MBI/2010/MASHI2-0022

MBI/2010/MASHI2-0022
Topic :uncategorized
By :jaymro
Play Now: http://mathrubhumi.mashithantu.com/index.php?id=MBI/2010/MASHI2-0022
Toppers: http://mathrubhumi.mashithantu.com/assets/game/top_scorer.php?cw_id=MBI/2010/MASHI2-0022
five-star-rating

Tags:

 • Vikas

  പോഴാ,

  ഇതൊരു കുഴഞ്ഞുമറിഞ്ഞ പദപ്രശ്നമാണോ?
  നേരത്തെ അങ്ങനെ എന്തോ പറഞ്ഞിരുന്നില്ലേ?
  അധികസൂചനകള്‍ പദപ്രശ്നം തുടങ്ങുന്നതിനു മുന്‍പ് തരൂ! :)

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

  ഇല്ല വികാസ്. ഇക്കുറി പ്രശ്നങ്ങളൊന്നും ഉണ്ടാകാനിടയില്ല. ഒരു പ്രശ്നക്കാരനെ ഒഴിവാക്കി.

   എല്ലാവർക്കും ആശംസകൾ !

 • Vikas

  വഴി പൂർത്തിയായിട്ടില്ല :(

 • Jalaja

  ഞാനും പടിഞ്ഞാറെ വഴിയിലേക്ക് നോക്കിയിരിപ്പാണ്. indirect clues തന്ന് സഹായിക്കാറുള്ള ജയകുമാറിനെയും ഇന്ന് പ്രതീക്ഷിക്കേണ്ട. വികാസ് വഴിമുട്ടി നില്‍പ്പുമാണ്. ഞാന്‍ അമരകോശം വരെ പോയി നോക്കി.രക്ഷയില്ല

 • manusreelakam

  2 ennam undu balance , athu kandu pidichidan nokkumbo dha udane oru meeting .. ini bakki vannittu cheyyam

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

  വിവേക്, അർഹിക്കുന്ന ഒന്നാം റാങ്ക്. അഭിനന്ദനങ്ങൾ.! Benoy, Ajila, Vikas !

  എന്നാലുമെന്റെ വികാസേ?
   പുകഞ്ഞ ഒരു കൊള്ളിയെ പുറത്താക്കിയപ്പോൾ സംഗതികൾ ഈസിയാകുമെന്നു കരുതി. 

  പടിഞ്ഞാറേ ദിക്ക് ’ആശി’ച്ചാൽ കിട്ടില്ലേ?
  ജലവാഹനം തകർന്നത് എല്ലാവർക്കും ’നഷ്ട’മായോ
  പനയിൽക്കയറാൻ തളപ്പില്ലാത്തതു പ്രശ്നമായോ?
  മിക്കയിടത്തും കുറഞ്ഞതു രണ്ടക്ഷരമെങ്കിലും ലിങ്കു ചെയ്യാനും ശ്രദ്ധിച്ചിരുന്നു.

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

  ഹോ! എല്ലാവരും വഴിയുടെ ’നടുവിൽ വച്ച്’ നിർത്തിയോ? കഷ്ടം!

 • Rajesh Krishna

  I wasted a great deal of time due to the misunderstanding of directions of questions like 26U, 31B even though that wouldn’t have made any difference in the rankings. :)

 • Rajesh Krishna

  Congrats Vivek, Binoy, Ajila, Vikas and Nila Pournami.

  Pozhan,
  Congrats, It is a well made CW, but definitely not an easy one. :0

 • Shanmukhapriya

  ജലവാഹനം ​കിട്ടി, പക്ഷെ അതിന്റെ തകര്‍ച്ച കിട്ടീല്ല….
  സപ്തസ്വരങ്ങളില്‍ ഒരു സ്വരമേ കിട്ടിയുള്ളൂ…
  പിന്നെ അതീവ രുചികരവും പടിഞ്ഞാറ് ദിക്കും :(

 • Shanmukhapriya

  അതീവ രുചികരം കിട്ടി :)

 • vivek

  അത്ഭുതങ്ങള്‍ ആവര്‍ത്തിക്കുമോ?

  ഗണപതിയ്ക്ക് വെച്ചതേ കാക്ക കൊണ്ട് പോയി എന്ന് ഞാന്‍ ഭയന്നു. പക്ഷെ മന്ദബുദ്ധി
  ആയതിനാല്‍ കിട്ടി.
  മാര്‍ഗമധ്യേ കൃതിയും ശ്ലോകവും തടസം ഉണ്ടാക്കിയെങ്കിലും അപഥ സഞ്ചാരി ആയതിനാല്‍ അതും പെട്ടന്ന്‍ കിട്ടി.

  by the way, മുതല കുതിരപ്പുറത്ത് ആണോ വന്നത് അതോ കപ്പലിലോ? ഏതായാലും കുതിരക്ക് മുതിര കൊടുക്കണം അല്ലെങ്കില്‍ അതിന്റെ കശേരുക്കള്‍ തകരാന്‍ സാധ്യത ഉണ്ട്.

  പോയി ക്രികറ്റ് കാണട്ടെ. സച്ചിന്‍ ഇല്ലെങ്കിലെന്താ ഗംഭീര്‍ ഉണ്ടല്ലോ? ഒരു നല്ല പദ പ്രശ്നത്തിന് നന്ദി. ഇനി അടുത്ത യുദ്ധത്തിനു രണഭേരി മുഴങ്ങുമ്പോള്‍ കാണാം.

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

  കൂട്ടക്ഷരമാണു വഴിയിലെ പ്രശ്നം. അല്ലേ?
  എന്തുചെയ്യാം?തെറ്റല്ലാത്തതുകൊണ്ടു മറ്റൊന്നു തോന്നിയില്ല.
  വിഷമമായെങ്കിൽ ഖേദിക്കുന്നു.

