CW/2011/NLLL-1001

CW/2011/NLLL-1001
Topic : പ്രകൃതി
By :ponnilav
Play Now: http://crossword.mashithantu.com/index.php?id=CW/2011/NLLL-1001
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=CW/2011/NLLL-1001
five-star-rating

Tags: ,

  • നിളാ പൗര്‍ണമി

    എല്ലാവര്‍ക്കും പദപ്രശ്ന ത്തിലേക്ക് സ്വാഗതം
    ആദ്യത്തെ പദപ്രശ്നമാണ്‌!
    തെറ്റുകുറ്റങ്ങള്‍ ക്ഷമിക്കുക …….

  • Jalaja

    52 മിനിറ്റ് കൊണ്ടു പൂര്‍ത്തിയാക്കാന്‍ പറ്റി. വളരെ സന്തോഷം.
    നന്ദി നിളാ പൌര്‍ണ്ണമി ഇത്ര എളുപ്പമുള്ള പദപ്രശ്നത്തിന്, പുതിയ അറിവുകള്‍ക്ക്.

  • Vivek

    Congrats Jalajechi !!!

  • admin

    പദപ്രശ്നത്തില്‍ തെറ്റുകള്‍ ഒന്നും ഇല്ലാത്തതിന് നിര്‍മാതാവായ നിളാ പൗര്‍ണമിക്കും അപ്പ്രൂവര്‍ (വികാസ്‌/വിവേക്‌/സഞ്ചു) ഗ്രൂപ്പിനും അഭിനന്ദനങ്ങള്‍ . മുന്നില്‍ എത്തിയതിനു ജലജേച്ചിക്കും

  • Vivek

    കൂട്ടുകാരെ,

    എന്തെങ്കിലും കുറ്റങ്ങളും കുറവുകളും കണ്ടെത്തിയാല്‍ തീര്‍ച്ചയായും അറിയിക്കുക. വിമര്‍ശനങ്ങളില്‍ പദപ്രശ്ന നിര്‍മ്മാതാവിനെ ഒഴിവാക്കാം. തെറ്റുകള്‍ക്ക് ഉത്തരവാദി approvers മാത്രമായിരിക്കും.

  • അനീഷ്മേലാൻ

    നല്ല പദപ്രശ്നം…………
    ക്രിയേറ്റർക്കും അപ്പ്രൂവര്‍ ഗ്രൂപ്പിനും അഭിനന്ദനങ്ങള്‍………..

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    അഭിനന്ദനങ്ങൾ  ജലജച്ചേച്ചീ..! എല്ലാ ടോപ്പേഴ്സിനും.!
     ചേച്ചീടെ സ്റ്റോപ്പ് വാച്ച് ഇപ്പഴും കൃത്യമായി ഓടുന്നൂന്നറിഞ്ഞതിൽ സന്തോഷം.
    പുതിയ സമാരംഭത്തിനു്‌ ആശംസകൾ..അഭിനന്ദനങ്ങൾ നിളാ…! (രണ്ടു ’നിള’കൾക്കും). 
    A very good crossword.

  • ഉണ്ണികൃഷ്ണന്‍

    മൂന്നെണ്ണം കുറച്ചു കഷ്ട്ടപ്പെട്ടു കണ്ടെത്തി…ബാക്കി ഒന്നും അത്ര പ്രശ്നമുണ്ടായില്ല…എങ്കിലും പൂര്‍ത്തിയാക്കി…ധന്യനായി…

  • നിളാ പൗര്‍ണമി

    ഇപ്പോഴാണ് എത്താന്‍ കഴിഞ്ഞത്
    വിജയിച്ച എല്ലാവക്കും അഭിനന്ദനങ്ങള്‍ …..
    ജലജേച്ചി,
    ബിനോയ്‌ ,
    ലക്ഷ്മി .

    നന്ദി
    വിവേക്
    വികാസ്
    സഞ്ചു.

  • http://mathrubhumiCrossword mujeeb rahman

    Good crossword
    congrats all toppers

  • sanju

    പൂക്കളുടെ സൗരഭ്യവുമായില്‍ നിള യില്‍ നിള യുടെ ആദ്യ പദപ്രശ്നം..
    നിളാ പൗര്‍ണ്ണമി,എ ഗുഡ് സ്റ്റാര്‍ട്ട്,ശുഭാരംഭം..കീപ്പ് ഗോയിങ്.
    ജലജേച്ചി അഭിനന്ദങ്ങള്‍..
    എല്ലാ കൂട്ടുകാര്‍ക്കും,വിനോദത്തിലുപരി,വിജ്ഞാനപ്രദം കൂടെയാവട്ടെ ഓരോ മത്സരങ്ങളും..

