NALINI/11/PRYNM/02

NALINI/11/PRYNM/02
Topic :പൊതുവിജ്ഞാനം
By :aneeshmelan
Play Now: http://crossword.mashithantu.com/index.php?id=NALINI/11/PRYNM/02
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=NALINI/11/PRYNM/02
five-star-rating

Tags: ,

 • anjanasatheesh

  ശാക്യ കൃഷിയുത്സവം നന്നായി വിഷമിപ്പിച്ചൂട്ടോ…. വളരെ നല്ലപദപ്രശ്നം. രസകരം ലളിതം. അഭിനന്ദനങ്ങള്‍ അനീഷ്

 • നിളാ പൗര്‍ണമി

  നല്ല പദപ്രശ്നം ,
  പുതിയ അറിവുകള്‍ക്ക് നന്ദി .

 • a.t.pravin

  ..an adrenaline going puzzle..good one..enjoyed, thanks.

 • beegees

  clues for,,,,,,,,,,,,,,,,ശാക്യ കൃഷിയുത്സവം???????????

 • Shanmukhapriya

  need clue for 7A plss help…….

 • Vikas

  കൃഷിയുത്സവം?

 • jalaja

  കൃഷിയുത്സവത്തിനു പുതിയ ക്ലൂ കിട്ടിയാല്‍ കൊള്ളാം.

 • http://arunz.co.nr Arun Chullikkal

  പൊട്ടന് ലോട്ടറി അടിച്ചത് പോലെ ആദ്യത്തെ അക്ഷരം കിട്ടി. ഒരു ശാക്യ ഉത്സവം. അത് കിട്ടിയിട്ട് മണിക്കൂര്‍ 16 ആയി. എന്താലും ഒരു ക്ലൂ വരുന്നത് വരെ ഇനി ചുറ്റി തിരിയുന്നില്ല. വല്ലാതെ മടുത്തു.

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ /anthippozhan

  ടോപ്പേഴ്സിനു്‌ അഭിനന്ദനങ്ങൾ….!

  മൂന്നു നാലു ചോദ്യങ്ങൾ കടുപ്പമാവുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും ഇങ്ങനെ കടുക്കുമെന്നു വിചാരിച്ചില്ല.

  എങ്കിലും Vikas, you too… (വേണ്ടത്ര ഉത്സാഹം കാണിച്ചില്ലെന്നേ പോഴൻ കരുതുന്നുള്ളൂ.) :(

  time bonus ചിലർക്കെങ്കിലും ഒരു പാരയാവുന്നുണ്ടോ…? :(

 • നിളാ പൗര്‍ണമി

  എന്താ എല്ലാവരും കളി നിര്‍ത്തിപ്പോയോ?
  നൂറടിക്കുന്നുമില്ല .കമന്റുമില്ല .
  അതോ അഡ്മിന്‍ പിണങ്ങിയോ ?

 • Hitha

  Please give additional clues for 22A, 16D and 7A…

 • ചാന്ദ്നി, മുളങ്ങുന്നതുകാവ്

  ശാക്യ കൃഷിയുത്സവം ?

 • Malini

  response onnum kanunnila..

 • നിളാ പൗര്‍ണമി

  കൃഷിയുല്‍സവത്തിനു വെപ്രാളപ്പെടാതെ ശ്രമിക്കൂ എല്ലാം മംഗളമാകും

 • നിളാ പൗര്‍ണമി

  22A S.K.POTTEKKADU
  16D സുന്ദരന്‍ എന്നര്‍ത്ഥമുള്ള തമിഴ് സിനിമ

 • Vikas

  @Pozhaa,

  You are right. I am waiting for the clue. May be an attitude problem :)
  ആ ഉത്തരത്തിനു വേണ്ടി സമയം കളയാന്‍ തോന്നിയില്ല. ക്ലൂ വരട്ടെ. അപ്പോള്‍ നോക്കാമല്ലോ!


  Vikas

 • Shanmukhapriya

  ഹൊ 24 മണിക്കൂര്‍ ആകാറായി ഈ മത്സരം തുടങ്ങിയിട്ട്!!! ഒരു ക്ലൂ തന്നു സഹായിക്കാന്‍ ആരുമില്ലേ :(

 • Reshmi

  ശാക്യയുത്സവമാണ് ശരിക്കും കുഴക്കിയത്.ഇപ്പോള്‍ എന്ത് ക്ലു തരും എന്ന് മനസ്സിലാവുന്നില്ല. എന്നാലും അനീഷേ ഇത്ര വേണ്ടായിരുന്നു.

  7A – last threeletters – a historic character played by Amir khan.

  second letter – first letter of a thing which we get from temples.