 • nila pournami

  രാജാവും ദൈവവും മുകളിലോട്ടോ താഴോട്ടോ എന്ന് ശ്രദ്ധിക്കാതെ രണ്ടു മണിക്കൂര്‍ നേരം കളഞ്ഞു

 • Shanmukhapriya

  ഇനി ജലവാഹനത്തിന്റെ ‘തകര്‍ച്ച’ മാത്രമേ ബാക്കിയുള്ളൂ :(

 • Jalaja

  അവസാനം കിട്ടി.വേണ്ടത് വേണ്ടപ്പോള്‍ തോന്നാത്തതിന്റെ കുഴപ്പമാണെന്നു മനസ്സിലായി. ഇന്നത്തെ ദിവസഫലം ഇത്തിരി മോശമാണെന്നു പത്രത്തിലുണ്ടായിരുന്നത് ശരിയായി.വെറുതെ രാവിലെ നേര്‍ത്തെ എഴുന്നേറ്റു. നേരം വൈകി ചെയ്തു തുടങ്ങിയിരുന്നെങ്കിലും ഈ സ്കോര്‍ തന്നെ കിട്ടിയേനെ.
  എന്തായാലും പരലോകത്തെത്തുമ്പോള്‍ ഞാനും ജയകുമാറും ഒരേസ്ഥലത്ത് (ആ നരകത്തില്‍) ആയിരിക്കുമോ?

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

  ‘(വഴിയിൽ) ഇങ്ങനെ കാണുന്ന നേരത്തു (മഷിത്തണ്ടിൽ)മത്സരിക്കുന്നതെന്തിനു നാം വൃഥാ?’  എന്നു പാടിയതു നിങ്ങളാണോ പോഴനാണോ?

 • nila pournami

  പദപ്രശ്നകുടുംബത്തിലേക്ക് ആദ്യമായിട്ടാണ് .
  പഴയതെല്ലാം ഇന്നലെ ചെയ്തു തീര്‍ത്തു .
  ഇന്ന് അഞ്ചാമത് എത്താന്‍ കഴിഞ്ഞു .
  ഇനി കളി തുടരാമല്ലേ ……
  തണുത്ത അവധിക്കാലം
  പദപ്രശ്നത്തിനായി

 • vivek

  Any new Schedule Admin?

 • Shanmukhapriya

  havooo completed it without any clues!! a nice cross word, congrass toppers :D

 • K P C Pisharody

  ജല വാഹനത്തിന്റെ തകര്‍ച്ച ടൈറ്റാനിക് ഓര്‍ക്കൂ.
  പടിഞ്ഞാറന്‍ ദിശ പെടുത്തി.

 • manusreelakam

  meeting kazhinju vannappo randennam pending undarunnathum theernnu … angane aadyamayi first 10 il theerthu :D

 • K P C Pisharody

  മലയാളം ബ്ലോഗ്‌ വായിക്കാറില്ല. ഒരു ക്ലു തരൂ.

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

  ഈ കുടുംബത്തിലേക്ക് സ്വാഗതം, നിലാ/നിളാ പൗർണമീ(വാട്ട് ഏ ലവ്‍ലി നെയിം! രണ്ടിലേതായാലും).
   extra clues നോക്കാതെ പഴയ പദപ്രശ്നങ്ങൾ പൂർത്തിയാക്കാൻ ശ്രമിക്കൂ. അപ്പോഴേ ഒരു രസമുള്ളൂ. ഗൂഗിളും നെറ്റുമുണ്ടല്ലോ.
  ഇനി ഉത്സാഹത്തോടെ മുന്നോട്ടുപോട്ടേ. All the best !

  ജലജച്ചേച്ചീ ഇവിടെച്ചെയ്യുന്നത് ഇവിടെത്തന്നെ അനുഭവിച്ചുതീർത്താൽ ചിത്രഗുപ്തന്റെ കണക്കുബുക്കിൽ 
  ശിഷ്ടം പൂജ്യമായിരിക്കുമത്രേ. പോഴന്റെ പദപ്രശ്നം പൂർത്തിയാക്കിയതുകൊണ്ട് ചേച്ചി കോമ്പൻസേറ്റ് ചെയ്തിട്ടുണ്ടെന്നാണു്‌
   അവിടെത്തി, കണക്കുബുക്കിൽ ഒളിഞ്ഞുനോക്കിയവർ രഹസ്യമായിത്തന്ന വിവരം. :)

  വിവേക്, ആ കമന്റ് കലക്കി കടുവറുത്തു. ജലജേച്ചിക്കു പോഴനില്ലാത്തതിന്റെ വിഷമം മാറീല്ലേ?
  ഇനിയും ആരാണു സ്കോർ ചെയ്യാതിരിക്കുന്നത്? ഒന്നു കാണട്ടെ !

 • manusreelakam

  ithu vare cheythittullathil vechu ettavum nalla padaprasnam , aksharathettukalo murichezhuthukalo illatha , vyakarana pusthakatheyo wikiyeyo kooduthal asrayikkandatha , ennal kurachu alochichu utharam cheyyenda oru nalla padaprasnam , nandi Jayakumar …..

 • anjana

  Dear Pozhan,

  ശരിക്കും ചുറ്റിച്ചു കെട്ടൊ … മനപൂര്‍വ്വം തന്നെയല്ലേ.. 95 ഒപ്പിച്ചു.

  വാമൊഴിയിലെ എറ്റവും ചെറിയ യൂണിറ്റുകൾ
  നര്‍മ്മഭാവനകളുടെ ഒരു സമാഹാരം. മലയാളം ബ്ലോഗിലെ സൂപ്പർഹിറ്റും –
  ഇതുരണ്ടും ഒരുപരിചയവും കാണിക്കുന്നില്ല….

 • salil

  thanks vivek…. nice clues….

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

   മറ്റുള്ളവർക്ക് ഈസിയായിരിക്കണേന്നായിരുന്നു പ്രാർത്ഥന. അഞ്ജന അല്പം ചുറ്റിയാലും വേണ്ടില്ലെന്നും. :)  
  പിഷാരടിച്ചേട്ടനും അഞ്ജനയും പറഞ്ഞതൊന്നും visala manaskan കേൾക്കണ്ട.

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

  എന്താ അഞ്ജന, ബഹുവചനം വന്നപ്പോൾ ബുദ്ധി ’മങ്ങി’യോ?

 • anjana

  പോഴേട്ടോ…….എനിക്കും കിട്ടി നൂറ് ഒരധികസൂചനയും കിട്ടാതെ തന്നെ.

