CW/2011/NLLL-1008

CW/2011/NLLL-1008
Topic :പലവക
By :anjana
Play Now: http://crossword.mashithantu.com/index.php?id=CW/2011/NLLL-1008
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=CW/2011/NLLL-1008
five-star-rating

Tags: ,

  • Shinoj

    Good crossword Anjana, well connected.

  • http://mathrubhumicrossword Mujeeb Rahman

    Good crossword
    Congrats Anjana and All Toppers

  • http://arunz.co.nr Arun Chullikkal

    Good Crossword. Vaazhayaanu thaaram.

  • Reshmi

    Anjana, really good one. Enjoyed thoroughly. Thanks…

  • neema

    help need for 11 A & 10 B pls

  • neema

    27u 2nd letter pls

  • നിളാ പൗര്‍ണമി

    നാട്ടില്‍ നിന്നും തിരിച്ചെത്തി …………….
    രണ്ടു പദപ്രശ്നങ്ങളും ഒന്നിച്ചു തീര്‍ത്തു .
    nice and simple crosswords

  • Mani

    Need help for 27 D 2nd letter

  • Mani

    sorry ,27u 2nd letter

  • Shanmukhapriya

    A nice cross word!!
    Congrass toppers…
    Clue need for 8A…….

  • anjana

    @ neema,

    11A – മഷിതണ്ടിലുണ്ട് –
    10B – ഇദ്ദേഹത്തിന്റെ മകന്‍ ആദ്യമായി കമലിന്റെ സിനിമയിലഭിനയിച്ചു
    27U – ഷഡ്ജം

    @ SM Priya,

    8A- പാലക്കാടുജില്ലക്കാരാണ് ഈവാക്ക് കൂടുതലും ഉപയോഗിക്കുക – നെടുമുടി സംവിധാനം ചെയ്ത സിനിമ

  • binjose

    Neema & Mani
    11A – വെള്ളയുടെ പര്യായം + umbrella മഷിത്തണ്ടില്‍ നോക്കു.
    10B – നടന്‍ ജിഷ്ണുവിന്റെ അച്ഛന്‍.
    27U – കരിമ്പ്‌ അഥവാ തേന്മാവ് എന്ന് അര്‍ത്ഥം. ഇവ രണ്ടും കഴിക്കാന്‍ നല്ല രസമല്ലേ!!!

    Shanmukhapriya
    8A – ഒരു ഉത്സവം. ത്രിശൂരിലേതു കെങ്കേമം.

  • http://mathrubhumicrossword Mujeeb Rahman

    mani
    27 U Search in Mashithand for “mango tree yielding very sweet magoes”

  • Vikas

    @‌Anjana (creator), Vivek (verifier)

    Good work. Keep it up. :)

  • കെ പി സി പിഷാരോടി

    വളരെ എളുപ്പമുള്ള പദപ്രശ്നം … ഇത്രയും എളുപ്പമാവാന്‍ പാടില്ല എന്നാണെന്റെ അഭിപ്രായം. രണ്ടു മണിക്കൂര്‍ നെറ്റ് പോയത് കൊണ്ട് മൊത്തം 4 മണിക്കൂറില്‍ തീര്‍ന്നു. മുന്‍പിലെത്തിയ എല്ലാവര്ക്കും അഭിനന്ദനങ്ങള്‍

  • കാണി

    12B
    ശബ്ദതാരാവലി പറയുന്നു: ഭിക്ഷ = യാചന, ഇരന്നുകിട്ടിയ വസ്തു, യാചിക്കുന്നവന് കൊടുക്കുന്നത്, കൂലി, സന്യാസിയുടെ ഭക്ഷണം
    ഇതിലേത് അര്‍ത്ഥം കൊടുത്താലും നല്‍കിയ ഉത്തരം ശരിയല്ല.ആ അറബിവാക്കിന് ദാനം എന്നര്‍ത്ഥം പറയാം. അതുതന്നെ രണ്ടാമക്ഷരതതിന് ദീര്‍ഘം ഉണ്ടെങ്കില്‍. ‘ഭിക്ഷ’യും ‘ദാന’വും ഒന്നല്ല. ഒന്ന് ചോദിച്ചു വാങ്ങുന്നതാണ്. മറ്റേത് ചോദിക്കാതെ നല്‍കുന്നതും. നല്‍കിയ ഉത്തരത്തിലുള്ള വാക്കിന് ഒരിക്കലും ഭിക്ഷ എന്നര്‍ത്ഥം വരുന്നില്ല. ഇന്ന് പലരും ഇത് ഇരന്ന് വാങ്ങുന്നതു് കണ്ടിട്ടാവാം ഇങ്ങിനെയൊരു തെറ്റിദ്ധാരണ ഉണ്ടായത്!

