NILA/11/LAKSHYAM/01

NILA/11/LAKSHYAM/01
Topic :സിനിമ
By :sajal76
Play Now: http://crossword.mashithantu.com/index.php?id=NILA/11/LAKSHYAM/01
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=NILA/11/LAKSHYAM/01
five-star-rating

  • Malini

    വെള്ളിയാഴ്ച ഉറക്കും കളി വൈകിപ്പിച്ചു. അലാറം അത്യാവശ്യം മൊബൈലില്‍ സെറ്റ് ചെയ്യണം.എനിക്കും കിട്ടി മൂന്നാം റാങ്ക്..ഉര്‍വശി അല്ലേ 5A ഉത്തരം ?
    ആ നല്ല ഗാനം വീണ്ടും ഓര്‍മിപ്പിച്ചു ഈ പദപ്രശ്നം…അള്ളാവിന്‍ കാരുണ്യമില്ലെങ്കില്‍ ഭൂമിയില്‍ എല്ലാരും എല്ലാരും… തുടക്കം നന്നായാല്‍ ഒടുക്കം നന്നാകുമോ അഡ്മിന്‍? അതോ അന്തിപ്പോഴന്റെ അന്തിയകുമോ കാര്യങ്ങള്‍ ? നിളക്കും സ്മിതക്കും അഭിനന്ദങ്ങള്‍ …
    PS – ഉറുമി വല്ല്യ സംഭവം ഒന്നുമല്ല..വെറുതെ ബ്ലാക്കില്‍ ടിക്കറ്റ് എടുക്കല്ലേ..

  • Malini

    @admin
    റാങ്ക് മൂന്നു കാണിച്ചു..ഇപ്പോള്‍ നാല് അഡ്മിന്‍ ഇതെന്താ സംഭവം?

    1 atpravin (Show Profile) എ. ടി. പ്രവീണ്‍ 110
    1 sajal76 (Show Profile) Sajal 110
    1 ponnilav (Show Profile) നിളാ പൗര്‍ണമി 110
    4 shajilal (Show Profile) Shajilal 107
    4 malini (Show Profile) Malini 107
    4 parvathi (Show Profile) Smitha 107

  • anjanasatheesh

    @ sajil

    ഒരു യുദ്ധത്തിനുശേഷം (കഴിഞ്ഞ പദപ്രശ്നം) സമാധാനം. നല്ല പദപ്രശ്നം . വട്ടംക്കറകാതെ. അഭിനന്ദനങ്ങള്‍

  • preethy

    നല്ല പദപ്രശ്നം…..!
    എളുപ്പമുള്ളത്……!
    സിദ്ദിഖ് ആണു കുറച്ച് വട്ടം കറക്കിയത്….!
    കൺഗ്രാറ്റ്സ് സജൽ ……!

  • jalaja

    ഉന്നതവിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!!!!!!!!!!!!!!! മറ്റുള്ളവര്‍ക്ക് വിജയാശംസകള്‍!!!!!!!!!!!!!!!!!

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    1A? ONLY THIS IAM ON 98

  • Arun Chullikkal

    Admin,

    The site is being timed out lots of times. And when refresh the answers disapear. I have experiencing the same issue in the last game too :(

  • admin

    “The site is being timed out lots of times. And when refresh the answers disapear. ”

    @arun,
    പേജ് ബ്ലാങ്ക് ആയി വരുന്നുവോ? അതോ കൂട്ടിച്ചേര്‍ത്ത ഉത്തരം സേവ് ആകുന്നില്ലേ?
    did anyone else faced this issue? help us fixing this issue. thanks

    “റാങ്ക് മൂന്നു കാണിച്ചു..ഇപ്പോള്‍ നാല് അഡ്മിന്‍ ഇതെന്താ സംഭവം? ”
    @ Malini,
    റാങ്ക് മൂന്ന്‍ – പദപ്രശ്നത്തിനാണ്.
    റാങ്ക് നാല് – “ലക്‌ഷ്യം” ഇവന്‍റ് നും
    http://crossword.mashithantu.com//assets/user/view_profile.php?user=malini&cwc=LAKSHAYAM

  • Vivek

    @ Malini,

    ഉര്‍വശി അല്ലേ 5A ഉത്തരം – അല്ല എന്ന് പിടികിട്ടിയില്ലേ? ;)

  • krishnapriya rohit

    nice cross word.. congratulations to all the winners, sajal and approvers…..