  എന്തൊരു ആത്മസംതൃപ്തി……നല്ല അടിപൊളി പദപ്രശ്നം. നാട്ടിലെ എട്ടുമണി ഇവിടെ അഞ്ചരയാ സമയം.
  ഒന്നര മണിക്കുര്‍ കഴിഞ്ഞേ തുടങ്ങാന്‍ പറ്റിയുള്ളൂ പിന്നെ ഓഫീസ്സിലേക്കുള്ള ഓട്ടവും. അവസാനിപ്പിച്ചത് ഓഫീസ്സില്‍ വച്ച്.

  അഭിനന്ദനങ്ങള്‍ ഉണ്ടു കെട്ടോ

 • rekhaaaaas

  9A & 29A second letter and 27D third letter pls help????

 • MujeebRahman

  cograts pozhan and all toppers. Good crossword and tough one. But, could’nt complete today because I am busy.

 • nila pournami

  @ pozhan

  നന്ദി.
  നിളാ പൗര്‍ണമി തന്നെ.
  പഴയതെല്ലാം നൂറടിച്ചു.
  കൂടുതല്‍ ഊര്‍ജത്തോടെ അടുത്തതിനായി കാത്തിരിക്കാം
  ഒരു നാട്ടുകാരനെയും(മൂവാറ്റുപുഴ) കണ്ടല്ലോ.!!!!സന്തോഷം!!

 • rekhaaaaas

  27D i got…

 • rekhaaaaas

  9A got it…
  clue for 33D pls???

 • അനീഷ്‌ മേലാന്‍

  തകര്‍ന്നത്‌ ഛേദം ആണോ ചേതം ആണോ?

 • manusreelakam

  ഞാന്‍ ഒരു കഥ പറഞ്ഞാലോ …..

  ഗണപതിക്ക് വെച്ചതെ മന്ദനായിരുന്നവന്‍ ഉന്നതമായി പാട്ട് പാടിയപ്പോള്‍ തടസമായി വന്നത് ഈ രസികത്തിയാണ് …

  രാമാ രാമാ ജപിച്ച് ന്യൂ സീലണ്ടില്‍ ചെന്നപ്പോ കണ്ടു അവിടെ “മരു”ഭൂമിയില്‍ ആര്‍ക്കും ചേതമില്ലാതെ കശേരുക്കള്‍ ഒടിഞ്ഞു ഒരു പഥം തെറ്റിയവന്‍ സ്വയം കിടക്കുന്നത് ….
  ദലൈലാമയുടെ നാട്ടില്‍ നിന്നും കൊടകര എത്തിയപ്പോള്‍ പടിഞ്ഞാറേ ദിക്കില്‍ നോക്കാന്‍ ഒരാശ …

  ദമയന്തി മാത്രം അറിഞ്ഞ രുചി കുതിര കൂടെ തിന്നുമ്പോള്‍ പണ്ട് ദ്രൗപതി വസ്ത്രാക്ഷേപ സമയത്ത് നിലവിളിച്ച്ചതോര്‍മ്മ വരുന്നു ….

  ലക്‌ഷ്യം ഭേദിച്ച വില്ല് കൊണ്ട്ട് കാളപോരിനു ഇറങ്ങാമോ ? , അതിനു ശേ_ഷി ഇല്ലാത്തവന്‍ ആ പശുവിന്റെ കാലിലും വീഴും ….
  ഗംഭീരമായി സെഞ്ച്വറി അടിക്കുന്ന മാ’മന്റെ’ അഭീഷ്ട വരത്തിനു മുതലയെ പിടിക്കുന്നു…
  കുതിരപുറത്ത് പോകുന്നവന്‍ ‘മിസ്ര’ വിവാഹത്തിനും ഒരുങ്ങുന്നു….
  അമീര്‍ ഖാന്‍ കണ്ട മംഗല യവളെ റ്റെന്‍ഡുല്ക്കര്‍ അനന്തശായിയുടെ പുരത്തെത്തിച്ചു … അവിടെ വെച്ചു അവന്‍ അവള്‍ക്ക് ‘വട’ സമ്മാനിച്ചു …..
  മഴയുള്ളപ്പോള്‍ പനയില്‍ നിന്നടര്ത്തിയെടുത്തത് ചൂടി താരന്‍ മാറാനുള്ള എണ്ണയും തേച്ച് സു’ഗ്രീവനെ’ കാണാന്‍ പോയ കഥ അറിഞ്ഞ ഭൂപതി തകര്‍ന്നു പോയി
  ഏഷ്യയില്‍ യുദ്ധത്തിന്റെ നാദം മുഴങ്ങി …. മാര്‍ഗത്തിന്റെ ഇടയ്ക്കു പാലയില്‍ ഇറങ്ങി മാണി സാറിനെ കണ്ടു
  ആദിയിലും അന്തത്തിലും ശേഷിക്കുന്നവന്‍ രസഗംഗ ഒഴുക്കിയപ്പോള്‍ റാണിയുടെ വള്ളി കളഞ്ഞവന്‍ സ്വരങ്ങള്‍ ഉണ്ടാക്കി …

  തുടരും ..

 • Vikas

  @നിള,

  മൂവാറ്റുപുഴയിൽ എവിടെയാണ്?

 • beegees

  27 താഴോട്ട് വാമൊഴിയിലെ എറ്റവും ചെറിയ യൂണിറ്റുൾ….any clue for 3മത്തെഅക്ഷരം.

 • beegees

  completed with clue of anthipozhan……….A BIG THANS…”http://mashithantu.com/cw-discuss/?p=381&cpage=1#comment-6018

 • G Gopakumar

  ഋഷഭം അല്ലേ ശരി???

 • beegees

  rekhaaaaas:::clue for 33D…..
  3RD and 4th letters means നൂറു

 • G Gopakumar

  നൂറുകണക്കിന് ശ്ശി “പരവശ്ശ”നാക്കി…….

