MBI/2010/MASHI2-0024

MBI/2010/MASHI2-0024
Topic :uncategorized
By :72034
Play Now: http://mathrubhumi.mashithantu.com/index.php?id=MBI/2010/MASHI2-0024
Toppers: http://mathrubhumi.mashithantu.com/assets/game/top_scorer.php?cw_id=MBI/2010/MASHI2-0024
five-star-rating

Tags:

 • Vikas

  നാളെയാണ് നാളെയാണ്! മാതൃഭൂമിയുടെ സമ്മാനമില്ലാ പദപ്രശ്നത്തിന്റെ അവസാനത്തേതിനു തൊട്ടുമുൻപുള്ള പദപ്രശ്നം നാളെയാണ്. എല്ലാവരും വരുവിൻ! ഈ ‘മഷിത്തണ്ടി’ന്റെ ചോട്ടിൽ നിൽക്കുവിൻ. :)

 • Vivek

  ഇതിനി എങ്ങനെ ആയിരിക്കുമോ ആവോ? ഒരെണ്ണം കൂടി ബാക്കിയുണ്ടല്ലോ? അതും നാളെ തന്നെ കാണുമോ?

  @ Admin
  By the way, any news on the prizes?

 • കെ പി സി പിഷാരോടി

  ആരപ്പനെ ഈ 72034 ഒരു ജയില്‍ നമ്പര്‍ സ്റ്റൈല്‍.

 • jalaja

  പദപ്രശ്നനിര്‍മ്മാണത്തിനും സമ്മാനമുണ്ടെന്നു ആദ്യം പറഞ്ഞിരുന്നു, അല്ലേ

 • admin

  മാതൃഭൂമി ഔദ്യോഗികമായി സമ്മാനം പ്രഖ്യാപിച്ചിട്ടില്ല. അങ്ങിനെയൊക്കെ പരിപാടി ഉണ്ടായിരുന്നു. ഒന്നും പ്രാവര്‍ത്തികമായില്ല എന്നതില്‍ ഖേദമുണ്ട്. പക്ഷെ ഇപ്പോഴും പറയുന്നത് സമ്മാനം ഉണ്ടായിരിക്കും എന്ന് തന്നെയാണ്. പുസ്തകങ്ങള്‍ ആയിരിക്കാം. ഒന്നിനും ഒരു ഉറപ്പുമില്ല. അതുകൊണ്ട് ഇല്ല എന്ന് വിചാരിക്കുന്നതാണ് നല്ലത്.

 • Priya

  അങ്ങനെ എനിക്കും ഒരു ദിനം. Thanks Sajna

 • http://baijose.blogspot.com ബൈജൊ ജോയ്

  പിഷാരടി ചേട്ടാ, ഏതായാലും ജയില്‍പ്പുള്ളി ഒരൊന്നന്നര സംഭവമാണ്.
  പുഴ.കോം പത്തിരുപത് പേജ് വായിപ്പിച്ചുകളഞ്ഞു…

 • nila pournami

  പദപ്രശ്ന മത്സരം നല്ല രസം തന്നെ .
  ഞാന്‍ തുടങ്ങിയപ്പോഴേക്ക് മത്സരം തീരാറായി .
  ഇനിയുള്ള മത്സരങ്ങള്‍ക്ക് വേണ്ടി
  കാത്തിരിക്കമല്ലേ ?

 • കെ പി സി പിഷാരോടി

  i am on 97

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

  ഹൊ, എന്താ ഈസി. ചുമ്മാ കണ്ണുമടച്ചു ടൈപ്പു ചെയ്താൽ മതി. എല്ലാം സാഹിത്യമായതു ചിലർക്കു ഗുണമാവും. ചിലർക്കു പാരയും.
  നന്ദി 72034.ഇതു ഭാഗ്യനമ്പരാ സജ്നാ.
  അഭിനന്ദനങ്ങൾ പ്രിയാ, നിളാ വെൽ ഡൺ !
  കോഴിക്കോടെത്തി തെരുവിലല്പനേരം അലഞ്ഞതിനാൽ മിഠായീടെ മധുരം പെട്ടെന്നു കിട്ടീല്ല.
  കാല്പനികനായി മലയിൽ വിലസാൻ ആരും നിൽക്കല്ലേ. ചില കീടങ്ങളുടെ മിന്നലാക്രമണം ഉണ്ടാവും.

  ഇനി ഞാനെന്റെ ഓഫീസിലെ പണി ചെയ്യട്ടെ. 72034 സിന്താബാദ്. :)
  ജലജച്ചേച്ചിക്കും വികാസിനുമെന്തു പറ്റി?

