NILA/11/LAKSHYAM/02

NILA/11/LAKSHYAM/02
Topic :പൊതുവിജ്ഞാനം
By :atpravin
Play Now: http://crossword.mashithantu.com/index.php?id=NILA/11/LAKSHYAM/02
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=NILA/11/LAKSHYAM/02
five-star-rating

 • Vivek

  No comments ?!?!?!?!

 • Malini

  fountain ? or waterfall?

 • Jalaja

  congrats toppers!!!!!!!!!!!!!!!!

 • Jalaja

  ഉന്നതവിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!!!!
  ശ്രമം തുടരുന്നവര്‍ക്ക് വിജയാശംസകള്‍!!!

 • Jalaja

  അഡ്മിന്‍,
  ഇന്ന് പ്രശ്നങ്ങളൊന്നുമുണ്ടായില്ല. വളരെ സന്തോഷം

 • http://mathrubhumicrossword Mujeeb Rahman

  Good crossword
  congrats toppers and Praveen

 • anjanasatheesh

  @ all

  Clues required no time to search busy with office works/annual auditing

  31B
  39B – 6th letter “FU” not accepting
  3D
  35D

 • Shanmukhapriya

  വളരെ നല്ല പദപ്രശ്നം!!!
  ഉന്നത വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍ :)

 • Jalaja

  പദപ്രശ്നം വളരെ എളുപ്പമായിരുന്നു. 20-25 മിനിറ്റോളം ഇടയ്ക്ക് മാറി നില്‍ക്കേണ്ടിവന്നിട്ടും പെട്ടെന്നു തീര്‍ക്കാന്‍ പറ്റി.
  രാമുവും ഗുരുജിയുമെല്ലാം മനസ്സില്‍ തെളിഞ്ഞുവന്നു.

 • Jalaja

  31B. സൌദി അറേബിയ
  39B – യ യുടെ മാത്ര ചേര്‍ത്തുനോക്കൂ.
  3Dപരല്‍പ്പേര്‍ എന്നും പറയും.
  35D.രണ്ടാമത്തെ വാക്കിനു കുറുക്കന്‍ എന്നാണ് മലയാളത്തില്‍ അര്‍ഥം.

 • anjanasatheesh

  ഇനി ഒന്നേ ബാക്കിയൂള്ളൂ 35 D

 • മാലിനി

  മോഹിനി അവതാരമാണോ?
  ‘ഫൌണ്ടനും’ ‘വെള്ളച്ചാട്ടവും’ എന്നെ കുഴക്കിക്കളഞ്ഞു.

 • എ. ടി. പ്രവീണ്‍

  WELL DONE, LAKSHMI !

  Nice Job : Shajilal, Malini, Menonjalaja, Unnikrishnan, Mujeeb Rahman, Vinod, Shanmukhapriya, Ajila Bobby, Reshmi, Beejees !!

  Congratulation to all of you

 • Shanmukhapriya

  അഡ്മിന്‍,
  12 മണിക്കൂര്‍ കഴിഞ്ഞോ അല്ലെങ്കില്‍ 21 റാങ്കിനു ശേഷമോ അല്ലേ ക്ലൂ പ്രസിദ്ധീകരിക്കൂ എന്നാണല്ലോ, ഇപ്പോള്‍ മാറ്റിയോ ഇത്!!!!

 • admin

  @Shanmukhapriya,

  my bad. I read it as 21. too much time on computer screen. time to bed. :-(
  reverted the clue back.

 • Shanmukhapriya

  Its ok Admin…..
  @Anjana 35D canadian athlet

 • ammu

  clue for
  17a
  45a
  10b
  15b
  39b
  3d
  27d
  28d
  39d
  46u
  plsssssss help

 • Sandeep V

  I am back to mashithantu after a long break… excited to see the new design… excellent!
  Please give me clue for 27 D, 24D last two letters & 1A 7th letter.