 • beegees

  vivek:കലക്കി ക്ലൂസ്!@#$$%^&&HATS OFF!@@####
  http://mashithantu.com/cw-discuss/?p=381&cpage=1#comment-5997

 • Jalaja

  ഇത് സംതൃപ്തി തന്ന ഒരു പദപ്രശ്നം.രണ്ടു വാക്കുകള്‍ക്ക് വേണ്ടി കുറെ സമയം ചെലവായതുകൊണ്ട് എന്റെ ബുദ്ധിയുടെ മന്ദത എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാന്‍ പറ്റി. എന്നാലും വിവേകിന്റെ ക്ലൂ കിട്ടുന്നതിനു മുന്‍പു തന്നെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു.
  4എ അവസാന അക്ഷരം കൂട്ടക്ഷരം എഴുതാതിരുന്നത് പദപ്രശ്നത്തിനു കണ്ണുതട്ടേണ്ട എന്നുകരുതിയുള്ള adjustment ആണോ?

  എന്നാലും വിവേകിന്റെ ക്ലൂ ഒരു കടന്ന കയ്യായിപ്പോയി.10 ഉത്തരങ്ങള്‍ തന്നെ എഴുതിവച്ചിരിക്കുകയല്ലേ? എന്നിട്ടും സ്കോര്‍ ബോര്‍ഡ് നീങ്ങാത്തതെന്താണാവോ?
  ക്ലൂ പ്രസിദ്ധീകരിക്കുന്നത് പിറ്റേന്ന് മുതലാക്കിയതില്‍ പിന്നെ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. മിക്കവാറും ദിവസങ്ങളില്‍ ക്ലൂ ഇല്ലാതെ നൂറിലെത്തുന്നവര്‍ 10നടുത്തെയുള്ളൂ. അല്ലെങ്കില്‍ 15. 90നു മീതെ എത്തി നില്‍ക്കുന്നവരും അത്ര തന്നെ കാണും. 80നും 90നുമിടയില്‍ നില്‍ക്കുന്നവരും അത്ര തന്നെ (ഉദ്ദേശകണക്കുകളാണ്).പദപ്രശ്നം എളുപ്പമുള്ളതാണെങ്കിലും ബുദ്ധിമുട്ടുള്ളതാണെങ്കിലും ഇതാണ് സ്ഥിതി. ഇതില്‍തന്നെ ആദ്യത്തെ ഒന്നുരണ്ടെണ്ണത്തിനൊഴികെ ജയകുമാറിന്റെ വക ചെറിയ ക്ലൂസ് ഉണ്ടായിരുന്നു. അതുകൊണ്ടാണ് 10-15 ആവുന്നതെന്നു തോന്നുന്നു.
  ക്ലൂ പിറ്റേന്ന് കൊടുക്കുക എന്ന നയം വളരെ നല്ലതായിട്ടാണ് എനിക്ക് തോന്നുന്നത്,കാരണം രണ്ടാം റൌണ്ട് ക്ലൂസ് എല്ലാവര്‍ക്കും ഒരുമിച്ച് കിട്ടുമല്ലോ.(95 നു മീതെയായി തടഞ്ഞു നില്‍ക്കുമ്പോള്‍ ഒന്നുരണ്ട് ക്ലൂ കിട്ടിയിരുന്നെങ്കിലെന്ന് ഞാനും ആഗ്രഹിക്കാറുണ്ടെന്നത് വേറെ കാര്യം.)
  നിള പൌര്‍ണ്ണമി,സ്വാഗതം! അച്ഛനമ്മമാര്‍ക്ക് അഭിനന്ദനം,മോള്‍ക്ക് ഇത്ര നല്ല ഒരു പേര്‍ നല്‍കിയതിന്.

 • Jalaja

  ഉന്നതവിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!!!!!!!!
  ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് ആശംസകള്‍!!

 • Jalaja

  ജയകുമാര്‍,
  മത്സരാര്‍ഥികള്‍ക്ക് നരകം പരിചയപ്പെടുത്തിക്കൊടുത്തതിന്റെ ക്രെഡിറ്റ് എനിക്കാണ്.ട്ടൊ.അതുകൊണ്ട് ജയകുമാറിന് ആക്ഷേപം കേള്‍ക്കാതെ കഴിഞ്ഞു. അപ്പോള്‍ എനിക്ക് നരകം സന്ദര്‍ശിക്കാനുള്ള അവസരമില്ല അല്ലേ? എന്റെ പദപ്രശ്നം ചെയ്യുന്നതുകൊണ്ട് ഇവിടെയുള്ള ആര്‍ക്കും അത് വേണ്ടിവരില്ലെന്നെനിക്കറിയാമായിരുന്നു. ഇപ്പോള്‍ എനിക്കുമില്ല. അത് കഷ്ടമായിപ്പോയി.

 • anjana

  @rekhaaaas

  ശതമാന കണക്കിനു മുന്നെ അഡ്വര്‍ട്ടൈസിഗിന്റെ മലയാളം കൂട്ടേണ്ടിവരും

 • Jalaja

  പിഷാരടി,
  അതൊരു പുരാണമാണ്,പത്തൊമ്പതാമത്തെ.
  തൃശൂരില്‍ നിന്നു എറണാകുളത്തേക്കു പോകുമ്പോള്‍ ചാലക്കുടിക്ക് മുന്‍പുള്ള സ്ഥലം ഓര്‍മ്മയില്ലേ ,ആ സ്ഥലത്തിന്റെ പുരാണം.
  രേഖ, നൂറ്–ശതം . അതിനു ഒരു prefix കൊടുത്തുനോക്കൂ.

  വിജയാശംസകള്‍!!!

 • Jalaja

  അഡ്മിന്‍,
  മാതൃഭൂമിയുടെ ആദ്യത്തെ പദപ്രശ്നമത്സരത്തിലെ പദപ്രശ്നങ്ങള്‍ എവിടെപോയാലാണ് കാണാന്‍ പറ്റുക?

 • Jalaja

  ജയകുമാര്‍,
  20 എ. ആലോചനാമൃതം തന്നെ. അതിനു 100 മാര്‍ക്ക്
  ഇതിലെ ഒരു മൂന്നു നാലു ചോദ്യങ്ങള്‍ ഞാന്‍ അയച്ചുകൊടുത്തിട്ടുള്ള പദപ്രശ്നങ്ങളില്‍ ഉണ്ടല്ലോ.മഹാന്‍മാര്‍ ഒരേപോലെ ചിന്തിക്കുന്നു എന്ന് ഇതിനാണൊ പറയുന്നത്? എനിക്ക് സ്മൈലി ഇടാന്‍ അറിയില്ല ,അതുകൊണ്ട് അവ വേണ്ട സ്ഥലത്ത് ഇട്ടോളൂ.

