NALINI/11/PRYNM/08

NALINI/11/PRYNM/08
Topic :പലവക
By :m.s.priya
Play Now: http://crossword.mashithantu.com/index.php?id=NALINI/11/PRYNM/08
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=NALINI/11/PRYNM/08
five-star-rating

Tags: ,

  • admin

    http://crossword.mashithantu.com/
    ഹോം പേജിന്റെ മുഖച്ഛായ മാറ്റുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക. ഒന്ന് പുതുക്കി പണിയാം.

  • Jalaja

    പേര് മഷിത്തണ്ട് എന്നായതുകൊണ്ട് മഷിത്തണ്ടിന്റെ ഒരു ചിത്രം കൊടുത്താല്‍ തരക്കേടില്ല എന്നു തോന്നുന്നു. ടൈപ്പ് ചെയ്യുമ്പോള്‍ വരുന്ന തെറ്റുകള്‍ മായ്ക്കാനും എളുപ്പമാകും. :)

  • binjose

    ഇന്ന് കളി നടക്കുന്നു തോന്നുന്നില്ല. പദപ്രശ്നം തുടങ്ങുന്ന സമയത്ത് തന്നെ ഒരു മീറ്റിംഗ് ഉണ്ട് :(

  • Shanmukhapriya

    Congrajulations Sangeetha!!! :)

  • Shanmukhapriya

    Congrajulations Smitha!!!

  • Shanmukhapriya

    Congrajulations Priya, Malini, Ajila………..

  • Shanmukhapriya

    Congrajulations Vivek, Arun, Binoy, Archana!!!
    All the very best to everyone who are still trying…………..

  • anjanasatheesh

    @ S.M.Priya,

    ഒരു നല്ലപദപ്രശ്നം, എളുപ്പത്തില്‍ ഉത്തരം കിട്ടാതിരിക്കത്തക്ക സൂചനകള്‍ നന്നായിട്ടുണ്ട്. പക്ഷേ ചില ഉത്തരങ്ങള്‍ക്ക് ” ലിങ്ക്സ് ” വല്ലാതെ കുറഞ്ഞൂപോയോ എന്നുതോന്നിച്ചു.
    അഭിനന്ദനങ്ങള്‍, പ്രിയ

  • http://arunz.co.nr Arun Chullikkal

    നല്ല പദപ്രശ്നം..

  • Jalaja

    need clues for 4A and 18D

  • a.t.pravin

    once again, a good padaprashnam. thank you all.

  • ബീജീസ്

    Shanmukhapriya >

    ചരിത്രത്ത്തിലെക്കൊരു എത്തിനോട്ടം……കൊള്ളാം. പദപ്രശ്നം ഒരുക്കിതന്നതിനു നന്ദി ….
    1D> 9 അക്ഷരങ്ങളുള്ളപ്പോള്‍ ലിങ്ക് ഒന്നും ഇല്ലാഞ്ഞത്‌ “ബുദ്ധിമുട്ടിച്ചു”..
    “”പെട്ടെന്ന് മുകളിലെത്തിയവര്‍ക്ക്”" അഭിനന്ദനങ്ങള്‍ !!!

  • Jalaja

    got 18D.
    now i need clue for 4A only

  • Vivek

    4A – ഗ ആണോ ഘ ആണോ ശരി ?
    15D – സം സ്ഥാനം മാറിപ്പോയി

    ഇത് രണ്ടും ഒരു അര മണിക്കൂറെങ്കിലും കളഞ്ഞിട്ടുണ്ടാകും :-(

  • anjanasatheesh

    @ J.Chechi,

    18D – 1175 ൽ കന്നോജിലെ രാജാവായിരുന്ന ജയ ചന്ദ്ര റാത്തോഡിന്റെ മകളാണ്. ശരിയായ പേര്‍ ഒരു സിനിമാനടിക്കുണ്ട്.

    4A – അഫ്ഗാനിസ്ഥാന്‍ തിരയൂമ്പോള്‍ കിട്ടും, മാപ്പുനോക്കൂ ഗൂഗിളില്‍

  • ബീജീസ്

    Jalaja>
    4A> ചെറിയ പട്ടണത്തെ സമ്പന്നമായ ഒരു തലസ്ഥാനനഗരമാക്കി …. മധുരയിലെ പ്രസിദ്ധമായ ക്ഷേത്രം കവർച്ച ചെയ്‌തു……….