  • jalaja

    അരുണിന്റെ പ്രശ്നം എനിക്കും ഉണ്ടായിരുന്നു. കൂട്ടിച്ചേര്‍ത്ത ഉത്തരം സേവ് ആവുന്നുണ്ടായിരുന്നില്ല . പിന്നെ ഒരു അക്ഷരം മാത്രം റ്റൈപ്പ് ചെയ്ത് സ്കോര്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തെറ്റാണെങ്കിലും കളം വെളുത്തു തന്നെ യിരുന്നു.

  • Malini

    thanks admin
    5A?????????????

  • admin

    “പിന്നെ ഒരു അക്ഷരം മാത്രം റ്റൈപ്പ് ചെയ്ത് സ്കോര്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തെറ്റാണെങ്കിലും കളം വെളുത്തു തന്നെ യിരുന്നു.”

    ഈ പ്രശ്നം 99ല്‍ എത്തിയ ശേഷമാണോ സംഭവിക്കുന്നത്???
    ഉത്തരം സേവ് ആകാതിരുന്നതും 99ല്‍ എത്തിയ ശേഷമാണോ സംഭവിക്കുന്നത്???

    ഒരിക്കല്‍ പബ്ലിഷ് ചെയ്ത ശേഷമാണോ ഈ പ്രശ്നങ്ങള്‍ ഒക്കെ?

  • Hitha

    5A. ആ പാട്ടിന്റെ രാഗം ആണ്‌… അഭിനേത്രി അല്ല :)

  • Malini

    @Vivek
    I mean the right answer is urvashi – Devi
    think the question/clue is wrong :)

  • Vivek

    @Malini,

    5A – മനസ്സിലുള്ള ഉത്തരം മായ്ച്ചു കളയൂ. വീണ്ടും ആ പാട്ടിനെ പറ്റി ചിന്തിക്കൂ …പാട്ടിനെ പറ്റി മാത്രം. (ഗാന രംഗവുമായി ചോദ്യത്തിനു ഒരു ബന്ധവുമില്ല).

  • Simi Rajesh

    Any clue for 12 A വിടര്‍ന്ന മൊട്ട് (5)

  • Hitha

    1A: … athava … :)

  • GK

    Clue for 25D & 25A please!!!

  • GK

    Clue for 25D & 29A please!!!

  • Krishna Kumar

    @Malini.. 5a, ഉത്തരവും ചോദ്യവും തമ്മിലുള്ള ബന്ധം കണ്ടുപിടിക്കൂ :)

    @admin സ്കോര്‍ ബട്ടണ്‍ എനിക്കും ശരിക്കു വര്‍ക്കു ചെയ്യുന്നുണ്ടായിരുന്നില്ല, ആദ്യം മുതല്ക്കു തന്നെ. അക്ഷരം ശരിയാണോ എന്നു പരിശോധിക്കാന്‍ എപ്പോഴും save ചെയ്യേണ്ടി വന്നിരുന്നു.

  • Gops

    Admin,
    I am also facing a problem with the site, when I’m checking the answers by clicking score button all the column turns to white and remains like that for almost a minute. At least I have to wait another 30 seconds to get the confirmation of the answer whether it is right or wrong. Please look in to it.

  • http://mathrubhumicrossword Mujeeb Rahman

    Admin
    7 Th റാങ്ക് കിട്ടണ്ടതായിരിരുന്നു 99 ല്‍ എത്തിയപ്പോള്‍ ശരിയായ അക്ഷരം ടൈപ്പ് ചെയ്തപ്പോള്‍ കളം വെളുത്തിരുന്നു പക്ഷേ സ്കോര്‍ ചെയതില്ല. പിന്നെ ആ അക്ഷരം അടിക്കാതെ പല അക്ഷരങ്ങളും ടൈപ്പ് ചൈയ്തു സമയം ഒത്തിരി കളഞ്ഞതു മിച്ചം . മുകളിലെ കമന്‍റുകള്‍ കണ്ടപ്പോള്‍ ആദ്യം ടൈപ്പ് ചെയ്ത അക്ഷരം ടൈപ്പ് ചെയ്ത് സ്കോര്‍ ക്ലിക് ചെയ്തപ്പോഴും തഥൈവ. പിന്നെ സേവ് ബട്ടണ്‍ ക്ലിക് ചെയ്തപ്പോളാണ് ശരിയായത് എന്താണ് ഇങ്ങനെ സംഭവിച്ചത്? good crossword
    Congrats All Toppers

