NALINI/11/PRYNM/07

NALINI/11/PRYNM/07
Topic :palavaka
By :Vinay
Play Now: http://crossword.mashithantu.com/index.php?id=NALINI/11/PRYNM/07
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=NALINI/11/PRYNM/07
[five-star-rating]

Tags: ,

 • admin

  പദപ്രശ്നം നിര്‍മിച്ചു അപ്പ്രൂവലിനു അയച്ചവരുടെ ശ്രദ്ധയ്ക്ക്…

  ഒന്ന്… നിങ്ങളുടെ പദപ്രശ്നം ഒരു ക്രമത്തില്‍ ആണ് പരിശോധിച്ചു കൊണ്ടിരിക്കുന്നത്.
  നിങ്ങളുടെ ക്രമനമ്പര്‍ നോക്കുക. അതില്‍ നിന്ന് 190 കുറയ്ക്കുക. അത്രയും പദപ്രശ്നങ്ങള്‍ വെയിറ്റിംഗ് ചെയ്തു കൊണ്ടിരിക്കുകയാണ്. (ഏകദേശ രൂപം കിട്ടിയോ?)

  രണ്ട്… നിങ്ങളുടെ പദപ്രശ്നം ഏതു ഈവെന്റില്‍ വരും എന്ന് പറയുവാന്‍ പറ്റുകയില്ല. എന്നിരുന്നാലും ഏതു ഗ്രൂപ്പില്‍ വരണം എന്ന് നിങ്ങള്‍ക്ക്‌ തീരുമാനിക്കാം. നിളയിലോ നളിനിയിലോ എന്നത് നിങ്ങള്‍ “ചാറ്റ്” ചെയ്യുക.

  മൂന്ന്‍… നിങ്ങള്‍ ഇപ്പോള്‍ ഒരു പദപ്രശ്നം നിര്‍മ്മിച്ചാല്‍ ഉദ്ദേശം ആറുമാസം കഴിഞ്ഞേ അത് അപ്പ്രൂവ് ആവുകയുള്ളൂ. തീര്‍ച്ചയായും നിങ്ങളുടെ പദപ്രശ്നം പരിഗണിക്കും. ക്ഷമിക്കുക. കാത്തിരിക്കുക. എത്ര ലളിതമായാലും കഠിനമുള്ളതായാലും തെറ്റുകള്‍ ശ്രദ്ധയില്‍ പെട്ടില്ല എങ്കില്‍ അത് അപ്പ്രൂവ് ചെയ്യും. തെറ്റുകള്‍ കണ്ടാല്‍ അത് തിരുത്തുകയും ചെയ്യും. അതുകൊണ്ട് ഒരെണ്ണം നിര്‍മ്മിച്ചതിന് ശേഷം അടുത്തതിന്റെ പണി തുടങ്ങുക. കാത്തിരിക്കരുത്.

  അടുത്ത ഈവെന്ടു മുതല്‍ മൂന്നു ദിവസത്തില്‍ ഒരു പദപ്രശ്നം എന്ന തോതില്‍ ഷെഡ്യൂള്‍ ചെയ്യുവാന്‍ ഉദ്ദേശിക്കുന്നു. എന്നാല്‍ മാത്രമേ കാത്തു കെട്ടി കിടക്കുന്ന പദപ്രശ്നങ്ങള്‍ ചിലവഴിക്കുവാന്‍ പറ്റുകയുള്ളൂ. ഈ സമയ ക്രമം വളരെ അടുപ്പിച്ചായി എന്ന് തോന്നുന്നവര്‍ അഭിപ്രായപ്പെടുക.(പിന്‍താങ്ങുന്നവരും അഭിപ്രായം അറിയിക്കുക)

 • http://mathrubhumicrossword Mujeeb Rahman

  Congrats VIVEK

 • Shinoj

  One of the best CW so far I ever played, I am not sure if there any “error” in it.. But the way the clues are given and links… Superb… Thank you Vinay..