  • binoy

    “Alms” എന്നാ വാക്കിനു ഭിക്ഷ എന്നും സക്കാത്ത് എന്നും അര്‍ഥം കാണുന്നു. അങ്ങനെ ആയിരിക്കാം ഭിക്ഷ=സക്കാത്ത് ആയതു. സക്കാത്ത് എന്നതിന്റെ ഒരു വകഭേദം ആണ് സക്കത്ത്. മഷിത്തണ്ടില്‍ സക്കത്ത് എന്നാ വാക്കിനു ഭിക്ഷ എന്ന് അര്‍ത്ഥം കൊടുത്തു കാണുന്നു.

  • a.t.pravin

    12B

    true and agree cent per cent with Kani. ”verifiers” should be more vigilant.thanks.

  • anjana

    @ കാണി, a.t.pravin,

    12B ഞാന്‍ കൊടുത്തചോദ്യം/സൂചന ഇതായിരുന്നില്ല അതുതികച്ചും ഈഉത്തരത്തിനു യോജിക്കുന്നതായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു.
    പീന്നീട് സൂചന ഇത്തരത്തില്‍ മാറ്റിയത് വെരിഫൈയര്‍(verifier)ആണ്. അതില്‍ എനിക്കു പങ്കില്ല. നിങ്ങളുടെ സംശയത്തിന് മറുപടി പറയേണ്ട ബാധ്യതയും അവര്‍ക്കാണ്

  • Vikas

    @കാണി, പ്രവീണ്‍

    തിരുത്തലുകള്‍ക്കു് നന്ദി.

    @Admin,

    I think, we need to form an advisory board to support the verifiers :P

  • admin

    @വികാസ്‌

    ചുരുങ്ങിയ പക്ഷം പദപ്രശ്നം നിര്‍മ്മിച്ചയാളെയെങ്കിലും സ്വപക്ഷം നിറുത്തേണ്ടതാണ് :-) )

    ഒരു കാര്യം പറയാതെ തന്നെ അറിയാമല്ലോ , ജോജ്ജുവും മഷിത്തണ്ടിന്റെ മറ്റു പരിസോധകരും ഉണ്ടായിരുന്നതിനെക്കാള്‍ ഭംഗിയായി ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നുണ്ട്.(അവര്‍ സൂചിപ്പിക്കുകയും ചെയ്തു). തെറ്റുകള്‍ പറ്റുമ്പോള്‍ അത് ഏറ്റെടുക്കുവാന്‍ തയ്യാറാകുന്നത് വലിയ ഹൃദയം വേണം.[വല്ലപ്പോഴും ഈ തെറ്റുകള്‍ ഇല്ലെങ്കില്‍ നിങ്ങള്‍ക്ക്‌ ബോറടിക്കും. കല്ലേറ് കിട്ടുമ്പോള്‍ ഞെട്ടി എഴുന്നേല്‍ക്കും]

    @ anjana (എല്ലാ നിര്‍മാതാക്കളോടും)

    ഇവര്‍ക്ക്‌ ഒപ്പം നിന്ന് പദപ്രശ്നത്തിനെ കുറ്റമറ്റതാക്കണം. അവര്‍ വരുത്തിയ ഭേതഗതികള്‍ താങ്കള്‍ക്ക് ഇഷ്ടപെട്ടില്ല അല്ലെങ്കില്‍ അതിലെ തെറ്റുകള്‍ തിരുത്തുവാന്‍ നിങ്ങള്‍ ചൂണ്ടി കാട്ടിയിട്ടും അവര്‍ തയ്യാറായില്ല എങ്കില്‍ താങ്കളുടെ പദപ്രശ്നം മത്സരത്തില്‍ ഉള്‍പെടുത്തരുത് എന്ന് പറയണം. അപ്പ്രൂവ് ചെയ്ത പദപ്രശ്നം അപ്പോള്‍ തന്നെ അവര്‍ പിന്‍ വലിക്കും.

