CW/2011/NLLL-1003

CW/2011/NLLL-1003
Topic :പലവക
By :menonjalaja
Play Now: http://crossword.mashithantu.com/index.php?id=CW/2011/NLLL-1003
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=CW/2011/NLLL-1003
five-star-rating

Tags: ,

  • Jalaja

    അഡ്മിന്‍,
    19D. രണ്ടാമത്തെ അക്ഷരം ടൈപ്പു ചെയ്യുമ്പോള്‍ ശരിയാവുന്നില്ലല്ലോ. വേണ്ടതു ചെയ്യുമല്ലോ.

  • Priya

    4A oru “ya” idakku vendee?

  • Jalaja

    2 മണിക്കൂര്‍ കൊണ്ട് ഷിനോജ് 98 ലെത്തി. അല്പം കഴിഞ്ഞപ്പോഴേയ്ക്കും കൃഷ്ണപ്രിയയും എത്തി. 19Dയുടെ പ്രശ്നം കാരണം തടഞ്ഞു നില്‍ക്കുകയാണെന്നു തോന്നുന്നു. ട്രയല്‍ & എറര്‍ അവര്‍ക്കു മടുത്തിട്ടുണ്ടാകും.

  • krishnapriya rohit

    ente jalaja chechiiiiiiiiiiiiii,
    sammathichirikkunnu.. namovakam.. veronnum parayanilla.

  • Jalaja

    അഡ്മിന്‍,
    ആ പദം പദപ്രശ്നപേജിലെ അക്ഷരമാലയില്‍ നിന്നെടുക്കുമ്പോള്‍ ശരിയാവുന്നുണ്ട്.

  • Jalaja

    അഭിനന്ദനങ്ങള്‍ കൃഷ്ണപ്രിയ!!!

  • Shinoj

    I hate this official calls while playing Cross words… could have finished a lot earlier… Congrats Krishnapriya..

  • കെ പി സി പിഷാരോടി

    3A FIRST 3 LETTERS,
    14D THIRD & FOURTH LETTERS
    15D FOURTH LETTER
    35U SECOND LETTER IS A MIS MATCH ACTUALLY IT IS ‘THI’

    WILL SEE U ON 20TH JAN
    TOMORROW I AM OFF

  • Hitha

    മഞ്ഞുതുള്ളി – 4th letteril kudungi kidakkan thudangiyittu kure neramayi.. aarenkilum sahayikkumo? :)

  • Hitha

    entammo… trial and error! avasanam kitti. ini kure vellam kutikkatte :)

  • Viksa

    @Jalaja Chechi,

    I could fill-in 19D using normal keyboard.
    I did not find any issues with the second letter.

  • Anand

    jalajachechi.. good corssword..pls give clues for 3A, 33B, 6D last letter, 13A second letter, 8D, & 35U second letter..congrats to all toppers…

  • beegees

    clue please………
    13 വലത്തോട്ട്> 2nd and 3rd letters
    13 ഇടത്തോട്ട്> 4th letter
    33 ഇടത്തോട്ട്> 1st and 3rd letters
    7 താഴോട്ട്> 2nd and 3rd letters
    24 താഴോട്ട്> 2nd letter

  • Shanmukhapriya

    clue need for 3A first 3 letters, 15D 4th letter, 13A 2nd letter and 35U 2nd letter……

  • നിളാ പൗര്‍ണമി

    clue need for 3A first 3 letters

  • നിളാ പൗര്‍ണമി

    പത്രത്തിനു വേണ്ടി വൃത്തത്തിലായെങ്കിലും ക്ലൂ ഇല്ലാതെ തീര്‍ക്കാന്‍ കഴിഞ്ഞു .
    തിരക്കില്‍ ആയിപ്പോയതിനാല്‍ താമസിച്ചാണ് തുടങ്ങിയത്.
    ഞാന്‍ തുടങ്ങിയപ്പോഴേ അഞ്ചാറുപേര്‍ നൂറടിച്ചു കഴിഞ്ഞിരുന്നു .
    ജലജേച്ചി നല്ല പദപ്രശ്നം .
    പത്രമൊഴിച്ചു ബാക്കിയെല്ലാം എളുപ്പത്തില്‍
    ചെയ്യാനായി .

    .

  • Prasad

    any clue for 9D

  • jalaja

    പിഷാരടീ,ആനന്ദ്,ബീജീസ്, ഷണ്മുഖപ്രിയ, പുതിയ സൂചനകള്‍ താഴെ കൊടുക്കുന്നു. 3A അവ മൂന്നും വാര്‍ത്താപത്രങ്ങള്‍ക്ക് ഉദാഹരണങ്ങള്‍ ആണ്.(വേറെയും വാര്‍ത്താപത്രങ്ങള്‍ ഉണ്ട് എന്നു മറക്കുന്നില്ല)
    14D ധര്‍മ്മപുത്രര്‍ നുണപറഞ്ഞതോര്‍മ്മയുണ്ടോ? അശ്വത്ഥാമാ ഹത —–
    15D മഞ്ഞുതുള്ളിയല്ലേ ശീതം ഉണ്ടാകാതിരിക്കുമോ?
    33Bകുഞ്ചന്‍ നമ്പ്യാര്‍ ഇതു കലക്കിയ വെള്ളത്തില്‍ കുളിച്ചിട്ടുണ്ട്. 6D ഉചിതം 13A യ്ക്കും 8D യ്ക്കും കൂടി ഒരു ക്ലൂ. ഈ പേരില്‍(8ഡി) ഒരു സിനിമയുണ്ട്. നെടുമുടി വേണുവും പാര്‍വതിയും ഉജ്ജ്വലമായി അഭിനയിച്ചത്. 35U.ഇതിനു വേണ്ടി പുതിയ ഒരു ലിങ്ക് തരുന്നു. 29D. കാമുകന്‍ (രണ്ടക്ഷരം) 13 ഇടത്തോട്ട്> ഇത് ചോദിക്കേണ്ട ആവശ്യമുണ്ടോ? ഒരു കുമാരന്റെ പേരല്ലേ.ആദ്യത്തെ മൂന്നക്ഷരം കിട്ടിയിട്ടുണ്ടെങ്കില്‍ നാലാമത്തേത് ഊഹിച്ചു നോക്കാവുന്നതല്ലേയുള്ളൂ. വിരാടരാജാവിന്റെ മകന്‍.
    7 താഴോട്ട്> ഇത് ലഘുശബ്ദതാരാവലി നോക്കിയാല്‍ കിട്ടും. 24 താഴോട്ട് സൂചനയില്‍ തന്നെ ഉത്തരം വ്യക്തമാണ്.എന്നിട്ടും?