 • Kannan Nair

  20A pls help

 • RAJ

  @നിളാ പൌര്‍ണമി
  ഈ കുടുംബത്തിലേക്ക് സ്വാഗതം

 • sanju

  Congrats pozhan,good CW
  Congrats Toppers.

 • beegees

  Kannan Nair:
  20A- damayanthi

 • Vikas

  ആകെയൊരു മനഃപ്രയാസം. എന്താണാവോ? ആൾക്കൂട്ടത്തിൽ ഒറ്റപ്പെട്ടുപോയെന്ന ഒരു തോന്നൽ. നല്ലൊരു പദപ്രശ്നം ഉണ്ടാക്കിത്തന്ന പോഴനു നന്ദി പറയാൻ പോലും വിട്ടുപോയി. വിവേക്, ബിജോയ്, അജില, മറ്റു വിജയികൾ – എല്ലാവർക്കും അഭിനന്ദനങ്ങൾ.

 • Shanmukhapriya

  ഓ വികാസ് എന്ത് പറ്റി?? ഞങ്ങള്‍ എത്ര പേരാ വികാസിനെ ഇങ്ങനെ വിടാതെ പിന്തുടരുന്നത് :) എന്നിട്ടും ഒറ്റപ്പെട്ടു എന്ന് തോന്നുന്നുവെന്നോ :( കുറച്ച് കൂടുതല്‍ തന്നെ കണ്ണ് പറ്റിയിട്ടുണ്ടെന്ന് തോന്നുന്നു ;(

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ /anthippozhan

  മനൂ,
  അടിപൊളി.സൂപ്പറ്.  ആളൊരു കില്ലാടിയാണെന്നു ആദ്യകാഴ്ചയിൽ മനസ്സിലായില്ലാട്ടോ. കോട്ടയം അയ്യപ്പാസിന്റെ കഥ പോലെയായല്ലോ.
  ‘രസികത്തി’,'ദമയന്തി മാത്രം അറിഞ്ഞ രുചി’, ’റാണിയുടെ വള്ളി കളഞ്ഞവന്‍’ ….. വാ..ഹ്…വാ..ഹ്…
  ബാക്കികൂടെ പോരട്ടേ.
  ഇതുകണ്ടപ്പോഴാണു പിന്നാമ്പുറം ഒന്നറിയണമെന്നു തോന്നിയത്. mallutribes ൽ ചെന്നു കുറച്ചു മുട്ടിനോക്കിയിട്ടു തിരികെപ്പോന്നു.
  FAQ എങ്കിലും പബ്ലിക്കാക്കിക്കൂടെ? 
  ഇഷ്ടമില്ലാത്ത ഒന്നാണു ചെല്ലുന്നിടത്തെല്ലാം ഒരു registration. ഒരു തൊന്തരവ്. മറ്റൊരിക്കൽ നല്ല മൂഡുള്ളപ്പോളാകാം. 

  ഗോപകുമാർ,
  ‘ഋഷഭം’ ശരിയാണു്‌. ഇതും ശരി. അതു തനി സംസ്കൃതം. ഇതു ഒരു വകഭേദം. തൽഭവം എന്നു വേണമെങ്കിൽ പറയാം.

 • K P C Pisharody

  വാമൊഴിയിലെ എറ്റവും ചെറിയ യൂണിറ്റുക. 27d നാലും അഞ്ചും അക്ഷരങ്ങള്‍. 19d ഒന്നും അഞ്ചും അക്ഷരങ്ങള്‍ ൩൩ദ് ആദ്യത്തെ രണ്ടക്ഷരങ്ങള്‍
  പ്ലീസ്‌ ഹെല്പ് മി.

 • K P C Pisharody

  @ അഞ്ജന,
  ബഹ്രിനിലാണോ ജോലി? ഏതു കമ്പനിയിലആണ്? ഭര്‍ത്താവു ഏതു കമ്പനിയിലാണ് ?

 • Priya

  I stopped at 95 yesterday morning itself :( 9A 2nd letter, 16A 27D 3rd letter please

 • rekhaaaaas

  Thanks all for helping me.
  Esp beegees, jalaja cheche and anjana

 • rekhaaaaas

  Since I am a PhD student I have to play the cw, whenever my guide go out of the room. If he see this i will get nice scolding from him. Managing some how, mostly during the night time.

 • K P C Pisharody

  @എം എസ് പ്രിയ,
  27d മനോരമയുടെ ആധ്യക്ഷ്രം
  എനിക്ക് വേണ്ടത് ഇരുപത്തേഴു ഡി യുടെ നാലും അഞ്ചും അക്ഷരം മാത്രം,

 • കെ പി സി പിഷാരോടി

  സ്വനിമ പിന്നെന്താ

 • anjana

  @priya

  9A -”വല്‍ക്കലം” – അറിയാമൊ ? അതിന്റെ വേറെ ഒരത്ഥം – അതുമായി സമ്യമുള്ള പദം
  16A – മുന്‍ എംഎല്‍എ കെ പി വിശ്വനാഥന്റെ മണ്ഡലം, അവിടുത്തെ പഴയകാര്യങ്ങള്‍
  27D – 3rd letter – ‘മ’ധുരമുള്ളതാ

 • http://baijose.blogspot.com ബൈജൊ ജോയ്

  സഹായം അത്യാവശ്യം
  1a
  4a
  5a
  18a
  20a
  1d
  21d
  33d
  34d
  26u
  മനുവിന്റെ കമന്റ് രക്ഷയില്ല, അതു പോഴന്റെ സൂചനെയേക്കാള്‍ കഠിനം

 • Jalaja

  priya,
  9A. vrundaavanaththil Maruveetina vaasudeva ninnotenikku cheruthaayoru chodyamuntu

  pisharati,
  make it plural.

  sorry, keyman is not working.

 • Jalaja

  priya
  16A karaagre….