    അതിനു ശേഷം വരുന്ന തെറ്റുകള്‍ക്ക് രണ്ടു പേരും ഉത്തര വാദികളാണ്. മറുപടി പറയേണ്ട ബാധ്യത നിര്‍മാതാക്കള്‍ക്കാണ്. കാരണം അവര്‍ക്കാണ് ബോണസ്‌ പോയിന്റ് ലഭിക്കുന്നത്. വേരിഫയര്‍ നിര്‍മ്മാതാവിനെ സഹായിക്കുന്നു എന്ന് മാത്രം.വേറെ ആര് കല്ലെറിഞ്ഞാലും അവരെ സംരക്ഷിക്കേണ്ട മിനിമം ബാധ്യത നിര്‍മാതാവിനുണ്ട്.

    ജനറലായി പറഞ്ഞതാണ് [വ്യക്തിപരമായി എടുകാതിരിക്കുക]

  • anjana

    “Vivek:
    January 10, 2011 at 12:21 pm
    കൂട്ടുകാരെ,

    എന്തെങ്കിലും കുറ്റങ്ങളും കുറവുകളും കണ്ടെത്തിയാല്‍ തീര്‍ച്ചയായും അറിയിക്കുക. വിമര്‍ശനങ്ങളില്‍ പദപ്രശ്ന നിര്‍മ്മാതാവിനെ ഒഴിവാക്കാം. തെറ്റുകള്‍ക്ക് ഉത്തരവാദി approvers മാത്രമായിരിക്കും.”

    മുകളില്‍ കാണിച്ച അഭിപ്രായം CW/2011/NLLL-1003 – ല്‍ വന്നതാണ്. അതിന്റെ പിന്‍പ്പറ്റിയാണ് ഞാന്‍ അഭിപ്രയം രേഖപ്പെടുത്തിയത്
    തൊട്ടുമുന്നെ പറഞ്ഞതു മറക്കുന്നവരാണല്ലോ മലയാളികള്‍ .

  • Vivek

    ഔദ്യോകികമായ തിരക്കുകളാല്‍ കഴിഞ്ഞ രണ്ടു ദിവസം ഇങ്ങോട്ട് തിരിഞ്ഞു നോക്കാന്‍ പറ്റിയില്ല. ഇടയ്ക്ക് വന്നു നോക്കിയപ്പോള്‍ എല്ലാം സുഗമമായി പോകുകയായിരുന്നു. ഇന്ന് വന്നപ്പോളാകട്ടെ വീണ്ടും “പവനായി ശവമായി”.

    ഓരോന്നോരോന്നായി മറുപടി പറയാന്‍ നോക്കാം. (Please do not take it personally, as you know, this is my ശൈലി)

  • Vivek

    @ Vikas:‌”Anjana (creator), Vivek (verifier) Good work. Keep it up” – ദേ കണ്ണ് വെച്ചു.

    @ കാണി – ശബ്ദ താരാവലി എന്റെയും ഇത് കളിക്കുന്ന ഭൂരിപക്ഷം കളിക്കാരുടെ കയ്യിലും ഇല്ലാത്തതിനാല്‍ നെറ്റില്‍ ഉള്ള resources ആണ് ഞാന്‍ സാധാരണ അവലംബം ആക്കുന്നത്.

    Zakât – http://encyclopedia.thefreedictionary.com/Zak%c3%a2t

    http://www.dictionary.mashithantu.com/dictionary/%E0%B4%B8%E0%B4%95%E0%B5%8D%E0%B4%95%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D

    The word “alms” has the meaning “money or goods contributed to the poor” in English dictionaries.

    1. http://www.websters-online-dictionary.org/definitions/alms?cx=partner-pub-0939450753529744%3Av0qd01-tdlq&cof=FORID%3A9&ie=UTF-8&q=alms&sa=Search#922 (you can also see the meanings in other indian Languages)
    2. http://www.dictionary.tamilcube.com/malayalam-dictionary.aspx
    3. http://en.wiktionary.org/wiki/alms
    4. http://www.dictionary.mashithantu.com/dictionary/alms
    5. http://www.thefreedictionary.com/alms

    by the way, ശബ്ദ താരാവലിയില്‍ “സക്കത്ത്” എന്ന വാക്കിനു എന്താണ് അര്‍ത്ഥം?

    @ a.t. praveen ”verifiers” should be more vigilant. – ഇതില്‍ കൂടുതല്‍ vigilant ആകാന്‍ പറ്റുമോ പ്രവീണേ?