  • jalaja

    viksa(വികാസ്?) 19D കീമാന്‍ ഉപയോഗിച്ചിട്ട് എഴുതാന്‍ കഴിഞ്ഞില്ല .പല തവണ ശ്രമിച്ചു നോക്കി.ആ ചിഹ്നം രണ്ടാമത്തെ കളത്തില്‍ വന്നു കൊണ്ടിരുന്നു.കൃഷ്ണപ്രിയയ്ക്കു നൂറായപ്പോള്‍ ആണെനിക്കു അക്ഷരമാല കീബോര്‍ഡിന്റെ കാര്യം ഓര്‍മ്മ വന്നത്.

  • jalaja

    പ്രിയ, അങ്ങനെ ഒരു യ വേണ്ട പിഷാരോടീ,ഇങ്ങനെ ഒരു വാക്കും ഉണ്ട്. പിഷാരടി പറഞ്ഞ വാക്കിനും അതേ അര്‍ത്ഥം തന്നെ.

  • jalaja

    കൃഷ്ണപ്രിയ,നന്ദി. ഹിത, എത്ര ഗ്ലാസ്സ് വെള്ളം കുടിച്ചു? ഒരു ദിവസം 3 ലിറ്റര്‍ വെള്ളം കുടിക്കണമെന്നല്ലേ ഡോക്ടര്‍മാര്‍ പറയുന്നത്. അതില്‍ എത്ര വെള്ളം എന്റെ സംഭാവനയായി ഉണ്ട്?:) എന്റെ പദപ്രശ്നം ചെയ്യൂ ആരോഗ്യം വര്‍ദ്ധിപ്പിക്കൂ എന്ന് പരസ്യം കൊടുക്കാം അല്ലേ?:) ഷിനോജ് ഞാന്‍ വിചാരിച്ചു ഷിനോജ് ഊണുകഴിക്കുവാന്‍ പോയതാണെന്ന്.

  • jalaja

    ഞാന്‍ ഹിതയ്ക്കു ചിരിക്കുന്ന രണ്ടു സ്മൈലി ഇട്ടതാണ്. ശരിയായില്ല അല്ലേ? ഇനി നാളെ നോക്കാം.

  • beegees

    24 താഴോട്ട്> 2nd letter
    13 വലത്തോട്ട്> 2nd letter
    clues////////

  • beegees

    24 താഴോട്ട്> 2nd letter

  • beegees

    ജലജയുടെ ക്ലൂ കിട്ടുന്നതിനു മുന്‍പ് തന്നെ 24D ഒഴികെ ബാക്കി എല്ലാം രാവിലെ 5 .30 നു ശ്രമിച്ചു തുടങ്ങി ..7മണിയോടെ കിട്ടി….24ഡി ….മണ്ടയില്‍ വന്നില്ല “ആ ” കാരം !!!!!!!………33B “തലത്തിരിഞ്ഞ”ആണ് ശ്രമിച്ചത്‌ …….. നന്ദി ..ക്ലൂ തന്നു സഹായിച്ചതിനും ,,,,പിന്നെ നല്ല ഒരു പദപ്രശ്നം ഒരുക്കിയതിനും …….ജലജയുടെതാണ് 2011ലെ 3 മത്തെ പദപ്രശ്നം എന്ന് കണ്ടപ്പോള്‍ തന്നെ പ്രയാസം ഉള്ളതാണെന്ന് ഊഹിച്ചിരുന്നു ….>>> ഊഹം തെറ്റിച്ചില്ല,,,, വീട്ടു ജോലിക്കും ഓഫീസ് ജോലിക്കും ഇടയിലാണ് പദപ്രശ്നം ചെയ്തു തീര്‍ക്കുന്നത്.!@#$%^&^&…നന്ദി ….നന്ദി ….നന്ദി ..

  • Anand

    jalajachechi..thanks for clues…pakshe inium kittanundu…
    35U second letter, 13A second letter,
    1D second letter, 3A last part, 8D & 4A last letter…pls help…

  • ഗോപകുമാര്‍

    7U-രണ്ടാമക്ഷരം?
    15D-നാലാമക്ഷരം?
    22D-3,4,5 അക്ഷരങ്ങള്‍?
    31D-രണ്ടാമക്ഷരം?
    37B-രണ്ടാമക്ഷരം?

