NALINI/11/PRYNM/04

NALINI/11/PRYNM/04
Topic :പൊതുവിജ്ഞാനം
By :anjana
Play Now: http://crossword.mashithantu.com/index.php?id=NALINI/11/PRYNM/04
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=NALINI/11/PRYNM/04
five-star-rating

Tags: ,

  • anjanasatheesh

    എല്ലാവര്‍ക്കും എന്റെ വിജയാശംസകള്‍

  • GK

    Nice one Anjana… Newspaperboy kurachu kashtappeduthi…
    Congrates to the toppers

  • നിളാ പൗര്‍ണമി

    nice crossword

  • Jalaja

    congrats toppers!!!!!!

  • beegees

    “ണറ്റ്”അല്ല “നട്ട്” ആണ് ശരി.
    4A>ചോദ്യം ഒഴിവാക്കാമായിരുന്നു ……..

  • beegees

    well linked crossword….thanks anjana … congrats! toppers

  • Shanmukhapriya

    Very nice crossword!! congras toppers :)

  • Vikas

    കളിക്കാൻ വൈകിപ്പോയി.
    മുൻ‌നിരക്കാർക്ക് അഭിനന്ദനങ്ങൾ :)

  • http://mathrubhumicrossword Mujeeb Rahman
  • Vivek

    Hi Friends, a small suggestion …….

    Please give more attention in providing the correct number of characters of the answer in the question.

    eg :
    ഫുട്ബോള്‍ ഇതിഹാസ നായകന്‍ . (6) should be
    ഫുട്ബോള്‍ ഇതിഹാസ നായകന്‍ . (2,4)

    ഇദ്ദേഹം ആര്യനാട് നിന്നുള്ള എംഎല്‍എ ആണ് (7)
    ഇദ്ദേഹം ആര്യനാട് നിന്നുള്ള എംഎല്‍എ ആണ് (1,6)

    You can use the symbol ; in between the answers to obtain this while compiling the crossword.

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    ഇന്ന് രാവിലെ 9 നെ കളിയ്ക്കാന്‍ പറ്റിയുള്ളൂ. 9 .20 ആയപ്പോള്‍ ൯൪ല് എത്തി. ഒരു സംശയം “റുഷ്ദി” യെ രണ്ടു കളത്തില്‍ ഒതുക്കിയപ്പോള്‍ “സ്ഥാന്‍” എന്തിനു മൂന്നു കളതിലാക്കി?

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    NEED CLUE FOR 9U

  • lki

    clue for 19b,21d,9u?

  • neema

    clue pls for 10 A , 17 A , 20 A , 18 B & 19 B pls

  • Shanmukhapriya

    ചാന്ദ്നി, മുളങ്ങുന്നതുകാവ്;lki:;neema

    9U -a bollywood actress name, she made her debue with madhavan
    19B-auto, bike, scooter etc….
    21D-vathican city
    10A-kurtha and …….
    17A-missile
    20A-one of thd CID in nadodikkaattu
    18B-search beauty in mashithandu dictionary

  • http://arunz.co.nr Arun Chullikkal

    @ Chandni, Iki, Neema

    9U ഹിന്ദിയില്‍ ഈ വാക്കിന് നല്‍കി എന്ന് കൂടി അര്‍ത്ഥമുണ്ട്.
    10A കൂര്‍ത്തയും
    17A ഒരു പ്രസിദ്ധ മിസൈല്‍
    18B മഷിത്തണ്ടില്‍ ഉണ്ട്
    19B ചേതക്, കാലിബര്
    20A വിക്കി പീഡിയ യില്‍ ന്യൂസ്‌ പേപ്പര്‍ ബോയ്‌ കിട്ടും.. ആളുടെ പേര് ആദ്യവും ഇനിഷ്യല്‍ അവസാനവും ഇട്ടു നോക്ക്. (3,1)
    21D വത്തിക്കാന്‍

  • anjanasatheesh

    @ Chandini,

    9u – ദയ യെ മാറ്റിയാല്‍മതി

    @lki
    9u – ദയ യെ മാറ്റിയാല്‍മതി
    19b- ഒട്ടോറിക്ഷകള്‍ അധികവും ഇവിടെനിന്നാണ്
    21d – കത്തോലിക്കസഭാദ്ധ്യക്ഷന്‍

    @neema,

    10a – പൈയില്‍ തുടങ്ങി ജാമില്‍ അവസാനിക്കും
    17a – ഇറാക്ക് കുവൈറ്റിനെ ഇതുകൊണ്ടാണ് ആക്രമിച്ചത്
    20a – ഗൂഗിളില്‍ 1955 കാലഘട്ടം മലയാളസിനിമ നോക്കൂ

    18b – മഷിത്തണ്ടിലുണ്ടല്ലോ
    19b- ഒട്ടോറിക്ഷകള്‍ അധികവും ഇവിടെനിന്നാണ്

  • jalaja

    9U ദീപാവലി നോര്‍ത്ത് ഇന്ത്യ 19B.ഗൂഗിളില്‍ ഉണ്ട്.
    21 D വത്തിക്കാന്‍ 10A. ഒരു ജുബ്ബ കൂടി ഉണ്ടായിരുന്നെങ്കില്‍. 17A.കുവൈറ്റ് ഇറാക്ക് യുദ്ധം. 20A ഇനീഷ്യല്‍ അവസാനം 18B മഷിത്തണ്ട് നിഘണ്ടു നോക്കൂ. വിജയാശംസകള്‍!!!

  • beegees

    Mujeeb Rahman:

    ഉദ്ദേശിച്ചത് 4A ആണ് .. 12Uഅല്ല

  • Kumar

    any clue for 16B and 22U?

  • ബീജീസ്

    Kumar:
    16B>martin………..
    22U>search “famous for Gold workers” in http://en.wikipedia.org

  • Kumar

    Got it and Thank you.