  Please excuse me if the clues are direct.

 • നിളാ പൗര്‍ണമി

  ഈ പദപ്രശ്നം നിളാ പൗര്‍ണമിക്ക് നല്‍കിയത് —-.
  ലോകത്തിലെ കൃഷിയുല്‍സവങ്ങളുടെ വിപുലമായ ശേഖരം .
  (ശ്രമിച്ചാല്‍ ഒരു പദപ്രശ്നം ഇതു കൊണ്ട് തന്നെ ഉണ്ടാക്കാം !!!!!!!!!!!!!!!)
  കൃഷിസ്ഥലം എന്ന അര്‍ത്ഥവുമായി വപ്രം എന്ന വാക്ക് ശബ്ദതാരാവലിയില്‍ ഒളിച്ചിരിക്കുന്നുണ്ട്
  എന്ന രഹസ്യ വിവരം (ഉത്തരം കിട്ടിയതിനു ശേഷം മാത്രമാണ് രഹസ്യം പിടികിട്ടിയത് .)
  അയല്‍സാഹിത്യത്തെ സ്നേഹിക്കാത്തതിനും കിട്ടി പണി
  ഇനി കന്നഡ സാഹിത്യത്തിലാവട്ടെ ഗവേഷണം

  നന്നായി രസിച്ചു ഈ പ്രശ്നം .ഇനിയും ഇതുപോലെ ലോകസഞ്ചാരത്തിനുതകുന്ന
  പദപ്രശ്നം പ്രതീക്ഷിച്ചു കൊണ്ട് ……….

  അടുത്ത പദപ്രശ്നം സമയത്ത് കളിക്കാന്‍ കഴിയില്ല. കഷ്ടം !!!!!!!!!!!!!!!!.

 • aneeshmelan

  കൺഗ്രാറ്റ്സ് ടോപ്പേഴ്സ്
  കൃഷിയുത്സവം ഇത്രയും ട്ഫ് ആകുമെന്ന് വിചാരിച്ചില്ല…

  7 A ശാക്യന്മാർ ആഘോഷിക്കുന്ന ഉത്സവം എന്ന് ഇംഗ്ലീഷിൽ ഗൂഗിളിൽ സെർച് ചെയൂ
  16 D തമിഴ് ചിത്രം, മലായളത്തിൽ മനോഹരൻ എന്നു പറയും തമിഴിൽ….?
  22 A എസ്. കെ പൊറ്റക്കാടിന്റെ നോവൽ

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ /anthippozhan

  ശാക്യ കൃഷിയുത്സവം ?

  ‘ബ്രാഹ്മണ’ന്റെ ഒരു പര്യായപദവുമായി സാമ്യമുണ്ടു്‌, ആദ്യഭാഗത്തിനു്‌. അവസാനഭാഗം ’ശുഭം’ എന്നർത്ഥത്തിലുള്ള ഒരു വാക്കിന്റെ ഉത്തരേന്ത്യൻ രൂപം. (‘ചൊവ്വാഴ്ച’യ്ക്കും ഇതു തന്നെ പറയും.)
   ഗൗതമബുദ്ധന്റെ കഥകളിൽ ഈ ഉത്സവത്തെക്കുറിച്ചു പരാമർശമുണ്ട്.

 • binjose

  7A – The Sakyas used to celebrate a festival called. It was a rustic festival performed on the day of sowing.
  ഇത് കഴിഞ്ഞാല്‍ കൃഷി മംഗളം ആകും എന്നാണ് വിശ്വാസം.

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ /anthippozhan

  ശാക്യ കൃഷിയുത്സവം-
  For reference please see under the title ‘Early Traits’ (Chapter-7) here.
  http://jaybhim.tripod.com/images/dr%20ambedkar's%20-%20buddha%20and%20his%20dhamma.pdf

  or
  under chapter-7 of Book-1 Part.1
  http://www.ambedkar.org/buddhism/BAHD/45A.Buddha%20and%20His%20Dhamma%20PART%20I.htm
  http://www.columbia.edu/itc/mealac/pritchett/00ambedkar/ambedkar_buddha/01_1.html

 • http://arunz.co.nr Arun Chullikkal

  Loosely connected.

 • http://arunz.co.nr Arun Chullikkal

  ഇനിയും ഇത് പോലെ രസകരങ്ങലായ ആചാരങ്ങള്‍ ഉണ്ടോ? ഹി ഹി ഹി. ചുമ്മാ ചോദിച്ചതാ.

