MBI/2010/MASHI2-0023

MBI/2010/MASHI2-0023
Topic :uncategorized
By :Anjana2000
Play Now: http://mathrubhumi.mashithantu.com/index.php?id=MBI/2010/MASHI2-0023
Toppers: http://mathrubhumi.mashithantu.com/assets/game/top_scorer.php?cw_id=MBI/2010/MASHI2-0023
five-star-rating

Tags:

 • anjana

  ഏല്ലാവര്‍ക്കും എന്റെ വിജയാശംസകള്‍. അധികം കല്ലേറു പ്രതീക്ഷിക്കുന്നില്ല. ഇത് വളരെ എളുപ്പമായിരിക്കും.

 • anjana

  congratulations….Mr.Vikas & Mr. Vivek….

 • Vikas

  Oh! It was a photo finish! :)

 • Vikas

  Good crossword Anjana. :)

 • Rajesh Krishna

  Congrats Vivek and Vikas.

  Congrats Anjana for a good CW

 • anjana

  congratulations to rajesh krishna,mashood,baijo,pisharady chettan….

 • കെ പി സി പിഷാരോടി

  സിന്ധി ലിപി നാലാമത്തെ അക്ഷരം കാരണം 10 മിനിറ്റ് പോയികിട്ടി. എനിക്ക് തന്നെ വിശ്വാസം വരുന്നില്ല നാല്പത്തഞ്ചു മിനിട്ടിനകം ഒരു പദപ്രശ്നം തീര്‍ക്കാം അന്ന്. വിവേകിനും വികാസിനും മറ്റു ആദ്യമെത്തിയ എല്ലാവര്ക്കും അഭിനന്ദനങ്ങള്‍….

 • കെ പി സി പിഷാരോടി

  @ അഞ്ജന,
  നാട്ടില്‍ പോകുന്നു എന്ന് പറഞ്ഞിട്ട് പോയില്ലേ? വളരെ നല്ല പദപ്രശ്നം. ഒന്നും ചുറ്റിച്ചില്ല. പ്രത്യേക താങ്ക്സ്. ഞാന്‍ അഞ്ജന എവിടെയാണ് വര്‍ക്ക്‌ ചെയ്യുനത് എന്ന് ചോദിച്ചിരുന്നു മറുപടി കണ്ടില്ല. പറയാമെങ്കില്‍ നന്ന്. ഹുസ്ബന്ദ്‌ ഏതു കമ്പനിയില്‍ ആണ്?

 • manusreelakam

  angane athum kazhinju …. prasnangalillatha padaprasnam …

 • nila pournami

  @ anjana
  nice crossword

 • Shinoj

  അഞ്ജനാ, പറയാതെ വയ്യ, well linked, beautifully built crossword. Thank you. I was off this competition for quite somoe time, but this CW gives me satisfaction when I completed it on the first attempt. Thank you for such a beautiful CW.

  I am not sure whether there was any error or mistake in this CW. Even if it is,that doesn’t matter much, bcz after quite a long time, I could see a well linked CW in this competition and genuinely built also. Hats off …

  Shinoj

 • Jalaja

  ഉന്നതവിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!!!

 • anjana

  Rajesh,
  Nila Pournami (thudakkam gambeeram – mashithantilekku- swagatham)
  Manusree,
  Shinoj,
  Ajila,
  Jalaja chechi,&
  Sreejith
  Congratulations…………….

 • കെ പി സി പിഷാരോടി

  ഹാ എത്ര സുന്ദരമായ പദപ്രശ്നം. പോപ്പിന്റെ ആസ്ഥാനം കണ്ടു വാസുവിനെ കൂട്ടി കാരാമ സൂഖ് വഴി ഇന്ദ്ര ഭാഷ സംസാരിച്ചു തോമസ്‌ മാഷെ കണ്ടു മനാലിക്കു അടുത്തുകൂടി കാപ്പിരികളെ കണ്ട് ബ്ലൂ ഗിരി വഴി പുനര്തത്തില്‍ വന്ന കര്‍ണനെയും കൂട്ടി ഏഴിമല വഴി ശ്രീനിവാസ പുഴ യോട് കിന്നരിച്ചു, സ്കടില്‍ കയറി ചന്ടാല്നു ഭിക്ഷ കൊടുത്തു മൂണ്‍ ഗുപ്തനെ ക്കൂട്ടി ഇതാ അല്‍ ഖോബാരിനടുതെതി ഇനി ഇമാമിനെ കണ്ടാല്‍ മതി.

