NILA/11/LAKSHYAM/03

NILA/11/LAKSHYAM/03
Topic :പൊതുവിജ്ഞാനം
By :kpcpisharody
Play Now: http://crossword.mashithantu.com/index.php?id=NILA/11/LAKSHYAM/03
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=NILA/11/LAKSHYAM/03
[five-star-rating]

 • Vivek

  പിഷാരടി സാറിന്റെ വക ഒരു simple പദപ്രശ്നം (ഞങ്ങളുടെ വക അത് കഠിനമാക്കി മാറ്റാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ….)

 • ചാന്ദ്നി, മുളങ്ങുന്നതുകാവ്

  കല്ലേറും (കൂടുതല്‍) പൂച്ചെണ്ടും പ്രതീക്ഷിക്കുന്നുണ്ട്

  @വിവേക് ,… എല്ലാവരുടെയും സഹായങ്ങള്‍ക്കും നിര്ധേശങ്ങള്‍ക്കും ഒരായിരം നന്ദി

 • ചാന്ദ്നി, മുളങ്ങുന്നതുകാവ്

  എന്റെ വകയില്‍ ഒരു അമ്മാവന്റെ മരണാനന്തര ചടങ്ങുമായീ ഞാന്‍ കോട്ടയത്ത്‌ ആയിരുന്നതിനാല്‍ കഴിഞ്ഞ പദപ്രശ്നം കളിയ്ക്കാന്‍ വൈകി.

 • preethy

  പിഷാരടി സാറിന്റെ വക 90% simple പദപ്രശ്നം :)
  അപ്രൂവേഴ്സിന്റെ വക 10% കഠിനം….? :(

  ‘വന്യ‘ജീവിയുടെ ഒപ്പം ഒരു വാൽ വേണ്ടെ..?
  വാലില്ലാതെ പറയുമ്പോൾ അത് ഒരു മീൻ ആണു …

 • anjanasatheesh

  ബോംബ് ശരിയായരീതിയില്ലേ എഴുതിയിരിക്കുന്നത് ? വട്ടംകറക്കുന്നതായിപോയി.

 • shanmukhapriya

  A very good crossword!!
  Congrass Toppers :)

 • ചാന്ദ്നി, മുളങ്ങുന്നതുകാവ്

  ആരുടേയും പ്രതികരണങ്ങള്‍ കാണുന്നില്ലല്ലോ….ഈശ്വരന്മാരെ

 • http://arunz.co.nr Arun Chullikkal

  എളുപ്പമായിരുന്നു.

  പക്ഷെ, എനിക്ക് തോന്നുന്നത് എന്റെ മാത്രം പ്രശ്നം ആണെന്നാ… ഞാന്‍ ഇതു നെറ്റ്‌വര്‍ക്ക്ല്‍ ഇരുന്നു കളിച്ചാലും സൈറ്റ് ടൈം ഔട്ട്‌ ആകുന്നു. ഇന്നും അങ്ങിനെ തന്നെ. :( കഴിഞ്ഞ മൂന്നു നാല് പദപ്രശ്നവും ഇങ്ങനെ തന്നെ പോയി :( )

 • admin

  “സൈറ്റ് ടൈം ഔട്ട്‌ ആകുന്നു.”

  ഈ പ്രശ്നം ഉള്ളവര്‍ അറിയിക്കുക.

  @അരുണ്‍
  ഇരുപതു മിനിട്ടില്‍ സൈറ്റ്‌ ടൈം ഔട്ട് ആകുന്നുണ്ടോ?

