NALINI/11/PRYNM/10

NALINI/11/PRYNM/10
Topic :പലവക
By :ezhuttukari
Play Now: http://crossword.mashithantu.com/index.php?id=NALINI/11/PRYNM/10
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=NALINI/11/PRYNM/10
five-star-rating

  • admin

    എന്റെമ്മോ ..ഇതൊരു ബ്രഹ്മാണ്ഡ പദപ്രശ്നം ആണല്ലോ!!

  • Arun Chullikkal

    ഉത്തരം കണ്ടു പിടിക്കരുത് എന്ന ആഗ്രഹത്തില്‍ ഉണ്ടാക്കിയ ലോകത്തിലെ ആദ്യ ക്രോസ് വേര്‍ഡ്‌. നിര്‍മ്മാതാവിന് അഭിനന്ദനങ്ങള്‍ ഇത്രയും മികച്ച ക്ലൂ ഒപ്പിച്ചതിന്

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ /anthippozhan

    എഴുത്തുകാരി തുടങ്ങിവച്ച ഈ ബ്രഹ്മാണ്ഡസാഹസം എല്ലാമൊന്നു കൂട്ടിക്കെട്ടി ഇതുവരെയെത്തിക്കാൻ
     ’നളിനി’യുടെ അപ്പ്രൂവേർസും വിയർപ്പൊഴുക്കിയതു മറക്കവയ്യ.
     അവസാന നിമിഷം ലിങ്കുകളുടെ എണ്ണമെങ്കിലും കുറയ്ക്കാൻ ശ്രമിച്ചു. നടന്നില്ല. എന്നാപ്പിന്നെ എല്ലാരും 
    അനുഭവിക്കട്ടെന്നു വച്ചു. ഹല്ല പിന്നെ….. :)

  • admin

    ഇതായിരുന്നോ cw/2009/set-0050? ഇപ്പോഴാണോ ഇതിനു ശാപമോക്ഷം കിട്ടിയത്? രണ്ടു വര്‍ഷം തടവറയില്‍ ആയിരുന്നുവല്ലേ. ഇതിനൊരു ഇരുപത് സെഗ് മെന്റുകള്‍ ഉണ്ടായിരുന്നു എന്നാണ് എനിക്ക് മനസിലായത്. ഇതൊക്കെ എങ്ങിനെ കൂട്ടി കെട്ടി. പ്രയാണത്തിന്റെ അവസാനം ഇത് പോലെ ഒരു വെട്ടികെട്ടായിരുന്നുവോ?

  • preethy

    എന്റമ്മോ ….
    ഇതൊരു ഒന്നൊന്നര രണ്ടേമുക്കാൽ പദ ‘പ്രശ്നം ‘ തന്നെ ആയിപ്പോയി…
    9 മത്തെ ട്രയൽ ആണെന്ന് പറഞ്ഞപ്പോ ഇത്രയും വിചാരിച്ചില്ല.

    നിർമ്മാതാവിനേയും അപ്രൂവേഴ്സിനേയും സമ്മതിച്ചു
    ഒപ്പം അഭിനന്ദനങ്ങളും

    പദപ്രശ്നം ഉണ്ടാക്കാൻ ലിമിറ്റ് 15 വെച്ചത് നന്നായി
    അല്ലെങ്കിൽ എന്തായാനേയിരുന്നു

    ഈ ക്ലു ഒക്കെ എങ്ങനെ കണ്ടുപിടിക്കുന്നു….?

    ‘ഒരു പുതിയ തുടക്കം’

  • jalaja

    need clues for
    6A,11A,12A,16,17,20,44A,49A,50A,60A,69A,70A,73A
    29B,23B,73B
    Ds
    4,5,6,7,8,37,61

    51U aadyamaayitttaa ithrayum cloo chodikkunnath. kurachchuneramkoodiyirunnaal kurachchennamkoodi kittiyene. pakshe irikkaan kazhiyilla. athukondu ini cloo thanne saranam

  • Shanmukhapriya

    ചൂടിനു പാടാണു്. കറണ്ടിനു രക്ഷയേയില്ല—-തുടക്കത്തില്‍ പൊള്ളും. പിന്നെ ഉരുളും.—–’പോക്കറ്റടിച്ചത്’ പൊന്നുടയതമ്പുരാന്‍—-വിശുദ്ധ ഖുര്‍ആനില്‍—പ്രേമിക—അളവ്—അക്കവും പൂക്കളും—അവശിഷ്ടം—നാടകം കുട്ടിക്കളി—ബന്ധം—സഹായത്തിനാളില്ല—’ചെമ്പാ’യാലും ‘വെള്ളി’വെളിച്ചത്തില്‍ തനിത്തങ്കം—ഒരു മത്സ്യം—കര്‍ണ്ണാടകത്തില്‍ നിന്നു്—ഒരു നടന്‍ ,രണ്ടു നടന്‍ ,മൂന്നു നടന്‍—അംഗീകാരം കിട്ടാത്ത കൃഷിക്കാരന്‍—’ശരീരത്തിലൊരു ശബരിഗിരി’—ചൂതാട്ടക്കാരന്‍ കേരളത്തില്‍—കരയാതെങ്ങനെ—നാണം മാറ്റാന്‍ നല്ലത്—കൊടുത്താലും സന്തോഷിക്കാം സന്തോഷിച്ചാലും കൊടുക്കാം—രണ്ടായിരുന്നാല്‍ ഉപകാരികള്‍.രണ്ടിനെയും ശ്രദ്ധയോടെ വളര്‍ത്തും. രണ്ടും ഒന്നുചേര്‍ന്നു കണ്ണില്‍പ്പെട്ടാല്‍ തല്ലിയോടിക്കും——–Need help plsss :(

  • binjose

    വല്ലാത്ത ക്ലൂ ആയിപ്പോയി ഇത്.. പ്രധാനമായും connections ഇല്ലാതിരുന്നത് വല്ലാതെ വലച്ചു. പ്രീതിക്ക് അഭിനന്ദനങ്ങള്‍

  • jalaja

    ഇതൊരു “ആഷാമേനോന്‍” സ്റ്റൈല്‍ ആണല്ലോ!!!!!!!!!!!!

  • Krishna Kumar

    ഇതൊരു കടങ്കഥ പോലുണ്ട്. പദപ്രശ്നമായി തോന്നുന്നില്ല. :(

  • Jalaja

    ഷണ്മുഖപ്രിയ,
    26A കര്‍ക്കടകമാസത്തിലാണിവയ്ക്ക് പ്രാധാന്യം. തിരുതാളി,മുക്കുറ്റി, നിലപ്പന അങ്ങനെയങ്ങനെയങ്ങനെ
    സഹായത്തിനാളില്ലെങ്കില്‍ ‘തന്നത്താനെ’ ചെയ്യും.
    കര്‍ണ്ണാടകത്തില്‍ നിന്നുവന്നത് മേനോന്‍ പോലെ ഒരു വാല്‍ . വാസ്തവം എന്ന സിനിമയിലെ പൃഥ്വി
    19ഡി.ദു:ഖം പര്യായം.
    നികുതി കൊടുത്താല്‍ സന്തോഷിക്കാം.
    ഇത്രയൊക്കെയേ എനിക്കറിയൂ

  • preethy

    താങ്ക്സ് ബിൻ ജോസ്

    @jalaja chechi

    6A=അഭ്രപാളി /താപചാലകം
    11A- പൊള്ളുന്നത് തീ ഉരുളുന്നത് വട്ടം
    12A സഞ്ചി മൃഗം
    16 കൃഷ്ണന്റെ പ്രേമഭാജനം
    ,17A വടി എന്നും പറയും
    20 Aനമ്മുടെ പൂർവികർ
    44A, ഗൂഗിളിൽ ഉണ്ട്
    49A, സദാചാരം
    50A കുട്ടികളുടെ നാടകവേദി
    60A ശബരിമല
    69A ഹിന്ദുക്കൾ അച്ഛൻ എന്നു വിളിക്കും
    70A വിവാഹം
    73A ചെമ്പിൽ ജനനം ഭരത് അവാർഡ് വക്കീൽ
    29B അന്തി “പോഴനു‘മായി സാമ്യം
    23B അളക്കാൻ ഉപയോഗിക്കില്ലെ …/വിശപ്പ് സഹിക്കാതെ
    73B പരീക്കുട്ടി ഒരെണ്ണം അല്ല 3 എണ്ണം
    4D ഭഗവാന്റെ സഹോദരൻ
    5D ഈ ചിത്രത്തിനെതിരെ ശ്വേതാമേനോൻ കേസ് കൊടുത്തു
    6D കോശത്തിലെ പവർ ഹൌസ്
    7D തുഴയാൻ ഉപയോഗിക്കുന്നു
    8D ദ്സ്തയോവ്സ്കിയെ മലയാളത്തിൽ അവതരിപ്പിച്ചു ഈ നോവലിൽ ,എഴുത്തുകാരന്റെ മാസ്റ്റ്ര് പീസ്
    37D വസ്ത്രം ഉണ്ടാക്കാൻ ഉപയോഗിക്കുന്നു
    61D രാത്രി സഞ്ചരിക്കുന്ന ജന്തു പട്ടിയല്ല
    51U കുരങ്ങൻ

