NALINI/11/PRYNM/05

NALINI/11/PRYNM/05
Topic :കേരളം
By :anilabad
Play Now: http://crossword.mashithantu.com/index.php?id=NALINI/11/PRYNM/05
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=NALINI/11/PRYNM/05
five-star-rating

Tags: ,

  • അനില്‍കുമാര്‍

    ഒരു ഇടവേളയ്ക്കുശേഷം, എല്ലാപേര്‍ക്കും വീണ്ടും .. സ്വാഗതം…
    തെറ്റുകളും കുറവുകളുമുണ്ടകില്‍ ക്ഷമിക്കുക.. സഹകരിക്കുക…..
    വിജയാശംസകളോടെ ………………………..അനില്‍

  • anjanasatheesh

    അനില്‍,

    മനോഹരം, ചിന്താദീപ്തം
    മറ്റൂസഹായങ്ങള്‍ ആവശ്യമില്ലാതെത്തന്നെ ഉപബോധമനസ്സിനെ ചിന്തകളുടെ തീരത്തേക്ക് വലിച്ചുകൊണ്ടുവന്ന വളരെ വളരെ സുന്ദരമായൊരു പദപ്രശ്നം. അഭിന്ദനങ്ങള്‍ ഏറെയര്‍ഹിക്കുന്നു താങ്കള്‍.ഇത്രഭംഗിയുള്ള ഒരുപദപ്രശ്നം അടൂത്തെങ്ങും കളിച്ചിട്ടില്ല. എന്റെ എല്ലാവിധ ഭാവുകങ്ങളൂം.ഇത്തരം പദപ്രശ്നങ്ങള്‍ നിര്‍മ്മിക്കാന്‍ താങ്കള്‍ക്കിനയുമാവട്ടെ എന്നാശംസിക്കുന്നു

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    അനിലിനു ഇത്രയും നല്ല പദപ്രശ്നം സൃഷ്ടിക്കാന്‍ ആയതില്‍ അഭിമാനിക്കാം. വളരെ നല്ല പദപ്രശ്നം. connections ഗംഭിരം. ഒന്നും പ്രശ്നം ഉണ്ടാക്കിയില്ല.

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    ജല സങ്കേതം മാത്രം ഒന്ന് വലച്ചു. ബാക്കി എല്ലാ ചോദ്യങ്ങളും ഗൂഗിള്‍ സെര്‍ച്ച്‌ ഇല്ലാതെ തന്നെ കണ്ടു പിടിക്കാമായിരുന്നു. മുന്‍പിലെത്തിയ എല്ലാവര്ക്കും അഭിനന്ദനങ്ങള്‍ തെറ്റുകള്‍ ഒന്നും ഇതിലില്ല. ഉണ്ടായിരുന്നാല്‍ തന്നെ അത് മനുഷ്യ സഹജം.

  • neema

    pls provide some clues for 15 B , 20 A , 28 B , 6 D & 22 D pls

  • beegees

    അനില്‍കുമാര്‍>
    നല്ല പദപ്രശ്നം ….ഒരു പാട് നന്ദി ……..ഈ അറിവുകള്‍ക്ക് …… “ഉന്നതര്‍ക്ക്”
    അഭിനന്ദനങ്ങള്‍ !!!

  • Jalaja

    നല്ല പദപ്രശ്നം .
    അനില്‍ അഭിനന്ദനങ്ങള്‍!!!

  • Ranjith

    pls give clue for 6D. stuck on that for a long time..
    Pls help

  • അനില്‍കുമാര്‍

    നന്ദി… നന്ദി… നന്ദി…
    ഏറ്റവും കുറഞ്ഞ സമയത്തിനുള്ളീല്‍ കൂടുതല്‍പേര്‍ പൂര്‍ത്തിയാക്കുന്ന ഒരു നല്ല പദപ്രശ്നം, അതാണു എന്റെ ലക്ഷ്യം
    ഇതുപോലുള്ളവ ഇനിയും പ്രതീക്ഷിക്കാം, നിങ്ങളുടെ പിന്തുണയും നിര്‍ദ്ദേശങ്ങളും ഉണ്ടങ്കില്‍.
    ആശംസകളോടെ….., അനില്‍

  • beegees

    neema:
    15 B > “east” …. ആണ്
    20 A > പത്തനതിട്ട ജില്ലയിലെ ഒരു ഗ്രാമമാണ്‌ .ഒരു 4 മണി പലഹാരത്തെ ഓര്‍മിക്കുക
    28B > ചോദ്യത്തിലെ സ്ഥലപ്പേരു തിരഞ്ഞാല്‍ ഉത്തരം കിട്ടും
    6 D > പഴയകാല പ്രശസ്ത സംഗീത സംവിധായകന്റെ നാട്
    22 D > വസ്ത്രവുമായി ബന്ധപെട്ട വ്യവസായം

  • neema

    6 d – DEVARAJAN MASTER

  • Shanmukhapriya

    Very good crossword!!! congrats toppers………..

  • Negeesh Nelson

    Please give clue for 15B,28B,7D,22D,27U

  • beegees

    Negeesh Nelson:
    7D> “പാല്‍പ്പായസം”
    27U> land pond

  • anjanasatheesh

    @ negeesh nelson

    15B- വി ഗാര്‍ഡിനെ കുറിച്ചോര്‍ക്കുമ്പോള്‍ ജലകേളീ സങ്കേത’തെകുറിച്ചറിയാം, പിന്നെ എളുപ്പമല്ലേ
    28B – ഏതു നിയമസഭാമണ്ഡലത്തില്‍ നിന്നും വന്നയാള്‍, തിരൂരിനടുത്താണ്
    7D – ഇവിടുത്തെ പാല്‍പായസം കേമം, കുഞ്ചന്‍ നമ്പ്യാരെ ഓര്‍ത്താലുമതി
    22D – ഗ്വാളിയോര്‍ റയോണ്‍സ്
    27U – കരയും കുളവും ചേര്‍ന്നാല്‍ മതി

  • അനില്‍കുമാര്‍

    വൈകിപോയതില്‍ ക്ഷമിക്കണം, ‘അഡ്​മി’നും ‘നളിനി’ക്കും പ്രത്യേക നന്ദി അറിയിക്കുന്നു ഇതുപോലൊരു പദപ്രശ്​നം പ്രസിദ്ധീകരിക്കന്‍ സഹായിച്ചതിനു. ആശംസകളോടെ …….അനില്‍

  • Babu

    please clue for 4B