CW/2010/KRKT-0048

CW/2010/KRKT-0048
Topic :മലയാളഭാഷ,സാഹിത്യം
By :menonjalaja
Play Now: http://crossword.mashithantu.com/index.php?id=CW/2010/KRKT-0048
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=CW/2010/KRKT-0048
five-star-rating

Tags:

 • Vikas

  Any surprises?

 • Jalaja

  വികാസ്,
  എനിക്ക് തന്നെ പൂര്‍ണ്ണതൃപ്തി തോന്നാത്ത ഒരു പദപ്രശ്നം.അതു തന്നെ സര്‍പ്രൈസ്.

 • Jalaja

  ഒരു അറിയിപ്പ്
  25D. ഈ പുസ്തകം സംസ്കൃതഭാഷയിലാണ് രചിച്ചിരിക്കുന്നത്.

 • Jalaja

  ഇതില്‍ അവസാനനിമിഷത്തില്‍ ഒരു മാറ്റം വരുത്തിയിട്ടുണ്ട്. അത് ഒരു ജികെ ചോദ്യം ആണ്. അതിനനുസരിച്ച് ടോപിക്ക് മാറ്റിയിട്ടില്ല. സോറി.

 • Vikas

  സച്ചിൻ 100 അടിക്കുന്നതു കാണാൻ പോയി. ഞാൻ കളി നിർത്തി.
  ലക്ഷ്മിയും നാട്ടുരാജ്യവും ക്ലൂ വന്നിട്ട് പൂരിപ്പിച്ചോളാം.
  ഇതിൽ സമയം കളയുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്നു തിരിച്ചറിവായി. :)

 • Jalaja

  അഭിനന്ദനങ്ങള്‍ വിവേക്, കൃത്യം ഒരു മണിക്കൂര്‍ 15 മിനിട്ടുകൊണ്ട് താങ്കളിതു വിജയകരമായി പൂര്‍ത്തിയാക്കി.

 • Jalaja

  ജയകുമാര്‍, അഭിനന്ദനങ്ങള്‍!!!
  താങ്കള്‍ 3 മിനിട്ട് കൂടിയെടുത്തു.

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

  ജലജച്ചേച്ചീ നല്ല പദപ്രശ്നം.
  ജലജച്ചേച്ചിയുടെ പതിവു സ്റ്റൈലിലുള്ള വലയ്ക്കുന്ന പര്യായങ്ങൾ അധികമില്ല. വളരെ നല്ലകാര്യം. :)
   എന്നാലും തീരെയില്ലാത്തതു മോശമല്ലേന്നു വിചാരിച്ചാവണം
    ലക്ഷ്മിയുടെ ’തിരു’മേനിയിൽ ’രത്ന’മൊക്കെയണിയിച്ചും ഇരുത്തിയത്. അത് പലരെയും കിടത്തിക്കളഞ്ഞു. :(
  എന്നിട്ടും മതിയാവാഞ്ഞ് സമുദ്രത്തിൽ നിന്നും ലക്ഷ്മിയെ കൊണ്ടു വന്നു.

  അഭിനന്ദനങ്ങൾ വിവേക്.!!
   വികാസേ, ഇതു തീർത്തിട്ടു വീട്ടിലെത്തിയാൽ പോരായിരുന്നോ? :(
  ഗം വരുന്ന എത്രരാജ്യങ്ങൾ കേട്ടിട്ടുണ്ട്? ചരിത്രം..ചരിത്രം..

 • Jalaja

  ഞാന്‍ പോയി അഞ്ചുമിനിറ്റ് കഴിഞ്ഞു വന്നപ്പോഴേയ്ക്കും രാജലക്ഷ്മിയും നൂറിലെത്തിയിരിക്കുന്നു.
  അഭിനന്ദനങ്ങള്‍!!!

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

  രാധേയൻ കുതിരക്കാരനായിരുന്നോ മാലകെട്ടുകാരനാരുന്നോ?
  ഓ, ചന്ദനം പൂശിയാണോ മാലകെട്ടിയത്? :)

 • Jalaja

  അഭിനന്ദനങ്ങള്‍ വികാസ്.
  അഭിനന്ദനങ്ങള്‍ ഷണ്മുഖപ്രിയ.