  • http://arunz.co.nr Arun Chullikkal

    @Jalaja

    4 A യാമിനി സാമ്രാജ്യം

    18 D ഈ രാജകുമാരിക്ക്‌ സംയുക്ത (Samyukta) എന്നും പേരുണ്ട്

  • Shanmukhapriya

    ജലജ ചേച്ചി,
    18D-ചന്ദ് ബര്‍ദായിയുടെ പൃഥ്വിരാജ് റാസോയിലെ നായിക
    4A–ഇദ്ദേഹം നിരവധി തവണ ഇന്ത്യയെ ആക്രമിക്കുകയും ഇവിടെ നിന്നും വിലപിടിച്ച വസ്തുവകകള്‍ അപഹരിക്കുകയും ചെയ്തു

  • Shanmukhapriya

    അഞ്ജന, ബീജീസ്
    1ഡി ഒഴികെ മറ്റെല്ലാ വലിയ ഉത്തരങ്ങള്‍ക്കും 2-3 ലിങ്ക് ഉണ്ടായിരുന്നല്ലോ, പിന്നെ രണ്ട്ക്ഷരമുള്ള ഉത്തരത്തിന് ഒരു ലിങ്ക് പോരേ!! 1ഡി ക്ക് ഒരു ലിങ്ക് മാത്രമായത് ഒരു പോരായ്മയായി എനിക്കും തോന്നുന്നു, നിലവില്‍ തന്നെ മറ്റൊരു സൂചന കൂടി അതില്‍ ലിങ്ക് കൊടുക്കാമെന്ന് കാണുന്നു, പക്ഷെ പദപ്രശ്നം കളിച്ച് തുടങ്ങിയപ്പോളാണ് അങ്ങനെ ഒരുത്തരത്തിന്റെ സൂചന കൂടി 1ഡിയില്‍ ലിങ്ക് ചെയ്യാമായിരുന്നു എന്ന് തോന്നിയത് :( പിന്നെ എളുപ്പത്തില്‍ ഉത്തരം കിട്ടാതിരിക്കത്തക്ക സൂചനകള്‍ ആയിരുന്നോ എല്ലാം??? എന്തായാലും അഭിപ്രായവും ആശംസയും അറിയിച്ച എല്ലാവര്‍ക്കും നന്ദി :)

  • ammu

    clu for 12a
    18d
    20d- 3rd letter
    17 d
    plsssssssss

  • ammu

    clu for 2a

  • preethy

    നല്ല പദപ്രശ്നം .പക്ഷെ നെറ്റ് ഡൌൺ ആയത് കൊണ്ട് രണ്ടര മണിക്കൂർ എടുത്തു പൂര്ത്തിയാക്കുവാൻ
    ഞാൻ ഒരു പദപ്രശ്നം ഉണ്ടാക്കിയിരുന്നു ഇന്നലെ, അതിലെ 3 ചോദ്യങ്ങൽ ഇതിൽ ഉണ്ടായിരുന്നു.
    1ഡി ലിങ്ക് കുറഞ്ഞുപോയാൽ എന്താ ചിന്തിപ്പിക്കുന്ന ഒരു ചോദ്യം ആയിരുന്നു
    Shanmukhapriya അഭിനന്ദനങ്ങൾ

    @ ammu
    12 a സ്പ്രിങ്ങ് സീസൺ മഷിയിൽ
    18 d ക്ലു മുകളിൽ ഉണ്ട്, പൃഥിരാജ് ചൌഹാൻ
    20d രാജൻ മാറ്റി ദേവൻ ആക്കു
    17d മാനും സിംഹവും കൂട്ടി ഒരു പേരു ഉണ്ടാക്കു

  • ammu

    plsssssss help

  • PGR

    need clue for 1D

  • jalaja

    അമ്മു, 12a ചി(സി)ലപ്പതികാരം കാവ്യം —കൊടുങ്ങല്ലൂരമ്മ സിനിമ
    18d പൃഥ്വീരാജ് ചൌഹാന്‍ എന്ന് ഗൂഗിളില്‍ നോക്കൂ. അദ്ദേഹത്തിന്റെ പത്നിയാണ്.
    20d- 3rd letter അദ്ദേഹവും മുപ്പത്തിമുക്കോടിയില്‍ പെടും.
    17 d general of emperor akbar എന്നു ഗൂഗിളില്‍ തിരഞ്ഞാല്‍ മതി.
    വിജയാശംസകള്‍!!!

