CW/2011/NLLL-1004

CW/2011/NLLL-1004
Topic :പൊതുവിജ്ഞാനം
By :unnikmp
Play Now: http://crossword.mashithantu.com/index.php?id=CW/2011/NLLL-1004
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=CW/2011/NLLL-1004
five-star-rating

Tags: ,

 • ഉണ്ണികൃഷ്ണന്‍

  ഏവര്‍ക്കും സ്വാഗതം…ആദ്യമായാണ്‌ ഒരു പദപ്രശ്നം ഉണ്ടാക്കുന്നത്‌…അതിന്റെ പോരായ്മകള്‍ ഉണ്ടാകാം…ക്ഷമിക്കുക…എല്ലാ ഉത്തരങ്ങളും ‘തിരച്ചില്‍’ നടത്തിയാല്‍ കിട്ടും…ആശംസകള്‍…

 • Rajesh Krishna

  50B – fourth letter?. Not accepting letter in wiki

 • Rajesh Krishna

  I wasted a great deal of time on 50B and 31D. Nice crossword Unni. Thala pukanju :)

 • Malini

  Vikramadithyan confused me for long time..
  congrats winners…

 • നിളാ പൗര്‍ണമി

  പൂര്‍ത്തിയാക്കാന്‍ കുറച്ചു സമയമെടുക്കേണ്ടി വന്നെങ്കിലും നല്ല പദപ്രശ്നം
  എല്ലാം നല്ല സൂചനകള്‍
  ഉത്തരങ്ങളെല്ലാം ഓര്‍മയിലെവിടെയോ ഉണ്ടായിരുന്നു
  കുറച്ചു തിരയേണ്ടി വന്നു .
  സിനിമയും സ്പോര്‍ട്സും
  നെറ്റില്‍ തിരയേണ്ടി വന്നു
  (പരമാവധി ശ്രമിച്ചതിനു ശേഷമേ .
  വലവീശി പിടിക്കാറുള്ളൂ .
  ചൂണ്ടയുമായി ഓര്‍മയുടെ കരക്കിരിക്കുന്നതും ഒരു സുഖമല്ലേ )
  ഇതുപോലെയുള്ള പദപ്രശ്നങ്ങള്‍ ഹൃദയപൂര്‍വം
  കാത്തിരിക്കുന്നു

 • ഉണ്ണികൃഷ്ണന്‍

  രാജേഷ്, ഷിനോജ്, മാലിനി, നിളാ പൌര്‍ണ്ണമി – അഭിനന്ദനങ്ങള്‍…

 • ഗോപകുമാര്‍,

  ദയവായി സൂചനകള്‍ തന്നാലും:-
  3A?
  42A അവസാന രണ്ടക്ഷരം?
  50B നാലാമക്ഷരം(അക്ഷരത്തെറ്റുണ്ടെന്നു സന്ദേഹം)?
  13D ഒന്നും നാലും അക്ഷരങ്ങള്‍?

 • ഉണ്ണികൃഷ്ണന്‍

  രാജേഷ്, മാലിനി, നിളാ പൌര്‍ണ്ണമി- നന്ദി… പദപ്രപ്രശ്നത്തിന്റെ വലുപ്പം കൂടിയതാണ് ആദ്യം എന്നെയും വലച്ചത്…ഒരു ഊഹവും ഇല്ലാതെ അങ്ങ് തുടങ്ങി…കുറെ ഒക്കെ അറിയാവുന്നത് തന്നെ…പിന്നെ തലങ്ങും വിലങ്ങും ചേരാന്‍ വേണ്ടിയുള്ള അന്വേഷണം തുടങ്ങി…അങ്ങിനെ ആയിരിക്കാം ചില കടുപ്പം കൂടിയ സംഭവങ്ങള്‍ വന്നുപെട്ടത്…50B നാലാമത്തെ അക്ഷരം അത് തന്നെ അല്ലെ?…
  @ഗോപകുമാര്‍: 3A – ഇത് കൊണ്ടാണ് യാദവകുലം പരസ്പരം അടിച്ചു നശിച്ചത്
  42A – മംഗലാപുരത്തിന്റെ അടുത്തുള്ള ഒരു ക്ഷേത്രം
  50B – തെറ്റരുത് ഈ ഉത്തരം [:P ]
  13D – യൂദാസുമായി ബന്ധപ്പെട്ടതാണ്

 • beegees

  ദയവായി സൂചനകള്‍ തന്നാലും:-
  3A?
  42A അവസാന രണ്ടക്ഷരം?
  50B നാലാമക്ഷരം(അക്ഷരത്തെറ്റുണ്ടെന്നു സന്ദേഹം)?

