

  • Jalaja

    need extra clues for 16A,22D, 26U. kindly help

  • നിളാ പൗര്‍ണമി

    കോട്ട ഒരു വലിയ കോട്ടയായി നില്‍ക്കുന്നു . ഓര്‍മയുടെ അടുത്തെങ്ങും എത്തുന്നില്ല .
    സമയമില്ല . നിര്‍ത്തുന്നു.
    നല്ല പദപ്രശ്നം
    നെറ്റില്‍ തിരയാതെ ബാക്കിയെല്ലാം കിട്ടി .

  • anjanasatheesh

    നല്ലപദപ്രശ്നം, വാഗ്വാദങ്ങള്‍ക്ക് ഇടംകൊടുക്കാത്തത്, ഒന്നാമത്തെ സൂചനക്കു ഒരുലിങ്കേ ഉണ്ടായിരുന്നുള്ളൂ എന്നതൊഴിചാല്‍ വളരെ നന്നായിരുന്നു, അഭിനന്ദനങ്ങള്‍ അനീഷിനും അംഗീകാരകമ്മറ്റിയംഗങ്ങള്‍ക്കും.

  • ബീജീസ്

    preethy>
    HATS OFF!!!!!!!!!

  • ബീജീസ്

    Jalaja>
    search………….
    16A>ജലാശയ=കടൽ
    22D>കൂട്ടിന്നിളം കിളീ
    26U> ദ്രാവിഡാക്ഷരമാല

  • Shanmukhapriya

    @ jalaja chechi
    16A ഒരു രാജ്യമാണ്
    22D http://oi.com/mal/lev/14.html
    26U ആദ്യത്തെ അക്ഷരം കിട്ടിയില്ലേ? അത് മഷിത്തണ്ടില്‍ കൊടുത്തു നോക്കൂ

  • Shanmukhapriya

    രാജാവ് 65 വര്‍ഷം പൂര്‍ത്തിയാക്കിയിട്ടില്ലല്ലോ പിന്നെങ്ങനെ കഴിഞ്ഞ അറുപത്തഞ്ച് വര്‍ഷമായി ഒരു രാജ്യത്തിന്റെ രാജാവാണിദ്ദേഹം എന്ന് പറയും?? രാജാവിന് ലിങ്ക് കുറഞ്ഞ് പോയത് വിഷമിപ്പിച്ചു, ജലാശയതീരത്തെ കോട്ട ശരിക്കും ചുറ്റിച്ചു :(
    കഴിഞ്ഞ പ്രാവശ്യത്തെപ്പോലെയുള്ള പടക്കം പൊട്ടിക്കല്‍ കാണില്ല എന്ന് കരുതുന്നു, അതിലും വലിയ ഇടിമിന്നല്‍ ആയിരുന്നു ഇവിടെ അതിനാല്‍ കളിക്കാന്‍ വൈകി :( എന്തായാലും വലിയ കുഴപ്പമില്ലാത്ത പദപ്രശ്നം!!!
    ഉന്നത വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍ :)

  • ammu

    plsss help
    clue for 1a
    16a
    29a
    14d
    19d
    22d second letter
    26u second letter
    27u
    28u
    help

  • Shajilal

    16a: ഒരു അറബ് രാഷ്ട്രം
    22d:ലിങ്ക് കിട്ടിയില്ലേ ഇനി ശബ്ദതാരാവലി തിരയൂ
    26u:http://en.wikipedia.org/wiki/Dravidian_languages

  • jalaja

    ക്ലൂ തന്ന് സഹായിച്ച എല്ലാവര്‍ക്കും നന്ദി. ഉന്നതവിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!!!!!!!!!!!!. മറ്റുള്ളവര്‍ക്ക് വിജയാശംസകള്‍!!!!!!!!

  • ammu

    plssss help
    29a
    14d
    19d
    27u
    28u
    clue plsss

  • jalaja

    1aതായ് ലാന്‍ഡ്

    29a കലാമണ്ഡലം ഹൈദരാലി. ഗൂഗിള്‍
    14dഅപസര്‍പ്പകസാഹിത്യത്തിന്റെ ഇടം ഗൂഗിള്‍
    19d 1215 ഗൂഗിള്‍

    27u മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ സ്ഥിരമായി ചലച്ചിത്രനിരൂപണം എഴുതാറുണ്ടായിരുന്നു. ഇപ്പോള്‍ ജീവിച്ചിരിപ്പില്ല
    28u administrative capital of bolivia
    വിജയാശംസകള്‍!!!!!!!!!!!!!!