  • jalaja

    പിജിആര്‍, 1D ഒരു വലിയ ശാസ്ത്രജ്ഞന്‍ ആണ്. വിജയാശംസകള്‍!!!

  • jalaja

    ഷണ്മുഖപ്രിയ, നല്ല പദപ്രശ്നം!!! പൊതുവേ സൂചനകളെല്ലാം നന്നായിരിക്കുന്നു. 1ഡിയുടെ സൂചനയ്ക്ക് രണ്ട് മാര്‍ക്ക് കൂടുതല്‍. 4എ വിവേക് പറഞ്ഞപോലെ ഞാനും ഘ— എന്നാണ് പഠിച്ചിട്ടുള്ളത്.

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    15 ഡി സംസ്ഥാനം കര്‍ണാടക അല്ല. ആ സ്ഥലം തമിഴ് നാടിലാണ്. മുടുമല അടുത്ത്. വേണമെങ്കില്‍ കര്‍ണാടക അതിര്‍ത്തി ആണെന്ന് പറയാം.

  • anjanasatheesh

    @ S.M.Priya,

    “പിന്നെ എളുപ്പത്തില്‍ ഉത്തരം കിട്ടാതിരിക്കത്തക്ക സൂചനകള്‍ ആയിരുന്നോ എല്ലാം???”

    “എല്ലാം” എന്നുപറഞ്ഞില്ലലോ പ്രിയ. ചിലത് എന്നേ ഞാനുദ്ദശിച്ചൂള്ളൂ. തെറ്റായി തോന്നിയെങ്കില്‍ ഞാനെന്റെ അഭിപായം പിന്‍വലിക്കുന്നു

  • http://deleted Rashmi

    Good Crossword Shanmukhapriya. I was not getting 4A yesterday. Today I got it from the clue. I am going to Kerala tomorrow that means I am going to miss the finale of prayanam.
    hope to be in Delhi by first week of March.
    Congrats Toppers.
    Wishing U all a great crossword filled week ahead
    See u all in the next event

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    32 a?

  • Shinoj

    a nice CW Shanmukhapriya.

  • ammu

    plsssssss 12d

    32a cluee

  • hari

    any clue for 8u, that is the only one pending

  • jalaja

    ക്ലൂ തന്ന് സഹായിച്ച എല്ലാവര്‍ക്കും നന്ദി

  • bindu

    clue for 32a & 12 d please help

  • നെജീഷ് നെല്‍സണ്‍

    Pls provide clue for 24A,30A,32A,1D,12D,16D,28D,8&13U

  • neema

    Clue for 32 A , 24 A , 15 D , 12 D , 1 D pls

  • Rajagopalan

    ഷണ്മുഖപ്രിയ, നല്ല പദപ്രശ്നം
    നന്ദി ജലജേച്ചി

  • നെജീഷ് നെല്‍സണ്‍

    got 16 D

  • bindu

    @Hari, famous sultan who came to Kerala from Mysore.

  • ammu

    please help anybody

  • neema

    1 d ,- 8th letter only , 12 D & 32 A

  • Mani

    12d last 2 letters pls….

  • Jalaja

    ചാന്ദ്നി, അമ്മു, ഹരി,ബിന്ദു,
    12ഡി വാസ്തുശാസ്ത്രം –വിക്കിപീഡിയ നോക്കുക
    32എ സ്റ്റീഫന്‍ എന്നാണ് പേരിന്റെ ആദ്യഭാഗം.
    8യു മൈസൂര്‍ കടുവ
    വിജയാശംസകള്‍!!!!!

  • Jalaja

    24A സീതയെ ആകര്‍ഷിച്ച സ്വര്‍ണ്ണവര്‍ണ്ണമാന്‍
    30എ നമ്മുടെ നവഗ്രഹങ്ങളില്‍ പെടും
    16D,ഇത് ഗൂഗിളില്‍ നിന്നു കിട്ടും.
    28D ശ്രീകൃഷ്ണന്റെ കാളിയമര്‍ദ്ദനം അറിയില്ലേ? അതിലെ കാളിയന്‍ എന്താണ്?
    15 Dതമിഴ് നാട്ടിലാണ്. ഊട്ടിക്കടുത്ത്
    മറ്റുള്ളവ നേരത്തെ ഇട്ടിട്ടുണ്ട്

    വിജയാശംസകള്‍!!!!!!!!!!

  • bindu

    thank u jalajechi for ur clues. congrats to toppers. it was a nice crossword.