 • preethy

  നല്ല പദപ്രശ്നം…….
  വിജ്ഞാനപ്രദമായ ചോദ്യങ്ങൾ……….
  ഒരു മണിക്കുറോളം കെ എസ് ഇ ബി ചതിച്ചു…..ഫില്ലി കഴിയുന്നത് വരെ നെറ്റും……
  മൊബൈൽ നെറ്റ് ആയത് കൊണ്ട് വിചാരിച്ച സ്ഥലത്ത് ഇരിക്കത്തില്ല….
  ഓടി ചാടീ നടക്കും….
  എനി വെ കൺഗ്രാറ്റ്സ് ടോപ്പേഴ്സ് & പ്രവീൺ

 • Shajilal

  @ anjana satheesh: 35d search in google.

 • Jalaja

  അമ്മൂ,
  17a ഗൂഗിള്‍
  45a ——ഇന്‍ വണ്ടര്‍ ലാന്റ്.
  10b കാട് കറുത്ത കാട്
  15b ഇതിനു എന്തു ക്ലൂ ആണ് തരുക?
  ആദ്യത്തെ അക്ഷരം കിട്ടിയിരിക്കുമല്ലോ. പിന്നെ സീ എന്നതിന്റെ പാസ്റ്റ് പാര്‍ട്ടിസിപ്പിള്‍ ചേര്‍ക്കൂ. ഇതിനു എന്തു ക്ലൂ ആണ് തരുക?
  39b ഇംഗ്ലീഷിലാക്കി ഗൂഗിളില്‍ തിരയൂ
  3d പരല്‍പ്പേര്‍ എന്നു പറയും. ഗൂഗിളില്‍ മലയാളത്തില്‍ നോക്കൂ.
  27d ക്ഷതമില്ലാത്തത് എന്നാണ് വാച്യാര്‍ത്ഥം.
  28d ചൈനീസ് പാചകത്തിലാണ് ഇതുപയോഗിക്കുന്നത്. അവര്‍ മിക്കതിലും ചേര്‍ക്കുമെന്നു തോന്നുന്നു.
  39d ഭസ്മത്തിന്റെ ഇംഗ്ലീഷ്
  46u ചെലവു കുറഞ്ഞ വീടുകളുടെ ശില്‍പ്പി . കേരളത്തില്‍ സുപരിചിതമായ പേര്
  വിജയാശംസകള്‍!!!

 • http://mathrubhumicrossword Mujeeb Rahman

  Ammu
  17 A 1951 asian games
  45 a jayaram movie
  10 B forest
  15 b A വിശുദ്ധ ഖുര്‍ ആ‍നിലെ ഒരധ്യായം
  39 B former president of peru
  3 d http://ml.wikipedia.org/wiki/%E0%B4%AA%E0%B4%B0%E0%B5%BD%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%87%E0%B4%B0%E0%B5%8D
  27 d ഹിന്ദുക്കളുടെ മിക്ക മതാനുഷ്ഠാനങ്ങളിലും ഉപയോഗിക്കുന്നു.
  28 d രുചി വർദ്ധക വസ്തുക്കൾ,പാചക എണ്ണ,മരുന്നുകൾ എന്നിവ ഉത്പാദിപ്പിക്കുന്ന ഒരു ജപ്പാനീസ് കമ്പനിയാണ്‌
  39 D Australia Vs England
  46 U ലോകപ്രശസ്ത വാസ്തുശില്പ്പി

 • Jalaja

  സ്വാഗതം സന്ദീപ്!!!
  27 D, നേരത്തെ കൊടുത്തിട്ടുണ്ട്.
  24D അജ്ഞാതവാസക്കാലത്തെ അര്‍ജ്ജുനന്‍.
  1A . അരവിന്ദന്‍ വിക്കിപീഡിയ നോക്കിയാല്‍ കിട്ടും. ഏകവചനം ആണോ എഴുതി നോക്കിയത്? ആണെങ്കില്‍ ബഹുവചനത്തിലാക്കിയാല്‍ മതി.
  വിജയാശംസകള്‍!!!

