CW/2011/NLLL-1005

CW/2011/NLLL-1005
Topic :General
By :mujined
Play Now: http://crossword.mashithantu.com/index.php?id=CW/2011/NLLL-1005
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=CW/2011/NLLL-1005
five-star-rating

Tags: ,

  • http://mathrubhumicrossword Mujeeb Rahman

    എല്ലാവര്‍ക്കും സമസ്യയിലേക്ക് സ്വാഗതം

  • Rajesh Krishna

    Kashtapettu Mujeebe kashtapettu. Anyway a very nice crossword. learnt a great deal. Congrats

  • http://mathrubhumicrossword Mujeeb Rahman

    Rajesh Krishna
    Congrats

  • Malini

    @Mujeeb , nice one.. took so long for me to move from 97…bcs of china,japan and chaya singh
    @Rajesh, congrats…
    best of luck for all

  • http://mathrubhumicrossword Mujeeb Rahman

    Malini
    അഭിനന്ദനങ്ങള്‍

  • http://mathrubhumicrossword Mujeeb Rahman

    Congrats Shinoj

  • Vivek

    ജലജേച്ചി എവിടെ പോയി? കാണുന്നില്ലല്ലോ?

  • beegees

    29 വലത്തോട്ട്
    അമേരിക്കയിലെ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണര്‍? അമേരിക്കയിലെ??????????

  • beegees

    admin>>>>>>>>where are YOUUUUUUUUU

  • beegees

    36A???
    31A???

  • ഉണ്ണികൃഷ്ണന്‍

    ഇന്‍ഷൂരന്‍സ് കമ്പനിയും, ഇന്‍ഡോ-ആന്ഗ്ലിയന്‍ എഴുത്തുകാരനും, ആണ് കുറെ ചുറ്റിച്ചത്‌…അവ ഒഴിച്ചാല്‍ വലിയ പ്രശ്നമില്ലാത്ത പദപ്രശ്നം… മുജീബിനു അഭിനന്ദനങ്ങള്‍…നൂറടിച്ചവര്‍ക്ക് അഭിനന്ദനങ്ങള്‍, നൂറടിക്കാന്‍ പോകുന്നവര്‍ക്ക് ആശംസകള്‍!!!

  • നിളാ പൗര്‍ണമി

    സമയം കൂടുതല്‍ വേണ്ടി വന്നു .
    തല പുകച്ചിട്ടും കിട്ടാത്തതുകൊണ്ട്
    കുറെയധികം വലയിട്ടു പിടിക്കേണ്ടി വന്നു .
    മുജീബ് ,
    പുതിയ അറിവുകള്‍ക്ക് നന്ദി

  • beegees

    31A> last letter

  • http://mathrubhumicrossword Mujeeb Rahman

    Midhun kambalath,Unnikrishnan,pravin,Lakshmi,നിളാ പൗര്‍ണമി,അനീഷ്‌ മേലാന്‍,preethu,AjilaBobby
    congrats

  • Reshmi

    21D,36A ?

  • beegees

    Reshmi:

    36A>രജപുത്ര സ്ത്രീകള്‍ അനുഷ്ടിക്കുന്നതാണ്

    21D>search for chaya singh in wikipedia (kannada)

  • Anand

    mujeeb.. good crossword..any clues for 36A, 38A & 9D..first letter not matching in 29A and last letter not matching in 27B…??? congratulations to all toppers…

  • anjana

    clues required for 31A, 36A, 38A, 39A, 46A , 9D & 37D

  • Shanmukhapriya

    congras toppers!!
    clue need for 31A last letter….

  • Reshmi

    please help.Not getting the last letter of 21D. Only that letter left…….

  • beegees

    31A>

  • ഗോപകുമാര്‍

    മുജീബ്, കൊള്ളാം നന്നായിരിക്കുന്നു. മൂന്നു ചോദ്യങ്ങള്‍ ശരിയ്ക്കും വട്ടംകറക്കി. ദ്വീപ് കണ്ടുപിടിക്കാന്‍ ‘ഇന്‍ഷൂര്‍’ ചെയ്തശേഷം ഉത്തരഭാരതത്തിലെ ഒരു സുഖവാസകേന്ദ്രത്തിലെത്തി. ആവൂ രക്ഷപെട്ടു. അഭിനന്ദനങ്ങള്‍.