    @Shanmukhapriya
    14 A നൂല്
    26 A പത്ത് പൂക്കൾ
    72 A സഹായത്തിനു ആളില്ലെങ്കിൽ നമ്മൽ എല്ലാം ,…..ചെയ്യും
    39B കന്നഡക്കാരുടെപേരിന്റെ ഒപ്പം
    19 D കരളലിയിക്കുന്ന കഥ
    45 D നികുതി

    ബാക്കി ക്ലൂസ് മുകളിൽ ഉണ്ട്
    ഈ ക്ലൂസ്ഉത്തരം കിട്ടാൻ സഹായിക്കുമെന്ന് വിചാരിക്കുന്നു

  • krishnapriya rohit

    jalaja chechi, shanmukhapriya,

    enikku ariyavunna answers paranju tharaam.
    6A. malayalathil ithine “അഭ്രം” ennu parayunnu. pinne muslims nte oru punyasthalathe onnu bhedappeduthi nokkiyalum kittum..
    16A. kannante priya sakhi …..
    17A. ‘വടി’ onnu parishkarichu nokkoooo..
    20A. markkadam.
    60A. sabarimalayumayi bandhappetta thullal.
    72. thaniye allengil ottakku..
    39B. booker prize winner of “white tiger” ne orhu nokkoooo..
    5D. aduthide swetha menon, bala ennivar pradhana veshangalil abhinayicha oru puthiya malayala cinemayude peru..
    6D. power house of cells.

  • Jalaja

    ഷണ്മുഖപ്രിയ ചോദിച്ചതിനു പുറമേ ഇവയ്ക്കു കൂടി ക്ലൂ പ്രതീക്ഷിക്കുന്നു.
    അരളി,ഒരു പുതിയ തുടക്കം ,കൈ മതി ,ആഴത്തിലുള്ളത്, സാമ്പാര്‍, രാജ്യത്തിന്റെ കടം

  • krishnapriya rohit

    hearty congratulations to preethy and binjose…

  • http://arunz.co.nr Arun Chullikkal

    ഒരു ക്ലൂ മാത്രമായി ചോദിക്കുന്നില്ല. കുറച്ചു കഴിയുമ്പോള്‍ എല്ലാ ഉത്തരങ്ങളും പോസ്റ്റ്‌ ചെയ്യണം എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു

  • അനില്‍കുമാര്‍

    എന്റെ`ദാസാ’ ഇതൊരു മഹാ`കാവ്യം’ തന്നെ.

  • http://arunz.co.nr Arun Chullikkal

    പെട്ടെന്ന് ഉത്തരം കിട്ടാവുന്ന ക്ലൂ തന്നു സഹായിക്കണേ…

    1 വലത്തോട്ട്
    പക്ഷി:- തുടക്കം ‘വലുപ്പ’ത്തില്‍. ഒടുക്കം ഒരു സസ്യത്തില്‍. ഇടയ്ക്കൊരു വലിയ ഒച്ചയും. (5,4)

    6 വലത്തോട്ട്
    ചൂടിനു പാടാണു്. കറണ്ടിനു രക്ഷയേയില്ല. (2)

    11 വലത്തോട്ട്
    തുടക്കത്തില്‍ പൊള്ളും. പിന്നെ ഉരുളും. (5)

    12 വലത്തോട്ട്
    ‘പോക്കറ്റടിച്ചത്’ പൊന്നുടയതമ്പുരാന്‍ (3)

    16 വലത്തോട്ട്
    പ്രേമിക. (2)

    17 വലത്തോട്ട്
    അളവ് (2)

    29 വലത്തോട്ട്
    സൗന്ദര്യവും സുഗന്ധവും മൂടിവച്ച്…. (3)

    35 വലത്തോട്ട്
    വെറും കരി. (2)

    36 വലത്തോട്ട്
    അരുതാത്ത ‘ചിത്രം’. (3)

    38 വലത്തോട്ട്
    രണ്ടക്ഷരത്തിലെ പുണ്യം. (2)

    39 വലത്തോട്ട്
    ‘ഉഗ്രവിഷ’മുള്ള പാവം (3)

    42 വലത്തോട്ട്
    വിലയില്ല. (2)

    43 വലത്തോട്ട്
    ഇതും മധുരം. (2)

    44 വലത്തോട്ട്
    അരളി (5)

    46 വലത്തോട്ട്
    കപ്പലടുക്കുമോ..? (3)

    48 വലത്തോട്ട്
    കാബൂള്‍, പെഷാവര്‍ ചരിത്രം. (3)

    49 വലത്തോട്ട്
    അവശിഷ്ടം (2)

    50 വലത്തോട്ട്
    നാടകം കുട്ടിക്കളി. (5)

    60 വലത്തോട്ട്
    തുള്ളല്‍ (2)

    69 വലത്തോട്ട്
    ബന്ധം. (2)

    70 വലത്തോട്ട്
    ഒരു പുതിയ തുടക്കം. (4)

    72 വലത്തോട്ട്
    സഹായത്തിനാളില്ല. (2)

    73 വലത്തോട്ട്
    ‘ചെമ്പാ’യാലും ‘വെള്ളി’വെളിച്ചത്തില്‍ തനിത്തങ്കം. (3)

    21 ഇടത്തോട്ട്
    ഈ ആര്‍ക്കിടെക്ടിനെപ്പറ്റി കേട്ടവരേയുള്ളൂ, കണ്ടവരില്ല. (3)

    23 ഇടത്തോട്ട്
    കൈ മതി. (2)

    29 ഇടത്തോട്ട്
    ഒരു മത്സ്യം (3)

    31 ഇടത്തോട്ട്
    ഉയര്‍ന്ന സ്ഥലം (2)

    39 ഇടത്തോട്ട്
    കര്‍ണ്ണാടകത്തില്‍ നിന്നു് (3)

    73 ഇടത്തോട്ട്
    ഒരു നടന്‍ ,രണ്ടു നടന്‍ ,മൂന്നു നടന്‍ (4)

    1 താഴോട്ട്
    കുന്നും കുഴിയും സംസാരിച്ചാല്‍ (4)

    4 താഴോട്ട്
    അംഗീകാരം കിട്ടാത്ത കൃഷിക്കാരന്‍ (5)

    5 താഴോട്ട്
    ആഴത്തിലുള്ളത്. (2)

    6 താഴോട്ട്
    ‘ശരീരത്തിലൊരു ശബരിഗിരി’. (6)

    7 താഴോട്ട്
    പാതി വീതത്തില്‍; പാതി സാമ്പാറില്‍ (3)

    8 താഴോട്ട്
    ചൂതാട്ടക്കാരന്‍ കേരളത്തില്‍ (2,5,2)

    22 താഴോട്ട്
    തനിച്ചല്ല (2)

    25 താഴോട്ട്
    മാനവനു പുണ്യമേകാന്‍ മനസ്സില്‍ നിന്നു മണ്ണിലേക്ക്…. (7)

    27 താഴോട്ട്
    അമ്മയോടു പിണങ്ങിയാലും ആ അച്ഛനോടും മകനോടും പിണങ്ങാന്‍ നമുക്കു പറ്റില്ല. (3)

    34 താഴോട്ട്
    അന്ധയാണെങ്കിലും പാമ്പിന്റെ കൂട്ടുണ്ടെങ്കില്‍ റാണി പാട്ടുപാടും. (5)

    36 താഴോട്ട്
    കൂട്ടുകാര്‍ കൂട്ടാത്തവനെ അച്ചാറുണ്ടെങ്കില്‍ വീട്ടുകാര്‍ കൂട്ടും. (2)

    37 താഴോട്ട്
    നാണം മാറ്റാന്‍ നല്ലത് (3)

    39 താഴോട്ട്
    കഥകളിമദ്ദളം (5)

    41 താഴോട്ട്
    നാടകമെഴുതിയും നേടാം (2)

    45 താഴോട്ട്
    കൊടുത്താലും സന്തോഷിക്കാം സന്തോഷിച്ചാലും കൊടുക്കാം. (2)

    61 താഴോട്ട്
    രണ്ടായിരുന്നാല്‍ ഉപകാരികള്‍.രണ്ടിനെയും ശ്രദ്ധയോടെ വളര്‍ത്തും. രണ്ടും ഒന്നുചേര്‍ന്നു കണ്ണില്‍പ്പെട്ടാല്‍ തല്ലിയോടിക്കും. (4)

    51 മുകളിലോട്ട്
    രാജ്യത്തിന്റെ കടം മേലേക്കു പോകും. ഈ കടം താഴേക്കും ചാടും. (4)

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    ഇത് പദപ്രഷ്ണമോ കടം കഥയോ? ഇതില്‍ പലതിനും ലിങ്കും കിട്ടുന്നില്ല.
    എല്ലാത്തിനും ക്ലൂ വേണം

  • Vivek

    Congrats to Preethy and Binoy …… Well done

    Please give clues for 14A and 29B (the above clues didnt help)

  • Vivek

    only 14A left

  • krishnapriya rohit

    jalaja chechi,

    70A. kalyanathile oru pradhana chadangu. …..( dhanumasappenninu……. meenathil avalude _____________ kettu, oru pattu orthu nokkuuu)
    23B. oru______ vayar.
    7D. vanchi thuzhayan upayogikkunnu.
    51U. kurangan.. 20A yude clue nokkooooooooo..

    ini enne onnu sahayikkoooo,
    14A,34A,40A,42A,44A,46A,69A,73B,25D,41D..