 • http://arunz.co.nr Arun Chullikkal

  ഒന്നോ രണ്ടോ ഉത്തരം ചെയ്തു കഴിയുമ്പോള്‍ റിഫ്രെഷ് ആകും. പിന്നെ കുറെ നേരം ലോഡിംഗ് കാണിക്കും. Then I get an error page saying the site has Timed Out. The server is either busy etc. It takes 30-45 minutes to get the site again. :(

 • jalaja

  ഇന്ന് ഇടയ്ക്ക് 10 മിനിറ്റോളം സൈറ്റ് ആക്സെസ്സ് ചെയ്യാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ആ സമയത്ത് നിഘണ്ടുവും തുറക്കാന്‍ പറ്റിയിരുന്നില്ല. അതുപോലെ 19ഡി XരX എഴുതിനോക്കിയപ്പോള്‍ ര മാത്രം വെളുത്തുനിന്നു. പിന്നെ ര വച്ചുള്ള വാക്കുകള്‍ കുറച്ചെണ്ണം നോക്കിക്കഴിഞ്ഞപ്പോള്‍ ആണ് അതു പിങ്ക് നിറമായത്.

 • jalaja

  വിജയികള്‍ക്ക് അനുമോദനങ്ങള്‍!!!!! മറ്റുള്ളവര്‍ക്ക് ആശംസകള്‍!!!!!!!!!!!!!!!

 • jalaja

  ഇതില്‍ എങ്ങനെയാണ് വോട്ട് ചെയ്യുന്നത്? പിന്നെ ഈ പേജില്‍ എന്തിനാണ് ജുറാസ്സിക്ക് വംശം എന്നെഴുതിയിരിക്കുന്നത്?

 • admin

  10AM ല്‍ തുടങ്ങുന്ന പദപ്രശ്നങ്ങള്‍ക്കാന് ഈ പ്രശ്നങ്ങള്‍ :-)

  മഷിത്തണ്ടിന്റെ നിഘണ്ടു ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നത് 9-3PM നും ഇടയിലാണ്. ഇതില്‍ തന്നെ 11-1pm ഇടയിലാണ് ഏറ്റവും കൂടുതല്‍. അതുകൊണ്ടായിരിക്കണം സൈറ്റ്‌ ജാം ആകുന്നത്‌.

  പദപ്രശ്നങ്ങള്‍ 8.30 AM തുടങ്ങിയാലോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അങ്ങിനെ വരുമ്പോള്‍ രണ്ടു ആപ്ലിക്കേഷനുകള്‍ തമ്മിലുള്ള അടി ഒഴിവാക്കാമല്ലോ. എന്ത് പറയുന്നു.?

 • Hitha

  “ഒന്നോ രണ്ടോ ഉത്തരം ചെയ്തു കഴിയുമ്പോള്‍ റിഫ്രെഷ് ആകും. പിന്നെ കുറെ നേരം ലോഡിംഗ് കാണിക്കും.” same issue seen at my end too; it doesn’t time out though. Is there any way we can disable the auto refresh feature?

 • ammu

  plsssss clu for
  6a
  11b

 • anjanasatheesh

  I am not agree for the time changing.

 • Haris

  need clues for 36a, 28b, 32d, 37d

  i am agree with the time change

 • ammu

  36a – second letter
  13d second letter
  15u – second letter
  43u

  plsssssss help

 • ammu

  rank is already 21. plsssssssssssss provide clue
  jalachechi,s.m. priya …….plsssssssssss

 • Jalaja

  6a എഴുത്താണി
  11b ഭാസി,ഭവാനി, ഗോപാലകൃഷ്ണന്‍
  36a,തമ്പ്രാന്‍ പിടിച്ചതു മലരമ്പ്
  28b, ഇത് ചിലപ്പതികാരത്തിന്റെ തുടര്‍ച്ചയാണ്. ചിലപ്പതികാരം നോക്കൂ
  32d, ശംഭോ മഹാദേവാ
  37d കായവറുത്തതിനെ ഇങ്ങനെയും പറയാറുണ്ട്. ശര്‍ക്കര———എന്നു കേട്ടിട്ടില്ലേ?