  • ammu

    plsssssss clu for 1a
    17a
    33a
    plsssssssssssssss help

  • Shanmukhapriya

    അഡ്മിന്‍,
    മുകളില്‍ ചിലര്‍ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങള്‍ എനിക്കുമുണ്ട്, ഒന്നാമതായി ഒരു സൂചനയുടെ ശരിയുത്തരം നല്കിയാല്‍ മാത്രമേ അത് പച്ച നിറത്തില്‍ ഹൈലൈറ്റ് ആയി കണ്ടിരുന്നുള്ളൂ പക്ഷെ ഇപ്പോള്‍ ഒരു സൂചനയ്ക്ക് ശരിയുത്തരം അല്ലെങ്കില്‍ പോലും കളങ്ങള്‍ മുഴുവന്‍ അക്ഷരങ്ങള്‍ കൊടുത്താല്‍ ആ സൂചന പച്ച നിറത്തില്‍ ഹൈലൈറ്റ് ആയി കാണുന്നു. തെറ്റായ അക്ഷരങ്ങള്‍ ചുമന്ന കോളമായി കാണുന്നില്ല. ഒരു സൂചന സെലക്ട് ചെയ്ത് ഉത്തരം ടൈപ് ചെയ്ത ശേഷം സ്കോര്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഉത്തരം തെറ്റാണോ ശരിയാണോ എന്നറിയാന്‍ കഴിയുന്നില്ല!! ആകെ ഒരു ആശയക്കുഴപ്പമാണ്, ഇത് രാവിലെ പദപ്രശ്നം തുടങ്ങിയ സമയം മുതല്‍ ഉണ്ട്, ഇപ്പോഴും ഇതേ പ്രശ്നം തന്നെയാണ് :(

  • ammu

    1a
    33a clue plsssssss

  • Shanmukhapriya

    Congrajulaion Toppers!!!
    clue need for 1A, 20A, 21D

  • Shanmukhapriya

    clue need for only 1A plss help

  • Shanmukhapriya

    No need for clues!!
    Admin,
    The above said technical problem is still continue….

  • Jalaja

    അമ്മു&ഷണ്മുഖപ്രിയ,
    1എ മണിയന്‍പിള്ള രാജു
    33എ. ജയന്‍
    വിജയാശംസകള്‍!!!!

  • Jalaja

    അഡ്മിന്‍,
    പ്രശ്നം തുടക്കം മുതലേ ഉണ്ടായിരുന്നു. കഴിഞ്ഞ പദപ്രശ്നത്തിന്റെ സമയത്തും തെറ്റായ കളങ്ങള്‍ വെളുത്തു വരുന്നുണ്ടായിരുന്നു.

  • ബീജീസ്

    clue need for only 1A

  • Shanmukhapriya

    @GK
    29എ മംഗലശ്ശേരി നീലകണ്ഠന്‍
    25ഡി കാരണവര്‍ എവിടെയാണ് ഉള്ളത്???

  • ബീജീസ്

    ok got 1A…….completed c.w
    small but good c/w.thanks
    congrats! toppers

  • GK

    Thanks S.Priya!!! Didn’t know that he is a minister!! :) :) :)

  • admin

    “പ്രശ്നം തുടക്കം മുതലേ ഉണ്ടായിരുന്നു. കഴിഞ്ഞ പദപ്രശ്നത്തിന്റെ സമയത്തും തെറ്റായ കളങ്ങള്‍ വെളുത്തു വരുന്നുണ്ടായിരുന്നു.”

    ഭംഗി കൂട്ടുന്നതിനിടയില്‍ ഈ ഭാഗം കൂടി തട്ടി പോയി. ഇപ്പോള്‍ ശരിയാക്കിയിട്ടുണ്ട്. സാങ്കേതിക തെറ്റുകള്‍ ചൂണ്ടി കാണിച്ച എല്ലാവര്ക്കും നന്ദി.

  • Malini

    എനിക്കുമത് പിന്നെയാണ് മനസ്സിലായത്‌… ലേലു അല്ലൂ… ലേലു അല്ലൂ

  • preethy

    @ അഡ്മിൻ……..