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

  ഈ പിഷാരോടിച്ചേട്ടന്റെയൊരു കാര്യം !
  27D-അതൊരു ബഹുവചനമാണു്‌. കിട്ടിയത് ഏകവചനം. ഇനി ബഹുവചനപ്രത്യയം ചേർത്താൽ മതി.
  നേരത്തെ ഈ ക്ലൂ കൊടുത്തിരുന്നു. ആദ്യ പേജിൽ.

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

  9A- ഒരു ക്രിയാപദം. ആദ്യരണ്ടക്ഷരം desert ലുണ്ട്. ബാക്കി use common sense.

 • anjana

  മി.പോഴന്‍ ചില സംശയങ്ങള്‍…. (എന്റെ ഒടുക്കത്തെ ഒരു….)

  40A – അത് പശുക്കള്‍ മേയുന്നസ്ഥലം എന്നല്ലേ അര്‍ത്ഥം. അല്ലെങ്കില്‍ ഉത്തരത്തില്‍ “പാദം” എന്നുവേണ്ടേ ?

  19D- ഈ ചോദ്യവും ഉത്തരവും തമ്മില്‍ ? ഉത്തരം പ്രകാരം “വഴിക്കിടയില്‍” – “യാത്രക്കിടയില്‍” എന്നൊകെയല്ലേ വരികയുള്ളൂ

 • Priya

  Anjanaa.. 16A already kandu pidichu..
  thanks for the rest :)

 • Shanmukhapriya

  പിഷാരടി മാഷേ, പാവ’ങ്ങള്‍’ വായിച്ചിട്ടുണ്ടോ എങ്കില്‍ 27ഡി കിട്ടും പിന്നെ വിവേകിന്റേയും മനുവിന്റേയും സൂചനകള്‍ വായിക്കൂ 19ഡി അതിലുണ്ട്…..

 • manusreelakam

  pozhaa … avide poyi mutyal nirasayane phalam , avide registrationum blocked aakkiyekka :D ,vazhiye parichayappedamnne , ivide okke thanne kanum

 • mashood

  18a second letter pls

 • manusreelakam

  പിഷാരടി ചേട്ടാ
  27D 4&5 കൂട്ടി വായിച്ചാല്‍ മാവില്‍ ഉണ്ടാവുന്നതിനു ദീര്‍ഘം ഇല്ലാത്തതാവും

 • manusreelakam

  ayyoo theti poyi athu 3 & 4 ആണ് 4 കിട്ടിയില്ലേ , 5 അവളുടെ അവസാന അക്ഷരവും …

 • rekhaaaaas

  @ K P C Pisharody
  27D make it into plural. eg: kalangal

 • കെ പി സി പിഷാരോടി

  ANYBODY GIVE ME CLUE FOR 27D 4 & 5 LETTERS

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

  For new participants-
  Please try to read the previous doubts and its answers. Many indirect clues also given there, without mentioning Question number.

  When Admin. start to publish extra clues, have a look back to the beginning.
  Those comments which have kept pending by Admin (sent earlier) will appear
  in between other comments, according to the time sent.
  New comments published will appear under the section ‘അടുത്ത കാലത്തെ അഭിപ്രായങ്ങള്‍’ at top left of every comment page.

  Admin,
  Could you please change the ‘skin colour’? White in Yellow is not easy to catch.
  It doesn’t look good also.
  1.Please make the font bigger with a better contrast.
  2.Change Yellow to a better colour.
  3.Correct the link ‘Mathrubhumi crossword’ under Blogroll(this page,left). Now a days it leads me some other site.

 • http://baijose.blogspot.com ബൈജൊ ജോയ്

  clues required for 18a & 26u

 • http://baijose.blogspot.com ബൈജൊ ജോയ്

  clues required for 26u

 • Krishna Kumar

  any clue for 22D?

 • manusreelakam

  @ Baijo
  18A – padinjarottu nokkan oru aasa ..

  26U – ithu kelkkumbo schoolil ninnu veettilekku irangi odan ready aakum , ithu theerumbo oru maniyadiyum ,thudarnnu ottavum ….

  @ Krishana kumar
  22D – aadiyilum anthathilum seshikkunnavan ….

 • mashood

  krishna kumar remember famous election commissioner

 • Krishna Kumar

  many many thanks Manu and Mashood!!! completed finally!

 • Jalaja

  വികാസ്,
  ഞാന്‍ എന്റെ കണ്ണുകള്‍ നിരുപാധികം പിന്‍വലിച്ചിരിക്കുന്നു. ഇനി അടുത്ത അങ്കത്തില്‍ നോക്കാം.
  രേഖ,
  കുട്ടിയെ സഹായിക്കാന്‍ അപ്പോള്‍ പി എഛ് ഡി ഗൈഡ് ഉണ്ടല്ലേ. എന്നിട്ടാണോ ഇങ്ങനെ?

 • vivek

  Admin, Any new schedule? Seems to be stuck again …

 • GK

  Need Clues for 38D, 40A, 25D and 10A (4th letter) – Thanks a lot!!

 • salil

  Thanks Manu…. you are great….

 • rekhaaaaas

  jalaja cheche….
  I am doing PhD in Geology and my supervisor is a Bengali. I dont think he will be able to help me.

 • G Gopakumar

  GK
  38D- പേരിനോടൊപ്പം വിദ്യാർത്ഥി എന്നുകൂടിഉണ്ട്

 • nila pournami

  @ G.K

  38D ഹിന്ദി , തമിഴ് , മലയാളം വില്ലന്‍
  40A പശുവിന്റെ പര്യായത്തില്‍ തുടങ്ങി ‘പദ’ത്തില്‍ അവസാനിക്കും

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

  അല്പം പിന്നാമ്പുറപ്പുരാണം:- 
  ജലജച്ചേച്ചി,
  4A- പറഞ്ഞപോലെ അതു കണ്ണുതട്ടാതെ വച്ചതെന്നു വേണമെങ്കിൽ പറയാം. ആദ്യം ’തടസ്സങ്ങൾ’ എന്ന ഒരു വാക്ക് ഉത്തരമായി
   മറ്റൊരു ചോദ്യമായിരുന്നു അയച്ചത്. അല്പം പുരോഗമനാത്മകമായ ഒരു ചോദ്യമായിരുന്നു.
   അതിലെ ’പുരോഗമനം’ പിടിക്കാഞ്ഞാണോ ഉത്തരത്തിൽ എന്തെങ്കിലും വല്ലായ്മ കണ്ടാണോയെന്നറിയില്ല,
   ഉത്തരം മാറ്റണമെന്നാവശ്യപ്പെട്ട് അഡ്മിന്റെ മെസ്സേജ് വന്നു. ഒപ്പം മറ്റു രണ്ടെണ്ണം റിവൈസ് ചെയ്യാനും. 

