CW/2010/KRKT-0050

CW/2010/KRKT-0050
Topic :palavaka
By :aneeshmelan
Play Now: http://crossword.mashithantu.com/index.php?id=CW/2010/KRKT-0050
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=CW/2010/KRKT-0050
five-star-rating

Tags:

 • Vikas

  കുരുക്ഷേത്രത്തിലെ അവസാന യുദ്ധക്കളം!

 • അനീഷ്‌ മേലാന്‍

  എല്ലാ കൂട്ടുകാർക്കും സ്വാഗതം………….

  ആദ്യ പദപ്രശ്നം ആണു അതുകൊണ്ട് എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ ഞാൻ എന്നോട് തന്നെ ക്ഷമിക്കുന്നത് ആയിരിക്കും……………….

 • admin

  മാതൃഭൂമി പദപ്രശ്ന മത്സരത്തിന്റെ പ്രഖ്യാപനം നാളെ ഉണ്ടാകുമെന്ന് കരുതുന്നു.

  മികച്ച പദപ്രശ്ന നിര്‍മാതാവ് ആരെന്നു തീരുമാനിച്ചിട്ടില്ല.

  vivekrv, menonjalaja, jaymro, anilabad, knpradeep771 എന്നിവരുടെ പദപ്രശ്നങ്ങള്‍ ആണ് അവസാന റൌണ്ടില്‍ എന്ന് അനൌദ്യോഗിക വിവരം. ഇതില്‍ ഉള്‍പ്പെട്ട ആരെങ്കിലും അവരവരുടെ വിലാസങ്ങള്‍ അയച്ചിട്ടില്ല എങ്കില്‍ ഉടന്‍ അയയ്ക്കുക.

 • അനീഷ്‌ മേലാന്‍

  അഭിനന്ദനങ്ങൾ പോഴൻ

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

  എനിക്കുവയ്യ, പോഴൻ ദേ പിന്നേം ഒന്നാമതെത്തി. അതും തൊലി വേദനിക്കാതെ. :)
  അഹോരാത്രം ജാഗ്രതയോടെയിരുന്നാൽ മാത്രം പോരാ.
  അതിനു നിത്യനും നിരാമയനുമായവൻ അനുഗ്രഹിക്കണം. അതു കിട്ടിയതിന്റെ ഗുണം.
  അനീഷ്‌ മേലാന്‍,
  നല്ല പദപ്രശ്നം. ചുറ്റിക്കാൻ ചിലതുണ്ടായെങ്കിലും. ’ദൂരം പോലൊരു ചൂരലും’.
  പോഴൻ ’ഓ’റ്റയ്ക്കാവില്ലല്ലോ. ആരേലും പെട്ടെന്നു നൂറടിക്കണേ… ആശംസകൾ..

 • അനീഷ്‌ മേലാന്‍

  അഭിനന്ദനങ്ങൾ ബിനോയ്‌

 • binjose

  പോഴാ, അഭിനന്ദനങ്ങള്‍ ഒപ്പം ക്ലൂവിനു നന്ദി. അശ്വവദനം ഇങ്ങിനെയും എഴുതാമോ അനീഷ്‌? അത് അല്പം കുഴക്കി.
  ചൂരലിന് രണ്ടാമത്തെ അക്ഷരം ത്ര അല്ലെങ്കില്‍ തം ആകാം. ലിങ്കിംഗ് കൊടുത്തില്ലെങ്കില്‍ രണ്ടു ഉത്തരവും ശരിയാകും. അത് ഒരു പോരായ്മ തന്നെ ആണ്. ഇങ്ങിനെയുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കിയാല്‍ പടപ്രസ്നം നല്ലത്. ഇനി പടപ്രസ്നം ഉണ്ടാക്കുന്നവര്‍ ഇത് ശ്രദ്ടിക്കണമെന്നു അപേക്ഷ.

 • അനീഷ്‌ മേലാന്‍

  അഭിനന്ദനങ്ങൾ ജലജ,വികാസ്‌

 • അനീഷ്‌ മേലാന്‍

  അഭിനന്ദനങ്ങൾ പ്രീതു

 • Jalaja

  ജയകുമാര്‍, ബിനോയ് അഭിനന്ദനങ്ങള്‍!!!
  ജയകുമാര്‍, നന്ദി. ഇല്ലെങ്കില്‍ ഞാന്‍ അഹോരാത്രം ഇരിക്കേണ്ടി വന്നേനെ.

