CW/2011/NLLL-1002

CW/2011/NLLL-1002
Topic :General
By :preethykp
Play Now: http://crossword.mashithantu.com/index.php?id=CW/2011/NLLL-1002
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=CW/2011/NLLL-1002
five-star-rating

Tags: ,

 • farwaniya

  hai,
  Anybody can give a Clue on 8D. (Vishu Poovu.)

 • Vikas

  കളി തുടങ്ങുന്നതിനു മുന്‍പ് ക്ലൂ ചോദിച്ചതു കണ്ടപ്പോള്‍ ഞാനങ്ങു പേടിച്ചുപോയി.:)

 • preethu

  അഡ്മിനും അപ്രൂവേഴ്സിനും നന്ദി
  മറ്റുള്ള എല്ലാവർക്കും വിജയാശംസകൾ

 • Vikas

  Congrats Shinoj & Aneesh. Well Done!
  Seems to be a tough one. All the best, all :)

 • Shinoj

  farwaniya
  കണിക്കൊന്നയുടെ പര്യായങ്ങള്‍ നോക്കൂ.

 • Krishna Kumar

  what is the 4th letter of 36U? tried all possible variants but can’t get through!

 • Krishna Kumar

  ok, finally got!

 • Jalaja

  ഉന്നതവിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!!!

 • കെ പി സി പിഷാരോടി

  what is 1a, & 37a,

 • കെ പി സി പിഷാരോടി

  മൂന്നര മണിക്കൂര്‍ കൊണ്ട് ഒരു വിധം തീര്‍ത്തു. മുന്നിലെത്തിയ പതിനൊന്നു പേര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍

 • Vivek

  എല്ലാ വിജയികള്‍ക്കും ആശംസകള്‍. അല്പം കടുപ്പം കൂടിയതായിരുന്നു എന്ന് കരുതുന്നു (ഒന്നാമത്തെ പദപ്രശ്നവുമായി താരതമ്യം ചെയ്യുമ്പോള്‍)

 • നിളാ പൗര്‍ണമി

  ഗുരുവായൂരപ്പന്റെ കടാക്ഷം കൊണ്ടാണ് പമ്പ വഴി സരോവരത്തില്‍ എത്താന്‍ കഴിഞ്ഞത് .
  അകാലത്തില്‍ വന്ന ബാഷ്പ വര്‍ഷ ത്തില്‍ നീന്തി അക്കരെ എത്തിയപ്പോഴേക്കും
  മുന്നില്‍ പന്ത്രണ്ടു പേര്‍ .
  എല്ലാ വിജയികള്‍ക്കും അഭിനന്ദനങ്ങള്‍ .

 • Shanmukhapriya

  A good cross word…….
  Congrass toppers :)

 • അനീഷ്‌ മേലാന്‍

  nice cw.congrats creator and aprovers
  thanks vikas.
  pazhaya veerum vaseem discussil kanan illa ippol

 • Sandeep V

  A tough crossword. Renaissance thappi kure alanju… pinne kitti. 6B, 1D, 36U okke ippozhum thiranjukondirikkunnu…

 • beegees

  6B
  1D
  clues please>>>>>>>>…

 • beegees

  only 6B ………
  clue needed

 • beegees

  got all……good crossword,,,,,,congrats to toppers….

 • preethu
 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

  പദപ്രശ്നം നിർമ്മാതാവിനും റാങ്ക് നേടിയോർക്കും അഭിനന്ദനങ്ങൾ..!