  • Shinoj

    Jalaja Chechee,

    Thanks, a nice, tough crossword. On 98, I almost lost 40 minutes in an urgent work. :( .. Otherwise I could have finished a bit earlier. എന്നെ കറക്കിയത് പത്രവും മുനിയും ആണ്. :)

  • Prasad

    ജലജചേച്ചി സൂചനകള്‍ക്ക് നന്ദി. നിങ്ങളുടെ മലയാളത്തിലുള്ള അറിവിനെ നമിക്കുന്നു.

  • Jalaja

    ആനന്ദ്,
    1D second letter. ഇതിനു വേണ്ടി ഒരു പുതിയ തരാം.4B. വണ്ട് (2 അക്ഷരം)
    4A last letter സാധാരണ ഇത്തരം പേരുകള്‍ മലയാളത്തില്‍ എങ്ങനെയാണ് അവസാനിക്കാറുള്ളത് അതു പോലെ തന്നെ.ആനന്ദ് എന്ന പേര്‍ അല്പം പഴഞ്ചനാക്കിയാല്‍ എങ്ങനെയാവും?
    മറ്റു സൂചനകള്‍ക്ക് മുകളില്‍ നോക്കുക
    ഗോപകുമാര്‍,
    7U-രണ്ടാമക്ഷരം?അര്‍ജുനന്റെ ഒരു പര്യായവുമായി ബന്ധപ്പെടുത്താം.
    22D-3,4,5 അക്ഷരങ്ങള്‍? ഇതു നോക്കൂ. wapedia.mobi/ml/ധൃതരാഷ്ട്രർ
    31D-രണ്ടാമക്ഷരം? നിഘണ്ടു നോക്കാമല്ലോ.
    37B-രണ്ടാമക്ഷരം? ഒരു ചില്ലക്ഷരമാണ്.ക്ലൂ ഇല്ലാതെ തന്നെ ഊഹിക്കാവുന്നതേയുള്ളൂ.
    മറ്റു സൂചനകള്‍ക്ക് മുകളില്‍ നോക്കുക
    വിജയാശംസകള്‍!!!

  • anjana

    @gopakumar

    7U – വ്യയത്തിലുണ്ട്
    15D – ശീതീകരണം തന്നെ
    22D – ദത്തിനെക്കുറിച്ചൊക്കെ കേട്ടിട്ടില്ലേ
    31D- ഈ പേരില്‍ ഒരു ശീതളപാനീയമുണ്ട്- വളരെ പ്രചാരമുള്ളത്
    37B – ടൂര്‍ -ല്‍ ഉണ്ട് യാത്രയിലില്ല

  • Anand

    jalajachechi…pls give ANOTHER clues for 3A last part, 35U second letter, 13A second letter, 8D & 4A last letter …

  • jalaja

    3A പലരെയും വിഷമിപ്പിച്ചു അല്ലേ? ഈ പേരില്‍ ഒരു പാഠം ഞാന്‍ പ്രൈമറി ക്ലാസ്സില്‍ പഠിച്ചിട്ടുണ്ട്. അപ്പോള്‍ അത് എന്നെ സംബന്ധിച്ച് വളരെ എളുപ്പം, അപ്പോള്‍ അത് എല്ലാവര്‍ക്കും എളുപ്പമുള്ളതായിരിക്കും എന്നു കരുതി. സഹസ്രപത്രം എന്നാണ് ആദ്യമിട്ടിരുന്നത്. കുറച്ചുകൂടെ എളുപ്പമാകാനാണ് മാറ്റിയത്. അതിപ്പോള്‍ വിഡ്ഢിത്തമായോ? ബീജീസ്, ഇതില്‍ അധികം പേരും ഉദ്യോഗസ്ഥര്‍ ആണെന്നു തോന്നുന്നു. എന്റെ പ്രായമാകുമ്പോള്‍ ബീജീസിനും വീട്ടിലിരുന്നു സൌകര്യം പോലെ കളിക്കാം.എനിക്കാണെങ്കില്‍ ബീജീസിനെ പോലെ ചെറുപ്പത്തില്‍ ഇതിനൊന്നും സാധിച്ചിട്ടുമില്ല. പ്രസാദ്, എനിക്ക് അങ്ങനെ പ്രത്യേകിച്ച് അറിവൊന്നുമില്ല. പിന്നെ പ്രായം കുറച്ചു കൂടിയതുകൊണ്ട് ചിലപ്പോള്‍ കുറച്ചധികം വായിച്ചിട്ടുണ്ടാകും.ഈ പ്രായമെത്തുമ്പോള്‍ പ്രസാദിനും ഈ അറിവൊക്കെയുണ്ടാകും.സഹായിക്കാന്‍ ഇപ്പോള്‍ പദപ്രശ്നം കൂടിയുണ്ടല്ലോ.പിന്നെ എന്നെ സഹായിക്കാന്‍ നിഘണ്ടു നേരത്തെ ഉണ്ട്. ഇപ്പോള്‍ ഒരു പുരാണനിഘണ്ടുവും വാങ്ങിയിട്ടുണ്ട്. പിന്നെ കൂട്ടം.കോമിലെ ചില ചര്‍ച്ചകളും സഹായിക്കുന്നു. പദപ്രശ്നം കുറെ പേര്‍ക്കെങ്കിലും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ വളരെ സന്തോഷം. സൌഹൃദമത്സരത്തില്‍ ജയകുമാറിനെയും പ്രദീപിനെയും കാണാറില്ലല്ലോ.എന്തു പറ്റി?