  • Vivek

    @ Anjana

    The below is the history of chat messages for this CW.
    -> 2011-01-20 18:35:43 by Vikas – സക്കാത്ത് എന്നല്ലേ ശരി?
    -> 2011-01-21 07:23:40 by Anjana Satheesh
    mashithantil, “sakkath” enne ulloo. Please check njan avide ninum eduthathannu

    As the above statemnt is not matching with the content of mashithantu, I have changed the clue.

    I have made some other changes and asked for your validation by rejecting it as well.

    -> 2011-01-21 19:25:45 by Vivek
    Hi Anjana, I have changed some of the questions/clues/answers. Please validate and if you feel OK push it back again for verificaton. Thanks, VRV

    (It was difficult to change ക്ക to ക്കാ as it has a dependency (21U))

    The CW came back without any comments/modifications from your side. So it is assumed that you are agreed with the changes made to 12B. Am I right?

    Also we know that you were keep checking the modified crossword till 2011-02-07 and there were no concerns raised about 12B. And we are surprised to know that you are not agreeing with the changes made to the original crossword.

    “”എന്തെങ്കിലും കുറ്റങ്ങളും കുറവുകളും കണ്ടെത്തിയാല്‍ തീര്‍ച്ചയായും അറിയിക്കുക. വിമര്‍ശനങ്ങളില്‍ പദപ്രശ്ന നിര്‍മ്മാതാവിനെ ഒഴിവാക്കാം. തെറ്റുകള്‍ക്ക് ഉത്തരവാദി approvers മാത്രമായിരിക്കും”മുകളില്‍ കാണിച്ച അഭിപ്രായം CW/2011/NLLL-1003 – ല്‍ വന്നതാണ്. അതിന്റെ പിന്‍പ്പറ്റിയാണ് ഞാന്‍ അഭിപ്രയം രേഖപ്പെടുത്തിയത്.”

    തീര്‍ച്ചയായും …. ഇതിന്റെ എല്ലാ ഉത്തരവാദിത്തവും approver’s panel ഏറ്റെടുക്കുന്നു.

    “തൊട്ടുമുന്നെ പറഞ്ഞതു മറക്കുന്നവരാണല്ലോ മലയാളികള്‍” – ഈ കമന്റ് വായിച്ചു കഴിയുമ്പോളും താങ്കള്‍ ഈ പരാമര്‍ശത്തില്‍ ഉറച്ചു നില്ക്കുന്നുണ്ടോ? :) :)

  • Vivek

    പ്രിയ പദപ്രശ്ന നിര്‍മ്മാതാക്കളെ, മുകളില്‍ അഡ്മിന്‍ പറഞ്ഞത് കണ്ടു കാണുമല്ലോ?

    Approver’s panel വരുത്തിയ എന്തെങ്കിലും മാറ്റം ഇഷ്ടപ്പെട്ടിലെങ്കില്‍ please let us know in advance ….

  • Shinoj

    a.t.pravin:”verifiers” should be more vigilant –

    I disagree with you Pravin; Instead we should appreciate the effort they put in just for making this competition error free. We should value their precious time, being spent for this, without any personal benefit.

  • anjana

    @ Vivek.

    Thanks for good and detailed reply. I am very sorry for the trouble created to you. But I am able to tolerate Admin’s approach (തെറ്റുകള്‍ പറ്റുമ്പോള്‍ അത് ഏറ്റെടുക്കുവാന്‍ തയ്യാറാകുന്നത് വലിയ ഹൃദയം വേണം.[വല്ലപ്പോഴും ഈ തെറ്റുകള്‍ ഇല്ലെങ്കില്‍ നിങ്ങള്‍ക്ക്‌ ബോറടിക്കും. കല്ലേറ് കിട്ടുമ്പോള്‍ ഞെട്ടി എഴുന്നേല്‍ക്കും]

    I know the exact meaning of that and what they are aiming now. Anyway no more comments from side.

  • കാണി

    തെറ്റെന്ന് തോന്നിയത് ചൂണ്ടിക്കാണിക്കണമെന്നേ ഉദ്ദേശിച്ചിരുന്നുള്ളൂ.ആരെയും കുറ്റപ്പെടുത്തിയിട്ടില്ല. മാത്രമല്ല ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ കഷ്ടപ്പാടുകളും മനസ്സിലാക്കുന്നു. എങ്കിലും മഷിത്തണ്ടിനെക്കാള്‍ ആധികാരികത ശബ്ദതാരാവലിക്കു തന്നെയാണ് എന്ന് പറയുമ്പോള്‍ പിണങ്ങരുത്!