 • http://royvargheseleo@gmail.com Roychen

  That’s good decision for admin

  Congrats for all crossword lovers

  Roychen

 • ചാന്ദ്നി, മുളങ്ങുന്നതുകാവ്

  @ അഡ്മിന്‍…
  വളരെ നല്ല തീരുമാനം. ഇപ്പോള്‍ എന്റെ പദപ്രശ്നങ്ങള്‍ വൈകുന്നതിന്റെ കാരണം മനസ്സിലായി. പുതിയ സമയ ക്രമീകരണം നല്ലതാണെന്ന് തോന്നുന്നു. ഉന്നത വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍

  പോഴന്‍ എവിടെ പോയി? കാണാറില്ലല്ലോ …

 • preethy

  11D and 36 D clue pls frds

  12 mani muthal mashi panimudakkil aayirunno?
  page kittunnundayilla.

 • Vikas

  11 മണിയ്ക്കൊരു മീറ്റിംഗ് ഉണ്ടായിരുന്നു. തിരിച്ചു വന്നു നോക്കിയപ്പോള്‍ മഷിത്തണ്ട് ആക്സസ്സ് ചെയ്യാന്‍ പറ്റുന്നുണ്ടായിരുന്നില്ല. എന്തെങ്കിലും കുഴപ്പമുണ്ടായിരുന്നോ? ആര്‍ക്കെങ്കിലും ക്രോസ്‌വേഡ് ആക്സസ്സ് ചെയ്യാന്‍ സാധിക്കാതെ വന്നുവോ? കണക്ഷന്‍ സംബന്ധിയായ എന്തോ തകരാറുണ്ടായിരുന്നു എന്നു തോന്നുന്നു. :)

  നല്ലൊരു പദപ്രശ്നം. നന്ദി നളിനി & വിനയ്!

 • anjanasatheesh

  @ Vinay

  പദപ്രശ്നം നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍….

  @ Admin
  പദപ്രശ്നനിര്‍മ്മിതിയെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ കണ്ടു വളരെ നല്ലത്. ശക്തമായിത്തന്നെ പിന്താങ്ങുന്നു. ഇന്ന് പദപ്രശ്നം കളിച്ചുതുടങ്ങി കുറച്ചുനേരത്തിനൂശേഷം എനിക്ക് ഈസൈറ്റ് ഉടക്കുകയും (hang) കളിക്കാന്‍ പറ്റാതെ വരികയുമുണ്ടായി. എന്തെങ്കില്ലൂം പ്രശ്നങ്ങളുണ്ടൊ ? ബോണസ് മാര്‍ക്കു കുറഞ്ഞും പോയി അതാ ചോദിച്ചത്.

 • admin

  അര മണിക്കൂര്‍ നേരം സിസ്റ്റം ഹാങ്ങ് ആയിരുന്നു എന്ന് അറിയാന്‍ കഴിഞ്ഞു. ആ സമയത്ത് ആര്‍ക്കും കളിക്കുവാന്‍ കഴിഞ്ഞിരിക്കയില്ല. തടസം നേരിട്ടത്തില്‍ ഖേദിക്കുന്നു.

 • jalaja

  need clues for 11D and 36D
  pls help

 • preethy

  @admin
  theerumaanathod yojikkunnu

  enik koottu aayi jalajachechi undallo.

 • http://arunz.co.nr Arun Chullikkal

  ഫിനിഷ്‌ ചെയ്യുമ്പോള്‍ ലാസ്റ്റ്‌ റാങ്ക് 4 ആയിരുന്നു. പക്ഷെ സബ്മിറ്റ് ചെയ്തപ്പോള്‍ സൈറ്റ് ഡൌണ്‍.. സാരമില്ല. ഏഴില്‍ എത്തി അത് മതി.

  11 D കൂടി ചേര്‍ന്നത് എന്ന് കൂടെ പറയാം… ചിലയിനം വിത്തുകള്‍..
  36 D നല്ല നടപ്പല്ലാത്തവളെ നമ്മള്‍ പറയില്ലേ. അതിന്റെ പര്യായം. (മഷിത്തണ്ട് ഡിക്ഷണറിയില്‍ ഉണ്ട്)

 • preethy

  ക്ലൂ ആരെങ്കിലും തന്നിട്ടുണ്ടെൻകിൽ അഡ്മിൻ ഒളിപിചു വെച്ചേക്കുകയാകും.
  11 ഡി കുറച് ‘സങ്ക‘ ടപെട്ടാൽ എന്താ 36 ഡി മേ ‘ശ‘പുറത്ത് നിന്നും കിട്ടി

 • shanmukhapriya

  Site was hang nearly 1 hour……
  Congrass Toppers!!
  Need clue for 14B, 11D n 36D….

