NILA/11/LAKSHYAM/04

NILA/11/LAKSHYAM/04
Topic :uncategorized
By :preethykp
Play Now: http://crossword.mashithantu.com/index.php?id=NILA/11/LAKSHYAM/04
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=NILA/11/LAKSHYAM/04
[five-star-rating]

  • admin

    @Preethy (SAMASYA best crossword maker)

    Please send your Kerala Address/phone number with a list of preferred books.

  • malini

    system down for many times…!!!!!

  • admin

    @malini

    can you share the symptom?
    1.Loading displayed too long
    2.Browser waiting for site
    3.Network is too slow message
    4. something else , and explain briefly.

    which one you faced

  • നിളാ പൗര്‍ണമി

    കണ്ണിനും വേണ്ടേ അല്പം വിശ്രമം .
    നാളെയാവാം ബാക്കി .

  • preethy

    കൺഗ്രാറ്റ്സ്
    ബിനോയ് ….& ഉണ്ണികൃഷ്ണൻ……..!!

  • malini

    @admin

    it was working perfect for the first 10-15 mints,
    1. Network is too slow message
    then,
    2. Re-Loading displayed too long – and google told OHHHHHH….
    after 30 minutes or so again it worked properly then after 5-10 mins same issue
    3. Browser waiting for site –

    which one you faced – faced all these –
    even answers whr not saved and i did retyping. :( :(
    was eagerly looking for getting some time bonus this time…

    anyways
    congrats binoy , unni , lakshmi

  • malini

    @admin
    Overall i faced 5 or more site down problems.

  • jalaja

    ഇന്ന് 5 പ്രാവശ്യമാണ് ഈ സൈറ്റ് പിണങ്ങിപ്പോയത്. firefox/goglechrome could not connect to mashithantu എന്നു പറഞ്ഞുകൊണ്ടിരുന്നു. പിങ്ക് നിറവും വെളുത്തനിറവും അവരുടെ സൌകര്യത്തിനു വന്നു കൊണ്ടിരുന്നു. ഇനിയിപ്പോള്‍ ഇതുകൊണ്ടൊക്കെയാണ് പെട്ടെന്നു തീര്‍ക്കാന്‍ പറ്റാതിരുന്നത് എന്ന് ആശ്വസിക്കാം.

  • ബീജീസ്

    admin>
    “network is too slow” and every time the answer has to be “saved”(whether wrong or right) or PUBLISH/ republish the answers to get the columns WHITE….MUCH MORE TIME TO COMPLETE EACH ANSWER

  • jalaja

    ഇനി ബാക്കി നാളെ ചെയ്യാം . സൈറ്റ് വീണ്ടും പോകാനുള്ള ഒരുക്കമാണെന്നു തോന്നുന്നു. ഇപ്പോള്‍ ഈ കമന്റ് പേജ് കിട്ടിയത് 4 പ്രാവശ്യം could not connect എന്നു പറഞ്ഞശേഷമാണ്.

  • jalaja

    ശരിയാണ് . അതു പോയി

  • ഉണ്ണികൃഷ്ണന്‍

    അഡ്മിന്‍ പതിമൂന്നു മിനുട്ടിന്റെ വ്യത്യാസത്തില്‍ മൂന്നു മാര്‍ക്ക് ബോണസ് കുറയുമോ??…
    പ്രീതി, നല്ല പദപ്രശ്നം…ഘോഷിന്റെ പേരിലെ ഒരക്ഷരം ആകെ വലച്ചു കളഞ്ഞു…ബിനോയ്‌, അഭിനന്ദനങ്ങള്‍..

  • anjanasatheesh

    പദപ്രശ്നം ….കഠിനൗഠിനോ… ല്ലാതെ പണിപ്പെട്ടു എന്നതാ സത്യം, റാങ്ക് ആറുകിട്ടിയെങ്കില്ലും ബോണസു അതിനൊത്തു ലഭിച്ചില്ല.. ബുദ്ധിമുട്ടുള്ള പദപ്രശ്നമാവുമ്പോ ഈ സമയക്രമ ബോണസ് ഇത്തിരി ക്രൂരതതന്നെയാണേ………..