 • ammu

  clu for 30d
  44u
  34u
  14d
  24d

 • neema

  clue required for 14 B , 41 B , 32 U & 43 U pls

 • anjanasatheesh

  38a – “ബ” പോരേ ? എന്തിനാ “XX”

  33B – വിഷ്ണൂവിന് ഇങ്ങനെയും ഒരവതാരമുണ്ടോ ? പത്തെണ്ണമല്ലേയുള്ളൂ!!!!!!!!!!

  39b – ആറാമത്തെ അക്ഷരം ” ഫു” മതിയല്ലോ … എന്തിനാ “XX”

 • anjanasatheesh

  s.m.priya,

  thanks for the extra clue

 • http://arunz.co.nr Arun Chullikkal

  ഇന്നലെ തിരക്കായി പോയി. ഇന്നാ വന്നു കണ്ടത്‌.. ഗ്രാമവും( 32 U) രാജാക്കന്മാരും (34 U) പറഞ്ഞു തായോ

 • http://arunz.co.nr Arun Chullikkal

  ഗ്രാമവും( 32 U) കിട്ടി; മാധവപ്പണിക്കർ, ശങ്കരപ്പണിക്കർ, രാമപ്പണിക്കർ

 • ammu

  35d more clue

 • http://arunz.co.nr Arun Chullikkal

  രാജാക്കന്മാരും (34 U) കിട്ടി , ചുമ്മാ സ്പെയിനില്‍ അലഞ്ഞു തിരിഞ്ഞു. പിന്നെ ഇറ്റലിയില്‍ എത്തിയപ്പോള്‍ അല്ലെ ഇവിടെ അങ്ങിനെ ഒരു ക്ലബ്‌ കൂടെ ഉണ്ട് എന്ന് മനസിലായത്‌.

 • ammu

  no body is there to help me plssssssssssssss s.m.priya, jalaja chechi

 • ammu

  only
  44u
  34u
  18b first letter
  plssssssssssssssssss

 • jalaja

  14 B ഹിന്ദി സിനിമയാണ്
  , 41 B ,പഞ്ചപാണ്ഡവരില്‍ ഒരാളുടെ പേര് 32 U കണ്ണശ്ശപ്പണിക്കന്മാര്‍ 43 U 16ഏയുടെ ഉത്തരം നോക്കൂ. അത് കാര്യമായി ബാധിക്കുന്നത് ഈ അവയവത്തെയാണ്. മഞ്ഞപ്പിത്തവും ഓര്‍ക്കൂ.

 • GK

  Clue for 9B, 6D and 43U please. Also, 24D 3rd letter not accepting – please help.

 • anjanasatheesh

  @ G.K.

  9B -ദിവസത്തിന്റെ രണ്ടക്ഷരപര്യായത്തിന്റെ കൂടെ അന്തമോ കുന്തമോ ചേര്‍ത്താല്‍

  6D – കോഹിനൂര്‍ ഡയമണ്ട് എന്നു ഗൂഗിളില്‍ നോക്കൂ കിട്ടും.

  43U- മഞ്ഞപ്പിത്തം ഇതിനെയാണു ബാധിക്കുക

 • neema

  6 D- we got a good parady singer with same name
  9 B- End of the day
  43 U- good clue is there in the post

 • http://arunz.co.nr Arun Chullikkal

  44U ഹോം റൂള്‍ ലീഗ്

  34U ഒരു കാലത്ത്‌ റൊണാള്‍ഡോ ഈ ടീമിനിറെ സൂപ്പര്‍ താരമായിരുന്നു.

  18B ഈ മരത്തിന്റെ രണ്ടു കട്ടകള് പരസ്പരം ഉരയ്ക്കുമ്പോള് അഗ്നിയുണ്ടാകുന്നു.
  ഈ മാരത്തിന്റെ പേരുമായി സാമ്യമുള്ള ഒരു ജീവി കടിച്ചാല്‍ ഉടനെ മരണം എന്നൊരു ചൊല്ലുമുണ്ട്.

  9B എന്തിനും ഒരു അന്തമില്ലേ? ദിനത്തിനും

  6D http://www.sikhiwiki.org/index.php/Koh-i-Noor

  43U ഉദയനാണ് താരത്തില്‍ ശ്രീനിവാസന്‍ പാടുന്ന പാട്ട് ഓര്‍ത്തു നോക്കൂ .

