NALINI/11/PRYNM/09

NALINI/11/PRYNM/09
Topic :general
By :esaparna
Play Now: http://crossword.mashithantu.com/index.php?id=NALINI/11/PRYNM/09
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=NALINI/11/PRYNM/09
five-star-rating

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ /anthippozhan

  സൂചനകൾ സൂചനകൾ മാത്രം. നിഘണ്ടുവിനും വ്യാകരണത്തിനും പകരം യുക്തിയെ കൂടുതൽ ആശ്രയിക്കൂ. ചിന്ത സ്വതന്ത്രമാകട്ടെ. 
  Sometimes you may think out of the boxes.
  ആശംസകൾ…!

 • Vivek

  @ Anthipozhan “think out of the boxes” – പുരപ്പുറത്തു കയറി നിന്നാണ് ചിന്തിച്ചത്

 • Shinoj

  Pozhan is correct… I like this CW and thank you Aparna for this one… It was to nice play this game… :)

 • ചാന്ദ്നി, മുളങ്ങുന്നതുകാവ്

  need clue for 4a

 • preethy

  നല്ല പദപ്രശ്നം
  അപർണ്ണക്കും അപ്രൂവേഴ്സിനും അഭിനന്ദനങ്ങൾ
  പഴഞ്ചൊല്ല്,വികാരം ഇത് രണ്ടുമാണു പിടി തരാതെ നിന്നത്

 • ചാന്ദ്നി, മുളങ്ങുന്നതുകാവ്

  വീട്ടുപടിക്കല്‍’ വെണ്ണീറായ സഞ്ചാരസാഹസം?

 • http://arunz.co.nr Arun Chullikkal

  ഒറ്റ നോട്ടത്തില്‍ ഉത്തരം കിട്ടില്ല. കുറച്ചു ആലോചിക്കേണ്ടി വന്നു. നന്നായി കണക്റ്റ്‌ ചെയ്തിരിക്കുന്നത് കൊണ്ട് ചിലത് വീണു കിട്ടി. നല്ല പദപ്രശ്നം. നിര്‍മാതാവിന്റെ വിജ്ഞാനം തെളിയിക്കാന്‍ നോക്കിയില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്ലസ്‌ പോയിന്റ്. നല്ല പദപ്രശ്നം. എല്ലാവര്ക്കും അഭിനന്ദനങ്ങള്‍. 39 A ഇഷ്ടം അടുപ്പം എന്നൊക്കെ മാത്രമാണ് അര്‍ഥം എന്നാ ധരിചിരുന്നെ. ഇങ്ങനെ ഒരര്‍ഥം അറിയില്ലായിരുന്നു.

 • PGR

  അപര്‍ണ്ണാ, അഭിനന്ദനങ്ങള്‍!
  നല്ല പദപ്രശ്നം.

 • Shanmukhapriya

  Congrajulation Toppers!!
  Need clue for 4A, 19B, 23D, 35D……plss help

 • Jalaja

  പുരപ്പുറത്ത് കയറാനൊന്നും വയ്യ. അതുകൊണ്ട് സഞ്ചാരസാഹസത്തിന് ക്ലൂ തരൂ.

 • ഉണ്ണികൃഷ്ണന്‍

  ഗൂഗിളിലും, മഷിതണ്ടിലും മുങ്ങിത്തപ്പാതെ, ചിന്തിച്ചു മാത്രം ഉത്തരം കണ്ടെത്താന്‍ പറ്റുന്ന ഒരു നല്ല പദപ്രശ്നം…പദപ്രശ്ന നിര്‍മ്മാതാവിന് തീര്‍ച്ചയായും അഭിമാനിക്കാം…വേറിട്ട വഴിയില്‍ കൂടെ, അന്വേഷിച്ചു കൊണ്ടുള്ള ഒരു യാത്ര- അത് ഇതിലൂടെ സാധ്യമാക്കിതന്നതിനു നന്ദി…