 • pkn

  vikas

  those two were very simple.
  38A is related to a war in which a king reformed himself after the war
  18A – think about gentleman ( a tamil movie)
  29D – think about a tamil movie, (name of which is same as a ragam in karnataka sangeetham) in which Yesudas has sung a lot of good songs,

  Pls give the clue for CV Sreeraman’s short story

 • Vikas

  മനസ്സ് പ്രക്ഷുബ്ധമായിരുന്നു. ഇപ്പോൾ കാര്യങ്ങൾ ശരിയായി വരുന്നു. ഉത്തരങ്ങൾ അധികസൂചനകളില്ലാതെ തന്നെ കിട്ടി. നല്ല പദപ്രശ്നം. നന്ദി. ഇനി രണ്ടെണ്ണം കൂടി. അതുകഴിഞ്ഞാൽ ഞാൻ റിട്ടയർ ചെയ്യും. 50 പദപ്രശ്നങ്ങൾ ഒരു മത്സരത്തിൽ ഉൾപ്പെടുത്തണോ? 50 വളരെക്കൂടുതൽ തന്നെയാണ്. ഇനിയുള്ള മത്സരങ്ങളിലെങ്കിലും ഇത് ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ഇതൊരുമാതിരി ഐ പി എൽ ടൂർണ്ണമെന്റുപോലെയായി. കളിക്കുന്നവർക്കും കാണുന്നവർക്കും വിരസതയനുഭവപ്പെടുമെങ്കിൽ എണ്ണത്തിൽ എന്തുകാര്യം? 2011-ലെ ലോകക്കപ്പിൽ സൂപ്പർ എട്ട് (ആറ്) മത്സരങ്ങൾ ഒഴിവാക്കിയതുപോലെ ഇവിടെയും ഒരു വെട്ടിനിരത്തൽ ആവശ്യമാണ്. പറഞ്ഞുവരുമ്പോൾ 10 പദപ്രശ്നങ്ങളുള്ള 5 ഈവന്റുകളായിരുന്നു. എങ്കിലും…

 • Jalaja

  അഭിനന്ദനങ്ങള്‍ പ്രദീപ്

 • pkn

  OK, i got the answer, it was in puzha, but it is 12 o clock in the night and my eyes were not holding straight….:(

 • Shanmukhapriya

  വളരെ നല്ല പദപ്രശ്നം :) പക്ഷെ എന്ത് ചെയ്യാന്‍ KSEB ചതിച്ചു :(
  ഉന്നത വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍……..

 • Jalaja

  അഭിനന്ദനങ്ങള്‍ ബിനോയ്

 • Vivek

  Thanks a lot Jalajechi ….

 • beegees

  clue please……
  23 താഴോട്ട്- 2nd letter

  29 താഴോട്ട് – 2nd and 3rd letters
  18 വലത്തോട്ട്- 2nd letter

 • jalaja

  അഭിനന്ദനങ്ങള്‍ പ്രിയ

 • beegees

  GOT……18 വലത്തോട്ട്- 2nd letter

 • beegees

  18 വലത്തോട്ട്- GOT

 • Jalaja

  ആര്‍ക്കും ക്ലൂ ഒന്നും വേണ്ടെന്നു തോന്നുന്നു. വേണമെങ്കില്‍ കൊടുക്കാമല്ലോ എന്ന് കരുതിയാണ് ഇത്രയും നേരം ഇരുന്നത്. ഇനി നാളെ നോക്കിയാല്‍ മതിയോ? ഇനി ഞായറാഴ്ച ആയതുകൊണ്ട് അഡ്മിന്‍ ലീവിലാണോ?

 • Vivek

  “ആദ്യത്തെ മലയാളഭാഷാവ്യാകരണഗ്രന്ഥം” ഇത് തെറ്റല്ലേ ജലജേച്ചി? ഒന്നാമത് ഇതൊരു സംസ്കൃത ഗ്രന്ഥം … പിന്നെ ഇതില്‍ മലയാളത്തെ പറ്റി ഒരു പരാമര്‍ശം ഉണ്ടെന്നല്ലേ ഉള്ളൂ? അല്ലാതെ ഇതൊരു മലയാളം വ്യാകരണ പുസ്തകമാണോ?