 • അനീഷ്‌ മേലാന്‍

  വളരെ ഈസി ആയി പോയി

 • mashood

  Anjana നല്ല പദപ്രശ്നം അക്ഷരങ്ങള്‍ തലതിരിഞ്ഞ രീതിയില്‍ പ്രയോഗിച്ചില്ല എന്നതുകൊണ്ട് തന്നെ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു

 • mujineeb rahman

  Anjana,
  Congrats good crossword
  congrats again vivek and vikas

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

  നല്ല ഒരു പദപ്രശ്നം, അഞ്ജന. സിമ്പിൾ. ഈസി. 
  Toppers, Congrats !!
  വിവേക്, ഹാട്രിക് ചരിത്രം ആവർത്തിക്കട്ടെ. ആശംസകൾ.!

  കോരുതോടു സ്കൂളിനെപ്പറ്റി കേട്ടിട്ടുണ്ടെങ്കിലും സമയത്ത് സ്പോർസിനെക്കുറിച്ച് ഒന്നുമോർത്തില്ല.
   ഡിസംബറല്ലേ, ക്രിസ്മസ് ആണോയെന്നുപോലും ഓർത്തുപോയി. 
  സ്ഥലപ്പേരിൽത്തന്നെ ഒരു സൂചനയുള്ളതു പിന്നീടേ മനസ്സിലായുള്ളൂ.

 • Vikas

  @Shinoj,

  Welcome back :)

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

  ജലജച്ചേച്ചി പറയുമ്പോലെ കണ്ണുതട്ടാതെയായിരിക്കും ലിപിയിൽ ’ഗ’യെ ’ഗി’യാക്കിയത് അല്ലേ? :)

 • കെ പി സി പിഷാരോടി

  പാട്ട് കേള്‍ക്കൂ കൂട്ട് കൂടു…. ഞാന്‍ ഉദാഹരണം.
  http://www.4shared.com/dir/10876961/1948bd31/Sallaapam.ഹ്ത്മ്ല്‍. എത്ര നല്ല
  പാട്ടുകള്‍…

  എവിടെ പോഴന്‍? എന്നും മുന്‍പില്‍ കാനരുണ്ടല്ലോ…. എവിടെയാണ് മിസ്റ്റര്‍ ജയകുമാര്‍?

 • anjana

  ഇതുവരെ വിജയം കണ്ട എല്ലാവര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍. ഇപ്പോഴും പരിശ്രമിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് വിജയാശംസകള്‍ നേരുന്നു.

  @ Shinoj,Pisharady chettan & Rajesh

  നല്ലവാക്കുകള്‍ക്ക് നന്ദി.

  @ Aneesh,

  എന്നും മഹാമാരി വേണ്ടെന്ന് മാതൃഭൂമി കരുതികാണും. എന്നും തല്ലിയാല്‍ മാത്രം പോരല്ലൊ! ഒരുതലോടലും………….

 • http://baijose.blogspot.com ബൈജൊ ജോയ്

  @anjana
  thanks. :)

 • mithun

  a very easy crossword.. thats why i had managed to complete it without any clue ( for the first time :) )……
  anjana, thank you for the nice crossword….and my congrats to the toppers

 • rekhaaaaas

  very easy one…

 • Shinoj

  Thank you Vikas.. [:)]..

 • vivek

  @ Anthipozhan

  ഞാനും വികാസും ഒരേ സമയത്താണ് ഫിനിഷ് ചെയ്തത്. പേര് Topper’s Listil ഏറ്റവും മുകളിലുന്ടെങ്കിലും എന്റെ റാങ്ക് 2 ആണ്.

  Again Vikas !!!!! വികാസിനുള്ള പതിവുള്ള ബോര്‍ഡ് വെച്ചോളൂ :-) :-) :-)

 • GK

  Very Nice CW Anjana…Good Work!! Managed to finish it without much trouble.

  Congratulations to all the toppers.