 • preethy

  @ചാന്ദ്നി, മുളങ്ങുന്നതുകാവ്

  സ്ത്രീകൾക്ക് അഭിമാനിക്കാവുന്ന നേട്ടം കൈവരിച്ചു,
  പക്ഷെ ഭൂമിയിലേക്ക് തിരിചു എത്തിയില്ല

 • Shajilal

  Really a gud CW !!! Congrats Aparna :-)

 • preethy

  @Shanmukhapriya

  4A, സ്ത്രീകൾക്ക് അഭിമാനിക്കാവുന്ന നേട്ടം കൈവരിച്ചു,
  പക്ഷെ ഭൂമിയിലേക്ക് തിരിചു എത്തിയില്ല

  19B, അതു തന്നെ നാലു കാല് ഉള്ളത്
  23D സുബ്രഹ്മണ്യസ്വാമി
  35D ………എന്താകുമെന്ന് ആർക്കറീയാം / (ലോട്ടറി)

 • anjanasatheesh

  നല്ലവണ്ണം ചിന്തിച്ചൊരുക്കിയ പദപ്രശ്നം. ല്ലാവരുടെയും “ബ്രയിന്‍ റിഫ്രഷ്മെന്റിന”വസരം സൃഷ്ടിക്കുന്ന ഒന്ന്. അഭിനന്ദനങ്ങള്‍………. അപര്‍ണ്ണാ

 • ചാന്ദ്നി, മുളങ്ങുന്നതുകാവ്

  @ ഷണ്മുഖ പ്രിയ 19 എ ചിന്തിച്ചു നോക്കിയാല്‍ കിട്ടും ആടും
  23 ഡി പ്രിയയുടെ പേരിന്റെ തന്നെ ആദ്യ ഭാഗത്തിന്റെ പര്യായം
  35 ഡി ലോട്ടറിക്കാരുടെ വാചകം തുടങ്ങുന്നതിങ്ങനെ
  നാല് എ യ്ക്ക് വേണ്ടി 11 .15 മുതല്‍ കാത്തിരിക്കുന്നു.

 • http://arunz.co.nr Arun Chullikkal

  4 A ഈ ബഹിരാകാശ ദൌത്യം പൂര്‍ത്തിയാവാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ കത്തിയമര്‍ന്നു.
  19B ആടു……
  23D ഹരിപ്പാട്‌ ക്ഷേത്രത്തിലെ ഈ വാക്ക്‌ പേരായി വരുന്ന ഒരാന ശബരിമല കയറിത് വാര്‍ത്തയായി
  35D മുന്‍പ്‌ ലോട്ടറി അനൌന്സേമെന്റില്‍ സ്ഥിരമായി ഉപയോഗിച്ചിരുന്ന വാക്ക്‌. ഇത് കഴിഞ്ഞാല്‍ മറ്റന്നാള്‍

 • ചാന്ദ്നി, മുളങ്ങുന്നതുകാവ്

  @ അപര്‍ണ

  വളരെ നല്ല പദപ്രശ്നം
  ഗൂഗിളും യാഹൂവു മൊക്കെ വെറും നോക്ക് കുത്തികള്‍… പല ഉത്തരവും പോണ വഴിക്ക് വീണു കിട്ടി സഞ്ചാര സാഹസം പിടി തരുന്നില്ല …… ടോപ്പെര്‍സ് ഇന് അഭിനന്ദനങ്ങള്‍

 • ചാന്ദ്നി, മുളങ്ങുന്നതുകാവ്

  ഇപ്പോള്‍ കിട്ടിയത്

  നാല് എ ഇന്ത്യന്‍ born അമേരിക്കന്‍ ഫെമലെ റോക്കറ്റ് സഞ്ചാരി

 • Shanmukhapriya

  A very good crossword!!
  jalaja chechi, colombia

 • Jalaja

  അപര്‍ണ്ണ,
  നല്ല പദപ്രശ്നം. അഭിനന്ദനങ്ങള്‍!!!!!!
  എന്നാലും മേനോനെ വെറും വാലുമാത്രമാക്കിയതില്‍ ഇത്തിരി പ്രതിഷേധമുണ്ട് ട്ടോ. :)
  ഇന്റര്‍നെറ്റ് തുടങ്ങിയതില്‍ പിന്നെ മേനോന്‍ ചിലയിടത്തെല്ലാം തലയായി മാറിയിട്ടുണ്ടെന്ന് അപര്‍ണ്ണ അറിഞ്ഞില്ലേ?:)