  • Shajilal

    55a,24d,33d any clue plss???

  • Jalaja

    പ്രീതി,കൃഷ്ണപ്രിയ
    ക്ലൂസിനു നന്ദി. ഈ ക്ലൂസ് എഴുതാന്‍ രണ്ടുപേരും നന്നായി ബുദ്ധിമുട്ടിയിട്ടുണ്ടാകും അല്ലേ? എല്ലാം റ്റൈപ്പ് ചെയ്യണമല്ലോ.

    ഒരക്ഷരം ഇന്നലെ മുതല്‍ പിടിതരാതെ നടക്കുന്നു. വിക്കിപീഡിയ രണ്ടു ഭാഷയിലും നോക്കി. അരളിപ്പൂവും അരളി ശലഭവും നോക്കി. കിട്ടിയില്ല. തെരച്ചില്‍ തുടരുന്നുണ്ട് .എന്നാലുമൊരു ക്ലൂ അഭ്യര്‍ത്ഥന കിടക്കട്ടെ. ആരെങ്കിലുമൊന്നു സഹായിച്ചാല്‍ നന്ന്.
    അരുണ്‍, മടുത്ത് പിന്മാറുകയൊന്നും വേണ്ട. ശ്രമിച്ചാല്‍ കുറെയെണ്ണംകൂടി കിട്ടാതിരിക്കില്ല

  • preethy

    @ വിവേക്

    14 A
    മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർആനിലെ’
    ഇരുപത്തിയേഴാം അദ്ധ്യായമാണ്

    @jalaja chEchi

    blood + …

  • preethy

    @Shajilal

    55a രഹസ്യം + സമ്മേളനം
    24d കവണ
    33d പുഞ്ചിരിയിൽ വ..ന യുടെ ലാഞ്ചന

  • Jalaja

    എല്ലാവര്‍ക്കുംകൂടി കുറച്ചു ക്ലൂ
    14A,
    ആല്,പാല്,കോല് ( രണ്ടാമത്തെ അക്ഷരം അല്ലേ വേണ്ടത്)
    34A, ആ പഴയ ഭ്രാന്തന്‍ പറയി പെറ്റത്
    40A,ടിന്‍
    42A, —ത്തിനു പോലും വിലയില്ല. (ഇത് തലയിലാകുമ്പോള്‍ തലമുടി/മുടി എന്നാണ് പറയുക ദേഹത്തിലാകുമ്പോള്‍?)
    44A,
    46A, ഇത് തിരുവനന്തപുരം ഭാഗത്തുള്ള പേരുകേട്ട സ്ഥലമാണ്. തുറമുഖം . പിഴിഞ്ഞ എന്ന വാക്കുമായി ഇത്തിരി സാദൃശ്യം
    69A ബാപ്പ
    ,73B,ദ്വയം,ത്രയം .പിന്നെ പരീക്കുട്ടിയും.( മഹാനായ ആ നടന്‍ ക്ഷമിക്കുമെന്നു പ്രതീക്ഷിക്കുന്നു)
    25D,മനസ്സ് + താമരപ്പൊയ്ക (മാനസസരസ്സില്‍ അരയന്നമുണ്ടെന്നു കേട്ടിട്ടില്ലേ)
    41D. ഒ.എന്‍.വി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, അയ്യപ്പപ്പണിക്കര്‍, അയ്യപ്പന്‍ …………
    61ഡി ഈനാം പേച്ചിയുടെ കൂട്ട്
    37 ചൂടുകാലത്ത് ഈ വസ്ത്രങ്ങള്‍ നല്ലതാണ്.
    39ഡി സ്റ്റേജ്+ വാദനം
    1 എ great pied hornbill (മലയാറ്റൂരിന്റെ ഡോ വേഴാമ്പല്‍ എന്നതും ഒരു ക്ലൂ)
    27ഡി മോഹന്‍ലാല്‍ സിനിമ ചെങ്കോലും ———-
    റൈസ് സൂപ്പ്+ അച്ചാര്‍
    ………….കടിച്ചാലുടനെ മരണം. ഉഗ്രവിഷം
    പെരുമ്പടവം, ഡോസ്റ്റോയെവ്സ്കി,ചൂതാട്ടക്കാരന്‍
    പാമ്പ്+ കൌരവമാതാവ് പാടുന്ന അന്ധ

  • http://arunz.co.nr Arun Chullikkal

    14A നെല്ല് അല്ല നൂല് അല്ല നംബര്‍ അല്ല. എന്നാല്‍ ആണ് താനും
    34A പറയിയുടെ പന്ത്രണ്ടു മക്കളില്‍ ഒന്ന്
    40A തരാം കിട്ടുമ്പോള്‍ നോക്കുക.
    42A (അറിയില്ല)
    44A < >
    46A (അറിയില്ല)
    69A ഇങ്ങനെയും ഒരു തുള്ളല്‍ ഉണ്ടോ?
    73B (അറിയില്ല)
    25D (അറിയില്ല)
    41D കവിത എഴുതിയും ഈ പേര് നേടാം.

    (അഡ്മിന്‍ ഉത്തരങ്ങള്‍ നേരിട്ട് ഇട്ടതില്‍ ക്ഷമിക്കണം. തണ്ടന്‍ വടിക്ക്‌ മുണ്ടന്‍ വടി, വേറെ വഴിയില്ല.)

    = അരുണ്‍ ,
    ക്ലുകള്‍ മാറ്റിയിട്ടുണ്ട്. നേരെ ഉത്തരം കൊടുത്താല്‍ എന്താണ് ഒരു ത്രില്‍?

  • Jalaja

    പ്രീതി,
    ക്ലൂ എഴുതുകയായിരുന്നതിനാല്‍ ഇപ്പോള്‍ ആണ് കണ്ടത്. ഇത് ഞാന്‍ നേരത്തെ എഴുതിനോക്കിയതാണ്. അപ്പോള്‍ തെറ്റെന്ന് കാണിച്ചു. എന്തായാലും ഇപ്പോള്‍ ശരിയായി.വളരെ നന്ദി

  • http://arunz.co.nr Arun Chullikkal

    #വിവേക്‌

    ഉത്തരം ഞാന്‍ നേരിട്ട് ഇട്ടു. അത് അപ്രൂവ് ചെയ്യുമോ എന്നറിയില്ല. എങ്കിലും മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർആനിലെ’ ഇരുപത്തിയേഴാം അദ്ധ്യായമാണ്‌ (ഉറുമ്പ്) ഇത് കൂടി ഒന്ന് ശ്രമിക്കൂ… ഞാന്‍ പാതി വഴിയിലാ ഹി ഹി ഹീ

  • Jalaja

    48 ഖാണ്ഡഹാര്‍(പെഷവാര്‍)
    73 മെഗാസ്റ്റാര്‍(മലയാളത്തിലെ) ചെമ്പ്
    1ഡി നമുക്ക്‌ പ്രിയപ്പെട്ട ഒരു ഭാഷ
    21 ദേവലോകത്തെ ആര്‍ക്കിറ്റെക്റ്റിനെ എങ്ങനെ കാണാന്‍?

    കലപ്പ യുദ്ധം ചെയ്യാനുപയോഗിച്ചാല്‍ കൃഷിക്കാരനാകുമോ?

    23ബി.———–വയറിനു വേണ്ടിയാണെല്ലാവരും കഷ്ടപ്പെടുന്നതത്രേ
    ഇനി പിന്നെ എഴുതാം,വേണ്ടിവരികയാണെങ്കില്‍. കണ്ണു വേദനിച്ചുതുടങ്ങി

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    പ്രീതിയുടെയും ബിന്‍ ജോസിന്റെയും ബുദ്ധി ശക്തിയും ഓര്‍മ ശക്തിയും (ഞാന്‍ കണ്ണ് വെക്കുന്നു) അപാരം തന്നെ … ഇതൊക്കെ എവിടുന്നു കിട്ടി മാഷെ?