 • shaji m.p.

  15A clue is not correct. it is not parisudhamaya, it is punyamulla ennanu. entayalum YAMAne pedichu THIRUvananthapurathu poyi sivaLINGAM KAndu thozhuthappol samadhanamayi.

 • നിളാ പൗര്‍ണമി

  18 A FIRST LETTER CLUE PLEASE

 • beegees

  clue please……
  23 താഴോട്ട്- 2nd letter

 • RAJ

  18A FIRST LETTER
  23D SECOND LETTER
  32D FIRST LETTER

 • beegees

  pkn:
  CV Sreeraman’s short story……….”sunami’

 • http://mathrubhumicrossword Mujeeb Rahman

  good Crossword
  congrats jalajachechi,Vivek and other toppers.
  Raj,
  18 A wellness.mathrubhumi.com/story.php?id=8455

  23 D മുന്‍ കൊല്ലം മേയറുടെ പേരിലുണ്ട്

  32 D http://www.mathrubhumi.com/books/autherdetails.php?id=776

 • Jalaja

  നിളാ പൌര്‍ണ്ണമി,ബീജീസ്, രാജ്,
  ലക്ഷ്മി എന്നതിനുള്ള വാക്കുകള്‍ എല്ലാം മഷിത്തണ്ട് നിഘണ്ടുവില്‍ ഉണ്ട്. lakshmi,lekshmi,mahalakshmi,mahalekshmi ഇങ്ങനെ വിവിധ അക്ഷരങ്ങള്‍ ഉപയോഗിച്ചു തിരഞ്ഞു നോക്കൂ.
  23ഡി. താമരയുടെ പര്യായപദം ആലോചിക്കൂ. പൂരിപ്പിക്കേണ്ട പദത്തിന്റെ അവസാന അക്ഷരം ഇല്ലാതെ സ്ത്രീനാമമായി ധാരാളം കേട്ടിരിക്കും.
  32ഡി. ഇങ്ങനെ ഒരു ക്ലൂ ഉണ്ടെന്ന് വിചാരിക്കൂ. 32എ. പുഷ്പം (2 അക്ഷരം). ഇത് പൂരിപ്പിച്ചാല്‍ മതി.
  വിജയാശംസകള്‍!!!

 • Jalaja

  വിവേക്,
  ഇത് ഞാന്‍ ഓണ്‍ലൈനില്‍ കണ്ട ഏതോ ക്വിസില്‍ നിന്ന് എടുത്തതാണ്. വിക്കിയിലും മറ്റു പല സൈറ്റിലും അങ്ങനെ തന്നെയാണ് കണ്ടത്.കേരളപാണിനീയത്തെക്കുറിച്ചുള്ള ഈ സൈറ്റ് നോക്കൂ.
  ml.wikisource.org/wiki/…/ഘട്ടവിഭാഗം –
  ——–മാണു് ആദ്യമായ മലയാളവ്യാകരണം. വ്യാകരണത്തിന്റെ പ്രധാനവിഷയങ്ങളെല്ലാം അതിൽ നന്നൂലിന്റെ മട്ടിൽ രചിച്ചിട്ടുള്ള സൂത്രങ്ങളെക്കൊണ്ടു പ്രതിപാദിച്ചിരിക്കുന്നു. സൂത്രപാഠം സംസ്കൃതത്തിലായിപ്പോയല്ലോ എന്നു് ആശ്ചര്യപ്പെടാനില്ല; തെലുങ്കിലും ആദ്യമുണ്ടായ വ്യാകരണം സംസ്കൃതസൂത്രരൂപമാണു്. തമിഴിലെ നന്നൂലും തെലുങ്കിലെ ആന്ധ്രശബ്ദചിന്താമണിയും കണ്ടിട്ടു് അതേരീതിയിൽ അന്നു് “മണിപ്രവാളം’ എന്നു പറഞ്ഞിരുന്ന മലയാളത്തിനു് ഒരു വ്യാകരണം എഴുതിയതായിരിക്കണം “——–’ എന്നതിനു സംശയം ഇല്ല. ഈ വിലയേറിയ ഗ്രന്ഥം ഇതേവരെ വെളിപ്പെടാതെ കിടന്നതിലാണു് ആശ്ചര്യം തോന്നുന്നതു്. ഏതായാലും ——– കണ്ടുകിട്ടിയതോടുകൂടി അടുത്തകാലംവരെ “മലയാളം യാതൊരു വ്യവസ്ഥയും ഇല്ലാത്ത ഒരു നികൃഷ്ടഭാഷ ആയിരുന്നു’ എന്നും, “മലയാളത്തിനു് ആദ്യമായി ഒരു വ്യാകരണം നിർമ്മിക്കുന്നതിനു് ഒരു യൂറോപ്യപണ്ഡിതൻ വേണ്ടിവന്നു’ എന്നും ഉള്ള അപഖ്യാതിയും അഭിമാനക്കുറവും നീങ്ങിയല്ലോ എന്നു സന്തോഷിക്കാം.