  • Shanmukhapriya

    Clue need for 11 U, 15D 2nd letter….

  • നിളാ പൗര്‍ണമി

    @ Shanmukhapriya

    11U ഈ വിദ്യ കൊണ്ടാണ് നളന്‍ കലിയെ ഓടിച്ചത് .
    15D പൂവേ പൊലി പൂവേ പൊലി

  • Jalaja

    ഷണ്മുഖപ്രിയ,
    11U. നളനെയും ഋതുപര്‍ണ്ണനെയും ഓര്‍ത്തുനോക്കൂ.
    15D.ഇത് ഒരു കൂട്ടക്ഷരമാണ്.ആ അക്ഷരം ഇതില്‍ ഒരിക്കല്‍ കൂടി വരുന്നുണ്ട്.
    വിജയാശംസകള്‍!!!

  • ഉണ്ണികൃഷ്ണന്‍

    11U – ‘കണ്ണിനും’ ‘മനസ്സുണ്ടായിരുന്നെങ്കില്‍’ (പര്യായങ്ങള്‍ ചിന്തിക്കൂ)
    15D – ഓണം എന്ന് പറയുമ്പോള്‍ ഈ പാട്ടിന്റെ ‘പൊലിയാത്ത’ ഓര്‍മ്മകള്‍ ആണ് വരിക

  • binoy

    പ്രിയാ..
    കണ്ണും ഹൃദയവും കൂടിയാല്‍ ഈ വിദ്യ ആകും. ഓണത്തിനിടക്ക് “പൂവേ… പൊലി…പൂവേ… പൊലി…പൂവേ…” എന്ന് കേള്‍കില്ലേ… പ്പൊ ന്താന്ന് പിടികിട്ടീല്യെ?

  • Sandeep V

    Shankukhapriya, I am also stucked like you…

  • Anand

    plz give clues for 15U, 22U & 5D..
    congratulations to all toppers…

  • Krishna Kumar

    any clue for 18A second letter? onnum ormma varunnilla.

  • Muhammed Haris

    Please give me clues for 3A, 20A 3rd letter, 8U 3rd letter

  • Anand

    Plz give clues for 15U, 22U,& 5D..also congratulations to all toppers…

  • Prasad

    5D-ഈ പേരില്‍ ഒരു ഗായികയുണ്ട്
    22U-search element in mashithandu dic.

  • നിളാ പൗര്‍ണമി

    @anand,
    krishnakumar,
    muhamed haris,
    anand,

    20A ‘വംശ’ത്തില്‍ ഈ അക്ഷരമുണ്ട്
    3A മൃണാളം എന്ന് മഴിത്തണ്ടില്‍ നോക്കൂ
    15U ‘മലരും പുത്രിയും
    22U രസതന്ത്രത്തില്‍ ഈ വാക്ക് കൂടുതല്‍ ഉപയോഗിക്കുന്നു
    5D കാകളിയുടെ രണ്ടാമത്തെ വരിയില്‍ രണ്ടക്ഷരം കുറച്ചു നോക്കൂ
    18A ആദ്യത്തെ വ്യഞ്ജനാക്ഷരം
    8U 3A കിട്ടിയാല്‍ ഉത്തരം കിട്ടും

  • Ajith

    clue required for
    16A
    20A
    18D

  • Vivek

    @ Anand

    15U – ‘കാറ്റ് വന്നു വിളിച്ചപ്പോള്’ എന്ന ചിത്രത്തിലെ ഒരു ഗാനം തുടങ്ങുന്നത് ഇങ്ങനെയാണ്
    22U – Think about periodic table
    5D – മലയാളത്തിലെ ഒരു പുതുതലമുറ ഗായിക

  • Vivek

    @ Muhammed Haris

    3A – “ഊഞ്ഞാലാ ഊഞ്ഞാലാ” എന്ന ഗാനം കേട്ടിട്ടില്ലേ? അതില്‍ പറയുന്നുണ്ട് എന്ത് കൊണ്ടാണ് ഊഞ്ഞാല് കെട്ടിയതെന്ന്.
    20A 3rd letter – Please go trough http://kif.gov.in/ml/index.php?option=com_content&task=view&id=809&Itemid=29
    8U – You will get it from 3A

  • Vivek
  • Ajith

    15U – daughter of flower
    22U – this is very important term in chemistry
    5D – think about a malayalam vrutham
    18A – find the malayalam word for ‘inside’
    3A – Murali, Manoj K Jayan & Parvathi + part of this question
    8U – find out 3A

  • Shanmukhapriya

    ക്ലൂ തന്ന് സഹായിച്ച എല്ലാവര്‍ക്കും നന്ദി….
    14ഡി സൂചനയില്‍ തുളസി എന്നത് കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന് ആരെങ്കിലും ഒന്ന് വ്യക്തമാക്കാമോ, അതുപോലെ 11യു ഉത്തരം ​ലഭിച്ചെങ്കിലും എന്താണെന്ന് മനസ്സിലായില്ല, ആരെങ്കിലും ഒരു വിശദീകരണം തന്ന് സഹായിക്കുമോ?