    സ്കോർ ലിസ്റ്റ്………..
    player id name score bonus rank time ………
    ഈ ഓർഡറിൽ ആക്കിയാൽ നന്നായിരിക്കുമെന്ന് തൊന്നുന്നു…….
    അലൈമെന്റ് പഴയത് പോലെ ലെഫ്റ്റ് തന്നെ ആണു നല്ലത്………

  • കാണി

    ഇതുപോലുള്ള പദപ്രശ്നങ്ങള്‍ ഇനിയും ഉണ്ടാവട്ടെ. കാണികള്‍ക്കും കളിക്കാര്‍ക്കും സന്തോഷമാവട്ടെ. പാഴായിപ്പോവാതെ കുറെ സമയമെങ്കിലും ബാക്കിയാവട്ടെ

  • jalaja

    വളരെ സന്തോഷം അഡ്മിന്‍

  • anjanasatheesh

    @ admin,

    NALINI/11/PRYNM/04 – this crossword created by me but didn’t received 10 marks bonus, only 5 marks you granted. What is the base for the bonus mark to the crossword maker ?

  • anjanasatheesh

    ക്രിക്കറ്റ് ലോകകപ്പ് “ടീം ഇന്ത്യ”യ്ക്ക് അഭിനന്ദനങ്ങള്‍

  • admin

    @anjanasatheesh

    “didn’t received 10 marks bonus, only 5 marks you granted. ”

    ആ 5 marks തെറ്റിധാരണ ജനകമാണ്. അത് വെറും ടൈം ബോണസ്‌ ആണ്. അതാണെങ്കില്‍ നിങ്ങളുടെ ടോട്ടല്‍ മാര്‍ക്കില്‍ കൂട്ടിയിട്ടില്ല താനും. താങ്കള്‍ക്ക് 110 മാര്‍ക്ക്‌ ഉണ്ട്. ടോട്ടല്‍ മാര്‍ക്ക്‌ കൂട്ടി നോക്കൂ. കൂടുതലോ കുറവോ ഉണ്ടെങ്കില്‍ അറിയിക്കുമല്ലോ. ഈ തെറ്റ് ചൂണ്ടി കാണിച്ചതിന് നന്ദി. അത് തിരുത്തിയിട്ടുമുണ്ട്.

  • anjanasatheesh

    @ Admin,

    Thanks for your reply. But still the bonus mark 5 . Please check. Total Mark is okay. The same problem I found some other players mark board also.

  • ബീജീസ്

    32 വലത്തോട്ട്
    റോജ വിരിഞ്ഞ കടലോരം (3)>>>>>”റോജ” അല്ല “ബോംബെ” യാണ് ബേക്കലില്‍ വെച്ച് ഷൂട്ട്‌ ചെയ്തതു …..

  • http://royvargheseleo@gmail.com Roychen

    pls anybody can help me ?

    10.u second letter

    17.A laste letter not maching am 98 now

    and my congrats toppers !!!

  • Vivek

    Thanks ബീജീസ് for the correction

  • Arun Chullikkal

    Admin,

    ജലജ ചേച്ചി പറഞ്ഞ സംഭവം തന്നാ… ചിലപ്പോള്‍ ശരിയായ വാക്ക്‌ പിങ്ക് നിറത്തില്‍ കാണിക്കും. അല്ലെങ്കില്‍ തെറ്റ്‌ വെള്ള നിറത്തിലും ചോദ്യം പച്ചയും ആകും. കുറെ നേരം കഴിഞ്ഞു സ്കോര്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ സൈറ്റ് ടൈം ഔട്ട്‌ ആവും.

    കുറെ നേരത്തേക്ക്‌ പിന്നെ കിട്ടില്ല. പലപ്പോഴും അര മണിക്കൂര്‍ ഒക്കെ കഴിഞ്ഞാണ് സൈറ്റ്‌ കിട്ടുന്നത്. 8mbps speed connection ആണ് ഞാന്‍ ഉപയോഗിക്കുന്നത്. പക്ഷെ എന്നിട്ടും ടൈം ഔട്ട്‌ ആവുന്നു.

    The connection has timed out

    The server at mashithantu.com is taking too long to respond.

    * The site could be temporarily unavailable or too busy. Try again in a few
    moments.

    വീണ്ടും ലോഡ്‌ ആവുമ്പോള്‍ നേരത്തെ ശരിയായി ഇട്ട ഉത്തരം അടക്കം ഒന്നും ടേബിള്‍-ല്‍ കാണില്ല.