  • Krishna Kumar

    clues please!! 18A, 13D, 31U

  • Krishna Kumar

    got everything but 31U

  • ഗോപകുമാര്‍, ദുബായ്

    ‘ഇടിവെട്ട്’ പദപ്രശ്നം. ജലജയ്ക്കു് അഭിനന്ദനങ്ങള്‍. അഞ്ജനയ്ക്കും നന്ദി. വിജയികള്‍ക്കഭിവാദനങ്ങള്‍. നിഘണ്ടുക്കളോ മറ്റുസഹായികളോ ഇല്ലാത്തതിനാല്‍ ശരിയ്ക്കും ‘കഷായിച്ചു’. ശബ്ദതാരാവലിയോ, പുരാണവിജ്ഞാനകോശമോ, സാക്ഷാല്‍ അമരകോശം തന്നെയോ മതിയാകുമായിരുന്നില്ല ‘തടി രക്ഷിക്കാന്‍’. അടുത്തിടയെങ്ങും ഇത്രനല്ല ഒരു പദപ്രശ്നം കണ്ടിട്ടില്ല. ഉത്തരോത്തരം ഈ ദൃശ പദപ്രശ്നങ്ങളുണ്ടാകട്ടെ.

  • Shanmukhapriya

    വളരെ നല്ല പദപ്രശ്നം ജലജ ചേച്ചി :) 3എ ശരിക്കും ചുറ്റിച്ചു!
    ഉന്നത വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍…..

  • Vikas

    വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!

    @ജലജച്ചേച്ചീ,

    Viksa ഞാന്‍ തന്നെ! പറഞ്ഞപ്പോള്‍ തെറ്റിപ്പോയതാണ്.

    @All,

    ഈ പദപ്രശ്നം കടുപ്പമെന്നു പറഞ്ഞവര്‍ അടുത്തതിനെക്കുറിച്ചെന്തു പറയുമോ എന്തോ!
    എന്തായാലും ഏറുകള്‍ ഏറ്റുവാങ്ങാന്‍ ഞാന്‍ തയ്യാറെടുത്തു കഴിഞ്ഞു.

    @ഗോപകുമാര്‍,

    താങ്കളുടെ കമന്റ് സറ്റയര്‍ വിഭാഗത്തില്‍ പെടുത്തേണ്ടതാണോ? :)

  • ampily

    വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!
    ഇന്നലെ മുതല്‍ ഇരുന്നു ഞാന്‍ പദപ്രശ്നം പൂരിപ്പിക്കുവാ. പലഹാരം ഒന്നും കിട്ടുനില്ല. എനിക്ക് കുറച്ചു ക്ലൂസ് താന്നു സഹായിക്കുമോ…തപ്പിയിട്ടു എങ്ങും കിട്ടുനില്ല…..രാത്രി കിടന്നിട്ടു ഉറക്കമേ ഇല്ല…..ഇത് തന്നെ ആലോചിച്ചു കിടപ്പാണ്. ഒരു രക്ഷയും കിട്ടുനില്ല…….
    thx
    Ampily

  • ampily

    10A,13a,18a,21A
    28a last letter
    9d secnd letter
    13D
    15D 4th letter
    31U,and 35U

  • ഗോപകുമാര്‍, ദുബായ്.

    വികാസേ, ഞാന്‍ സ്വയം പരിഹസിച്ചതാണേ. വീണ്ടും പറയട്ടെ, അക്ഷരത്തെറ്റില്ലാത്ത ഇതുപോലുള്ള പദപ്രശ്നങ്ങള്‍ക്കായി കാത്തിരിക്കുന്നു. വല്ല അച്ചടിപ്പിശാചിന്‍റെയും ‘ഘ്രാണ’മടിച്ചിരുന്നെങ്കില്‍ ഒരു ‘വേതാള’മായി ‍ഞാന്‍ മാറിയേനെ.

  • jalaja

    ആനന്ദ്, 3A last part .ന്യൂസ് പേപ്പറിന്റെ മലയാളം. 35U second letter ഇത് നേരത്തെ എഴുതിയതാണ്. എല്ലാ കമന്റുകളും വായിച്ചുനോക്കൂ. 13A second letter ഇത് നേരത്തെ എഴുതിയതാണ്. എല്ലാ കമന്റുകളും വായിച്ചുനോക്കൂ. 8D innocent, sinless എന്നൊക്കെ ഇംഗ്ലീഷില്‍ പറയാം. 4A last letter …ഞാന്‍ എന്തു പറയാന്‍!!! വിജയാശംസകള്‍!!!

  • Anand

    Pls give another clues for 8D, 4D last letter, 13A second letter, & 3A last part..

  • ampily

    lastly i need help for
    10a
    28a last letter
    and
    31u plz help
    thx

  • ഗോപകുമാര്‍, ദുബായ്

    ampily,

    10A-സുന്ദരമായ സംഭാഷണം നടത്തിനോക്കൂ.
    28A-കാട്ടില്‍ തിരയൂ.

  • ഗോപകുമാര്‍, ദുബായ്

    Anand,

    13A – തീയിലില്ല, പക്ഷേ അതു് ആളിക്കത്തുമ്പോള്‍……….
    3A – ‘ഇല’യെടൂക്കൂ.

  • കെ പി സി പിഷാരോടി

    3A first 3 letters kittunnilla

  • Shinoj

    @Ampily,

    10A – a modified term of one of the common name in Kerala (both male & female names are there with slight changes) – related to one of our greatest & bravest freedom fighters, Nethaji
    28A – related to forest.
    31U – one letter is in the question itself and for the rest two letters, think of malayalam word of stick.