  • beegees

    12D- first letter
    18D- second letter
    clue please,,,,,,,,,,,,,,,,,,,,,

  • നിളാ പൗര്‍ണമി

    @SHANMUKHAPRIYA,
    വൃന്ദ എന്നത് തുളസിയുടെ പര്യായമാണ് .
    അക്ഷഹൃദയം -അക്ഷവിദ്യ, ഒരു മന്ത്രം .
    ഈ സിദ്ധി അറിയാവുന്നവര്‍ക്ക് ഇല പൂവ് എന്നിവ എണ്ണാതെ തന്നെ അറിയാന്‍ കഴിയും.
    നളകഥ യിലെ ഋതു പര്‍ണരാജാവിന്‌ ഈ വിദ്യ അറിയാമായിരുന്നു . അദ്ദേഹം നളന് ഈ വിദ്യ നല്‍കി
    പകരം അശ്വഹൃദയം എന്ന വിദ്യ നേടി . അക്ഷഹൃദയം നേടിയത് കൊണ്ടാണ് നളന് കലിയില്‍നിന്ന്
    രക്ഷപ്പെടാന്‍ കഴിഞ്ഞത് .

  • നിളാ പൗര്‍ണമി

    @beejees,
    12d ഇത് പാചകത്തിന് നാം നിത്യവും ഉപയോഗിക്കുന്നു
    18d അകിലും ചന്ദനവും എന്ന് കേട്ടിട്ടില്ലേ

  • Vivek
  • Vivek

    @ beegees

    12D – ബീജീസ് എന്നല്ലേ പേര്?

  • beegees

    Vivek:……oh many thanks,,,,,,,for the valuable clue from my name….
    നിളാ പൗര്‍ണമി…..thanks a ton,,,,,,,,,,,

  • കെ പി സി പിഷാരോടി

    ഒരു ദിവസത്തിനുള്ളില്‍ നാല്പത്തിരണ്ട് പേര്‍ക്ക് നൂറു മാര്‍ക്ക് … അഭിനന്ദനങ്ങള്‍ അപ്പ്രുവേര്സിനും നിര്‍മാതാവിനും ഇത്രയും എളുപ്പമുള്ള പദപ്രശ്നം അടുത്തൊന്നും കളിച്ചിട്ടില്ല.
    @ അഡ്മിന്‍.. വളരെ നന്ദി ഇ-മെയില്‍ വഴി അറിയിച്ചതിനു.
    വെറുതെ ഒന്ന് മഷിത്തണ്ട് തുറന്നു നോക്കിയപ്പോള്‍ ദാ കിടക്കുന്നു. പദപ്രശ്നം അപ്പോഴേക്കും ജലജേച്ചി എല്ലാരേം കടത്തി വെട്ടി കഴിഞ്ഞു. അഭിനന്ദനങ്ങള്‍ ഒരിക്കല്‍ കൂടി.

  • jalaja

    അഭിനന്ദനങ്ങള്‍ അറിയിച്ച എല്ലാവര്‍ക്കും വളരെ നന്ദി!!!

  • Anand

    vivek, nila, ajith, prasad thanks a lot..plz give one more clues for 12D first letter and 19B last two letters..
    once again thanks for nila for making such a good crossword…”Akshahridayavum Aswahridayavum” ormmippichathu valare nannaayi..

  • farwaniya

    Hai,

    Any Clue on
    1. 8D
    2. 4th Letter 19B

  • Kumar

    Congratulations for all winners.
    help me on
    1A
    15A
    18A
    9B
    19B
    15D
    18D
    ,

  • Shanmukhapriya

    Nila, Vivek thanks for the information!! Congras Jalaja chechi….