 • krishnapriya rohit

  കൃഷിയുത്സവം നന്നായി വിഷമിപ്പിച്ചു. എങ്കിലും സാരമില്ല, പുതിയ അറിവുകള്‍ കിട്ടുന്നുണ്ടല്ലോ !!! രശ്മിക്കും, പോഴനും നന്ദി.. നല്ല ഒരു പദപ്രശ്നം ഒരുക്കിയ അനീഷിനും അപ്പ്രൂവേര്സിനും പ്രത്യേക അഭിനന്ദനങ്ങള്‍……

 • Shanmukhapriya

  Thanks alot for the clues!!! Congrass toppers :)

 • G Gopakumar

  വീണ ഏതാണെന്നു മനസിലാകുന്നില്ല

 • Rajesh

  Sakya festival was really tough. And 9U also took sometime. Rest were easy. especially S K Pottekkadu.

  Thanks Aneesh for a challenging crosswords. And Hats off to all the toppers especially Preethy, Rajalakshmy and Anjana.

  Admin, I believe this is the first time all three top spots were grabbed by members of fairer sex.

 • Jalaja

  നല്ല പദപ്രശ്നം. അനീഷ്, അഭിനന്ദനങ്ങള്‍ !!! രണ്ടെണ്ണമൊഴികെ എല്ലാം ഗൂഗിളിന്റെ സഹായമില്ലാതെ തന്നെ കിട്ടി. കൃഷിയുത്സവം ഗൂഗിളില്‍ നിന്ന് കണ്ടുപിടിക്കാന്‍ കഴിഞ്ഞതുമില്ല. പുതിയ ക്ലൂസ് എപ്പോള്‍ ആണ് പ്രസിദ്ധീകരിച്ചത്? നാലഞ്ചു മണിക്കൂര്‍ മുമ്പുനോക്കിയപ്പോള്‍ ഒന്നും കണ്ടില്ല. ഇത് പ്രസിദ്ധീകരിക്കുന്ന സമയം നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ നല്ലതായിരുന്നു.

 • Vikas

  ക്ലൂ തന്നു് സഹായിക്കാൻ സന്മനസ്സുകാണിച്ച എല്ലാവർക്കും നന്ദി.
  കൈ നനയാതെ മീൻ പിടിക്കുന്നതും രസാവഹമാണ്! :)

 • Sreejith

  bit tough…. but Good one!!!

 • lki

  clue for 6d & 21 d

 • bindu

  6d & 21 d please help…..

 • Negeesh Nelson

  Please give the clue for 9U,21D,30B

 • bindu

  got 6d & 21d …

 • Kumar

  15 A first two letters? Any clue? only two left to finish.

 • Kala

  struck with “VEENA” 21D……. please help

 • beegees

  Negeesh Nelson:
  9U>വിക്കിനിഘണ്ടു- ല്‍ വിശറിയുടെ പര്യായംവച്ചു ഒന്ന് കൂടി തിരഞ്ഞാല്‍ കിട്ടും ..ഈ മാനിന്റെ വാല്‍ കൊണ്ടു ഉണ്ടാക്കുന്ന വിശറി
  21D>search ….Varieties of Veena
  30B>(7th century) the most illustrious of prose-writers in Sanskrit, who adorned the court of Harshavardhana. …

  Kumar:
  15 A> മലയാളം wikipedia ഇല്‍ മലയാള സാഹിത്യകാരന്മാരുടെ പട്ടിക തിരഞ്ഞാല്‍ കിട്ടും

 • beegees

  lki:
  6d>കയ്യൂര്‍ സമരം.കന്നഡ നോവല്‍

 • binjose

  വീണ ഏതാണെന്ന് ശങ്കയേതും വേണ്ട. ഒന്ന് ശ്രമിച്ചാല്‍ കിട്ടും.

 • Kumar

  got 15 A…. thank you and nice crossword

 • anjanasatheesh

  @ lki,negeesh,bindu & kumar

  6D – കന്നഡ നോവലിന്റെ പേര്‍ , കയ്യൂര്‍ സമരം അടിസ്ഥാനമാക്കീ – ഗൂഗിളില്‍ തിരയൂ
  21D – ‘സംഗീതരത്നാകര’ത്തിന്റെ കര്‍ത്താവിനെ തിരഞ്ഞാല്‍ മതി –

  9U – “കവറി” നെ കുറച്ചുമാറ്റിയാല്‍ മതി
  30B – കാദംബരി എന്നകൃതി തിരഞ്ഞോളളൂ

  15A – മമൂട്ടിയുടെ കൂടെ ഒരു വടക്കന്‍പ്പാട്ടു സിനിമയില്‍ അഭിനയിച്ച നടിയുടെ പേര് ഒാര്‍മ്മയില്ലേ ?