 • beegees

  3A?
  50B നാലാമക്ഷരം?

 • beegees

  3A?

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ /anthippozhan

  Toppers, അഭിനന്ദനങ്ങൾ..!
  ഉണ്ണിക്കൃഷ്ണന്റെ ഗവേഷണത്തിനു ഫുൾ മാർക്ക് !
  തലപുകയ്ക്കാൻ പറ്റിയ ഒരു നല്ല പദപ്രശ്നം. കളിയുടെ മന്ദഗതി കണ്ട് ഒന്നു ശ്രമിച്ചുനോക്കാൻ തോന്നി. ഫലമുണ്ടായി.
   കഷ്ടപ്പെട്ടു പൂർത്തിയാക്കി.
   നന്നായി ലിങ്കു ചെയ്തിട്ടുണ്ടെങ്കിലും ഊഹക്കളിക്ക് അധികം ഇടമില്ല.
   
  NILA,
   ചോദ്യത്തിലെ ചില അക്ഷരപ്പിശകുകൾ കൂടി ഒഴിവാക്കാമായിരുന്നു.
   മുതലയുടെ(നക്രം) വായ്/മുഖമുള്ളവൾ(തുണ്ഡി) ആണു്‌. അവിടെ മറ്റൊരു ലിങ്കുള്ളതു മറക്കുന്നില്ല.
  ‘പർമാർ’ വിഭാഗമാണു ഗുജറാത്തിലുള്ളത്. 

 • Sandeep V

  42A. gopakumar, you may paray at the second part
  50B. search for father or botony.
  13D. thamizh chechi.
  Please give me clue for 3A & 32U

 • Sandeep V

  gopakumar, 42A. read PRAY… on my comment

 • ബിനോയ്‌ ജോസഫ്‌

  3A – ശകുന്തളയുടെ തന്ത്രം. രാജാരവി വര്‍മയുടെ ഒരു പ്രശസ്ത ചിത്രം ഇതുമായി ബന്ധപ്പെട്ടതാണ്.

 • ഗോപകുമാര്‍, ദുബായ്

  നന്ദി, ഉണ്ണി & സന്ദീപ്. 50B നാലാമക്ഷരം തേടി ഇപ്പോഴും ‘വഞ്ചി തിരുനക്കരെ’ തന്നെ. യഥാര്‍ത്ഥത്തിലുള്ള അക്ഷരം ആ കള്ളി നിഷ്ക്കരുണം തിരസ്ക്കരിക്കുന്നു. കിം കരണീയം?

 • beegees

  3A?3A?3A?last 2 letters

 • ഗോപകുമാര്‍, ദുബായ്

  ഹാവൂ, അവസാനം കിട്ടി. 50B-നാലാമക്ഷരം തെറ്റാണ്. പിന്നെ നിള സൂചിപ്പിച്ചതു പോലെ 11A-നാലാമക്ഷരവും തെറ്റാണ്. ഇവയൊഴിച്ചാല്‍ സംഗതി ജോര്‍. അഭിനന്ദനങ്ങള്‍ ഉണ്ണീ; വിജയികള്‍ക്കും. പരിശ്രമിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് ആശംസകള്‍, ”വിജയീഭവഃ”.

 • beegees

  please give a clue for 3a

 • anjana

  Additional Clues required for
  15A, 6B, 5D & 31D

 • ഉണ്ണികൃഷ്ണന്‍

  കൂട്ടരേ നിങ്ങളുടെ സഹകരണത്തിനും, അഭിപ്രായങ്ങള്‍ക്കും ഒരു പാട് നന്ദി…ഞാന്‍ പറഞ്ഞല്ലോ ചിലപ്പോള്‍ ഒക്കെ നമ്മള്‍ നെറ്റിനെ ആശ്രയിക്കുമ്പോള്‍, ഇംഗ്ലീഷിനെ മലയാളീകരിക്കുമ്പോള്‍, അക്ഷരപ്പിശകുകള്‍ വന്നു പോകും..പക്ഷെ മനപൂര്‍വ്വം ഒരു അക്ഷരം പോലും ചേരാന്‍ വേണ്ടി മാറ്റുകയോ, വളച്ചോടിക്കുകയോ ചെയ്തിട്ടില്ല…ഇപ്പോള്‍ പറ്റിയിട്ടുള്ള തെറ്റുകള്‍ സദയം ചൂണ്ടിക്കാണിച്ചാലും…ഭാവിയില്‍ പദപ്രശ്നം ഉണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കാം…