 • Jalaja

  15u –വെള്ളം കോരാനുപയോഗിക്കുന്നു. തുടി എന്നും പറയാം

  43യു മൂവില പോലെ ഒന്ന്.
  13ഡി. ഇത്രയും ക്ലൂസ് “കണ്ടല്ലോ”

 • Hitha

  ammu, ഇതാ ബാക്കി clues:
  13d – മൂന്നാറില്‍ ആണ് ഈ ഡാം
  15u – “–”ഉം കയറും :)
  43u – Desmodium gangeticum

 • http://arunz.co.nr Arun Chullikkal

  13d http://ml.wikipedia.org/wiki/%E0%B4%A6%E0%B5%87%E0%B4%B5%E0%B4%BF%E0%B4%95%E0%B5%81%E0%B4%B3%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D

  15u – കിണറ്റില്‍ നിന്നും വെള്ളം എടുക്കാന്‍

  43u പ്രഥക് പർണ്ണി എന്ന് സംസ്കൃതത്തിൽ അറിയപ്പെടുന്ന ചെടി

  36a സംഗമഗ്രാമ മാധവന്‍ http://kurinjionline.blogspot.com/2007/03/11.html

  28b രചയിതാവ് കൂലവാനികൻ ചാത്തനാർ

  32d ശംഭോ മഹാദേവാ

  37d നേന്ത്രക്കായ പലഹാരമാണ്

  6a ജഗദീഷ്‌ നായകനായ ഒരു സിനിമയുടെ പേര്‍…

  11b ഭവാനി, പങ്കജം

 • ammu

  thanks every body. congrats for toppers

 • preethy

  @ admin

  എന്നെ പോലുള്ളവർക്ക് ഇപ്പോഴത്തെ സമയം തന്നെ ആണു നല്ലത്…
  10 മണിക്ക് കളി ഉള്ളപ്പോൾ വീട്ടുജോലി എല്ലം തീർത്ത് കളിക്കാൻ ഇരിക്കാം….
  അത് കൊണ്ട് സമയം മാറ്റുന്നതിനോട് യോജിക്കാൻ കഴിയില്ല അഡ്മിൻ…

 • raheem

  44b , 26 d please

 • നിളാ പൗര്‍ണമി

  നേരത്തെ കളിക്കാന്‍ കഴിഞ്ഞില്ല .
  നല്ല പദപ്രശ്നം

  സമയം വൈകിട്ട് 6 നും 8 നും ഇടക്ക് ആക്കിയാല്‍ നന്നായിരുന്നു .
  ഇപ്പോള്‍ രാവിലെ വരുന്നതൊന്നും കളിയ്ക്കാന്‍ കഴിയുന്നില്ല.
  രാവിലെ വരുന്നത് വെള്ളിയാഴ്ചയിലേക്കു മാറ്റിയാലും മതി .

 • Shanmukhapriya

  26ഡി രണ്ടാമത്തെ അക്ഷരം ഇരട്ടിപ്പിക്കേണ്ടതല്ലേ??

  രാവിലെ പത്ത് മണിക്ക് അഡ്മിന്‍ പറഞ്ഞത് പോലെയുള്ള സാങ്കേതിക പ്രശ്നങ്ങള്‍ കാരണം കളിക്കാന്‍ തടസ്സങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ സമയം മാറ്റുന്നതിനോട് യോജിക്കുന്നു.

 • Rashmi

  I agree with preethy. 8.30 is too early for us and we won’t be able to finish the household chores by that time. So please continue with the present timings.

 • ബീജീസ്

  i think 830 am is suitable for WORKING people and also it will reduce the HANGING OR RELOADING ,since the office starts at 10am….similarly evening time also can be fixed as 530,so that night busy hours (7-10) can be avoided *at least for some….

 • ampily

  Nice cross word..
  congrats toppers.

 • ampily

  10 am ( IST) is not a good time for me because here 12.30 am which is midnight in US. If you can change it to 8 am i can also compete…..
  This is a suggestion .
  thanks
  Ampily

 • Rashmi

  “thavala” kittiyilla.please help

 • malini

  Web was down for hours…it was breaking again many times…is that because of over traffic? or server error? anyways a good and simple CW. congrats winners.