    നിര്‍മ്മാതാവിനും വിജയികള്‍ക്കും വിജയിക്കാനിരിക്കുന്നവര്‍ക്കും അഭിനന്ദനങ്ങള്‍

  • admin

    @malini

    വിശദമായി പ്രശ്നം പറഞ്ഞത് ഉപകാരമായി. അത് കൊണ്ട് ചില പരിഷ്കാരങ്ങള്‍ കൂടി വരുത്തിയിട്ടുണ്ട്. ഒരു പക്ഷെ അവസാനത്തെ (ഒടുക്കത്തെ) പരീക്ഷണം.

    @ഉണ്ണികൃഷ്ണന്‍
    റാങ്ക് ബോണസും കൂട്ടിച്ചേര്‍ത്തു വായിക്കൂ.

    @anjanasatheesh
    എല്ലാവര്‍ക്കും ഒരു പോലെയല്ലേ? രണ്ടാമത്തെ വ്യക്തിക്കും ആറാമത്തെ വ്യക്തിക്കും ഒരേ ബോണസ്‌ തന്നെ കിട്ടിയിട്ടുണ്ട്. സമയത്തിന്റെ ബോണസ് ഇല്ലെങ്കിലും തഥൈവ.

  • ammu

    eniyangilum clue thannu koode?

  • admin

    clue ചോദിക്കൂ. ആരും ഇതുവരെ ഏതിനാണ് ക്ലു വേണ്ടത് എന്ന് പറഞ്ഞിട്ടില്ല

  • Haris

    need clue for 2D, 8D, 16D and 32U

  • Shanmukhapriya

    വളരെ നല്ല പദപ്രശ്നം , വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍ :)
    രാത്രി വൈകി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെങ്കിലും ആകെ ഒരു അവശനിലയിലായതിനാല്‍ അഭിപ്രായം ഇപ്പോഴാ എഴുതാന്‍ കഴിഞ്ഞത്!!! കഥകളിയിലെ ശൃംഗാരം ആകെ വലച്ച് കളഞ്ഞു :( ശൃംഗാരം അന്വേഷിച്ച് പല വേണ്ടാത്ത സ്ഥലങ്ങളിലും എത്തി :P 1ഡി, 2ഡി ലിങ്ക് കുറഞ്ഞ് പോയതും വിഷമിപ്പിച്ചു.
    എന്താ ആരും ഇതുവരെ ക്ലൂ ഒന്നും ചോദിക്കാത്തത്????

  • ammu

    clu for
    12a
    16a
    17a last letter
    19a
    23a first 2 letter
    29a last letter
    7d
    8d
    16d

  • ammu

    plssssss give clue s.m. priya

  • ammu

    11a clue plsss

  • jalaja

    അഡ്മിന്‍, ഇന്നു രാവിലെയും നാലുപ്രാവശ്യം ( ഒന്നര മണിക്കൂറിനുള്ളില്‍) സൈറ്റ് അപ്രത്യക്ഷമായി.. could not connect എന്ന പല്ലവി തന്നെയായിരുന്നു .ഇനി എന്റെ ലാപ്ടോപ്പിന്റെ പ്രശ്നം വല്ലതുമാണോ? എന്തായാലും ചില ഉത്തരങ്ങള്‍ പല പ്രാവശ്യം ടൈപ്പ് ചെയ്യേണ്ടി വന്നതു കൊണ്ട് അവ പെട്ടെന്നു ഹൃദിസ്ഥമായി.

  • ammu

    82d
    1d last 4 letter

  • admin

    ജലജ ചേച്ചി, എന്താണ് സംഭവം എന്ന് എനിക്ക് പിടികിട്ടുന്നില്ല. ഇന്ത്യന്‍ സമയം എപ്പോള്‍ മുതല്‍ ആണ് കളിക്കാന്‍ തുടങ്ങിയത്? “സേവ് മൈ ആന്‍സര്‍ ” ബട്ടണ്‍ അഞ്ചു മിനുറ്റ് കൂടുമ്പോള്‍ ഉപയോഗിക്കുന്നത് നല്ലതാണ് എന്ന് തോന്നുന്നു. ഉത്തരം നഷ്ട പെടുക എന്ന് പറഞ്ഞാല്‍ അത് അത്ര സുഖമുള്ള കാര്യമല്ല.