  • നെജീഷ് നെല്‍സണ്‍

    ക്ലൂ തന്ന് സഹായിച്ച എല്ലാവര്‍ക്കും നന്ദി

    what about 1D & 13U,

  • sangeetha chenampulli

    Thanks shanmukhapriya. nice crossword.

  • Shanmukhapriya

    വിവേക്, ജലജ ചേച്ചി, 15ഡി കര്‍ണ്ണാടകയിലെന്നാണ് അവിടെപ്പോയിട്ടുള്ള ഒരാള്‍ തറപ്പിച്ച് പറഞ്ഞത്, പക്ഷെ നെറ്റില്‍ തിരഞ്ഞപ്പോള്‍ കര്‍ണ്ണാടകയിലാണെന്നും തമിഴ്നാട്ടിലാണെന്നും രണ്ടും വായിച്ചു കണ്ടു!!! ഏതാ വിശ്വസിക്കുക എന്നറിയില്ല :( അതു പോലെ തന്നെ 4എ ‘ഗ’ എന്നും ‘ഘ’ എന്നും എഴുതിക്കാണുന്നു!!! റഫര്‍ ചെയ്യാന്‍ പ്രത്വേകിച്ച് പുസ്തകങ്ങളൊന്നുമില്ലാത്തതിനാല്‍ നെറ്റ് തന്നെ ശരണം….

    അഞ്ജന, അഭിപ്രായം തെറ്റായിട്ടൊന്നും എനിക്ക് തോന്നിയിട്ടില്ല കേട്ടോ, “എളുപ്പത്തില്‍ ഉത്തരം കിട്ടാതിരിക്കത്തക്ക സൂചനകള്‍” എന്ന് എഴുതിയത് വായിച്ചപ്പോള്‍ അത് എല്ലാ സൂചനകളേയും ഉദ്ദേശിച്ചാണെന്ന് ഞാന്‍ കരുതി, അതാ അങ്ങനെ എഴുതിയത്!! അഭിപ്രായം ഞാന്‍ സ്വാഗതം ചെയ്യുന്നു, തീര്‍ച്ചയായും അഭിപ്രായം എഴുതുക.

    പിന്നെ പദപ്രശ്നത്തിന്റെ സൂചനകള്‍ നന്നായതിന്റെ മുഴുവന്‍ അംഗീകാരവും എനിക്കല്ല, അത് ഈ ഗ്രൂപ്പിന്റെ മുതലാളിക്കും പരിശോധകര്‍ക്കും കൂടി അവകാശപ്പെട്ടതാണ്!!! എല്ലാവര്‍ക്കും നന്ദി :)

  • Shanmukhapriya

    @നെജീഷ് നെല്‍സണ്‍
    13 U ‘bow’ എന്ന് മഷിത്തണ്ടില്‍ തിരയുക
    1 D ആധുനിക ഭൗതിക ശാസ്ത്രത്തി‌ന്റെ പിതാവ്

  • http://royvargheseleo@gmail.com Roychen

    sorry am started too late pls help me clues 23a,26a,25b,1d&16d

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    @ ഷണ്മുഖ പ്രിയ. 15 ഡി ഉത്തരം മസിനഗുടി എന്ന് ഗൂഗിളില്‍ തിരഞ്ഞാല്‍ കിട്ടുമല്ലോ. അത് മുതുമല എന്ന സ്ഥലത്തിനടുതാനെന്നും തമിഴ് നാട്ടിലെനെന്നും. Information about Masinagudi :
    The jungle Lodges / Resorts, forest Lodges, Bird watching and wildlife resorts in Masinagudi, Mudumalai, Tamil Nadu, India. A guide regarding complete info about wildlife Lodges and Resorts. (http://www.masinagudi.com/)

    മസിനഗുടി യഥാര്‍ത്ഥത്തില്‍ തമിഴ് നാട് കര്‍ണാടക അതിര്‍ത്തിയില്‍ (ബംഗ്ലൂര്‍ നിന്നും വരുമ്പോള്‍ ബന്ദിപൂര്‍ കഴിഞ്ഞാണ്.)