    @Anand,

    3A – think of newspaper & leaf…
    Hope this helps you.

  • കെ പി സി പിഷാരോടി

    ഞാനൊരു പ്രമേഹ രോഗിയാണ്‌. പദപ്രശ്നം കളിച്ച് ബി പി കൂടി വരുമോ എന്നാ സംശയം. മൂന്നു എ ഇതുവരെ സോള്‍വ്‌ ആയില്ല. കളിച്ച് തുടങ്ങി ൨ മനിക്കൊരിനുള്ളില്‍ 94 ല്‍ എത്തിയതായിരുന്നു.

  • Anand

    Jalajachechi..4A last letter alla, 4D last letter..pinne 8D kkum ,13 A second letterinum vere clues tharumo…??? newspaper kitti..

  • anjana

    @ampily

    10A – ഇത് പണ്ട്(ഇപ്പോള്‍ ഉണ്ടോ എന്നറിയില്ല) തൃശ്ശൂര്‍ ആകാശവാണിയില്‍ നിന്നും കേള്‍ക്കാമായിരുന്നു. രാവിലെ 6.05ന്
    28A – മന്ത്രി ബിനോയ് വിശ്വത്തിനെ ഓര്‍ക്കൂ
    31U – കുട്ടികളെ അടിക്കാന്‍ ഇതുപയോഗിക്കാറുണ്ട്.

  • Jalaja

    “ഇടിവെട്ടീടുംവണ്ണം വില്‍മുറിഞ്ഞൊച്ച കേട്ടു
    നടുങ്ങീ രാജാക്കന്മാരുരഗങ്ങളെപ്പോലെ;
    മൈഥിലി മയില്‍പ്പേടപോലെ സന്തോഷം പൂണ്ടാള്‍
    കൌതുകമുണ്ടായ് വന്നു ചേതസി കൌശികനും.” :)

  • anjana

    വിവേകമാണോ അവിവേകമാണോ എന്നറിയില്ല. അവിവേകമാണെങ്കില്‍ സദയം ക്ഷമിക്കുക

    സൂചന 3A – മാതൃഭൂമി,മലയാളമനോരമ, ഇന്ത്യന്‍ എക്സ്പ്രസ്സ് – ചോദ്യം ഇങ്ങിനെയാണ് അപ്പോള്‍ ഉത്തരത്തില്‍ “ങ്ങള്‍” വേണ്ടേ ?
    പിന്നെ ആസൂചന ഇത്തിരി വട്ടം കറക്കുന്നതുമായിരുന്നു. കാരണം ചോദ്യം വായിക്കുമ്പോള്‍ തന്നെ മനസിലാകും

  • Jalaja

    അമ്പിളി,
    പലഹാരം കിട്ടണമെങ്കില്‍ അടുക്കളയില്‍ അല്ലെങ്കില്‍ പലഹാരക്കടയില്‍ കയറുക തന്നെ വേണം. :)
    10a. ഈ പദത്തിന്റെ ബഹുവചനത്തിന്റെ പേരില്‍ ഒരു പരിപാടി മുന്‍പ് ആകാശവാണിയില്‍ അതിരാവിലെ വരാറുണ്ടായിരുന്നു.ഇപ്പോഴും ഉണ്ടോ എന്നറിയില്ല.ഒരു ലിങ്ക് ഇതാ. 10യു. ലഹരിപാനീയം
    28a. ഭീഷ്മപര്‍വ്വം ആറാം അദ്ധ്യായത്തില്‍ ഈ പര്‍വ്വതത്തെക്കുറിച്ച് പരാമര്‍ശമുണ്ട് എന്നെഴുതിയാല്‍ മതിയോ? പര്‍വ്വതവുമായി ബന്ധപ്പെടുത്തി ഇത്തിരി ചിന്തിച്ചുനോക്കൂ.അധികം കാടുകയറാതിരുന്നാല്‍ മതി.
    31u ആയുര്‍വേദഗുളിക.
    ആനന്ദ്,
    8ഡി.നേരത്തെ എഴുതിയ ഇംഗ്ലീഷ് പദങ്ങളുടെ അര്‍ത്ഥം അറിയില്ലെങ്കില്‍ നിഘണ്ടു നോക്കുക 4D മഷിത്തണ്ട് നിഘണ്ടുവില്‍ ആദ്യ രണ്ടക്ഷരങ്ങള്‍ ഇട്ടു നോക്കൂ. ഭാഗ്യമുണ്ടെങ്കില്‍ കിട്ടിയേയ്ക്കും.
    3A അവസാനത്തെ രണ്ടക്ഷരത്തിന് ഇല,ചിറക് എന്നൊക്കെ അര്‍ത്ഥമുണ്ട്.
    13എ. 99 മാര്‍ക്ക് ആയില്ലേ. ഇത്തവണ അതു മതിയെന്നു വയ്ക്കാം. :)

  • Jalaja

    പദപ്രശ്നമായിട്ടും ക്ലൂ ചോദിക്കുന്നവര്‍ അക്ഷരങ്ങളാണല്ലോ ചോദിക്കുന്നത്!!!!!!!!!!

  • Anand

    Jalajachechi…njan keezhadangi…8D kkum 13A second letterinum vere clues tharamo..??

  • ഗോപകുമാര്‍, ദുബായ്

    പിഷാരോടി,

    3A – കണക്കിന് ഭാരതീയരുടെ സംഭാവനയായ അക്കത്തെ വലുതാക്കി കാണുക. അതിന്‍റെ അന്ത്യത്തെക്കുറിക്കുക.