 • http://mathrubhumicrossword Mujeeb Rahman

  Jalajacchechi
  11 D mixture
  36 D prostitute

 • http://arunz.co.nr Arun Chullikkal

  @Shanmukha Priya: 14B: ത്യാഗരാജകീര്‍ത്തനങ്ങള്‍

 • http://deleted Rashmi

  Need clue for 11D and 36D.

 • http://deleted Rashmi

  14B-ത്യാഗരാജ സ്വാമികള്‍ എഴുതിയത് .
  11D-കൂടിക്കലര്‍ന്നത് ,കലര്‍പ്പ് എന്നൊക്കെ അര്‍ത്ഥം.വ്യത്യസ്ത ജനജാതികളുടെയോ,സസ്യങ്ങളുടെയോ സന്തതി .
  36-D-Delhi6എന്ന സിനിമയില്‍ അഭിഷേക് ബച്ചന്‍ പാടുന്ന പാട്ടില്‍ രണ്ടാമത്തെ അക്ഷരം കുറച്ചൊന്നു തെറ്റായി പാടൂ.OR table ennathinte malayalathine neettaathe parayoo.

 • ammu

  plsssssssss clue for 11d

 • anjanasatheesh

  @ J/Chechi, S.M.Priya,

  11D – ഇത്തരം “വര്‍ഗ്ഗ” അല്ലങ്കില്‍ “ഇന” ത്തെക്കുറിച്ച് കാര്‍ഷികകേരളത്തില്‍ കേള്‍ക്കാം

  36D – വേശ്യയാണിവള്‍, മഷിതണ്ടിലുണ്ട്, ഇംഗ്ലീഷിലാക്കി തിരയുക

  14B – ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സം അവസാനദിവസം ഇതുപാടാറൂണ്ട്. (പാട്ടുകാരും കാണികളും ചേര്‍ന്ന്)

 • Shanmukhapriya

  Jalaja chechi, 11 D is mixture

 • ബീജീസ്

  11D> mixture

 • http://deleted Rashmi

  Admn,

  വളരെ നല്ലത്. ഇനി മൂന്ന് ദിവസം കാത്തിരുന്നാല്‍ മതിയല്ലോ.ഇപ്പോഴത്തെ സമയക്രമത്തിനു കുറച്ച് ഗ്യാപ് കൂടുതലാണ് എന്ന് തോന്നിയിരുന്നു.എല്ലാവരുടെയും പദപ്രശ്നങ്ങള്‍ ഊഴം കാത്തിരിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം

 • a.t.pravin

  very good padaprashnam.

  i back admin to have one CW in 3 days.

  thx

 • jalaja

  ക്ലൂ എപ്പോള്‍ പ്രസിദ്ധീകരിച്ചു? ഞാന്‍ രണ്ടര മൂന്നു മണിക്കൂര്‍ മുന്‍പു നോക്കിയപ്പോള്‍ വന്നിട്ടില്ല. നാളെ മാത്രമേ പ്രസിദ്ധീകരിക്കൂ എന്നാണ് ഞാന്‍ വിചാരിച്ചത്. ഇപ്പോള്‍ നോക്കാന്‍ തോന്നിയതു നന്നായി. ക്ലൂ തന്ന എല്ലാവര്‍ക്കും നന്ദി.

 • jalaja

  വിനയ്, ഞാന്‍ കുറച്ചു കൂടി “പച്ചപ്പ്” പ്രതീക്ഷിച്ചിരുന്നു!!!!!!!!!!!

 • ampily

  need clue for 26d
  thx

 • Shanmukhapriya

  അഡ്മിന്‍ ,
  ഇത് വളരെ നല്ല തീരുമാനമാണ്! ഞാന്‍ സ്വാഗതം ചെയ്യുന്നു :) അതുപോലെ 10AM, 7PM എന്ന രണ്ട് സമയക്രമങ്ങള്‍ മാത്രമുള്ളതും വളരെ നല്ലതാണ്, അത് തുടരണമെന്നാണ് എന്റെ അഭിപ്രായം.