  • http://arunz.co.nr Arun Chullikkal

    ക്ലൂ തന്ന എല്ലാവര്ക്കും നന്ദി… അഡ്മിന്‍ എന്നാ ഞാന്‍ ത്രില്‍ അടിച്ചു മരിക്കും ഹി ഹി ഹി.

    ഇനി ഇത് കൂടെ…

    48 വലത്തോട്ട്
    കാബൂള്‍, പെഷാവര്‍ ചരിത്രം. (3)

    50 വലത്തോട്ട്
    നാടകം കുട്ടിക്കളി. (5)

    73 വലത്തോട്ട്
    ‘ചെമ്പാ’യാലും ‘വെള്ളി’വെളിച്ചത്തില്‍ തനിത്തങ്കം. (3)

    1 താഴോട്ട്
    കുന്നും കുഴിയും സംസാരിച്ചാല്‍ (4)

  • ബീജീസ്

    need clues ,,,,,PLEASE

    28 വലത്തോട്ട്>ആദ്യ അക്ഷരം
    29 ഇടത്തോട്ട്>രണ്ടാമത്തെ അക്ഷരം

  • anjanasatheesh

    എന്റെ അമ്മേ………….എന്നു വിളിച്ചൂപോയി. ഇന്നലെരാത്രി 96ല്‍ എത്തിയതാ ബാക്കി 4മാര്‍ക്കു അധികസൂചനകളിലൂടെനേടി. അധികസൂചനകള്‍ തന്നവര്‍ക്കു നന്ദി.

    മനോഹരമായിരുന്നു പദപ്രശ്നം ഒരു മൂന്നൂമൂന്നരത്തരം. പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കു അഭിനന്ദനങ്ങള്‍.

    എന്നിരുന്നാലും ഇതിത്തിരി കടന്നകൈയായിപോയി. തലപുകച്ചുയെന്നുമാത്രമല്ല “കരി”ച്ചും കളഞ്ഞു. ഇനി അതൊക്കെയൊന്നു ശരിയായി വരാന്‍ എത്രസമയം വേണമോ എന്തോ ?

    ഇതിനു പിന്നിലെ “കരാളഹസ്ത” ങ്ങളില്‍ രണ്ടെണ്ണം പോഴേട്ടന്റെയാണെന്നു കരുതുന്നൂ.
    സ്തുത്യര്‍ഹം ഈ സേവനം……..നമിച്ചിരിക്കുന്നു. കണ്ണേറു തട്ടാതെ നോക്കണേ…….

  • ബീജീസ്

    28 വലത്തോട്ട്>ഉത്തരം കിട്ടി

  • ബീജീസ്

    29 ഇടത്തോട്ട്>ഉത്തരം കിട്ടി

  • Shajilal

    thank you all for the clues :-)

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    Hearty Congratulations…Toppers….!!
    ക്ലൂ ഇല്ലാതെ നേടിയവർക്ക് പ്രത്യേക അഭിനന്ദനങ്ങൾ…!
     
    ആരെയും കഷ്ടപ്പെടുത്തണമെന്നു വിചാരിച്ചിട്ടില്ല. എങ്കിലും ഒരു brain storming ഉദ്ദേശിച്ചു എന്നതു സത്യം. ഏറെ ബുദ്ധിമുട്ടിയവർ ക്ഷമിക്കുക.

  • http://arunz.co.nr Arun Chullikkal

    ellam kitti. thanks

  • Vivek

    Thanks for the help Arun and Preethy …..

    Iniyum clue vendavar chodikkoo ……

    Need explanations for the below:

    Also clues (eg. below) should be pointing to the meaning/significance of the answer.

    21A – So many might have seen him. “we did not see” should be accurate
    4D – ??
    25D – ?
    27D -?
    39D – ?
    41D- ?
    45D – ?
    54D – ?
    58D – ? She was never

    1A is OK – At least we know we are searching for a bird’s name.

    But,
    11A – ?
    26A – ?
    71A – ?
    39B -?
    73B – ?

    I urge the crossword should be limited to 13X13. It is very difficult to fill such gigantic crossword. Also time bonus should be revised for suche CWs. even though u know the complete answers, no one can fill this in 30 minutes.

  • Vivek

    @Jalaja chechi – Wiki malayalam nokkoo …. bottom of the picture

  • Jenish

    Please give clues for 9D, 58D & 71A

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    73B-ആയുർവേദത്തിൽ മൂന്നു മധുരപദാർത്ഥങ്ങൾക്കു ചേർത്തുപറയുന്ന പേരു്‌.
    41D-നാടകാന്തം കവിത്വം.
    @@admin Says: ഇതായിരുന്നോ cw/2009/set-0050?
    അതുതന്നെയാണിത്. ഇത്തരം ചില പഴയ പദപ്രശ്നങ്ങൾ വന്നുകൂടിയതിനാൽ ഇപ്പോൾ
    ഉൾപ്പെടുത്തണമെന്നുദ്ദേശിച്ച മറ്റു ചിലവ അടുത്തതിലേക്കു മാറ്റിവയ്ക്കേണ്ടി വന്നു.

  • Vivek

    @ Arun

    1 വലത്തോട്ട്
    സംസ്ഥാന പക്ഷി
    6 വലത്തോട്ട്
    വിവിധതരം കപ്പാസിറ്ററുകൾ – http://ml.wikipedia.org/wiki/%E0%B4%95%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%B8%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%BC

    11 വലത്തോട്ട്
    തുടക്കത്തില്‍ പൊള്ളും. പിന്നെ ഉരുളും. (5) – ring of fire – Jappan

    12 വലത്തോട്ട്
    ‘പോക്കറ്റടിച്ചത്’ പൊന്നുടയതമ്പുരാന്‍ (3) – australian animal

    16 വലത്തോട്ട്
    പ്രേമിക. (2) – lover of Lord Krishna

    17 വലത്തോട്ട്
    അളവ് (2) – കിണറിന്റെ ആഴം ഇങ്ങനെയാണ് ഇപ്പോളും പറയുന്നത്

    29 വലത്തോട്ട്
    സൗന്ദര്യവും സുഗന്ധവും മൂടിവച്ച്…. (3) – പൂവാകുന്നതിനു മുന്പ്

    35 വലത്തോട്ട്
    വെറും കരി. (2) – തീയില്ലാതെ ഇതുണ്ടാവില്ല

    36 വലത്തോട്ട്
    അരുതാത്ത ‘ചിത്രം’. (3) – ____ ലോകത്തില്‍ ആത്മര്ധമായ ഒരു ഹൃദയമുണ്ടയതാണ് എന്റെ പരാജയം

    38 വലത്തോട്ട്
    രണ്ടക്ഷരത്തിലെ പുണ്യം. (2) – Holy River

    39 വലത്തോട്ട്
    ‘ഉഗ്രവിഷ’മുള്ള പാവം – “കടിച്ചാല് ഉടനെ മരണം” is a wrong പഴഞ്ചൊല്ലാണ്. “Arun” should know that

    42 വലത്തോട്ട്
    വിലയില്ല. (2) – —- koopam

    43 വലത്തോട്ട്
    ഇതും മധുരം. (2) – KS chithra, Sujatha, Yesudas

    44 വലത്തോട്ട്
    അരളി (5) – Wiki malayalam nokkoo …. bottom of the picture

    46 വലത്തോട്ട്
    കപ്പലടുക്കുമോ..? (3) – Supposed port in Trivandrum

    48 വലത്തോട്ട്
    കാബൂള്‍, പെഷാവര്‍ ചരിത്രം. (3) – name of this in the era of Mahabharatha. Wife of the Blind king

    49 വലത്തോട്ട്
    അവശിഷ്ടം (2) – if you burn some thing, you might get this

    50 വലത്തോട്ട്
    നാടകം കുട്ടിക്കളി. (5) – കുട്ടികളുടെ നാടക വേദി (search in Malayalam)

    60 വലത്തോട്ട്
    തുള്ളല്‍ (2) – You can see in Erumeli

    69 വലത്തോട്ട്
    ബന്ധം. (2) – “Father” used normally in Muslim community

    70 വലത്തോട്ട്
    ഒരു പുതിയ തുടക്കം. (4) – Marriage – Tieing the knot

    72 വലത്തോട്ട്
    സഹായത്തിനാളില്ല. (2) – myself

    73 വലത്തോട്ട്
    ‘ചെമ്പാ’യാലും ‘വെള്ളി’വെളിച്ചത്തില്‍ തനിത്തങ്കം. (3) – Megastar

    21 ഇടത്തോട്ട്
    ഈ ആര്‍ക്കിടെക്ടിനെപ്പറ്റി കേട്ടവരേയുള്ളൂ, കണ്ടവരില്ല. (3) – ദേവ ശില്പി

    23 ഇടത്തോട്ട്
    കൈ മതി. (2) – ഒരു —– വയര്‍ എന്ന് കേട്ടില്ലേ?