 • Jalaja

  ഇനി ക്ലൂ വേണ്ട . അതു കൊണ്ട് ക്ലൂ ഇതിനകം എഴുതിയ എല്ലാവര്‍ക്കും നന്ദി!!!

 • Hitha

  ഇതാണ് പദപ്രശ്നം… അഭിനന്ദനങ്ങള്‍!

  മുഴുമിക്കാന്‍ കഴിഞ്ഞിട്ടില്ല, എന്നാലും സാധാരണ പദപ്രശ്നങ്ങളെക്കാളും രസമുണ്ട് കളിക്കാന്‍. ഗൂഗിളും മറ്റും ഉപയോഗിക്കാതെ, സ്വന്തം ബുദ്ധി ഉപയോഗിച്ച് കളിക്കാമല്ലോ… ഇതു പോലെ ഉള്ളവ ഇനിയും പ്രതീക്ഷിക്കുന്നു

 • Vivek

  4A – Indo-Amrican Lady, astronaut

 • Haris

  Need clue for 4a, 15b, 37b and 23d

 • Hitha

  “സഞ്ചാരസാഹസം” കീറാമുട്ടിയായി തുടരുന്നു… ആരെങ്കിലും ഹെല്പ്പൂ….

 • Vivek

  @Shanmukhapriya
  19B – ആടിന്റെ കൂടെ കാണും
  23D – സ്കെഡ്യൂള്‍ ചെയ്ത പദ പ്രശ്ന ത്തില്‍ ഉണ്ടെന്നു തോന്നുന്നു
  35D – ഇതിന്റെ ക്ലു നാളെ തരാം

 • Hitha

  15b: അരികത്ത് – പര്യായം
  37b: പൊന്നിന്റെ പര്യായം

 • Haris

  എല്ലാവർക്കും നന്ദി

 • നെജീഷ് നെല്‍സണ്‍

  Need clue for 1A,7A,33A,18D.26D,

 • Malini

  കളി തുടങ്ങാന്‍ വളരെ വൈകിപ്പോയി….

  @APARNA
  ചോദ്യം
  19 ഇടത്തോട്ട്
  തിരിച്ചറിവില്ലാത്തവനു നാലുകാലുവേണ്ട. (2)

  എന്താണ് ഈ ക്ലൂ കൊണ്ട് മനസ്സിലാക്കേണ്ടത്?
  അപര്‍ണ ലക്ഷ്യമിട്ടത് എന്താണാവോ? ഉത്തരം കിട്ടിയെങ്കിലും ഈ ചോദ്യം എന്റെ മനസ്സില്‍ ബാക്കിയാണ്..
  ***
  ‘വീട്ടുപടിക്കല്‍’ വെണ്ണീറായ സഞ്ചാരസാഹസം – വളരെ നന്നായി മെനഞ്ഞെടുത്ത ക്ലൂ തന്നെ..അഭിനന്ദനങ്ങള്‍

 • Malini

  @ നെജീഷ് നെല്‍സണ്‍

  1A- മാഗ്സസെ പുരസ്‌കാരം ലഭിച്ച വനിതയാണ്‌ , ജയില്‍ മേധാവി
  7A-കുറ്റം ചെയ്‌താല്‍ ഈ ശിക്ഷ കിട്ടും
  33A-തിരുവിതാകൂര്‍ മഹാരാജാവ്, സംഗീതജ്ഞന്‍
  18D-പുരാണത്തിലെ അമ്മാവന്‍
  26D-ജ്യേഷ്ഠന്റെ പാദരക്ഷകള്‍
  best of lucks

 • ammu

  plss clue for 27a

 • ammu

  clu for 38a
  15b

 • ammu

  15b,27a got.

  clue for 38a
  25d

 • ammu

  38a kitti
  only 25d needed

 • നെജീഷ് നെല്‍സണ്‍

  ജ്യേഷ്ഠന്റെ പാദരക്ഷകള്‍ മനസിലായില്ല.
  38A,36A,39A,36U?

