CW/2011/NLLL-1009

CW/2011/NLLL-1009
Topic :മതേതരത്വം
By :sirajaloor
Play Now: http://crossword.mashithantu.com/index.php?id=CW/2011/NLLL-1009
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=CW/2011/NLLL-1009
five-star-rating

Tags: ,

  • Vivek

    Admin – Please change the heading of the topic to “മതേതരത്വം”

  • Vivek

    സുഹൃത്തുക്കളെ, മറ്റൊരങ്കത്തിലേക്ക് സ്വാഗതം. ഈ പദപ്രശ്നത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും approver’s panel ന് ആണ്. 50% ല്‍ കൂടുതല്‍ ഇത് പൊളിച്ചു പണിതിട്ടുണ്ട്. പദപ്രശ്നനിര്‍മ്മാതാവിനെ കാണാനില്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ അഭിപ്രായം അറിയാന്‍ പറ്റിയിട്ടില്ല. (ആദ്യം നിങ്ങളുടെ അഭിപ്രായം അറിയട്ടെ :) :) ). എങ്കിലും എളുപ്പമുള്ള മറ്റൊരു പദപ്രശ്നം കൂടി എന്ന് കരുതാം.

  • Vikas

    Multiple fragments ഉണ്ടായിരുന്ന ഒരു പദപ്രശ്നമായിരുന്നു ഇത്. വിവേക് പറഞ്ഞതുപോലെ പദപ്രശ്നനിര്‍മ്മാതാവിനെ കണ്ടുകിട്ടിയതുമില്ല. Fragments ഒഴിവാക്കാന്‍ വിവേക് മുന്‍‌കൈ എടുത്തതുകൊണ്ടാണ് ഇപ്പോള്‍ ഈ പദപ്രശ്നം നിങ്ങള്‍ക്കു കളിക്കാനാവുന്നത്. മറ്റു പല തിരക്കുകള്‍ക്കിടയിലും ഇതിനുവേണ്ടി സമയം മാറ്റിവയ്ക്കുന്ന വിവേകിന് ഹൃദയം നിറഞ്ഞ നന്ദി.

  • കെ പി സി പിഷാരോടി

    വിവേകിന്റെയും വികാസിന്റെയും പരിശ്രമങ്ങള്‍ക്ക് നൂറു ശതമാനം പിന്തുണ പ്രഖ്യാപിക്കുന്നു. കല്ലെറിയുന്നവര്‍ ചെറിയ കല്ലേ കരുതാവൂ.

  • കെ പി സി പിഷാരോടി

    എന്തായിരുന്നു ആദ്യത്തെ ടൈറ്റില്‍?

  • നിളാ പൗര്‍ണമി

    ആദ്യമാണ് ഒന്നാം സ്ഥാനത്ത് വരുന്നത് .
    ചെയ്യാന്‍ പതിനഞ്ചു മിനുട്ട് മാത്രമാണ് വേണ്ടി വന്നത് .
    വളരെ എളുപ്പമുള്ള പദപ്രശ്നം

  • Krishna Kumar

    easiest of the lot………….

  • കെ പി സി പിഷാരോടി

    അമ്പമ്പോ ഈ നിളയെ കൊണ്ട് തോറ്റു. എത്ര സമയം എടുത്തു നിളേ തീര്‍ക്കാന്‍? . കണ്ണ് വച്ചതല്ല കേട്ടോ മുന്‍പിലെത്തിയ എല്ലാവര്ക്കും അഭിനന്ദനങ്ങള്‍

    ഈ ജലജേച്ചി എവിടെ? എനി ഐഡിയ? ഗെറ്റ് ഐഡിയ. ആഹാ ജലജേച്ചി 96 പോയിന്റും ആയീ മുന്നേറുന്നു.. എവിടാരുന്നു?

  • krishnapriya rohit

    വളരെ നല്ല എളുപ്പമായ ക്രോസ് വേര്‍ഡ്‌. നിര്‍മാതാവിനും അപ്പ്രൂവര്സിനും നന്ദി.. എല്ലാ വിജയികള്‍ക്കും ആശംസകള്‍..

  • jalaja

    ഞാൻ ഇവിടെയും കീമാൻ download ചെയ്തു പദപ്രശ്നം കളിക്കാൻ വേണ്ടി.ഇന്ന് കളി തുടങ്ങാൻ അല്പം വൈകിപ്പോയി.ഉന്നതവിജയികൾക്ക് അഭിനന്ദനങ്ങൾ!!!

  • http://mathrubhumicrossword Mujeeb Rahman

    Easy crossword
    congrats all toppers and approvers
    ജലജേച്ചി തിരിച്ചു വന്നതില്‍ സന്തോഷം

  • http://mathrubhumicrossword Mujeeb Rahman

    അന്തിപ്പോഴനെക്കണ്ടവരുണ്ടോ? കളിക്കുന്നുമില്ല!കമന്‍റുകളൊന്നും കാണുന്നുമില്ല…..

  • Vivek

    19 D കണ്ടപ്പോള്‍ എല്ലാവര്ക്കും സന്തോഷമായി എന്ന് വിശ്വസിക്കുന്നു :) :)

  • Shanmukhapriya

    A very good n easy crossword!! First time finished one in 10 mins :) But played late :( Congrass toperrs….Jalaja chechi welcome back :)

  • Mani

    please help 15u 2nd letter

  • http://arunz.co.nr Arun Chullikkal

    ഇപ്പോഴാ ഒന്ന് ഫ്രീ ആയത്. എളുപ്പമുള്ള പദപ്രശ്നം 13 ഡി അവസാന അക്ഷരം ‘ര്‍’ അല്ലെ എന്ന് സംശയം

  • binjose

    @Mani
    അജ്ഞാതവാസത്തെ കുറിച്ച് ഇവിടെ വായിച്ചു നോക്കു…
    http://mal.sarva.gov.in/index.php/%E0%B4%85%E0%B4%9C%E0%B5%8D%E0%B4%9E%E0%B4%BE%E0%B4%A4%E0%B4%B5%E0%B4%BE%E0%B4%B8%E0%B4%82

  • കെ പി സി പിഷാരോടി

    @ അരുണ്‍ ചുള്ളന്‍,

    വിദുരന്‍ എന്നത് മലയാള പ്രയോഗമാണ്. വിദുരര്‍ എന്ന് ഉത്തര ഇന്ത്യനും. സംശയം തോന്നിയത് സ്വാഭാവികം

  • കെ പി സി പിഷാരോടി

    Mani,
    മാങ്കുളം ബ്രിഹന്നള ആയീ
    ഹരിപ്പാട് രാമകൃഷ്ണന്‍….. aayee

    Danger Biscuit == ഉത്തരാ സ്വയംവരരം കഥകളി

  • Mani

    thanks binjose & pisharadi

  • lki

    clue for 7a

  • http://mathrubhumicrossword Mujeeb Rahman

    Lki
    1893 in chikkago “Sisters and Brothers of America”

  • binjose

    @lki
    കന്യാകുമാരിയിലെ പ്രശസ്തമായ ആ പാറ.

  • lki

    thanks

  • neema

    pls help 12 u 2nd letter

  • krishnapriya rohit

    നീമ,
    മഷിത്തണ്ട് നിഘണ്ടുവില്‍ lekshmi എന്ന് സെര്‍ച്ച്‌ ചെയ്യൂ. അല്ലെങ്കില്‍ ഒരു മലയാളം/തമിഴ് സിനിമ നടിയുടെ പേര് ഓര്‍ത്താല്‍ മതി..