  ഇതില്‍ കൂടുതല്‍ അറിവ് ഇല്ല. പുസ്തകം കണ്ടിട്ടും ഇല്ല.

 • Jalaja

  ഷാജി,
  15എ ഈ പദത്തിന് ഷാജി പറഞ്ഞ അര്‍ത്ഥങ്ങളോടൊപ്പം പരിശുദ്ധമായ, ഭംഗിയുള്ള എന്നീ അര്‍ത്ഥങ്ങളുമുണ്ട്.

 • Jalaja

  15ഏ തികള്‍ , 38എ ലവംഗം എന്നിങ്ങനെയായിരുന്നു ഞാന്‍ ആദ്യം കൊടുത്തിരുന്നത്. പിന്നീടവ മാറ്റിയതാണ്.

 • അനിൽകുമാർ, തട്ടയിൽ

  17a any clue pls
  23d 2nd letter?

 • RAJ

  നന്ദി മുജീബ് ,ജലജേച്ചി
  നല്ല പദപ്രശ്നം ….
  എല്ലാ വിജയികള്‍ക്കും അഭിനന്ദനങ്ങള്‍ …

 • manusreelakam

  angane athum theernnu ….. congrats all , thanx jalajechi

 • Jalaja

  അനില്‍…,
  17എ. indulekha.com ല്‍ നോക്കൂ.
  23ഡി. താമരയുടെ പര്യായപദം ആലോചിക്കൂ. പൂരിപ്പിക്കേണ്ട പദത്തിന്റെ അവസാന അക്ഷരം ഇല്ലാതെ സ്ത്രീനാമമായി ധാരാളം കേട്ടിരിക്കും

 • http://mathrubhumicrossword Mujeeb Rahman

  Anil kumar
  17 A please search http://smithameenakshy.blogspot.com/2010_08_01_archive.html
  23 D മുന്‍ കൊല്ലം മേയറുടെ പേരിലുണ്ട് http://www.mathrubhumi.com/online/malayalam/news/story/296453/2010-05-07/kerala

 • GK

  Nice CW jalajachechi. Was bit late to attempt this one (due to the busy vacation schedule :) ). Congrates to the toppers

  Another two more to go!!! Dont think I can finsish those within the deadline :(

  @Admn – Can we extend the last date to Dec 31st??
  Nevertheless, it was a wonderful journey and I enjoyed every bit of it. Got lots of knowldege and friends. Waiting for many more to come.

  If we dont ‘meet’ again – WISH YOU ALL A VERY HAPPY AND PROSPEROUS X-MAS/NEWYEAR.

