CW/2009/SET-0030

CW/2009/SET-0030
വിഷയം : പലവക
നിര്‍മ്മിച്ചത്: anilabad

Play Now: http://crossword.mashithantu.com/index.php?id=CW/2009/SET-0030
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=CW/2009/SET-0030

തിരുത്തല്‍ രേഖ
1.    18 എന്നു നമ്പര്‍ ഇട്ടിട്ടുള്ള കളം ‘ലൂ’ എന്നാണ് 4D പൂരിപ്പിക്കേണ്ടപ്പോള്‍ വരേണ്ടത്. പക്ഷേ 18A പൂരിപ്പിക്കുമ്പോള്‍ വരേണ്ടത് ‘ലു’ എന്നും.

ദയവായി ‘ലു‘  എന്നു പൂരിപ്പിക്കുക.

  • Joju

    looks like it is an easy crossword

  • admin

    comment by minesh…
    1.നാടിന്റെ അഭിവൃദ്ധിക്ക് അത് അത്യാവശ്യമൊന്നുമല്ല
    2. 21A-ല്‍ ഒരു ചെറിയ അക്ഷര പിശകുണ്ട്
    3.4D യുടെ ഉത്തരത്തിലെ 8മത്തെ അക്ഷരം അതാണോ?ചോദ്യത്തില്‍ ചെറിയ അക്ഷര പിശകുണ്ട്
    4.22A-ആ വാക്കിന് അങ്ങനെ ഒരു അര്‍ഥം ഉണ്ടോ ?

  • admin

    1. ആവശ്യമാണ് എന്നാക്കിയിട്ടുണ്ട്
    2. തിരുത്തിയിട്ടുണ്ട്
    3. താങ്കള്‍ പറഞ്ഞത്‌ ശരിയാണ്. പക്ഷേ അതു തിരുത്താനും പറ്റുന്നതല്ല
    4. അര്‍ത്ഥം കൊടുക്കാന്‍ പറ്റില്ലെങ്കിലും പ്രവര്‍ത്തി അതു തന്നെയല്ലേ?

    താങ്കളുടെ അഭിപ്രായങ്ങള്‍ നിര്‍മ്മാതവിനു് അയച്ചു കൊടുക്കാം

  • Thushara & Praseed

    It was so easy… 20A/20D…. cross nu vendi cross cheytha pole…

  • Anil Kumar

    അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ധേശങ്ങള്‍ക്കും നന്ദി. തെറ്റുകള്‍ ആവര്‍ത്തിക്കതിരിക്കന്‍ ശ്രമിക്കാം

  • prasanth chemmala

    I cannot save my answers pls help me

  • kpc

    Please Admin, we can’t wait so long for the next CW. kindly reduce the gap between 2 cross words and keep the gap of maximum 7 days. i.e. 1 cw per week.

  • kpc

    Admin, May I know why there is a huge delay in announcing new game. Also Would like to request you to inform us through our mobile when a crossword is ready to play.

  • kpc

    എന്തെ പുതിയ പദപ്രശ്നങ്ങൾ ഇല്ലാത്തതു കൊണ്ടാണോ ഇത്രയും വലിയ ഒരു ഗ്യാപ്? എന്നും മത്സരങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു. കാരണം ജലജേച്ചിയും, അഞ്ജനയും, മോനുഷയും, ബാലചന്ദ്രൻ സാറും ജെനീഷും, മുജീബും ഒക്കെ കൂടി ഒരു രസമായിരുന്നു. ജീവിതത്തിലെ ആ അർഥം, ആനന്ദം, ഒത്തുകൂടൽ ഒക്കെ നഷ്ടപ്പെട്ടിരിക്കുന്നു. എന്ത് പറ്റി? എത്രയും വേഗം വീണ്ടും തുടങ്ങുമെന്ന പ്രതീക്ഷയോടെ