  • http://arunz.co.nr Arun Chullikkal

    Good Crossword

    @ Rashmi: 21D: Noughty Boy in a south indian language.

    31 A മീരാഭായിയുടെ കുലത്തില്‍ ഇങ്ങനെയാണ്

  • http://arunz.co.nr Arun Chullikkal

    അമേരിക്കയിലെ പാക്കിസ്ഥാന്‍ ഹൈ കമ്മീഷണര്‍. ചോദ്യം തെറ്റാണോ എന്ന് സംശയം !!!!അദ്ദേഹം ഹൈ കമ്മീഷണര്‍ തന്നെയാണ്, അമേരിക്കയില്‍ ഒരു ഔദ്യോഗിക സ്ഥാനം വഹിക്കുന്നു. പക്ഷെ ഹൈ കമ്മീഷണര്‍ സ്ഥാനം അമേരിക്കയിലെ അല്ല. അമേരിക്കയില്‍ അദേഹം ഹൈ കംമീഷനരും അല്ല. (എന്റെ അറിവാണ് തെറ്റാണോ എന്നറിയില്ല)

  • beegees

    Arun Chullikkal>
    “31 A മീരാഭായിയുടെ കുലത്തില്‍ ഇങ്ങനെയാണ്”clue is wrong

  • http://mathrubhumicrossword Mujeeb Rahman

    Arun Chullikkal:

    Sorry
    ഹൈക്കമീഷണര് അല്ല അംബാസഡര് തന്നെ ആണ്
    ഹൈക്കമ്മീഷണര് എന്നുപറയുന്നത് കോമണ്വെല്ത്ത് രാജ്യങ്ങള് പരസ്പരം നിയമിക്കുന്ന ഉദ്ദ്യോഗസ്ഥരാണ്
    മറ്റ് രാജ്യങ്ങള് നിയമിക്കുന്നവരാണ് അംബാസഡര്മാര്
    USA കോമണ്വെല്ത്ത് രാജ്യമല്ല അതുകൊണ്ട് അവിടെയുള്ള ഉദ്ദ്യോഗസ്ഥര് അംബാസഡര്മാരാണ്
    ഇക്കാര്യം ചൂണ്ടിക്കാട്ടിയതിനു നന്ദി
    Please search http://www.imran.com/pakistan/embassy/Maleeha_Profile.html

  • sajal

    31 A last letter
    21 d last two letter
    40 A clue
    32 D 2nd letter

    please help

  • http://mathrubhumicrossword Mujeeb Rahman

    36 A Rani Padmini – Wikipedia, the free encyclopedia
    31A Thi is a foreign Insurance Co. HO at paris ഈ കമ്പനിയുടെ പേരിനു ശേഷം നമ്മുടെ രാജ്യത്തിന്റെ പേര് ചേര്ത്താല് മതി
    21 D please search Chaya sing Wikipedia
    38 A കുന്നുകളുടെ രാജ്ഞി എന്നും അറിയപ്പടും
    39 A ഒന്നു ലാളിച്ചു നോക്കൂ 1996 movies
    40 a എന്‍ഡോസള്‍ഫാന് ദുരന്തമനുഭഭിക്കുന്ന കാസര്‍കോട് ജില്ലയിലെ ഒരു പഞ്ചായത്ത് Novel By ambikasuthan mangad
    9 d Auther of The Devil’s Wind
    37 d please search in mashithandu Vedas

  • Reshmi

    Maleeha was the high commissioner of Pakistan to the United Kingdom. She was the ambassador of Pakistan to the United States.
    At present she is a Fellow at the Institute of Politics,Kennedy School,Harvard.