  • admin

    @anjana
    “they” എന്ന് ഉദ്ദേശിച്ചത്‌ എന്നെയാണെങ്കില്‍ എനിക്ക് തീര്‍ത്തും പരാതിയില്ല.
    anyone can blame us. no issues. our aim will not change every now and then.

    @Shinoj
    സപ്പോര്‍ട്ടിന് നന്ദി. ഈ അപ്പ്രൂവര്‍മാരെ സപ്പോര്‍ട്ട് ചെയ്യേണ്ടത്‌ ആവശ്യമാണ്.
    we can see many messages are flying here and there to correct clues/answers and repair/connect crosswords. asking for clarification. they took out our burden. mashithantu developers are more free to develop new things. we don’t know how to thank them.

    @a.t.pravin and all players

    തുടര്‍ന്നും തെറ്റുകള്‍ ചൂണ്ടി കാണിക്കണം. തെറ്റുകള്‍ ചര്‍ച്ച ചെയ്യാന്‍ മടിക്കരുത്. എന്നാലേ തിരുത്തുവാന്‍ സാധിക്കുകയുള്ളൂ.

    find new mistakes and get a ticket to the admin panel [താത്പര്യമുണ്ടെങ്കില്‍ ]

  • admin

    തെറ്റെന്ന് തോന്നിയത് ചൂണ്ടിക്കാണിക്കണമെന്നേ ഉദ്ദേശിച്ചിരുന്നുള്ളൂ.ആരെയും കുറ്റപ്പെടുത്തിയിട്ടില്ല. മാത്രമല്ല ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ കഷ്ടപ്പാടുകളും മനസ്സിലാക്കുന്നു. എങ്കിലും മഷിത്തണ്ടിനെക്കാള്‍ ആധികാരികത ശബ്ദതാരാവലിക്കു തന്നെയാണ് എന്ന് പറയുമ്പോള്‍ പിണങ്ങരുത്!

    @കാണി
    absolutely correct.

  • Vivek

    I too support കാണി.

  • Vivek

    Could anybody let me know (who have access to ശബ്ദ താരാവലി) reply to this? ശബ്ദ താരാവലിയില്‍ “സക്കത്ത്” എന്ന വാക്കിനു എന്താണ് അര്‍ത്ഥം?

  • Vivek

    @ Anjana – “I know the exact meaning of that and what they are aiming now. Anyway no more comments from side” – What does this mean?

  • a.t.pravin

    respected friends,

    sorry, i dont know how to type in malayalam, though i would eager to do like that. i believe this is an ‘open-to-all’ opinion page. everybody should enter this page with broad minded “sportsman spirit”. i have “shabdatharavali” , but in my home, am a non resident malayali living outside india, at present. i didn’t refer nor pre-meditated to write something before opening this page. when i come across Kani’s ( don’t know mr or ms )words, felt it accurate, so just raised my hand too. i never thought to degrade or hurt anybody. and still i think, that line is not at all provocative, as i afraid from some friends’ responses. there had been factual and literal errors in this series so far. but one can only consider all those as part & parcel of a programme like this. personally, i had been handling a “padaprshanm” page in a magazine in my younger ages. after a break i am enjoying padaprashnams in “mashithandu” very well and all my after office hours are being spent with this. i appreciate all the ” hidden brains” behind this screen and happy to see the enthusiasm of participants. let us take every opportunity to enhance knowledge in life ! be happy.. be positive ..” vaadikkanum jayikkanumalla, ariyaanum ariyikkanum ” aanu ithrayum ezhuthiyathu. thank you all.

  • http://mathrubhumicrossword Mujeeb Rahman

    ശബ്ദതാരരവലിയില്‍ ‘സക്കത്തി’ന്‍റെ അര്‍ത്ഥമെന്താണെന്ന് ആരെങ്കിലുമൊന്ന് പറയൂ…………
    എന്‍റെ കൈവശം ശബ്ദതാരാവരിയില്ല . ആകെയുളളത് നമ്മുടെ മഷിത്തണ്ട് ഡിക്ഷനറി മാത്രം.
    അതില്‍ ‘സക്കത്തി’ന്‍റെ അര്‍ത്ഥം ‘ഭിക്ഷ’ തന്നയാണ്.പിന്നയെന്തിനീ വിവാദം?
    ജലജച്ചേച്ചിയുണ്ടായിരുന്നെങ്കില്‍ ഈ വിവാദത്തിനു വളരെ നേരത്തേ വിരാമമായേനേ.
    ജലജച്ചേച്ചി വരുന്നതുവരെ കാത്തിരിക്കണ്ടി വരുമോ?