  • Jalaja

    അഞ്ജന,
    വാസ്തവത്തില്‍ ആ രണ്ടു ‘കോമ’ ഞാന്‍ ഇപ്പോള്‍ ആണു ശ്രദ്ധിച്ചത്. എന്റെ ഓര്‍മ്മ ഞാന്‍ ഫുള്‍ സ്റ്റോപ്പ് ആണ് ഇട്ടതെന്നാണ്. പദപ്രശ്നം എഴുതിവച്ചിരിക്കുന്ന എന്റെ പുസ്തകത്തില്‍ ഫുള്‍ സ്റ്റോപ്പ് ആണ് ഇട്ടിരിക്കുന്നത്. ടൈപ്പ് ചെയ്തപ്പോള്‍ തെറ്റിയതായിരിക്കും.കോമ ഉള്ള സ്ഥിതിക്കു ബഹുവചനം വേണമെന്നാണെനിക്കും തോന്നുന്നത്.

  • krishnapriya rohit

    jalaja chechi, shinoj,

    ella abhinandanagalkkum nandi.. 2 divasamayi ingottu varan pattiyilla. athukond comments onnum kanan kazhinjilla. nalloru padaprasnam thanneyayirunnu. wikipedia yum, mashithant dictionary um nannyi sahayichu.. pala malayala padangaludeyum meanings english lekku translate cheythokkeyanu kandu pidichathu.. ennalum valare nannayirunnu. athrayonnum sajeevamallatha enikku onnam rank kittiyappol ethra santhosham aanu undayathenno… munp palappozhum ente husband nte sahayam koodi undayirunnu.adhehavum mashithantinte oru aaradhakan aanu.. jalaja chechide arivinte munnil namaskarikkathe vayya. prayamakumbolekkum enikkum chilappol ithupolokke aakan pattumayirikkum, alle chechi? iniyum nalla nalla padaprasnangal undaakatte.. kooduthal kooduthal vijayikalum undakatte.. ella bhavukangalum..

  • Jalaja

    പിഷാരടി,
    സംഗതി ന്യൂസ് പേപ്പര്‍ ആണെന്നു മനസ്സിലായല്ലോ. വാര്‍ത്ത എന്നതിന്റെ അര്‍ത്ഥം മഷിത്തണ്ടില്‍ നോക്കൂ.

  • Jalaja

    ആനന്ദ്, ആനന്ദിനു നിഘണ്ടു നോക്കാന്‍ വയ്യ അല്ലേ? അപ്പോള്‍ പിന്നെ എളുപ്പവഴി അവസാനദിവസം reveal table വരുന്നതുവരെ കാത്തിരിക്കുകയാണ്.

  • krishnapriya rohit

    Anand,

    8D. mashithant dictionary il English Malayalam Dictionary il ethoru vakkinte English name koduthalum athinte malayalm meanings kittum. athupole Malayalam English dictionaryum ingane upayogikkam. jalaja chechi nerathe paranja aa randu valkkukal vachu (innocent, sinless) search cheythal answer kittum.
    13A. ithoru sankarayinam mulakanu. jalaja chechi thannirunna clue (oru cinema) le oru vakku thanneyanu utharam. ini onnu nannayi sramichu nokkoo..

  • krishnapriya rohit

    Anand,

    try cheyyoo ellam nalla ഉജ്ജ്വലമായി kittum.. aasamsakal.

  • ampily

    Thx anjnana and jalajachechi…..najn vanathinu vendi kure karangi……….palathum orthu nokki onnum kittiyilla…
    thx again…

  • Sandeep Viswam

    jalajachechi,
    4D-yil avasanathe varnam vannal artham mariyille? appol utharam thettaville?
    palaharam enve adukkalayil ithuvare untakkan kazhinjilla… aduthu kadakal ‘sthithi cheyyunnu’milla.

  • Sandeep Viswam

    21A കളഭം ചാര്‍ത്തും കനകക്കുന്നിലെ കിളികളെ കണ്ടെത്തി
    പലഹാരം ഒന്നുകൂടി നോക്കട്ടെ

  • Sandeep Viswam

    18A ഈ പലഹാരത്തിന് ഇങ്ങനെയും ഒരു പെരുന്റെന്നു ഇന്നാണ് മനസ്സിലായത്. പണ്ടു ചെറുപ്പത്തില്‍ ചങ്ങനാശ്ശേരി ബോട്ട് ജെട്ടിയില്‍ നിന്നും ബോട്ട് കയറുമ്പോള്‍ ഒരാള്‍ കുപ്പില്‍ വില്‍ക്കുന്ന സതനതിനു ഇതിന്റെ പേര് ചേര്‍ത്താണ് പറഞ്ഞിരുന്നത്.
    When I started this crossword, i thought it would be an easier crossword. But it is another tough crossword from jalajachechi…