    29 ഇടത്തോട്ട്
    ഒരു മത്സ്യം (3) – http://edatharathampuran.blogspot.com/2009_09_01_archive.html

    31 ഇടത്തോട്ട്
    ഉയര്‍ന്ന സ്ഥലം (2) – paththanam ____ (small change)

    39 ഇടത്തോട്ട്
    കര്‍ണ്ണാടകത്തില്‍ നിന്നു് (3) – one community in Karnnataka

    73 ഇടത്തോട്ട്
    ഒരു നടന്‍ ,രണ്ടു നടന്‍ ,മൂന്നു നടന്‍ (4) – No direct clue – പരീക്കുട്ടി +http://thrayambakam-thrayambak.blogspot.com/

    1 താഴോട്ട്
    കുന്നും കുഴിയും സംസാരിച്ചാല്‍ (4) – mother tounge

    4 താഴോട്ട്
    അംഗീകാരം കിട്ടാത്ത കൃഷിക്കാരന്‍ (5) – brother of krishna

    5 താഴോട്ട്
    ആഴത്തിലുള്ളത്. (2) – deepest part of water bodies

    6 താഴോട്ട്
    ‘ശരീരത്തിലൊരു ശബരിഗിരി’. (6) – search in google with “power house of the body”

    7 താഴോട്ട്
    പാതി വീതത്തില്‍; പാതി സാമ്പാറില്‍ (3) – ഇത് പോന്നു കൊണ്ടാണെന്ന് വയലാര്‍ – ത്രിവേണി യിലെ ഗാനത്തില്‍

    8 താഴോട്ട്
    ചൂതാട്ടക്കാരന്‍ കേരളത്തില്‍ (2,5,2) – Award winning novel of Perumpadavam
    ( But I got bored )

    22 താഴോട്ട്
    തനിച്ചല്ല (2) – group

    25 താഴോട്ട്
    മാനവനു പുണ്യമേകാന്‍ മനസ്സില്‍ നിന്നു മണ്ണിലേക്ക്…. (7) – holy place in Himalaya

    27 താഴോട്ട്
    അമ്മയോടു പിണങ്ങിയാലും ആ അച്ഛനോടും മകനോടും പിണങ്ങാന്‍ നമുക്കു പറ്റില്ല. (3) – Mohan lal Movie with Thilakan as father (police man)

    34 താഴോട്ട്
    അന്ധയാണെങ്കിലും പാമ്പിന്റെ കൂട്ടുണ്ടെങ്കില്‍ റാണി പാട്ടുപാടും. (5) – “കർണാടക സംഗീതത്തിലെ 20ആം മേളകർത്താരാഗമായ നഠഭൈരവിയുടെ ജന്യരാഗമായി പൊതുവിൽ കണക്കാക്കപ്പെടുന്ന രാഗമാണ്” – search in Malayalam

    36 താഴോട്ട്
    കൂട്ടുകാര്‍ കൂട്ടാത്തവനെ അച്ചാറുണ്ടെങ്കില്‍ വീട്ടുകാര്‍ കൂട്ടും. (2) – rice soup

    37 താഴോട്ട്
    നാണം മാറ്റാന്‍ നല്ലത് (3) – material used to weive clothes

    39 താഴോട്ട്
    കഥകളിമദ്ദളം (5) – first part – “stage”
    41 താഴോട്ട്
    നാടകമെഴുതിയും നേടാം (2)
    – normally called who write poetry
    45 താഴോട്ട്
    കൊടുത്താലും സന്തോഷിക്കാം സന്തോഷിച്ചാലും കൊടുക്കാം. (2) – shake hand

    61 താഴോട്ട്
    രണ്ടായിരുന്നാല്‍ ഉപകാരികള്‍.രണ്ടിനെയും ശ്രദ്ധയോടെ വളര്‍ത്തും. രണ്ടും ഒന്നുചേര്‍ന്നു കണ്ണില്‍പ്പെട്ടാല്‍ തല്ലിയോടിക്കും. (4) – tree + dog

    51 മുകളിലോട്ട്
    രാജ്യത്തിന്റെ കടം മേലേക്കു പോകും. ഈ കടം താഴേക്കും ചാടും. (4) – 20A

  • Vivek

    I can only say that the CW creator is not a lady. (Ladies wont trouble others like this) ;)

  • bindu

    please need clues:

    13a,14a, 49a,50a,57a,64a, …18b,29b,9d,52d,57d? ……..i am trying.

  • http://royvargheseleo@gmail.com Roychen

    Dear Das

    congratulations!!!!! and also 4 the toppers!!!

  • Jalaja

    ആദ്യമായി പ്രീതിക്കും ബിന്‍ ജോസിനും അഭിനന്ദനങ്ങള്‍!!! നേരത്തെ തിരക്കിനിടയില്‍ എഴുതാന്‍ വിട്ടുപോയി.

    എന്റെ -പദപ്രശ്നങ്ങളിലാണ് കൂടുതല്‍ ക്ലൂ ചോദിക്കുന്നത് എന്ന ആ “ഞാനെന്ന ഭാവം” ഇനി ഞാനുപേക്ഷിക്കേണ്ടിയിരിക്കുന്നു,അല്ലേ? :) ഇതില്‍ ഞാന്‍ ചോദിച്ച ക്ലൂസ് തന്നെ അത്രയധികമുണ്ട്. എന്റെ അറിവിന്റെ പോരായ്മ. അല്ലാതെന്ത് !!!

    ഉത്തരം കിട്ടിയിട്ടും മനസ്സിലാകാത്തവ കുറച്ചുണ്ട്. നികുതിയും സന്തോഷവും തമ്മിലുള്ള ബന്ധം എന്താണെന്ന് വിവേകിന്റെ കമന്റില്‍ നിന്നാണ് മനസ്സിലായത്.

    വിവേക്,… അരളിയുടെ പേര്‍ കണ്ടുപിടിച്ചു,ചിത്രത്തിന്റെ മുകളിലുണ്ട്. നേരത്തെ ശ്രദ്ധിച്ചിരുന്നില്ല. അതില്‍ നാലാമത്തെ അക്ഷരം റ ആണ് ര അല്ല .

    ——കടിച്ചാല്‍ ഉടനെ മരണം, ഇതിലെ തെറ്റിനെകുറിച്ച് ഒരു ന്യായവത്കരണം കുട്ടിക്കാലത്ത് കേട്ടിട്ടുണ്ട്. അത് കടിക്കുകയില്ല,മറന്നുപോകും അരണയ്ക്ക് അത്രയും മറവിയാണ് എന്ന് . എന്തായാലും അരണ ആരെയും കടിച്ചതായി കേട്ടിട്ടില്ല.

    പദപ്രശ്നത്തിന്റെ വലിപ്പത്തെക്കുറിച്ച് വിവേകിന്റെ അഭിപ്രായത്തിനോട് യോജിക്കുന്നു. ടൈം സ്കോറിന്റെ കാര്യം ഞാന്‍ എഴുതാനിരിക്കുകയായിരുന്നു. ടൈം ബോണസ്, റാങ്ക് ബോണസ് അങ്ങനെ രണ്ടെണ്ണം ആവശ്യമുണ്ടോ? എന്തായാലും ലളിതമായവയ്ക്കും കഠിനമായവയ്ക്കും വെവ്വേറെ തരത്തില്‍ ടൈം ബോണസ് കൊടുത്താല്‍ നന്നായിരിക്കും. (വിശേഷിച്ച് ഇത് എന്റെ പദപ്രശ്നങ്ങള്‍ക്ക് ഉപകാരപ്രദമായിരിക്കുമെന്ന് പറയേണ്ടല്ലോ.:) )

    ഈ പദപ്രശ്നം നിര്‍മ്മിച്ചയാളുടെ ഒരു മറുപടിയും ഇതു വരെ കണ്ടില്ലല്ലോ.

  • http://arunz.co.nr Arun Chullikkal

    വിവേക്‌ നന്ദി…

    എനിക്ക് ചിരി വരുന്ന ഒരു കാര്യം. ഉത്തരങ്ങള്‍ അറിഞ്ഞ ശേഷവും ചോദ്യവുമായിട്ടുള്ള ബന്ധം മനസിലാവുന്നില്ല എന്നതാ…

  • Jalaja

    ‘സൌന്ദര്യവും സുഗന്ധവും’ മൂടിവച്ച് അസ്സലായി. ഡസനിലൊന്നു നന്നായി .73എ കുറച്ചുകൂടി നന്നാക്കിയിരുന്നെങ്കില്‍!!
    34ഡി വിവേകിന്റെ കമന്റില്‍ നിന്നു മനസ്സിലായി
    28എ,7ഡി,54ഡി,51യു ഇവയൊന്നുമിതേവരെ പിടികിട്ടിയില്ല, (ഉത്തരം കിട്ടിയെങ്കിലും)

  • Vivek

    ——കടിച്ചാല്‍ ഉടനെ മരണം, ഇതിലെ തെറ്റിനെകുറിച്ച് ഒരു ന്യായവത്കരണം കുട്ടിക്കാലത്ത് കേട്ടിട്ടുണ്ട്. അത് കടിക്കുകയില്ല,മറന്നുപോകും അരണയ്ക്ക് അത്രയും മറവിയാണ് എന്ന് . എന്തായാലും അരണ ആരെയും കടിച്ചതായി കേട്ടിട്ടില്ല

    അരണയ്ക്ക് വിഷമില്ല എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടുണ്ട്. .

