CW/2011/NLLL-1007

CW/2011/NLLL-1007
Topic :പൊതുവിജ്ഞാനം
By :sanjup
Play Now: http://crossword.mashithantu.com/index.php?id=CW/2011/NLLL-1007
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=CW/2011/NLLL-1007
five-star-rating

Tags: ,

  • Vivek

    I hope this will be an easier one for all of you ….

    Wish you Good Luck !!!!

  • Vikas

    Note:- Use mashithantu keyboard for second letter(s) of 3D

  • Priya

    how can we write 1-D 2nd letter ???

  • http://mathrubhumiCrosword mujeeb rahman

    1 D
    The 2010 Indian Premier League season, abbreviated as IPL 3 or the 2010 IPL, was the third season of the Indian Premier League, established by the Board of Control for Cricket in India (BCCI) in 2007. The tournament was hosted by India and had an estimated television audience of more than 200 million people in the country.[1] It was played between 12 March and 25 April 2010. It was also the first ever cricket tournament that was broadcast live on YouTube.[2] The final four matches of the tournament were screened in 3D across movie halls in India.[3]

    The tournament was won by the Chennai Super Kings, who defeated the Mumbai Indians in the final played at Navi Mumbai. The purple cap went to Pragyan Ojha of Deccan Chargers, while the orange cap and the player of the tournament award was awarded to Sachin Tendulkar of the Mumbai Indians. Saurabh Tiwary was declared the U-23 success of the tournament, while the Chennai Super Kings won the Fair Play Award.

  • http://arunz.co.nr/ Arun Chullikkal

    ദേവരാജന്‍ എന്നെ ഒന്ന് കറക്കി. ഞാന്‍ വേറെ വഴിക്ക് പോയി. വഴി തെറ്റിക്കാന്‍ പറ്റിയ ചോദ്യം

  • Shinoj

    Vikas, your clue on 3D should have come a bit more earlier :( , it took lion share of my time from 96 when I used other keyboard options :( .

    Sanju, thank you for a nice crossword. A good point is that this CW wasn’t a quiz.It seems to me that the clues stood up to a standard crossword, though those were easy to find answers. Congrats for a nice effort and congrats toppers.

  • Reshmi

    24D?

  • ഉണ്ണികൃഷ്ണന്‍

    കഴിഞ്ഞ വര്‍ഷത്തെ ഐ പി എലില്‍ ഏറ്റവും കൂടുതല്‍ റണ്സ് നേടിയത് സച്ചിന്‍ ആണ്, അപ്പോള്‍ സ്വാഭാവികമായും ഓറഞ്ച് തൊപ്പിയും അദ്ദേഹത്തിന് തന്നെ ആയിരിക്കില്ലേ കിട്ടുക…സൂച്ചനകളിലെ പിഴവുകള്‍ കളിക്കുന്നവരെ വലയ്ക്കും….ഞാന്‍ ആദ്യം ശങ്കിച്ചത് സച്ചിന് വേറെ എന്തെങ്കിലും പേര് കൂടി ഉണ്ടോ എന്നായിരുന്നു…ആ വഴിക്ക് തിരഞ്ഞത് കൊണ്ട് സമയവും നഷ്ടം, ബോണസ് പോയിന്റും നഷ്ടം…

  • http://arunz.co.nr/ Arun Chullikkal

    @Priya use the mashithantu keyboard or use google translitator.

  • Vikas

    @Mujeeb,

    ID – Clue is changed! Thank you for correcting us.

  • Reshmi

    please help.still in the garden…..

  • anjana

    പരുത്തിക്കും ഓറഞ്ചിനും പ്രസിദ്ധമാണ് മധ്യഭാരതത്തിലെ ഈ പ്രദേശം
    വനിതാ മുഖ്യമന്ത്രി
    clues required no time for searching

  • കാണി

    15a 3rd letter ‘താ’അല്ലേ?
    13A ഒരു ‘ന’ വിട്ടുപോയി
    25A VERY GOOD QUESTION!

  • anjana

    2007 ലെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് – ചോദ്യം ചോദിച്ചരീതി ശരിയല്ല, എല്ലാവരും ചിത്രത്തെക്കുറിച്ചണ് ചോദ്യം എന്നുകരുതും. ഉത്തരം ശരിയല്ലതാനും, പേരില്‍ തെറ്റുണ്ട്

    വനിതാ മുഖ്യമന്ത്രി – “ഒരു” എന്നുക്കൂടിചേര്‍ക്കുന്നതാണുചിതം. പങ്കെടുക്കുന്നയാളെ വഴിതെറ്റിചിന്തിക്കാനാണെങ്കില്‍ പിന്നെ എനിക്കഭിപ്രായമില്ല

  • Vivek

    Thanks a lot for pointing out the mistake – Mujeeb and Vikas for correcting the same. The original question from Sanju was correct and I only changed it improperly. :( :(

    കാണി:
    15a ‘ദാ’ ആണ് ശരി എന്ന്‍ മഷിതണ്ട് dictionaryയും വിക്കിയും പറയുന്നു.
    13a Yes, you are correct. ആ സംശയം എനിക്കും തോന്നിയിരുന്നു. പക്ഷെ ന ഇല്ലാതെയാണ് മലയാള വെബ്‌ പേജുകളില്‍ കാണുന്നത്. ആ ചോദ്യത്തില്‍ ആരുടെയും സമയം പോയില്ല എന്ന് കരുതുന്നു.

