NILA/11/LAKSHYAM/05

NILA/11/LAKSHYAM/05
Topic :രാഷ്ട്രീയം, ചരിത്രം
By :unnikmp
Play Now: http://crossword.mashithantu.com/index.php?id=NILA/11/LAKSHYAM/05
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=NILA/11/LAKSHYAM/05
[five-star-rating]

  • admin

    സാങ്കേതിക പ്രശ്നങ്ങള്‍ എനിക്ക് അനുഭവപ്പെട്ടില്ല. എന്തെങ്കിലും സംഭവിച്ചാല്‍ സമയം ഒന്ന് ഓര്‍മ്മ വയ്ക്കൂ.

  • Gops

    9121 wagon tragedy ??

  • ഉണ്ണികൃഷ്ണന്‍

    പ്രശ്നങ്ങള്‍ ഒന്നുമില്ല എന്ന് വിചാരിക്കുന്നു…ഒന്ന് രണ്ടു അക്ഷരപ്പിശകുകള്‍ കാണുന്നുണ്ട്…അത് ഞാന്‍ അഡ്മിനെ അറിയിച്ചിട്ടുമുണ്ട്…അദ്ദേഹം തിരുത്തുകയാണെങ്കില്‍ നിങ്ങളെ അത് വലക്കില്ല….എല്ലാ ആശംസകളും….

  • Krishna Kumar

    ചോദ്യങ്ങള്‍ക്ക് നിലവാരം ഉണ്ടെങ്കില്‍ കൂടി link കളുടെ കുറവ് വല്ലാതെ വലക്കുന്നു.

  • Shanmukhapriya

    6D 3rd letter is not accepting!!!

  • admin

    ആരും നൂറ് അടിക്കുന്നില്ലല്ലോ..? സാങ്കേതിക പ്രശ്നങ്ങള്‍ എന്തെങ്കിലും ഉണ്ടോ ?

  • അനില്‍കുമാര്‍

    കുറെ വെള്ളം കുടിപ്പിക്കും

  • Vivek

    പ്രശ്നോത്തരി രീതിയിലുള്ള പദപ്രശ്നം എത്ര മാത്രം കഠിന മാകാം എന്നുള്ളതിന്റെ ഒരു ചെറിയ ഉദാഹരണമാണ് ഈ പദപ്രശ്നം. അക്ഷരത്തിലെ ചെറിയ മാറ്റങ്ങള്‍ വഴി ആരും കഷ്ടപ്പെടുമെന്നു തോന്നുന്നില്ല. ഇതിലും വലിയ variations കണ്ടവരാണിവിടെ കളിക്കുന്നത്

  • Shanmukhapriya

    6D 3rd letter, 24D & 26U first 2 letters need help…….
    വോട്ട് ചെയ്യാന്‍ പോകുന്നു, അത് കൊണ്ട് തല്ക്കാലം തിരച്ചില്‍ അവസാനിപ്പിച്ചു!!

  • ഉണ്ണികൃഷ്ണന്‍

    6D മൂന്നാമത്തെ അക്ഷരം അഡ്മിന്‍ തിരുത്തി എന്ന് തോന്നുന്നു…വേറെ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടോ ഷാജിലാല്‍?…

  • Shajilal

    26U second letter not getting.Any problem with that?

  • anjanasatheesh

    Ho…I am tired………..This is not a Crossword…I don’t have enough word to compare this ?

    If Anybody have extra clues for the following please help me to complete because me @ 91 marks in last one hour

    36A, 34B, 16D, 24D & 26 U

  • neema

    33 u 5th letter , 17 u 2 nd etter not accepting

  • Shajilal

    links അപര്യാപ്തം….എങ്കിലും ഒപ്പിച്ചു….

  • admin

    ആറു മണിക്കൂറാവാന്‍ പോകുന്നു. 99 ല്‍ നില്‍ക്കുന്നവര്‍ക്ക് വല്ല വിസ്കിയോ ഹണീബീയോ മറ്റു വല്ല തുള്ളി വെള്ളമോ ഒഴിച്ച് കൊടുക്കൂ. ജീവന്‍ വെയ്കട്ടെ

  • Vikas

    പദപ്രശ്നം കളിച്ചവര്‍ നളിനിയുടെ പ്രയാണാന്ത്യത്തില്‍ കുറെ വെള്ളം കുടിച്ചല്ലോ!
    ലക്ഷ്യം പാതിവഴിയെത്തുമ്പോഴെങ്കിലും അല്പം കൂടി വെള്ളം കുടിക്കുന്നതു നല്ലതാണല്ലോ എന്നു കരുതി!

  • ഉണ്ണികൃഷ്ണന്‍

    ഇത്രയേറെ വിഷമമാകും എന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല…ക്ഷമ ചോദിക്കുന്നു….ലിങ്കുകള്‍ കുറവായിരുന്നെങ്കിലും സൂചനകള്‍ കുറച്ചു കൂടി വ്യക്തമായിരുന്നു എന്നാണു ഞാന്‍ കരുതുന്നത്…അതിനൊരു അപവാദമായി എനിക്ക് തന്നെ ഇപ്പോള്‍ മനസ്സിലായത്‌ 26D ആണ്…പിന്നെ ഞാന്‍ ആദ്യം ഇട്ടിരുന്ന സൂചനകളില്‍ അഡ്മിന്‍ ചില്ലറ മാറ്റങ്ങളും വരുത്തിയിരുന്നു..പക്ഷെ അതൊക്കെ ഇത്രയ്ക്കും വിനയാകും എന്ന് മനസാ വാചാ കര്‍മ്മണാ ഞാന്‍ നിരീച്ചില്ല എന്റെ തേവരെ….കല്ലെറിയല്ലേ, പ്രാകല്ലേ…

  • ഉണ്ണികൃഷ്ണന്‍

    ഷാജിലാലിനു അഭിനന്ദനങ്ങള്‍…

  • Jalaja

    1A,
    16D last 2 letters
    24D last 3 letters
    26U. first 2 letters
    ഇതൊക്കെയാണെനിക്കു കിട്ടാത്തത്.
    ബാക്കിയൊക്കെ കിട്ടിയതിനു ഞാന്‍ എന്നെത്തന്നെ അഭിനന്ദിക്കുന്നു. രാഷ്ട്രീയം എനിക്ക് അത്രയ്ക്ക് അലര്‍ജിയാണ്. ഈ പദപ്രശ്നം ചെയ്യേണ്ട എന്നാണാദ്യം വിചാരിച്ചത്. പിന്നെ ചെയ്തുതുടങ്ങിയപ്പോള്‍ മോശമില്ല എന്നു മനസ്സിലായി. ആദ്യം കുറച്ചു നേരം ഞാന്‍ ഒന്നാം സ്ഥാനത്തുമായിരുന്നു. അപ്പോള്‍ അതാ സൈറ്റ് പോകുന്നു. ഇന്ത്യന്‍ സമയം 12.26. ഞാന്‍ 10 മിനിറ്റ് കാത്തു. പിന്നെ നെറ്റ് ഓഫ് ചെയ്തു വീണ്ടും ഓണാക്കി. അപ്പോള്‍ വന്നു പിന്നെ ഇതുവരെ പോയിട്ടില്ല.(സന്തോഷം).

  • Hitha

    1A, 16D, 24D, 32U -> more clues pls….

  • neema

    3 d , 36 b ,28u , 22 A , 4 b pls

  • neema

    1 A – former german ruler

  • Gops

    ഒരു പഴയ ഭരണക്രമവ്യവസ്ഥയെ കുറച്ചുകൂടി വിശദമാക്കാമോ :(

  • ബീജീസ്

    Jalaja ……….
    1A> germany
    24D>ഭരണക്രമവ്യവസ്ഥയ്ക്ക്
    16D>നാഗാലന്‍ഡ് (സര്വ്വവിജ്ഞാനകോശം)
    26U>കേരളത്തിലെ ബുദ്ധമതം

  • ബീജീസ്

    anjanasatheesh,,,,,,,,,,,,,,,,,
    36A> CPI
    34B>ഖലീഫ

  • bindu

    NEED CLUES FOR 24D, 36B, 32U, 26U…..PLEASE HELP

  • ബീജീസ്

    neema…………..
    33U>കോയിക്കല്‍ കൊട്ടാരം
    17U>Kannada films of the 1960s

  • ബീജീസ്

    3 d >”നോവലും സിനിമയും ഒരേ പേരില്‍”,,,,,,ഒന്നാം മാനം പൂമാനം
    36 b >._____ പ്രയോഗിക്കുമെന്ന് കേന്ദ്രം
    28u> ക്രിസ്തീയ പുരോഹിതന്‍
    22 A>ഒരണ സമരം search in google
    4 b >ടി.വി. ചന്ദ്രൻ

  • preethy

    ‘ലക്ഷ്യ‘ത്തിൽ എത്താതെ പോയ കുറെ ചോദ്യങ്ങൾ….
    തപ്പി തടഞ്ഞ് ഒരു വിധം പൂർത്തിയാക്കി….
    ഇതിലെ ഒറ്റ ഉത്തരങ്ങൾ പോലും മനസിൽ തങ്ങി നിൽക്കുന്നില്ല….

    ടോപ്പേഴ്സിനു അഭിനന്ദനങ്ങൾ………..

  • ബീജീസ്

    admin…….
    Scheduled Items ……..17-Apr-2011 07:00:00 PM
    3 ദിവസം കൂടുമ്പോഴല്ലേ പുതിയ പദപ്രശ്നം?കഴിഞ്ഞ പദപ്രശ്നം 10th april 2011 07:00:00 PM ആയിരുന്നു ,,അതിനുശേഷം ഇന്ന് 13-Apr-2011 07:00:00 AM….അങ്ങനെയാണെങ്കില്‍ 16-Apr-2011 07:00:00 PM അല്ലെ വേണ്ടത് ? SCHEDULE വീണ്ടും മാറ്റം വരുത്തിയോ?

  • preethy

    3 d- തകഴിയുടെ ഒരു നോവൽ
    36 b അവശ്യസർവീസ് പരിപാലനനിയമം
    28u കത്തോലിക്കാ സഭയിലെ ഔദ്യോഗിക പദവി
    22 A ഒരണ സമരം’ google കൊടുക്കു(കെ എസ് യു)
    4 b ടി.വി ചന്ദ്രന്റെ സിനിമ
    24D,ചട്ടങ്ങൾ എഴുതിയിട്ടുള്ള ഓല
    32U മിനിസ്ക്രീൻ പോലെ ഒരു പേരാണു
    26U…..ഒരു ശാസനം
    1A…മുൻ ജർമൻ ചാൻസലർ
    16D, ആദ്യത്തെ 2 അക്ഷരങ്ങൾ കിട്ടീയെങ്കിൽ അത് + ഗോത്രം എന്ന് കൊടുക്കു ഗൂഗിളിൽ

  • ബീജീസ്

    32U>തിരുവിതാംകൂര് സ്വാതന്ത്ര്യസമരത്തിലെ തീപ്പൊരിയായിരുന്ന

  • ബീജീസ്

    neema Says:
    April 13th, 2011 at 6:00 pm
    1 A – former german ruler
    STARTED GIVING CLUES?????????????