 • Jalaja

  അഡ്മിന്‍,
  എപ്പോഴും പോസിറ്റീവ് ആയി ചിന്തിക്കൂ.
  പുസ്തകം എന്താ മോശമാണോ? പിന്നെ വികാസിനും മറ്റും പുസ്തകശേഖരണം ഉള്ളതുകൊണ്ട് കയ്യിലുള്ള പുസ്തകം തന്നെ കിട്ടിയെന്നിരിക്കും. അത് ഒഴിവാക്കിയാല്‍ മതി.

 • Jalaja

  അഡ്മിന്‍,
  എപ്പോഴും പോസിറ്റീവ് ആയി ചിന്തിക്കൂ.
  പുസ്തകം എന്താ മോശമാണോ?
  വികാസിനും മറ്റു പലര്‍ക്കും പുസ്തകശേഖരണം ഉള്ളതുകൊണ്ട് കയ്യിലുള്ള പുസ്തകം തന്നെ കിട്ടിയെന്നിരിക്കും. അത് ഒഴിവാക്കിയാല്‍ മതി.

 • Shanmukhapriya

  വളരെ നല്ല പദപ്രശ്നം!!! ഉന്നത വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍ :)
  പക്ഷെ ഇതില്‍ നിയമാവലി അനുസരിച്ചുള്ള സ്പോര്‍സ് സംബന്ധിച്ച ഒരു ചോദ്യവും ഇല്ലായിരുന്നല്ലോ!! ഇനി എനിക്ക് തെറ്റ് പറ്റിയതാണോ??

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

  കിട്ടാത്തസമ്മാനങ്ങൾക്കു  വേണ്ടി നമുക്കു കാത്തിരിക്കാം, ജലജച്ചേച്ചി. അതിന്റെ ഒരു സുഹമേ..!
  എന്തായാലും പോഴന്റെ സമ്മാനം ഉറപ്പ്.

  വികാസിന്റെ സായിപ്പ് ഇന്നു നേരത്തേ ഊണു കഴിഞ്ഞെത്തിയോ?

 • Rajesh Krishna

  Congrats Piku. that was really fast.

 • manusreelakam

  31u oru rakshem illa :(

 • Jalaja

  ഉന്നതവിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!!!
  വളരെ ലളിതം. ഒരു പദപ്രശ്നം ചെയ്തു എന്നുതന്നെ തോന്നുന്നില്ല. അക്ഷരത്തെറ്റില്ലാത്തത് വളരെ ആശ്വാസം.
  വികാസ് എവിടെ? ഇടയ്ക്ക് വച്ചു നിര്‍ത്തിപ്പോയോ? കണ്ടോ ഞങ്ങള്‍ എത്രപേര്‍ വികാസിന്റെ മുന്നിലെത്തി.ഇത് ഒരു സുഖമുള്ള ഏര്‍പ്പാടല്ല.

 • കെ പി സി പിഷാരോടി

  31u ?

 • Vikas

  വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍ :)

  ഇടയ്ക്കൊരല്പം ഔദ്യോഗികപ്രവര്‍ത്തികള്‍ ചെയ്യേണ്ടിവന്നു.
  ഇന്നലത്തെ റിലീസിലൊരു ബഗ്ഗ് :(
  കട്ടേം പടോം മടങ്ങാതെ നോക്കട്ടെ.

 • Priya

  i am on leave today. so “ഔദ്യോഗികപ്രവര്‍ത്തികള്‍” idayil vannilla :)

 • Vikas

  @ജലജച്ചേച്ചി (December 8, 2010 at 3:10 pm),

  ആ സറ്റയര്‍ എനിക്കിഷ്ടപ്പെട്ടു. നന്ദി :)

 • manusreelakam

  malayil vilasan mathram 30 min :( , ethayalum athum theernnu ….

 • mashood

  19A traffic block aayi pls help

 • Shanmukhapriya

  കുറേപ്പേര്‍ 98-ല്‍ നില്ക്കുന്നുണ്ടല്ലോ, എവിടെയാ പ്രശ്നം ??