  • Rajkrish

    Anjana.
    Infamous for farmer suicides. There’s also a demand for separate state.
    She was a CM some time ago, probably a decade ago

    Kani
    15a – Ingineyum ezhutham. Allenkil ingineyaanu ezhuthendathu
    13a – You’re correct
    25a – Agree. I wasted some time on this as well as 23D ;)

    Congrats Sanju.

  • Rajkrish

    Reshmi
    I’m giving a very cryptic clue – Tie intelligence or is it Tying the moon :)

  • binoy

    Dear Admin,
    Innale njan cross word kalichu. completed it and got 16th rank. now its showing that I did not finish. Can you please look into this. I finished just behind Unnikrishnan. I finished it again. But can you inform me what happened!!! This is ridiculous.

  • binoy

    കിടന്നുരങ്ങുന്നതിനു മുന്‍പ് ഞാന്‍ നോക്കിയപ്പോള്‍ റാങ്ക്: 16 ബോണസ് : 4 എന്നാണ് കാണിച്ചത്‌. ഇപോ “not completed” 98 എന്നും. ഇതെന്തു മറിമായം. ഞാന്‍ ഉറങ്ങിയതില്‍ പിന്നെ നെറ്റ് ആരും ഉപയോഗിച്ചിട്ടില്ല. അതും ഉറപ്പാണ്‌.

  • Vivek

    @ Anjana

    “വനിതാ മുഖ്യമന്ത്രി – “ഒരു” എന്നുക്കൂടിചേര്‍ക്കുന്നതാണുചിതം. പങ്കെടുക്കുന്നയാളെ വഴിതെറ്റി ചിന്തിക്കാനാണെങ്കില്‍ പിന്നെ എനിക്കഭിപ്രായമില്ല” – Yes … That is the reason … It is a pretty simple if you give a direct question.

  • Vivek

    @ Anjana – “2007 ലെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ്” – Again the purpose of indirect question is the same.

  • admin

    കിടന്നുരങ്ങുന്നതിനു മുന്‍പ് ഞാന്‍ നോക്കിയപ്പോള്‍ റാങ്ക്: 16 ബോണസ് : 4 എന്നാണ് കാണിച്ചത്‌. ഇപോ “not completed” 98 എന്നും

    അന്വേഷിക്കാന്‍ പറയാം. 16 സ്ഥാനത്ത് വേറെ ആരും ഇല്ലെങ്കില്‍ ആ സ്ഥാനം നിങ്ങള്‍ക്ക്‌ തന്നെ കിട്ടും. എന്താണ് സംഭവിച്ചത് എന്ന് റീ-വൈന്‍റ് ചെയ്തു നോക്കാവുന്നതേയുള്ളൂ.

  • admin

    താങ്കള്‍ മറ്റൊരു ടാബില്‍ കളിചിരുന്നോ എന്ന് ചോദിക്കാന്‍ പറഞ്ഞു. കാരണം നൂറടിച്ചതിനു ശേഷം വീണ്ടും ഒരു എന്‍ട്രി ഉണ്ട്. അത് ടാബില്‍ കളിക്കുന്ന സമയത്താണ് അങ്ങിനെ വരിക. സാധാരണ നിലയില്‍ . ഇത് ബ്ലോക്ക്‌ ചെയ്‌താല്‍ അങ്ങിനെ കളിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടാകും. അതുകൊണ്ടാണ് ബ്ലോക്ക്‌ ചെയ്യാത്തത്

    എന്ത് തന്നെയായാലും പതിനാറ് ഒഴിഞ്ഞു കിടക്കുന്നത് കൊണ്ടും നൂറ് അടിച്ചതായി ട്രാക്കിംങ്ങില്‍ കാണുന്നത് കൊണ്ടും ആ സ്ഥാനം നിങ്ങള്‍ക്ക്‌ തന്നെ കൊടുത്തിട്ടുണ്ട്‌.

  • Haris

    35a and 28d need clue for these questions

  • binoy

    Thank you very much for your effort.

    “താങ്കള്‍ മറ്റൊരു ടാബില്‍ കളിചിരുന്നോ എന്ന് ചോദിക്കാന്‍ പറഞ്ഞു.”

    Admin,
    ഞാന്‍ ഒരൊറ്റ ടാബിലെ കളിച്ചുള്ളൂ. ആ സമയത്ത് നെറ്റ് വന്നും പോയ്കൊണ്ടും ഇരുന്നു. അതാണാവോ കാരണം. പക്ഷെ റാങ്ക് കാണിച്ചതിന് ശേഷം ഞാന്‍ ഉടനെ പദപ്രശ്നം ക്ലോസ് ചെയ്തു. എന്താണ് സംഭവിച്ചത് എന്ന് ഒരു പിടിയും ഇല്ല.

  • Rajkrish

    Haris
    28d Google it. It’s simple. Think about ‘Red mind’ or Half Sheep mind. I know these clues are tough
    35A – This is simple. In the night, streets are deserted right?

  • ampily

    need help for 1d second letter plz..

  • Vivek
  • http://mathrubhumicrossword Mujeeb Rahman
  • ampily

    thx friends…

  • neema

    please provide clue for 24 D & 25 A

  • jaimon

    hello help need for 27A, 14D, 29A, 8D. THANKS

  • http://mathrubhumicrossword Mujeeb Rahman