  • ബീജീസ്

    13-Apr-2011 07:00:00 AM sorry 10 am

  • PGR

    need clue for ഭരണക്രമവ്യവസ്ഥ

  • PGR

    24D …?????

  • Shanmukhapriya

    Only 24 D left…..pls help

  • Rashmi

    This is really a Cross. kshama pareekshichu.

  • ബീജീസ്
  • Vikas V

    ബീജീസ്,

    എന്റെ ഭാഗത്തുനിന്നുണ്ടായ ഒരു പിഴവായിരുന്നു അത്. എല്ലാവർക്കും സമ്മതമെങ്കിൽ 17നു തന്നെ കളിക്കാം, അല്ലേ?

  • admin

    ഒന്ന് ചോര്‍ന്നു പോയതാ … സോറി.

  • Shanmukhapriya

    24D search ദേശ ചരിത്രം
    36B A.k.Antony government
    32U 1952 ല്‍ പ്രഥമ ലോകസഭയില്‍ തിരുവനന്തപുരത്തിന്റെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു
    26 U search കേരളത്തിലെ ബുദ്ധമതം
    3D തകഴി
    28U major archu bishop………..
    22A school, college etc
    4B TV chandran
    33U search ദേശ ചരിത്രം നാണയങ്ങള്‍

  • Shanmukhapriya

    At last completed!! really a tough one :(
    Congrass Toppers, great job :)
    Clues are already gave, all the best for everyone who are still trying……..

  • Shanmukhapriya

    @ Vikas V
    കളി 16-ലേക്ക് മാറ്റാന്‍ കഴിയില്ലേ?? അധികം ബുദ്ധിമുട്ടില്ലെങ്കില്‍ ഒന്ന് ശ്രമിക്കൂ.

  • anjanasatheesh

    Clue required for 16D 26U. I am in 98marks last 6hours. What a Crossword ……..?

  • ammu

    its already 24hr finished. iniyengilum clue thann koode?
    clue for 20a
    22a
    36a
    4b
    16d
    21d
    24d
    36b
    19u
    26u
    28u
    32u
    33u
    34u
    ellam vennam. enikk oru madiyum thonunnilla. karannum ente shama nashichu.

    so jalajachechhi, s.m.priya, beejish plsssssssss help

  • Malini

    ദേ വീണ്ടും ഒരു തല്ലിപ്പൊളി, ബോറന്‍ ക്രോസ് വേര്‍ഡ് . ക്വിസ് മത്സരമാണോ പദപ്രശ്നമെന്ന് ഒരിക്കല്‍ കൂടി ചര്‍ച്ച നടത്തണം.

    @അഡ്മിന്‍ – സൈറ്റ് ഇന്നും പഴയപോലെ തന്നെ ബ്രേക്ക്‌ ഡൌണ്‍ ഇത്തവണ നാല് പ്രാവശ്യം .

    ഒപ്പം ഒരു ചോദ്യം കൂടി. ഒരാളുടെ തന്നെ മൂന്നോ അതിലധികമോ crosswords competition – നു വരുന്നു. എന്നാല്‍ ഞങ്ങള്‍ ചിലരെപ്പോലെ പുതിയ അംഗങ്ങളുടെ ഒന്നും കാണാനും ഇല്ല. അപ്പോള്‍ ബോണസ് കൂടുതല്‍ നേടാന്‍ അവര്‍ക്ക് ചാന്സായി. ഒരേ order- ല്‍ തന്നെ പോണോ?

  • ബീജീസ്

    രാവിലെ പത്തുമണിക്ക് തുടങ്ങിയ പദപ്രശ്നതിനു രാത്രി പത്തു മണിക്ക് ശേഷം(പന്ത്രണ്ടു മണിക്കൂര്‍ ) സൂചനകള്‍ കൊടുത്തുകൂടെ?അതോ ഇരുപത്തിനാല് മണിക്കൂര്‍ കാത്തിരിക്കണോ ?

  • ബീജീസ്

    Congrass Toppers, great job
    CONGRATS ആണ് CONGRATULATIONS ന്റെ SHORT

  • admin

    “@അഡ്മിന്‍ – സൈറ്റ് ഇന്നും പഴയപോലെ തന്നെ ബ്രേക്ക്‌ ഡൌണ്‍ ഇത്തവണ നാല് പ്രാവശ്യം ”

    @Malini,
    എപ്പോഴൊക്കെ എന്ന് പറയാമോ? അല്ലാതെ അതിന്റെ കുഴപ്പം പരിശോധിക്കുവാന്‍ സാധിക്കുകയില്ല.

    (രാവിലെ പത്തുമണിക്ക് തുടങ്ങിയ പദപ്രശ്നതിനു രാത്രി പത്തു മണിക്ക് ശേഷംസൂചനകള്‍ കൊടുത്തുകൂടെ?)
    @ബീജീസ് ,
    ആലോചിക്കാവുന്നതാണ്.

    “കളി 16-ലേക്ക് മാറ്റാന്‍ കഴിയില്ലേ?? അധികം ബുദ്ധിമുട്ടില്ലെങ്കില്‍ ഒന്ന് ശ്രമിക്കൂ.”
    @വികാസ്‌,
    മൂന്നു ദിവസം എന്നത് സ്ട്രിക്റ്റ് റൂള്‍ അല്ല. ഒരിക്കല്‍ ഷെഡ്യൂള്‍ ചെയ്തത് മാറ്റാതിരിക്കുകയാണ് നല്ലത്.

  • Vikas

    ‌@‌അഡ്മിന്‍,

    ഇന്നലെ പുതിയ പദപ്രശ്നം ഷെഡ്യൂള്‍ ചെയ്തതിനുശേഷമാണ് മൂന്നു ദിവസത്തെ ഇടവേള മാറിപ്പോയത് ശ്രദ്ധിച്ചത്. റീ-ഷെഡ്യൂള്‍ ചെയ്താല്‍ സാങ്കേതികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമോ എന്നു ശങ്കിച്ചു. ഇതിനു ശേഷം വരുന്നതെല്ലാം മൂന്നു ദിവസം ഇടവിട്ട് ഷെഡ്യൂള്‍ ചെയ്യുന്നതാണ്.

  • Vikas

    ഈ പദപ്രശ്നം മൂലം കളിക്കാര്‍ക്കുണ്ടായ എല്ലാവിധ മാനസികവ്യഥകളുടേയും ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുത്തിരിക്കുന്നു. നിങ്ങള്‍ കളിക്കാനാഗ്രഹിക്കുന്നതുപോലെയുള്ള പദപ്രശ്നങ്ങള്‍ നിര്‍മ്മിച്ച് ഗ്രൂപ്പ് മോഡറേറ്റ് ചെയ്യുന്നവരെ സഹായിക്കൂ!

  • anjanasatheesh

    പദപ്രശ്നങ്ങള്‍ ഇത്രയും കടുത്തതാവുമ്പോള്‍ , സൂചനകള്‍ ഇത്തിരികൂടി വ്യക്തതയോടുകൂടിയും, ഉത്തരങ്ങള്‍ തമ്മില്‍ കുറച്ചുകൂടി “ലിങ്കു” കള്‍ കൂടിയാവാം എന്നാണെന്റെ അഭിപ്രായം. ഇത് പങ്കെടുക്കുന്നവന്റെ തലയുടെ ആണിക്കല്ലിളക്കുന്ന തരത്തിലുള്ളവയാകരുത് (ആക്കരുത്), ഒരുദിവസമായിട്ടും റാങ്കുലിസ്റ്റ് ചലിക്കാത്തതും അതിനാലാണ്

  • reshmi

    need clue for 36B

  • jalaja

    20a കൊല്‍ക്കത്തയിലെ പ്രസിദ്ധമായ ക്ലുബ്. ഫുട്ബാളിനു പ്രശസ്തമാണ്
    22a യൂണിവേഴ്സിറ്റിയുടെ മലയാളപദത്തിലുണ്ട്.
    36a അര്‍ധേന്ദു ഭൂഷന്‍ എന്നാണ് ആദ്യ രണ്ടുപദങ്ങള്‍(ഇനീഷ്യല്‍ സ്) വികസിപ്പിച്ചാല്‍ കിട്ടുന്നത്.
    4b രേവതിയും ഓം പുരിയും അഭിനയിച്ച ടിവി ചന്ദ്രന്‍ പടം

    21d pygmalion രചിച്ചു.

    36b അവശ്യസര്‍വീസ് നിയമം എന്ന് ഗൂഗിളില്‍ നോക്കൂ.
    19u സിംഹത്തിന്റെ പര്യായം .——–ബാലകൃഷ്ണപിള്ള എന്നാണ് പേര്.

    28u മാര്‍ വര്‍ക്കി വിതയത്തിലിന്റെ സ്ഥാനപ്പേര്‍
    32u ആനയ്ക്ക് വള്ളിയിട്ടാല്‍ ആദ്യഭാഗമായി.ബാക്കി ഭാഗം ഊഹിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഗൂഗിള്‍ സഹായിക്കും
    33u വേറെ ഒരു നാണയം അനന്തവരാഹം. ഇതു വച്ച് ഗൂഗിള്‍ നോക്കൂ
    34u ഇന്ത്യയില്‍ കുറച്ചു മുമ്പ് രണ്ടു മൂന്ന് സംസ്ഥാനം രൂപവല്‍ക്കരിക്കുകയുണ്ടായല്ലോ അവയിലൊന്ന്.

  • jalaja

    ക്ലൂ തന്നു സഹായിച്ച എല്ലവര്‍ക്കും വളരെ നന്ദി.