  • ammu

    jalaja chechi entanu clue onnum tharathath? plsssss help

  • Arun Chullikkal

    കരുതിയത്‌ എനിക്ക് മാത്രമാ പ്രശ്നം എന്നാ. കഴിഞ്ഞ മൂന്നു നാലെണ്ണം ഇങ്ങനെ തന്നെ ആയിരുന്നു. ഇത്തവണയും മൂന്ന് നാല് തവണ സൈറ്റ് പണി നിര്‍ത്തിയപ്പോള്‍ ഞാന്‍ പിന്മാറി.

    പിന്നെ ജീന്‍ ശരിയാണോ ഷോണ്‍ അല്ലെ? അല്ലെങ്കില്‍ ഷാണ്‍, ഇനിയുമുള്ള ചാന്‍സ്‌ ജോണ്‍ ആണ്. ഇങ്ങനെ ഉള്ളമറ്റു ഭാഷയിലെ വാക്കുകള്‍ എഴുതുമ്പോള്‍ പല അക്ഷരങ്ങളും മാറി മാറി ട്രൈ ചെയ്യണം അതിനിടയില്‍ ഡൌണ്‍ കൂടെ ആയാല്‍ സ്വതവേ ദുര്‍ബല, പിന്നെ….

  • Jalaja

    , 16D വാ‍ഗ്ഭടന്‍ എന്നു മലയാളത്തില്‍ ഗൂഗിളില്‍ നോക്കൂ

    32U പലക്കാട്ടു നിന്ന് ചെന്നൈയിലേക്ക് ട്രെയിനില്‍ പോകുമ്പോള്‍ ഈ റെയില്‍ വേ സ്റ്റേഷന്‍ കാണാം.
    16aകേരളത്തിലെ പക്ഷികള്‍ വിക്കിപീഡിയ
    17a last letter അക്ഷരത്തില്‍ വേണ്ട സ്വരചിഹ്നം ചേര്‍ത്താല്‍ മതി.
    19a കൌടില്യന്റെ പുസ്തകം
    23a first 2 letter ഇത് ഊഹിച്ചുകൂടേ? സംഗീതത്തെപ്പറ്റിയുള്ള പുസ്തകമല്ലേ?
    29a last letter ബാക്കിയെല്ലാം കിട്ടിയെങ്കില്‍ ഇത് പെട്ടെന്നൂഹിക്കാമല്ലോ.
    പണ്ട് റേഡിയോയില്‍ ലയവിന്യാസം എന്നൊരു പരിപാടി ഉണ്ടായിരുന്നു.

  • Jalaja

    1ഡി കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ രചിച്ച പദ്യനാടകമാണ്. കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ വിക്കിപീഡിയ നോക്കൂ.

  • Shajilal

    @ ammu: 1d last 4 letters —- kalidasan
    8d: search in wiki
    16a: primitive form of all continents
    17a last letter: “tre”
    19a: kautilya
    23a: “music”

  • Jalaja

    16A mother of all continets എന്ന് ഗൂഇളില്‍ നോക്കൂ. വരുന്നതില്‍ നിന്ന് top 7 ranked continents എന്ന സൈറ്റ് നോക്കൂ അതിലുണ്ട്

