CW/2010/KRKT-0049

CW/2010/KRKT-0049
Topic :film
By :tajuhassan
Play Now: http://crossword.mashithantu.com/index.php?id=CW/2010/KRKT-0049
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=CW/2010/KRKT-0049
five-star-rating

Tags:

  • Vikas

    Good crossword with excellent connectivity :)

  • Shanmukhapriya

    A good crossword :)
    Congrass toppers…….

  • Jalaja

    ഉന്നതവിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!!!

  • നിളാ പൗര്‍ണമി

    nice crossword
    congrats toppers

  • pkn

    28A 5th letter is mistake, it should be അച്ഛന്‍, i know most malayalees make this mistake

  • Shinoj

    Beauty of a crossword Taju.. :) I love this one.. Congratulations and thank you… And Congratulations to front runners…

  • http://mathrubhumicrossword Mujeeb Rahman

    ഒരു നല്ല സിനിമ പദപ്രശ്നം
    താജിനും വിജയികള്‍ക്കും അഭിനന്ദനങ്ങള്‍……

  • RAJ

    നല്ല പദപ്രശ്നം…
    എല്ലാ വിജയികള്‍ക്കും അഭിനന്ദനങ്ങള്‍….

  • Ajith

    Please give me some clue

    22A: സുകുമാരന്‍ നായകനായ ചിത്രം
    20D: എം എസ് മണി സം വിധാനം ചെയ്ത ചിത്രം

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    വളരെ ഈസി എന്നു തോന്നിക്കുന്ന പദപ്രശ്നം.
    സെഞ്ച്വറി അടിച്ചവർക്കെല്ലാം അഭിനന്ദനങ്ങൾ.
    ഇന്നത്തെ സമയം പോഴനൊത്തുവന്നില്ല. അത്ര ജാഗ്രത കാണിച്ചുമില്ല.
    പിന്നേ… ഈ തണുത്ത വെളുപ്പാൻ‍കാലത്ത്…. :)

  • Kannan Nair

    need help for 22A

  • pkn

    wow, i was really lucky, i was not following the schedule and i was just going thru the site to know when is the next one, i was shoked to see it is already started, and i also hoped in.

    it was a nice crossword, except i dint like 28A 5th letter. was it a mistake or a deliberate attempt for linking, very bad, very bad…

  • mashood

    18A
    30A

  • Taj

    അഭിനന്ദനങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും നന്ദി. ………. എല്ലാ വിജയികള്‍ക്കും അഭിനന്ദനങ്ങള്‍…..മറ്റുള്ളവര്‍ക്ക് വിജയാശംസകള്‍ നേരുന്നു..
    28a മനപ്പൂര്‍വ്വം തെറ്റ് വരുത്തിയത് അല്ല. എളുപ്പത്തിനു അങ്ങനെ എഴുതി, പിന്നീട് തിരുത്താന്‍ വിട്ടു പോയി. ഞാന്‍ ഏഴു മാസം മുമ്പ് നിര്‍മ്മിച്ച പദപ്രശ്നം ആയിട്ട് കൂടിയും എനിക്ക് വികാസിന്റെ വേഗത്തില്‍ പൂരിപ്പിക്കാന്‍ കഴിഞ്ഞില്ല. വികാസ് ഉള്‍പ്പടെ ഉള്ള മുന്‍നിരക്കാര്‍ക്ക് പ്രത്യക അഭിനന്ദനങ്ങള്‍.

  • beegees

    “small father” നു വേണ്ടി ” father” നെ ശിക്ഷിച്ചത് ശരിയായില്ല……..

  • beegees

    mashood:
    18A………
    12 D, 19 A…പൂരിപ്പിച്ചാല്‍ കിട്ടും.
    30A……… A christian name…..old malayalam villain name starts with ….

  • beegees

    Kannan Nair: 22A,,,,, search for sathyan anthikkad in malayalam wikipedia….”small talk”

  • SALIL

    Somebody pls help… 8D and 19A

  • RAJ
  • Krishna Kumar

    btw, 10A ആ സിനിമക്ക് കൈതപ്രത്തിന്റെ ജീവിതവുമായി ശരിക്കും ബന്ധമുണ്ടോ? അതു ഞാന്‍ ഇപ്പോഴാണ് കേള്‍ക്കുന്നത്.

  • Ajith

    22A kitti, pkshe 20D kittiyilla :-(

  • Ajith

    20D kitti……

  • Taj

    കൈതപ്രം ചെറുപ്പത്തില്‍ പലയിടത്തും ശാന്തി പണിക്കു നില്‍ക്കുകയും പല കുസൃതികള്‍
    ഒപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആ കഥകളില്‍ നിന്നാണ് നിവേദ്യം ഉണ്ടായത് എന്ന് ലോഹിതദാസ് പറഞ്ഞിട്ടുണ്ട്

  • admin

    @അന്തിപ്പോഴൻ

    ഈ പദപ്രശ്നം കളിച്ചില്ലേ? സ്കോര്‍ കാണുന്നില്ലല്ലോ?

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ /anthippozhan

    നല്ല പദപ്രശ്നം. ഈസി.
    അഡ്മിൻ, നോം ഹാജർ.
    അന്വേഷണത്തിനു നന്ദി.
     ഇന്നേ തരപ്പെട്ടുള്ളൂ.
    മനപ്പൂർവ്വം കമന്റ് നോക്കാതിരിക്കയായിരുന്നു.

  • ampily

    Need help for 20D