  • jalaja

    റോയ് ച്ചന്‍, 10യു . …അള്ളാവിന്‍ കാരുണ്യമില്ലെങ്കില്‍ ഭൂമിയില്‍ എല്ലാരും ………. 17എ ആ വാക്ക് തമിഴ് ആക്കിനോക്കൂ. വിജയാശംസകള്‍!!!!

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    ഞാന്‍ ഒരു കളത്തില്‍ ഒരു അക്ഷരം ടൈപ്പ് ചെയ്യുമ്പോള്‍ അത് വെളുത്ത നിറത്തില്‍ വരുന്നു. അപ്പോള്‍ സ്വഭാവികമായീ ഞാന്‍ മനസ്സിലാക്കുന്നത്‌ അത് ശരിയായ ഉത്തരം ആണെന്നാണ്. പക്ഷെ അഞ്ചോ പത്തോ സെക്കന്റ്‌ കഴിയുമ്പോള്‍ ഉത്തരം തെറ്റാണെന്ന അര്‍ത്ഥത്തില്‍ റോസ് നിറം വരുന്നു. ഇത് എന്താണിങ്ങനെ?

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    ഇന്ത്യ ലോകകപ്പ് നേടിയ ദിവസം ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഇരുപത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ വീണ്ടും ലോകകപ്പ് നേടിയ ദിവസം തന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ ഒന്നാണെന്നും സച്ചിന്‍ പറഞ്ഞു. രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ സ്നേഹവിരുന്നില്‍ പങ്കെടുത്തതിന് ശേഷം സംസാരിക്കുകയായിരുന്നു സച്ചിന്‍.

  • admin

    ഞാന്‍ ഒരു കളത്തില്‍ ഒരു അക്ഷരം ടൈപ്പ് ചെയ്യുമ്പോള്‍ അത് വെളുത്ത നിറത്തില്‍ വരുന്നു. അപ്പോള്‍ സ്വഭാവികമായീ ഞാന്‍ മനസ്സിലാക്കുന്നത്‌ അത് ശരിയായ ഉത്തരം ആണെന്നാണ്. പക്ഷെ അഞ്ചോ പത്തോ സെക്കന്റ്‌ കഴിയുമ്പോള്‍ ഉത്തരം തെറ്റാണെന്ന അര്‍ത്ഥത്തില്‍ റോസ് നിറം വരുന്നു. ഇത് എന്താണിങ്ങനെ?
    ————

    @ചാന്ദ്നി
    ടൈപ്പ് ചെയ്തു സ്കോര്‍ ബട്ടണ്‍ ഞെക്കുകയോ അടുത്ത ചോദ്യത്തില്‍ ഞെക്കുകയോ ചെയ്‌താല്‍ മാത്രമാണ് അത് വരെ ടൈപ്പ്‌ ചെയ്തത് ശരിയോ തെറ്റോ എന്ന് അറിയുവാന്‍ കഴിയുക. സാധാരണ രണ്ടു സെക്കന്റ് മതിയാകും. എന്നാല്‍ തിരക്ക് പിടിച്ച സമയങ്ങളില്‍ സംഗതി സ്വല്പം സ്ലോ ആകും. മോണിംഗ് സമയത്ത് (9AM to 3PM) ഡിക്ഷണറി സൈറ്റും തിരക്ക് പിടിച്ചതാകും. അതുകൊണ്ടാണ് പദപ്രശ്ന സൈറ്റും സ്ലോ ആകുന്നതു. ചില പരിഷ്കാരങ്ങള്‍ വരുത്തി നോക്കിയിട്ടുണ്ട്. ഫലം അടുത്ത കിട്ടുമോ എന്ന് നോക്കാം.

  • http://royvargheseleo@gmail.com Roychen

    Dear Jalalachechi

    Thanks a lot for your replay. But still I am score 99.Becuse of
    last letter of 17 a. I know that is police word in Tamil any how
    Congrajulaion Toppers!!!! see u 4 the next play hi hi

  • Jalaja

    റോയിച്ചന്‍,
    അങ്ങനെ തോറ്റു കൊടുക്കേണ്ട. അവസാനത്തെ അക്ഷരം അറിയാമല്ലോ. അതിന്റെ കൂടെ , എ, ഏ, ഐ എന്നതിലൊന്നു ചേര്‍ത്തു നോക്കൂ.
    വിജയാശംസകള്‍!!!

  • Vivek

    Hello Friends,

    Please do check your submitted crosswords regularly. They may come back for any clarifications at any time or there may be some chat messages also.