 • ammu

  all thing got
  thank u. congrats for every one

 • krishnapriya rohit

  nice crossword.. congratulations to aparna, approvers and all the winners..
  need clue for 21A,38A,13B,22D and 27D..

 • neema

  clue for 6 A , 27 A 23 D 28 D , 35 D , 32 U Pls

 • hari

  any clue for 13B, THAT IS THE ONLY PENDING

 • neema

  clue required only for 21 A , 19 B , 32 U

 • bindu

  27a, 12b,27d,12b,19b please…..help

 • bindu

  no need clue. got it. it was a nice without googling

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

  വിജയികൾക്കു ഹൃദയംഗമമായ അഭിനന്ദനങ്ങൾ…!!
  (It was a trailer of the next. We are happy, almost all have passed through and
  some are excellent.) :)
  നല്ലവാക്കു പറഞ്ഞവർക്കു നന്ദി. അല്ലാത്തവർക്കു വച്ചിട്ടുണ്ട് (അടുത്തത്). ങ്ഹും..! :)

  ‘തിരിച്ചറിവില്ലാത്തവനു നാലുകാലുവേണ്ട’. (2) എന്താണ് ഈ ക്ലൂ കൊണ്ട് മനസ്സിലാക്കേണ്ടത്?@malini
  മാലിനി,
  സംഗതി സിമ്പിൾ.
  ഉത്തരമായി വരുന്നവാക്കിനു്‌ കന്നുകാലി(നാൽക്കാലി-മൃഗം), തിരിച്ചറിവില്ലാത്തവൻ(ഇരുകാലി-മൃഗം)എന്നിങ്ങനെ ആശയം. ആദ്യത്തേതു വാഗർത്ഥം,അടുത്തതു ഭാവാർത്ഥം. സൂചനയിൽ രണ്ടും 
  യോജിപ്പിച്ചിരിക്കുന്നു.
  Neema
  6A- A musical instrument
  21A- മുസ്ലിം  ഭരണാധികാരി
  27A-മുൻ‍കാല നേതാവ്
  36A- മികച്ച
  38A-ഉലക്ക കിടക്കയാക്കിയ പഴഞ്ചൊല്ല്
  38A- ഇഷ്ടം, താല്പര്യം
  13B- ‘നിന്നെ’പ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക.
  22D- A book by Bhaskaracharya
  23D- (മുൻ കമന്റുകൾ വായിക്കോ..)
  27D- (പൂർണ്ണമാകാതെ) അവശേഷിച്ചത് 
  28D- Ninety years
  35D- (മുൻ കമന്റുകൾ വായിക്കോ..)
  32U- സമ്പത്ത്
  36U- A surname in Kerala

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

  ഇന്നത്തെപ്പോഴത്തം:
  :) :) :)
  @@Vivek Says: പുരപ്പുറത്തു കയറി നിന്നാണ് ചിന്തിച്ചത് @@
   ടോപ്പേഴ്സ് ലിസ്റ്റ് കണ്ടപ്പോ അതു ബോദ്ധ്യായി.  പെൺപ്രജകളൊന്നും ആ പരിസരത്തേക്കേ വന്നിട്ടില്ല. 
  അത്രയ്ക്കു വേണമാരുന്നോ വിവേകേ ?

  @@Shinoj Says: It was to nice play this game @@
  @@Hitha Says: ഇതു പോലെ ഉള്ളവ ഇനിയും പ്രതീക്ഷിക്കുന്നു. @@
  ഒടുക്കം വരെ ഇതു പറയണം.