 • http://arunz.co.nr Arun Chullikkal

  @Sandeep: ഉത്തരം പുല്ല് പോലെ കിട്ടുമല്ലോ?

 • http://arunz.co.nr Arun Chullikkal

  32U and 42A help please with clue on last 2 letters

 • നിളാ പൗര്‍ണമി

  @jayakumar
  ഈ നിള ഞാനല്ലല്ലോ
  ആദ്യം വിചാരിച്ചു എവിടെയാണ് ഞാന്‍ അക്ഷരത്തെറ്റു
  വരുത്തിയതെന്ന് .
  കളിയുടെ പേരും എന്റെ പേരും ഒന്നായത് കൊണ്ടുള്ള
  ഓരോരോ ചിന്താക്കുഴപ്പമേ …………….
  .

 • http://arunz.co.nr Arun Chullikkal

  ഹി ഹി ഹി തികച്ചും യാദൃശ്ചികം; മറ്റൊരു പദപ്രശ്നം ഉണ്ടാക്കാനുള്ള ശ്രമത്തില്‍ പട്ടാളക്കാരന്‍ (32U ) പിടിയിലായി. 42A Last 2 letters.

 • http://arunz.co.nr Arun Chullikkal

  ഇതിങ്ങനെ ഒരു എളുപ്പമുള്ള രണ്ടക്ഷരം ആണെന്ന് സ്വപ്നേപി നിരീച്ചില്ല. ദൈവമേ. തീര്‍ന്നു.

 • beegees

  anjana:
  15A= ഉരുക്ക് മനുഷ്യന്‍
  6B=വിഷ്ണുവിന്റെ പര്യായമാണ് .നിഘണ്ടുവില്‍ കിട്ടും ” കാട്ടിലെ തോട്ടക്കാരന്‍”
  5D= 1st Secretary-General of the Non-Aligned Movement
  31D=http://www.ourkoovery.com/index.php?option=com_sectionex&view=category&id=7&Itemid=60

 • G Gopakumar

  കട്ടീല .. ബാക്കി ഒരു രക്ഷയുമില്ല, ആരെങ്കിലും ഒന്നു സഹായിക്കൂ !!!!!!!!

 • നിളാ പൗര്‍ണമി

  @ഗോപകുമാര്‍

  താങ്കള്‍ക്ക് തെറ്റി
  11A തെറ്റാണെന്ന് സൂചിപ്പിച്ചത് ജയകുമാര്‍ ആണ് .
  ഞാന്‍ തെറ്റുകള്‍ തിരുത്താന്‍ മാത്രം പക്വത ആയിട്ടില്ല എന്ന്
  കരുതിയിരിക്കുകയായിരുന്നു.
  ഇനി
  വിമര്‍ശനവും തുടങ്ങാമല്ലേ ?

 • Shanmukhapriya

  Congrass Toppers!!
  clue need for
  6B
  2D
  56B
  12A
  8A
  last 2 letters of 1A, 42A n 26D

 • Shanmukhapriya

  Anjana,
  15A iron man
  31D search കേരളത്തിലെ കലകള്‍
  5D Former president of Yugoslavia

 • binjose

  50 B – നാലാമത്തെ അക്ഷരം ചിലയിടങ്ങളില്‍ ഇഗനെയും എഴുതി കാണുന്നു. ഈ സൈറ്റ് നോക്കൂ.
  http://wwwknowledgezone.blogspot.com/2009/12/blog-post_02.ഹ്ത്മ്ല്‍
  “സസ്യശാസ്ത്രത്തിന്റെ പിതാവ് ” എന്ന് ഗൂഗിളില്‍ അടിച്ചാല്‍ ആദ്യം വരുന്ന ഉത്തരവും ഇത് തന്നെ.