  • http://arunz.co.nr Arun Chullikkal

    @Begees: 31Aമൂന്നാമത്തെ അക്ഷരം വെച്ച് തുടങ്ങുന്ന രാജ്യത്തിന്റെ പേര് ഒന്ന് നീട്ടി വിളിക്ക്

  • Shanmukhapriya

    “31 A മീരാഭായിയുടെ കുലത്തില്‍ ഇങ്ങനെയാണ്” dint get anything…..plsss help anyone

  • http://arunz.co.nr Arun Chullikkal

    36A മൂന്നാമത്തെ അക്ഷരം വെച്ച് തുടങ്ങുന്ന രാജ്യത്തിന്റെ പേര് ഒന്ന് നീട്ടി വിളിക്ക്
    38 A: Wikipedia yil undallo!!!electricity sector in india
    39A കുഞ്ഞുങ്ങളെ ഇങ്ങനെ അധികം ……….വളര്‍ത്തരുത്
    9D ചോദ്യം ഇംഗ്ലീഷില്‍ ആക്കി ഗൂഗിള്‍ ചെയ്യ്.
    37D നീയറിഞ്ഞോ പോയൊരു നാള്‍ ഈരില …

  • Reshmi

    Arun, any other clue for 27B . I am not getting the last letter.

  • beegees

    12 manikurayi 99ill nilkunnathu arenkilum oru clue tharune
    31 a last akshram

  • binjose

    31 A – ആ കമ്പനിയുടെ പേര് ഭാരതി ആക്സ എന്നാണ്. അല്ലാതെ ആക്സ ഇന്ത്യാ എന്നല്ല. കൂടാതെ രാജ്യത്തിന്റെ പേര് വെറുതെ ദീര്ഖിപ്പിച്ചത് എന്തിനാണെന്ന് മനസ്സിലായില്ല.

  • http://arunz.co.nr Arun Chullikkal

    @ Reshmi: 27b . നമ്മളൊക്കെ ഭൂമിയുടെ അവകാശികള്‍ അല്ലെ. അപ്പോള്‍ ആ അവകാശ പത്രം തന്നെ.
    27A. ഒരു രോഗം അല്ലേല്‍ രോഗ ലക്ഷണം കൂടിയാണ്.

  • http://arunz.co.nr Arun Chullikkal

    Accept my apologies on the clues given to 31 A and 36 A, both got interchanged.

    31 A മൂന്നാമത്തെ അക്ഷരം വെച്ച് തുടങ്ങുന്ന രാജ്യത്തിന്റെ പേര് ഒന്ന് നീട്ടി വിളിക്ക്
    36 A മീരാഭായിയുടെ കുലത്തില്‍ ഇങ്ങനെയാണ്

  • http://mathrubhumicrossword Mujeeb Rahman

    reshmi
    എന്താണ് അതു മാത്രം കി’ട്ടാ’ ത്തത്?

  • Shanmukhapriya

    ബിജീസ് ഞാന്‍ 24 മണിക്കൂറായി 99 ല്‍ നില്ക്കാന്‍ തുടങ്ങിയിട്ട് ഈയൊരു അക്ഷരത്തിനു വേണ്ടി :( ഹോ ഇപ്പോള്‍ കിട്ടി!!! നമ്മുടെ രാജ്യം തന്നെ അവസാന രണ്ടക്ഷരം പക്ഷെ ഒന്ന് നീട്ടി വിളിക്കണമെന്ന് ക്ലൂ കണ്ടപ്പോളാണു മനസ്സിലായത്…ആദ്യത്തെ പത്തിനകത്ത് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചു പക്ഷെ ജീവിത സുരക്ഷ കമ്പനി അന്വേക്ഷിച്ച് ഉറക്കം കളഞ്ഞത് മാത്രം മിച്ചം. ആദ്യം ഹൈക്കമ്മീഷണറെ അന്വേഷിച്ച് കുറേ നടന്നു അപ്പോളാണു അംബാസഡര്‍ ആണെന്ന് മനസ്സിലായത്, പിന്നെ എന്തിനാ 31എ-യില്‍ നമ്മുടെ രാജ്യത്തിന്റെ പേര്‌ ഇങ്ങനെ നീട്ടിവലിച്ചത്??? മുതലാളിയും പരിശോധകരും ഇതൊന്നും കാണുന്നില്ലേ?? എവിടെപ്പോയി എല്ലാരും ?? ഇപ്പൊ പഴയത് പോലെ എല്ലാര്‍ക്കും പദപ്രശ്നത്തില്‍ വലിയ താത്പര്യമില്ല എന്ന് തോന്നുന്നു….