  • Jalaja

    അഡ്മിന്‍,
    ഞാന്‍ രാവിലെ ഇന്ത്യന്‍ സമയം 8.30 യ്ക്ക് ഓണ്‍ ആക്കി. ഇന്നലെ 95 സ്കോര്‍ ആയിരുന്നു. മൂന്നുനാലെണ്ണമേ ചെയ്യാനുണ്ടായിരുന്നുള്ളൂ. വലിയ വിഷമം കൂടാതെ കിട്ടുകയും ചെയ്തു. പക്ഷേ കഴിഞ്ഞപ്പോള്‍ മണി പത്താവാറായി . ഇടയ്ക്ക് ഓഫ് ആയ സമയത്ത് ഞാന്‍ കുറച്ചു നേരം തനിയെ വരുമെന്നു കരുതിയിരുന്നു. പിന്നെ നെറ്റ് ഓഫ് ചെയ്ത് വീണ്ടും ഓണ്‍ ആക്കി. ( ഇന്നലെ മൂന്നു പ്രവശ്യം കംപ്യൂട്ടര്‍ റിസ്റ്റാര്‍ട്ട് ചെയ്യുകയാണ് ചെയ്തത്. അതിനും കുറെ സമയം എടുക്കുമല്ലോ)അപ്പോള്‍ ഉടനെ കിട്ടുന്നുണ്ട്. അല്പം കഴിഞ്ഞാല്‍ പോവുകയും. സേവ് ചെയ്താല്‍ ചിലപ്പോള്‍ തിരിച്ചു വരില്ല എന്ന അനുഭവം ഉള്ളതുകൊണ്ട് അവസാനം സേവ് ചെയ്യാമെന്നു വച്ചു. കഴിഞ്ഞതവണയാണീ പ്രശ്നം തുടങ്ങിയത്. അതിനു മുന്‍പില്ലായിരുന്നു. പിങ്ക് നിറം ശരിക്കു വരാറില്ല എന്നല്ലാതെ പ്രശ്നമൊന്നും തോന്നിയിട്ടില്ല.

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    26D,
    16A,
    16D,
    4B,
    7 LAST LETTER MIS MATCHING
    19 A (FIRST 2 LETTERS RECD).

  • Haris

    please help me for 2D and 8D

  • Jalaja

    7Dഹിന്ദുസ്ഥാനി ശാസ്ത്രീയസംഗീതം വിക്കിപീഡിയ. അതില്‍ തന്നെ ഗസല്‍ എന്ന ഭാഗം
    ബാക്കിയുള്ളവയ്ക്ക് എങ്ങനെയാണ് ക്ലൂ തരുന്നതെന്നറിയില്ല. ഗൂഗിള്‍ സെര്‍ച്ചില്‍ കിട്ടുമെന്നു പറയാനേ അറിയൂ.

  • Jalaja

    8ഡി 1938ല്‍ ഫിസിക്സിനുള്ള നോബല്‍ സമ്മാനം കിട്ടി

  • Jalaja

    2ഡി മനുഷ്യാവകാശപ്രവര്‍ത്തകര്‍ എന്നു വിക്കി പീഡിയയില്‍ നോക്കൂ.

  • admin

    @jalaja

    മഷിത്തണ്ട് പ്രോബ്ലം ആണോ അല്ലയോ എന്നറിയാന്‍ മറ്റു വല്ല സൈറ്റും തുറന്നു നോക്കുക (ഗൂഗിള്‍ / ന്യൂസ്‌ പേപ്പര്‍ സൈറ്റുകള്‍ ) .അവയ്ക്ക കുഴപ്പം ഇല്ലെങ്കില്‍ കുഴപ്പം മഷിത്തണ്ടിന്റെ തന്നെ. അങ്ങിനെയാണെങ്കില്‍ മോഡം ഒഫാക്കരുത് , സിസ്റ്റം റീബൂട്ട് ചെയ്യരുത്.

    ആ പേജ് മാത്രം റിഫ്രെഷ് ആക്കുക. Save -My Answers ക്ലിക്ക് ചെയ്താലും മതി.

    ഇതിന്റെ ഉപയോഗത്തിനെ കുറിച്ച് കൂടുതല്‍ എന്തെങ്കിലും വിവരണം തരാന്‍ ജോജുവിനോട് പറയാം.

  • Jalaja

    പ്രീതി, അസ്സലായി ട്ടോ. വളരെ സന്തോഷം .ഇത്തിരി ഗൂഗിളില്‍ അലയാനും ഇത്തിരി ചിന്തിക്കാനും കഴിഞ്ഞു. കുറച്ചു പുതിയ അറിവുകളും നേടി. സാങ്കേതികത്തകരാര്‍ മൂലം ഇത്തിരി തടസ്സം നേരിട്ടു എന്നു മാത്രം.