  ഹൊ,ഇവിടെ എന്തൊരു ശാന്തത…!
   മുമ്പെന്തായിരുന്നു..? കല്ലേറ്, കരച്ചിൽ, കണ്ണീരു്‌, അട്ടഹാസം, തെറിവിളി, പരാതി, ഭീഷണി…..
  കമന്റ് നോക്കാൻ എന്തൊരു ഹരമായിരുന്നു ! വെറും ഹരമോ? ഹരഹരോ ഹര..മായിരുന്നു…! :) 
   ഇപ്പോ… എല്ലാം പോയി. :( 
  ആരെങ്കിലും വല്ലപ്പോഴുമൊന്നു വന്നാലായി. ഒരു ക്ലൂ ചോദിക്കും. പോകും. എന്തൊരു ബോറ്.
  (പള്ളിക്കൂടങ്ങളിലൊരു പതിവുണ്ട്, അച്ചടക്കമുണ്ടാക്കാൻ. എറ്റവും കൂടുതൽ ബഹളമുണ്ടാക്കുന്നവനെപ്പിടിച്ചു ക്ലാസ്സ് ലീഡറാക്കുക.
   അതോടെ അവൻ ഒതുങ്ങും.
  കലങ്ങിമറിഞ്ഞിരുന്ന ഇവിടം ഒന്നു ക്ലീനാക്കാൻ മഷിത്തണ്ടിന്റെ ഹെ(അ)ഡ്മാസ്റ്റർ പല വഴിയും നോക്കി.  ഒടുക്കം വേറെ വഴികാണാഞ്ഞ് ഏറെ ചട്ടമ്പിത്തരവുമായി നടന്ന കുറച്ചുപേരെപ്പിടിച്ചു മോണിട്ടർമാരാക്കി.
   പണി പറ്റി. അവരും ഒതുങ്ങി. കമന്റ് സെക്ഷൻ ശാന്തമായി. :(
  Congrats Admin !)
  നിന്റെ ആ ’നല്ലകാലം’ ഇനിയെന്നു വരുമെന്റെ കമന്റാളേ..?
  ഞങ്ങൾക്കെന്നാണാ ആവേശവും ത്രില്ലുമൊക്കെ വീണ്ടുകിട്ടുക..?
  നീയെന്നാണിനി ഒരു സെഞ്ചുറിയടിക്കുക…? :(  

  -നിന്റെ പഴയ അനേകം ആരാധകരിലൊരുവൻ. :)

 • ഗോപകുമാര്‍, ദുബായ്.

  “കഠിനൗഠിനൗ” ആണെങ്കിലും വളരെനല്ല പദപ്രശ്നം. സമയക്കുറവും, ശബ്ദതാരാവലി പോലുള്ള ഗ്രന്ഥങ്ങളുടെ അഭാവവും ഈയുള്ളവനെ നന്നായി വട്ടം കറക്കി. വിജയികള്‍ക്കെല്ലാം അഭിനന്ദനങ്ങള്‍; പരിശ്രമിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് “ശുഭസ്യ ശീഘ്രം”.

 • admin

  മോണിട്ടർമാരെ സമ്മതിക്കണം. തീര്‍ത്തും ഒതുങ്ങി പോയി ;-)
  അവര്‍‌ ശരിക്കും പണി തുടങ്ങി. അത് തന്നെ.
  വാട്ട് സോ എവര്‍ . മൊത്തം ബോറിംഗ്. അല്ലാ പിന്നെ :-(

 • നിളാ പൗര്‍ണമി

  ലീഡര്‍ ആക്കിയാലും ചിലര്‍ പഴയ ചട്ടമ്പിത്തരം
  വിടുമെന്ന് തോന്നുന്നില്ല… ഹാ…..ഹാ …
  ചൊട്ടയിലെ ശീലം ചുടല വരെ !!!!!!!!!!!!!!!!!!!!
  എത്ര ചട്ടമ്പിമാരെ ഒതുക്കിയാലും പുതിയവര്‍ തല പോക്കും
  എന്നാണല്ലോ സാമൂഹ്യപാഠം. ………………..
  പഴയ ചട്ടമ്പിമാര്‍ക്ക് ഉയിര്‍ത്ത് എഴുന്നേല്‍ക്കാന്‍ .,,
  പുതിയ ചട്ടമ്പികള്‍ക്ക് പൊട്ടി മുളക്കാന്‍ …..
  എല്ലാവിധ ആശംസകളും നേരുന്നു .

 • admin

  vivek കൊടുത്ത ഒരു മുന്‍ കമന്റ്റ്

  ////////////////////////////
  പല തരം പദ പ്രശ്നങ്ങള്‍ നമുക്ക് schedule ചെയ്യാമെന്ന് കരുതുന്നു.
  1 – സാധാരണ (എളുപ്പമുള്ളവ)
  2 – ഒരല്പം കടുപ്പമുള്ളവ (ജയകുമാര്‍ നിര്‍ദേശിച്ചത് മാതിരി)
  3 – കഠിനം

  ഇതിനു മൂന്നിനും പല തരം സ്കോറിംഗ് pattern ഉപയോഗിക്കാം.

  ഉദാഹരണം. കഠിനം.

  - ആരും ഇവ ഒറ്റയടിക്ക് പൂര്‍ത്തിയാക്കുമെന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നില്ല.
  അതിനാല്‍ ആദ്യത്തെ 5 മണിക്കൂറില്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് (എല്ലാവര്ക്കും) 110 points .