 • bindu

  33B SECOND LETTER, 28A FIRST TWO LETTERS, PLEASE HELP

 • bindu

  GOT 28A

 • beegees

  ജലജ >>>>>>….”ദ്മ “ആണെന്ന് ഒരിക്കലും വിചാരിച്ചില്ല ,,,,”ത്മ” ശ്രമിച്ചു ..കിട്ടാത്തപ്പോള്‍ അതായിരിക്കില്ലെന്നു കരുതി വേറെ പലതും ചിന്തിച്ചു കൂട്ടി ….അങ്ങനെ 12 മണിക്കൂറ് സമയം പോയികിട്ടി….ജോലിക്കാരിയായ വീട്ടമ്മ ആയതിനാല്‍ രാത്രി മാത്രമേ നെറ്റ് ഉപയോഗിക്കാന്‍ പറ്റുകയുള്ളൂ … നല്ല ഒരു പദ പ്രശ്നം തയ്യാറാക്കിയതില്‍ അഭിനന്ദനങ്ങള്‍ ^^^^^^^^

 • mashood

  15A
  26B
  33B
  26D

 • mashood

  only 26B 29D

 • Jalaja

  ജയകുമാര്‍, വികാസ്, ഷണ്മുഖപ്രിയ,മുജീബ് റഹ് മാന്‍,രാജ്,ജികെ,ബീജീസ്,
  നല്ല അഭിപ്രായം പറഞ്ഞതില്‍ വളരെ സന്തോഷം.
  ഷണ്മുഖപ്രിയ, ആദ്യത്തെ കുതിപ്പ് കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചതാണ് ഷണ്മുഖപ്രിയ ഒന്നാം സ്ഥാനത്തെത്തുമെന്ന്. ഭാഗ്യം കൂടെയില്ലായിരുന്നു അല്ലേ?
  ബീജീസ് , ഇപ്പോള്‍ പൊതുവേ ദ്മ ആണുപയോഗിക്കുന്നതുകാണാറ്. അപ്പോള്‍ പിന്നെ ഞാനും അതു മതിയെന്ന് വച്ചു.ത്മ ശരിയാവാത്ത സ്ഥിതിക്ക് ഉടനെ ദ്മ ശ്രമിച്ചു നോക്കേണ്ടതായിരുന്നു.
  ജയകുമാര്‍, അതെല്ലാം മഷിത്തണ്ടില്‍ ഐശ്വര്യമായി കിടക്കുന്നുണ്ടായിരുന്നുവല്ലോ.
  അഭിപ്രായം എഴുതിയ എല്ലാവര്‍ക്കും നന്ദി.

 • Jalaja

  ബിന്ദു,
  33ബി. മഷിത്തണ്ട് നിഘണ്ടുവില്‍ ഉണ്ടല്ലോ.
  മാഷൂദ്,
  15എ.മഷിത്തണ്ടിലുണ്ട്. lekshmi,lakshmi, mahalekshmi,mahalakshmi ഇവയിലൊന്നില്‍ കിട്ടും.
  33 ബിയും മഷിത്തണ്ടിലുണ്ട്.
  26ബി. പഞ്ച മഹായോഗങ്ങള്‍ എന്ന് ഗൂഗിളില്‍ നോക്കൂ.
  26ഡി. അങ്ങനെ ഒരു ചോദ്യം ഉണ്ടോ? താങ്കള്‍ എന്താണുദ്ദേശിച്ചത് എന്നു മനസ്സിലായില്ല.
  വിജയാശംസകള്‍!!!

 • sanju

  @ Mashood,

  26B -http://malayalam.webdunia.com/spiritual/astrology/articles/0707/19/1070719049_1.htm
  29D -http://www.dictionary.mashithantu.com/dictionary/%E0%B4%B8%E0%B4%BF

 • http://mathrubhumicrossword Mujeeb Rahman

  bindhu
  33 b search mashithandu for mark
  Mashood,
  15 a search mashithandu for lekshmi
  33 b search mashithandu for mark
  26 B http://malayalam.webdunia.com/spiritual/astrology/articles/0707/19/1070719049_1.htm
  26 d അങ്ങിനെ ഒരു ചോദ്യമില്ലലോ
  ശുഭരാത്രീ

 • bindu

  thanks jalajechi, & mujeeb. yesterday around 2hrs. i waste for that.i was trying the other “koottaksharam”present in the key board. thanks a lot.any way it is a nice cross word.congrats to all toppers.