  • ammu

    plsssssssss help
    24d
    16d
    32u last letter
    jalajachecheee plssssssssssssss

  • ammu

    more clue plsssssss

  • ammu

    plsssssss help

  • ബീജീസ്

    PGR ……..
    search in google ” ഭരണക്രമവ്യവസ്ഥയ്ക്ക്”(act & rule……RULE+LINE+PALMLEAF……………… in malayalam

  • neema

    pls help me 37 B

  • ammu

    plssss
    16d last letter
    32u last letter
    24d
    clue pls

  • ammu

    thanks beejis
    i am in 98 plsss two letter
    16d last letter
    32u last letter

  • neema

    16 D last 2 letter pls , don’t tell naga – gothram search fed up with this

  • ammu

    neema,
    search ‘കേരള ഗാനം’ in google

  • ammu

    37b- search അയിത്തോച്ചാടന കമ്മിറ്റിയുടെ in google

  • ഉണ്ണികൃഷ്ണന്‍

    വിജയികള്‍ക്ക് അനുമോദനങ്ങള്‍…ഒട്ടേറെ വിമര്‍ശനങ്ങളും, അമര്‍ഷവും എനിക്ക് കാണാന്‍ കഴിയുന്നുണ്ട്…മനപൂര്‍വ്വം ഇതൊരു കഠിന പദപ്രശ്നം ആക്കണമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല….കുറച്ചൊക്കെ എനിക്കറിയാവുന്നതും, ബാക്കി തിരച്ചില്‍ വഴിയും ആണ് കണ്ടെത്തിയത്…ഇവിടെ ഉള്ള എല്ലാവരും ‘മികച്ച തിരച്ചില്‍’കാരാണ് എന്ന് എനിക്ക് നന്നായി അറിയുകയും ചെയ്യുന്നത് കൊണ്ടാണ് ചരിത്രത്തിലേക്ക് കൂടുതല്‍ ആഴത്തില്‍ ഇറങ്ങിപ്പോയത്…ലിങ്കുകള്‍ കുറഞ്ഞു പോയെന്നതിനോട് ഞാന്‍ യോജിക്കുന്നു…എന്നാല്‍ സൂചനകള്‍ തീര്‍ത്തും അപര്യാപ്തമായിരുന്നു എന്നതിനോട് യോജിക്കാനാവുന്നില്ല…’കുസൃതി ചോദ്യങ്ങള്‍’ ഒന്നും ഉണ്ടായിരുന്നില്ല എന്ന് വിശ്വസിക്കുന്നു…
    @പ്രീതി : ഈ ഉത്തരങ്ങള്‍ അങ്ങിനെ മനസ്സില്‍ കാത്തു സൂക്ഷിക്കുകയൊന്നും വേണ്ട…നിര്‍മ്മിച്ച എനിക്ക് തന്നെ ഇന്നലെ കളിച്ചപ്പോള്‍ ഉത്തരങ്ങളില്‍ ചിലത് ഓര്‍മ്മയില്‍ വന്നില്ല…’ലക്ഷ്യത്തില്‍ എത്താത്ത ചോദ്യങ്ങള്‍?’ എന്നുള്ളത് പ്രീതിക്കാണോ അതോ മൊത്തം പദപ്രശ്നത്തിനാണോ?
    @മാലിനി: വിശേഷണം അതി കേമമായി!!!..ഇവിടെ പദപ്രശ്ന മത്സരത്തിന്റെ ഉദ്ദേശ ലക്‌ഷ്യം ‘നിയതമായി നിര്‍വചിക്കപ്പെട്ട നിയമങ്ങള്‍ക്കും, രീതികള്‍ക്കും വിധേയമായ സൂചനകള്‍’ മാത്രം എന്നല്ലെന്നും, അതിലുപരി ഇന്റര്‍നെറ്റില്‍ മലയാളത്തിന്റെ ശരിയായ ഉപയോഗത്തെ പ്രോല്‍സാഹിപ്പിക്കുകയാണെന്നും ആണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്…ഇവിടെയുള്ള വിഷയങ്ങള്‍ക്കും പ്രത്യേകിച്ച് നിബന്ധനകള്‍ ഒന്നുമില്ല…ചരിത്രവും, രാഷ്ട്രീയവും വിഷയമായി വരുമ്പോള്‍, അത് കൊണ്ട് തന്നെ മാലിനി പ്രതീക്ഷിക്കുന്ന പോലെ ഉള്ള സൂചനകള്‍ ഉണ്ടാവില്ല എന്ന് വരും…മാലിനി ഏതായാലും ‘പ്രശ്നോത്തരി’ അല്ലാത്ത ഒരു ‘കിടിലം’ പദപ്രശ്നം നിര്‍മ്മിച്ച്‌ നമ്മള്‍ക്ക് എല്ലാവര്ക്കും മാതൃകയാകൂ…അല്ലാതെ മുഖം നല്ലതെങ്കില്‍ കണ്ണാടി തല്ലിപ്പൊളിക്കുക അല്ല വേണ്ടത്..

  • Shanmukhapriya

    @ammu
    16D List of Scheduled Tribes in India Nagaland
    32U http://www.mapsofindia.com/parliamentaryconstituencies/kerala/trivandrum.htm
    ബാക്കി ക്ലൂസ് മുകളില്‍ ഉണ്ട് എല്ലാം കൂടെ ഒന്ന് കൂട്ടി വായിച്ചു നോക്കൂ.
    @neema
    37B കാവ്യം സുഗേയം കേരളഗാനം

  • PGR

    നന്ദി ബീജീസ്
    ഇന്നലെ മുതല്‍ തിരയുന്നതാ.
    congrats Toppers

  • PGR

    16d അവസാനഭാഗത്തിന് തിരശ്ശീല എന്ന് പറയാം

  • PGR

    sorry 32 u അവസാനഭാഗത്തിന് തിരശ്ശീല എന്ന് പറയാം

  • ammu

    s.m priya plsss
    i am fed up with this .16 d last letter not matching.
    plsssssssssssssss
    help any body

  • anjanasatheesh

    @ Unnikrishnan,

    “അല്ലാതെ മുഖം നല്ലതെങ്കില്‍ കണ്ണാടി തല്ലിപ്പൊളിക്കുക അല്ല വേണ്ടത്” –

    …………………. സ്ത്രീകളോടല്ലവേണ്ടൂ……., എന്നാണെനിക്കു പറയാനുള്ളത്

    പിന്നെ പണ്ട് ഞാനിത്തരത്തിലൊരു പദപ്രശ്നം നിര്‍മ്മിച്ചപ്പോള്‍ ഇത് പദപ്രശ്നമാണോ ക്വിസ്സ് മത്സരമാണോ എന്നൊക്കെ ഒരുപ്പാടൂപേര്‍ ചോദിച്ചിരുന്നു. ഇപ്പോ അവരൊക്കെ മിണ്ടാതെയിരിക്കുന്നു. അതും കൂടാതെ വന്ന രണ്ടോ മൂന്നോ അക്ഷരത്തെറ്റുകള്‍ക്ക് കേള്‍ക്കാത്ത പഴികളുമില്ല. അന്ന് ഉടമസ്തരും അംഗീകരിക്കുന്നവരും ഒന്നും ഇല്ലായിരുന്നു.

    ഈ പദപ്രശ്നത്തില്‍ത്തന്നെ വളരെ വ്യക്തമായ അക്ഷരത്തെറ്റുകള്‍ വന്നിട്ടും അവരൊക്കെ മിണ്ടാതെയിരിക്കുന്നതുകാണുമ്പോള്‍ അത്ഭുതം തോന്നുന്നു. അതും ഉടമസ്തരും അംഗീകൃത കമ്മറ്റിയുംഉണ്ടായിട്ടാണ് തെറ്റുകള്‍ കടന്നുകൂടിയിരിക്കുന്നത് എന്നോര്‍ക്കുമ്പോള്‍. 36A വ്യക്തമായ ഉദാഹരണം.

    തെറ്റുകള്‍ മനുഷ്യസഹജം പക്ഷെ അതിനെ രണ്ടുതരത്തില്‍ കാണരുതെന്ന്മാത്രം.

    And Can you give more reference of Q. No. 34B,26U,25D, 24D

    ” 36B ജനജീവിതത്തെ സാരമായി ബാധിക്കുന്ന സമരങ്ങളെ അടിച്ചമര്ത്താം ഇത് കൊണ്ട് ” ഇതിന്റെ സൂചന- എസ്മയെന്നു ഉത്തരം കിട്ടുന്ന ഒന്നാണോ ? പിന്നെ എസ്മ എന്നത് Essential Commodities Act ന്റെ ചുരുക്കെഴുത്തുമാണ് , അതെങ്കില്ലും സൂചിപ്പിക്കാമായിരുന്നു.

    പിന്നെ റാങ്ക്ലിസ്റ്റ് ഇപ്പോഴും മുന്നോട്ടു പോകാതെ നില്‍ക്കുമ്പോള്‍ ഇത്തിരി അധികസൂചനകള്‍ നല്‍കാന്‍ താങ്കള്‍ മുതിരാത്തത് അപലപനീയംതന്നെയായി.
    വന്‍ പ്രത്യാക്രമണങ്ങളും പ്രതീക്ഷിച്ചുകൊണ്ടുതന്നെയാണിതെഴുതുന്നത്. അഭിപ്രായം പറയാനുള്ള വേദി പക്ഷെ ഇതാണല്ലോ

  • GK

    Clue for 11a please!!! Thanks

  • ammu

    plssss 16d last letter is not matching.last 6hr iam trying this plssssss help

  • ammu

    Unnikrishnan,
    plssssss help 16d last letter

  • ampily

    plz give me a clue for 10A

  • Vivek

    @ Anjana,

    What is the issue with 36A ?

    “And Can you give more reference of Q. No. 34B,26U,25D, 24D”

    34B – http://www.facebook.com/permalink.php?story_fbid=249717242835&id=122082659193
    26U – just serach in google with the answer and “Ashoka”
    25D – serach in google with the answer
    24D – Search in malayalam google with the answer

  • preethy

    @ഉണ്ണികൃഷ്ണൺ

    “ഈ ഉത്തരങ്ങള്‍ അങ്ങിനെ മനസ്സില്‍ കാത്തു സൂക്ഷിക്കുകയൊന്നും വേണ്ട…നിര്‍മ്മിച്ച എനിക്ക് തന്നെ ഇന്നലെ കളിച്ചപ്പോള്‍ ഉത്തരങ്ങളില്‍ ചിലത് ഓര്‍മ്മയില്‍ വന്നില്ല…’ലക്ഷ്യത്തില്‍ എത്താത്ത ചോദ്യങ്ങള്‍?’ എന്നുള്ളത് പ്രീതിക്കാണോ അതോ മൊത്തം പദപ്രശ്നത്തിനാണോ?“

    ’ലക്ഷ്യത്തില്‍ എത്താത്ത ചോദ്യങ്ങള്‍“ എന്നത് കൊണ്ട് ഞാൻ ഉദ്ദേശിച്ചത് സൂചനകള്‍ കുറഞ്ഞ് പോയത് ആണു …………
    ഉദാ. 2 രാജ്യങ്ങളുടെ സംയോജനത്തിനു വഴിതെളിയിച്ചു,ഒരു ഭരണക്രമവ്യവസ്ഥ,എസ്മ,
    ഒരുവേള കളിക്കണ്ട എന്നു വരെ കരുതി………….
    പിന്നെ കരുതി ഗൂഗിളിൽ ഇല്ലാത്ത ആൻസേഴ്സ് ഇതിൽ ഉണ്ടാകില്ലല്ലോ എന്ന്……………
    അങ്ങനെ ശ്രമം തുടർന്നു…….(ക്ലു വാങ്ങി ഫിൾ ചെയ്യുന്നതിനേക്കാൽ സ്വയം കണ്ടുപിടീക്കുന്നത് അല്ലെ ത്രിൽ )
    ഗൂഗീളിന്റെ അടിത്തട്ട് വരെ തപ്പി പെറുക്കി……………എന്നിട്ടും കിട്ടാത്തത് കുറേ ഉണ്ടായിരുന്നു………….