 • binjose

  സൈറ്റ് തിരുത്ത്‌: http://wwwknowledgezone.blogspot.com/2009/12/blog-post_02.html

 • Shanmukhapriya

  clue need for only
  6B
  2D
  56B
  last 2 letters of 1A, 42A n 26D

 • http://mathrubhumicrossword Mujeeb Rahman

  Shanmu
  6 B “ഗോപികാവസന്തം തേടി” ഒന്നു പാടി നോക്കൂ
  2 D aruntheacb.blogspot.com/2010/10/blog-post_6181.html
  56 B From 1982 through 1988, he won seven Grand Slam. His name start “Mats”
  1 A kavyamsugeyam.blogspot.com/2008/12/blog-post.html –
  42 A ക്ഷേത്രത്തിന്റെ മറ്റൊരു പേര് ഓര്‍ത്തു നോക്കൂ
  26 Dbinumhaneef.blogspot.com/2010/08/blog-post_11.html -

 • http://mathrubhumicrossword Mujeeb Rahman
 • Shinoj

  Shanmukhapriya,

  It seems the clues by Mujeeb Rahman is quite good enough to identify the answer.

  26D : It is a quite familiar name in Kerala, especially among Muslim community. Also, can you remember the name of the character done by Mamukkoya in the film ‘Shubhayathra’?
  56B : He was a former World No 1 player.

 • anjana

  Beegees & S.M. Priya,

  അധികസൂചനകള്‍ തന്ന് സഹായിച്ചതിനു നന്ദിയും, സ്നേഹവും

 • sajal

  need clue for 26d and 32 u

 • sajal

  26D കിട്ടി 32U രക്ഷയില്ല

 • Anand

  unnikrishnan..nalla padaprasnam…ippozhum vellam kudichu kondirikkunnu..
  pls give another clues for 3A last part, 8A second letter, 23B, 12A, 32U, 21D, & 35D..56B third letter sariyaakunnillallo…congratulations to all toppers..

 • ഉണ്ണികൃഷ്ണന്‍

  ആനന്ദ് ഇതാ കുറച്ചു കൂടി സൂചനകള്‍…

  23B – തമിഴ്നാട്ടിലെ ഒരു മുനിസിപ്പാലിറ്റി ആണ്
  12A – ചായ കുടിക്കാറില്ലേ?..ഗ്ലാസ്സിലാണോ അതോ??
  32U – പി.സി.ഗോപാലന്‍ ആണ് യഥാര്‍ത്ഥ പേര്
  21D – അലുമിനിയവും നിക്കലും ചേര്‍ന്ന ഒരു ലോഹ സംയുക്തം
  35D – ആര്‍.കെ.നാരായണന്റെ കൃതി

 • Mani

  please give me clues for 21 d & 35 d

 • krishnapriya rohit

  congratulations to all the winners…

  thank u beegees and mujeeb rahman..

  clue need for,
  1. 4A
  2.23B
  3.13D
  4.16U and
  5.32U
  pls help..

 • krishnapriya rohit

  4A yum, 16U um kitti..

 • G Gopakumar

  ഇവിടെ ഗോപകുമാറുമാരെകൊണ്ട് ആകെ ബഹളമാണല്ലോ :)

 • G Gopakumar

  Anand
  3A last part സുരേഷ്ഗോപി എപ്പഴും പറയുന്ന ഒരു വാക്കാണ്‌
  8A http://en.wikipedia.org/wiki/Euphoria_(Indian_band)
  23B തമിഴ് നാട്ടിലെ സ്ഥലം (Name + Stone)
  12A ചായ കുടിക്കാറില്ലേ?
  32U പി സി ഗോപാലൻ
  21D ഇദ്ദേഹത്തിന്റെ പേരിന്റെ തുടക്കം തന്നെയാണ്‌ ഇന്ത്യൻ ക്രിക്കറ്റ് കോച്ചിന്റെ പേരിന്റെ തുടക്കവും
  35D ആർ കെ നാരായണൻ ഈപേരിൽ ഒരു പുസ്തകമെഴുതിയിട്ടുണ്ട്