 • GK

  @ Admn – Please dont change the time to 8.30 am!!
  Alternative suggestion is – since the problem occurs only in the morning – can we start all the games at 19.00 hrs???
  Thanks for considering this!! :)

 • Rajagopalan

  പിഷാരടി സാറേ,
  നല്ല പദപ്രശ്നമായിരുന്നു. ഒറ്റ ഇരിപ്പിന് തീര്‍ക്കാന്‍ പറ്റി.
  എല്ലാ വിജയികള്‍ക്കും അഭിനന്ദനങ്ങള്‍ !!

 • admin

  സെര്‍വര്‍ ലോഡ്‌ കുറയ്ക്കുവാന്‍ ചില പണികള്‍ നടത്തി വരുന്നു. മികച്ച ഫലം കാണുന്നില്ലെങ്കില്‍ രാവിലെ സമയം പത്ത് എന്നത് മാറ്റി 9:30 ആക്കുവാന്‍ നിര്‍ബന്ധതിതനാകും. അല്ലെങ്കില്‍ രാവിലെ എന്നുള്ള സമയം എടുത്തു കളഞ്ഞു ഇവനിംഗ് 5PM, 8PM എന്ന രണ്ടു സമയങ്ങള്‍ മാത്രം തിരഞ്ഞെടുക്കേണ്ടി വരും. (സാങ്കേതിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നത് വരെ). രാവിലത്തെ അടുത്ത രണ്ടു കളി കഴിഞ്ഞു ഒരു തീരുമാനം എടുക്കാം. അതുവരെ 10AM തന്നെ ഇരിക്കട്ടെ. സൈറ്റ്‌ പണിമുടക്കില്ല എന്ന് കരുതുന്നു. ഉണ്ടെങ്കില്‍ അറിയിക്കണം.

  ലക്ഷണങ്ങള്‍ :
  ഒന്ന്) പേജ് “Loding ” എന്ന് കാണിക്കുകയോ, ബ്രൌസര്‍ “waiting” എന്ന് കാണിക്കുകയോ ചെയ്യും.
  രണ്ട്‌) സ്കോര്‍ ബട്ടന്‍ ക്ലിക്ക് ചെയ്തിട്ടും സ്കോര്‍ കാണിക്കുവാന്‍ വൈകുന്നത്
  മൂന്ന്) Network is too slow എന്ന മെസ്സേജ് എഴുതി കാണിക്കുകയാണെങ്കില്‍

  ഇവയൊക്കെ കണ്ടാല്‍ അറിയിക്കുമല്ലോ. നിങ്ങളുടെ ആവേശമാണ്(/അഭിനിവേശമാണ്) ഈ പദപ്രശ്ന സൈറ്റ്‌ നിലനില്‍ക്കുന്നതിന്റെ ആദി കാരണം. thanks for your understanding.

 • Vikas

  I regularly receive the message Network is too slow

 • admin

  @vikas

  for every crosswords or morning crosswords?

 • ചാന്ദ്നി, മുളങ്ങുന്നതുകാവ്

  മിക്കവാറും പദപ്രശ്നം കളിക്കുമ്പോള്‍ “നെറ്റ്‌വര്‍ക്ക് ഈസ്‌ ടൂ ലോ” എന്ന മെസ്സേജ് കിട്ടാറുണ്ട്. പക്ഷെ എന്നെ കുഴക്കുന്നത് അതല്ല ചിലപ്പോള്‍ നമ്മള്‍ ഒരു കളത്തില്‍ ടൈപ്പ് ചെയ്തു കഴിഞ്ഞാല്‍ അഞ്ചോ പത്തോ സെക്കന്റ്‌ കഴിഞ്ഞാണ് റോസ് നിറം വരുന്നത്. ഞാന്‍ ടൈപ്പ് ചയ്ത ഉത്തരം തെറ്റല്ല എന്ന് കരുതി മുഴുവന്‍ ടൈപ്പ് ചെയ്തു കഴിയുമ്പോള്‍ റോസ് നിറം മുഴുവന്‍ അക്ഷരങ്ങളെയും ബാധിക്കും. പിന്നെ അത് ഓരോന്നോരോന്നയീ ഡിലിറ്റ് ചെയ്തു വരുമ്പോഴേക്കും നല്ലൊരു സമയം പോയിട്ടുണ്ടാവും. എത്ര പേര്‍ക്ക് ഇങ്ങിനത്തെ പ്രശ്നം ഉണ്ടെന്നറിയില്ല.