  അഞ്ചു മണിക്കൂറിനു ശേഷം എക്സ്ട്രാ ക്ലൂ കൊടുക്കും. (അത് കമന്റ്‌ ആകാം / പുതിയ ചില linking ചോദ്യങ്ങള്‍ ആകാം/ കുറച്ചു കൂടി വിശദീകരിച്ച ചോദ്യങ്ങള്‍ ആകാം.)

  അത് കൂടി ഉപയോഗിച്ച് പൂരിപ്പിക്കുന്നവര്‍ക്ക് 108 points ….

  (24 മണിക്കൂര്‍ കഴിഞ്ഞു വീണ്ടും വേണമെങ്കില്‍ അടുത്ത സെറ്റ് ക്ലൂ കൊടുക്കാം)

  അങ്ങനെ അങ്ങനെ …
  ///////////////////

 • admin

  മത്സരം കൂടുതല്‍ ആകര്‍ഷകമാക്കുവാന്‍ വിവേകിന്റെ നിര്‍ദേശം നല്ലതാണെന്ന് തോന്നുന്നു. നിങ്ങളുടെ അഭിപ്രായം എന്താണ് ?

  മറ്റു (സൈറ്റുകളിലെ) മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ളവര്‍ അവിടെ കണ്ട വ്യത്യസ്തതയാര്‍ന്ന നിയമങ്ങള്‍ പറയുമല്ലോ? പറ്റാവുന്നത് നമ്മുക്ക് എടുക്കാം ശ്രമിക്കാം.

 • Anand

  Plse give clues for 1A and 33U..

 • Sandeep Viswam

  preethu, thank you for your clues. got everything before reading your clues…
  this is one of the toughest crossword. kshethra nagaram thirakki thamil nattilum north india-yilum okke kure karangi. avasanam ishta devante peru marannupoyathinu pashchathapam thonni…
  36U-vinte 4th letter “da”yude combination nokki thalarnnupoyi… avasanam kitti.
  congratulations to all toppers.
  ‘മത്സരം കൂടുതല്‍ ആകര്‍ഷകമാക്കുവാന്‍ വിവേകിന്റെ നിര്‍ദേശം നല്ലതാണെന്ന് തോന്നുന്നു.’ – I agree.
  “mikacha poralikal ivaranu” enna link ippol kaanunnillallo.
  pozhan chettante comment kollam… Aa chettanum oru monitor allae?

 • beegees

  Anand:
  1A > മുന്‍ പ്രധാന മന്ത്രിയുടെ പേരിലാണ് ഈ അവാര്‍ഡ്‌
  33U > ഒരു തമിഴ് വില്ലന്‍ നടന്റെ പേരാണ് ..ദേവാസുരം ,,,

 • ampily

  HI,
  Nice and tough cross ward.First i saw this puzzle ,i thought i cannot complete it. with the help of net and the clues here i completed most of the puzzles.but still need help for few..
  plz help 24A-second letter
  18D-second letter
  13D and 8d
  thx

 • ampily

  got answer for 8d

 • Anand

  thanks beegees, any clues for 27A, 35U & last two letters of 13D..
  @preethu..padaprasnam kurachu vattam karakki, ennalum “good one”..congrats to all toppers..

 • beegees

  Anand:
  27A > “pleasant “എന്ന് മഷിതണ്ടു dictionary ഇല്‍ സെര്‍ച്ച്‌ ചെയ്താല്‍ കിട്ടും.
  35U > small pox
  13D > hiroshima, ……….

 • Prasad

  13-D
  ജപ്പാനിലെ അണുബോംബ് വീണ സ്ഥലം

 • beegees

  ampily:
  24A > “she”
  18D > കാസര്ഗോഡ് ജില്ലയിലെ ഹോസ്ദുര്ഗ് താലൂക്കില് നീലേശ്വരം ബ്ളോക്കില് …….., ചീമേനി, തിമിരി, ക്ളായിക്കോട് വില്ലേജ് ഉള്പ്പെടുന്ന ഗ്രാമപഞ്ചായത്താണ്…

 • Anand

  got all.. once again thanks beegees…

 • http://mathrubhumicrossword Mujeeb Rahman

  ampily,anand
  24 a ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്
  27 a one kottarakkara sreedharan nair movie released on 1950
  18 d please srarch http://www.cpimkerala.org/eng/struggles-72.php?n=1
  13 d August 9, 1945
  35 U please remember battle of waterloo

 • നിളാ പൗര്‍ണമി

  മത്സരം കൂടുതല്‍ ആകര്‍ഷകമാക്കുവാന്‍ വിവേകിന്റെ നിര്‍ദേശം നല്ലത് തന്നെ

 • sushamaraman

  അല്പം വിഷമമുള്ളതെങ്കിലും ആസ്വദിച്ചു ചെയ്തു. നിര്‍മ്മാതാക്കള്‍ക്കും വിജയികള്‍ക്കും അഭിനന്ദനങ്ങള്‍.