 • http://mathrubhumicrossword Mujeeb Rahman

  sajal:anand
  3 A http://mal.sarva.gov.in/index.php/%E0%B4%85%E0%B4%B0%E0%B4%BF%E0%B4%AF%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%B5%E0%B4%BE%E0%B4%B4%E0%B5%8D%E0%B4%9A
  8 A http://www.onelovenet.com/index.cgi/def/show/id/104579/ad/Looking_For_Women/
  23 B It,s a District of Thamilnadu
  12 A ഫിൻജാൻ എന്ന് അറബി വാക്ക്
  32 U തോക്കുകള്‍ക്കിടയിലെ ജീവിതം ഇദ്ദേഹത്തിന്‍റേതാണ്
  21 D http://kasaragodvartha.com/printnews.php?id=629&cat=skm
  35 D R .K .നാരായണ് എഴുതിയ മനോഹരമായ ഒരു കഥ.
  56 B World No. 1 tennis player from Sweden. From 1982 through 1988, he won seven Grand slam

 • Shanmukhapriya

  Thanks all for the extra clues!! :)

 • beegees

  krishnapriya rohit:
  23B കോഴി , മുട്ട എന്നിവയ്ക്ക് പ്രസിദ്ധമായ തമിഴ്നാട്ടിലെ സ്ഥലം

  13D നടന്‍ മധു സംവിധാനം ചെയ്ത സിനിമ (1975)

 • ampily

  plz help
  16U
  7D
  10B
  12 A and
  4 A

 • beegees

  Mani:
  21 d അലൂമിനിയം നിക്കല്‍ കൊബാള്‍ട്ട്

  35 d ആര്‍ കെ നാരായണന്റെ കഥകള്‍ ” ഈ” ഗ്രാമത്തിലാണ് നടക്കുന്നത്

 • beegees

  Anand:

  3A last part ………..use double letter
  8A second letter……ഫോറിനാണു

  12A ………”storm in the ………………മലയാളീകരിക്കുക

  56B third letter ; ladies finger-ലു’ണ്ട് ‘

 • beegees

  sajal:

  32U >പി.സി.ഗോപാലന്‍ = തൂലിക നാമം

 • ampily

  got 4a,12a 10b,16u
  need help for 7 d and 14 b
  thx

 • jessy

  നന്ദി , G Gopakumar

 • Anand

  thanks mujeeb,gopakumar & unni..but 13D & 7D first letter and 56B third letter not matching..pls give another clues for 7D & 42A last two letters

 • കെ പി സി പിഷാരോടി

  1 a 4th & 5th Letters
  5 clue reqd

  7 d

  33 a ?
  42 a 4th & 5th letters
  6b ?
  31 d ?

 • കെ പി സി പിഷാരോടി

  NEED HELP FOR 7D, 5D (2ND & 3RD) 31D PLS

 • കെ പി സി പിഷാരോടി

  @ AMBILY

  IT IS A NAME OF MOUNTAIN RANGE IN MADHYA PRADESH – GUJARAT USUALLY PROUNCE WITH OTHER MOUNTAIN RANGE …….. …..PURA.

 • കെ പി സി പിഷാരോടി

  കോതാംമൂരിയാട്ടം ആണ് കേട്ടിട്ടുള്ളത്. എവിടെ പാട്ട് എന്ന് വന്നപ്പോള്‍ ഒന്നും പിടി കിട്ടിയില്ല