 • aparna

  any clue for 2a??

 • aparna

  got answer

 • Kumar

  any clue for
  15A
  21B
  33B
  23D
  29D
  32D

 • Jalaja

  15എ. ഇത് മഷിത്തണ്ട് നിഘണ്ടുവിലുണ്ട്. lekshmi എന്നെഴുതി തിരയുക. തിരുമേനി,തിരുമധുരം എന്നൊക്കെ കേട്ടിട്ടില്ലേ?
  21ബി.ഇത് കേരളത്തില്‍ കണ്ടുവരുന്ന സുപരിചിതമായ ഒരു പക്ഷിയാണ്. ഈ പേരില്‍ ശാന്തികൃഷ്ണയും മുരളിയും അഭിനയിച്ച ഒരു സിനിമയുണ്ട്.
  33ബി.മഷിത്തണ്ട് നിഘണ്ടുവില്‍ അടയാളം എന്ന് ഇട്ടുനോക്കൂ. എന്നിട്ട് അര്‍ത്ഥമായി വരുന്ന ഇംഗ്ലീഷ് പദത്തില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ കിട്ടും.
  29ഡി. mahalekshmi എന്ന് മഷിത്തണ്ട് നിഘണ്ടുവില്‍ തിരയൂ.
  32ഡി. ഇത് പുഴ.കോമിലുണ്ടെന്ന് നേരത്തെ ആരോ എഴുതിയിരുന്നു.32 വലത്തോട്ട് പുഷ്പം എന്നര്‍ത്ഥം വരുന്ന രണ്ടക്ഷരപദം.
  23ഡി. ആദ്യ അക്ഷരവും മൂന്നാമത്തെ അക്ഷരവും കിട്ടിയിരിക്കുമല്ലോ.രണ്ടാമത്തെ അക്ഷരം നേരത്തെ ഇതില്‍ ആരോ എഴുതിയിരുന്നു.അതു മൂന്നും കിട്ടിയാല്‍ അവസാന അക്ഷരം വളരെ എളുപ്പം.

  വിജയാശംസകള്‍!!!

 • Kumar

  Completed…… and thank you Jalaja………

 • ampily

  1D, 3D,8D and 38a
  plse help

 • ampily

  and 2a

 • http://mathrubhumicrossword Mujeeb Rahman

  ampily:
  1d http://www.puzha.com/malayalam/bookstore/content/books/html/utf8/5299.html
  3d ഗുരു നിത്യചൈതന്യ
  8d യഹൂദിയായിലെ ഒരു ഗ്രാമത്തില് ഒരു ധനു മാസത്തിന് കുളിരും രാവില് താരക രാജകുമാരിയോടോതൊന്നു …..
  അടുത്തവരിയൊന്നോര്‍ത്തുനോക്കൂ
  38 a അശോക ചക്രവര്‍ത്തി
  2a please search in mashithandu for man who makes garland

 • Jalaja

  2എ.ആദ്യത്തെയും മൂന്നാമത്തെയും അക്ഷരങ്ങള്‍ കിട്ടിയിരിക്കുമല്ലോ. 4 ബി നോക്കുകയാണെങ്കില്‍ ഒരു മൃഗത്തിന്റെ പേരാണ്. അപ്പോള്‍ അവസാന അക്ഷരവും കിട്ടി. രണ്ടാമത്തെ അക്ഷരം എന്റെ പേരില്‍ ഒരു തവണ ഉണ്ട്. വേണ്ട ചിഹ്നം ചേര്‍ത്താല്‍ മതി.
  38എ ഒറീസ്സയുടെ പഴയ പേര്‍. അശോകചക്രവര്‍ത്തിയുടെ കാലത്തെ ഒരു പ്രസിദ്ധയുദ്ധം ഓര്‍ത്തുനോക്കൂ.
  1ഡി. സിക്സ്ത് ഫിംഗര്‍ മലയാളത്തിലാക്കൂ.
  3ഡി.നിത്യചൈതന്യയതിയെ ഓര്‍ത്താല്‍ മതി.
  8ഡി.—ഭജനം എന്നു കേട്ടിട്ടില്ലേ? ഇതിന്റെ ആദ്യത്തെ രണ്ടക്ഷരം കിട്ടിയില്ലേ? അവസാന അക്ഷരം ഒരു ചില്ലക്ഷരമാണ്.
  വിജയാശംസകള്‍!!!