    അത് ഞാൻ കണ്ടുപിടീച്ചത് എങ്ങനെയെന്നു വെച്ചാൽ കുറച്ച മലയാളം സെന്റൻസ് കോപ്പി ചെയ്ത് ഉത്തരം ആയി പേസ്റ്റ് ചെയ്തു.എന്റെ ഭാഗ്യത്തിനു ചില അക്ഷരങ്ങൾ ആക്സപ്റ്റ് ചെയ്തു …പിന്നെ കുറച്ച് യുക്തി…(ഇത് മറ്റുള്ളവർക്കും പരീക്ഷിക്കാം ,ക്ഷമ മസ്റ്റ് :) )

    ഉത്തരങ്ങൾ മനസിൽ കാത്തുവെക്കുന്നത് നല്ലത് അല്ലെ….പുതിയ അറിവുകൾ നേടുന്നത്…?അല്ലാതെ ഗൂഗിളിൽ നിന്നും തപ്പി എടൂത്ത് ഫില്ല് ചെയ്തു കഴിഞ്ഞ് അപ്പോൾ തന്നെ മറന്നു പോകുന്നത് കൊണ്ട് എന്ത് പ്രയോജനം ആണു ഉള്ളത്…..

    പദപ്രശ്നം ക്വിസ് ആയാലും അത് എളുപ്പത്തിൽ കിട്ടൂന്നത് ആയാൽ അതല്ലെ നല്ലത്…അതായത് ചോദ്യങ്ങൾ എളുപ്പമുള്ളത് ആയാൽ…ഉത്തരങ്ങൾ ഓർമ്മയിൽ ഉണ്ടാവുകയും ചെയ്യും…

    @ അപ്രൂവേഴ്സ്…
    ചോദ്യങ്ങളിൽ തെറ്റുകൾ കടന്നു കൂടൂന്നു….
    എന്റെ പദപ്രശ്നത്തിലും ഉണ്ടായിരുന്നു തെറ്റ് അത് തിരുത്തിയിരുന്നില്ല…

  • Vivek

    Any more clues required?

    HAPPY VISHU !!!!!

  • Vikas

    @Anjana,

    34B – Check this

    26U – Check this

    25D – Check this

    24D – Check this

  • ampily

    got it….

  • നിളാ പൗര്‍ണമി

    നല്ല പദപ്രശ്നം .
    ഈയിടെ നിളാ പൗര്‍ണമിക്ക് സമയത്തിനു കളിയ്ക്കാന്‍ കഴിയാറില്ല .
    10 AM പദപ്രശ്നം വെള്ളിയാഴ്ച ആക്കിക്കൂടെ എന്ന അപേക്ഷ ആരും സ്വീകരിക്കുന്നുമില്ല .
    ചരിത്രവും രാഷ്ട്രീയവും എന്റെ വിഷയമല്ല .എങ്കിലും തെറ്റില്ലാതെ ചെയ്യാന്‍ കഴിഞ്ഞു .
    പുതിയ അറിവുകള്‍ക്ക് നന്ദി .
    ഭരണക്രമ വ്യവസ്ഥ എന്നെയും ഒന്ന് കറക്കി . അല്ലായിരുന്നെങ്കില്‍
    ഇന്നലെ തന്നെ നൂറില്‍ എത്താന്‍ കഴിയുമായിരുന്നു.
    മറവിയിലേക്ക് പോയ രണ്ടു വനിതാരത്നങ്ങളെ ഓര്‍മയിലേക്ക് കൊണ്ടുവന്നതിനു
    പ്രത്യേക നന്ദി .

    സമയത്തിന് കളിയ്ക്കാന്‍ കഴിയാത്ത നിരാശയോടെ
    സ്നേഹപൂര്‍വ്വം
    നിളാ പൗര്‍ണമി

  • malini

    @unnikrishnan
    മുന്‍പും പല തവണ സൂചിപ്പിച്ചതുപോലെ പദപ്രശ്നം തീര്‍ച്ചയായും പ്രശ്നോത്തരി അല്ല എന്ന് തന്നെ എനിക്ക് വീണ്ടും പറയേണ്ടി വരും. മിക്കവാറും എല്ലാ പേരും ഇതിനോട് യോജിക്കുകയും ചെയ്യും.
    താങ്കളുടെ കമന്റ് : മാലിനി ഏതായാലും ‘പ്രശ്നോത്തരി’ അല്ലാത്ത ഒരു ‘കിടിലം’ പദപ്രശ്നം നിര്‍മ്മിച്ച്‌ നമ്മള്‍ക്ക് എല്ലാവര്ക്കും മാതൃകയാകൂ…അല്ലാതെ മുഖം നല്ലതെങ്കില്‍ കണ്ണാടി തല്ലിപ്പൊളിക്കുക അല്ല വേണ്ടത്..
    - ഇതിനു മുന്‍പ് തന്നെ അത്തരത്തില്‍ എത്രയോ അധികം പദപ്രശ്നങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ടല്ലോ? ഞാന്‍ തന്നെ രണ്ടെണ്ണം സബ്മിറ്റ് ചെയ്തെങ്കിലും അത് ക്യൂവിലാണെന്ന് തോന്നുന്നു. അത് വന്നിട്ട് പോരെ എന്നോട് തര്‍ക്കിക്കാന്‍ ?
    പിന്നെ ‘സൂചനകള്‍’ ഇവിടുള്ളവരു മുന്‍വിധികളോടെ പ്രതീക്ഷിക്കും എന്ന് താങ്കള്‍ കരുതുന്നു എങ്കില്‍ അത് തെറ്റുദ്ധാരണ ആകും. എന്റെ വിമര്‍ശനം വ്യക്തി പരമായി ലക്ഷ്യമിട്ടുള്ളതല്ലായിരുന്നു, ഏതെങ്കിലും വിധത്തില്‍ അത് താങ്കളെ വേദനിപ്പിച്ചുവെങ്കില്‍ അത് ഞാന്‍ ഏറ്റവും ഖേദത്തോടെ പിന്‍‌വലിക്കുന്നു.
    —–
    @അഞ്ജന
    പ്രത്യാക്രമണങ്ങള്‍ ഉണ്ടാകുമ്പോളും താങ്കളുടെ അഭിപ്രായങ്ങള്‍ ശക്തമായി ഉന്നയിച്ചോളൂ.

    താങ്കളുടെ കമന്റ് : ’ലക്ഷ്യത്തില്‍ എത്താത്ത ചോദ്യങ്ങള്‍?’ എന്നുള്ളത് പ്രീതിക്കാണോ അതോ മൊത്തം പദപ്രശ്നത്തിനാണോ?
    ഇവിടെ പോസ്റ്റ് ചെയ്തു വന്നിരിക്കുന്ന പ്രതികരണങ്ങള്‍ ഒന്നു ശ്രദ്ധിച്ചാല്‍ താങ്കള്‍ക്കുതന്നെ അത് മനസ്സിലാക്കാമല്ലോ.?

    പൊതുവായ അഭിപ്രായം:
    എന്റെ അഭിപ്രായത്തില്‍ യുക്തി-ബുദ്ധി-നിരീക്ഷണം-അവലോകനം എന്നിങ്ങനെ ഒരുവന്റെ ജ്ഞാനത്തിന്റെ പരിധിയില്‍ നിന്ന് വേണം പദപ്രശ്നങ്ങള്‍ ഉണ്ടാക്കാനും അത് കളിക്കുവാനും , പ്രത്യേകിച്ച് മലയാളത്തില്‍.. ഇന്റര്‍നെറ്റില്‍/ശബ്ദതാരാവലിയില്‍ ഒക്കെ പരതുമ്പോള്‍ ഒരു പക്ഷെ സാധാരണക്കാരന്റെ പരിധിക്കും പുറത്തുള്ള അതി ഗഹനമായ വാക്കുകള്‍ ഒക്കെ ‘തിരച്ചിലുകാര്‍ക്ക്’ കിട്ടിയെന്നു വരും. അത് വലിയ മിടുക്കായിട്ടും, സൂചനകളിലെ ഉത്തരം കണ്ടെത്താനാക്കാതെ കുഴയ്ക്കുന്നത് നമ്മുടെ – മലയാളിയുടെ മാത്രമായ ആ അല്‍പ-മനസ്സിന്റെയും പ്രകടനമായിപ്പോകില്ലേ എന്ന് എന്റെ എളിയ സംശയം മുന്നോട്ടു വയ്ക്കുന്നു.

    സസ്നേഹം
    മാലിനി.

  • നിളാ പൗര്‍ണമി

    രണ്ടു വാക്ക് കൂടി ,
    നെറ്റില്‍ കിട്ടാത്ത ഉത്തരങ്ങള്‍ ആണെങ്കില്‍ പദപ്രശ്നം നിലവാരമില്ലാതെ ആകുമോ ?
    ചരിത്രത്തിലും രാഷ്ട്രീയത്തിലും കളിക്കുന്നവര്‍ക്ക് താല്പര്യമില്ലെങ്കില്‍ പദപ്രശ്നം ഇത്ര കല്ലേറ് വാങ്ങേണ്ടതുണ്ടോ ?
    ഇതെന്റെ വിഷയമല്ലെന്നു കരുതിയാല്‍ പോരെ ?
    വ്യക്തമായ ഉത്തരങ്ങളുള്ള നല്ല പദപ്രശ്നം തന്നെയല്ലേ ഇത് ?

    നിളയുടെ ചെറിയ ബുദ്ധിയില്‍ തോന്നിയ വലിയ പ്രശ്നങ്ങള്‍ ആണേ . ക്ഷമിക്കുക .

  • malini

    @അഡ്മിന്‍
    ഞാന്‍ തുടങ്ങിയത് നാല് മണിയോടെ ആയിരുന്നു. ഒരു അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പണി മുടക്കി. പിന്നെ പത്തു മിനിറ്റില്‍ വീണ്ടും വന്നു കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും തഥൈവ. ഞാന്‍ പരാതിപ്പെട്ടി അല്ലേ..എങ്കിലും ഇത് തുടരുന്നല്ലോ? അവസാന ശ്രമവും നടത്തിയോ ആവോ? ബെസ്റ്റ് ഓഫ് ലക്ക്സ്.

  • GK

    Clue for 11 A കമ്മ്യൂണിസത്തിന്റെ ഒരു പ്രതീകം pls.

  • admin

    സൌമ്യമായി പ്രതികരിക്കുന്ന എല്ലാവര്‍ക്കും നന്ദി.

    @മാലിനി
    ലഭ്യമായ ഇന്‍പുട്ട് ഉപയോഗിച്ച് സെര്‍വര്‍ പ്രോഗ്രാം ചെയ്തിട്ടുണ്ട്. 10AM കളിയില്‍ 12 മണി വരെ കുഴപ്പം കൂടാതെ പോയി എന്നത് ആശ്വാസം പകരുന്നു. ഇപ്പോള്‍ ഉണ്ട് എന്ന് പറയപ്പെടുന്ന പ്രശ്നം പൂര്‍ണ്ണമായി മനസിലായില്ല. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ മെയിലില്‍ കോണ്ടാക്റ്റ്‌ ചെയ്യുവാന്‍ പറയാം. ടെക്കികള്‍ പ്രശ്നം ഹാന്‍ഡില്‍ ചെയ്യട്ടെ.