  • admin

    ശബ്ദതാരരവലിയില്‍ : സക്കത്ത് – ഭിക്ഷ,’സതക്ക്’
    സക്കാത്ത് എന്ന വാക്ക് പോലും അതില്‍ ഇല്ല എന്നാണ് കിട്ടിയ വിവരം.

  • Vikas

    എന്റെ കൈവശം ശബ്ദതാരാവലിയുണ്ട്.
    വീട്ടിലെത്തിയതിനുശേഷം ഒന്നു പരിശോധിച്ചുകളയാം.

  • Vivek

    Thanks Praveen for your comment.

    ഇതൊന്നും ഒരു അടിയല്ല പ്രവീണേ … പഴയ കമന്റ് പേജുകള്‍ ഒന്ന് നോക്കിക്കേ….
    ശരിയായ അടി കാണണോ? ഞാന്‍ ഈ approver’s panel ല്‍ നിന്ന് ഒന്ന് ഇറങ്ങിക്കോട്ടേ.

  • Vivek

    Thanks Admin for the confirmation …..

    “ശബ്ദതാരരവലിയില്‍ : സക്കത്ത് – ഭിക്ഷ,’സതക്ക്’”

    ആക്ച്വലി ഇവിടെ എന്താ പ്രശ്നം? ആര്‍ക്കാ പ്രശ്നം?

  • കെ പി സി പിഷാരോടി

    Mr. PRAVEEN AND THOSE WHO ARE INTERESTED…മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഈ അഡ്രസ്‌ നോക്കുക.

    http://www.tamilcube.com/translate/malayalam.aspx

  • a.t.pravin

    thanks sri.pisharody.

  • krishnapriya rohit

    വളരെ നല്ല എളുപ്പമായ ക്രോസ് വേര്‍ഡ്‌. നിര്‍മാതാവിനും അപ്പ്രൂവര്സിനും നന്ദി.. എല്ലാ വിജയികള്‍ക്കും ആശംസകള്‍..

  • Vivek

    @a.t.pravin – You may also install the browser “epic” which has an online “manglish” translator.

  • jalaja

    മുജീബ്, എന്റെ ശബ്ദതാരാവലി ഷാർജയിലാണല്ലോ. ഈ ശബ്ദതാരാവലിയുടെ പേരിൽ ഞാൻ എത്ര പഴി കേട്ടതാണെന്നോർമ്മയുണ്ടോ? :) പാവം ശബ്ദതാരാവലി :)

  • a.t.pravin

    thank you, vivek.

  • കാണി

    admin:
    February 11, 2011 at 9:07 am

    “ശബ്ദതാരരവലിയില്‍ : സക്കത്ത് – ഭിക്ഷ,’സതക്ക്’
    സക്കാത്ത് എന്ന വാക്ക് പോലും അതില്‍ ഇല്ല എന്നാണ് കിട്ടിയ വിവരം.”
    എവിടെ നിന്നാണ് താങ്കള്‍ക്ക് ഈ വിവരം കിട്ടിയതെന്ന് മനസ്സിലായില്ല. ശബ്ദതാരാവലിയില്‍ സക്കത്ത് = സക്കാത്ത് ,ദാനം എന്ന് വ്യക്തമായി കാണാം. (പേജ് 1883) സക്കാത്ത് എന്ന വാക്കും അതിലുണ്ട്.ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാവരുത് ഇത്തരം കാര്യങ്ങളില്‍ വിധി പറയുന്നത്.

  • admin

    @കാണി

    ഞാന്‍ പറഞ്ഞ പദം പേജ് 1672 ല്‍ ഉണ്ട്. “സ” യില്‍ തുടങ്ങുന്ന 27-ആം പദം.