 • admin

  2010-12-07 07:05:35 +5:30

  അപൂര്‍വ്വം !. അത്യപൂര്‍വ്വം ! വിവേക്‌ ആദ്യം കളിതുടങ്ങി എന്നത് കൊണ്ടാണ് ആദ്യം പേര് വരുന്നത്.

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

  ഷാരടിച്ചേട്ടാ, പോഴനിവിടുണ്ടേ…..
  പതിവിലും അല്പം താമസിച്ചാണു തുടങ്ങിയത്. അതാ കാണാഞ്ഞത്. 
  ഞാൻ തുടങ്ങുമ്പോൾ വിവേകും വികാസും 50 കഴിഞ്ഞിരുന്നു.

 • Shanmukhapriya

  clue need for 14D &23B

 • admin

  അത്യപൂര്‍വ്വം ആയത് കൊണ്ട് രണ്ടു പേര്‍ക്കും ഒന്നാം സ്ഥാനം കൊടുക്കുന്നു. സോഫ്റ്റ്‌ വെയറില്‍ എന്തെങ്കിലും ചെയ്യുവാന്‍ പറ്റുമോ എന്ന് പരിശോധന നടന്നു വരുന്നു.

 • GK

  @ Shanmukhapriya
  14D – just search ‘kauravas’on wiki. (No:17)
  23B – famous novel of Sarah Joseph.

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

  ഓഹോ, അപ്പോ അങ്ങനെയും ചില മറിമായങ്ങൾ ഇതിനിടയിൽ നടന്നോ?
  പോഴനെ പൊട്ടനുമാക്കുന്ന പരിപാടി!
  അഡ്മിന്റെ ലോജിക്കു മനസ്സിലായി. അതിവേഗം ബഹുദൂരം.
   ഒന്നാമതെത്തിയ ആളിന്റെ പേരല്ലേ ഒന്നാമതു ടോപ്പേഴ്സ്‌ ലിസ്റ്റിൽ വരേണ്ടത്?
   
  എന്നാൽ അതു വരാത്തത് ’സോഫ്റ്റ് വയറ’നെ ചെവിക്കു നല്ല കിഴുക്കുകൊടുത്തു വളർത്താഞ്ഞതുകൊണ്ടല്ലേ? :)

  ആരുടെയും അഭിനന്ദനങ്ങൾക്കു കുറവൊന്നും വരുത്താൻ പോണില്ല. 
  എല്ലാർക്കും ചിയേർസ് !

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

  അപ്പോ ഒരുകാര്യം ക്ലിയറായി. രണ്ടുപേരും കൂടി മാറി മാറി റാങ്കടിക്കാനുള്ള പരിപാടിയാ. 
   വികാസിന്റെ റാങ്കടിക്കുന്ന സോഫ്റ്റ്വയർ വിവേകിനും കിട്ടി..ല്ലേ?
  പോഴൻ സമ്മതിക്കില്ല. വിക്കിലീക്കു വഴി അതിന്റെ ഒരു കോപ്പി ഇവിടേം ലീക്കായി എത്തീട്ടുണ്ട്.
  അതനുസരിച്ച് പോഴനും പേരു മാറ്റി ’വി’യും ’ക’യുമുള്ളതാക്കാൻ പോണു.
  ‘വികാരി’
  ആർക്കേലും എന്തേലും പറയാനുണ്ടേല്‌ തലേന്നേ പറഞ്ഞേക്കണം.

 • vivek

  പോഴന്റെ നാവ് പൊന്നാകട്ടെ (എന്താ വില !!!!)

  നന്ദി അഡ്മിന്‍ !!!!

  ഈ പദപ്രശ്നമത്സരം ആകെ സംഭവബഹുലം ആണല്ലോ

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

  അഡ്മിൻ, നല്ലകാര്യം. അപ്പോ രണ്ടുപേർക്കും ഒന്നൂടെ സിന്താബാദ്! അഡ്മിനും.!