  അഡ്മിന്റെ മനസ്സിലിരിപ്പ് പിടികിട്ടാഞ്ഞതുകൊണ്ട് ചോദ്യവും ഉത്തരവും മാറ്റി. ശരി അക്ഷരം ഒരു തടസ്സമാകേണ്ടെന്നു കരുതി
   മനപ്പൂർവം ഒരു തെറ്റ് അടിച്ചുവിട്ടു. അഡ്മിൻ അങ്ങനെ തന്നെ ’യെസ്’ വച്ചു. മറ്റ് ഏറെപ്പേർക്കും അതുകൊണ്ട് ആ അക്ഷരം
   ’ഈസി’യുമായിരുന്നിരിക്കണം. കാലം പോയ പോക്കേ. ഭാഷയുടെ കാലാനുസൃതമായ മാറ്റത്തിൽ എല്ലാവരും പങ്കുചേരുന്നതാണു 
  നല്ലതെന്നു കരുതേണ്ടിവരും. ശരിയെന്നു ’പഴമ’ക്കാർ വിശ്വസിക്കുന്ന പല വാക്കുകളും പ്രയോഗങ്ങളും ഇനി എത്രകാലം?
   പോട്ടെ, അതു വേറെ വിഷയം.( അതു ഞാനൊരു പോസ്റ്റാക്കി ബ്ലോഗിലിട്ടോളാം.)

  20A-വാനരൻ എന്നർത്ഥം വരുന്ന മറ്റൊരു വാക്കായിരുന്നു (നമ്പോലൻ)അവിടെ ആദ്യം.
  അഡ്മിന്റെ ആവശ്യം അതിനൊരു റെഫറൻസ് വേണം എന്നായിരുന്നു.
   ഭാഷാഭേദങ്ങളെക്കുറിച്ചു മുമ്പ് സ്കൂളിൽ പഠിക്കാനുണ്ടായിരുന്ന ഒരു മലയാളം ഉപന്യാസത്തിൽ നിന്ന് എന്നോ പഠിച്ച  ഓർമ്മയിൽനിന്നാണതു ചേർത്തത്. ലേഖകന്റെ പേരോ പുസ്തകമോ ഒന്നും ഓർമ്മയില്ല. (ഓർക്കുന്നെങ്കിൽ പറയൂ).

    നെറ്റിലോ കുടുംബത്തുള്ള ശബ്ദതാരാവലിയിലോ കണ്ടില്ല. സംസ്കൃതത്തിൽ നിന്നുണ്ടായ ഒരു വാക്കാണതെന്നു ഒരു പണ്ഡിതൻ പറഞ്ഞു.
  എന്തായാലും അത് അപ്പാടെ മാറ്റി ’രുചികര’മാക്കുകയായിരുന്നു. അതു നന്നായി.
   വെളുക്കാൻ തേച്ചതു പാണ്ടാവാതെ ’പാക’മായതിൽ സന്തോഷവും തോന്നി.

  ചേച്ചിയുടെ പദപ്രശ്നത്തിലെ നരകച്ചോദ്യം എന്നെ അദ്ഭുതപ്പെടുത്തിയിരുന്നു. എന്റേതു കഴിയുമെങ്കിൽ മാറ്റണമെന്നും വിചാരിച്ചിരുന്നു.
   പക്ഷേ അതുമാറ്റിയാൽ മറ്റു പലതും മാറ്റേണ്ടിവരുമായിരുന്നു. അതെളുപ്പവുമല്ലാത്തതിനാൽ ആ വിചാരമേ വിട്ടുകളഞ്ഞു.
  (പോഴൻ മഹാന്മാരെപ്പോലെ ചിന്തിക്കുന്നോയെന്നുറപ്പില്ല, എന്നാൽ പോഴന്മാരെപ്പോലെ ചിന്തിക്കുന്ന ചില മഹാന്മാരുമുണ്ടെന്നുറപ്പായി.) :)

  സ്മൈലി- :) - ദേ ഇങ്ങനെ. space,colon,single bracket,space.അതായത് :and ) in between two spaces.
  criely- :( – : ( (space.colon.bracket.space)

  അദ്ഭുതം:- മാതൃഭൂമി അഡ്മിൻ സാമാന്യം നന്നായി പദപ്രശ്നങ്ങൾ സ്ക്രൂട്ടിനൈസ് ചെയ്യുന്നെന്നു തോന്നിക്കുന്നെങ്കിലും
   ചിലതിൽ അത്രയും വലിയ ബ്ലണ്ടറുകളും. അതെങ്ങനെ?

 • GK

  @Gopakumar & Nila – Thanks a lot for the clues!! Managed to finish it now. Didnt know that 38D is from Kerala. Was searching for kerala cine artists :)

 • GK

  @Admin – Next two CWs starts from 11.30 PM or AM?? In the schedule it shows PM. This time suits me alot!! :) . But, majority might be against it.

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

  അഞ്ജന,
  സംശയങ്ങൾ എപ്പോഴും നല്ലതാണു്‌(ഒരു പരിധിവരെ). :)
  ഒരേ വാക്കിനു പല അർത്ഥങ്ങളുണ്ട്.
   പദം= വാക്ക്,പാദം,സ്ഥലം(ജനപദം=നഗരം)
  പാദം=കാല്പാദം, വരി, നാലിലൊന്ന് (അതും ’കാൽ’:) അതിന്റെ കോമഡി-
  ‘അർദ്ധോർദ്ധം പ്രണമാമ്യഹം’ എന്നു തോലകവി- ’പല്ലിത്തോലാടയായസ്യ….’യിൽ)
  ഇവ പെട്ടെന്നോർക്കുന്നത്. ബാക്കിക്ക് നിഘണ്ടു(Mashithantu,wiktionary.org,padamudra etc., Sabdatharavali)

  ‘പൂർണ്ണമാകുന്നതിനുമുമ്പു’ള്ളത് ’ഇടയില’ല്ലാതെ വരുമോ? ഒന്നാലോചിച്ചു നോക്കൂ.