 • ചാന്ദ്നി, മുളങ്ങുന്നതുകാവ്

  ഇപ്പോഴത്തെ സമയ ക്രമീകരണം മാറ്റണ്ട എന്നാണെന്റെ അഭിപ്രായം. വീട്ടമ്മമാര്‍ക്ക് കാലത്ത് പാത്തും രാത്രി എട്ടും സൌകര്യമായിരിക്കും. എനിക്ക് രാത്രി എട്ടിന് കളിക്കണേ പറ്റില്ല. ഒരാള്‍ക്ക് സൌകര്യ പ്രദമായ സമയം മറ്റൊരാള്‍ക്ക് അങ്ങിനെ ആവണമെന്നില്ല

 • ചാന്ദ്നി, മുളങ്ങുന്നതുകാവ്

  കമന്റുകള്‍ കണ്ടപ്പോള്‍ സമാധാനമായി അപ്പ്രൂവേര്സിനു പ്രത്യേക താങ്ക്സ് .കല്ലേറ് കൂടുതല്‍ പ്രതീക്ഷിച്ചു കണ്ടില്ല.

 • കാണി

  26d CPI ക്കാര്‍ കാണണ്ട, അവരുടെ പ്രിയസഖാവിന്റെ ‘കനം’ കുറച്ചത് ! എന്തായാലും അദ്ദേഹത്തെ വെറും ‘പനിയന്‍’ ആക്കിയത് ശരിയായില്ല. പ്രതിഷേധം മൊത്തമായും ചില്ലറയായും രേഖപ്പെടുത്തുന്നു!

 • ampily

  I regularly receive the message Network is too slow for every cross words..

 • നിളാ പൗര്‍ണമി

  admin

  10AM ലെ പദപ്രശ്നം വെള്ളിയാഴ്ചയിലേക്കു മാറ്റുന്ന കാര്യം പരിഗണിക്കാന്‍ പറ്റുമോ ?

 • admin

  @നിളാ

  അപ്പോഴും പ്രശ്നങ്ങള്‍ തീരില്ലല്ലോ :-(

 • Suresh

  8d, 8b, 38a, 44b, 30 b, 30u clues please.

 • ബീജീസ്

  Suresh
  ———-
  8 d>പത്രപ്രവര്‍ത്തകന്‍ ……….ഗൂഗിള്‍ ആ ഡേറ്റ് സെര്‍ച്ച്‌ ചെയ്താല്‍ ഉത്തരം കിട്ടും
  8b>ബന്ധുക്കള്‍ തമ്മില്ലുള്ള പ്രധാന….. തര്‍ക്കം (ഭൂമി )
  38a>വിഷ്ണുവിനോട് സാമ്യമുള്ളത് !
  44b> …………….പന്നി
  30 b>? or D?ഒരു ക്യാമറ ബ്രാന്‍ഡ്‌
  30u>മലമ്പുഴ യക്ഷി