  അത്യുത്തരകേരളത്തില്‍ പ്രത്യേകിച്ചും കോലത്തുനാട്ടില്‍ നിലനിന്നിരുന്ന ഒരനുഷ്ഠാനകലയാണ് കോതാമ്മൂരിയാട്ടം അഥവാ കോതാരിയാട്ടം. ഉര്‍വരതാനുഷ്ഠാനങ്ങളുമായി ഏറെ അടുത്തു നില്‍ക്കുന്ന കോതാമ്മൂരി ഒരു “വീടോടി“ കലാരൂപമാണ്. ഗ്രാമത്തിലെ പ്രധാന ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന കോതാമ്മൂരി ആ പ്രദേശത്തെ വീടുകളിലെല്ലാം പോവുകയും അവിടെ കോതാമ്മൂരിയാട്ടം നടത്തുകയും പതിവാണ്. നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന നാടന്‍ കലാരൂപങ്ങളിലൊന്നാണിത്.
  തുലാ മാസം 10ആം തീയതിയാണ് കോതാമ്മൂരിയാട്ടം ആരംഭിക്കുക. ഒരു സംഘത്തില്‍ ഒരു കോതാമ്മൂരി തെയ്യവും (ആൺ‌കുട്ടികളാണ് ഈ തെയ്യം കെട്ടുക) കൂടെ രണ്ട്
  മാരിപ്പനിയന്മാരുമുണ്ടാകും. ചില സംഘങ്ങളില്‍ 4 പനിയന്മാരും ഉണ്ടാകാറുണ്ട്. കോതാമ്മൂരി തെയ്യത്തിനു അരയില്‍ ഗോമുഖം കെട്ടിവച്ചിട്ടുണ്ടാകും. സാധാരണ തെയ്യങ്ങള്‍ക്കുള്ളതു പോലെ മുഖത്തെഴുത്തും ചമയങ്ങളും ഈ തെയ്യത്തിനുമുണ്ടാകും. പനിയന്മാന്‍ക്ക് മുഖപ്പാളയും, അരയില്‍ കുരുത്തോലയും, പൊയ്ക്കാതുകളും ഉണ്ടാകും. ഇവരെ കൂടാതെ വാദ്യസംഘവും, പാട്ടുപാടുന്നതില്‍ നയിക്കുന്നതിനായി സ്ത്രീകളും ഇവരുടെ കൂടെയുണ്ടാകും. ഓരോ വീട്ടിലും ഈ സംഘം ചെല്ലുകയും കോതാമ്മൂരിയാട്ടം നടത്തുകയും ചെയ്യും. ചിലയിടങ്ങളില്‍ ഗോക്കളെക്കുറിച്ചുള്ള പാട്ടുപാടി ആല (കാലിത്തൊഴുത്ത്)യ്ക്കും ചുറ്റും കോതാമ്മൂരിയാട്ടം നടത്താറുണ്ട്. അരമണിക്കൂറിലധികം ഓരോ വീട്ടിലും കോതാമ്മൂരിയാട്ടത്തിനു ചെലവഴിക്കേണ്ടി വരുന്നത് കൊണ്ട് ഗ്രാമത്തിലെ വീടുകളിലെല്ലാം കയറിയിറങ്ങാന്‍ 10 മുതല്‍ 15 ദിവസം വരെ എടുക്കാറുണ്ട്.
  കോതാമ്മൂരി വരുമ്പോള്‍ വീടുകളില്‍ സ്വീകരിക്കുന്നതിനായി വിളക്കും തളികയും, നിറനാഴിയും, മുറത്തില്‍ നെല്‍‌വിത്തും ഒരുക്കി വെക്കും. വീട്ടില്‍ എത്തിയ ഉടന്‍ തന്നെ കോതാമ്മൂരിയും, പനിയന്മാരും ഇതിനു വലംവെക്കും. തുടര്‍ന്ന് പാട്ടുകള്‍ പാടും. മുഖമായി ചെറുകുന്നിലമ്മയുടെ ചരിതം കോതാമ്മൂരി പാട്ടിലെ പ്രധാന പാട്ടാണ്. “ആരിയന്‍ നാട്ടില്‍ പിറന്നോരമ്മകോലത്ത് നാട് കിനാക്കണ്ടിന്“ എന്നു തുടങ്ങി ചെറുകുന്നത്തമ്മയുടെ കഥ പറയുന്നതാണീ പാട്ട്. ചെറുകുന്നിലമ്മ കൃഷിയുമായി വളരെ ബന്ധമുള്ളൊരു ഗ്രാമീണദേവതയായാണ് കണക്കിലാക്കപ്പെടുന്നത്. കോലത്തിരിമാരുടെ കുലദേവതയുമാണ്. പാപ്പിനിശ്ശേരി മുതല്‍ ചെറുകുന്ന് വരെ നീണ്ടു

  കിടക്കുന്ന “കോലത്തുവയല്‍” ഈ അമ്മയുടേതാണ്.