  • jalaja

    കൃഷ്ണപ്രിയ, പദപ്രശ്നം ചെയ്യുമ്പോള്‍ എനിക്കും ഇംഗ്ലീഷിനെ പലപ്പോഴും ആശ്രയിക്കേണ്ടി വരാറുണ്ട്.ആദ്യമൊക്കെ ഞാന്‍ മലയാളം മാത്രമേ നോക്കാറുണ്ടായിരുന്നുള്ളൂ. പിന്നെ ഇതില്‍ വന്ന പല കമന്റ്സില്‍ നിന്നും കിട്ടിയ അറിവ് വച്ചാണ് ഞാന്‍ ഇംഗ്ലീഷ് നോക്കാന്‍ തുടങ്ങിയത്. അതോടെ പദപ്രശ്നം ചെയ്യുന്ന നേരത്ത് ലഘുശബ്ദതാരാവലി അടുത്തുവയ്ക്കുന്ന ഏര്‍പ്പാട് നിര്‍ത്തി. പ്രായമാകുമ്പോള്‍ കൃഷ്ണപ്രിയയ്ക്ക് എന്നെക്കാളും കൂടുതല്‍ അറിവ് തീര്‍ച്ചയായും ഉണ്ടാകും. സംശയമില്ല. ആനന്ദിനു കൃഷ്ണപ്രിയ കൊടുത്ത ക്ലൂസ് ഞാന്‍ നേരത്തെ കൊടുത്തവ തന്നെയാണ്. അമ്പിളി, ആ പദം പരിചയമുണ്ടാവില്ല എന്ന് തോന്നിയതുകൊണ്ടാണ് ഒരക്ഷരത്തിനൊഴികെ എല്ലാറ്റിനും ലിങ്ക് കൊടുത്തത്. സന്ദീപ്, മുന്‍പൊരു പദപ്രശ്നത്തില്‍ ഗണപതിയുടെ പര്യായമായി ഈ പലഹാരപ്രിയന്‍ എന്നു വന്നിരുന്നത് മറന്നുപോയി അല്ലേ? ഇപ്പോള്‍ എവിടെ നിന്നുകിട്ടി? ചങ്ങനാശ്ശേരിയില്‍ പോയോ അതോ വീട്ടിലുണ്ടാക്കിയോ? വീട്ടിലുണ്ടാക്കിയതാണെങ്കില്‍ എനിക്കും കുറച്ചു തരൂ. ഞങ്ങള്‍ കൊഴുക്കട്ട എന്നാണു പറയുന്നത്. 4ഡിയെക്കുറിച്ച് എഴുതിയത് മനസ്സിലായില്ല അവസാനത്തെ വര്‍ണ്ണം ഇല്ലെങ്കില്‍ രണ്ട് അക്ഷരമല്ലേ ഉണ്ടാകൂ. അതിന്റെ അര്‍ത്ഥം വേറെയല്ലേ? ഇനി ഈ കോപ്പിപേസ്റ്റ് കാണുക —— എന്ന ശബ്ദത്തിന്റെ വ്യുത്പത്തി ‘ക്ഷര’ ധാതുവില്‍നിന്നാണെന്ന് മഹാഭാഷ്യത്തില്‍ പതഞ്ജലി പ്രസ്താവിച്ചിരിക്കുന്നു. ‘ക്ഷര’ ധാതുവിന് ‘നഷ്ടമാവുക’ എന്നാണര്‍ഥം. അപ്പോള്‍ ——- എന്നതിന് നഷ്ടമാകാത്തത്, ‘അനശ്വരം’ എന്നെല്ലാം അര്‍ഥം കിട്ടുന്നു. (നക്ഷരതി ഇതി—–). വിശ്ളേഷണവിധേയമാകാത്ത വാഗംശം എന്ന അര്‍ഥവും പിന്നീടു വന്നുചേര്‍ന്നു. ഋഗ്വേദം, ഐതരേയാരണ്യകം, വാജസനേയി, അഥര്‍വം എന്നീ പ്രാതിശാഖ്യങ്ങളിലും മനുസ്മൃതിയിലും അക്ഷരത്തിന് ഇത്തരത്തിലുള്ള നിര്‍വചനം നല്‍കിയിട്ടുണ്ട്. ഇത് ഞാന്‍ ഇപ്പോള്‍ കണ്ടെടുത്തതാണ്. പക്ഷെ ഇതുപോലെയുള്ളത് മുന്‍പും വായിച്ചിട്ടൂണ്ട്.

  • Anand

    ജലജച്ചേചി, കൃഷ്ണപ്രിയ…വളരെ നന്ദിയുണ്ട്…പിന്നെ കൃഷ്ണപ്രിയ പറഞ്ഞില്ലെ “mashithant dictionary il English Malayalam Dictionary il ethoru vakkinte English name koduthalum athinte malayalm meanings kittum”, അതു എനിക്കു അറിയില്ലായിരുന്നു…ഒരിക്കല്‍ കൂടി നന്ദി…

  • swari

    നല്ല പദപ്രശ്നം !!!!ക്ലൂസിനു നന്ദി !!!മുളക് കുറച്ചു വെള്ളം കുടിപ്പിച്ചു.ഒടുക്കം ഉജ്ജ്വലമായി…

  • Anand

    ജലജചേച്ചി.., ഇങ്ങനേം ഒരു മുളകുണ്ടോ..??? “കാന്താരി” എന്നൊക്കെ കേട്ടിട്ടുണ്ട്…എന്തായാലും കുറച്ചൊന്നുമല്ല വെള്ളം കുടിപ്പിച്ചത്..നല്ല പദപ്രശ്നം…വിജയികള്‍ക്കും ഇപ്പോള്‍ തുടരുന്നവര്‍ക്കും ആശംസകള്‍…..