    സകോപം – കോപത്തോടുകൂടി
    സക്കത്ത്‌ – [ഉര്‍ . sadqat] ഭിക്ഷ, ‘സതക്ക് ‘
    സക്ത – (സ-ക്തന്‍, ക്ത,ക്തം )വി. ചേര്‍ന്നിരിക്കുന്ന ; താല്പര്യമുള്ള . നാ. സക്തത , സക്തി.’
    (പേജ് 1672 അവസാനിച്ചു)

    സ്കാന്‍ ചെയ്തു ഇടണമെങ്കില്‍ ഇടാം.

    മൂന്നു വര്‍ഷം മുമ്പ്‌ ഇറങ്ങിയ പുസ്തകം. 32 മത് എഡിഷന്‍

  • admin

    താങ്കളുടെ കൈയ്യില്‍ ഉള്ളത് ചിലപ്പോള്‍ പുതിയ എഡിഷന്‍ ആയിരിക്കാം. ഈ പറഞ്ഞ പുസ്തകത്തില്‍ ആകെ 1768 പേജേ ഉള്ളൂ. ഡി.സി.ബുക്സ്‌ ശബ്ദതാരവലിയുടെ പുതിയ എഡിഷന്‍ ഇറക്കിയിട്ടുണ്ട് (വില 1095). അതാണോ കൈയ്യില്‍ ഉള്ളത്?

  • Sreejith

    Dear friends,

    I 100% agree with Mr. praveen: Pointing the error is not a bad idea, error should be highlighted then only it can correct, and we will reach in errofree crosswords (with the respect to all the master brains who are spending time for this crossword) be positive and take it has healthy discussion…..

  • Vivek

    I double Sreejith’s opinion … except one thing … we are not “master brains” just like any of you and are vulnerable to errors …. Please do point out them in future also ….

    അടുത്ത മത്സരത്തിലെ 19D കാണൂ … ;-) ;-)

  • anjana

    പാവം, വിവേകിനെ സമ്മതിക്കണം…….!!!!!!!!!!!! എന്തോരു ക്ഷമ

    പ്രിയപദപ്രശ്നം സ്നേഹിതരെ,

    എനിക്കും ഇപ്പറഞ്ഞ ശബ്ദതാരാവിയൊന്നുമില്ല. സക്കത്ത് എന്നപദം ഞാന്‍ മഷിതണ്ടു നിഘണ്ടുവില്‍ നിന്നാണെടുത്തത്.മഷിതണ്ടിനെ വിശ്വസിക്കാമെന്നുകരുതുന്നു. ഒരുപദത്തിന് പലസന്ദര്‍ഭങ്ങളിലായി പല അര്‍ത്ഥങ്ങള്‍ വരാറുണ്ടല്ലൊ സ്വാഭാവികമായി.പിന്നെ ഇതിത്രയും വിവാദമാകുമെന്നും (ആക്കുമെന്നും)സ്വപ്നേപി വിചാരിച്ചതല്ല. പദപ്രശ്നത്തിലെ തെറ്റുകള്‍ക്ക് വെരിഫയറുടെ മേലെ ചാരി ഞ‍ാന്‍ രക്ഷപെടണമെന്ന് ആഗ്രഹിച്ചിട്ടുമില്ല.വെരിഫൈ ചെയ്യുന്നവരും വികാരവിചാര മനുഷ്യര്‍തന്നെയെന്നുതിരിച്ചറിയുക.പിന്നെ ഈപദപ്രശ്നത്തിലെ സക്കത്ത് എന്നവാക്കിന് ഞാന്‍ കൊടുത്ത സൂചന വെരിഫൈയര്‍ മാറ്റിയിരുന്നു . അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് അതിന്റെ ഉത്തരവാദിത്വം വെരിഫൈയേഴ്സിനാണെന്ന്.അത് അഡ്മിനടക്കം മറിച്ചാണുകണ്ടത്, എഴുതാപ്പുറമാണ് എല്ലാവരും വായിച്ചെടുത്തത്.
    വെരിഫൈയേഴ്സിനെ ഞാന്‍ പൂര്‍ണ്ണമായും പിന്തുണക്കുന്നു. പിന്നെ പദപ്രശ്നം കളിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നതെറ്റുകള്‍ ഹൃദയവിശാലതയോടെ തന്നെയാണു സ്വീകരിക്കുന്നതും, പക്ഷെ ഒരു പദപ്രശ്നം ഉണ്ടാക്കുന്നതിന്റെ വ്യാകുലതകള്‍ കളിക്കുന്നവര്‍ അറിഞ്ഞിരിക്കതന്നവേണം. തെറ്റുകള്‍ ചൂണ്ടികാണിക്കേണ്ടതില്ല എന്നല്ല അതിനര്‍ത്ഥം.തീര്‍ച്ചയായുവേണം അതിലൂടെ മാത്രമേ അറിവുകള്‍ പങ്കുവെയ്ക്കാന്‍ കഴിയൂ.പദപ്രശ്നമത്സരത്തിന്റെ സജ്ജീവത വീണ്ടെടുക്കാന്‍ കഴിഞ്ഞതില്‍ എനിക്കു സന്തോഷംതോന്നുന്നു.
    ഈയെഴുത്തിന് ആരും മറുപുറം കാണല്ലേ പ്ലീസ്……….. കഴിഞ്ഞ പദപ്രശ്നമത്സരങ്ങളിലെല്ലാം ഞാനും അനുഭവിച്ചി (ഭവിപ്പിച്ചി)ട്ടുണ്ട് ഏറെ. എന്റെ പദപ്രശ്നങ്ങളെക്കാള്‍ തെറ്റുകളും ആളുകളെ വഴിത്തെറ്റിക്കുന്നതുമായ ഉത്തരപദവിന്യാസങ്ങളും ഏറെകണ്ടെങ്കില്ലും അവരൊക്കെ മൗനംഭുജിച്ചും “സംരക്ഷിക്കപ്പെട്ടും” കടന്നുപോയി.ഞാനിനിയും പദപ്രശ്നങ്ങള്‍ ഉണ്ടാക്കി അയച്ചിട്ടുണ്ട്.. അപ്രൂവ് ചെയ്യുമോഎന്തോ ?