 • Jalaja

  31യു കാരണമാണ് ഞാനിന്നു വൈകിയത്.എന്നാലും മോശമില്ല. ആദ്യമായിട്ടാണ് എളുപ്പമുള്ളതുചെയ്ത് ഇത്രയും നല്ല റാങ്ക് കിട്ടുന്നത് .
  കാല്‍പ്പനികപ്രസ്ഥാനത്തെക്കുറിച്ച് പഠിച്ചിട്ടുണ്ടെങ്കിലും ഈ പുസ്തകത്തിന്റെ പേര്‍ കേട്ട ഓര്‍മ്മയില്ല.
  പിഷാരടിക്ക് ബാക്കിയെല്ലാം മകള്‍ പറഞ്ഞു തന്നിട്ടുണ്ടാവും അല്ലേ? ഇനി 31യു സെര്‍ച്ച് ചെയ്താല്‍ കിട്ടും. എനിക്കിത്തിരി ബുദ്ധിമുട്ടേണ്ടി വന്നു.

 • Jalaja

  31യു എ.ആര്‍.രാജരാജവര്‍മ്മ

 • http://mathrubhumicrossword Mujeeb Rahman

  വിജയികള്ക്ക് അഭിനന്ദനങ്ങള്!…
  വളരെ ലളിതം!….
  സമ്മാനമില്ലെങ്കിലും,ഉണ്ടെങ്കിലും പദപ്രശ്നം വിജയിക്കട്ടെ!…

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

  ഷണ്മൂ,
  ആ പൂതക്കണ്ണാടി പോഴൻ തല്ലിപ്പൊട്ടിക്കും. പറഞ്ഞേക്കാം. :)

  ഒന്നൂടെ നോക്കിക്കേ. കണ്ടില്ലെങ്കിൽ ഒന്നൂടെ.. പിന്നേം ഒന്നൂടെ….പിന്നേം..

 • mithun

  1D clue please………

 • Jalaja

  ഞാന്‍ കണ്ണ് തിരിച്ചെടുത്തിട്ടും വികാസ് രക്ഷപ്പെട്ടില്ല അല്ലേ? ഇന്നലത്തോടെ എല്ലാം ശരിയായി എന്ന് വിചാരിച്ചതാണ്.രക്ഷയില്ല.

 • Shanmukhapriya

  പിഷാരടി മാഷേ കമന്റുകള്‍ വായിക്കൂ കിട്ടും …….

 • Jalaja

  പ്രിയ,
  പദപ്രശ്നം ചെയ്ത് ശമ്പളം വാങ്ങുന്നത് നിര്‍ത്തിയോ? :)
  അടുത്ത സീസണ്‍ ആവുമ്പോഴേക്കും എനിക്കും ഒരു ജോലി സംഘടിപ്പിക്കണം,ഒരിക്കലെങ്കിലും പദപ്രശ്നം ചെയ്ത് ശമ്പളം വാങ്ങണം.റിട്ടയര്‍മെന്റ് പ്രായം ആയി അതേയുള്ളൂ കുഴപ്പം.

 • Jalaja

  മാഷൂദ്,
  19എ മലയാളഭാഷയുടെ പിതാവ്

 • anjanasatheesh

  19 A kittiylla . njan ennu koodi mathram, nattil ponnu…eni adutha angathinu kannam ellavarkkum
  ente sneham, santhosham, sahodaryam ellam ellam panku vaikkunnu…..arum marakkilla ennu karuthunnu.

  asamsagal ellarkum….

 • കെ പി സി പിഷാരോടി

  വളരെ നല്ല പദപ്രശ്നം. ഏതാണ്ട് 45 മിനിറ്റ് കൊണ്ട് 94 ല്‍ എത്തി പക്ഷെ 31u ഒരു മണിക്കൂര്‍ തുളച്ചു കളഞ്ഞൂ.

  ആദ്യ മെത്തിയവര്‍ക്ക് അഭിനന്ദനങ്ങള്‍!!!!!!

  വികാസിനും വിവേകിനും എന്ത് പറ്റി? പ്രിയ, നിളാ പൌര്‍ണമി. വിവേക്, ജയകുമാര്‍, ജലജേച്ചി എല്ലാവര്ക്കും പ്രത്യേക അഭിനന്ദനങ്ങള്‍.

 • കെ പി സി പിഷാരോടി

  ജലജേച്ചി പറഞ്ഞ കമന്റ്‌ കണ്ടു. മോള്‍ സ്കൂളിലും ഞാന്‍ ഓഫീസിലും. പദപ്രശ്നം ചെയ്തു ശമ്പളം വാങ്ങുന്ന കാര്യം ജലജേച്ചി എഴുതിയിരുന്നല്ലോ. അതന്നെ കാര്യം. ഇതും വിഷമമില്ലാതെ കഴിഞ്ഞു കൂടി. ഇനി അടുത്ത പദപ്രശ്നം ആരുടെതാനാവോ? വെള്ളിയാഴ്ച എനിക്ക് യുനിവേര്സിടി വരെ ഒന്ന് പോകണമായിരുന്നു, ഇനി അന്നാണോ അടുത്തത്?