    അതിന്റെ രണ്ടു വശങ്ങളിലുമുള്ള മഞ്ഞ വരകളാകാം ആ തെടിധാരണയ്ക്ക് കാരണം

  • ammu

    plsssssss help clue for
    28a
    56a second letter
    64a
    67a
    71a
    18b
    34b second letter
    9d
    39d third letter
    58d
    63d
    plssssssss help

  • Vivek

    @ Jalajechi “ഇവയൊന്നുമിതേവരെ പിടികിട്ടിയില്ല”

    28എ – വികസനത്തിന്റെ പേരിലുള്ള വന നശീകരണം ഓര്‍ക്കുക
    7ഡി – ഉത്തരം പിരിച്ചെഴുതി നോക്കൂ
    54ഡി – I am still searching for that
    51യു – കുരങ്ങന്റെ ചാട്ടം ഓര്‍ക്കുക (പിന്നെയും അക്ഷരം പിരിച്ചു കളി)

  • http://arunz.co.nr Arun Chullikkal

    13a To Breath

    14a മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർആനിലെ’ ഇരുപത്തിയേഴാം അദ്ധ്യായമാണ് (ഇങ്ങനെ ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്യൂ.)

    49a ഇതില്‍ നിന്നും ഫീനിക്സ് പക്ഷി ഉയര്ത്തെഴുന്നെല്‍ക്കും

    50a കുട്ടികളുടെ നാടകവേദി (ഇങ്ങനെ ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്യൂ.)

    57a ആട ഉടയാതെ ഒന്ന് നേരെയാക്കി നോക്കൂ

    64a മധ്യപ്രദേശിലെ സാഞ്ചി ഒരു ഇതാണ്

    18b behaviour എന്ന് മഷിത്തണ്ടില്‍ തപ്പി നോക്കൂ

    29b ‘പൂ’ഴിയില്‍ താ’ഴാന്‍’ നോക്കുന്ന മീന്‍

    9d ഗുരു, രാവണ്‍, താല്‍, ഇരുവര്‍, ഇതിലെല്ലാം പൊതുവായി ഉണ്ട്

    52d തോണി അടുക്കുന്ന ഇടം

    57d ഒരായുധം, ഒരു സന്തോഷ്‌ ശിവന്‍ ചിത്രം

  • Jalaja

    ബിന്ദു,
    13a,ശ്വസനം
    49a,ഭസ്മം
    57a,ഉടുപുടവ
    64a, സ്തംഭം (തൂണ്)
    …18b,ദിനകര്‍മ്മത്തിനു വേറൊരു വാക്ക് പറയാറില്ലേ?അതിലെ ദിനം മായ്ചുകളയുക
    9d,മുമ്പ് മിസ് വേള്‍ഡ്. ഇപ്പോള്‍ ബച്ചന്‍ കുടുംബത്തില്‍
    52d,ഈ പേരില്‍ ഒരു എം.ടി സിനിമയുണ്ട്. കടത്തുമായി ബന്ധപ്പെട്ടിരിക്കുന്നു.
    57d? അതില്‍ ഉപയോഗിക്കുന്ന ഒരു ആയുധം. അരയില്‍ നിന്നു ———-എടുത്തു വീശി
    വിജയാശംസകള്‍

  • Haris

    Need help 52a, 59a, 65a and 59d

  • ബീജീസ്

    തികച്ചും “puzzled” ആയ puzzle ….score “ചലിപ്പി”ക്കുവാനും പ്രയാസം ……ഇന്നലെ തന്നെ നൂറു തികച്ചവര്‍ക്ക് ………ഒരു അഭിനന്ദനം ,രണ്ടു അഭിനന്ദനം ,മൂന്നു അഭിനന്ദനം (അഭിനനന്ദ “ത്രയം”) ……പാതി “സ്വയ”വും ; പാതി “കൂട്ട”ത്തിലും (clue സഹായത്താല്‍ ), ഈ കൊടും ചൂടില്‍ “വിയര്‍ത്തും” , “വെള്ളം” കുടിച്ചും, ഒരു വിധം പൂര്‍ത്തിയാക്കി…….
    അറിവുകള്‍ “അധികം” ലഭിക്കുന്നില്ല ഈ “മോഡല്‍” പദപ്രശ്നങ്ങളില്‍ കൂടി …….എന്ന് തോന്നുന്നു …..പരാതിയല്ല ……ചെറിയ ഒരു അഭിപ്രായം മാത്രം ..തലയ്ക്കുള്ളില്‍ ഉള്ളതിനെ പുറത്തേക്കു വരുത്താന്‍ സഹായിക്കുന്നുണ്ട് …..

  • ammu

    plssssss 34a
    56a
    11a -first 3 letter
    plsssssss help any body
    jalaja checheeeeee…………………..
    vikas ……………..

  • ammu

    34a kitti

    56a
    11a
    plssssssssssss

  • ammu

    34a kitti
    only 56a -second letter
    plsssssssssss

  • ബീജീസ്

    ammu…..
    56a> ONE
    11a>ഭൂമണ്ഡലത്തില് (Ring of Fire) എന്ന ദുഷ്പേരുള്ള മേഖലയിലാണ് ജപ്പാന്റെ സ്ഥാനം.

  • ബീജീസ്

    Haris
    52a> tender coconut
    59a>colour of leaf due to……..
    65a >search black in mashithantu dictionary
    59d> “ganapathaya “

  • ammu

    ആരും സഹായിക്കാന്‍ ഇല്ലേ എന്നെ???????????
    56a plssssssssssssssssssssssssssss
    only second letter

  • Jalaja

    ഹാരിസ്,
    52a, ഇളനീര്‍
    59a, ഇലകള്‍ പച്ച ക്ലോറോഫില്‍
    65a കരിമഷി
    59d ആദ്യം അരിയിലെഴുതുന്ന വാക്ക്

    അമ്മു,
    56a ആദ്യത്തെ അക്കം.
    11a ആദ്യ രണ്ടക്ഷരം തീ എന്നതിന്റെ പര്യായം .ഒരു സാധാരണവാക്ക്. പിന്നത്തെ മൂന്നക്ഷരം .വളയം എന്നതില്‍ ഇത്തിരി മാറ്റം വരുത്തിയാല്‍ കിട്ടും.
    വിജയാശംസകള്‍!!!!!!!!!!!

  • ammu

    thanks ബീജീസ്,Jalaja chechee.
    i completed.thanks for every one. congrats for toppers

  • ഉണ്ണികൃഷ്ണന്‍

    ഈ ‘സംഭവം’ നിര്‍മ്മിച്ചയാള്‍ക്കും, അത് പരിശോധിച്ച് അനുമതി നല്‍കിയവര്‍ക്കും, സര്‍വോപരി ബഹുമാനപ്പെട്ട അഡ്മിനും എന്റെ വിനീതമായ ‘നമസ്കാരം’…ഇതിനു ‘തലയും വാലും’ കാണാത്തത് കൊണ്ട് തന്നെ ഞാന്‍ ഇന്നലെ ആയുധം വെച്ച് കീഴടങ്ങി…ഇന്ന് കുറെ സുഹൃത്തുക്കള്‍ ക്ലൂ തന്നപ്പോള്‍ അത് നോക്കി ‘മാന്യമായി’ പൂരിപ്പിച്ചു…പ്രീതിക്കും, ബിനോയ്ക്കും പ്രത്യേക അഭിനന്ദനങ്ങള്‍ – നിങ്ങളുടെ അറിവിനും, ക്ഷമയ്ക്കും…!!!..എന്നാലും എന്റെ അഡ്മിന്‍ ഇതല്‍പ്പം കടന്ന കയ്യായിപ്പോയി….