  24D അര്‍ജുനന്‍ പെണ്ണായി അജ്ഞാതവാസം.

 • Shanmukhapriya

  @ammu
  44യു–ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
  34യു–ഫുട്ബോള്‍ ക്ലബ്
  18ബി–കഴിഞ്ഞ കളിയിലെ ആ ഒരു പാവം വിഷമില്ലാത്ത ജീവിയിക്കുറിച്ച് ഓര്‍ക്കൂ
  @GK
  9B–end of the day
  6D–a malayalam music director, singer and actor
  24D–double the letter
  43U–Big glant

 • ammu

  thanks every body.

 • sandeep viswam

  Thank you jalajachechi…
  got all answers… but i dont know what is the relation between the answer and clue for 44U. if anybody know, kindly share…

 • sandeep viswam

  oh… got it from shanmukhapriya’s comment…

 • GK

  Thanks Anjana, Neena, Arun & S.Priya – Got the answers!! :)

 • jalaja

  44U ഇതിന്റെ സൂചനയിലെ പിന്നെ ഞാനും എന്നു കൊണ്ട് അര്‍ഥമാക്കുന്നത് എന്താണെന്നു മനസ്സിലായില്ല

 • Vivek

  @Anjana –

  33B – ഹരിഹര പുത്രന്റെ കഥ കേട്ടിട്ടില്ലേ? മഹാവിഷ്ണുവിന് ഇരുപത്തി രണ്ടിലധികം അവതാരങ്ങളുണ്ടെന്നാണ് വിശ്വാസം.

  38a – “ബ” പോരേ ? എന്തിനാ “XX” – മതിയോ? ശരിയായ ഉച്ചാരണം നോക്കൂ

  39B – ദീര്‍ഘം ഉണ്ടെന്നാണ് എന്റെ വിശ്വാസം. “FORVO” അങ്ങനെ പറയുന്നു.

 • Vivek

  @ Jalaja,

  44U ഇതിന്റെ സൂചനയിലെ പിന്നെ ഞാനും എന്നു കൊണ്ട് അര്‍ഥമാക്കുന്നത് എന്താണെന്നു മനസ്സിലായില്ല

  ഇവരാണ് INC yude വനിതാ പ്രസിടന്റുമാര്‍

 • Vivek

  @ Admin,

  Toppers list for the event is not proper. Could you please correct it?

 • http://arunz.co.nr Arun Chullikkal

  ഞാന്‍ ആണ് ചോദ്യം എന്ന് തോന്നുന്നു. വിട്ടുപോയത്തില്‍ ഈ ഞാന്‍ ആര് എന്നായിരിക്കും. ഇനി ഇത് ക്രിയേറ്റ്‌ ചെയ്തയാള്‍ ഐ എന്‍ സി പ്രസിഡണ്ട് ആയിട്ടുണ്ടോ എന്നറിയില്ല…

 • admin

  “Toppers list for the event is not proper. Could you please correct it?”

  @vivek,
  എന്താണ് തെറ്റ് എന്ന് മനസിലായില്ല. റാങ്ക് ആണോ?
  1,2,2,2,2,6,7,8,8,8,8,8,13,13,13,…..
  (ഒരേ സ്കോര്‍ ഉള്ളവര്‍ക്ക്‌ ഒരേ റാങ്ക്… അല്ലാത്തവര്‍ക്ക് മുകളില്‍ എത്ര പേരുണ്ടോ അത്ര റാങ്ക്.)

 • Vivek

  @ Admin, please ignore that.