  • anjana

    @ Vivek,

    അത് താങ്കള്‍ക്കു ബാധിക്കുന്ന ഒന്നല്ല. താങ്കളെ എനിക്കറിയാം. അതുള്‍ക്കൊളേണ്ടവര്‍ അത് മനസ്സിലാക്കിയിട്ടുണ്ടാവണം. കഴിഞ്ഞ മത്സരങ്ങളിലൊക്കെ താങ്കള്‍ എനിക്കു തന്ന സപ്പോര്‍ട്ട് ഞാനിപ്പോഴും സ്മരിക്കുന്നു

  • Kumar

    Help me for
    42B,
    1D,
    22D

  • Kumar

    Any clue for 42B & 22D

  • Kumar

    got 1D

  • Kumar

    got 22D….. required only 42B

  • Kumar

    Also got 42B………….
    Thank you

  • Vivek

    ഇതു കിരീടം സിനിമയില്‍ കൊച്ചിന്‍ ഹനീഫ പറഞ്ഞതു പോലെയായല്ലോ അഞ്ജനേ :)

  • anjana

    ഞാന്‍ ആസിനിമ കണ്ടിട്ടില്ല…!!!!!!!!!!
    അദ്ദേഹം എന്തുതന്നെ പറഞ്ഞാലും എനിക്കു പറയാനുള്ളത് ഞാന്‍ തന്നെ പറയേണ്ടേ മി. വിവേക്

  • lki

    24a,32a,37a,34a,42a,39b

  • anjana

    @lki,

    24a – സര്‍പ്പങ്ങളാണിടെ ദൈവങ്ങള്‍
    32a- പുതിയ ഒരു സിനിമാനടിയുടെപേര് അല്ലെങ്കില്‍ മഷിത്തണ്ടു നിഘണ്ടുവില്‍ നോക്കൂ
    37a – ചോദ്യത്തില്‍ തന്നെ ഉത്തരം ഉണ്ട് – മൂഷികവാഹനന്‍ ആണ് ഇദ്ദേഹം
    34a- ഒരെഴുത്തുകാരന്‍,ആത്മഹതൃചെയ്തു,പട്ടാളത്തെകുറിച്ചെഴുതി
    42a- ഒരു മലകയറ്റം – വര്‍ഷത്തിലൊരിക്കല്‍
    39b- പ്രംജി- ഗൂഗിള്‍ മലയാളത്തില്‍ പരതൂ

  • Babu

    Give me Clue for 22D

  • Vikas

    @Babu,

    22D – ഞാലിപ്പൂവൻ എന്നും അറിയപ്പെടുന്നു!

  • Babu

    Thank you Mr.Vikas.