  പിന്നെ, ആ സോഫ്റ്റ്വയറനെ നമുക്കു ശരിയാക്കാം.
  രണ്ടു ദെവസം പട്ടിണിക്കിട്ടാമതി. എങ്കിലേ പടിക്കൂ. :)

 • vivek

  @ Shanmukhapriya

  ഇതിലും extra clue വേണമോ?
  14D – http://vharicharan.blogspot.com/2008/01/names-of-100-kauravas.html കുന്തിയുടെ മൂത്ത പുത്രന്റെ പേരില്‍ അല്പം മാറ്റം വരുത്തി നോക്കൂ .
  23B – ഒരു വടക്കന്‍ പാട്ട് സിനിമ (son of some body)

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

  ഷണ്മൂ,
  23ബി- സാറാജോസഫിന്റെ ഒരു നോവൽ. അടുത്തിടെ മറ്റൊരു പദപ്രശ്നത്തിലും പരാമർശിച്ചിരുന്നു.
  “–താളം തകിലുമേളം ഖല്ബിന്റെ പന്തലില് ” എന്ന പാട്ടിന്റെ തുടക്കത്തിൽ അവസാന രണ്ടക്ഷരങ്ങൾ ഉണ്ട്.

  14ഡി- ദുരോധനന്റെ ആത്മസുഹൃത്തിന്റെ പേരിന്റെ മുന്നിൽ ഈ പദപ്രശ്നത്തിൽ ഒന്നാം റാങ്കു കിട്ടിയവരുടെ പേരിലെ
  ഒരക്ഷരംകൂടി ചേർത്താൽ മതി. :)
  fullലിസ്റ്റ് വിക്കിപ്പീഡിയയിൽ കിട്ടും.

 • Muhamed Ali
 • anjana

  എസ് എം പ്രിയ,

  14D – ഗൂഗിളില്‍ തിരയൂ … കൗരവരുടെ പേരുകള്‍ (കുറച്ചക്ഷരങ്ങള്‍ അവിടെയുണ്ടല്ലൊ)
  23B – ആലാഹയുടെ പെണ്‍മക്കളെ കുറിച്ചും എഴുതി

 • Jalaja

  23B സാറാജോസഫിന്റെ നോവല്‍
  14D പാഞ്ചാലീവസ്ത്രാക്ഷേപസമയത്ത് പാഞ്ചാലിക്കു വേണ്ടി സംസാ‍ാരിച്ചയാളാണ്. പേര്‍ ദു വില്‍ അല്ല തുടങ്ങുന്നത്.

 • admin

  @pozhan

  ഭാഗ്യം. സോഫ്റ്റ്‌ വെയര്‍ തല്ലുകൊള്ളിത്തരം കാണിച്ചത് കൊണ്ട് രണ്ടു പേരും ഒരേ സമയം ഫിനിഷ്‌ ചെയ്തത് അറിഞ്ഞു. അല്ലെങ്കില്‍ എല്ലാവരും വികാസിന്റെ പുറത്തു തട്ടി ടാറ്റാ പറഞ്ഞു പോയേനെ! (വഴി പിഴച്ച ) സോഫ്റ്റ്‌ വെയര്‍ സിന്ദാബാദ്‌ !

 • Jalaja

  വളരെ എളുപ്പമുള്ള പദപ്രശ്നം. (എളുപ്പമുള്ള പദപ്രശ്നങ്ങളില്‍ എന്റെ റാങ്ക് എപ്പോഴും താഴെയാണ്. എന്താണാവോ അങ്ങനെ?).
  ശ്രീനിവാസന്റെ സിനിമയുടെ പേരില്‍ ഒരു കൂട്ടക്ഷരം വേണ്ടതായിരുന്നു.
  16ബി.മൂന്നാമത്തെ കളത്തില്‍ ഇകാരം ആവശ്യമില്ല. രണ്ടും ശരിയാണെന്നാണ് നിഘണ്ടു കിട്ടുന്നതു വരെ ഞാനും വിചാരിച്ചിരുന്നത്.
  എന്തായാലും പദപ്രശ്നനിര്‍മ്മാണത്തില്‍ പുരോഗതിയുണ്ട്.

 • sanju

  Good CW Anjana..Thanx.
  Congrats Photo phinishers….

 • beegees

  Anjana Satheesh,
  clues ഒന്നും ഇല്ലാതെ പൂര്‍ത്തിയാക്കാന്‍ പറ്റിയ പദപ്രശ്നം.അഭിനന്ദനങ്ങള്‍!!!