 • Vikas

  കടലില്‍ നിന്നു വന്നവളും മുഖമില്ലാത്തവനും പറ്റിച്ചു.
  ഇടക്ക് ഔദ്യോഗിക കാര്യങ്ങള്‍ക്കായി പോകേണ്ടിയും വന്നു.
  എന്തായാലും കുരുക്ഷേത്ര തീര്‍ന്നു. ഇനി അടുത്ത മത്സരത്തില്‍ കാണാം.

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

   ഓട യിലെന്തോ കാലി ൽ തറച്ചിട്ടും ഓറ്റയാനായിട്ടും ഓജസ്സോടെ, മുനിയെ വിട്ടു സൂര്യന്റെ തേരാളിയായിട്ടും
  കേരളത്തിന്റെ വടക്കേ തല യിൽനിന്നു പാടി ത്തീർത്തു. ഹോ ! :)

 • അനീഷ്‌ മേലാന്‍

  അഭിനന്ദനങ്ങൾ പ്രദീപ്‌

  ഇനിയും പൂര്‍ത്തിയാക്കാന്‍ ഉള്ള എല്ലാവര്ക്കും വിജയാശംസകള്‍

 • കെ പി സി പിഷാരോടി

  14a ?
  12d ?
  20b maharshi sameeka son is GAVIJATHA. but it is not accepting. is there any other name for him.
  shrungi also his name
  I GAVE UP THIS CW AS I HAVE TO DO A LOT OF JOB BY TODAY EVENING.

 • pkn

  very imaginative and poorly linked crossword, for example 2D. is there any link to show that answer is right? it shud be kundermukh.

  i dont see any link in which the motto of indian armed force is mentioned like that. Which wing of armed force?

 • Jalaja

  ഇതിലെവിടെ അശ്വവദനം? ബിന്‍ജോസ് എഴുതിയതുമനസ്സിലായില്ലല്ലോ.

 • Jalaja

  നന്ദി അനീഷ്.

 • കെ പി സി പിഷാരോടി

  14 A GOT IT FROM THE CLUE OF POZHAN THANKS

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

  ചന്ദ്രനായാലും കന്ദ്രനായാലും മുഖ ത്ത് നല്ല തെളിച്ചം വേണ്ടേ?സംസ്കൃതത്തിൽ വജ്രത്തിനു എന്താണെന്നു ’കിം’ എന്നു ചോദിച്ചാൽ ബർലി ക്കു മനസ്സിലാവും, ഷർലിക്കു മനസ്സിലാവുമോ?
  പോഴനും ഒന്നും മനസ്സിലായില്ല. :)

 • കെ പി സി പിഷാരോടി

  NAME OF POET AND LAST WORD OF IRON PLANT.
  കുദ്രെമുഖ് എന്ന സ്ഥലത്തെ ഇത്രയും വികൃതമാക്കനമായിരുന്നോ
  ON 98

 • Kannan Nair

  need help for 20B & 27U
  congrats toppers

 • കെ പി സി പിഷാരോടി

  I THINK THE NAME OF POET IS WRONG. INNET IT IS MENTIONED AS ” BHARAVI” I DONT KNOW IS THERE ANY OTHER NAME. ANY WASY CONGRATULATIONS TO THE TOPPERS. SEE YOU IN NEXT EDITION OF CROSSWORD

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

  മംഗലാപുരത്തെ Kudremukh നെ ’കുദ്രമുഖ്’ എന്നാണു കേട്ടിട്ടുള്ളത്(ലോക്കൽ ഭാഷയിൽ ’മുഖ’ എന്നും ആകാമെന്നു തോന്നുന്നു). എന്നാൽ ’ദ്ര’ യെ ’ന്ദ്ര’യാക്കിയതു ശരിയല്ലെന്നു പറയേണ്ടി വരും. പലരെയും ഇതു ചതിച്ചു. :(
  എവിടെയെങ്കിലും ഇങ്ങനെ പ്രയോഗിച്ചിട്ടുണ്ടോയെന്നറിയില്ല.