  • ബീജീസ്

    SEARCH……….
    29a>http://www.puzha.com/malayalam/bookstore/content/books/html/utf8/4009.html
    14d>Pen Name of Malayalam writers
    19d>പന്ത്രണ്ടാം നൂറ്റാണ്ടിൽ ഇറങ്ങിയ
    27u>Pen Name of Malayalam writers
    28u>തലസ്ഥാനം

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    നമസ്കാരം. എല്ലാവര്ക്കും വിഷു ആശംസകള്‍ (വൈകി പ്പോയെങ്കിലും…)

    അമ്മാവന്റെ മരണ അനന്തര ചടങ്ങുകളുമായി കോട്ടയത്തായിരുന്നതിനാല്‍ രണ്ടു കളികള്‍ മിസ്സ്‌ ആയി. ഇന്നാണ് ഓഫീസില്‍ വന്നത്. എല്ലാ വിജയികള്‍ക്കും അനുമോദനങ്ങള്‍

  • ബീജീസ്

    ADMIN………
    “April 13th, 2011
    15 comments so far”
    മുകളില്‍ ഡേറ്റ് മാറുന്നില്ലല്ലോ?

  • malini

    “ കറുത്ത കൈ “ ????? ;) ;)

  • ammu

    ക്ലൂ തന്ന് സഹായിച്ച എല്ലാവര്‍ക്കും നന്ദി.വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍.
    special thanks for jalajachechi, beejis

  • ammu

    നല്ലപദപ്രശ്നം.അനീഷിനും അഭിനന്ദനങ്ങള്‍

  • jenish

    “പകുതി” കിട്ടുന്നില്ല

  • ഉണ്ണികൃഷ്ണന്‍

    വലിയ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല എന്ന് തോന്നി ആദ്യം കളിച്ചപ്പോള്‍…കോട്ടയ്ക്കടുത്തു എത്തിയപ്പോള്‍ അതൊരു ‘പൊന്നാപുരം കോട്ടയാണ്’ എന്ന് മനസ്സിലായി, ചാടിക്കടക്കാന്‍ നോക്കിയെങ്കിലും കഴിഞ്ഞില്ല…പിന്നെ ദ്രാവിഡ ഭാഷയുടെ അക്ഷരങ്ങള്‍ അതാണോ?..നീലഗിരിയിലെ ആദിവാസികള്‍ സംസാരിക്കുന്ന ഭാഷയാണ്‌ അതെങ്കില്‍ അതിന്റെ അക്ഷരം തെറ്റാണ്…

  • Prasad

    @JENISH

    Some peoples call their father as “PAPPA…”

  • hari

    nice cross word
    any clues for 4d,4b,22d,13d

  • anjanasatheesh

    @ jenish,

    “pappa” yum “thi” yum cherthal mathy

  • anjanasatheesh

    Yes, Unni is correct, Dravida Basha – Answeril spelling mistake undu…
    athu thirayunnavare valakkum sathyam.

  • Vivek

    അഞ്ജനയുടേയും ഉണ്ണിയുടേയും കമന്റുകള്‍ തിരയുന്നവരെ വലയ്ക്കാതിരുന്നാല്‍ മതിയായിരുന്നു ;-) ;-) ;-)

  • Vivek

    പിഷാരടി സര്‍ “രണ്ടു കളികള്‍ മിസ്സ്‌ ആയി” – കുറെ അടിയും മിസ്സായി

  • Vivek

    @ ബീജീസ് “മുകളില്‍ ഡേറ്റ് മാറുന്നില്ലല്ലോ?”

    - That is the comment blog starting date. It won’t change ….

  • jenish

    അയ്യേ… ഈ “പപ്പയ്ക്കു” വേണ്ടിയാണോ ഞാന് ഒരു മണിക്കൂര് ഗൂഗിളില് തിരഞ്ഞത്!!!

    Anyway thanks

  • http://mathrubhumicrossword Mujeeb Rahman

    anjana , unni
    there is no mistakes in dravida bhasha
    Please search: http://ml.wikipedia.org/wiki/%E0%B4%A4%E0%B5%8B%E0%B4%9F
    Good crossword congrats anees and Toppers

  • Aneesh Melan

    Ellaavarkkum Asamsakal…

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    @ VIVEK,
    കുറെ അടിയും മിസ്സായി ?