 • നിളാ പൗര്‍ണമി

  പദപ്രശ്നം എങ്ങനെ തരം തിരിക്കും എന്നാണ് അല്‍പബുദ്ധിയായ ഞാന്‍
  തലപുകക്കുന്നത് (ബുദ്ധി രാക്ഷസന്മാരായ ‘ചട്ടമ്പി’മാര്‍ പൊറുക്കട്ടെ ).
  മതിയായ സൂചനകള്‍ ഇല്ലാത്തതും
  നെറ്റില്‍ കടന്നുകൂടാന്‍ ശേഷിയില്ലാതെ പോയതും
  ആയ ഉത്തരങ്ങളും
  ഇംഗ്ലീഷ് വാക്കുകളുടെ(പേരുകളുടെ ) തെറ്റായ മലയാളീകരണവും
  ആണ് പദപ്രശ്ന ത്തെ സമയം കൊല്ലികള്‍ ആക്കുന്നത് .
  ‘ക്ഷേത്രനഗരം ‘ എന്ന സൂചന കളിക്കാരെ ലോകം മുഴുവന്‍
  കറക്കിയത് കൊണ്ടാണ് പ്രീതിയുടെ താരതമ്യേന എളുപ്പമായ
  പദപ്രശ്നം പൂര്‍ത്തിയാക്കാന്‍ സമയമെടുത്തത് എന്ന് കരുതുന്നു .
  (ഗുരുവായൂര്‍ ഭക്തന്മാര്‍ ക്ഷമിക്കുക )

 • swari

  pls help..
  25a, 12b 2nd letter,21b first 2 letter,
  23d

  this one is tougher than NLLL-1001

 • Vikas

  ശുഭദിനം. ഒരിടവേളയ്ക്കു ശേഷം ഞാന്‍ തിരിച്ചെത്തി. :)

  @swari,

  25A – ഈ പേരിലൊരു ചെടിയുമുണ്ട് [Common Indian Crow]
  12B – ഭര്‍ത്താവിന്റെ മോന്ത!
  21B – ഏഷ്യയിലെ “ബർലിൻ മതിൽ”!
  23D – “കൊടുമുടികളുടെ വരി” എന്നു ഭാഷാർഥം!

 • Muhammed Haris

  Please give clues for 2nd letter of 34A .

 • jalaja

  പുതിയ മത്സരാര്‍ത്ഥിക്ക് ഹാര്‍ദ്ദമായ സ്വാഗതം 25A ഇത് ഒരു പുഷ്പത്തിന്റെ പേരു കൂടിയാണ്.ചിത്രശലഭം എന്ന് വിക്കിപീഡിയയില്‍ തിരയൂ.
  12B.ഇത് ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കാനുപയോഗിക്കാറുണ്ട്. ഭര്‍ത്താവിന്റെ മുഖം എന്നു വേണമെങ്കില്‍ വാച്യാര്‍ത്ഥം പറയാം.
  21B. ഇത് ഇ.വി.കൃഷ്ണപിള്ള എന്നു ഗൂഗിളില്‍ തിരഞ്ഞാല്‍ കിട്ടും.
  23D. രാജസ്ഥാൻ,ഹരിയാന,ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലൂടെ വടക്കുകിഴക്ക് മുതൽ തെക്ക്പടിഞ്ഞാറ് ഭാഗം വരെ നീളുന്നതാണ്‌ ഈ പർ‌വ്വത നിരകൾ. കൊടുമുടികളുടെ നിര എന്നോ വരി എന്നോ വിക്കിപീഡിയയില്‍ തിരഞ്ഞു നോക്കൂ. വിജയാശംസകള്‍!!!

 • Shinoj

  Thank you all for the compliments, courtesy the absence of the greats (Vikas , etc). :)
  Thank you Preethy for a nice crossword.