  31u മലയാള മേല്‍വിലാസം

 • http://mathrubhumicrossword Mujeeb Rahman

  anjana,
  ഒരു നല്ല ഒഴിവുകാലം ആശംസിക്കുന്നു!
  അതോടൊപ്പം നാട്ടിലെത്തിയാലും പദപ്രശ്നം കളിയ്ക്കാന്‍ ശ്രമിക്കണം …..

 • GK

  Thanks Sajna… for this easy CW. Congrates to the toppers.

 • Shanmukhapriya

  അയ്യോ എന്റെ പൂതക്കണ്ണാടി തല്ലിപ്പൊട്ടിക്കല്ലേ :( അതിന്റെ പവര്‍ മാറ്റാനുള്ള സമയമായി അതാ ;( പിന്നേം പിന്നേം പിന്നേം നോക്കി ജയകുമാറേ എന്നാലും പിന്നേം ഒരു (തംശയം) :P 17യു or 12യു ആണോ???

 • Shanmukhapriya

  Have a safe and happy journey anjana :) waiting for u to come back……..

 • mithun

  need help with 1D………..i am stuck upon this for the last one hour

 • G Gopakumar

  എന്റെ പദപ്രശ്നവും ഇങ്ങനെ ഒന്നായിരുന്നെങ്കില്‍ ഇത്രയും ഏറുകൊള്ളേണ്ടിവരുമായിരുന്നില്ല……….
  Thanks Sajna…….

 • Peeyush

  help me 19 A,17 U please ?മലയാളഭാഷയുടെ പിതാവ് thappi kittiyilla

 • mithun

  @ Peeyush
  17u a muslim folklore
  17a father of malayalam language ennu onnu try cheythu nookku……

 • mithun

  1D please……. it seems like noone can see my comments…. admin, is it me alone who can see what i had been posting???

 • manusreelakam

  1D Sreenivasan direct cheytha oru movieyude namum ithayirunnu

  17A marathinte thunjathirunnu ezhuthu padippikkunna pithavaara ente peeyushe ….

 • jalaja

  മിഥുന്‍, ശ്രീനിവാസന്റെ ഒരു അവാര്‍ഡ് സിനിമയുണ്ട് ഈ പേരില്‍. പീയൂഷ്, മലയാളഭാഷയുടെ പിതാ‍വിനെയും തപ്പണോ?അദ്ധ്യാത്മരാമായണം എന്ന ക്ലൂ മതിയോ? തപ്പുകയൊന്നും വേണ്ട. ആലോചിച്ചാല്‍ മതി. 17യു അത് മുസ്ലീങ്ങളുടെ പാട്ട് ആണ്.

 • mithun

  can’t believe that i had wasted 2 hrs behind the solution for 1D…… i think that my brain does not function properly when i am in the office….

 • Peeyush

  Thank you mithun .can you help me to fill 2 more in padaprsnam -23 please check my comment

 • Peeyush

  To,
  admin atleast give mathrubhoomi year book.

 • sanju

  സജ്ന,നല്ല പദപ്രശ്നം.നന്ദി
  ആദ്യ റാങ്കുകാരിക്ക് അഭിന്ദനങ്ങള്‍..ഒപ്പം എല്ലാ മുന്‍നിരക്കാര്‍ക്കും.

 • http://baijose.blogspot.com ബൈജൊ ജോയ്

  ജലജേച്ചീ പദപ്രശ്നം ചെയ്തു ശമ്പളം വാങ്ങുന്നവരോട് എനിക്കു അസൂയ തോന്നുന്നു.
  മൊബൈലിനു പോലും അയിത്തം കല്പിച്ചിരിക്കുന്ന കമ്പനിയില്‍ വേറെയെന്തു വഴി :(

 • RAJ

  @അഞ്ജനാ
  നല്ലൊരു ഒഴിവുകാലം ആശംസിക്കുന്നു …

  @നിളാ പൌര്‍ണമി
  മാതൃഭുമി കഴിഞ്ഞാലും മഴിത്തണ്‍ണ്ട് മത്സരം ഉണ്ടല്ലോ

 • sanju

  അഞ്ജന,മറക്കുകയോ,നമുക്കിനിയും ചുമ്മാ തല്ലു കൂടണ്ടേ.. :)
  പെട്ടെന്നു പോയി വരൂ..ആശംസകള്‍

 • Vivek

  ഇത് വരെ ഉള്ളതിലെ ഏറ്റവും എളുപ്പമുള്ള പദ പ്രശ്നം. Congrats !!!!