  • Shanmukhapriya

    കുറച്ച് വൈകിപ്പോയി :( എന്നാലും 100 തികച്ച എല്ലാവര്‍ക്കും അഭിനന്ദങ്ങള്‍!!! ഇപ്പോഴും ശ്രമിക്കുന്നവര്‍ക്ക് ആശംസകള്‍!!!
    ഇന്നലെ ക്ലൂ തന്നെ എങ്ങനെ ചോദിക്കണം എന്നൊരു സംശയത്തിലായിരുന്നു, 80 തികച്ച് (ഭഗീരഥപ്രയത്നം എന്നാല്‍ ഇതിലും വലുതായിരിക്കുമോ ആവോ :P ) ഉറങ്ങാന്‍ കിടക്കുമ്പോള്‍ തലയ്ക്കുള്ളില്‍ പുക പടലങ്ങളും പിന്നെ ഉത്തരം കിട്ടാത്ത കുറേ സൂചനകളും ആയിരുന്നു, ഉറക്കം കെടുത്തി പല സൂചനകളും പുറത്ത് വന്നപ്പോള്‍ പനി കൂടിയത് കാരണം പിച്ചും പേയും പറയുന്നോ എന്നാണ് വീട്ടിലുള്ളവര്‍ കരുതിയത് :D രാവിലെ ക്ലൂ കണ്ടിരുന്നു പക്ഷെ അതിലും മുഴുമിക്കാന്‍ കഴിഞ്ഞില്ല, അവധി ദിവസമല്ലാത്തതിനാല്‍ സമയക്കുറവ് തന്നെ കാരണം എന്നിട്ടും ഒരു ശ്രമം നടത്തിയതിന്റെ ഫലമായി വൈകിയെത്തിയതിനു ഓഫീസില്‍ കണക്കിനു കിട്ടി എന്നത് വേറെ :( ഒടുവില്‍ ഓരോ ഉത്തരത്തിന്റേയും പല പല ക്ലൂകള്‍ നോക്കി അങ്ങനെ വൈകിട്ട് 100 തികച്ചപ്പോള്‍ ഒരു സെഞ്ച്വറി അടിച്ച സന്തോഷം :) ഇപ്പോഴും സൂചനകളും ഉത്തരങ്ങളും നോക്കുമ്പോള്‍ തല കറങ്ങുന്നോ എന്നൊരു സംശയം :-o ക്ലൂ തന്ന് സഹായിച്ച എല്ലാവര്‍ക്കും നന്ദി, നന്ദി, നന്ദി……………..
    NB:ഹൃദയ സംബന്ധമായ അസുഖമുള്ളവരും അമിത രക്ത സമ്മര്‍ദ്ദമുള്ളവരും ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും എന്നൊരു മുന്‍കൂര്‍ അറിയിപ്പ് നന്നായിരിക്കും ;)

  • Rajagopalan

    നമിച്ചു കാവ്യദാസാ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ നമിച്ചു
    ഇത് കുറച്ച് കടുപ്പം തന്നെ.
    ക്ലൂ ഇല്ലാതെ പൂര്‍ത്തിയാക്കിയവര്‍ക്ക് അഭിനന്ദനങ്ങള്‍
    സൂചനകളും ഉത്തരവും തമ്മിലുള്ള ബന്ധം പലപ്പോഴും മനസ്സിലാവുന്നില്ല
    ഏതായാലും കഴിഞ്ഞു
    വിവേകിന്റെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു.

  • admin

    “സൂചനകളും ഉത്തരവും തമ്മിലുള്ള ബന്ധം പലപ്പോഴും മനസ്സിലാവുന്നില്ല”

    പോഴന്‍,

    നിര്‍മാതാവ്‌ ഇവിടെയൊന്നും ഇല്ല. സൂചനകളും ഉത്തരവും തമ്മിലുള്ള ബന്ധം ഇപ്പോള്‍ മുതല്‍ ചര്‍ച്ച ചെയ്തു കൂടേ. (സമയം പോലെ)

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    51 a, 14 a, 19d clues pls..

  • admin

    ഓരോ പദപ്രശ്നത്തിനും rate ചെയ്യാന്‍ അവസരം കൊടുത്തിട്ടുണ്ട്‌.
    95 മുകളില്‍ സ്കോര്‍ ചെയ്‌താല്‍ മാത്രമേ rate ചെയ്യുവാന്‍ പറ്റുകയുള്ളൂ.

    ഒരു പദപ്രശ്നം expire ആകുന്നതു വരെ മാത്രമേ ആ പദപ്രശ്നത്തിനു rate ചെയ്യുവാന്‍ പറ്റുകയുള്ളൂ.
    അതിനു ശേഷം അതിന്റെ rating മറ്റുള്ളവര്‍ക്ക് കാണുവാന്‍ സാധിക്കും.

    top_scorer table മാറ്റം വരുത്തിയിട്ടുണ്ട്. പരിശോധിക്കുക.

    സൈറ്റ്‌ മൊത്തത്തില്‍ ചില പരിഷ്കാരങ്ങള്‍ വരുത്തിയിട്ടുണ്ട്. എന്തെങ്കിലും error കാണുകയാണെങ്കില്‍ അറിയിക്കുക. പേജില്‍ ഒന്നും കാണുന്നില്ലെങ്കില്‍ അതും ഒരു ഗുതുതരമായ error ആണ്.

  • Jalaja

    പിഷാരോടി,
    51 a, ഇത് ആറാം ക്ലാസിലെ മകളോടുചോദിക്കായിരുന്നില്ലേ? ഞാഞ്ഞൂള്‍ എന്നും പറയും ഇതിനെ.
    14 a, നേരത്തെ നല്ല ക്ലൂസ് കൊടുത്തിരുന്നുവല്ലോ. രണ്ടാമത്തെ അക്ഷരം അല്ലേ വേണ്ടത്? പാല്,നൂല്, കാല്, ആല് ഇവയെല്ലാം നോക്കൂ.
    19d grief എന്നൊരു മഷിനോട്ടം നടത്തിനോക്കൂ.
    വിജയാശംസകള്‍!!!

  • Jalaja

    വിവേക്,
    അരണയുടെ കാര്യം അറിയാമായിരുന്നു.
    വിശദീകരണങ്ങള്‍ മനസ്സിലായി .എന്നാലും ദഹിക്കാനിത്തിരി വിഷമം.
    28എ. ഇത് വനത്തിന്റെ ആത്മഗതമാണല്ലേ.കൊള്ളാം.
    7ഡി ഇത്രയും കാലം സാമ്പാര്‍ വച്ചിട്ടും അതിനു ഞാന്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത(എന്നാണോര്‍മ്മ) പങ്കായവുമായി ഇങ്ങനെയൊരു ബന്ധമുണ്ടെന്നു മനസ്സിലായിരുന്നില്ല. കുറെക്കാലം മലയാളം പഠിച്ചിട്ടുണ്ടെങ്കിലും പങ്ക്+കായം=പങ്കായം എന്ന ഒരു സന്ധികാര്യം ഒരിക്കലും പഠിച്ചിട്ടുമില്ല. പുതിയ വ്യാകരണമാണോ?
    എന്തായാലും പുതിയ അറിവുകള്‍ക്ക് നന്ദി.

  • Jalaja

    ഷണ്മുഖപ്രിയ,
    കമന്റ് ഇത്തിരി വൈകിപ്പോയി. അതിനാല്‍ അമിതരക്തസമ്മര്‍ദ്ദമുണ്ടായിട്ടും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. :)