 • Shinoj

  While in the finishing lap of this ‘Kurukshethra’, two points stood distinct to be mentioned:

  1. The moral of the story of a race competition of handicaped children, once mentioned by Beena Chechi who was there in this competition during the first few games. Not sure whether we all could bind to that fully. Still there are personlaities like Pozhans, Vikas etc to stretch a helping hand to all during almost all the CWs.

  And a special mention to Pisharody, who was there to give the clues, which he knows, to others even when he hasn’t scored his 100. Hats off to you.

  2. The second point is the one raised by PKN, that the CW should not be like a quiz competition. Instead, it should be a game of common sense + Knowledge + thinking connected by proper “linking”. The clues may be tough / toughest or easy / easiest, but should not be too direct and there should be enough linking with each answers with least errors (even though PKN’s version is with zero errors, I would request to correct it with least errors. :) ). There were many CWs in between which took the charm and interest away due to lack of linking & over dependance of rare subject / section of language etc, for completing the such CWs most of us had to wait for the additional clues next day.

  These are a few points I noted to be stood out. Its just my thoughts, not for blaming or hurting anyone. Requesting all not to take it any wrong sense.

  I would like to thank Mashithantu, Joju, and all our beloved participants for making a few other wise frustrating / boring office hours lively and a special congratulations to Vikas for an outstanding performance. :)

 • നിളാ പൗര്‍ണമി

  എല്ലാ വിജയികള്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍

  പദപ്രശ്ന മത്സരം വളരെ രസകരം തന്നെ
  കളിച്ചു തുടങ്ങിയപ്പോഴേയ്ക്കും മത്സരം തീര്‍ന്നു
  കഷ്ടം !!!!!!!!!!!!!!!!!!!!!!!!!
  അടുത്ത മത്സരം എന്നായിരിക്കും തുടങ്ങുക ?

  @ അന്തിപ്പോഴന്‍ ,
  സൂചനകള്‍ക്കു നന്ദി

 • RAJ

  need help for 20 B & 27 U

 • binjose

  @ ജലജ ചേച്ചി,
  കുദ്രേമുഖ് എന്നതിന് കുതിരമുഖം എന്നാണ് അര്‍ത്ഥം. അശ്വവദനം എന്ന് വിവക്ഷ. :)
  അവിടുത്തെ ഒരു മല കണ്ടാല്‍ കുതിരയുടെ മുഖം പോലെ ആണ് ഇരിക്കുന്നത്.

 • Prasad

  27U-അദ്ദേഹം സംസ്കൃത ‘ഭാഷയുടെ ഒരു ദാസ’നാണ്

 • അനീഷ്മേലാൻ

  @ പികെ എൻ
  അഹോരാത്രം ജാഗ്രത എന്നുള്ളത് ഇന്ത്യൻ നേവിയുടെ മുദ്രാവാക്യം ആണു……
  (http://ml.wikipedia.org/wiki/%E0%B4%AD%E0%B4%BE%E0%B4%B0%E0%B4%A4%E0%B5%80%E0%B4%AF_%E0%B4%A8%E0%B4%BE%E0%B4%B5%E0%B4%BF%E0%B4%95%E0%B4%B8%E0%B5%87%E0%B4%A8)

  ഈ സി ഡ്ബ്ലിയു ഉണ്ടാക്കുവാൻ ഞാൻ ആശ്രയിച്ചത് പുസ്തകങ്ങളെ ആണു…..അവിടെ നിന്നും ആണു എനിക്ക് കന്ദ്രമുഖ കിട്ടീയത്……………വിക്കിയിൽ നോക്കിയുമില്ല…..

 • sanju

  Need Clues for 3B,20B & 27 U………….

 • sanju

  Only 20B to get..Pls help

 • Shanmukhapriya

  2ഡി ഒഴിച്ചാല്‍ നല്ല പദപ്രശ്നം!!! ഉന്നത വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍ :) പിന്നെ ഇതില്‍ 4 കളങ്ങള്‍ അടുപ്പിച്ച് ഒഴിഞ്ഞ് കിടക്കുന്നതായി കണ്ടു :-o