  @@Arun Chullikkal Says: ചിലത് വീണു കിട്ടി.@@
  ആ വിദ്യ കാണുമ്പോഴേ മനസ്സിലാവും.

  @@Jalaja Says: പുരപ്പുറത്ത് കയറാനൊന്നും വയ്യ.@@
   ഇനി, പുത്തൻ മരുമോളു കേറട്ടെ.

  @@ഉണ്ണികൃഷ്ണന്‍ Says: ചിന്തിച്ചു മാത്രം ഉത്തരം കണ്ടെത്താന്‍ @@
  ചിന്തിച്ചാൽ ഈ കുന്തത്തിനു്‌ ഒരന്തവുമില്ലെന്നു മനസ്സിലാക്കിയവരാണു്‌ ഉണ്ണിക്കൃഷ്ണാ ഏറെ.

  @@preethy Says: @ചാന്ദ്നി, മുളങ്ങുന്നതുകാവ്. പക്ഷെ ഭൂമിയിലേക്ക് തിരിചു എത്തിയില്ല @@
  അതു വെറുതെയാണു്‌. എത്തി. പക്ഷേ കാവിനകത്തായിപ്പോയി. 

  @@anjanasatheesh Says: “ബ്രയിന്‍ റിഫ്രഷ്മെന്റിന”വസരം സൃഷ്ടിക്കുന്ന @@
  അദെന്താ സാദനം?

  @@ചാന്ദ്നി, മുളങ്ങുന്നതുകാവ് Says: ഇന്ത്യന്‍ born അമേരിക്കന്‍ ഫെമലെ @@
  ആവൂ.. പ്പഴാ ആശ്വാസമായത്.

  @@Jalaja Says: ചിലയിടത്തെല്ലാം തലയായി മാറിയിട്ടുണ്ടെന്ന് അപര്‍ണ്ണ അറിഞ്ഞില്ലേ? @@
  ജലജച്ചേച്ചി, അപ്പോ തലയും വാലുമില്ലാത്ത പോഴനെപ്പോലുള്ളവരുടെ കാര്യത്തിൽ വല്ല നീക്കുപോക്കും?

  @@Malini Says: കളി തുടങ്ങാന്‍ വളരെ വൈകിപ്പോയി… @@
  ഉചിതമായ തീരുമാനം. നല്ല ബുദ്ധി എപ്പഴും അങ്ങനേ വരൂ.
  :) :) :)

  ഒടുക്കത്തെപ്പോഴത്തം:
  http://www.youtube.com/watch?v=TdFR8_o7j1w
  7-8 ഭാഗങ്ങളുള്ള ഈ വീഡിയോകൾ കണ്ടു നോക്കൂ. ചിരിയിലൂടെ കുറച്ചു കാര്യങ്ങൾ…(other parts are
  available in Youtube.

  Admin,
  വരി ശരിയാക്കണ കുന്ത്രാണ്ടം ഒന്നുമില്ലേ? ചില വരികൾ ആവിയായിപ്പോണൂ. :(

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

  @ജ്യേഷ്ഠന്റെ പാദരക്ഷകള്‍ മനസിലായില്ല.
  നെജീഷ്,
  രാമായണത്തിലെ ’പാദുകപൂജ’യുടെ കഥ സമയം പോലെ ചുമ്മാ ഒന്നു വായിക്കെന്നേ..

 • krishnapriya rohit

  13B ippozhum kittiyilla…

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

  കൃഷ്ണപ്രിയ,
  13B യുടെ ഉത്തരം ഞാൻ ക്ലിയറായിട്ടു പറഞ്ഞിരുന്നല്ലോ. എന്നിട്ടും മനസ്സിലായില്ലേ?

  (ഇതിനേക്കാൾ നല്ലൊരു ക്ലൂ തരാൻ ബ്രഹ്മാവു വിചാരിച്ചാലും പറ്റുമെന്നു തോന്നുന്നില്ല.
  ഇനിയിപ്പോ നെറ്റ് ഓഫ് ചെയ്തിട്ടു വല്ലതും കഴിച്ചുകിടന്നുറങ്ങിക്കോളൂ. അടുത്ത പദപ്രശ്നം കളിക്കാം.)