 • preethu
 • swari

  @vikas,@jalaja….
  thank you for the clues…
  oru vidhum finish cheythu…
  Malayalthil search cheyan padipichatinu valare nanni…

 • Vivek

  രണ്ടു ദിവസം ഇങ്ങോട്ട് കയറാന്‍ പറ്റിയില്ല

  @ Nila Paurnami

  എല്ലാ പദപ്രശ്നങ്ങളും ഒരേ നിലവാരത്തില്‍ ആയാല്‍ എന്താ രസം? (പിന്നെ ഞങ്ങള്‍ ബുദ്ധി രാ ക്ഷസരോന്നുമല്ല കേട്ടോ)

  സൂചനകള്‍ ക്വിസ് തരത്തിലുള്ളതവരുത് എന്നാണ് ഒരു പൊതുവികാരം. (പഴയ പദ പ്രശ്നങ്ങളിലെ കമന്റുകള്‍ വായിച്ചാല്‍ മതി. വെറും 5000+ കമന്റെ ഉള്ളു ;) ).
  പിന്നെ നമ്മുടെ ഓര്‍മ്മയും പൊതു വിജ്ഞാനവും പരീക്ഷിക്കുന്നതാവണം ഒരു നല്ല പദപ്രശ്നം. നെറ്റ് ഉപയോഗിക്കാതെ മിക്കവാറും ഉത്തരങ്ങളും പൂരിപ്പിക്കാന്‍ കഴിയണം. പക്ഷെ ഇത്തരത്തിലുള്ള പദപ്രശ്നങ്ങള്‍ അത്യപൂര്‍വമാണ്. So we need to adjust.

  എല്ലാ പദപ്രശ്നവും വളരെ എളുപ്പമാണ്, if

  1. അതിലെ സൂചനകള്‍ നേരിട്ടുള്ളവയാണെങ്കില്‍ (direct clues)
  2. ഓരോ ഉത്തങ്ങളും തമ്മില്‍ ധാരാളം ബന്ധങ്ങളുന്ടെങ്കില്‍ (well linked)
  3. തെറ്റുകള്‍ ഇല്ലെങ്കില്‍

  ഇന്ന് നെറ്റില്‍ ഇല്ലാത്ത വിവരങ്ങള്‍ വിരളമാണ്. പക്ഷെ സെര്‍ച്ച്‌ ചെയ്യുന്നത്തില്‍ വരുന്ന ചെറിയ വ്യതാസങ്ങള്‍ പോലും കിട്ടുന്ന ഉത്തരങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്തും.
  ഉദാഹരണം : ഗൂഗിള്‍ ഇംഗ്ലീഷില്‍ തപ്പിയിട്ടു കിട്ടാത്തവ ചിലപ്പോള്‍ മലയാളത്തില്‍ തപ്പിയാല്‍ പെട്ടെന്ന് കിട്ടും.
  So one should know how to search effectively.

  ഇംഗ്ലിഷ് വാക്കുകള്‍, പേരുകള്‍ തുടങ്ങിയവ മലയാളീകരിക്കുന്പോള്‍ സാധാരണ പ്രയോഗതിലുള്ളവ ഉപയോഗിച്ചാല്‍ മിക്കവാറും കുഴപ്പങ്ങള്‍ പരിഹരിക്കാം.

 • Vivek

  “ക്ഷേത്രനഗരം” തന്നെ എടുക്കാം.

  താഴെ പറയുന്ന ചോദ്യങ്ങളും അതെ ഉത്തരം നല്‍കും.

  1 ഭൂലോക വൈകുണ്ഡം
  2 തൃശൂര്‍ ജില്ലയിലെ ഒരു തീര്‍ഥാടനകേന്ദ്രം
  3 കേരളത്തിലെ ഒരു പ്രസിദ്ധ ശ്രീകൃഷ്ണ ക്ഷേത്രം
  4 മുന്‍ മുഖ്യ മന്ത്രി കരുണാകരന്‍ ഇവിടുത്തെ ഒരു നിത്യ സന്ദര്‍ശകനായിരുന്നു.
  5 ദിനം പ്രതിയുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ ഇന്ത്യയില്‍ നാലാം സ്ഥാനമുള്ള കേരളത്തിലെ ഒരു ക്ഷേത്രം
  6 നന്ദനം സിനിമയുടെ പശ്ചാത്തലം ഈ നഗരമായിരുന്നു
  7 ദക്ഷിണേന്ത്യയിലെ ദ്വാരക
  8 ചെമ്പൈ സംഗീതോത്സവം
  9. പുന്നത്തൂര്‍ കോട്ട
  10. നാരയണീയം എഴുതപ്പെട്ടതിവിടെ വെച്ചാണെന്ന് കരുതപ്പെടുന്നു.
  etc. etc. etc.
  പക്ഷെ സൂചനകള്‍ മാറുന്നതനുസരിച് അതിന്റെ കാഠിന്യം മാറി വരും, പ്രത്യേകിച്ച് ലിങ്കുകള്‍ കുറവാകുമ്പോള്‍