  • Jalaja

    അഞ്ജന,
    3എ. ഇതില്‍ തെറ്റില്ല.
    മാതൃഭൂമി,മലയാളമനോരമ, ഇന്ത്യന്‍ എക്സ്പ്രസ്സ്…….ഇങ്ങനെ എഴുതിയിരുന്നെങ്കില്‍ കൂടുതല്‍ നന്നായിരുന്നേനേ എന്നു മാത്രം.
    ചോദ്യങ്ങള്‍ക്കുത്തരമെഴുതുക എന്നെഴുതുമ്പോള്‍ ഉത്തരങ്ങള്‍ എന്ന് ബഹുവചനമുപയോഗിക്കാറില്ലല്ലോ. അതുപോലെ ഇവിടെയും പത്രങ്ങള്‍ എന്നുപയോഗിക്കേണ്ട ആവശ്യമില്ല. അതുപയോഗിക്കുന്നത് ശരിയുമല്ല.
    ഇത് ഒരു മലയാളംടീച്ചര്‍ പറഞ്ഞു തന്നതാണ്. കുറെ വിസ്തരിച്ചു പറഞ്ഞു തന്നിരുന്നു.
    ഞാന്‍ പറഞ്ഞപോലെ ഫുള്‍ സ്റ്റോപ്പ് ഇട്ടെഴുതുന്നത് ശരിയല്ലെന്നും പറഞ്ഞു.
    അഞ്ജന ഇത് കണ്ടുപിടിച്ചതും സംശയം ഉന്നയിച്ചതും നന്നാ‍യി.അതുകൊണ്ട് ഒരു തെറ്റ് തിരുത്താന്‍ കഴിഞ്ഞു. വളരെ ഉപകാരം.

  • Sandeep V

    ജലജചേച്ചി, വര്‍ണ്ണം എന്നു ഞാന്‍ ഉദ്ദേശിച്ചത് അവസാനത്തെ അക്ഷരം അല്ല. അവസാനത്തെ അക്ഷരത്തിലെ “അം” ആണു. (പണ്ട് വര്‍ണ്ണം എന്നു സ്കൂളില്‍ കേട്ട ഓര്‍മ്മയ്ക്ക് എഴുതിയതാണ്.) അവിടെ “അം” വന്നാല്‍ തെറ്റല്ലേ എന്നായിരുന്നു സംശയം. മഷിത്തന്ട് ഡിക്ഷ്ണറിയില്‍ ”അം” ഇല്ലാതെയാണു കൊടുത്തിരിക്കുന്നത്. ജലജച്ചേച്ചി ഒരു എന്‍സൈക്ലോപീഡിയ ആയതുകൊന്ട് ചേച്ചി തന്നെ ശരി എന്നു വിശ്വസിക്കുന്നു.

  • jalaja

    മുളകിന്റെ പേര് ഗൂഗിളില്‍ എഴുതി സെര്‍ച്ച് ചെയ്തുനോക്കൂ. വിശദമായി അറിയാന്‍ കഴിയും. നല്ല എരിവുള്ള ഇനം തന്നെയാണ്.എനിക്കിതിന്റെ പേരു കിട്ടിയത് ഗൃഹലക്ഷ്മി/വനിത യില്‍ നിന്നാണ്.

  • Suji

    any clue for
    9 D
    18 A
    21 A

  • കെ പി സി പിഷാരോടി

    ജലജേച്ചി,
    ഒട്ടും ഓര്‍ക്കാന്‍ ഇടയില്ലാത്ത ഒരു വാക്കാണ്‌ ഇന്ദ്ര കുഞ്ജരം ഞാന്‍ അതിനു ഇന്ദ്ര ശകടം, വാഹനം, മാതംഗം തുടങ്ങി ട്രൈ ചെയ്തു മടുത്തു പോയീ. പിറ്റേന്ന് എനിക്ക് കമ്പ്യൂട്ടറിന്റെ ഏഴു അയലത് പോലും ചെല്ലാന്‍ പറ്റിയില്ല. പിന്നെയാണ് ശോ കുഞ്ജരം കൂടി നോക്കാം എന്ന് വെച്ചത്. വൈഫ്‌ പറഞ്ഞു. കുഞ്ജരം എന്നാല്‍ ആന എന്ന അര്‍ഥം കൂടി ഉണ്ടെന്നു . രാവിലെ ജലജേച്ചിയുടെ ക്ലൂ കണ്ടപ്പോള്‍ പെട്ടെന്ന് ഫില്‍ ചെയ്യാന്‍ പട്ടി.. താങ്ക്സ് ട്ടോ.

  • Vivek

    I couldnt visit here for the last 3 – 4 days.

    I appreciate the efforts of Jalajechi to help others …. Wow a lot of comments from her

  • Vivek

    Jalajechi, Where are you ? ………………..

  • jalaja

    Vivek,
    Thank you.
    I am in Kerala now. I came here for one week only but due to some unavoidable circumstances I could not return to Dubai as planned and I did not have access to net till today. I hope I can return in the third week of February. I will do the crosswords then.

  • Kumar

    any clue for,
    21A,
    28A,
    9D,
    13D,
    23D,
    24D,
    25D

  • http://mathrubhumicrossword Mujeeb Rahman

    Kumar
    21 A Please search mashithandu for ‘ exist ‘
    28 A കണിക്കൊന്ന – forest
    9 d Please search mashithandu for ‘beloved ‘
    13 d A novel written By പി. പത്‌മരാജന്‍ or Search in mashithandu for ‘ bubble in water’
    23 d Please search mashithandu for’ his abode ‘
    24 D വണ്ടും,കണ്ണും ഒന്നു കൂട്ടി യോചിപ്പിച്ചു നോക്കൂ
    25 d ഒരു മുന്‍കാല സിനിമാ നായിക ഇന്ദ്രജിത്തുമായി ബന്ധം

  • Kumar

    Hi Mujeeb,
    All done and thanks for your help.