  • Jalaja

    അഡ്മിന്‍,
    ടോപ്പ് സ്കോറര്‍ ടേബിള്‍ —അടിപൊളി

  • ഉണ്ണികൃഷ്ണന്‍

    അഡ്മിിനോട് ഒരു ചോദ്യം കൂടി – ഇവിടെ ആരെങ്കിലും അഡ്മിിനോട് പണം കടം വാങ്ങിച്ചു തരാതെ മുങ്ങി നടക്കുന്നുണ്ടോ…അല്ല ഇതിലും വലിയ വേറൊരു ശിക്ഷ അവര്‍ക്ക് കൊടുക്കാനില്ല എന്നാ തോന്നുന്നേ…ഹി ഹി ഹി…ഞാന്‍ ഓടി അഡ്മിന്‍ വടിയുമായി വരുന്നതിനു മുന്നേ…
    ഇനി എന്റെ ചില സംശയങ്ങള്‍
    ഉപജാപം എന്ന് പറഞ്ഞാല്‍ ‘ചാര വൃത്തി’ അല്ലെങ്കില്‍ ‘ഗൂഡാലോചന’ എന്നൊക്കെ അല്ലെ അര്‍ഥം??…അതിനെ എങ്ങിനെ ഒരു ‘യോഗം’ ആക്കാന്‍ പറ്റും?
    ബലരാമന്‍ ഒരു ‘കുടിയേറ്റ കര്‍ഷകന്‍’ ആയിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലായത്‌..റബ്ബറോ അതോ കുരുമുളകോ ആണോ അദ്ദേഹം കൃഷി ചെയ്തിരുന്നത്?…അല്ലെങ്കിലും ഈ ‘മഥുര’ നിവാസികള്‍ കര്‍ഷകരെ അങ്ങ് അന്ഗീകരിക്കില്ലെന്നെ ..
    ‘മധു’ ഒരു കൊലച്ചതി ആയിപ്പോയി…പാവം അങ്ങേരു പോയി ‘അമ്മയ്ക്ക്’ പരാതി കൊടുക്കും…
    ഐശ്വര്യാ റായിയുടെ സൂചന കണ്ടപ്പോള്‍ അതിന്റെ തൊട്ടടുത്ത ചോദ്യത്തിലെ പോലെ ചെയ്യാന്‍ ആണ് തോന്നിയത്- ‘കരയാതെങ്ങനെ’…
    ‘കിരീടം’ ഒരു ‘മുള്‍ക്കിരീടം’ തന്നെ
    ‘കഞ്ഞിയുടെ’ സൂചന ഏതോ സലിം കുമാര്‍ സിനിമയില്‍ നിന്നും അടിചെടുതതാണോ എന്ന് സംശയം!!!
    ‘മദ്ദളം’ മാത്രമല്ലല്ലോ ‘ചെണ്ടയും’ അരങ്ങില്‍ തന്നെ അല്ലെ കൊട്ടുന്നെ?…
    ഭര്‍ത്താവിന്റെ ‘തീ’ അതങ്ങ് സെന്‍സര്‍ ചെയ്യാമായിരുന്നു അഡ്മിന്‍…
    കസ്തൂര്‍ബ എപ്പോഴാണോ ഗാന്ധിജിയുടെ കൂടെ നിഴലായി നടന്നത്?…
    സത്യം പറഞ്ഞാല്‍ ഇതിലെ ചോദ്യങ്ങള്‍ ‘കടങ്കഥ’ അല്ല പകരം ‘കുസൃതി ചോദ്യങ്ങള്‍’ ആണ്…ഇനി നാളെ ഞാന്‍ നിര്‍മ്മിക്കുന്ന പദപ്രശ്നതില്‍ ഒരു സൂചന ‘അയല്‍ക്കാരന്റെ മകന്‍’ എന്നിട്ടാല്‍ എങ്ങിനെ ഉണ്ടാവും???..അതിന്റെ ഉത്തരം’ എന്റെ അയല്‍ക്കാരന് ഗോപിക്കുട്ടന്റെ മോന്‍ ‘സുജിത് കുമാര്‍” എന്നും ആണെങ്കിലോ?.. ‍
    കല്ലേറ് വരുന്നതിനു മുന്നേ ഞാന്‍ വീണ്ടും ഓടി…

  • SMITHA

    കുറച്ചൊക്കെ ചിന്തിപ്പിചില്ലെങ്കില്‍ പിന്നെ എന്ത് രസം ? മൂന്നാമത് നിന്ന ഞാന്‍ ഇരുപതിയോന്നമതായ് ഫിനിഷ് ചെയ്തു.എന്നാലും പറയാതെ വയ്യ. “കിടിലന്‍!! ” നല്ല crossword

  • lki

    51b only :(

  • കാണി

    @ഞാന്‍ നിര്‍മ്മിക്കുന്ന പദപ്രശ്നതില്‍ ഒരു സൂചന ‘അയല്‍ക്കാരന്റെ മകന്‍’ എന്നിട്ടാല്‍ എങ്ങിനെ ഉണ്ടാവും???..അതിന്റെ ഉത്തരം’ എന്റെ അയല്‍ക്കാരന് ഗോപിക്കുട്ടന്റെ മോന്‍ ‘സുജിത് കുമാര്‍” എന്നും ആണെങ്കിലോ?.. ‍@

    വളരെ ശരി. ചോദ്യകര്‍ത്താവിന്റെ മനസ്സറിയുന്നവര്‍ക്കേ ഉത്തരം കിട്ടൂ എന്നാണെങ്കില്‍ പലരും ഇപ്പണി അവസാനിപ്പിച്ചേക്കും.
    രണ്ടക്ഷരമുള്ള ഉത്തരങ്ങള്‍ ഊഹത്തിനുള്ള അവസരം പോലും പരിമിതപ്പെടുത്തുന്നു.

    ആരും കണ്ടുപിടിക്കാത്ത ഉത്തരസൂചനകള്‍ ഒന്ന് മനസ്സുവച്ചാല്‍ മറ്റ് നിര്‍മ്മാത്ക്കള്‍ക്കും പറ്റും. ഇതാ ഒരു സാമ്പിള്‍:
    കേരളത്തിലുള്ളത്………ഉത്തരം ഓരോരുത്തരുടെയും മനോധര്‍മ്മമനുസരിച്ച് ഇനിപ്പറയുന്ന ഏതുമാവാം; മലയാളി/വള്ളംകളി/മലപ്പുറം/കൂത്താട്ടുകുളം/വിഎസ്/തെങ്ങ്/പൊങ്ങച്ചം/പീഡനം/അഴിമതി……….
    ഇടിവെട്ടിനൊപ്പം പാമ്പുകടിയും : 15×15 വലുപ്പത്തിലൊരു ഭീമന്‍. വിവേക് പറഞ്ഞതുപോലെ എല്ലാ പദപ്രശ്നങ്ങളും ഒരേ വലുപ്പമാക്കുന്നത് നന്നായിരിക്കും.

  • Vivek

    I am going to create a CW “കുസൃതി ചോദ്യങ്ങള്‍’

  • ഉണ്ണികൃഷ്ണന്‍

    @കാണി : വളരെ ശരിയാണ്..പദപ്രശ്ന നിര്‍മ്മാതാവിന്റെ മനോധര്‍മ്മമനുസരിച്ചു സൂചനകള്‍ നല്‍കുമ്പോള്‍, ഓര്‍ക്കണം എവിടെ എങ്കിലും കുറച്ചു പേര്‍ക്കെങ്കിലും ഒരു പോലെ ഊഹിക്കാന്‍ പറ്റുന്ന എന്തെങ്കിലും ഒരു സാധ്യത ആ സൂചനയില്‍ ഉണ്ടോ എന്ന്…’എനിക്കുത്തരം അറിയാം’ എന്നുള്ളത് കൊണ്ട് ചോദ്യം എങ്ങിനെ വേണമെങ്കിലും ചോദിക്കാം എന്ന രീതി ശരിയല്ല…എല്ലാവരെയും രസിപ്പിച്ചു,ചിന്തിപ്പിച്ച് ഉത്തരത്തിലെത്തിക്കണം (ഇവിടെ പക്ഷെ ആള്‍ക്കാരെ ‘ഉത്തരത്തില്‍’ ആണ് എത്തിപ്പിച്ചത്..ഹി ഹി )..സൂചന വ്യക്തവും, അതിലെ വ്യാകരണം തെറ്റില്ലാത്തതും ആകണം…രണ്ടക്ഷരം മാത്രമുള്ള ഉത്തരങ്ങള്‍ കഴിയുന്നതും കുറക്കണം, പറ്റുമെങ്കില്‍ ഒഴിവാക്കുക തന്നെ ചെയ്യണം..പലപ്പോഴും ഈ രണ്ടു അക്ഷരങ്ങളില്‍ ഒന്നിന് വേണ്ടി ആയിരിക്കും ആളുകള്‍ മണിക്കൂറുകളോളം നെട്ടോട്ടം ഓടുന്നത്…’ട്രയല്‍ & എറര്‍’ ഒക്കെ പരീക്ഷിച്ചു ചിലപ്പോള്‍ ഉത്തരം കിട്ടുന്നവര്‍ ഭാഗ്യവാന്മാര്‍ എന്നെ പറയാന്‍ പറ്റൂ…ചിന്തിപ്പിക്കുന്നതിനു പകരം ‘കറക്കി കുത്ത്’ നടത്തുമ്പോള്‍ അത് കളിയുടെ രസത്തെയാണ് കൊല്ലുന്നത്…അപ്രൂവ് ചെയ്യുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കുകയാനെങ്കില്‍ ഇതെല്ലാം ഒഴിവാക്കാവുന്നതേയുള്ളൂ എന്നാണ് എന്റെ അഭിപ്രായം…

  • jalaja

    iki, ഒരു മറവത്തൂര്‍ കനവ് എന്ന സിനിമയില്‍ ശ്രീനിവാസന്റെ പേരിതാണെന്നു തോന്നുന്നു. മരുന്ന് എന്ന പദവുമായി സാമ്യം.

  • Vivek

    @ഉണ്ണികൃഷ്ണന്‍

    രണ്ടക്ഷരമുള്ള ഉത്തരങ്ങള്‍ വേണ്ട എന്ന അഭിപ്രായം എനിക്കില്ല.

  • Hitha

    34 b… പിഴ വന്നാല്‍ പഴി കേള്‍ക്കും… help please…

  • Vivek

    34b – tounge

  • neema

    17 A – 3rd letter pls

  • jalaja

    നീമ, വടി എന്ന അര്‍ത്ഥതില്‍ ഉപയോഗിക്കുന്ന വാ‍ക്കാണ്.

  • neema

    Hi pls give clue for 66 A & 40 A Pls