  • Prasad

    Anand

    കുറച്ചു ജീരക വെള്ളം കുടിച്ച ശേഷം പ്പരുത്തി തുവാല കൊണ്ട് ചുടണ്ടുകള്‍ തുടയ്ക്കുക

  • ampily

    Hfriends,
    congrats for the toppers.
    i need help for 19B,26a
    and last letter of 18a
    thx

  • Vivek

    @ Ampily

    19B – One of the songs starting in the movie http://www.mallumovies.org/movie/oru-yuga-sandhya
    26A – His arrows are made of flowers
    18A – you will get it if you fill 19B

  • Sreejith

    രണ്ടു സംശയങ്ങള്‍
    ൧. ഇലഞ്ഞി പഞ്ചായത്ത് കേരളത്തിലാണോ? ഗൂഗിളില്‍ പറയുന്നത് തിരുനെല്‍വേലി ജില്ലയില്‍ ആണെന്നാണ്.
    ൨. അഗസ്ത്യോദയം ന്നാല്‍ ‘ശരത്കാലം’ ന്നല്ലേ? അകത്തിക്ക് പുഷ്പിക്കാന്‍ പ്രത്യേകം കാലം ണ്ടോ?

  • RAJ

    നല്ല പദപ്രശ്നം…………
    ജലജേച്ചി,നിളാ പൗര്‍ണമി അഭിനന്ദനങ്ങള്‍

  • Vikas

    @Sreejith,

    You might have tried “Ilanji”. Try “Elanji” :)

  • Anand

    thanks prasad..

  • Kumar

    Any help for
    1A 2 & 3 letter
    15A 2 & 4th letter
    9B 2 & 3rd letter
    15D 2nd letter

  • anjana

    @kumar,

    തുമ്പികളെ ഓര്‍ക്കൂ
    അരശന്മാരെ കുറിച്ച് കേട്ടിട്ടില്ലേ
    ഒരു മലയാളമാസവും പിന്നെ കിട്ടിയിട്ടുണ്ടല്ലോ
    നേരത്തേ പലരും സൂചനകള്‍ തന്നിട്ടുണ്ട്, നോക്കാറില്ല അല്ലേ ? എന്നിട്ട് ന്റ”പ്പൊ” എന്നു പറയും – സൂക്ഷിച്ചു നോക്കൂ സൂചന ഇവിടെതന്നെയുണ്ട്

  • GK

    New Year Greetings to all!!!
    Reached back Geneva after one month vacation in kerala.
    Nice to see that the new CW session already started.
    Good one Nila!!! Congrates to the toppers.

  • GK
  • Vivek
  • Vivek

    @ Sreejit

    അകത്തി – പഴയ കാലത്ത് അങ്ങനെയാവാം പുഷ്പിചിരുന്നത്

  • ampily

    thx vivek….

  • നിളാ പൗര്‍ണമി

    @SREEJITH
    ശബ്ദ താരാവലിയില്‍ വായിച്ച ഓര്‍മയില്‍ അങ്ങനെ ക്ലൂ നല്‍കിയതാണ് .
    അകത്തി ഫെബ്രുവരി മാര്‍ച്ച്‌ മാസങ്ങിലാണ് പുഷ്പിക്കുന്നത് എന്ന്
    കാണുന്നു. അഗസ്ത്യ നക്ഷത്രം ഉദിക്കുന്നത് സെപ്തംബര്‍ ഒക്ടോബര്‍
    മാസങ്ങളിലാണ് . ( ഭാദ്രമാസങ്ങളില്‍ കന്നി-തുലാം മാസങ്ങളില്‍ )
    വിവേകിന്റെ നിഗമനം ശരി തന്നെ എന്ന് കരുതുന്നു .
    കൂടുതല്‍ ശ്രദ്ധിക്കാം .
    .

  • kumar

    Thank you Anjana, Got all except 15A 2 & 4th letter…….. still rounding around Arasanmar…..

  • kumar

    Got 15A second letter……. but last letter… only one letter to complete this crossword.

  • http://mathrubhumicrossword Mujeeb Rahman
  • Kumar

    Done and Thank you Mujeeb.

  • swari

    late to join in…
    i am lost at
    7A ..
    16A
    6B

  • jalaja

    7A. പൂമ്പൊടിയുടെ പര്യായം
    16A.അച്ചുവിന്റെ അമ്മയിലെ ഉര്‍വ്വശി.
    6B. ആദ്യത്തെ അക്ഷരം കിട്ടിയിരിക്കുമല്ലോ. നമ്മുടെ മുറ്റത്തു ധാരാളമായി കാണാറുള്ള ഒരു പുല്ലാണിത്. വിജയാശംസകള്‍!!!

  • swari

    @jalaja
    Thank you again…
    7a,6b was straight forward…and that was long forgotten word..
    16a got struck with character at madhuchandralekha…

    enjoyed the padaprasnam….