 • http://royvargheseleo@gmail.com Roychen

  Hai Krishnapriya go and stand infront of the mirror and say
  I love you thats clue 4 the 13b
  Good luck.Congrajulations 4 Toppers.still I need 12b & 17 a

  Regards
  Roychen

 • Vivek

  @ അന്തിപ്പോഴൻ
  പിടിച്ചതിലും വലുതാണോ അളയിലുള്ളത്? എനിക്ക് പിടിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. (വൈകുന്നേരം ഉള്ള സമയം എന്റെ പണിക്ക് പറ്റിയതല്ല). മറ്റു പാമ്പുപിടുത്തക്കാര്‍ക്ക് ആശംസകള്‍ !!! (സമയം കിട്ടിയാല്‍ മകുടി ഊതാന്‍ കൂടാം)

 • Vivek

  13B ippozhum kittiyilla – ഞാന്‍ നാളെ പറയാം

 • anjanasatheesh

  പോഴേട്ടോ………….വീണ്ടും “അവതാര”മെടുത്തതില്‍ സന്തോഷം.

 • Mani

  12b first 2 letters , 39a last letter pls……………….

 • jalaja

  കൃഷ്ണപ്രിയ, അമ്പട …….

 • jalaja

  ജയകുമാര്‍, മരുമോള്‍ വരണമെങ്കില്‍ മകന്‍ വേണ്ടേ? :(

 • krishnapriya rohit

  thanx jayakumar, roychan, and jalaja chechi.. pozhante clue kurachonnu chirippichu..

 • krishnapriya rohit

  vivekinu nandi.. ini enthayalum clue venda..

 • Jalaja

  12ബി.——-ചെയ്‌വാനെന്തു താമസം കൃഷ്ണാ……
  17എ കോവിലന്റെ നോവല്‍
  39എ പാസഞ്ചറില്‍ നായികയായി അഭിനയിച്ച നടി
  വിജയാശംസകള്‍!!!

 • Jalaja

  ജയകുമാര്‍,
  വാലുണ്ടെങ്കില്‍ ചുരുട്ടിചുരുട്ടി സിംഹാസനമുണ്ടാക്കി ഞെളിഞ്ഞിരിക്കാം. അത്യാവശ്യത്തിന് ലങ്കാദഹനം എന്ന വിനോദത്തില്‍ ഏര്‍പ്പെടുകയും ചെയ്യാം.

 • lki

  36u no idea please help

 • lki

  i got it :)
  thanks

 • jalaja

  Iki, ഞാന്‍ ഈ പേജില്‍ മുന്‍പെഴുതിയ കമന്റുകളിലൊന്നില്‍ ഇതിന്റെ ഉത്തരം തന്നെ എഴുതിയിട്ടുണ്ട്. അപ്പോള്‍ പിന്നെന്തിനു ക്ലൂ?

 • കാണി

  ‘മിന്നുന്നതെല്ലാം പൊന്നല്ല’ (37B) എന്ന സൂചനയ്ക്ക് പൊന്നിന്റെ പര്യായം ഉത്തരമാവുന്നതെങ്ങനെയെന്ന് മനസ്സിലാവുന്നില്ല. സൂചനയില്‍ ചെറിയ മാറ്റം ആവാമായിരുന്നു. ഉദാ: “കലഹകാരണം കാമിനി മാത്രമല്ല”
  ഉത്തരം കിട്ടുമെങ്കിലും 9a ചോദ്യവും ശരിയാണെന്ന് തോന്നുന്നില്ല.
  ഇതൊക്കെയുണ്ടെങ്കിലും ‘വലയീട്ടു പിടിത്ത’ത്തിന് വലിയ സ്കോപ്പില്ലാത്ത ഈ രീതി വളരെ നല്ലതാണ്. തലയ്ക്കുള്ളില്‍ പരതിയാല്‍ എവിടെയെത്തും എന്നറിയാനൊരവസരം കിട്ടിയല്ലോ!