  • Jalaja

    26D,ഫത്തീക് ചന്ദ് (ബഗാളി ആണെന്നു തോന്നുന്നു)ഒരു സിനിമയാണ് അതിന്റെ സംവിധയകന്‍

    4B,ധ്രുവപ്രദേശത്തുള്ള ഒരു പക്ഷി
    നേരത്തെ കൊടുത്ത ക്ലൂസ് നോക്കുക

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    രണ്ടു ഡി ലസാന്ത ……(തിരയൂ)
    എട്ടു ഡി എനറികോ ,,,,, (തിരയൂ)

  • ammu

    11a
    28d
    clue plsssssss

  • Prasad

    Thank U JALAJA CHECHI for your helpful clues

  • ammu

    7d last letter
    17 a last letter more help

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    7D WHAT IS THE LAST LETTER ? I TRIED SHRU, SHROO, SRU, SRA, SROO ETC…

  • Jenish

    ഒന്നേയുളൂ കിട്ടാന്… “വെറുപ്പ്”.. ആരെങ്കിലും സഹായിക്കോ……………….

  • Arun Chullikkal

    @ അഡ്മിന്‍

    മറ്റു സൈറ്റ്‌കള്‍കിട്ടുന്നുണ്ട്. ഇത് ടൈം ഔട്ട്‌ ആകുമ്പോ തന്നെ വേറെ സൈറ്റ്കള്‍ കിട്ടാന്‍ പ്രയാസമില്ല. അടുത്ത തവണ സ്ക്രീന്‍ വീഡിയോ റെക്കോര്‍ഡ്‌ ചെയ്യാന്‍ പറ്റുമോ എന്ന് നോക്കാം. കിട്ട്യാല്‍ അയച്ചു തരാം.

    (ഈ കമെന്റ്റ്‌ ഞാന്‍ പതിനഞ്ച മിനിറ്റു മുന്‍പ്‌ സുബ്മിറ്റ്‌ ചെയ്തു. അപോഴും സൈറ്റ്‌ ടൈം ഔട്ട്‌ ആയി.

  • jalaja

    അഡ്മിന്‍, ആ സമയത്ത് കൂട്ടം.കോം തുറന്നിരിക്കുന്നുണ്ടായിരുന്നു. അടുത്ത തവണ അഡ്മിന്‍ പറഞ്ഞതുപോലെ നോക്കാം.പക്ഷേ ഇന്ന് ഐഎസ് ടി 10 മണിക്കു ശേഷം പ്രശ്നം ഉണ്ടായിട്ടില്ല.

  • anjanasatheesh

    @ chandini,

    26D -ഇതൊരു സിനിമാപേരാണ് , സംവിധായകനെ തിരയൂ. “ph” ആണ് തിരയാന്‍ ഉപയോഗിക്കേണ്ടത് “fa” അല്ല.

    16A – mother of continents – googilil kittum. ഗോവാ തലസ്ഥാനത്തിനെ കുറച്ചുമാറ്റി “യ” കൂടിചേര്‍ത്തു നോക്കൂ

    16D – കുട്ടികളുടെ “ശാഠ്യ”ത്തെക്കുറിച്ച് ഇവിടെ രണ്ടാമത്തെ അക്ഷരം ഉണ്ട്

    4B – ധ്രൂവപ്രദേശത്തു കാണുന്ന പക്ഷി അല്ലങ്കില്‍ കെല്‍വിനേറ്റര്‍ സാധനങ്ങളിലും കാണാം

    7- ഊര്‍ജ്ജ……തസ്സിനെ എന്നെഴുതി നോക്കു അവിടെ കാണാം

    19A – ചാണക്യ ലിഖിതം

  • jalaja

    അഡ്മിന്‍, ഇതില്‍ വോട്ട് ചെയ്യുന്നതെങ്ങനെയാണ്. എല്ലാ നക്ഷത്രങ്ങള്‍ക്കും തുല്യസ്ഥാനമാണോ?

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    IAM ON 98 I NEED CLUE FOR FATHIC CHAND PLS

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    ക്ലൂ ചോദിച്ച് രണ്ടു മണിക്കൂര്‍ ആയാലും WAITING ഫോര്‍ MODERATION എന്ന കമന്റ്‌ കാണാം . എന്താ അപ്ഡേറ്റ് ആവാത്തത്?