 • ampily

  Thx Mujeeb rahman,and Jalaja….

 • Pingback: psixolog

 • Pingback: psyhelp_on_line

 • Pingback: coronavirus

 • Pingback: PSYCHOSOCIAL

 • Pingback: rasstanovka hellinger

 • Pingback: Cherekasi film 2020

 • Pingback: film doktor_liza

 • Pingback: djoker film

 • Pingback: viagra

 • Pingback: generic viagra

 • Pingback: viagra online

 • Pingback: buy viagra online

 • Pingback: gidonline-filmix.ru

 • Pingback: koronavirus-v-ukraine-doktor-komarovskiy

 • Pingback: viagra generic

 • Pingback: over the counter viagra

 • Pingback: Canadian Online Pharmacies

 • Pingback: Canadian Pharcharmy Online

 • Pingback: t.me/psyhell

 • Pingback: Ïñèõîëîã îíëàéí

 • Pingback: bitly.com

 • Pingback: viagra 100mg

 • Pingback: viagra price

 • Pingback: viagra coupon

 • Pingback: cheap viagra

 • Pingback: cialis

 • Pingback: cialis coupon

 • Pingback: canadian pharmacy cialis

 • Pingback: cialis 5mg

 • Pingback: rlowcostmd.com

 • Pingback: bitly

 • Pingback: movies-tekstmovies-tekst

 • Pingback: Zemlyane 2005 smotret onlajn

 • Pingback: pharmacy

 • Pingback: generic cialis

 • Pingback: smotret onlajn besplatno v kachestve hd 1080

 • Pingback: gusmeasu.com

 • Pingback: movies-unhinged-film

 • Pingback: malenkie-zhenshhiny-2020

 • Pingback: dom 2

 • Pingback: zoom-psykholog

 • Pingback: zoom-viber-skype

 • Pingback: Vratar Galaktiki Film, 2020

 • Pingback: Vratar

 • Pingback: Cherkassy 2020

 • Pingback: chernobyl-hbo-2019-1-sezon

 • Pingback: moskva-psiholog

 • Pingback: batmanapollo.ru

 • Pingback: 323

 • Pingback: 525

 • Pingback: dom2-ru

 • Pingback: Tenet Online

 • Pingback: psy psy psy psy

 • Pingback: krsmi.ru

 • Pingback: like-v.ru

 • Pingback: CFOSPUK

 • Pingback: MAMprEj

 • Pingback: fgu0ygW

 • Pingback: akmeologiya

 • Pingback: dizain cheloveka

 • Pingback: human-design-hd

 • Pingback: batmanapollo

 • Pingback: tsoy

 • Pingback: 44548

 • Pingback: 44549

 • Pingback: hod-korolevy-2020

 • Pingback: HD

 • Pingback: 158444

 • Pingback: groznyy-serial-2020

 • Pingback: 38QvPmk

 • Pingback: bitly.com/doctor-strange-hd

 • Pingback: bitly.com/eternals-online

 • Pingback: bitly.com/maior-grom

 • Pingback: matrica-film

 • Pingback: dzhonuikfilm4

 • Pingback: bitly.com/batman20212022

 • Pingback: bitly.com/venom-2-smotret-onlajn

 • Pingback: bitly.com/nevremyaumirat

 • Pingback: bitly.com/wonderwoman1984hd

 • Pingback: Human design

 • Pingback: 1444

 • Pingback: cleantalkorg2.ru

 • Pingback: 232dfsad

 • Pingback: cleantalkorg2.ru/sitemap.xml

 • Pingback: join vk

 • Pingback: vk login

 • Pingback: svaty—7—sezon

 • Pingback: svaty 7 sezon

 • Pingback: svaty 7

 • Pingback: tik tok

 • Pingback: clubhouse invite

 • Pingback: img

 • Pingback: img1

