ലക്ഷ്യം

പുതിയ ഈവേന്റ്റ് പേര് – ലക്ഷ്യം
ഏപ്രില്‍ ഒന്ന് മുതല്‍ തുടങ്ങുന്നു. പത്ത് പദപ്രശ്നങ്ങള്‍ . മെയ്‌ 15നു അവസാനിക്കും.

ഇപ്പോഴത്തെ സമയക്രമവും ബോണസുകളും അതെ പടി നിലനിര്‍ത്തുന്നതില്‍ തെറ്റില്ല എന്ന് കരുതുന്നു.

സമ്മാനം സ്പോണ്സര്‍ ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.

 • admin

  പുതിയ ഈവേന്റ്റ് പേര് – ലക്ഷ്യം

  ഇപ്പോഴത്തെ സമയക്രമവും ബോണസുകളും അതെ പടി നിലനിര്‍ത്തുന്നതില്‍ തെറ്റില്ല എന്ന് കരുതുന്നു.

  സമ്മാനം സ്പോണ്സര്‍ ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.

 • admin

  അങ്ങിനെ സ്പോണ്സര്‍ മാര്‍ ആയി.

  First Prize : Books Worth 500Rs
  Best Crossword Maker: 250Rs (Books)

  താങ്ക്സ് എ ലോട്ട്.