  • GK

    clue for 21D/27B LAST letter and 35D second letter pleeeeease!! Thanks

  • anjana

    8D ഗജിനി ഹിന്ദി മൂവി നായിക അസിന്‍ അല്ലേ ?
    24A – രണ്ടാമത്തെ അക്ഷരം ശരിയാണൊ ? ” ര്‍ ” അല്ലേ വേണ്ടത് – ഗൂഗിള്‍ തന്നെ പറയുന്നു
    29A -ചോദ്യം മാറ്റിയല്ലേ കണ്ടില്ല…. അമേരിക്ക കോമണ്‍വെല്‍ത്തില്‍പ്പെടുമോ എന്നസംശയം
    21D – 21D – അവസാനഅക്ഷരം ?
    5D – സുരേഷ്ഗോപിയേക്കാള്‍ പ്രധാന്യം നെടുമുടിക്കായിരുന്നു ആചിത്രത്തി

  • http://mathrubhumicrossword Mujeeb Rahman
  • Anand

    thanks arun, mujeeb, & beegees…

  • നിളാ പൗര്‍ണമി

    @mujeeb
    ജോഹര്‍ എന്നല്ല ഈ ഉറുദു വാക്ക് ഉച്ചരിക്കേണ്ടത്
    ജൗഹര്‍ എന്നാണെന്ന് ശബ്ദതാരാവലിയും
    ഹിന്ദി നിഘണ്ടുവും പറയുന്നു .
    ശബ്ദതാരാവലി സതി എന്ന
    അര്‍ഥം ആണ് നല്‍കിയിരിക്കുന്നത് .
    ഹിന്ദി മലയാളം നിഘണ്ടു രജപുത്ര സ്ത്രീകള്‍ ശത്രുക്കള്‍ ജയിക്കുമെന്ന്
    തീര്‍ച്ചയാവുമ്പോള്‍ ചിതകൂട്ടി അതില്‍ ചാടി വെന്തു മരിക്കുന്ന ഒരു പഴയ
    സമ്പ്രദായം എന്ന് വിശദീകരണം നല്‍കിയിരിക്കുന്നു

  • beegees

    Arun Chullikkal:
    ഒരുപാടു നന്ദി ! “ആ ” കൊടുക്കുന്ന കാര്യം ആലോചിച്ചതെ ഇല്ല @##$$

  • GK

    Got 35D. Only the last letter of 21/27B needed!

  • beegees

    sajal:
    21 d last two letter
    40 A clue
    32 D 2nd letter

    പ”ട്ടാ”പകല്‍ ക”ണ്ടാ”ലും മനസ്സിലാവില്ല ………
    indulekha.bizല്‍ അംബികാസുതന്‍ മാങ്ങാട് എന്ന് തിരഞ്ഞു നോക്കൂ!……….
    14 Aലുണ്ട് ആ അക്ഷരം……..

  • Vikas

    സുഹൃത്തുക്കളേ,

    ഈ പദപ്രശ്നത്തിലെ മുഴുവൻ തെറ്റുകളുടെയും ഉത്തരവാദിത്തം എനിക്കാണ്. അമേരിക്കയിലെ പാക്കിസ്ഥാൻ ഹൈക്കമ്മീഷണർ എന്ന ചോദ്യം ഞാൻ തിരുത്തിയതാണ്. പക്ഷേ സേവ് ചെയ്യാൻ മറന്നു. മുൻപൊരിക്കൽ ഇതുപോലെ ഒരു ചോദ്യം പദപ്രശ്നം തുടങ്ങുന്നതിനു തൊട്ടുമുൻപ് കറക്ട് ചെയ്തിരുന്നു (ഇവരാണ് മഗധ സാമ്രാജ്യം സ്ഥാപിച്ചത് എന്ന ചോദ്യത്തിൽ മഗധ എന്നതിനു പകരം മധുര എന്നായിരുന്നു കൊടുത്തിരുന്നത്. ടെസ്റ്റ് പ്ലേ ചെയ്തുനോക്കിയപ്പോൾ ഈ തെറ്റു മനസ്സിലാവുകയും തിരുത്തുകയും ചെയ്തു). മറ്റു പലപ്പോഴും ഇതുപോലെ ചെയ്തിട്ടുണ്ട്. ഇന്നലെ അതിനു സാധിച്ചില്ല. ക്ഷമിക്കുക. പദപ്രശ്നത്തിൽ താല്പര്യം നഷ്ടപ്പെട്ടതുകൊണ്ടോ ഒന്നുമല്ല അങ്ങനെ സംഭവിച്ചത്.