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    9A?

  • anjanasatheesh

    മുജീബ്,
    താങ്കള്‍ പകര്‍ന്ന അറിവിനു നന്ദി. ഞാന്‍ തിരഞ്ഞിടത്തൊക്കെയും വേറെ തരത്തിലാണൂകണ്ടത്. പ്രത്യേകിച്ച് ഗൂഗിള്‍മലയാളത്തില്‍. ഇപ്പോള്‍ ഏതാണ് വിശ്വസനീയം എന്നത് ശേഷിക്കുന്നു.

    വിവേകു പിന്നെയും തമാശപറയൂന്നു അല്ലേ ?

  • Hitha

    24a and 4d (only second letter)

  • anjanasatheesh

    ഒരു പടക്കം കൂടി, പൊട്ടുമോ എന്നറിയില്ല.
    29B – വള്ളങ്ങളുടെ നാട് – ഇതു ശരിക്കും വേറെഒന്നാണല്ലോ ഗൂഗിളില്‍കാണുന്നത് ?

  • ഉണ്ണികൃഷ്ണന്‍

    മുജീബ്, നന്ദി…മുജീബ് തന്ന ലിങ്കില്‍ പക്ഷെ പറഞ്ഞിരിക്കുന്നത് ആ ഭാഷ സംസാരിക്കുന്ന ഇടയ ഗോത്രക്കാരുടെ പേരാണ് അതെന്നാണ്‌…പക്ഷെ എനിക്ക് വേറൊരു ലിങ്കില്‍ നിന്നും ഉത്തരം വ്യക്തമായി..http://mal.sarva.gov.in/index.php?title=%E0%B4%85%E0%B4%95%E0%B5%8D%E0%B4%B7%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%B2 ….
    @വിവേക്: ആള്‍ക്കാര്‍ക്ക് വഴിതെറ്റിപ്പോകണമെങ്കില്‍ എന്തിനാ എന്റെ കമെന്റുകള്‍ നോക്കുന്നത്, ഇവിടെ കൊടുത്തിരിക്കുന്ന സൂചനകള്‍ മാത്രം പോരെ…ഹി ഹി…കെ എം ചാക്കോയെ അന്വേഷിച്ചു ഞാന്‍ ഇന്നലെ കേരള നിയമസഭ വരെ എത്തി..ഒടുവില്‍ മണിക്കൂറുകള്‍ക്കു ശേഷം അദ്ദേഹത്തെ മംഗളം-മനോരമ വാരികയില്‍ കണ്ടെത്തി…ജലാശയ തീരത്തെ കോട്ടയെ തേടി, ലോകത്തിലെ എല്ലാ കോട്ടകളും അരിച്ചു പെറുക്കി…ശാസ്താംകോട്ട കായലില്‍ വരെ മുങ്ങിത്തപ്പി…

  • jalaja

    4d ആദ്യത്തെ ആദിവാസി സമരം എന്ന്വി ഗൂഗിളില്‍ തിരഞ്ഞാല്‍ മതിയല്ലോ
    4b,ഇതും നേരെ ഗൂഗിളില്‍ തിരഞ്ഞാല്‍മതി. അതാണെളുപ്പം

    ,13d കാണം വിറ്റും ഓണമുണ്ണണം.
    9a ajanta caves wikipedia നോക്കൂ. കേവ് 1 ശ്രദ്ധിക്കൂ. വിജയാശംസകള്‍!!!!!

  • Hitha

    24 a – kittippoyeee :)

  • neema

    pls help me 8B , 5 d , 14 D , 21 D & 21 U

  • jalaja

    24a ഗാന്ധിജി ജനിച്ച പ്രദേശം

  • anjanasatheesh

    @ neema,

    8B – ബുദ്ധമതക്കാരുടെ ഭാഷ

    5D – Piper longum

    14D – മംഗളം വാരികയില്‍ , ഡിക്ടറ്റീവ് നോവലുകള്‍ എഴുതാറുണ്ട്, തൂലികാനാമമാണ് ഉത്തരം

    21D – നമ്മുടെ തൂക്കം നോക്കാം …മറ്റേത്തട്ടില്‍ എന്തുമാവാം…പഴം,ശര്‍ക്കര,പഞ്ചസാര,നെയ്യ് തുടങ്ങി