 • Jaimon

  need help for 44B, thanks

 • jalaja

  8d, ആ തിയ്യതി ഗൂഗിളില്‍ എഴുതി സെര്‍ച്ച് ചെയ്യൂ. കിട്ടും.
  8b, 8 ഡി കിട്ടിയാല്‍ ഇതും കിട്ടും.സാധാരണപറയുന്ന വാക്കാണ്
  38a,വിഷ്ണുവിനെ സംബന്ധിച്ചത്
  44b, പേരിന്റെ പകുതി ഭാഗമാണ്. രണ്ടാംഭാഗം പന്നി. നേരത്തെ വന്ന ഒരു കമന്റില്‍ കൂടുതല്‍ സൂചന ഉണ്ട്
  30 b,
  30u മലമ്പുഴയിലെ യക്ഷി

 • ചാന്ദ്നി, മുളങ്ങുന്നതുകാവ്

  @ admin,

  മിക്കവാറും പദപ്രശ്നം കളിക്കുമ്പോള്‍ “നെറ്റ്‌വര്‍ക്ക് ഈസ്‌ ടൂ ലോ” എന്ന മെസ്സേജ് കിട്ടാറുണ്ട്. പക്ഷെ എന്നെ കുഴക്കുന്നത് അതല്ല ചിലപ്പോള്‍ നമ്മള്‍ ഒരു കളത്തില്‍ ടൈപ്പ് ചെയ്തു കഴിഞ്ഞാല്‍ അഞ്ചോ പത്തോ സെക്കന്റ്‌ കഴിഞ്ഞാണ് റോസ് നിറം വരുന്നത്. ഞാന്‍ ടൈപ്പ് ചയ്ത ഉത്തരം തെറ്റല്ല എന്ന് കരുതി മുഴുവന്‍ ടൈപ്പ് ചെയ്തു കഴിയുമ്പോള്‍ റോസ് നിറം മുഴുവന്‍ അക്ഷരങ്ങളെയും ബാധിക്കും. പിന്നെ അത് ഓരോന്നോരോന്നയീ ഡിലിറ്റ് ചെയ്തു വരുമ്പോഴേക്കും നല്ലൊരു സമയം പോയിട്ടുണ്ടാവും. എത്ര പേര്‍ക്ക് ഇങ്ങിനത്തെ പ്രശ്നം ഉണ്ടെന്നറിയില്ല.

 • http://royvargheseleo@gmail.com Roychen

  Dear jalaja chechi

  14 A. last letter 43.U,27 U,&31.A
  and congrats 4 all winners.

 • neema

  pls help me 12 B, 2 D , 46 B & 32 U

 • neema

  sorry 32 D not 32 U

 • preethy

  എല്ലാ പദപ്രശ്നം കളിക്കുമ്പോഴും മാർക്ക് സേവിങ്ങ് എന്ന് കാണിക്കും ആദ്യം …….
  പിന്നെ കാണുന്നത് നെറ്റ് സ്ലോ എന്നാണു………..
  ഞാൻ കരുതിയിരുന്നത് എന്റെ മൊബൈൽ നെറ്റ് ആയത് കൊണ്ടുള്ള പ്രശ്നം ആണെന്നാണു………
  ആദ്യ ഈവന്റിൽ ഒരു കളിയിൽ ഏകദേശം 50 മർക്കിനുള്ള കറക്ട് ആൻസർ ഫില്ലി കഴിഞ്ഞു……net വർക്ക് സ്ലോ കാണിച്ചു….
  റിഫ്രെഷ് ചെയ്ത് നോക്കിയപ്പോൾ കണ്ടത് മാർക്ക് 10 ഇൽ താഴെ…….പിന്നെ വീണ്ടും ഫില്ലേണ്ടി വന്നു….

