CW/2011/NLLL-1010

CW/2011/NLLL-1010
Topic :പലവക
By :shinojc
Play Now: http://crossword.mashithantu.com/index.php?id=CW/2011/NLLL-1010
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=CW/2011/NLLL-1010
five-star-rating

Tags: ,

  • admin

    ഒരു സര്‍പ്രൈസ്‌ ഗിഫ്റ്റ്‌…. പുതിയ ബ്ലോഗ്‌ പോസ്റ്റ്‌ പരിശോധിക്കുക

  • Shanmukhapriya

    A nice crossword!! Congrass toppers…….

  • http://arunz.co.nr Arun Chullikkal

    ‘ശ്ശേടാ ഇതായിരുന്നോ ഉത്തരം’ എന്ന്‍ തോന്നിപ്പിക്കുന്ന ചോദ്യങ്ങള്‍ നല്ല പദപ്രശ്നം.

  • Shanmukhapriya

    Congrass Shinoj for winning Samasya!!!

  • Vivek

    ആരെയും കാണുന്നില്ലല്ലോ? കമന്റ് ഇല്ലാത്തതാണോ അതോ അഡ്മിന്‍ ഉറക്കമാണോ?

  • Vivek

    Congrats !!!! Krishna Kumar, Smitha and Malini

  • http://mathrubhumicrossword Mujeeb Rahman

    Good Crossword
    Good Connectivity
    Congrats All Toppers And Shinoj

  • http://mathrubhumicrossword Mujeeb Rahman

    ADMIN

    ഞാന്‍ 5.04 pm ന് complete ചെയ്ത് publish ചെയ്തതാണ് എനിക്ക് 14-മത് റാങ്ക് ലഭിച്ചതുമാണ്
    അപ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ ഇത് കണ്ടതുമാണ് ഇപ്പോള്‍ നോക്കിയപ്പോള്‍ അപ്രത്യക്ഷമായിരിക്കുന്നു എന്താണത്?

  • Shinoj

    Toppers,hearty Congratulations. It seems an easy crossword.

  • http://mathrubhumicrossword Mujeeb Rahman

    Admin
    Sorry
    14 അല്ല 16

  • നിളാ പൗര്‍ണമി

    A nice crossword!! Congrass toppers…
    Krishna Kumar,
    Smitha
    and
    Malini
    Congrass Shinoj for winning Samasya!!!

  • anjana

    5B – No idea, not kuboos?

  • Vivek

    @ Anjana :-)

  • http://mathrubhumicrossword Mujeeb Rahman
  • anjana

    5B – “ബൂ” മതിയല്ലൊ – ഗൂഗിളില്‍ അത്രയേ കാണുന്നുള്ളു

  • Shinoj

    Dear All,

    Thank you for the comments and compliments.

    Admin and our verifiers deserve a share of compliments. Thank you guys. :)

    Anjana, yes you are right. In some links its shown as കുബൂസ് also, but if you could look at the above link provided by Mujeeb, it is also called as കുബ്ബൂസ്. I hope that isn’t a huge error and doesn’t really distract the players from getting the answer. :) .

    Thank you Mujeeb for giving a new piece of info, that its actual Arab pronunciation is ഹുബ്‌സ്.

  • neema

    Help required ! clue for 7A , 21 A, 22 B , 26D , 14 U & 18D pls

  • neema

    sorry only for 7 A , 26 D & 14 U

  • Shinoj

    @Neema,

    14 U – search its meaning in Mashithantu and get the synonims.
    26D : He was in the Argentina team in the last world cup and scored a controversial goal against mexico.
    7A : Quite a familiar name in Kerala Christian community. Search for നാടൻ പാട്ടുകാരി in net.

  • lki

    clues for 15a,20a,23a,5d,8d,10d,15d,15u

  • കെ പി സി പിഷാരോടി, തൃശൂര്‍

    ഒന്ന് എ, ഒന്ന് ഡി, മൂന്നു ഡി, പതിനഞ്ചു എ, പത്തു ഡി നാലും ആരും അക്ഷരങ്ങള്‍ ദയവായി ക്ലൂ തരൂ.