  ക്ലൂ തന്നു സഹായിച്ച എല്ലാവര്‍ക്കും നന്ദി………

 • GK

  Clue for 6A / 6D pls. Thanks

 • GK

  Got the answers :) No need of clue.

 • ampily

  got it…thx..

 • admin

  സാധാരണ നിലയ്ക്ക പിറ്റേന്ന് എട്ടു മണിക്കാണ് ക്ലു അനുവദിക്കുക. എന്നാലും 21 rank ആയാല്‍ കമന്റ് പബ്ലിഷ് ചെയ്യും. പിന്നെ വെയിറ്റ്‌ ചെയ്യുന്നതില്‍ അര്‍ത്ഥം ഇല്ലല്ലോ.

 • krishnapriya rohit

  good cross word.. congratulations to all the winners..
  need clue for 8A,1D and 2D. pls help….

 • Shanmukhapriya

  @krishnapriya rohit
  2D scholar
  1D Its a tree n it has long fruit, its used in sambhar

 • SMITHA

  Shanmukhapriya,
  You have given an interesting clue for 1D. I wish to add a sentence to it.It is also used in Aviyal.

 • jalaja

  കൃഷ്ണപ്രിയ, 8A ശത്രു എന്ന ഒരര്‍ത്ഥമുണ്ട് അരിക്ക്.
  1D &2D സാമ്പാറും അവിയലുമുണ്ടാക്കാന്‍ ഷണ്മുഖപ്രിയയ്ക്കും സ്മിതയ്ക്കും നൈപുണ്യമുണ്ടെന്നു മനസ്സിലായില്ലേ!!! വിജയാശംസകള്‍!!!

 • Malini

  മഷിത്തണ്ട് പുതിയ കെട്ടിലും മട്ടിലും..സംഭവം കൊള്ളം..സ്ട്രോബെരിയോട് അഡ്മിന് കൊതിയാണെന്നു തോന്നുന്നു?

 • krishnapriya rohit

  thank u so much shanmukhapriya and jalaja chechi…

  mashithantinte puthiya roopam ishtappettu…congrats admin..

 • നെജീഷ് നെല്‍സണ്‍

  Please provide clue for

  15A,16A.17A,22A,29A,39A,6D,10D,17D,25D,32D

 • ampily

  nannayittundu new look …
  thx
  Ampily

 • Ranjith

  15 A : ചതിച്ചാല്‍ കളിമുടങ്ങും
  Oru clue pls….

 • Jalaja

  നെജീഷ് നെല്‍സണ്‍,
  ‍15എ മഴ പെയ്താല്‍ ക്രിക്കറ്റ് മുടങ്ങാറില്ലേ?
  16എ ഒരു ഭാഷ . ഇന്ത്യന്‍ ഭാഷകള്‍ എന്നു ഇംഗ്ലീഷില്‍ സെര്‍ച്ച് ചെയ്യൂ.
  17എ പേടിപ്പിക്കുന്ന വിധത്തിലുള്ള ചിരി. പുരാണസീരിയലില്‍ രാക്ഷസന്മാര്‍ ഇങ്ങനെ ചിരിച്ചുകൊണ്ട് പ്രത്യക്ഷപ്പെടാറുണ്ട്.
  22എ ചുവപ്പ് എന്നാല്‍ നിണത്തിന്റെ നിറം .നിണത്തിന്റെ ഒരു റൈമിങ് വാക്കാണ് ഉത്തരം
  29എ അഞ്ചിനും നാലിനും ഇടയ്ക്ക് എന്നും പറയാം. ഒരു ഭിന്നസംഖ്യ.
  39എ വിതയ്ക്കാനുള്ളതെടുത്ത് കുത്തുന്നത് നല്ലതാണോ? ഒരു ശൈലി ഓര്‍മ്മ വരുന്നുണ്ടോ?
  6ഡി വിക്കിയോട് ഇംഗ്ലീഷില്‍ ചോദിക്കൂ.
  10ഡി. രമണന്റെ ആദ്യവരികള്‍
  17ഡി യുദ്ധം മടുത്ത് ബുദ്ധമതം സ്വീകരിച്ചു പണ്ടൊരു ചക്രവര്‍ത്തി. പണ്ട് പഠിച്ച ചരിത്രം ഓര്‍മ്മിക്കൂ.
  25ഡി ഇതിന്റെ കായ(പഴം ) കൊണ്ട് അച്ചാറുണ്ടാക്കാറുണ്ട്. സാലഡില്‍ ചേര്‍ക്കാറുണ്ട്. ദാഹശമനി/പാനീയം ഉണ്ടാക്കാന്‍ അത്യുത്തമം.
  32ഡി ക്ഷേത്രങ്ങളില്‍ ഈ പേരുള്ള ഒരു ചടങ്ങു നടത്താറുണ്ട് പുന:പ്രതിഷ്ഠയുടെ സമയത്ത്. ശുദ്ധികലശം എന്നൊരു സിനിമ കണ്ടിട്ടുണ്ടോ?
  വിജയാശംസകള്‍!!!!