  Instead of “LAKSHAYAM” toppers, I was viewing “Group NILA” toppers
  :(

 • jalaja

  വിവേക്, വനിതാ പ്രസിഡണ്ടുമാരാണെന്ന് എനിക്ക് മനസ്സിലായിരുന്നു. അപ്പോള്‍ ഇത് ——-ന്റെ ആത്മഗതം ആണല്ലേ ? ആദ്യം അരുണ്‍ വിചാരിച്ചപോലെ ഞാനും വിചാരിച്ചു പോയി. പ്രവീണിന്റെ പ്രൊഫൈല്‍ നോക്കുകയും ചെയ്തു. :)

 • anjanasatheesh

  @ vivek,

  39B – “forvo” അത്രക്കൊക്കെ പോണോ ? ഇതൊരു പാവം മലയാള പദപ്രശ്നമല്ലേ ?
  33B – മോഹിനീരൂപത്തെക്കുറിച്ചറിയാഞ്ഞിട്ടല്ല. അതൊരവതാരമാണോ എന്നേ സംശയമുള്ളൂ
  38A – ഉച്ചാരണം നോക്കിയാണോ നമ്മള്‍ എഴുതുന്നത് ? “ബ” മതിയെന്നുതന്നെയാണ് എന്റെ വീശ്വാസം (കെമിസ്ട്രിയും ചാക്കോമാഷും കഥ കേട്ടിട്ടില്ലേ)

 • suresh

  Dear all
  how is alberto fujimori (fu) is to be written. ?
  22d and 43b.

 • ചാന്ദ്നി, മുളങ്ങുന്നതുകാവ്

  Clues for 3d 15b, 39b, 35d

 • Jalaja

  fyuu
  22D രാത്രി ആകാശത്തേയ്ക്ക് നോക്കൂ. എന്താണ് മിന്നിത്തിളങ്ങുന്നത്?

  3d പരല്‍പ്പേരു് ഇങ്ങനെ ഗൂഗിളില്‍ നോക്കൂ.
  എല്ലാ ക്ലൂസും നേരത്തെ തന്നിട്ടുണ്ടല്ലോ

 • kaani

  @ jalaja & arun
  44a proper punctuation ഇല്ലാത്തത് കൊണ്ടാണ് ചോദ്യം ശരിയല്ലെന്ന് തോന്നുന്നത്.
  “സോണിയാഗാന്ധി, ഇന്ദിരാഗാന്ധി, സരോജിനി നായിഡു … പിന്നെ ഞാനും” എന്നായാല്‍ മതിയായിരുന്നു.

 • http://mathrubhumicrossword Mujeeb Rahman

  suresh

  22 d star
  43 b അങ്ങനെ ഒരു സൂചനയില്ലല്ലോ
  Chandni
  3 D http://ml.wikipedia.org/wiki/%E0%B4%AA%E0%B4%B0%E0%B5%BD%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%87%E0%B4%B0%E0%B5%8D
  15 B http://www.islamhouse.com/p/104583
  35 d Terrance Stanley

 • http://arunz.co.nr Arun Chullikkal

  3d പരല്‍പ്പേര് എന്ന് ഗൂഗിള്‍ തിരയൂ…http://ml.wikipedia.org/wiki/%E0%B4%AA%E0%B4%B0%E0%B5%BD%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%87%E0%B4%B0%E0%B5%8D

  15b 36th Surah of the Holy Quran in order.

  39b Former Peruvian President

  35d Terrance Stanley എന്ന് സെര്‍ച്ച്‌ ചെയ്യൂ (Marathon of Hope)

 • Suresh

  it is disgusting, the unicode for the thing seems to be not working, fujimori’s “fu” is tried all combinations, Ms Chandnis post fyuu is also not working ? Clues for 10b vana and ? and 14 b. please.

 • Suresh

  One last clue for 42b, earlier erroneously requested 43b.

 • http://arunz.co.nr Arun Chullikkal

  Remember the world cup song This time for Africa

 • Vivek

  @ kaani

  “സോണിയാഗാന്ധി, ഇന്ദിരാഗാന്ധി, സരോജിനി നായിഡു … പിന്നെ ഞാനും” – ചോദ്യം അങ്ങനെ തന്നെയല്ലേ?

 • Vivek

  @ Suresh

  Did you try “ക്യൂ ” ഫോര്‍മാറ്റ്‌

 • Vivek

  @ Suresh
  42B – See Arun’s clue above