  • കെ പി സി പിഷാരോടി, തൃശൂര്‍

    ഒന്ന് എ, ഒന്ന് ഡി, മൂന്നു ഡി, പതിനഞ്ചു എ kitti

  • http://mathrubhumicrossword Mujeeb Rahman

    lki:
    15a പറയിപ്പെറ്റ പന്തിരുകുലത്തിലെ പുണ്യ അവതാരമാണ്
    20a search for mashithandu for healthy
    23a search for mashithandu for a watch house
    5d കരുണ,ചിന്താവിഷ്ടയായസീത
    8d തിരുവനന്തപുരം ജില്ലയിലെ വർക്കലയ്ക്കടുത്തുള്ള കടൽത്തീരമാണ്
    10d കിട്ടിയിരിക്കുന്ന അക്ഷരങ്ങള്‍ വച്ച് മഷിത്തണ്ടില്‍ search ചെയ്തു നോക്കൂ
    15d search for mashithandu for varuna
    15u a bankrupt

    Pisharodi chetta,
    1 a http://scertkerala.wordpress.com/2008/06/24/11/
    1d തമിഴ് നടി മലയാളത്തിലും സുന്ദരപുരുഷന്‍
    3d world no: 1 thamil news paper
    15a nd 15 d above

  • Reshmi

    KPC Sir,

    1A last four letters – party of Sonia Gandhi
    3D first two letters – synonym of “Divasam”
    1D daughter of Shukracharya

  • के पि सी पिशारोटी, थ्रिस्सुर

    Thanks a lot to Mr. Mujeeb and Ms. Reshmi.

  • jalaja

    ഞാൻ വളരെ നേരത്തെ അയച്ച ഒരു പദപ്രശ്നം പ്രയാണത്തിൽ വരാൻ ചെറിയ സാദ്ധ്യതയുണ്ട്.അപ്രൂവ്ഡ് ആയിട്ടില്ല. ഷിനോജിന്റെ ഈ പദപ്രശ്നത്തിലെ XX യു അതിലും ഉണ്ട്.സൂചനയിൽ ചെറിയ വ്യത്യാസമുണ്ട്. എന്നാലും ഉത്തരം ഒന്നാണ്. പിന്നെ ഒരു വ്യത്യാസമുള്ളത് അവസാനത്തെ അക്ഷരം ഞാൻ വേറെ രീതിയിലാണ് എഴുതിയിരിക്കുന്നത് എന്നാണ്. അതാണ് ശരിയായ പദം. താല്പര്യമുള്ളവർക്ക് എന്റെ പദപ്രശ്നം വരുമ്പോൾ ശ്രദ്ധിക്കാം.

  • Vivek

    ജലജേച്ചി, ആ സംശയം എനിക്കുമുണ്ടായിരുന്നു. പക്ഷെ മഷിത്തണ്ട് dictionary പ്രകാരം “ട” ആണ് (ഠ) അല്ല. അതിനാല്‍ അത് സ്വീകരിച്ചു എന്നേയുള്ളു. പിന്നെ രണ്ടും പ്രചാരത്തിലുണ്ട് താനും.

  • jalaja

    അതു രണ്ടുമല്ലെങ്കിലോ വിവേക്?

  • Vivek

    ട്ട ആണോ ജലജേച്ചി? അതോ ചോദ്യം മാറിപ്പോയോ?

  • നിളാ പൗര്‍ണമി

    @jalajechi,
    ‘ട്ടം’ ആവും ഉദ്ദേശിച്ചത് എന്ന് കരുതുന്നു . ഇതില്‍ ഞാന്‍ ആദ്യം ശ്രമിച്ചത്‌ അങ്ങനെയാണ് .