    21U- പാണന്‍പാട്ട് എന്ന് മലയാളം ഗൂഗിളില്‍ തിരയൂ

  • ബീജീസ്

    neema……
    8B >ബുദ്ധമതത്തിന്റെ പവിത്രലിഖിതങ്ങൾ
    5 d >ത്രികടു
    14 D >Pen Name of Malayalam writers
    21 D>ഒരാളുടെ തൂക്കത്തിനു തുല്യമായി
    21 U>ml.wikipedia.org/wiki/നന്തുടി

  • http://mathrubhumicrossword Mujeeb Rahman
  • Shanmukhapriya

    എന്റെ ഒരു സംശയം മുകളില്‍ പറഞ്ഞിരുന്നു ആരും കണ്ടില്ല എന്ന് തോന്നുന്നു :P

    ആകപ്പാടെ ഒരു ചെറിയ പടക്കമേ കയ്യില്‍ കിട്ടിയുള്ളൂ അതും ഈ മഴയത്ത് നനഞ്ഞ് പോയെന്നാ തോന്നുന്നത് ;)

  • Vivek

    @ Shanmukhapriya – I saw that but couldnt make what is in your mount ….

  • Vivek

    @ Shanmukhapriya – I saw that but couldnt make what is in your *mount

    * – mind (പിന്നെയും അക്ഷരപിശാച്. ഇത് എന്നെ വിടാതെ പിന്‍ തുടരുകയാണല്ലോ :-( :-(

  • hari

    any clues please for 4d,13d,22d

  • jalaja

    കുറച്ചുമുമ്പു നോക്കിയപ്പോള്‍ ഉണ്ണികൃഷ്ണന്റെ ഒരു കമന്റ് കണ്ടിരുന്നു. അതിനെക്കുറിച്ച് ഒരു അഭിപ്രായം എഴുതാമെന്നു വിചാരിച്ചതാണ് .ഇപ്പോള്‍ കമന്റ് കാണുന്നില്ല. ഇതെങ്ങനെയാണ് ഡിലീറ്റ് ചെയ്യുന്നത്?

  • ഉണ്ണികൃഷ്ണന്‍

    @ജലജ ചേച്ചി : ഞാനും അത് പറയാനിരിക്കുകയായിരുന്നു, എന്റെ കമന്റ് ആരോ ഇവിടെ നിന്നും തട്ടിക്കളഞ്ഞു…ഏതോ കരിമരുന്ന് വിരോധി ആയിരിക്കില്ലേ അതെന്നു സംശയിക്കേണ്ടിയിരിക്കുന്നു…

  • jalaja

    4d,ആദ്യഭാഗത്തിന്റെ പര്യായം ലത. സുബ്രഹ്മണ്യന്റെ ഭാര്യയുടെ പേരാണ്. മലയാളം ഗൂഗിളില്‍ തിരഞ്ഞാല്‍ കിട്ടുമല്ലോ
    13d, “കാണം” വിറ്റും ഓണം
    22d “ചങ്ങാതി” നന്നായാല്‍

  • preethy

    2 ദിവസായി നെറ്റ് പിണക്കത്തിലാണു…ഈ വഴിക്ക് വരാൻ സാധിച്ചില്ല…..
    മഷി ഡീഷ്ണറീയിൽ നിന്നാണ് എനിക്ക് ഭാഷ കിട്ടീയത്……

    മാലിനി എവിടെ പോയി….?
    അടുത്തതിനുള്ള പടക്കം ഉണക്കായിരിക്കും …………. :)

  • admin

    @ഉണ്ണികൃഷ്ണന്‍
    ഏതു കമന്റാണ് കാണാതായത്?

  • ഉണ്ണികൃഷ്ണന്‍

    അഡ്മിന്‍, പടക്കങ്ങളെ പറ്റി ഞാന്‍ ഒരു കമന്റ് ഇട്ടിരുന്നു…അതാ കാണാതായെ…[:P ]

  • malini

    നോം എല്ലാം കാണുന്നു..ശംഭോ മഹാദേവ …പറ്റിയ ഇരകളെ ഒന്നും കണ്ടു കിട്ടിയില്ല…അടുത്തതില്‍ കിട്ടുമോന്നു നോക്കാം അല്ലേ അഞ്ജന? പ്രീതിയുടെ കയ്യില്‍ പടക്കം കാണുമെന്നാ ഞാന്‍ കരുതിയെ..വിവേക് വെറുതെ കൊതിപ്പിച്ചു. ഞാന്‍ ഇവിടൊക്കെ തന്നെ ഉണ്ട്..
    ;) :) :) :) :)

  • malini

    @ഷണ്മുഖപ്രിയ
    ഓല പടക്കം ഒന്നും ഇവിടെ എടുക്കില്ല പ്രിയാ..ബോംബുമായി വരൂ…അഞ്ജന ഒരെണ്ണം പൊട്ടിക്കാന്‍ നോക്കി..അത് നനഞ്ഞു പോയോ?