  • anjanasatheesh

    @ gk,

    11A – the flag color of communist party , “Che” yum “flagum” malayalathil

  • anjanasatheesh

    @ vivek

    Thanks for the reference but 34B not clear to accept

  • Vivek

    @ അപ്രൂവേഴ്സ്…
    ചോദ്യങ്ങളിൽ തെറ്റുകൾ കടന്നു കൂടൂന്നു….
    എന്റെ പദപ്രശ്നത്തിലും ഉണ്ടായിരുന്നു തെറ്റ് അത് തിരുത്തിയിരുന്നില്ല…

    - Please be specific Malini …. We will try to correct them

  • ഉണ്ണികൃഷ്ണന്‍

    @മാലിനി : ‘തല്ലിപ്പൊളി പദപ്രശ്നം’ എന്നുള്ള പ്രയോഗം തീര്‍ച്ചയായും അത് നിര്‍മ്മിച്ച, അതായത് എന്നെ ലക്ഷ്യമാക്കികൊണ്ടുള്ളത് തന്നെ…വ്യക്തിപരമായി തന്നെ ആണ് അത് പറഞ്ഞിരിക്കുന്നതും, ഞാന്‍ കണക്കിലെടുത്തിരിക്കുന്നതും…ഞാനും കുറെ പേരും കൂടി ചേര്‍ന്ന് നിര്‍മ്മിച്ച ഒന്നായിരുന്നു ഈ പദപ്രശ്നം എങ്കില്‍ തീര്‍ച്ചയായും ഞാന്‍ വ്യക്തിപരമായി എടുക്കില്ല…അത് പോട്ടെ ഇനി ബാക്കി കാര്യങ്ങള്‍…
    മാലിനി പറഞ്ഞ പോലെ ‘പ്രശ്നോത്തരി അല്ലാത്ത പദപ്രശ്നം’ നിര്‍മ്മിക്കാന്‍ എനിക്കും കഴിയും…പക്ഷെ അങ്ങിനെ നിര്‍മ്മിക്കുമ്പോള്‍ വിഷയങ്ങള്‍ പരിമിതമായിപ്പോകും…മുമ്പ് കുറെ അത് പോലുള്ള പദപ്രശ്നം ഉണ്ടായിട്ടുണ്ടെങ്കില്‍ പിന്നെ എന്തിനാ മാലിനി വീണ്ടും അത്തരത്തില്‍ ???…മാറ്റങ്ങളെ സ്വീകരിക്കൂ…അതിനുള്ള മനസ്സ് കാണിക്കൂ…’കുസൃതി ചോദ്യങ്ങള്‍’ രീതിയില്‍ കുറച്ചു നാള്‍ മുമ്പ് ഇവിടെ ഉണ്ടായിരുന്ന പദപ്രശ്നം ആണോ മാലിനിയുടെ കണ്ണില്‍ ‘മികച്ചത്’???..വിഷയം രാഷ്ട്രീയവും ചരിത്രവും ഒക്കെ ആവുമ്പോള്‍ ചോദ്യങ്ങള്‍ ഒന്നോ രണ്ടോ വാക്കുകളില്‍ മാത്രം നല്‍കാന്‍ പറ്റില്ല…ഒരു സത്യം കൂടി പറയാം അങ്ങിനെ ഉള്ള ഒരു സൂചന ഞാന്‍ ഈ പദപ്രശ്നതില്‍ ആദ്യം ഇട്ടിരുന്നു – ‘കറുത്തവര്‍,നിറമുള്ളവര്‍,വെള്ളക്കാര്‍…’ അതിന്റെ ഉത്തരം ‘അപ്പാര്‍തീഡ്’ എന്നും ആണ്…അഡ്മിന്‍ ആണ് ആ ചോദ്യം മാറ്റി ‘ബച്ചന്റെ കുടുംബവുമായി അടുപ്പമുള്ള രാഷ്ട്രീയക്കാരന്‍’ എന്ന സൂചന നല്‍കിയത്…നിള പറഞ്ഞ പോലെ ഇതിലെ ചോദ്യങ്ങള്‍ക്കൊക്കെ വ്യക്തമായ ഉത്തരങ്ങള്‍ ഉണ്ടായിരുന്നു…മാലിനിയുടെ അഭിപ്രായത്തിലെ ‘മികച്ച സൂചനകള്‍’ ടൈപ് ഉള്ള ചോദ്യങ്ങള്‍ ആണ് എല്ലാവരെയും വലച്ചത്…ഉദാഹരണത്തിന് ‘പഴയ ഒരു ഭരണക്രമ സംവിധാനം’, ഇതിന്റെ ഉത്തരം കണ്ടു പിടിക്കാന്‍ എല്ലാവരും കുറെ കഷ്ട്ടപ്പെടും എന്നെനിക്കറിയാം(ഇതിന്റെ സൂചനയും അഡ്മിന്‍ ആണ് മാറ്റിയത്)….മാലിനി പറഞ്ഞ പോലെ ‘അതി ഗഹനമായ വാക്കുകള്‍’ ഒന്നും ഈ പദപ്രശ്നതില്‍ ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല…’മലയാള സാഹിത്യമോ, വ്യാകരണമോ’ വിഷയമായുള്ള പദപ്രശ്നതില്‍ അല്ലെ അതൊക്കെ പ്രായോഗികമാകൂ???…പിന്നെ മാലിനി അവസാനം പറഞ്ഞ ‘അല്‍പ്പത്തരം’ അത് മനസ്സിലാക്കാന്‍ മാലിനി ഉപയോഗിച്ച ഭാഷാപ്രയോഗം മാത്രം മതി….

  • Vikas V

    പ്രതികരണം അറിയിച്ച ഏവർക്കും നന്ദി. ചിലരിലെങ്കിലും (ഈ പദപ്രശ്നം കളിച്ചതിനാൽ) അടക്കാനാവാത്ത രോഷം ഉടലെടുത്തതായിക്കാണുന്നു! അത്രയ്ക്കു സാരമാക്കാനുള്ള കാര്യമൊന്നുമില്ല. ഇതല്ല, ഇതിനപ്പുറവും കണ്ടുകഴിഞ്ഞവരാണല്ലോ പലരും.

    പദപ്രശ്നങ്ങളിൽ തെറ്റുകൾ കടന്നുകൂടുന്നു എന്നൊരാരോപണം കണ്ടിരുന്നു. ഈ പദപ്രശ്നത്തിൽ വന്ന പിഴവുകൾ കൂടി ചൂണ്ടിക്കാണിക്കുമെങ്കിൽ നന്നായിരുന്നു.

    കഠിനം എന്ന വിഭാഗത്തില്‍പ്പെടുത്താവുന്ന, സ്കോർ ചെയ്യാൻ ക്ഷമയും സമയവും ആവശ്യമായ ഒരു ക്രോസ്‌വേഡ് എന്നതിൽ കവിഞ്ഞ കുറ്റങ്ങളൊന്നും എനിക്കു കാണാൻ സാധിച്ചില്ല. മാത്രവുമല്ല, ഇതിലെ പല സൂചനകളും ഡയറക്റ്റ് ആയിരുന്നു. ഉത്തരങ്ങൾ കൗശലപൂർവ്വം കണ്ടെത്തേണ്ടുന്ന രീതിയിലേക്ക് സൂചനകൾ മാറ്റിയെടുക്കാൻ ബുദ്ധിമുട്ടുള്ള ഇത്തരം ക്രോസ്‌വേഡുകൾ ഇനിയും വരാനിരിക്കുന്നുണ്ട്.

    മാലിനി,

    താങ്കൾ നിർമ്മിച്ച രണ്ടു പദപ്രശ്നങ്ങൾ നിളയുടെ പരിഗണനയിലാണ്. ജനുവരി 24നും, ഫെബ്രുവരി 13നും നിർമ്മിച്ച പദപ്രശ്നങ്ങളാണവ. ഇപ്പോൾ ലക്ഷ്യത്തിൽ ഷെഡ്യൂൾ ചെയ്ത പല പദപ്രശ്നങ്ങളും ഈ പറഞ്ഞ തീയതികൾക്കു മുൻപേ ഇവിടെ കിട്ടിയിട്ടുള്ളവയാണ്. നമ്മുടെ അഡ്‌മിൻ മുൻപൊരു കമന്റിട്ടത് ഏവരും ഓർമ്മിക്കുമല്ലോ.

    പദപ്രശ്നങ്ങൾ നിർമ്മിക്കുന്നവർ തീർച്ചയായും ഒരു കാര്യം ഓർമ്മിക്കുന്നതു നല്ലതാണ് – നിങ്ങൾ ഏതുതരം പദപ്രശ്നം കളിക്കാൻ ഇഷ്ടപ്പെടുന്നുവോ, അത്തരത്തിലുള്ളതു മാത്രം നിർമ്മിക്കുക. മറിച്ചായാൽ ക്വിസ്സ് എന്നോ, തല്ലിപ്പൊളിയെന്നോ, ലക്ഷ്യബോധമില്ലാത്തതെന്നോ ഉള്ള വിലയിരുത്തലുകളാവും നിങ്ങളുടെ പദപ്രശ്നങ്ങൾക്കു ലഭിക്കുക! അപ്പ്രൂവേഴ്‌സിന്റെയും, മോഡറേറ്റേഴ്‌സിന്റെയും ജോലി മറ്റുള്ളവർ വില കുറച്ചു കാണുന്ന ഗതികേടിലേക്കും കാര്യങ്ങൾ നീങ്ങും. ശിവ ശിവ!

    ഒരു കാര്യത്തിൽ അഭിമാനമുണ്ട്. വിവേക്, ജയകുമാർ മുജീബ്, അനീഷ്, സഞ്ജു തുടങ്ങിയവരടങ്ങുന്ന രണ്ടു ഗ്രൂപ്പുകൾ നിലവിൽ വന്നതില്‍പ്പിന്നെ പരാതികളും കല്ലേറുകളും കുറഞ്ഞു തുടങ്ങിയിരിക്കുന്നു. ഇവരുടെ ഇടപെടലുകൾ പദപ്രശ്നങ്ങളെ നിലവാരമുള്ളതാക്കുവാനും ആവേശഭരിതമാക്കുവാനും ഒരുപാട് സഹായിച്ചിട്ടുണ്ട്. നന്ദി!