    ആക്സാഇന്ത്യാ എന്നതും പദപ്രശ്നം വേരിഫൈ ചെയ്ത സമയത്ത് തിരുത്തിയതു തന്നെയാണ്. അക്സാ എന്നായിരുന്നു കിടന്നിരുന്നത്. ഇന്ത്യാ എന്നു നീട്ടിത്തന്നെ കിടക്കട്ടെ എന്നു കരുതിയതാണ്. കുറ്റം പറയാൻ എന്തെങ്കിലും വകുപ്പ് അവശേഷിപ്പിക്കണമല്ലോ. ഹല്ല പിന്നെ!

    ഉറുദു(പൊതുവെ ഹിന്ദി, ദേവനാഗിരി ലിപി) ഉച്ചാരണത്തെക്കുറിച്ച് ഒരു വാക്ക്. മലയാളത്തിൽ തത്തുല്യമായുള്ളത് ‘ഔ’കാരമാണെങ്കിലും സാധാരണ ഓ എന്ന് നീട്ടി ഉപയോഗിക്കുന്നതാണ് അവരുടെ രീതി. കരൺ ജോഹർ (करन जौहर) നോക്കർ (नौकर) എന്നിങ്ങനെ. മേം (मैं) തുടങ്ങി ഒട്ടനവധി ഉദാഹരണങ്ങൾ വേറെയും കണ്ടെത്തുവാൻ സാധിക്കും.

    പദപ്രശ്നം വീണ്ടും പഴയപടിയായി എന്നു കരുതല്ലേ. ടീം മേറ്റിന് അത്യാവശ്യമായി ലീവെടുക്കേണ്ടുന്ന സാഹചര്യമുണ്ടാവുകയും അതിനനുസരിച്ച് ജോലിസമ്മർദ്ദങ്ങളേറുകയും ചെയ്തപ്പോൾ പറ്റിയ പിഴയായി കണ്ടാൽ മതി. അപ്പോൾ ശുഭരാത്രി.

  • Anand

    അഡ്മിന്‍.., കമന്റ്സ് വരുന്നത് വളരെ താമസിച്ചാണല്ലോ…രാവിലെ ടൈപ്പ് ചെയ്‌താല്‍ വൈകീട്ടേ വരുന്നുള്ളൂ..എന്ത് പറ്റി…??? കൂടാതെ പദപ്രശ്നം അപ്പ്രൂവ്‌ ആകുന്നതു മെയിലില്‍ അറിയിക്കുമോ…??
    മുജീബ്‌.. വളരെ നല്ല പദപ്രശ്നം..എല്ലാവര്ക്കും ആശംസകള്‍…

  • a.t.pravin

    dear mujeeb rahman, thx for the compliments. request you to double check these :
    1) the operating name of that insurance company is not the same as the required answer.
    2)the arabic meaning of ”hello” is not exactly as per the desired answer.

    thank you
    a.t.pravin
    dubai
    27 jan 11

  • http://mathrubhumicrossword Mujeeb Rahman
  • sajal

    thanks bg mujeeb

  • admin

    ….അഡ്മിന്‍.., കമന്റ്സ് വരുന്നത് വളരെ താമസിച്ചാണല്ലോ….

    ഒരു തരം സ്വയം നിയന്ത്രണം.

  • admin

    ക്ലൂ കൊടുക്കുമ്പോള്‍ അക്ഷരം പറഞ്ഞു കൊടുക്കാതിരികാന്‍ ശ്രമിക്കുക.

    — അതിലുണ്ട് ; ഇതിലില്ല എന്ന തരം ക്ലുകള്‍ ഒഴിവാക്കുക.
    — നിങ്ങള്‍ ശ്ര”ദ്ധി”ച്ചോ എന്ന തരം ക്ലുകളും ഒഴിവാക്കുക.