 • Jalaja

  അഡ്മിന്‍,
  ആകെ സ്ട്രോബെറിമയമാണല്ലോ. അസ്സല്‍ നിറമാണല്ലോ അതിനുള്ളത്.
  ക്ലൂവിനെക്കുറിച്ച് എഴുതിയത് വായിച്ചപ്പോള്‍ ഓര്‍മ്മ വന്നു ഇത് നിയമാവലിയിലോ മറ്റോ വായിച്ചിട്ടുണ്ടെന്ന്.

  പദപ്രശ്നം മൂന്നു ദിവസത്തിലൊരിക്കലാക്കിയത് ഒരനുഗ്രഹമാണ് എന്നെപ്പോലുള്ളവര്‍ക്ക്.(പ്രത്യേകിച്ച് വേലയും കൂലിയുമില്ലാത്തവര്‍ക്ക്). അതുകൊണ്ട് സര്‍വാത്മനാ സ്വാഗതം ചെയ്യുന്നു.

  എന്റെ പദപ്രശ്നനമ്പറില്‍ നിന്ന് 190 കുറച്ചപ്പോള്‍ ഒരു വലിയ(ചെറിയ) നെഗറ്റീവ് നമ്പറാണല്ലോ കിട്ടിയത്. :)

 • neema

  clue for 25 D, 38 A , 32 D & 14 B pls

 • Vikas

  ആഹാ! കെട്ടും മട്ടുമൊക്കെ മാറിയല്ലോ. ഇതെന്തായാലും കൊള്ളാം. മരുഭൂമിയില്‍ പച്ചപ്പ് കണ്ടതുപോലെയുണ്ട്. :)

 • preethy

  നെജീഷ് നെല്‍സണ്‍
  15A-വെതെർ
  16A-കങ്കാണി ഇതുപോലെയുള്ള ഒരു ഭാഷ കുറച് മാറ്റി എഴുതു(ഗോവയിലെ
  ഔദ്യോഗികഭാഷ)
  17A-ഉറക്കെയുള്ള ചിരി പേടിയാകും
  22A- ബ്ലെഡ് മഷി ഡിക്ഷ്ണറി
  29A-4½
  39A-…ഗുണം പത്ത് ഗുണം,

  6D-http://www.google.co.in/search?q=%E0%B4%97%E0%B5%8B%E0%B4%AA%E0%B4%95%E0%B4%AA%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%A3%E0%B4%82&hl=en&prmd=ivns&ei=hlKETeK4GI_KvQOs_rW_CA&sa=N&aq=f&aqi=&aql=&oq=

  10D-….തിങ്ങിവിങ്ങി. മരതക കാന്തിയില് മുങ്ങിമുങ്ങി
  17D-കലിംഗയുദ്ധം ചെയ്തു
  ,25D-ലെമൺ
  32D-കലശാഭിഷേകം