    4 എ – ഗ ശരിയാണെന്ന് തോന്നുന്നു.
    ഗസ്നിയില്‍ ഉണ്ടായിരുന്ന മുഹമ്മദ് ഗസ്നി എന്ന രാജാവിനെയും ഈ പേരിനാല്‍ വിവക്ഷിക്കാവുന്നതാണ്‌ : ]-[rishi :-Naam Tho Suna ഹോഗ

    ഗസ്നിയിലെ മഹ്‌മൂദ്
    വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
    യാമിൻ അൽ-ദൗല അബ്ദ് അൽ-കാസിം മഹ്മൂദ് ഇബ്നു സെബൂക്തിജിൻ
    ഗസ്നവി സാമ്രാജ്യത്തിന്റെ സുൽത്താൻ

    ഗസ്നിയിലെ മഹ്മൂദ് – “ഗസ്നവി അഫ്ഗാൻ ചക്രവർത്തി, സുൽത്താൻ മഹ്മൂദ്” എന്ന് പുരാതനഫ്രഞ്ചിൽ എഴുതിയിരിക്കുന്നു.
    ഭരണകാലം 997-1030
    ജനനം 971 നവംബർ 2
    ജന്മസ്ഥലം ഗസ്നി, അഫ്ഗാനിസ്താൻ
    മരണം 1030 ഏപ്രിൽ 30
    മരണസ്ഥലം ഗസ്നി, അഫ്ഗാനിസ്താൻ
    അടക്കം ചെയ്തത് ഗസ്നി, അഫ്ഗാനിസ്താൻ
    മുൻ‌ഗാമി Ismail of Ghazni
    രാജവംശം ഗസ്നവി
    പിതാവ് സെബൂക്തിജിൻ
    ഗസ്നവി സാമ്രാജ്യത്തിലെ ഏറ്റവും പേരുകേട്ട സുൽത്താനാണ് ഗസ്നിയിലെ മഹ്മൂദ് (പഷ്തു: محمود غزنوي – മഹ്മൂദ് ഗസ്നവി), (പേർഷ്യൻ: محمود غزنوی – മഹ്മൂദ്-ഇ ഗസ്നവി) എന്നറിയപ്പെടുന്ന യാമിൻ അൽ-ദൗല അബ്ദ് അൽ-കാസിം മഹ്മൂദ് ഇബ്നു സെബൂക്തിജിൻ (ജീവിതകാലം 971 നവംബർ 2 – 1030 ഏപ്രിൽ 30). അധികാരമേറ്റെടുത്ത 997-ആമാണ്ടു മുതൽ 1030-ൽ തന്റെ മരണം വരെ അദ്ദേഹം ഗസ്നവി സാമ്രാജ്യത്തിന്റെ ഭരണാധികാരിയായിരുന്നു. ഗസ്നി എന്ന ചെറിയ പട്ടണത്തെ സമ്പന്നമായ ഒരു തലസ്ഥാനനഗരമാക്കി മഹ്മൂദ് മാറ്റി. മഹ്മൂദിന്റെ കാലത്ത് ഗസ്നവി സാമ്രാജ്യം, അഫ്ഗാനിസ്താനിൽ നിന്നും ഇറാനിലേക്കും പാകിസ്താനിലേക്കും വടക്കുപടിഞ്ഞാറൻ ഇന്ത്യയിലേക്കും വ്യാപിച്ചു. സമാനി സാമ്രാജ്യത്തിന്റെ സാമന്തരായിരുന്ന ഗസ്നവികൾ ഒരു സ്വതന്ത്രസാമ്രാജ്യമായത് മഹ്മൂദിന്റെ ഭരണകാലത്താണ്.

  • http://royvargheseleo@gmail.com Roychen

    congrats to toppers
    25b & 26a still prob any help?

  • jalaja

    23a,26a,25b,1d&16d 23എ ഇവിടത്തെ ഫിലിം ഫെസ്റ്റിവല്‍ പ്രശസ്തമാണ്. 26എ. ബുദ്ധന് ബോധോദയമുണ്ടായ സ്ഥലം. 25 ബി.മഷിത്തണ്ട് നിഘണ്ടു .

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    1Dയ്ക്കു ലിങ്കു കുറഞ്ഞതിൽ ഖേദിക്കുന്നു. ഒരെണ്ണം കൂടി നൽകണമെന്നു നിശ്ചയിച്ചിരുന്നെങ്കിലും
     എങ്ങനെയോ വിട്ടുപോയി. ഇപ്പോൾ അതു കൂടി ചേർത്തിട്ടുണ്ട്.
    പാഥസാം നിചയം വാർന്നൊഴിഞ്ഞളവു…. :)

    15D- ഷണ്മുഖപ്രിയ സൂചിപ്പിച്ചപോലെ ഈ സ്ഥലം കർണാടകത്തിലോ തമിഴ്നാട്ടിലോ എന്നു നിശ്ചയിക്കാൻ 
    തക്ക തെളിവുകളൊന്നും നെറ്റിൽ ലഭ്യമാകാഞ്ഞതിനാൽ ’അതിർത്തിയിൽ’ എന്നു മാറ്റുന്നു. 