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

  @Vivek Says: എനിക്ക് പിടിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല @

  സാരമില്ല വിവേക്, ധൃതിയില്ല. സമയം‍പോലെയെത്തിയാൽ മതി. ഒരു ഹാഫ്ഡേ ലീവ് കൂടിയെടുത്തോളൂ.

  @കാണി Says: ഉത്തരമാവുന്നതെങ്ങനെയെന്ന് മനസ്സിലാവുന്നില്ല @

  കാണി, ആദ്യത്തെ കമന്റ് നോക്കൂ. (‘യുക്തിയെ ആശ്രയിക്കൂ, സ്വതന്ത്രമായി ചിന്തിക്കൂ’ എന്നൊരു വരി കൂടിയുണ്ടവിടെ. അതു മഷിത്തണ്ടു വിഴുങ്ങിക്കളഞ്ഞു.)ഇനി സൂചന ഒന്നുകൂടി വായിക്കൂ. മിന്നും പൊന്നും പോരേ സൂചനയായി.
  പോരെങ്കിൽ ആ ചൊല്ലു കേട്ടാൽ മനസ്സിലെത്തുന്ന ആ മഞ്ഞവെളിച്ചത്തെക്കൂടി കൂട്ടിക്കോളൂ. 
  9A യിൽ മാത്രമല്ല, മിക്കതിലും ഇത്തരം ’കുഴപ്പങ്ങൾ’ കാണാം. അതു്‌ ഇതുവരെയുള്ള ശീലത്തിന്റേതാണു്‌. 
  സാരമില്ല, അടുത്തതു കൂടി കഴിയുമ്പോൾ ശരിയായിക്കോളും.  :)
  കാമിനിമാർ വരും; കല്പാന്തത്തോളം കാലവും കളികളും കിടക്ക്‍കയല്ലേ ?  കലഹിക്കാതെ 
  കാത്തിരിക്കൂ കാണീ….

 • കാണി

  പോഴന്‍,
  ഞാന്‍ പറഞ്ഞത് ശരിയായ വിധത്തിലല്ല മനസ്സിലാക്കിയതെന്ന് തോന്നുന്നു. ഉത്തരം കിട്ടില്ലെന്നോ സൂചനകള്‍ നേര്‍ക്കുനേരെ വേണമെന്നോ ഞാന്‍ പറഞ്ഞില്ലല്ലോ. മാത്രമല്ല ഇത്തരം പദപ്രശ്നങ്ങളെപ്പറ്റി എന്റെ അഭിപ്രായവും മുമ്പ് തന്നെ എഴുതിയിട്ടുമുണ്ട്.
  (ഇതൊക്കെയുണ്ടെങ്കിലും ‘വലയീട്ടു പിടിത്ത’ത്തിന് വലിയ സ്കോപ്പില്ലാത്ത ഈ രീതി വളരെ നല്ലതാണ്. തലയ്ക്കുള്ളില്‍ പരതിയാല്‍ എവിടെയെത്തും എന്നറിയാനൊരവസരം കിട്ടിയല്ലോ!)

  എങ്കിലും 9A, 37B ചോദ്യങ്ങളെപ്പറ്റി നേരത്തെ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു.
  കലഹപ്രിയര്‍ക്ക് സ്വാഗതം!

  @….സാരമില്ല, അടുത്തതു കൂടി കഴിയുമ്പോൾ ശരിയായിക്കോളും. …@
  വരട്ടെ, വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ!

 • suresh

  ee sitele nallavaraya malayalikale,

  1d & 25d paranjutharamo clue illenkil utharamayalum mathi.

  sknaht.

 • suresh

  1d kitti, parava yennullathu paava yennu vayichatha chathichathu.
  speed up 25d. last one.

  .sdrager

 • suresh

  kitti poyi. namaste.