 • admin

  @GK

  അത് (ഉച്ചയ്ക്ക്)പന്ത്രണ്ട് മണിക്ക് ആക്കിയിട്ടുണ്ട്.

 • a.t.pravin

  no: 22 is a standard ‘ padaprashnam’, 21 also keeps quality. thanks.

 • Vikas

  ആരെങ്കിലും സെഞ്ച്വറി അടിച്ചോ? ഇല്ലെങ്കിൽ എന്റെ വഹ!

  ഒരാഴ്ചയായി ഭീകരമായ (ഭയങ്കരം എന്ന വാക്കുപയോഗിച്ചു വഷളായി, ഇനി ഭീകരം പരീക്ഷിക്കാം) തിരക്കാണ്. നിന്നുതിരിയാൻ സമയം കിട്ടുന്നില്ല. ഇവിടെ എന്തൊക്കെയാണാവോ നടക്കുന്നത്. ഒന്നു നോക്കിയിട്ട് വരാം (ഇന്നല്ലെങ്കിൽ നാളെ) :)

 • admin

  @jalaja

  മാതൃഭൂമിയുടെ പഴയ പദപ്രശ്ന മത്സരത്തിന്റെ ചോദ്യങ്ങള്‍ എവിടെ കിട്ടും എന്ന് ചോദിച്ചതായി ഓര്‍മ്മയുണ്ട്. അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത് അത് പഴയ ഡാറ്റാ ബേസില്‍ ഉണ്ടെന്നാണ്. അത് ഈ സൈറ്റില്‍ കൊണ്ട് വരാന്‍ ശ്രമിക്കാം.

 • vivek

  അന്തിപോഴന്‍ പദപ്രശ്നത്തിന്റെ verificatiion നെ പറ്റി പറഞ്ഞതിനോട് കൂട്ടി വായിക്കാന്‍ –

  എന്റെ ആദ്യ പദ പ്രശ്നത്തില്‍ “തബു ” എന്നുത്തരം വരുന്ന ഒരു ചോദ്യമുണ്ടായിരുന്നു. അത് “താബു” എന്നല്ലേ എന്നായി അഡ്മിന്‍. അവസാനം അവരുടെ ഒരു അഭിമുഖ വീഡിയോ ലിങ്ക് അയച്ചു കൊടുക്കേണ്ടി വന്നു ഒന്ന് സമ്മതിപ്പിക്കാന്‍. എന്നാലോ, ഓരോരോ പേരുകള്‍ എങ്ങനെയൊക്കെ വളച് ഓടിച്ചാലും ഒരു കുഴപ്പവുമില്ല താനും.

 • Jalaja

  ജയകുമാര്‍,
  ഈ പദപ്രശ്നത്തിലെ അഞ്ചാറു ചോദ്യങ്ങള്‍ എന്റെ പദപ്രശ്നങ്ങളില്‍ ഉണ്ട്. അവ അടുത്ത മത്സരത്തിലേ പരിഗണിക്കുന്നുണ്ടാവൂ.ഇനിയിപ്പോള്‍ ആ വാക്കുകളെല്ലാം മാറ്റേണ്ടി വരും.വേറെ പദപ്രശ്നങ്ങളിലും ഞാന്‍ ചില വാക്കുകള്‍ ഇങ്ങനെ കണ്ടിട്ടുണ്ട്.ഇതിലെ 9എ വേറാരും ചോദിക്കുകയില്ല എന്ന് ഞാന്‍ കരുതിയ വാക്കായിരുന്നു. :)
  മാതൃഭൂമിയുടെ പരിശോധന ഉണ്ടെന്ന് ഞാന്‍ ഇപ്പോള്‍ ആണറിയുന്നത്. അവര്‍ ആദ്യം ദിവസം നീട്ടിയപ്പോള്‍ ഞാന്‍ അങ്ങോട്ട് ചോദിച്ചു വാങ്ങി ഒരെണ്ണം എഡിറ്റ് ചെയ്തിരുന്നു. രണ്ടാമത്തെ പദപ്രശ്നം വരുന്നു എന്ന് ഞാനറിയുന്നത് തന്നെ ഷെഡ്യൂള്‍ കണ്ടപ്പോള്‍ ആണ്.ആകെ 25 അല്ലേയുള്ളൂ അതു കൊണ്ട് ഒരെണ്ണമേ വരൂ എന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്.

 • Jalaja

  admin,thank you

 • http://baijose.blogspot.com ബൈജൊ ജോയ്

  @congrats jalaja for the first smiley :)

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

  ജലജച്ചേച്ചീ,
  വന്നതു വന്നു. ഇനി വരുന്നതു പോലെ വരട്ടെന്നേ.
  ആ ചോദ്യങ്ങൾ ഞങ്ങൾ ചേച്ചി വക ബോണസ്സായി വരവു വച്ചോളാം.

   അന്ത സ്മൈലിക്ക് ഇന്ത സ്മൈലി. :)

 • jalaja

  നന്ദി ബൈജോ ,ജയകുമാര്‍

 • മാറുന്ന മലയാളി

  please help…………………..

  18 A second letter…………………..

 • Jalaja

  18എ
  പടിഞ്ഞാറ് എന്നതിനു സാധാരണ പറയുന്ന വാക്കില്‍ ഇതുണ്ട്.

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

  പോഴനേക്കൊണ്ടു ’നാറുന്ന മലയാളീ’ന്നു വിളിപ്പിക്കരുത്. പടിഞ്ഞാറിന്റെ പര്യായം ചോദിക്കുന്നോ? ങ്ഹും. :)

 • Ajith

  18A, 47B, 27D—clue please

 • Ajith

  Ini 47B mathram….oru clue aara tharika..??

 • Vikas

  @Ajith,

  ദൂരദര്‍ശന്‍ കേന്ദ്രം, … പി ഓ, തിരുവനന്തപുരം :)

 • Ajith

  ho..finally i got it….

 • sanju

  @Ajith,
  Umbrella + Palm