  • Shanmukhapriya

    @ammu plss check this…..
    16D http://en.wikipedia.org/wiki/Kuki

  • ഉണ്ണികൃഷ്ണന്‍

    @അഞ്ജന: അതിനടയില്‍ ‘സ്ത്രീപക്ഷം’ ഒക്കെ ഇതിലേക്ക് വലിച്ചിഴച്ചു കൊണ്ട് വരേണ്ട ആവശ്യമുണ്ടോ?…അപ്പോള്‍ പണ്ട് അഞ്ജന നിര്‍മ്മിച്ച പദപ്രശ്നം ‘ക്വിസ്’ ആണോ എന്ന് കുറെപ്പേര്‍ ചോദിച്ചതിലുള്ള അമര്‍ഷം തീര്‍ക്കുകയാണോ എന്നോട്??..അതിനുള്ള മറുപടി അഞ്ജന അന്ന് തന്നെ അവര്‍ക്ക് കൊടുത്തുകാണും എന്നും എനിക്കുറപ്പുണ്ട്…അഞ്ജനയ്ക്ക് അന്ന് തോനിയിരുന്നോ’ അഞ്ജന നിര്‍മ്മിച്ചത് വെറും പ്രശ്നോത്തരി ആണ്, അതൊരു പദപ്രശ്നമല്ല’എന്ന്?…എങ്കില്‍ ഇപ്പോള്‍ കാണിക്കുന്ന ഈ അമര്ഷത്തെ ഞാന്‍ സഹര്‍ഷം സ്വാഗതം ചെയ്യുന്നു…അങ്ങിനെ തോന്നിയില്ല എങ്കില്‍ അതിനൊരു വിലയും ഞാന്‍ കാണുന്നില്ല…
    പിന്നെ അക്ഷരതെറ്റുകള്‍ അത് എന്റെ ഭാഗത്ത്‌ നിന്നല്ല ഉണ്ടായിരിക്കുന്നത്…അഡ്മിനോട് ഉടനെ തന്നെ ഞാന്‍ അത് സൂചിപ്പിച്ചിരുന്നു…എന്നെ വിശ്വാസമില്ലെങ്കില്‍ അദ്ദേഹത്തോട് ചോദിച്ചു ഉറപ്പുവരുത്താം…36A -യിലെ തെറ്റ് എന്താണെന്ന് എനിക്ക് ഒരു പിടിയും കിട്ടുന്നില്ല…എസ്മ-യ്ക്ക് അതിലും വലിയ സൂചന നല്‍കുന്നതിലും ഭേതം അത് തന്നെ ഞാന്‍ അങ്ങ് പറയുന്നതാണ്…’അംഗീകരിക്കപ്പെടാത്ത കര്‍ഷകന്‍’ പോലുള്ള സൂചനകള്‍ മുമ്പൊരിക്കല്‍ ഒരു പദപ്രശ്നതില്‍ കണ്ടപ്പോള്‍ അഞ്ജനയുടെ ക്ഷോഭം ഇവിടെ കണ്ടില്ലല്ലോ??… ബാക്കിയുള്ള ചോദ്യങ്ങളുടെ അഞ്ജന ചോദിച്ച റെഫറന്‍സ് ഇന്‍റര്‍നെറ്റില്‍ നിന്നും മാത്രമാണ് എനിക്ക് കിട്ടിയിട്ടുള്ളത്…അതിന്റെ ആധികാരികതയെ പറ്റി കൂടുതല്‍ പറയാന്‍ ഞാന്‍ ആളല്ല…നിങ്ങള്ക്ക് എളുപ്പത്തില്‍ ഉത്തരം കിട്ടിയില്ല എന്നുള്ള കാരണം കൊണ്ടാവുമല്ലോ എന്റെ നേരെയുള്ള ഈ കല്ലേറുകള്‍, എങ്കില്‍ ഓര്‍ക്കുക ഈ പദപ്രശ്നം നിര്‍മ്മിക്കാന്‍ എന്നെപ്പോലുള്ളവര്‍ അല്‍പ്പം മണിക്കൂറുകള്‍ അല്ല കുറെ ദിവസങ്ങള്‍ ആണ് ചെലവഴിക്കുന്നത്…പരസ്പര ബഹുമാനം ഉണ്ടായിരിക്കുന്നത് എന്നും നല്ലതാണ്…

  • Shanmukhapriya

    @GK
    രക്തസാക്ഷികള്‍ സിന്ദാബാദ് എന്ന് പറയുമ്പോള്‍ എന്താണ്‍ ഉയര്‍ത്തുന്നത്

  • Shanmukhapriya

    എല്ലാവര്‍ക്കും സ്നേഹം നിറഞ്ഞ വിഷു ആശംസകള്‍ ഒപ്പം വിഷുക്കണിയും :)
    http://www.mathrubhumi.com/vishu/vishukkani.html

  • ammu

    thanks priya.

  • Babu

    Please help me with 10A

  • ബീജീസ്

    ഉണ്ണികൃഷ്ണന്‍,Vikas V ,admin ,malini ,നിളാ പൗര്‍ണമി ,preethy,anjanasatheesh……….എന്നിവര്‍ വിഷു തലേന്ന് ഒരുക്കിയ ഈ വെടിക്കെട്ട്‌ ഉഗ്രനായി !@#$%%^&^&&***(())_)___++

    Shanmukhapriya യുടെ ആശംസകള്‍ക്ക് പുതുമയുണ്ട് ….

    ചിത്രയുടെ മകളുടെ ദാരുണ മരണത്തില്‍ വേദനയോടെ ………

    വീണ്ടും ഒരു വിഷു പുലരി കൂടി ……..ഹൃദ്യമായ ആശംസകള്‍ !

  • ബീജീസ്

    Babu ……

    10A>Chief Minister of West Bengal from 1972 to 1977

  • Vikas

    അഡ്‌മിനാണു തിരുത്തിയത്, അഡ്മിനാണു കുഴപ്പമുണ്ടാക്കിയത് തുടങ്ങിയ കമന്റുകള്‍ക്കു മറുപടി പറയേണ്ടെന്നു കരുതിയതാണ്. അപ്പ്രൂവേഴ്സ്, മാറ്റങ്ങള്‍ വരുത്തിയ പദപ്രശ്നങ്ങള്‍ നിര്‍മ്മാതാക്കളുടെ അഭിപ്രായമറിയാന്‍ വേണ്ടി തിരിച്ചയക്കാറുണ്ട്. മാറ്റങ്ങളില്‍ തകരാറൊന്നും കാണുന്നില്ല, Go ahead എന്നൊക്കെ പറഞ്ഞിട്ട് പബ്ലിക് ഫോറത്തില്‍ മോഡറേറ്റേഴ്സിനെ കുറ്റപ്പെടുത്തുന്നത് എവിടുത്തെ നീതിയാണ്?

  • ഉണ്ണികൃഷ്ണന്‍

    വികാസ് ഞാന്‍ കുറ്റപ്പെടുത്തിയതല്ല…കാര്യങ്ങളുടെ നിജസ്ഥിതി അറിയിച്ചതാണ്, കല്ലേറ് നടത്തുന്നവരെ…അപ്പ്രൂവ് ചെയ്യുന്നവര്‍ വരുത്തിയ മാറ്റത്തില്‍ എനിക്ക് തെറ്റുകള്‍ തോന്നിയില്ലാത്തത് കൊണ്ടാണല്ലോ ഞാന്‍ ‘ഗോ എഹെഡ്’ എന്ന് പറഞ്ഞത്…എന്നെക്കാളും കൂടുതല്‍ ഇവിടെ അനുഭവ പരിചയം ഉള്ള അപ്പ്രൂവേഴ്സ് സൂച്ചനകളിലും,ഉത്തരങ്ങളിലും വരുത്തിയ മാറ്റങ്ങള്‍ കളിയുടെ സുഗമമായ നടത്തിപ്പിന് ഉതകുന്നതാണ് എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്…ആ വിശ്വാസം ശരിയായിരുന്നില്ല എന്നാണു അഭിപ്രായമെങ്കില്‍ ഇനി വരുന്ന പദപ്രശ്നങ്ങളില്‍ ഞാന്‍ കൂടുതല്‍ ശ്രധിചോളാം…കുറെ പേര്‍ ചേര്‍ന്ന് പദപ്രശ്നം നിര്‍മ്മിച്ചയാളിനെ കുരിശില്‍ കയറ്റി ചോദ്യം ചെയ്യാന്‍ തുടങ്ങുമ്പോള്‍ അഡ്മിന്‍ രക്ഷകനാകും എന്നാണു ഞാന്‍ ധരിച്ചു വച്ചിരിക്കുന്നത്…

  • admin

    “കുറെ പേര്‍ ചേര്‍ന്ന് പദപ്രശ്നം നിര്‍മ്മിച്ചയാളിനെ കുരിശില്‍ കയറ്റി ചോദ്യം ചെയ്യാന്‍ തുടങ്ങുമ്പോള്‍ അഡ്മിന്‍ രക്ഷകനാകും എന്നാണു ഞാന്‍ ധരിച്ചു വച്ചിരിക്കുന്നത്…”
    :-) താങ്കള്‍ താങ്കളുടെ ഭാഗം (മയത്തില്‍ ) വിശദീകരിക്കുക. ഡണ്‍ .

    കഠിനമായി പോകുമ്പോള്‍ മാത്രം അഡ്മിന്‍ വന്നാല്‍ പോരേ! പണ്ടത്തെ വച്ച് നോക്കുമ്പോള്‍ ഇതൊക്കെ ഒരു തലോടലായി എടുക്കൂ ഉണ്ണികൃഷ്ണാ :-) ക്ഷമ കേടുമ്പോള്‍ ഉണ്ടാകുന്ന വികാര ക്ഷോഭം …അത്രയെ ഉള്ളൂ.

  • malini

    വിഷു ആശംസകള്‍….
    പ്രതികരിക്കണ്ട എന്ന് കരുതി ഇരുന്നതാണ്.
    ”കുറെ പേര്‍ ചേര്‍ന്ന് പദപ്രശ്നം നിര്‍മ്മിച്ചയാളിനെ കുരിശില്‍ കയറ്റി ചോദ്യം ചെയ്യാന്‍ തുടങ്ങുമ്പോള്‍ അഡ്മിന്‍ രക്ഷകനാകും എന്നാണു ഞാന്‍ ധരിച്ചു വച്ചിരിക്കുന്നത്…”
    ഉണ്ണികൃഷ്ണന് വല്ലാതെ ഫീല്‍ ചെയ്തു എന്ന് തോന്നുന്നു. അഡ്മിന്‍ പറഞ്ഞ പോലെ ക്ഷമ കേടുമ്പോള്‍ ഉണ്ടാകുന്ന വികാര ക്ഷോഭം …അത്രയെ ഉള്ളൂ. അല്ലാതെ ഈ പദപ്രശ്നത്തിന് മേല്‍ ആര്‍ക്കും വിരോധമുണ്ടാകില്ല എന്ന് ഉറപ്പല്ലേ.
    അപ്പൊ അഡ്മിന്‍ ആണ് ഈ ക്ലൂസ് ഒക്കെ മാറ്റി മറിക്കുന്ന ‘കറുത്ത കൈപ്പത്തി’ ;)
    ഞാന്‍ ഈ പദപ്രശ്നത്തിന്റെ പശ്ചാത്തലത്തില്‍ പൊതുവായ അഭിപ്രായങ്ങള്‍ പറഞ്ഞു എന്ന് മാത്രം.

