NALINI/11/PRYNM/03

NALINI/11/PRYNM/03
Topic :മലയാളചലച്ചിത്രം
By :baijopjoy
Play Now: http://crossword.mashithantu.com/index.php?id=NALINI/11/PRYNM/03
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=NALINI/11/PRYNM/03
five-star-rating

Tags: ,

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    ഇദ്ദേഹത്തിന്‍റെ നാടകം പ്രിയദര്‍ശന്‍ രണ്ടു ഭാഷകളില്‍ പുനരാവിഷ്കരിച്ചിട്ടുണ്ട് ??????????????????????

  • Hitha

    priyadarshan aanu prasnam :)

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    ഹാ പ്രിയദര്‍ശന്റെ നാടകം വലച്ചു ഞാന്‍ 98 ല്‍ എത്തി നില്‍ക്കുന്നു,

  • http://arunz.co.nr Arun Chullikkal

    കൊള്ളാം. പ്രിയദര്‍ശന്‍ ഒന്ന് അല്പം സേര്‍ച്ച്‌ ചെയ്യിപ്പിച്ചു. ബാക്കിയെല്ലാം അത്യാവശ്യം തെരയാതെ കിട്ടി. എല്ലാവര്ക്കും അഭിനന്ദനങ്ങള്‍.

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    ബിജോ നല്ല പദപ്രശ്നം…. പ്രിയനൊഴികെ.. ബാകി എല്ലാം പ്രിയമായീ. മോഹന്‍ലാലിന്‍റെ ഇരട്ട വേഷം ഏതു സിനിമയിലെതാണെന്ന് അറിഞ്ഞാല്‍ കൊള്ളാം

  • Hitha

    Can someone give an additional clue for 2D?

  • neema

    26 D,27 D 24D clue pls

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    26 ഡി കോഴിക്കോട്ടങ്ങാടി – മോഹന്‍ലാല്‍ – ഉരു നിര്‍മാണം
    27 ഡി ഒരു ശാപ വാക്കിന്റെ ആദ്യ ഭാഗം… അടങ്ങാന്‍
    24 ഡി ജലം

  • neema

    2 d search boing boing in google

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    എന്നാലും എന്റെ ബൈജോ …. ഇത് ഇത്തിരി കടുപ്പമായീ പ്പോയീ … പ്രിയന്‍ എന്തിനാ ഇങ്ങനെ കടിച്ചാല്‍ പൊട്ടാത്ത പേരുള്ളവരുടെ ഒക്കെ നാടകങ്ങള്‍ കക്കാന്‍ പോയെ?

  • Shajilal

    need clue for 7a,9a,27b,2d,27d,25u

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    2 d ഇപ്പോള്‍ പറയില്ല
    7 A ഈച്ചര വാരിയര്‍
    9 A ബുദ്ധന്‍
    27 B എം ടി – ഹരിഹരന്‍ ടീമിന്റെ പ്രശസ്ത ചിത്രം …. പാര്‍വനെന്ദു മുഖീ പാര്‍വതി….
    27 D മുന്‍പേ പറഞ്ഞിട്ടുണ്ടല്ലോ
    25 U ഈ ……………. ദാഹജലമില്ലാതെ മനുഷ്യന്‍ കേഴുന്നു…

  • Haris

    need clue for 2d.

    @chandni, padamudra

  • bhadra

    clue for 2d & 25u

  • bhadra

    clue please 2d & 25u

  • Hitha

    Hi Shajilal,

    7a- രാജന്‍ കേസ് ഓര്‍ത്ത് നോക്കൂ
    9a- ഒരു കമല്‍ ചിത്രം
    27b- MT/ Hariharan master piece.. search for Smarthavicharam, you’ll find the movie
    27d- ഉത്തരം കിട്ടാതെ വരുമ്പോള്‍ അറിയാതെ പറഞ്ഞ് പോകും :)
    25u- വാച്യാര്‍ത്ഥത്തില്‍ തന്നെ എന്നു പറഞ്ഞിട്ടില്ലേ… location ഒന്നു ഓര്‍ത്ത് നോക്കൂ

  • Reshmi

    very tough. I had to search google for each and every answer. not in touch with movies. somehow I got the answers except priyadarshan. Any clue for that?