 • Vivek

  “പദപ്രശ്നം ചെയ്തു ശമ്പളം വാങ്ങുന്നവരോട് എനിക്കു അസൂയ തോന്നുന്നു”

  ഞാന്‍ ഇതുവരെ ഓഫീസില്‍ ഇരുന്നു ഒരേ ഒരു പദ പ്രശ്നമേ കളിച്ചിട്ടുള്ളൂ. അതും ഒരു ശനിയാഴ്ച രാത്രി 8 മണിയ്ക്ക്. അതിനാല്‍ ഇത് എന്നെ ഉദ്ദേശിച്ചല്ല എന്നെ മാത്രം ഉദ്ദേശിച്ചല്ല. :-) :-) :-)

 • Peeyush

  jalaja chechi athalla doubt ayathu i am search his works thagt is pblm

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ /anthippozhan

  എന്റെ പിയൂഷേ, പിയൂഷിന്റെ ’ഗൂഗിളി’നാണോ അതോ കണ്ണിനാണോ കുഴപ്പം?
   (ഒന്നു തെരയാൻ പോലും മെനക്കെടാതെ…ഛെ..)
  ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചാലും നമ്മളൊക്കെ മലയാളികളല്ലേ? 
  ഇതിപ്പോ എല്ലാവർക്കും നാണക്കേടുണ്ടാക്കിയല്ലോ. ഇനിയെങ്കിലും മറക്കരുത്, എഴുത്തച്ഛനെ.

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ /anthippozhan

  അഞ്ജനാ,
   ഇവിടെ പങ്കുവച്ചതിൽ ഒന്നും കിട്ടിയില്ല. പോഴൻ അല്പം ലേറ്റായി. ആക്രാന്തക്കാർ എല്ലാം കൊണ്ടു പോയി. ദുഷ്ടന്മാർ.. :(

  എന്തായാലും ഹർത്താലൊക്കെ ആഘോഷിച്ച്, നന്നായി പോയ്‍വരൂ.

  ഹാപ്പി ക്രിസ്മസ് ആൻഡ് എ വെരി വെരി ഹാപ്പി ന്യൂ ഇയർ..!!! in advance.

 • Jalaja

  ബൈജോ,ജോലി മാറാന്‍ നോക്കൂ.
  വിവേക്, ആ കളിച്ച ദിവസത്തെ ശമ്പളം ആണ് വിവേകിനുള്ള സമ്മാനം. (വിവേക് ലോങ്ങ് ലീ‍വിലാണല്ലേ)
  വികാസിനും അതുപോലെ കിട്ടിയിരിക്കുമല്ലോ.
  ജയകുമാര്‍, ഒന്നാം സമ്മാനമെങ്കിലും മാതൃഭൂമി കൊടുക്കാതിരിക്കില്ല എന്നു തന്നെയാണെന്റെ വിശ്വാസം.

 • ഇന്ദീവരം

  99 ല്‍ വന്നു തടഞ്ഞു നില്‍ക്കുവാ….വെള്ളം വേണം….കുട,കുടി,കുടം,കുളം,കുപ്പി,കുഴി….എല്ലാം നോക്കി നോ രക്ഷ……:(…ആരെങ്കിലും വെള്ളം തരണം.

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ /anthippozhan

  ഇന്ദീവരം,
  മഷിത്തണ്ടു നിഘണ്ടുവിൽ(English-Malayalam) water- ന്റെ പര്യായം നോക്കൂ.  മലയാള വാക്കുകളുടെ ഇംഗ്ലീഷ് പദങ്ങൾ പര്യായങ്ങളുടെ ഒരു ഖനിയാണു്‌, മഷിത്തണ്ടു നിഘണ്ടുവിൽ.

  http://www.dictionary.mashithantu.com/dictionary/water

 • http://baijose.blogspot.com ബൈജൊ ജോയ്

  ജലജേച്ചീ പദപ്രശ്നം കളിക്കാനായി ജോലിമാറാനോ…
  ഇതൊന്നും കേള്‍ക്കാന്‍ ഈ നാട്ടില്‍ ആളില്ലേ…. :P

 • Vivek

  അഡ്മിന്‍, വല്ല അറിയിപ്പും ഉണ്ടോ?