    സ്നേഹപൂര്‍വ്വം
    മാലിനി

  • ഉണ്ണികൃഷ്ണന്‍

    താങ്ക് യു അഡ്മിന്‍…എനിക്കിവിടെ ഇതാദ്യമായിട്ടാണ് ഈ ‘കുരിശു പീഡനം’ ഏല്‍ക്കേണ്ടി വരുന്നത്…ഹി ഹി..അത് കൊണ്ടായിരിക്കും ഇത്രയൊക്കെ പറഞ്ഞു കൂട്ടിയത്…ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ എന്നും പ്രചോദനം തന്നെ ആയിരിക്കും, എന്നാല്‍ ‘വല്ലതും പറയണ്ടേ’ എന്ന് കരുതി അടച്ചാക്ഷേപിക്കുമ്പോള്‍ ക്ഷമയോടെ ഇരിക്കാന്‍ കഴിയുന്നില്ല…

  • jalaja

    എല്ലാവര്‍ക്കും സ്നേഹം നിറഞ്ഞ വിഷുദിനാശംസകള്‍!!!!!!!!!!!!!!!!!!

  • Babu

    Thank you Bijees

  • GK

    @Anjana & S.Priya – Thanks a lot for the clues!!

    Hearty Vishu Greetings to all.

  • Vivek

    @ unnikrishnan – സംയമനം പാലിക്കൂ (ക്ഷമ ആട്ടിന്‍ സൂപ്പിന്റെ ഗുണം ചെയ്യുമെന്ന് കേട്ടിട്ടില്ലേ? :) :) )

  • Vivek

    ഈ പദ പ്രശ്നം verify ചെയ്തപ്പോഴേ എനിക്കറിയാമായിരുന്നു ഇവനാണ് “ലക്ഷ്യത്തിന്റെ” താരമെന്ന്. കുറച്ചു സൂചനകള്‍ direct ആക്കി നോക്കി. എന്നിട്ടും ഇതാണ് അവസ്ഥ ….

    ഞാന്‍ ഇത് വരെ മിണ്ടാതിരിക്കുകയായിരുന്നു. എന്തിനാ വെട്ടാന്‍ വരുന്ന പോത്തിന്റെ കൊമ്പിനിടയില്‍ തല കൊണ്ട് വെയ്ക്കുന്നത്? പക്ഷെ, ഇത് തീരുന്ന ലക്ഷണമൊന്നുമില്ല. (അടുത്ത പദപ്രശ്നം വന്നാല്‍ അറിയാം.)

  • Vikas

    @Malini,

    ഞാന്‍ നേരത്തെ പറഞ്ഞുവല്ലോ. ഇതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഞാന്‍ ഏറ്റെടുക്കുന്നു എന്ന്. :)

  • Vivek

    @ Unnikrishanan –

    “കുറെ പേര്‍ ചേര്‍ന്ന് പദപ്രശ്നം നിര്‍മ്മിച്ചയാളിനെ കുരിശില്‍ കയറ്റി ചോദ്യം ചെയ്യാന്‍ തുടങ്ങുമ്പോള്‍ അഡ്മിന്‍ രക്ഷകനാകും എന്നാണു ഞാന്‍ ധരിച്ചു വച്ചിരിക്കുന്നത്” –

    ഞാന്‍ ഇടയ്ക്ക് നോക്കിയപ്പോള്‍ താങ്കള്‍ തന്നെ ഒരു മാതിരി അടിച്ചു നില്‍ക്കുന്നുണ്ടായിരുന്നു. പിന്നെ ഞങ്ങള്‍ ഇടയില്‍ കയറണ്ടല്ലോ എന്നു വച്ചു. (ഇപ്പോള്‍ ക്ഷീണിച്ചു എന്നു തോന്നുന്നു അല്ലെ? കമന്റുകളുടെ വരികള്‍ക്കിടയിലൂടെ വായിച്ചപ്പോള്‍ അങ്ങനെയാണ് തോന്നിയത് ;-) ). കൂടാതെ approvers നെ ഇങ്ങോട്ട് വലിച്ച്ചിടുകയും ചെയ്തു.

  • Vivek

    @ Unnikrishanan –

    “കറുത്തവര്‍,നിറമുള്ളവര്‍,വെള്ളക്കാര്‍…’ അതിന്റെ ഉത്തരം ‘അപ്പാര്‍തീഡ്’ എന്നും ആണ്…അഡ്മിന്‍ ആണ് ആ ചോദ്യം മാറ്റിയത്”

    - അത് മാറ്റിയത് തെറ്റ് ആയിട്ടല്ല

    1 . ആ വാക്കിനു പകരമായി ഒരു സര്‍വ്വ സാധാരണ ഉപയോഗത്തിലുള്ള ഒരു മലയാളം വാക്കുണ്ട്.
    2 . അത് മറ്റു ചോദ്യങ്ങളുടെ ഘടനയില്‍ നിന്നും വേറിട്ടതാണ്. (താങ്കള്‍ തന്നെ പറഞ്ഞത് മാതിരി)

    (സന്തോഷം. ആ ചോദ്യത്തിന്റെ കൂടി ഒരു കുറവേ ഉണ്ടായിരുന്നുള്ളു.)

  • Vivek

    തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നവര്‍ക്ക് സ്വാഗതം.

    @Anjana – 32A – എന്താണ് തെറ്റ്?

    @ Malini – “എന്റെ പദപ്രശ്നത്തിലും ഉണ്ടായിരുന്നു തെറ്റ് അത് തിരുത്തിയിരുന്നില്ല” – ഒന്ന് വിശദീകരിക്കാമോ?

    പ്രിയ സുഹൃത്തുക്കളെ, മുകളിലുള്ള വികാസിന്റെ കമന്റ് കാണുക. approvers വരുത്തിയ മാറ്റങ്ങളില്‍ എന്തെങ്കിലും തകരാര്‍ തോന്നിയാല്‍ അപ്പോള്‍ തന്നെ പറയുക. ദയവായി കൂട്ടത്തില്‍ നിന്ന് കാലില്‍ ചവിട്ടരുത്.

  • Vivek

    @ Malini –

    അപ്പൊ അഡ്മിന്‍ ആണ് ഈ ക്ലൂസ് ഒക്കെ മാറ്റി മറിക്കുന്ന ‘കറുത്ത കൈപ്പത്തി’ –

    അതെ … തീര്ച്ചയായും അതെ. പാവം CW creatorsനെ മേലില്‍ വെറുതെ വിടുക

    “ഞാന്‍ ഈ പദപ്രശ്നത്തിന്റെ പശ്ചാത്തലത്തില്‍ പൊതുവായ അഭിപ്രായങ്ങള്‍ പറഞ്ഞു എന്ന് മാത്രം.” – ഡോണ്ടൂ ഡോണ്ടൂ … താങ്കള്‍ രാഷ്ട്രീയത്തിലാണോ :-) :-)

  • admin

    “(അടുത്ത പദപ്രശ്നം വന്നാല്‍ അറിയാം.)”

    പിടിച്ചതിലും വലിയത് അളയില്‍ ഉണ്ടല്ലേ…! ഇനിയും എത്ര കമന്റുകള്‍ വരാന്‍ കിടക്കുന്നു.

  • ഉണ്ണികൃഷ്ണന്‍

    @വിവേക്- പറഞ്ഞത് ശരിയാണ്..ഒന്നും മിണ്ടാതെ ക്ഷമിച്ചു നില്‍ക്കുന്നതാണ് നല്ലത്…ഇതെനിക്ക് ആദ്യത്തെ അനുഭവം ആണ്, അതിന്റെ ഒരു അജ്ഞത ഉണ്ടായിരുന്നു എന്ന് കൂട്ടിക്കോളൂ…ഇനിയുള്ള എന്റെ പദപ്രശ്നങ്ങളുടെ നേര്‍ക്ക്‌ കല്ലേറുകള്‍ ഉണ്ടായാല്‍ ഞാന്‍ എപ്പോള്‍ രക്ഷപ്പെട്ടു എന്ന് ചോദിച്ചാല്‍ മതി…

  • ampily

    എല്ലാവര്‍ക്കും സ്നേഹം നിറഞ്ഞ വിഷുദിനാശംസകള്‍!!!!

  • preethy

    എന്തായാലും കുറേ നാളുകൾക്കു ശേഷം ഇവിടെ ആളെനെക്കം ഉണ്ടായി….:)
    എല്ലാവർക്കും വൈകിയ ഒരു വിഷു ആശംസ…….

    ബീജീസിന്റെ കമെന്റ് കൊള്ളാംട്ടോ…..:) :)
    വെടിക്കെട്ട് ഒക്കെ കണ്ട് രസിച്ച് ഇരിക്കായിരുന്നു അല്ലെ….. :)
    കുറച്ച് പടക്കം എടുത്ത് വെച്ചിട്ടുണ്ട് …..അടുത്തത് വരട്ടേ………

  • നിളാ പൗര്‍ണമി

    വിഷുവിനു കമന്റുകളുടെ പെരുമഴ ………
    വെടിക്കെട്ടോടുകൂടി ………
    കമന്റു പേജ് സജീവമാക്കിയതിന് എല്ലാവര്‍ക്കും നന്ദി
    .
    വിഷു ആശംസകള്‍ പറയാന്‍ മനസ് അനുവദിക്കുന്നില്ല .
    ചിത്രയുടെ കരയുന്ന മുഖം ഉറക്കത്തിലും ഉണര്‍വിലും എന്നെ
    വേട്ടയാടുന്നു.
    ഞാനും ഒരു എട്ടു വയസ്സുകാരിയുടെ അമ്മയായത് കൊണ്ടാവും .
    ഈ വിഷു പോലെയൊന്ന് ഇനി ഉണ്ടാവാതിരിക്കട്ടെ

    പ്രാര്‍ത്ഥനയോടെ
    നിളാ പൗര്‍ണമി

  • malini

    അപ്പോള്‍ അടുത്തതും പ്രശ്നസങ്കീര്‍ണ്ണം ആണ് അല്ലേ അഡ്മിന്‍? വിവേക് വേറെ ഒന്നും ഉദ്ദേശിക്കണ്ട , താങ്കള്‍ അഡ്മിന്‍ പാനെലില്‍ ഉള്‍പ്പെടുന്നത് കൊണ്ട് ഇത്തരം കമന്റ്സ് ഒഴിവാക്കിയാല്‍ നന്ന് എന്ന് തോന്നി.
    നന്ദി
    മാലിനി

  • malini

    ബിജീസ്
    അപ്പോള്‍ വെടിക്കെട്ട്‌ തുടങ്ങിയത് ഞാന്‍ ആണ് അല്ലേ? ഇടക്ക് വല്ലതും വേണ്ടേ ഒന്നു രസിക്കാന്‍..അടുത്തത് പ്രീതി പൊട്ടിച്ചോളും . :) :) :)

  • Vivek

    @ Malini – “എന്റെ പദപ്രശ്നത്തിലും ഉണ്ടായിരുന്നു തെറ്റ് അത് തിരുത്തിയിരുന്നില്ല” – ഒന്ന് വിശദീകരിക്കാമോ?

  • ഗോപകുമാർ

    ഈ അടിയൊന്നും പോര :(
    അഭിപ്രായം പറയുന്ന കാര്യത്തിൽ കുറച്ചുകൂടി ട്രെയിനിങ്ങ് വേണമെങ്കിൽ
    MBI/2010/MASHI2-0025 ഇതിലെ കമന്റുകൾ വയിക്കൂ  :)

  • anjanasatheesh

    32A അല്ല വിവേക് , 36A , അവിടെയും തെറ്റുന്നു. – “ദ്ദ” യാണ് ശരിയെന്നെന്റെ പക്ഷം. പൊതുവേ എല്ലായിടത്തും അങ്ങിനെയാണ് എഴുതി കണ്ടിരിക്കുന്നത്.