 • http://mathrubhumicrossword Mujeeb Rahman

  Ampily & Anand
  7 D 1996 Bharatiya Basha Parishad (Calcutta) Award for authors
  14 B http://www.ias.ac.in/currsci/oct102001/806.pdf
  42 A temple ന്റെ അര്ത്ഥം നോക്കൂ

 • നിളാ പൗര്‍ണമി

  @ANAND ,
  AMBILY,
  7D wikipedia.org/wiki/Kethu_Viswanatha_Reddy
  42A അമ്പലത്തെ ഇങ്ങനെ മറക്കരുത്
  13D 4shared.com/audio/…/Akkaldamathan_-_Akkaldama_-
  56B < < < deleted by admin > > >
  14B en.wikipedia.org/wiki/Vindhya_Range -

 • Prasad

  7d first letter ‘കേരളത്തില്‍ ഉണ്ട്
  ഗുരുവായൂര്‍ ക്ഷേത്രത്തെ ഗുരുവായൂരമ്പലം എനും പറയാറുണ്ട്
  14b ജനഗണമനയില്‍ ഹിമാലയത്തി ന്റെ കൂടെ ഉണ്ട്

 • ampily

  need help for 7d only anybody help..plz…

 • ampily

  i got it…….

 • Anand

  thanks mujeeb, nila & prasad..evide comments ellam valare late aayi aanu update aakunnathu.. admin urakkathilano..?? pazhaya choodonnum illallo…

 • anjana

  31D കോതമൂരിപാട്ടിനെക്കുറിച്ച് എനിക്കും പിഷാരടിചേട്ടന്റെ അഭിപ്രായം തന്നെയാണ്. കളം തികയ്ക്കാന്‍ തുനിഞ്ഞതല്ലേ എന്നുസംശയം. സംശയമാണുകെട്ടോ. മറുവാക്കുകാണുമല്ലോ…..കാത്തിരിക്കുന്നു.

  എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ റിപ്പബ്ലിക്ക് ദിനാശംസകള്‍. ജയ്ഹിന്ദ്

 • anjana

  പിഷാരടിചേട്ടാ

  7D – ക്ലൂവില്‍ പറഞ്ഞകാര്യങ്ങള്‍ അതേപടി നെറ്റില്‍ തിരഞ്ഞാല്‍ കിട്ടും

  5D -ഹര്‍ഷനിലുണ്ട് ആ അക്ഷരങ്ങള്‍

  31D – കിട്ടിയല്ലോ അല്ലേ

 • നിളാ പൗര്‍ണമി

  @pisharody,
  anjana
  26 Oct 2010 … 12.05 കോതാമൂരിപ്പാട്ട് 12.40 ഗ്രാമശ്രീ 1.00 ഹലോപ്രിയഗീതം 5.15 പത്രവിശേഷം 5.20 ഭക്തിഗാനങ്ങള് 5.35 പൂരക്കളി 5.55 അറിയിപ്പുകള് 6.05 ജില്ലാവൃത്താന്തം 6.40 മാനസം മഹാസാഗരം 6.50 കിസാന്വാണി …
  http://www.mathrubhumi.com/kannur/…/587198-local_news-kannur.html – Cached

 • Vivek

  അഞ്ജന / പിഷാരടി ചേട്ടന്‍,

  ഞാന്‍ ഇങ്ങനെയൊരു ഗാനം കേട്ടിട്ടുണ്ട്. (chithram : കുടുംബവിശേഷം)

  “കൊല്ലങ്കോട്ട് തൂക്കംനേര്‍ന്ന കുഞ്ഞാറ്റന്‍കിളീ
  കോതാമൂരി പാട്ടും പാടി വായോ ഈ വഴി”

 • Aswathy

  Clue for 4A please

 • Vikas V

  കോതാമൂരിപ്പാട്ട് – ഇതിൽ യാതൊരു വിധ സംശയങ്ങൾക്കും ഇടയില്ലല്ലോ. പടയണി എന്നാൽ പടയണിപ്പാട്ടും ആട്ടവും ചേരുന്നതാണ്. കഥകളിയെന്നാൽ കളിയും പദവും ചേരുന്നതാണ്. ഓട്ടൻ തുള്ളലെന്നാൽ തുള്ളൽ മാത്രമാണോ? കളം തികയ്ക്കാനുള്ള അഭ്യാസമായിരുന്നു അതെന്നു തോന്നുന്നില്ല.