  • http://arunz.co.nr Arun Chullikkal

    7A. രാജന്‍ കേസുമായി ബന്ധം.
    9A. ഒരു ക്രിക്കറ്റ്‌ കളിക്കാരനും ഇതേ പേര്
    27B. ഈ സിനിമയിലെ തിരുവാതിരക്കളി പാട്ട് ഹിറ്റ്‌ ആയി.
    2D. പ്രിയദര്‍ശന്‍ എടുത്തിട്ടുള്ള ചിത്രങ്ങളുടെ മൂലകഥകള്‍ പരതി നോക്ക്‌ു. ഇംഗ്ലീഷ്‌ വിക്കിപീടിയ ആശ്രയം.
    24D. ഹരിഹരന്റെ ഫില്മോഗ്രഫി നോക്കു.
    26D. ഷാജി കൈലാസ്‌
    27D. Mohanlal’s Filmography in IMBD

  • Prasad

    2D- search about “ബോയിംഗ് ബോയിംഗ് “

  • Shanmukhapriya

    വളരെ നല്ല പദപ്രശ്നം!! 2ഡി ഒഴികെ ബാക്കിയെല്ലാം 30 മിനിറ്റിനുള്ളില്‍ കിട്ടി :)
    ഉന്നത വിജയികള്‍ക്ക് അഭിനന്ദങ്ങള്‍……

  • Kumar

    Any clue for 2D and 25 U?

  • Negeesh Nelson

    need clue for 7A,13A,2D,27D and 25U

  • Rashmi

    any clue for 2D ?

  • preethy

    @ Shajilal: neema:
    26 D ടൈറ്റിൽ റോൾ മോഹൻലാൽ ഷംന കാസിം കിങ്ങിണി എന്നപേർരൽ ഉരുവിന്റെ നിർമ്മാണം
    27 D പാദമുദ്ര
    24D എം.ടി. വാസുദേവൻ നായർ വിക്കിയിൽ നൊക്കു
    7a,പ്രേംജിക്ക് അവാർഡ്
    9a,ആഗതൻ
    27b,മോഹിനി,വിനീത് (സാമജ സഞ്ചാരിണീ സരസീരുഹ മധു വാദിനീ )
    2d,ബോയിങ്ങ് ബോയിൻങങ്
    25u ഇവിടെ മണൽ മാത്രമെ ഉണ്ടാകു

  • Reshmi

    Last request, clue for 2D. Anyone out there?

  • Shanmukhapriya

    @Reshmi mukesh, mohanlal n 3 beautiful ladies!!!

  • Shanmukhapriya

    bhadra, Kumar, Negeesh Nelson

    25U think about camel
    7A Shaji N Karun
    13A upsetting
    27D Padamudra

  • beegees

    25U??????

  • http://arunz.co.nr Arun Chullikkal

    @ ബീഗീസ്‌

    25 U. ഗള്‍ഫ്‌ നാടുകള്‍ എന്ന് പറയുമ്പോള്‍ ഇതിന്റെ ചിത്രമല്ലേ ആദ്യം വരിക?

  • Kumar

    Done and thank you for the clues.

  • beegees

    Arun Chullikkal:
    thanks

  • binjose

    2D – a French playwright best known for his classic farce Boeing-Boeing

  • a.t.pravin

    നല്ല നിലവാരമുള്ള പദപ്രശ്നം. വിഷയം ‘ സിനിമ ‘ ആണെന്നറിഞ്ഞപ്പോള്‍ ഇത്രയും രസകരമാകും എന്ന് വിചാരിച്ചതല്ല. എല്ലാവര്‍ക്കും നന്ദി.

  • a.t.pravin

    മൂന്ന്‌ ദിവസങ്ങള്‍ കൂടുമ്പോള്‍ പുതിയ പദപ്രശ്നം ആരംഭിച്ചു കൂടെ ? അഞ്ചു ദിവസങ്ങള്‍ വലിയ കാലാവധി പോലെ തോന്നുന്നു ..

    നന്ദി

  • lki

    clue for 6d

  • jalaja

    6D.നന്ദനം സിനിമ

  • നിളാ പൗര്‍ണമി

    ഇന്നാണ് കളിക്കാന്‍ കഴിഞ്ഞത് . എളുപ്പമുള്ള പദപ്രശ്നം