CW/2009/SET-0020

CW/2009/SET-0020
വിഷയം : പലവക
നിര്‍മ്മിച്ചത്: pmk1230

Play Now: http://crossword.mashithantu.com/index.php?id=CW/2009/SET-0020
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=CW/2009/SET-0020

  • suresh

    പുതിയ പദപ്രശ്നം അവതരിപ്പിക്കുന്നതോടൊപ്പം പഴയതിന്റെ ഉത്തരം കൂടി
    പ്രസിദ് ധീകരിക്കണം

  • admin

    Open any old crossword; click on “Reveal Table” button. you may see the answers.

  • muttalan

    venezuela യുടെ president -ന്റെ പേരും,ഫുട്ബോള്‍ ക്ലബിന്റെ പേരും മലയാളത്തില്‍ പല രീതിയില്‍ എഴുതി കാണാറുണ്ട്‌ .ഇത്തരം വാക്കുകള്‍ ഉത്തരമായി വരാതെ നോക്കുന്നത് മലയാളത്തില്‍ ഒരു പദപ്രശ്നം ഉണ്ടാക്കുമ്പോള്‍ നല്ലതായിരിക്കും എന്ന് തോന്നുന്നു

    48A യുടെ ഉത്തരം അങ്ങനെ തന്നാണോ എഴുതണ്ടത് ?പല പുസ്തകങ്ങളിലും മറിച്ചാണ് കണ്ടിട്ടുള്ളത്

    പിന്നെ മലയാളത്തിലെ ആദ്യ മെഗാ സീരിയല്‍ അതു തന്നെ ആണോ ?ഇതേ സംവിധായകന്റെ തന്നെ മറ്റൊരെണ്ണം അല്ലേ?

    പകര്‍ച്ച വ്യാധിയുടെ പേര് ഇങ്ങനെ ആണോ എഴുതേണ്ടത്

  • sham2010

    this one already expired but only to know the word any body can help me to find the first letter of 18D

  • admin

    റിവീല്‍ ടേബിള്‍ എന്ന ബട്ടന്‍ ഉപയോഗിക്കുക