 • admin

  എന്റെ പദപ്രശ്നനമ്പറില്‍ നിന്ന് 190 കുറച്ചപ്പോള്‍ ഒരു വലിയ(ചെറിയ) നെഗറ്റീവ് നമ്പറാണല്ലോ കിട്ടിയത്.
  —–

  @Jalaja

  ഒട്ടും അത്ഭുതമില്ല. ഒരാളുടെ ഒരു പദപ്രശ്നം മാത്രമേ ഒരു ഈവേന്റില്‍ വരുകയുള്ളൂ. അടുപ്പിച്ച് പദപ്രശ്നങ്ങള്‍ സമര്‍പ്പിച്ചാല്‍ അവ പെന്‍ഡിങ്ങില്‍ വരും. അപ്പോള്‍ പണ്ട് ഉണ്ടാക്കിയതും ചിലവാകാതെ കിടക്കും.

  —–

  തെറ്റുകള്‍ ധാരളമുള്ളതോ കണക്ടിവിറ്റി ഒട്ടും ഇല്ലാത്തതോ റീ-സബ്മിറ്റ് ചെയ്യാതതോ ആയവയും പെന്‍ഡിങ്ങില്‍ വരാം.

 • preethy

  മഷിത്തണ്ടിന്റെ രൂപമാറ്റം നന്നായിട്ടുണ്ട്.കൺഗ്രാറ്റ്സ് അഡ്മിൻ

 • lkismail

  clue for 34a last letter,38a,14b last letter (not ത്ന),25d,26d last letter,32d last letter,16u last letter

 • Jalaja

  അഡ്മിന്‍,
  ഈ പദപ്രശ്നം ജൂലായില്‍ അയച്ചതാണ്.
  കുരുക്ഷേത്രയില്‍ പദപ്രശ്നങ്ങള്‍ ഇനിയും വേണമെന്നാവശ്യപ്പെട്ടപ്പോള്‍ അയച്ചതാണ് മൂന്നു പദപ്രശ്നങ്ങള്‍ .അതില്‍ രണ്ടെണ്ണം പ്രസിദ്ധീകരിച്ചു. സമസ്യയിലും പ്രയാണത്തിലുമായി. മൂന്നാമത്തിനെക്കുറിച്ച് ചെറിയ ചാറ്റിങ്ങും നടന്നതാണ്. ജനുവരിയില്‍ റീസബ്മിറ്റ് ചെയ്തതുമാണ്.
  “ധാരാളം” തെറ്റുകള്‍ ,കണക്റ്റിവിറ്റി പ്രശ്നം ഒന്നും ഉള്ളതായി തോന്നുന്നില്ല. ഞാന്‍ എഡിറ്റ് ചെയ്തിരുന്നു. അത് അടുത്തു തന്നെ പ്രസിദ്ധീകരിക്കും എന്ന് പറഞ്ഞിരുന്നു. അതിനാല്‍ എനിക്കു പ്രശ്നമൊന്നുമില്ല.
  സമയമാകുമ്പോള്‍ പ്രസിദ്ധീകരിക്കും എന്ന് എനിക്കു ഉറപ്പുണ്ട്. ഇതു വരെയുള്ള അനുഭവം അതാണല്ലോ.എന്നാലും ഈ നമ്പര്‍ എങ്ങനെ ശരിയാവാതെ വന്നു? അതറിയാന്‍ ഒരു കൌതുകം. അതുകൊണ്ട് എഴുതിയെന്നേയുള്ളൂ. പണ്ട് അയച്ചതുകൊണ്ടാണ് എന്നാണ് ഞാന്‍ വിചാരിച്ചത്. ഇപ്പോള്‍ അ ഡ്മിന്റെ മറുപടി കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നു. എന്നാലും ഇത് ഒരു പ്രശ്നമായി എടുക്കേണ്ട.
  കഴിഞ്ഞ ജൂലൈക്കു ശേഷം ഞാന്‍ പദപ്രശ്നങ്ങള്‍ അയച്ചിട്ടില്ല. ഇനി പതുക്കെ അയയ്ക്കാന്‍ തുടങ്ങണം. 3 എണ്ണം റെഡിയാക്കി വച്ചിട്ടുണ്ട്.