  അങ്ങനെ കുരുക്ഷേത്ര അവസാനിച്ചു, പരസ്പരം സഹായിച്ചും, പല പുതിയ വിവരങ്ങള്‍ പകര്‍ന്ന് തന്നും(ചിലപ്പോള്‍ അടിപിടി വഴക്ക്) :P വളരെ നല്ല ഒരനുഭവമായിരുന്നു, എല്ലാം ശരിക്കും ആസ്വദിച്ചു. ഇതിന്റെ ഒരു ഭാഗമാകാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ട് :) പദപ്രശ്നം എന്നാല്‍ എന്താണെന്ന് ഇവിടെ വന്നിട്ടാണ് മനസ്സിലാക്കിയത്. പ്രദീപ്, ജയകുമാര്‍, സഞ്ജു, വികാസ്, അഞ്ജന, ജലജ ചേച്ചി, പിഷാരടി മാഷ്, ഷിനോജ്, രാജേഷ്, മഷൂദ്, ജി.കെ, തുടങ്ങിയവര്‍ ഇവിടം വളരെയധികം സജീവമാക്കുന്നതില്‍ വളരെ നല്ല പങ്ക് വഹിച്ചു (പേരെടുത്ത് പറയാന്‍ മറന്ന് പോയിട്ടുള്ളവര്‍ ക്ഷമിക്കുക, കാരണം പട്ടിക നീണ്ടുപോകും :( ) എല്ലാവര്‍ക്കും നന്ദി!! പുതിയൊരു മത്സരത്തില്‍ വീണ്ടും കാണാമെന്ന് പ്രതീക്ഷിക്കുന്നു…..

  വികാസിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ :D

 • beegees

  ശമീക മഹര്‍ഷിയുടെ പുത്രന്‍????????????/

 • joy

  please give clue on

  20 B
  27 U

 • vin

  clu on

  20B first letter
  27U first two letter

 • ampily

  need help for 19D and 20B
  plz help
  thx

 • sanju

  Got All………

 • aparna

  any clues for 16a&21b??

 • aparna

  20b—-first letter mango yil undu

 • Shanmukhapriya

  Beegees, Joy, Vin, Ampily
  20B–http://arunpuranam.blogspot.com/2010/03/blog-post_15.html
  27U–http://ml.wikipedia.org/wiki/%E0%B4%AD%E0%B4%BE%E0%B4%B8%E0%B5%BB
  19D–http://www.kasaragodvartha.com/viewgulf.php?id=16019

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ /anthippozhan

  20ബി- the charioteer of Indra (ഇന്ദ്രന്റെ തേരാളി)
  27യു- സ്വപ്നവാസവദത്തം, ഊരുഭംഗം തുടങ്ങിയ സംസ്കൃത നാടകങ്ങളുടെ രചയിതാവ്.
  19ഡി- ശിരസ്സും ഗാനവും. മുകളിലെ കമന്റുകൾ നോക്കൂ- 
  അന്തിപ്പോഴന്‍:
  December 22, 2010 at 2:10 pm
  (മുകളിൽ സൂര്യന്റെ തേരാളി - അരുണൻ - എന്നു തെറ്റായി കൊടുത്തുപോയതിൽ ഖേദിക്കുന്നു.  ഓർമ്മപ്പിശകുമൂലമുണ്ടായ കൺഫ്യൂഷൻ.)

 • pkn

  anish, this is neither in the official website of the Indian Navy (http://indiannavy.nic.in/) nor in the english version of the wiki article. i could not even search the phrase in the whole of internet. I dont know from where the creator of the wiki malayalam article got that from

 • pkn

  it was a wonderful experience in kurukshetra, congrats to all those who participated.

 • RAJ
 • http://mathrubhumicrossword Mujeeb Rahman

  beegis,joy,vin and ambily

  20 b http://kathayarinjuattamkanu.blogspot.com/2009/01/blog-post_18.html
  19 d http://www.kasaragodvartha.com/viewnews.php?id=19112
  27 U mal.sarva.gov.in/index.php/അഭിഷേകനാടകം

 • Priya

  daivamee innale thudagio ithu. i think it starts today :(

 • beegees

  20 B

 • Prasad

  20-B
  ഇന്ദ്രന്റെ തേരാളി

 • അനീഷ്‌ മേലാന്‍

  20B-http://arunpuranam.blogspot.com/2010/03/blog-post_15.html
  27U-http://wapedia.mobi/ml/%E0%B4%AD%E0%B4%BE%E0%B4%B8%E0%B5%BB

  ഉപദേശങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഏവര്‍ക്കും നന്ദി.