  • Vikas

    ക്ലൂ നല്‍കുന്ന കാര്യത്തില്‍ പലരും വളരെ ലിബറലായിട്ടുണ്ട്. :)

  • kaani

    ആവശ്യമില്ലാതെ ദീര്ഘിപ്പിക്കുന്നത് ഇദ്ദേഹത്തിന്റെ ഒരു വീക്നെസ് ആണെന്ന് തോന്നുന്നു. മുന്‍പ് “ഇങ്കാ” എന്ന് നീട്ടി വിളിച്ചത് കാരണം എത്ര പേരാണ് ‘ക്ഷ’, ‘ഞ്ച’, ‘ട്ട’ വരച്ചത്!

  • നിളാ പൗര്‍ണമി

    thanks vivek

  • GK

    @Mujeeb – Thanks a lot for the clue.

  • കെ പി സി പിഷാരോടി

    where is jalajechi? ജലജേച്ചി നാട്ടില്‍ പോയോ? എന്താ ഈ പദപ്രശ്നം കളിക്കാന്‍ കണ്ടില്ലല്ലോ?

  • കെ പി സി പിഷാരോടി

    അഡ്മിന്‍,
    ആക്സ് ഇന്ത്യ എന്ന കമ്പനി ഇന്ത്യയില്‍ ഇല്ല ഭാരതി അക്സാ എന്ന കമ്പനി ഉണ്ട്. അത് പോലെ ഇന്ത്യയെ എന്തിനാണ് വലിച്ചു നീട്ടിയത്? ഒന്നും മനസിലായില്ല. മുതലാളി ഇതൊന്നും അറിയുന്നില്ലേ? എങ്കിലും പൊതുവേ നല്ല നിലവാരം പുലര്‍ത്തിയിരുന്നു.

    നമ്മള്‍ ഇംഗ്ലീഷ് – ഹിന്ദി വാക്കുകള്‍ മലയാളീകരിക്കുമ്പോള്‍ വരുന്ന ചില പാകപിഴകള്‍ പോരുക്കവുന്നത്തെ ഉള്ളു. കേരളത്തിലെ പല മലയാളം പത്രങ്ങളും കേരളത്തിന്‌ പുറത്തുള്ള രാഷ്ട്രീയ നേതാക്കളായാലും സാഹിത്യകാരന്മാരയാലും അവരുടെ പേരിനെ എങ്ങിനെയൊക്കെ വിക്രുതമാക്കാമോ അത്രയും ചെയ്യും. കേരള എക്സ്പ്രസ്സ്‌ഇന്റെ ബോര്‍ഡ്‌ ശ്രധിചിടുണ്ടോ. നമ്മുടെ തിരുവനന്തപുരം ഇപ്പോളും അവര്‍ക്ക് ത്രിവേന്ദ്രം ആണ്. തമിഴ് നാട്ടിലെ അഴഗിരി എന്ന നേതാവിനെ ഒരു പത്രത്തില്‍ അളഗിരി എന്ന് അച്ചടിച്ചിരിക്കുന്നത് കണ്ടു.

  • Kumar

    Please help me,
    6A 1st letter
    34A
    15D 2nd letter
    26D 3rd letter

  • http://mathrubhumicrossword Mujeeb Rahman

    KUMAR
    6 d http://en.wikipedia.org/wiki/Province_%28China%29 ‘ha’ യുടെ വിവിധ രൂപങ്ങള്
    34 a Please search “jay-ho “
    15 d http://www.brandywinezoo.org/guinea.html
    26 d http://thatsmalayalam.oneindia.in/news/2009/12/11/india-clamour-for-new-states.html

  • Kumar

    thank you Mujeeb, but 15d second letter have problem still.

  • http://mathrubhumicrossword Mujeeb Rahman

    Kumar
    15 D The territories that were part of the British West Indies

  • Kumar

    Done, and thank you Mujeeb

  • jalaja

    Pisharody,
    Thank you for the regds.I am in Kerala now. Due to some unexpected reasons I could not return to Dubai as planned. I hope I can reach Dubai and join you in the crosswords by the third week of February.