 • Pingback: liga spravedlivosti 2021

 • Pingback: 666

 • Pingback: The Revenant

 • Pingback: 00-tv.com

 • Pingback: 2021

 • Pingback: D4

 • Pingback: 777

 • Pingback: link

 • Pingback: 4569987

 • Pingback: news news news

 • Pingback: psy

 • Pingback: psy2022

 • Pingback: projectio-freid

 • Pingback: kinoteatrzarya.ru

 • Pingback: topvideos

 • Pingback: video

 • Pingback: afisha-kinoteatrov.ru

 • Pingback: Ukrainskie-serialy

 • Pingback: site

 • Pingback: top

 • Pingback: soderzhanki-3-sezon-2021.online

 • Pingback: chelovek-iz-90-h

 • Pingback: podolsk-region.ru

 • Pingback: bender na4alo 2021

 • Pingback: blogery_i_dorogi

 • Pingback: blogery_i_dorogi 2 blogery_i_dorogi

 • Pingback: chernaya vodova

 • Pingback: 66181

 • Pingback: Porno

 • Pingback: vechernyy urgant

 • Pingback: ukraine

 • Pingback: A3ixW7AS

 • Pingback: gidonline-ok-google

 • Pingback: KremlinTeam

 • Pingback: medunitsa.ru

 • Pingback: kremlin-team.ru

 • Pingback: psychophysics.ru

 • Pingback: Suicide Squad 2

 • Pingback: psiholog

 • Pingback: hizhnyak-07-08-2021

 • Pingback: Duna 2021

 • Pingback: aabbx.store

 • Pingback: ne-smotrite-naverx

 • Pingback: arrogant

 • Pingback: Dead-Inside

 • Pingback: 3rpUI4X

 • Pingback: uliocx

 • Pingback: 34tfA26

 • Pingback: 3J6w3bD

 • Pingback: 3GrvxDp

 • Pingback: 3rrZhf7

 • Pingback: 3L1poB8

 • Pingback: my-vse-mertvy-2022

 • Pingback: Russia launches Ukraine

 • Pingback: z.globus-kino.ru

 • Pingback: yutub

 • Pingback: smotretonlaynfilmyiserialy.ru

 • Pingback: filmfilmfilmes

 • Pingback: gRh9UPV

 • Pingback: TopGun2022

 • Pingback: Xvideos

 • Pingback: XVIDEOSCOM Videos

 • Pingback: ivanesva

 • Pingback: Netflix

 • Pingback: Zvezdy-v-Afrike-2-sezon-14-seriya

 • Pingback: Krylya-nad-Berlinom

 • Pingback: FILM

 • Pingback: designchita.ru

 • Pingback: YA-krasneyu

 • Pingback: design-human.ru

 • Pingback: designmsu.ru

 • Pingback: vkl-design.ru

 • Pingback: irida-design.ru

 • Pingback: Intimsiti-v-obhod-blokirovok

 • Pingback: moskva psiholog online

 • Pingback: psy online

 • Pingback: uels ukrain

 • Pingback: Øêàëà òîíîâ

 • Pingback: Shkala tonov

 • Pingback: russianmanagement.com

 • Pingback: 3NOZC44

 • Pingback: 01211

 • Pingback: hdorg2.ru

 • Pingback: Psychologists

 • Pingback: bit.ly

 • Pingback: Ukraine-Russia

 • Pingback: stats

 • Pingback: web

 • Pingback: film.8filmov.ru

 • Pingback: Anonymous

 • Pingback: filmgoda.ru

 • Pingback: video-2

 • Pingback: sezons.store

 • Pingback: socionika-eniostyle.ru

 • Pingback: rftrip.ru

 • Pingback: xxxx

 • Pingback: 9xflix com

 • Pingback: free video

 • Pingback: xxx

 • Pingback: batmanapollo.ru - psychologist

 • Pingback: elizavetaboyarskaya.ru

 • Pingback: 2023

 • Pingback: ipsychologos