 • അനീഷ്‌ മേലാന്‍

  @അമ്പിളി
  http://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%82
  ഇതിലെ റോഡുകള്‍ നോക്കു

 • pkn

  dear admin, when i looked at the toppers list, i was second, now when i see i am third, but the total points remain same for me and other people, how come?

 • http://mathrubhumicrossword Mujeeb Rahman

  Dear All,
  എല്ലാ കൂട്ടുകാര്‍ക്കും നന്ദി .
  ഇത്രയധികം കമന്റുകള്‍ മോഡറേറ്റ് ചെയ്ത് യഥാസമയങ്ങളില്‍ പബ്ളിഷ് ചെയ്യുന്ന അഡ്മിനെ ആദ്യംതന്നെ അഭിനന്ദിക്കുന്നു.
  വിജയിച്ച വികാസിനും മറ്റുള്ളവര്‍ക്കും അഭിനന്ദനങ്ങള്‍.
  പിന്നെ ഈ കമന്റു് പേജുകള്‍ സജീവമാക്കിയ എല്ലാവര്‍ക്കും ( പോഴനോട് പ്രത്യേകിച്ച്)നന്ദി പറയാതിരിക്കാന്‍ വയ്യ.
  അടികൊടുത്തും വാങ്ങിച്ചും വാളെടുത്തും ഓങ്ങിയും ഇത്രയുംനാള്‍ നല്ല രസമായിരുന്നു.
  അടുത്ത മല്‍സരങ്ങള്‍ തുടങ്ങും വരെ അടുത്ത അങ്കത്തിനായി കാത്തിരിക്കാം.
  എല്ലാവര്‍ക്കും ഹൃദയംനിറഞ്ഞ ക്രസ്തുമസ് പുതുവല്‍സരാശംസകള്‍

 • Rajith Ravi

  12 D ക്ലൂ ഉണ്ടോ? കുറെ തപ്പി നോ രക്ഷ…..

 • sanju
 • http://mathrubhumicrossword Mujeeb Rahman
 • Jalaja

  thank you sanju

 • ampily

  Thank you അനീഷ്‌ മേലാന്‍,Shanmukhapriya, Mujeeb Rahman:,and all…

  congrats toppers…
  thx
  Ampily

 • beegees

  Shanmukhapriya,Mujeeb Rahman. THANKS A LOT.
  HAPPY CHRISTMAS TO ONE AND ALLL…..

 • Jalaja

  ഞാന്‍ ശരിക്കും ആസ്വദിച്ച ഒന്നാണീ പദപ്രശ്നമത്സരം. മഷിത്തണ്ടിനു നന്ദി.
  ഈ രംഗത്തു പുതുമുഖമായിരുന്ന എന്നെ സംബന്ധിച്ചിടത്തോളം ഈ മത്സരം ഒരു പരിശീലനക്കളരിയായിരുന്നു. പദപ്രശ്നത്തെക്കുറിച്ചു മാത്രമല്ല നെറ്റ് ഉപയോഗിക്കുന്നതിനെക്കുറിച്ചും ധാരാളം പുതിയ അറിവുകള്‍ ലഭിച്ചു. സംശയങ്ങള്‍ തീര്‍ത്തു തരാന്‍ ധാരാളം സുഹൃത്തുക്കളും.
  വീണ്ടും വായിക്കുമ്പോള്‍ കമന്റ് പേജ് വളരെ രസകരമായി തോന്നുന്നു. ആ പേജിനെ ഇത്രയും സജീവമായി നിര്‍ത്തുന്നതിന്റെ ചുക്കാന്‍ പിടിച്ച അഡ്മിന്‍ പ്രത്യേകപരാമര്‍ശമര്‍ഹിക്കുന്നു.
  ഇതു തല്‍ക്കാലത്തേക്കെങ്കിലും കഴിഞ്ഞല്ലോ എന്ന നഷ്ടബോധത്തോടെ വരാന്‍ പോകുന്ന മത്സരങ്ങള്‍ക്കായി കാത്തിരിക്കുന്നു.
  എല്ലാവര്‍ക്കും നന്ദി.