  • admin

    @ഉണ്ണികൃഷ്ണന്‍

    പ്ലീസ്‌ റീ-പോസ്റ്റ്‌. സ്പാം ഫോള്‍ഡറിലും ആ കമന്റ് കാണുന്നില്ല.

  • hari

    any clue for 3rd and 4th letters of 13d
    only that is pending

  • malini

    @hari
    പാട്ട സമ്പ്രദായം
    copy and paste in google and seach. you will get it
    answer is also there in clue itself

  • jalaja

    ഹരി, അത് ചോദ്യത്തിലുണ്ടല്ലോ.

  • anjanasatheesh

    @hari,

    [[ avoid direct answers ]]]

  • ബീജീസ്

    hari ..
    തകര”പ്പാട്ട “

  • suresh

    helloo hari

    try kuppiyum pattayum perukkunnavare kurichorkkuka.

    now help !

    16a, 26a, 25u, 16b.

    thanks

  • hari

    Compleated at last
    suresh
    16a it is a gcc country
    26a think of lether and coffee

  • hari

    suresh
    16b think of “pallana”

  • Jalaja

    26എ .ഏറ്റവും പഴയ തമിഴ് ഗ്രന്ഥം എന്ന് ഗൂഗിളില്‍ തിരയൂ.
    16ബി. കവിത്രയത്തില്‍ പെടും (മറ്റു രണ്ടുപേര്‍ ഉള്ളൂരും വള്ളത്തോളുമാണ്)

  • Suresh

    got it,

    25u, 17d, first letter of 1a, last letter of 26u, 29b

    thanks in advance

  • jalaja

    25u, മഷി–നിഘണ്ടുവില്‍ നോക്കിയോ?
    17d,നമ്പൂതിരിപ്പാടു പോലെ തന്നെ അത്ര സാധരണം അല്ലെന്നു തോന്നുന്നു.
    first letter of 1a, ഭൂമി (ബാക്കിയെല്ലാം എങ്ങനെ കിട്ടി?)
    last letter of 26u, ഒരു പാട് ക്ലൂസ് വന്നുകഴിഞ്ഞു അതില്‍ നിന്നാണ് ഞാനും കണ്ടുപിടിച്ചത്.
    29b വള്ളത്തിന് ഓടം എന്നും പറയും ക്ലൂ എല്ലാം ഒരുമിച്ചു ചോദിക്കാമായിരുന്നല്ലോ. വിജയാശംസകള്‍!!!!!!!!!

  • kannan

    5a – തമിഴ്നാട്ടിലെ ഒരു തീര്ത്ഥാടന കേന്ദ്രം trichiyile enthanu ?

    clue please !

  • jalaja

    5എ . മൈസൂരിലെ ശ്രീരംഗ പട്ടണം . വിജയാശംസകള്‍!!!!!!!!

  • kannan

    last clue, at 99 last letter of 6b. tried mashithandu, web dict etc. no hope.

    Suresh

  • PGR

    need clue for 5A

  • kannan

    read my request for 5a and jallajas ans. u will get clue.

  • jalaja

    കണ്ണന്‍, 6ബി എന്നൊരു ചോദ്യമില്ലല്ലോ. 6ഡി ആണോ ഉദ്ദേശിച്ചത്? അത് മഷിത്തണ്ട് നിഘണ്ടുവില്‍ ഉണ്ട്. എനിക്കവിടെ നിന്നാണല്ലോ കിട്ടിയത്. വിരോധമില്ലെങ്കില്‍ ഇംഗ്ലീഷ് പദം തിരയൂ. വിജയാശംസകള്‍!!!!!!!!

  • pgr

    തോറ്റു need extra clues plsssssss

  • pgr

    need extra clues for 5A

  • pgr

    അവസാനം കിട്ടി സ്ഥലമല്ല ഞാന്‍ നോക്കിയത്
    നന്ദി