  ചെറിയൊരനുബന്ധം കൂടി ചേർക്കുന്നു:

  കൊല്ലങ്കോട്ടു തൂക്കം നേർന്ന കുഞ്ഞാറ്റൻ‌കിളീ
  കോതാമൂരിപ്പാട്ടും പാടി വായോ ഈ വഴി :)

 • Vikas V

  കോതാമൂരിപ്പാട്ട് – ഇതിൽ യാതൊരു വിധ സംശയങ്ങൾക്കും ഇടയില്ലല്ലോ. പടയണി എന്നാൽ പടയണിപ്പാട്ടും ആട്ടവും ചേരുന്നതാണ്. കഥകളിയെന്നാൽ കളിയും പദവും ചേരുന്നതാണ്. ഓട്ടൻ തുള്ളലെന്നാൽ തുള്ളൽ മാത്രമാണോ? കളം തികയ്ക്കാനുള്ള അഭ്യാസമായിരുന്നു അതെന്നു തോന്നുന്നില്ല. പിഷാരടിച്ചേട്ടന്റെ കമന്റിലെ അവസാന വരികളിൽ കോതാമൂരിപ്പാട്ടിലെ പ്രധാന പാട്ടിനെക്കുറിച്ചു പറയുന്നുണ്ടല്ലോ! സംശയം ഉന്നയിച്ച ആൾക്ക്, കമന്റെഴുതിത്തീർന്നപ്പോൾ പ്രസ്തുത സംശയമേ ഇല്ലാതായെന്നു തോന്നുന്നല്ലോ :)

  ചെറിയൊരനുബന്ധം കൂടി ചേർക്കുന്നു:

  കൊല്ലങ്കോട്ടു തൂക്കം നേർന്ന കുഞ്ഞാറ്റൻ‌കിളീ
  കോതാമൂരിപ്പാട്ടും പാടി വായോ ഈ വഴി :)

 • anjana

  @ Vikas

  31D – കൃഷിയുമായി ബന്ധപ്പെട്ട ഈ നാടന്‍ കല ഇന്ന് അന്യം നിന്നുകൊണ്ടിരിക്കുകയാണ്. – ചോദ്യം ഇതാവുമ്പോള്‍ ഉത്തരം കോതാമൂരിയാട്ടം എന്നുതന്നെയാവണം എന്നാണെന്റ മതം

  പടയണിയേയും, തുള്ളലിനേയും, കഥകളിയേയും കുറിച്ചുചോദിക്കുമ്പോള്‍ – ഉത്തരം അതുതന്നെയാവണ്ടെ ?
  പാട്ടിനെക്കുറിച്ചു പറയുന്നത് ശരിയാണോ ?

  പദമില്ലാതെ കഥകളിയും, പാട്ടില്ലാതെ ഓട്ടംതൂള്ളലും, പാടില്ലാതെ പടയണിയും ഇല്ലാഎന്നെല്ലാവര്‍ക്കും അറിയാം പക്ഷെ ഈകലകളുടെ പേരുചോദിക്കുമ്പോള്‍ കഥകളിപദം,തുള്ളല്‍പാട്ട്, പടയണിപ്പാട്ട് എന്നു പറയാറില്ലെന്നും കരുതുന്നു

 • Kumar

  any clue for
  4A
  33A
  46B

 • anjana

  @kumar

  4A – “Farmer” കുറച്ചു മാറ്റം വരുത്തി നോക്കൂ

  33A – കാട്ടുക്കുറുഞ്ഞിയും, കണ്ണാടിനോക്കും കായലില്‍ എന്നഒരു സിനിമാപാട്ട്

  46B – മംഗ്ലീഷില്‍ “പണക്കാരന്‍’ എന്നെഴുതി ഗൂഗിള്‍ സെര്‍ച്ചുചെയ്യൂ

 • Kumar

  Thank you Anjana, but still have problem in 4A first letter

 • Kumar

  Got it and thank you Anjana

 • jalaja

  any clue for 3A and 48D?

 • Vikas

  3A – ശകുന്തളയുടെ കാലില്‍ തര്ച്ച സൂത്രം
  48D – Author of Dva Pryiateli (Two Friends)

 • Jalaja

  ഇനി ക്ലൂ കിട്ടിയിട്ടും കാര്യമില്ല, സമയം കഴിഞ്ഞു പോയി.
  ഒരു സംശയം. ദര്‍ഭപ്പുല്ലും ഏരകപ്പുല്ലും ഒന്നാണോ?