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    @ അഞ്ജന സതീഷ്‌

    വളരെ നന്ദി .. ക്ലൂ തന്നതിന് .. അതിനു മുന്‍പേ ഞാന്‍ ഫതിക് ചന്ദിന് മാത്രമായി കാത്തിരിപ്പ്‌ തുടങ്ങിയിട്ട് കുറെ നേരമായി. ക്ലൂ തന്ന എല്ലാവര്ക്കും നന്ദി.

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    ഫ്രെഞ്ചില്‍ ജീന്‍ എന്ന വാകിന്റെ ഉച്ചാരണം ഷാന്‍ എന്നോ ഷാന്ഗ് എന്നോ ആണെന്ന് തോന്നുന്നു, JULE VERNE എന്ന നോവലിസ്റിനെ ഷൂള്‍ വേണ്ണ്‍ എന്നാണ് ഉച്ചരിക്കേണ്ടത് എന്ന് എന്റെ കസിന്‍ പറഞ്ഞു തന്നു. അത് പോലെ SEAN CONNERY എന്ന ജെയിംസ്‌ ബോണ്ട്‌ ഫിലിം ഹീറോ ഷാന്‍ എന്നാണ് ഉച്ചരിക്കേണ്ടത് എന്നാണ് അറിഞ്ഞത്.

    ഖുസ്രു എന്നാണ് ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ കണ്ടത്. ഇവിടെ ‘സ്രോ’ എന്ന് ആക്കേണ്ടി വന്നു. പരീക്ഷണങ്ങള്‍ക്ക് കുറെ സമയം കളഞ്ഞത് മിച്ചം

  • admin

    “അഡ്മിന്‍, ഇതില്‍ വോട്ട് ചെയ്യുന്നതെങ്ങനെയാണ്. എല്ലാ നക്ഷത്രങ്ങള്‍ക്കും തുല്യസ്ഥാനമാണോ?”

    == ഇതില്‍ വോട്ടു ചെയ്യേണ്ടതില്ല. പുതിയ റേറ്റിംഗ് സിസ്റ്റം ഉണ്ടല്ലോ. അത് മതിയാകും.

    @all

    ഒരു പ്രാവശ്യം നെറ്റ് വര്‍ക്ക്‌ സ്ലോ എന്നെഴുതി കാണിച്ചാല്‍ സൈറ്റ്‌ ടൌണ്‍ ആണെന്ന് കരുതരുത്. അത് പ്രോഗ്രാമിംഗ് എറര്‍ പോലും ആകാം. “save-my-answers” ഉപയോഗിക്കുക.

  • GK

    clue for 11a / 5d please!!! Thanks

  • admin

    @Arun Chullikkal

    സ്ക്രീന്‍ വീഡിയോ ഉപകാരപ്പെടും. പക്ഷെ എങ്ങിനെ റെക്കോര്‍ഡ്‌ ചെയ്യും എങ്ങിനെ അയച്ചു തരും?

    @ചാന്ദ്നി,
    പന്ത്രണ്ടു മണിക്ക് ശേഷം സാങ്കേതിക തകരാറുകള്‍ ഉണ്ടായിരുന്നോ?

  • ammu

    11a
    28d
    clue plsssssss

  • ammu

    nobody is there to help? plssssssssss

  • Ranjith

    11a: http://www.geeta-kavita.com/indian_poetry_list.asp?author=Girija_Kumar_Mathur

    28d: search Mashithantu dictionary for Hatred

  • ammu

    thanks alot ranjith.
    actually i am waiting 4 hr for this .
    congrats toppers
    thanks for every one who give clue . especially jalaja chechi

  • http://arunz.co.nr Arun Chullikkal

    @ Admin, let me see. shariyaayal, restricted access vechu youtube chanelil idaam. and will give you the link.

  • Hitha

    11a clue pls…

  • Hitha

    kitti pooyi.. thanks Ranjith!