 • admin

  മാതൃഭൂമി അഡ്മിനോട് മികച്ച പദപ്രശ്ന കണ്ടു പിടിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. മറുപടി കിട്ടിയില്ല.ഓര്‍മ്മിപ്പിക്കാം .

 • admin

  മികച്ച പദപ്രശ്ന നിര്‍മാതാവ് ആരെന്നു തീരുമാനിച്ചിട്ടില്ല.

  vivekrv, menonjalaja, jaymro, anilabad, knpradeep771 എന്നിവരുടെ പദപ്രശ്നങ്ങള്‍ ആണ് അവസാന റൌണ്ടില്‍ എന്ന് അനൌദ്യോഗിക വിവരം. (മുന്‍കൂര്‍ ജാമ്യം : ഇതില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും വന്നാല്‍ എന്നെ തല്ലരുത്.)

  എന്തായാലും നാളെ തീരുമാനം ആകും. ഇതില്‍ ഉള്‍പ്പെട്ട ആരെങ്കിലും അവരവരുടെ വിലാസങ്ങള്‍ അയച്ചിട്ടില്ല എങ്കില്‍ ഉടന്‍ അയയ്ക്കുക.

 • admin

  @anilabad, knpradeep771

  നിങ്ങളുടെ വിലാസം അയച്ചുകൊടുക്കൂ.

 • admin

  വിലാസങ്ങള്‍ കിട്ടി. പ്രഖ്യാപനം അടുത്ത് തന്നെ പ്രതീക്ഷിക്കാം. ആള്‍ ദി ബെസ്റ്റ്‌.

  പങ്കെടുത്ത എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി. ക്ലൂ കൊടുത്തും വാങ്ങിച്ചും തല്ലിയും തലോടിയും മുന്നേറിയ , പ്രത്യേകിച്ച് ഈ ഫോറത്തില്‍ സജീവമായ എല്ലാ മാന്യവ്യക്തികള്‍ക്കും നന്ദി. നിങ്ങളുടെ സ്പിരിറ്റിനെ ഞാന്‍ അഭിനന്ദിക്കുന്നു. തെറ്റുകള്‍ ചൂണ്ടി കാണിച്ച എല്ലാ വ്യക്തികള്‍ക്കും പ്രത്യേകം നന്ദി.

  പോഴന്റെ ഇന്‍ഡയരക്റ്റ് ക്ലൂകള്‍ ആദ്യം കണ്ടപ്പോള്‍ ഞാന്‍ ആദ്യം ഒന്ന് ശങ്കിച്ചു. അപ്പ്രൂവ് ചെയ്യണോ വേണ്ടയോ എന്ന് കണ്ഫ്യൂശന്‍ ;-) എന്തായാലും അത് ഒരു വെറൈറ്റിയായി തോന്നി. വികാസ്‌, നിങ്ങള്‍ക്ക്‌ അഭിനന്ദനങ്ങള്‍ തരാന്‍ ഒരു ജാവാസ്ക്രിപ്റ്റ് പ്രോഗ്രാം തന്നെ എഴുതി വയ്ക്കണോ എന്ന് ആലോചനയില്‍ ഉണ്ട്. അത് കൊണ്ട് തന്നെ അടുത്ത മത്സരങ്ങളില്‍ നിന്ന് താങ്കളെ ബാന്‍ ചെയ്യണോ എന്ന് ആലോചന നടന്നു വരുന്നു. പ്രാരഭ നടപടിയായി താങ്കളെ അഡ്മിന്‍ ആക്കുന്നു. (അമ്പടാ, അവിടെ കിടക്ക്). എല്ലാവരുടെയും പേരെടുത്തു പറയുന്നില്ല. നിങ്ങളുടെ സമയം! അത് ചിലവഴിക്കാന്‍ മഷിതണ്ടിനെ തിരഞ്ഞെടുത്തതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. (കുറച്ചു പേരുടെ സമയം മെനക്കെടുത്താന്‍ ആയല്ലോ എന്ന ‘സമാധാനം’.) അടുത്ത മത്സരം എന്ത്/ഏതു എന്ന് പ്രഖ്യാപിക്കാന്‍ വികാസിനെയും പോഴനെയും തിരഞ്ഞെടുത്തിരിക്കുന്നു. നിയമാവലി ഒരു മെയില്‍ ആയി അയയ്ക്കുക. ഇവിടെ ബ്ലോഗ്‌ ആയി പോസ്റ്റു ചെയ്യാം.

 • sanju