    Ghazni എന്നതിനെ മലയാളത്തിൽ ’ഗസ്നി’ എന്നാണേറെയും കണ്ടിട്ടുള്ളത്. ഘസ്നിയും ഓക്കെ.
    കൃത്യമായ ഉച്ചാരണം ഇതൊന്നുമായിക്കൊള്ളണമെന്നുമില്ല. അന്യഭാഷാപദങ്ങൾക്കു സമാനമായ അക്ഷരങ്ങൾ
     ബുദ്ധിമുട്ടായതിനാൽ ഏറ്റവും സാമ്യമുള്ള അക്ഷരമുപയോഗിക്കയാണല്ലോ പതിവു്‌. ഇവിടെ പ്രചാരംകൂടി കണക്കിലെടുത്തിട്ടുണ്ടു്‌.

    പിഷാരടിച്ചേട്ടാ, (അടുത്തിടെ പേരുമാറ്റ ശസ്ത്രക്രിയ നടത്തിയെന്നുതോന്നുന്നു. :) )   വിക്കിപ്പീഡിയയെ കണ്ണുമടച്ചു വിശ്വസിക്കേണ്ട.

     ഷണ്മുഖപ്രിയ, 
    അപ്പ്രൂവേഴ്സിനുള്ള നല്ലവാക്കുകൾക്കു നന്ദി.

    -പോഴൻ

  • Shanmukhapriya

    Thanks for the information Chandni :)

  • http://royvargheseleo@gmail.com Roychen

    hai Jalaja thank u for u r great sapport my score is 99

    25 b middel letter am not geting. I serch Mashithantu Dictionary
    isit malayalam word?? pls help

    Regards

    Roychen

  • jalaja

    roychen, first check the meaning of the word in mashithantu. then u will get some malayalam meanings and eng meanings. click on the english meanings . u will get a number of synonyms. it is a malayalam word

  • Shanmukhapriya

    @Roychen
    25 B–Search ‘cover’ in mashithandu dictionary

  • Jalaja

    ഷണ്മുഖപ്രിയ,
    മറ്റുഭാഷയിലെ വാക്കുകള്‍ മലയാളത്തിലെഴുതുമ്പോള്‍ ഇതൊക്കെ സാധാരണമാണ്.ഇത്തരം വാക്കുകള്‍ക്ക് ഇംഗ്ലീഷ് വിക്കിപീഡിയയില്‍ ചിലപ്പോള്‍ ഹിന്ദിവാക്ക് കൊടുത്തിരിക്കും. ഞാന്‍ അത് നോക്കുക പതിവാണ്. (പക്ഷേ ഗസ്നി എന്ന് ഉര്‍ദുവിലാണ് കൊടുത്തിരിക്കുന്നത്.).
    ജയകുന്മാര്‍,
    അപ്പോള്‍ ഇവിടെയൊക്കെത്തന്നെയുണ്ട് അല്ലേ? നാട്ടില്‍ പോകുന്നതിന്റെ തിരക്ക് എനിക്കൂഹിക്കാം.
    പിഷാരടി,
    താങ്കളുടെ ബ്ലോഗ് പേജിലെ ചാന്ദ്നിയാണ് ഇവിടെ പ്രകാശം പരത്തുന്നതെന്ന് ഞാന്‍ ഒട്ടും വിചാരിച്ചില്ല. ചാന്ദ്നി ഏതുപേരിലാണ് പദപ്രശ്നം കളിക്കുന്നതെന്നറിയാന്‍ ഞാന്‍ ഒരു പാട് പ്രൊഫൈലുകള്‍ (സ്ത്രീനാമങ്ങളിലുള്ളവ)തുറന്നു നോക്കിയിരുന്നു.

  • http://royvargheseleo@gmail.com Roychen

    Hai Jalaja/Shanmukhapriya

    Thank u for yours great support at last am also scord 100

    ha ha ha ha

    Regards
    Roychen

  • jalaja

    റോയ്, അഭിനന്ദനങ്ങള്‍!!! നൂറിലെത്താത്തവയ്ക്ക് വേണമെങ്കില്‍ ക്ലൂ തരാം.