    34B – അത് അത്ര ആധാകാരികമാണോ ? തന്ന ലിങ്കിന്റെ അടിസ്ഥാനത്തില്‍ ചോദിച്ചതാണേ…..

    പിന്നെ അഭിപായം പറയുന്നത് മഹാപരാധമാണെന്ന് ഇപ്പോളറിഞ്ഞു, ഉത്തരം കിട്ടാതെ വലയുമ്പോള്‍, ക്ഷമയുടെ നെല്ലിപ്പലക കാണുമ്പോള്‍ ആണ് അഭിപ്രായം എഴുതുന്നത് എന്നധാരണ തികച്ചും തെറ്റാണ്. ഞാനെന്റെ അഭിപ്രായം എന്നും വ്യക്തമായിത്തന്നെ കുറിക്കാറുണ്ട്. അംഗീകാര കമ്മറ്റിയഗംങ്ങളും അതു ചെയ്യാറുണ്ടല്ലൊ. അഭിപ്രായം പറയുന്നവരെ നിരുത്സാഹപ്പെടുത്തരുത്ത് എന്നാണെന്റെ മതം അല്ലാതെ സ്തുതിപാഠകരെ മാത്രം നാം വളര്‍ത്തരുത്. ഞാന്‍ പദപ്രശ്നം കളിക്കുന്നത് നിത്യജീവിതത്തിലെ ഭാഗമായ മനൊവ്യാകുലതകളില്‍ നിന്നും കുറച്ചാശ്വാസം തേടിയാണ്. അവിടെ അതിനേക്കാള്‍ വേവലാതികള്‍ നിറക്കാനുതകുന്ന പദപ്രശ്നങ്ങളോട് തീര്‍ത്തും എതിരാണുഞാന്‍. ഇതൊക്കെ കുറച്ചു കളിതമാശകള്‍ നിറഞ്ഞതാവണം എന്നു ഞാന്‍ വിശ്വസിക്കുന്നു. മറ്റുള്ളവരുടെ മതം അങ്ങിനെയാവണം എന്നല്ല ഞാന്‍ പറയുന്നത്. പക്ഷെ ഇവിടെ IAS പരീക്ഷക്കൊ ഡോക്ടറേറ്റ് എടുക്കാനോ ഒന്നും അല്ല എല്ലാവരും ഇതില്‍ പങ്കെടുക്കുന്നതും എന്നു ഞാന്‍ കരുതുന്നു. പിന്നെയെന്തിനീ എടുത്താന്‍ പൊങ്ങാത്ത ചോദ്യങ്ങളും അവയുടെ മേലെ വാഗ്വാദങ്ങളും. എന്റെ മുന്‍ അഭിപ്രായങ്ങള്‍ ആരേയെങ്കില്ലും നോവിച്ചുവെങ്കില്‍ സദയം ക്ഷമിക്കുക. നമ്മുക്കൊന്നിച്ചു മുന്നേറാം മഷിത്തണ്ടു വളരട്ടെ. നമ്മുക്കതിന് തണലും വെള്ളവുമേകാം.

  • preethy

    ഈശ്വരാ എല്ലാരും എനിക്കിട്ട് പൊട്ടിക്കാണല്ലോ….. :)
    ഇന്നലെ നല്ല മഴയും കാറ്റും ഒക്കെ ആയിരുന്നു ഇവിടെ ….
    അത്കൊണ്ട് എടൂത്ത് വെച്ച പടക്കം ഒക്കെ നനഞ്ഞുപോയി… :) :)

    @ വിവേക്…

    അത് മാലിനി അല്ല ഞാൻ ആണു പറഞ്ഞത്……
    തെറ്റ് എന്നത് അക്ഷര പിശാച് ആയിരുന്നു… (സംഗീതം )
    അതു പോലെ ഇതിലും കണ്ടു 1921,പിന്നെ ആൻസറിൽ അർഥശാസ്ത്രം
    നിർമ്മാതാവിനു തെറ്റുപറ്റിയാൽ അപ്രൂവേഴ്സ് അല്ലെ ശ്രദ്ധിക്കേണ്ടത് അത്രയെ ഉദ്ദേശിച്ചുള്ളു……

  • Vivek

    എല്ലാം തെറ്റുകയാനല്ലോ ….. ഞാന്‍ തോറ്റു …. സുല്ല്

  • anjanasatheesh

    “എല്ലാം തെറ്റുകയാനല്ലോ ….. ഞാന്‍ തോറ്റു …. സുല്ല്” –

    ” തെറ്റുകയാനല്ലോ”

    അവിടെയും ഒരു തെറ്റുണ്ടല്ലൊ വിവേകേ!!!!!!!!!

  • ബീജീസ്

    malini >
    ശരിയാണ് ….വളരെയധികം തിളക്കമുള്ളതായി ഈ പേജ് ഇപ്പോള്‍…വെറും സൂചനകള്‍ മാത്രം ആകുമ്പോള്‍ വിരസമാകും ..,കുറച്ചു സംവാദം കൂടിയാകുമ്പോള്‍ ,തെറ്റും കുറ്റവും കാണിച്ചു മുന്നോട്ടു പോകുമ്പോള്‍ ,,,,,മഷിതണ്ടു നിറയെ പച്ച ഇലകള്‍ കൊണ്ട് ആകര്ഷമാകും …..എന്ന് തന്നെയാണ് എന്റെയും അഭിപ്രായം …..ആരെയും പ്രത്യേകിച്ച് ഉദ്ദേശിച്ചല്ല ……….
    ഇനി നാളെ NILA/11/LAKSHYAM/06 വീണ്ടും ഏറ്റുമുട്ടാം…

  • ഉണ്ണികൃഷ്ണന്‍

    @അഞ്ജന: 36A യിലെ ഒരക്ഷരം തെറ്റാണ് എന്നല്ലേ അഞ്ജനയുടെ പക്ഷം..ശരിയാണ് എന്ന് തെളിയിക്കുന്ന കുറച്ചു ലിങ്കുകള്‍ നോക്കൂ…
    http://www.janayugomonline.com/php/newsDetails.php?nid=84223&cid=35
    http://workersforum.blogspot.com/2011/04/blog-post_7933.html
    http://www.yuvakalasahithy.com/2011/02/24/%E0%B4%AC%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A7%E0%B4%A8%E0%B5%8D-%E0%B4%B5%E0%B4%BF%E0%B4%A6%E0%B4%B0%E0%B5%8D%E2%80%8D%E0%B4%AD-%E0%B4%AD%E0%B5%82%E0%B4%B7%E0%B4%A3%E0%B5%8D%E2%80%8D-%E0%B4%85/
    http://veekshanam.com/content/view/720/50/
    ഇനി എവിടെയാണ് അഞ്ജന ‘ദ്ദ’ എന്ന് കണ്ടത് എന്നൊന്ന് പറയാമോ?…

  • ബീജീസ്

    [img]http://www.websmileys.com/sm/aliens/alien_greetings.gif[/img]

  • anjanasatheesh

    “ദ” എന്നെയുള്ളൂ – ഗൂഗിളില്‍ തിരയൂ ഉണ്ണീ

  • Vivek
  • ഉണ്ണികൃഷ്ണന്‍

    അഞ്ജന നേരത്തെ പറഞ്ഞത് ‘ദ്ദ’ എന്നായിരുന്നല്ലോ?…ഇംഗ്ലീഷില്‍ ‘Bardhan ‘ എന്നാണ്,’dha’ ‘ധ’ ക്ക് തുല്യമല്ലേ?…ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ തന്നെയാണ് എനിക്ക് ‘ധ’ എന്ന് കിട്ടിയത്..അഞ്ജന ‘ദ’ എന്ന് കണ്ട ലിങ്ക് ഇവിടെ തന്നാല്‍ നന്നായിരുന്നു…

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    ക്ലൂ തരുമോ?
    പത്തു എ
    പതിനാറു ഡി മൂന്നും നാലും അക്ഷരങ്ങള്‍
    അഞ്ചു ഡി
    ഒന്‍പതു ബി
    പതിനൊന്നു എ

    അനാവശ്യ വിവാദങ്ങളും തര്‍ക്കങ്ങളും ഒഴിവാക്കുക.
    ഞാന്‍ പിടിച്ച മുയലിനു കൊമ്പ് മൂന്ന് എന്ന വാദം അവസാനിപ്പിക്കുക.
    നമ്മള്‍ ഈ പദപ്രശ്നം കളിക്കുന്നത് വിനോദതിനുപരി വിജ്ഞാനത്തിനും കൂടിയല്ലേ? ഇതുവരെ പരസ്പരം കാണാത്തവര്‍… എന്തിനാ വെറുതെ …

    ടേക്ക് ഇറ്റ്‌ ഈസി ടേക്ക് ഇറ്റ്‌ ഈസി കണ്ണിലൊരു മുള്ള് കൊണ്ടാല്‍ ടേക്ക് ഇറ്റ്‌ ഈസി മാന്‍

  • admin

    @ചാന്ദ്നി

    ഒരേ കമന്റ് രണ്ടു പ്രാവശ്യം പബ്ലിഷ് ചെയ്യുവാന്‍ ശ്രമിച്ചാല്‍ DUPLICATE warning ലഭിക്കും.

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    എല്ലാം കിട്ടി കേട്ടോ … ഇനി ക്ലൂ ഒന്നും വേണ്ട…

    എന്റെ ഉണ്ണി….

    നല്ല പദപ്രശ്നം … ഇത്തിരി തല പുകച്ചു… മറ്റുള്ളവരുടെ ക്ലൂസ് നോക്കാതെ ഗൂഗിളില്‍ തിരഞ്ഞു നടന്നു.

    എനിക്ക് പൊതുവേ രാഷ്ട്രീയത്തോട് അലര്‍ജി ഒന്നുമില്ലെങ്കിലും സജീവമായി ഒന്നിനുമില്ല. അത് കൊണ്ടാവാം പല ചോദ്യങ്ങള്‍ക്കും വിയര്‍ക്കേണ്ടി വന്നു. വളരെ വിജ്ഞാന പ്രദമായ ഒരു പദപ്രശ്നം.

    വിവാദങ്ങള്‍ ഉണ്ടാക്കാന്‍ താല്ല്പരിയം ഇല്ല.

    ടോപ്പെര്സിനു അഭിനന്ദനങ്ങള്‍

  • kannan

    27d, 12d, 13 b any clues.

  • jalaja

    27d, വളരെ വിലപിടിപ്പുള്ള അപൂര്‍വ്വമായ ഒരു രത്നം .ഇപ്പോള്‍ ഇംഗ്ലണ്ടിലാണത്. 12d, May 16, 1824 – May 16, 1920 13 b ആന്‍ഡമാന്‍——— -വിജയാശംസകള്‍!!!!!!