 • Shanmukhapriya

  Thanks all for the clues!!! innu thala kurachu down aayi athaa help vendi vannathu :(

 • Vikas

  ‌@‌അഡ്‌മിൻ,

  എന്റെ കമന്റ് (ഫോട്ടോ ഫിനിഷ്) കണ്ടില്ലായിരുന്നോ? അപ്പോൾ‌ത്തന്നെ താങ്കൾ അത് നോക്കിക്കാണുമെന്ന് ഞാൻ കരുതി! പദപ്രശ്നം പൂരിപ്പിച്ചു കഴിഞ്ഞ് ടോപ്പ് സ്കോറർ ലിസ്റ്റ് നോക്കിയപ്പോൾ വിവേകിന്റെ പേരാണു കണ്ടത്. ഒന്നൂടെ ആഞ്ഞു നോക്കിയപ്പോൾ രണ്ടുപേരും ഒരേസമയത്ത് ഫിനിഷ് ചെയ്തിരിക്കുന്നു.

  ഇന്നൊരു റിലീസ് (സിനിമയല്ല!) ഉണ്ടായിരുന്നതുകൊണ്ട് പിടിപ്പതു ജോലികളുണ്ടായിരുന്നു. ഇപ്പോഴാണ് വീട്ടിലെത്തിയത്. എളുപ്പമുള്ള പദപ്രശ്നം സൃഷ്ടിച്ച അഞ്ജനയ്ക്കും വിജയികളായ മറ്റുള്ളവർക്കും അഭിനന്ദനങ്ങൾ :)

 • Anand

  any clues for 9A..?

 • anjana

  എന്തായാലും പദപ്രശ്നനിര്‍മ്മാണത്തില്‍ പുരോഗതിയുണ്ട്…………….
  പിച്ചവച്ചല്ലേ നടക്കാന്‍ കഴിയൂ…….

 • Shanmukhapriya

  ജലജ ചേച്ചി അത് ശരിയാണ്, എനിക്കാണെങ്കില്‍ എളുപ്പമുള്ള ഒരു പദപ്രശ്നത്തിലും തുടങ്ങുന്ന സമയത്ത് പങ്കെടുക്കാനേ കഴിയില്ല :(

 • കെ പി സി പിഷാരോടി

  എന്താ ജലജേച്ചി ഈസി പദപ്രശ്നം വരുമ്പോള്‍ ചേച്ചി പിറകോട്ടു പോകുന്നു എന്ന് എഴുതിയത്? ഈ പടപ്രശ്നതിനു ക്ലൂ ചോദിക്കുന്നവരെ സമ്മതിക്കണം. എന്റെ ഒരു കമന്റില്‍ മിക്ക ഉത്തരങ്ങളും ഉണ്ടല്ലോ. കര്ണന്റെ പേരിന്റെ കൂടെ വികസിനെ വിചാരിച്ചത് ആരും ക്ലൂ ചേര്‍ത്താല്‍ ഉത്തരം കിട്ടുമല്ലോ. ഞാന്‍ ചോദിക്കില്ലന്ന

  ഇന്നത്തെ പദപ്രശ്നം ചെയ്യാന്‍ കൈയും കഴുകി വന്നിരിക്കുന്നു . എന്താ രണ്ടു മണിയാകാത്തത്.

 • Anand

  any clues for 9A..? please

 • Shanmukhapriya

  Anand, think about mansoor ali khan pataudi

 • Anand

  thanks priya..

 • Peeyush

  clue need for 33 U,40 B 2nd letter,29 B

 • Peeyush

  33 u kittippoyi habbabbada na

 • http://mathrubhumicrossword Mujeeb Rahman

  peeyush,
  40 B please search “www.manoramaonline.com/advt/Festival/kottiyoor/southkasi”
  29 B A district in karnadaka

 • mithun

  @ peeyush,
  29 B go to google maps and this place falls on the route of NH 218….. its a district bordering goa

  40 B- http://www.manoramaonline.com/advt/Festival/kottiyoor/southkasi.htm…... second sub-title

 • Peeyush

  thnks to mithun amd mujeeb

 • Ajith

  13A & 26B –I need a help

 • sanju
 • Ajith

  Sanju, nandi..oraayiram…

 • sanju

  Ajith,its okay…