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    ആരാണ് സമസ്യയിലെ ടോപ്‌ സ്കോറര്‍

  • Vivek

    @ ചാന്ദ്നി

    Please visit http://crossword.mashithantu.com/assets/game/top_scorer.php?cwc=SAMASYA

    The official communication will be there in a few days … Still 10 more days to close the competition …

  • jalaja

    ശരിയാണ് വിവേക്, നിളാ പൌർണ്ണമി. വിവേക്, ഇത് മഷിത്തണ്ട് നിഘണ്ടുവിൽ ഉണ്ടല്ലോ

  • Vivek

    I only checked for ഠ. ട്ട was not there in my thoughts …. and ട is also there in mashithantu dictionary

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    ഇപ്പോഴാണിതു കളിക്കുന്നത്.
    21എ-യിൽ ഒരു തിരുത്തു വേണ്ടിയിരുന്നു. അതു ജലജച്ചേച്ചി പറയാൻ വിട്ടുപോയതോ?
    അതി+ഉഷ്ണം- അത്യുഷ്ണം.
    അതി+ഉന്നതം- അത്യുന്നതം.
    അതി+ഉച്ചം- അത്യുച്ചം.
    ‘അതി’ ഏറ്റവും, ഏറെ എന്നൊക്കെയർത്ഥം.
    മറ്റൊരു വാക്കിലും ഒരു ചർച്ച നടന്നെങ്കിലും എല്ലാവർക്കും സംഗതി ക്ലിയറായോന്നൊരു സംശയം.
    (ശ്വാസം കിട്ടാതെ ക്ലേശിക്കുന്നതിനു ’വിമ്മിടുക’ എന്നാണു വാക്ക്. അപ്പോൾ അതിന്റെ നാമരൂപത്തിൽ ’ഷ്’ ഇല്ല, ’ട്ടം’ മാത്രമേയുള്ളൂ.)

  • Chandran

    ശ്രീ ഷിനോജിന്റെ പദപ്രശ്നത്തിൽ ഭാഷാപരമായ രണ്ടു തെറ്റുകൾ എന്റെ ശ്രദ്ധയിൽ‌പ്പെട്ടു. ഒന്ന് വിമ്മിഷ്ടം എന്ന ഒരു വാക്ക് മലയാളാത്തിൽ ഇല്ല. ‘വിമ്മിട്ടം‘ എന്നത് ശരിയായ പദം. അതുപോലെ തന്നെ ഏതൊന്നിന്റെയും ഏറ്റവും കൂടിയ അവസ്ഥയെ സൂചിപ്പിക്കുവാൻ വാക്കുകളോടൊപ്പം ഉപയോഗിക്കുന്നത് ‘അത്യു’ അല്ല, ‘അതി’ ആണ്. അതി എന്നത് ഉകാരത്തിൽ തുടങ്ങുന്ന വാക്കുകളോടൊപ്പം ചേരുമ്പോൾ അത്യു’ എന്നായി മാറും. ഉദാ: അതി+ഉന്നതി=അത്യുന്നതി. അതി+ഉഷ്ണം=അത്യുഷ്ണം. എന്നാൽ മറ്റു വാക്കുകളോടു ചേരുമ്പോൾ കഥ മാറും. അതി+ആപത്ത്=ആത്യാപത്ത്. അതി+ആവശ്യം=ആത്യാവശ്യം. പദപ്രശ്നം രചിക്കുന്നവർ കൂടുതൽ ശ്രദ്ധിക്കുമല്ലോ.

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    ശ്രീ Chandran തെറ്റുകൾ ചൂണ്ടിക്കാട്ടിയതു നല്ലകാര്യം.
    പക്ഷേ അവസാനഭാഗത്തുകടന്നുകൂടിയ ഒരക്ഷരത്തെറ്റ് (രണ്ടിടത്ത്) ചിലരെയെങ്കിലും കൺഫ്യൂഷനിലാക്കിയേക്കാനിടയുണ്ട്.

    @@*എന്നാൽ മറ്റു വാക്കുകളോടു ചേരുമ്പോൾ കഥ മാറും. അതി+ആപത്ത്=ആത്യാപത്ത്. അതി+ആവശ്യം=ആത്യാവശ്യം. പദപ്രശ്നം രചിക്കുന്നവർ കൂടുതൽ ശ്രദ്ധിക്കുമല്ലോ@@
    അതി+ആപത്ത്= ‘അ’ത്യാപത്തു്‌, അതി+ആവശ്യം=അത്യാവശ്യം.

    ഗുണപാഠം:- ശ്രദ്ധ കമന്റുന്നവർക്കുമാവശ്യമാണു്‌. വെളുക്കാൻ തേയ്ക്കുന്നതു പാണ്ടാവരുതല്ലോ. :)
    -പോഴൻ