 • വിനോദ് കുമാര്‍ ( RAJ )

  ഈ പദപ്രശ്നം വളരെ സജീവമാക്കിയ എല്ലാവര്ക്കും അഭിനന്ദനങ്ങള്‍ …
  എല്ലാ വിജയികള്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍….
  പുതിയൊരു മത്സരത്തില്‍ വീണ്ടും കാണാമെന്ന് പ്രതീക്ഷിക്കുന്നു…..
  എല്ലാവര്‍ക്കും ഹൃദയംനിറഞ്ഞ ക്രസ്തുമസ് പുതുവല്‍സരാശംസകള്‍
  എല്ലാവര്‍ക്കും നന്ദി.

 • അനില്‍ കുമാര്‍

  Congratulations …….. VIKAS
  Congratulations …….. VIVKE
  Congratulations …….. JALAJA CHECHI
  Congratulations …….. PRADEEP

 • അനില്‍ കുമാര്‍

  അടുത്ത അങ്കം വരേക്കും – എല്ലപേര്‍ക്കും
  `ക്രിസ്​തുമസ് പുതുവല്‍സര ആശംസകള്‍’

 • Jalaja

  നന്ദി, രാജ്.
  നന്ദി, അനില്‍കുമാര്‍

 • Kumar

  Any clue for
  21B
  6D
  30A

 • http://mathrubhumicrossword Mujeeb Rahman
 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

  21ബി- ’പ്രേമമൂട്ട’യുടെ ഇംഗ്ലീഷ് ആലോചിക്കൂ. :)
  6ഡി- ദക്ഷിണാഫ്രിക്കയിലെ വജ്രഖനി. ഇതു കാണൂ.
  http://en.wikipedia.org/wiki/List_of_diamond_mines
  30A-കുറത്തി, കാട്ടാളൻ തുടങ്ങിയ കരുത്തിന്റെ കവിതകളെഴുതിയ പത്തനംതിട്ട ജില്ലക്കാരനായ കവി.

 • mashood

  21B പ്രേമമൂട്ട
  6D search diamond mines in google
  30A ഇവിടെ

 • mashood

  30A search only this in google കൃതികളില്‍ പടയണിപ്പാട്ടിന്റെ

 • Kumar

  Done with the help of Mujeeb, Anthipozhan, Mashood……… thank you.

 • Pingback: psixolog

 • Pingback: Coronavirus real-time updates

 • Pingback: PSYCHOSOCIAL

 • Pingback: Cherekasi

 • Pingback: Film Doktor Liza (2020)

 • Pingback: film djoker

 • Pingback: viagra

 • Pingback: viagra online

 • Pingback: generic viagra

 • Pingback: buy viagra online

 • Pingback: Canadian Pharmacies Online

 • Pingback: Canadian Pharcharmy Online

 • Pingback: Îíëàéí Ïñèõîëîã

 • Pingback: viagra coupons

 • Pingback: viagra over the counter

 • Pingback: viagra generic

 • Pingback: viagra pill

 • Pingback: otc viagra

 • Pingback: generic cialis

 • Pingback: cialis online

 • Pingback: cialis price

 • Pingback: buy cialis online

 • Pingback: bitly.com

 • Pingback: Earthlings 2005

 • Pingback: online pharmacy

 • Pingback: cialis

 • Pingback: viagra 100mg

 • Pingback: smotret onlajn v horoshem kachestve hd

 • Pingback: Dom 2

 • Pingback: Cherkassy

 • Pingback: chernobyl-hbo-2020-1-sezon-2-sezon

 • Pingback: batmanapollo.ru

 • Pingback: dom2 ru

 • Pingback: psy psy psy psy

 • Pingback: krsmi.ru

 • Pingback: akmeologiya-akmeologiya

 • Pingback: human design

 • Pingback: batmanapollo

 • Pingback: 1445

 • Pingback: cleantalkorg2.ru

 • Pingback: vk login

 • Pingback: HD

 • Pingback: tiktok

 • Pingback: img1

 • Pingback: Hul96S8jSWs

 • Pingback: The Revenant 2021

 • Pingback: Human Design 2021

 • Pingback: psy

 • Pingback: psy2022

 • Pingback: projectio freid

 • Pingback: kinoteatrzarya.ru

 • Pingback: video

 • Pingback: top

 • Pingback: soderzhanki-3-sezon-2021.online

 • Pingback: podolsk-region.ru

 • Pingback: hdorg2.ru

 • Pingback: Anonymous

 • Pingback: xxx