  • GK

    Got the answers!!! Thanks

  • neema

    pls help me 16 D 2nd leteer , 30 D , 28 D & 10 A

  • bindu

    29a, 10u, please help

  • neema

    only for 16 D 2nd letter & 1 D pls

  • GK

    @ Bindu :
    29a – saavadhanam paadunna reethi – http://swaramaynaavil.blogspot.com/
    10u – an island near Kochi. (in)famous for the liquor tragedy.

    @ Neema :
    16D – http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%97%E0%B5%8D%E2%80%8C%E0%B4%AD%E0%B4%9F%E0%B5%BB
    1D – http://www.keralatourism.org/malayalam/nadakam/

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    @ അഡ്മിന്‍
    പുതിയ പ്രശ്നങ്ങള്‍ ഒന്നും കണ്ടില്ല. പന്ത്രണ്ട് മണിക്ക് ശേഷവും സൈറ്റ് സാധാരണ രീതിയില്‍ തന്നെ വര്‍ക്ക്‌ ചെയ്തു. താങ്ക്സ്.
    29 ഡി വിളംബിത
    10 യു കൊച്ചിയിലെ ഒരു ദ്വീപ് (വൈ..)
    ഒന്ന് ഡി ഗൂഗിളില്‍ കേരള വര്‍മ വലിയ കോയി തമ്പുരാന്‍ എന്ന് തിരയൂ
    16 എ മീനിംഗ് സയന്‍സ് (മലയാളത്തിലാക്കൂ.. ചാണക്യന്‍ എഴുതിയതാണ്)

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    16 ഡി എനിക്ക് അഞ്ജന പറഞ്ഞു തന്ന ഉത്തരത്തില്‍ എല്ലാം ഉണ്ട്.
    16 എ അല്ല 19 എ മീനിംഗ് സയന്‍സ് (മലയാളത്തിലാക്കൂ.. ചാണക്യന്‍ എഴുതിയതാണ്)

  • bindu

    thank u all for the clues . congrats to toppers.

  • preethy

    നെറ്റ് ഡൌൺ ആയത്കൊണ്ട് ഇന്നലെ ഈ വഴിക്ക് വരാൻ സാധിച്ചില്ല…
    ടോപ്പേഴ്സിനു അഭിനന്ദനങ്ങൾ………..

    പല പുസ്തകങ്ങളിൽ നിന്നും ഉള്ള ചോദ്യങ്ങൾ എടുത്താണു പദപ്രശ്നം നിർമ്മിച്ചത്……..
    അത് കൊണ്ട് തന്നെ ആർക്കും ബുദ്ധിമുട്ട് ആകാതിരിക്കുന്നതിനുവേണ്ടി
    ഉത്തരങ്ങൽ എല്ലാം തന്നെ നെറ്റിൽ നോക്കി ഉറപ്പ് വരുത്തിയതിനു ശേഷം ആണു ഇട്ടത്…
    ജീൻ പോൾ സാർത്രെ, അമീർ ഖുസ്രോ …..

    ചില ചോദ്യങ്ങളീൽ സ്പെയ്സ് ഉള്ളത് കളഞ്ഞ് ഗൂഗിളിൽ തപ്പിയാൽ മതി പെട്ടന്ന് കിട്ടും..
    ഉദാ ; ഫത്തിക് ചന്ദ് (ഫത്തിക്ചന്ദ്)

  • jalaja

    കല്ലൂര്‍ ഉമ്മന്‍ ഫിലിപ്പോസ് രചിച്ച “ആള്‍മാറാട്ടം” അല്ലേ ആദ്യനാടകം? 1866ല്‍ ആണ് രചന. ഷേക്സ്പിയറുടെ കോമഡി ഓഫ് എറേഴ്സിന്റെ സ്വതന്ത്ര വിവര്‍ത്തനം.മണിപ്രവാളശാകുന്തളം വന്നത് 1882ലാണ്. പല സൈറ്റുകളില്‍ നിന്നായി കിട്ടിയ അറിവാണ്. ആള്‍മാറാട്ടത്തിനെ ചിലര്‍ നോവലെന്നു പറയുന്നുണ്ടെങ്കിലും അധികം പേരും അതിനെ നാടകമായിട്ടാണ് കാണുന്നത്.