 • Kumar

  Please help,
  28A 4th letter,
  4D
  8D Second letter,

 • bindu

  please need help for 37a

 • bindu

  GOT 37A

 • നിളാ പൗര്‍ണമി

  @ വിവേക് ,
  പഴയ കമന്റുകള്‍ മുഴുവന്‍ വായിച്ചല്ലേ ഞാന്‍ ഇതിന്റെ
  ആരാധികയായത്!
  പദപ്രശ്നം കടുപ്പമുള്ളതാകുന്നത് തന്നെയാണ്
  എനിക്കും താല്പര്യം .
  പഴയ കമന്റുകളില്‍ കടുപ്പമുള്ള പദപ്രശ്നങ്ങള്‍
  പൊതുവെ വിമര്‍ശിച്ചു കാണുന്നതിനാലാണ്
  ഞാന്‍ പദപ്രശ്നം എളുപ്പമുള്ളതാക്കാന്‍ ശ്രമിച്ചത് .
  പ്രീതിയുടെ പദപ്രശ്നവും എളുപ്പമുള്ളതു തന്നെയായിരുന്നു
  എന്നാണ് എന്റെ വിശ്വാസം .
  സാധാരണയില്‍ നിന്ന് വ്യത്യസ്തം ആയി നെറ്റിനെയും
  അധികം ആശ്രയിക്കേണ്ടി വന്നില്ല .
  (പ്രീതിയ്ക്കുള്ള നന്ദി ഈ അവസരത്തില്‍
  ഒന്നുകൂടി രേഖപ്പെടുത്തട്ടെ )
  സമയത്തെക്കുറിച്ചുള്ള വ്യാകുലത
  രേഖപ്പെടുത്തിയെന്ന് മാത്രം .
  ഇതുവരെയുള്ള പദപ്രശ്നങ്ങളില്‍
  വളരെ ലളിതമായ പലതിനുവേണ്ടിയും
  -ഒന്നോ രണ്ടോ അക്ഷരത്തിനുവേണ്ടി-
  മണിക്കൂറുകള്‍ കളഞ്ഞത് കൊണ്ട്
  പറഞ്ഞു പോയതാണ് .
  ലളിതമായ ഇത്തരം പദപ്രശ്നങ്ങള്‍
  ഒന്നോ രണ്ടോ അക്ഷരത്തിനു വേണ്ടി കഠിനമായി
  കണക്കാക്കുന്നതെങ്ങനെ ?
  വിവേകിന്റെ നിര്‍ദേശങ്ങള്‍
  പദപ്രശ്ന ത്തെ കൂടുതല്‍ ആകര്‍ഷകമാക്കും എന്ന് തന്നെയാണ്
  എന്റെയും വിശ്വാസം .

 • http://arunz.co.nr Arun Chullikkal

  34A? whts the clue. hu hu hu

 • Vivek

  @ Anand,

  28A 4th letter – http://www.madhyamam.com/news/6645
  4D – http://www.anweshanam.com/index.php/home/regional/eranakulam/635-2010-07-27-10-08-10
  8D Second letter – malayalam film….Direction by Joshi…Actors by Mammootty, Asokan, Mukesh, Thilakan, Parvathi, Saritha….Release date on 1988 (കൂട്ടം എന്നര്‍ത്ഥം വരുന്ന പദം.)

 • Vivek

  @ Muhammed Haris:

  Please give clues for 2nd letter of 34A – Just search “beauty” in Mashithantu dictionary. http://www.dictionary.mashithantu.com/dictionary/beauty

 • Vivek

  @ Arun Chullikkal

  34A? – read the reply to Muhammed Haris

 • Kumar

  got 28A
  required help for
  4D and 8D second letter…

 • Kumar

  Got 8D
  required help for 4D…….

 • Kumar

  Also go 4D…….. Thanks for all….. nice crossword.

 • Kumar

  Also Got 4D…….. thanks for all…… nice crossword.

 • ampily

  thx Mujeeb Rahman and Beegees….

 • http://arunz.co.nr Arun Chullikkal

  @ Vivek, No answer given to Haris either. (Or I could not see it?)

 • Mani

  please need clues for 3a (2,3 & 4 letters)

 • Aswathy