  (മിക്ക കളിയിലും എന്റെ നെറ്റ് എന്നെ കൊണ്ട് ആൻസർ 2 പ്രാവശ്യം ഫില്ല് ചെയ്യിപ്പിക്കും….. :) )

  ആകെ കൂടീ മൊത്തം ടോട്ടൽ കൺഫ്യൂഷൺ ആയി ഇപ്പോ എന്റെ നെറ്റിന്റെ പ്രോബ്ലം ആണോ അതോ മഷി സൈറ്റിന്റെ പ്രോബ്ലം ആണോ…?:) ഫിഫ്റ്റി ഫിഫ്റ്റി ആയിരിക്കും അല്ലെ…:):)

  രാവിലെ എല്ലാവർക്കും നെറ്റ് പ്രോബ്ലമാണെങ്കിൽ, എല്ലാ കളിയും വൈകുന്നേരം ആക്കികൂടെ അഡ്മിൻ….?

 • admin

  “മാർക്ക് സേവിങ്ങ് “… എന്നതിന് ശേഷം “നെറ്റ് സ്ലോ” എന്ന് കാണിച്ചാല്‍ മാര്‍ക്ക്‌ സേവ് ആയിട്ടില്ല എന്നര്‍ത്ഥം. കാലത്ത് കളിക്കുന്ന പദപ്രശ്നങ്ങളില്‍ ഈ പ്രശ്നം ഉണ്ടാകുന്നത് സെര്‍വര്‍ പ്രശ്നമാകും. വൈകുന്നേരം വരുന്നത് ഒരു പക്ഷെ നെറ്റ് വര്‍ക്ക്‌ പ്രോബ്ലം ആയിരിക്കും. വളരെ നല്ല രീതിയില്‍ സെര്‍വര്‍ ലോഡ്‌ കുറയ്ക്കുവാന്‍ ഉള്ള പണി നടത്തിയിട്ടുണ്ട്.

 • Babu

  Please 38A last letter. Only that remains

 • jalaja

  14 A.നകുലന്റെയും സഹദേവന്റെയും മാതുലനാണ് ബഹുവചനരൂപം ആക്കണം.

  ,27 U ഇത് ഇംഗ്ലീഷ് ഗൂഗിളില്‍ നോക്കിയാല്‍ കിട്ടും
  31.Aകാളിദാസന്റെ ഒരു കൃതി. സന്ദേശകാവ്യം. ആ പേരില്‍ ഒരു സിനിമയുണ്ട്.
  12 B ഈ പേരില്‍ ഒരു സിനിമയുണ്ട്. ജയരാജ് സംവിധാനം. “കളിവീടുറങ്ങിയല്ലോ” എന്ന പാട്ട് അതിലാണ്
  , 2 D ,ഛായാഗ്രാഹകന്റെ പേര്‍ രവിവര്‍മ്മ
  46 B ബഹുമാന്യര്‍ എന്നതില്‍ നിന്നു കിട്ടും ഉത്തരം
  ബാക്കിയുള്ളവയ്ക്ക് മുമ്പു വന്ന ക്ലൂസ് നോക്കുക

 • preethy

  @
  Babu, neema

  38 A- a section of vishnu devotees ഇത് മഷി ഡിക്ഷ്ണറിയിൽ കൊടൂക്കു
  32 D- ശിക്കാരി ശം… (ബാലരമ)

 • hari

  any clue for 22a and 26b

 • neema

  41 B pls

 • jalaja

  22എ പൂതപ്പാട്ട് എഴുതിയ കവി. 26ബി മലബാര്‍ വന്യജീവിസങ്കേതം സ്ഥിതി ചെയ്യുന്ന സ്ഥലം. 41ബി ഇത് ഒരു മലയാള പ്രസിദ്ധീകരണം. ഈ വാക്ക് അങ്ങനെതന്നെ ഗൂഗിളില്‍ ഇട്ടു നോക്കിയാല്‍ കിട്ടും.

 • lki

  20 u

 • Jalaja

  20യു. പനിയുടെ മരുന്നാണെന്നു സൂചനയിലുണ്ടല്ലോ. അതിനോട് ഒരു കൊച്ചുകിഴങ്ങിന്റെ പേരു കൂടി ചേര്‍ക്കൂ.

 • Suresh

  41b,
  43u,
  34A,
  26b,
  44b,

  give easy clues. Almost done.