 • Jalaja

  നീമ,
  38 A പാദത്തില്‍ നഖമുണ്ട്. അതു വച്ച് ഒന്നാലോചിക്കൂ. എളുപ്പമുള്ള വാക്കാണ്.

  ബാക്കി മൂന്നിനും ക്ലൂസ് നേരത്തെ ഇട്ടിട്ടുണ്ട്.

 • Mani

  need clues for 26d last letter and 16u 2nd letter.. pls

 • ചാന്ദ്നി, മുളങ്ങുന്നതുകാവ്

  ഹായ് അഡ്മിന്‍ & എല്ലാവര്ക്കും

  എന്റെ ഇഷ്ടപെട്ട പഴം കണ്ടു മനം നിറഞ്ഞു. ഗള്‍ഫിലായിരുന്നപ്പോള്‍ സ്ട്രോബെറി അകതക്കിയത്തിനു നോ ഹാന്ട്സ് ആന്‍ഡ്‌ മതമാടിക്സ്.

  പുതിയ പെജിലെതിയപ്പോള്‍ ത്രില്ലടിച്ചു. ഇപ്പോള്‍ അടിപൊളിയായിട്ടോ… എല്ലാവര്ക്കും അഭിനന്ദനങ്ങള്‍….

 • neema

  38 B clue pls

 • neema

  sorry 38 A clue pls

 • admin

  @jalaja

  എന്റെ മറുപടിയിലെ രണ്ടാം ഭാഗം പൊതുവേ പറഞ്ഞതാണ്. നോ കണ്‍ഫ്യൂഷന്‍

 • Shanmukhapriya

  ഹായ് സ്ട്രോബറി!!! നല്ല വര്‍ണ്ണാഭമായിട്ടുണ്ട് ഈ പുതിയ രൂപമാറ്റം :P

 • jalaja

  ok Admin

 • http://royvargheseleo@gmail.com Roychen

  Pls give me 26.A clue

 • Babu

  Please help me on 26D

 • Vivek

  Admin,

  It is better if a link to the previous and next CW comment blogs in the top of each blogs (like in the old version)

 • നിളാ പൗര്‍ണമി

  ലാപ്ടോപ് പണിമുടക്കിയതിനാല്‍ താമസിച്ചുപോയി .
  മാറ്റങ്ങള്‍ സന്തോഷം തരുന്നു .

  കടലില്‍ വീണ വിമാനത്തെ തപ്പിക്കണ്ടുപിടിക്കാന്‍ സഹായിക്കുമോ?അവസാനത്തെ അക്ഷരം കിട്ടുന്നില്ല [ തലയും പണി മുടക്കിയോ ദൈവമേ !!!!!!!!]

 • Shinoj

  Admin, a nice look for this page… Thank you and congrats…

 • jalaja

  26എ മുംബായിലെ പ്രസിദ്ധ ചേരി 26ഡി വെളുപ്പ് എന്ന് മഷിത്തണ്ടുനിഘണ്ടുവില്‍ നോക്കൂ. കിട്ടിയ ഇംഗ്ലീഷ് പദങ്ങളില്‍ ക്ലിക്ക് ചെയ്യൂ. 4ഡി ചരിത്രത്തില്‍ ഇത്തിരി മുങ്ങിത്തപ്പിനോക്കൂ. അതാ കുശാനവംശം. പ്രശസ്തനായ രാജാവ് സിംഹാസനത്തില്‍ ഇരുന്നരുളുന്നു. വിജയാശംസകള്‍!!!

 • http://mathrubhumicrossword Mujeeb Rahman

  നിളാ പൗര്‍ണമി
  http://en.wikipedia.org/wiki/Air_India_Flight_182

 • kaani

  I have some doubts regarding the ranking. if its similar to Olympics medal tally, vivek should be the 6th one as he got higher rank than that of arun. similar discrepancies are seen in many players’ ranks with equal points. pls clarify

 • http://royvargheseleo@gmail.com Roychen

  Hai Jalaja thank u v much

  Roychen

 • admin

  @kaani,
  You are correct. And it is not soft-wired yet. It is manual calculation in case of need basis.

 • Haris

  pls clue need for 3D

 • Shanmukhapriya

  @Haris
  God related with death