MBI/2010/MASHI2-0021

MBI/2010/MASHI2-0021
Topic :uncategorized
By :anilabad
Play Now: http://mathrubhumi.mashithantu.com/index.php?id=MBI/2010/MASHI2-0021
Toppers: http://mathrubhumi.mashithantu.com/assets/game/top_scorer.php?cw_id=MBI/2010/MASHI2-0021
five-star-rating

Tags:

  • Anil Kumar

    അങ്കം തുടങ്ങാന്‍ സമയമായി …, എല്ലാപേര്‍ക്കും സ്വാഗതം … !!!
    കല്ലൊക്കെ സ്റ്റോക്കല്ലെ…? ഞാന്‍ തയ്യാറാണു… ഏറു കൊള്ളന്‍… എറിയാന്‍ നിങ്ങളോ… ?
    കാത്തിരുന്നു കാണാം

  • Shanmukhapriya

    അത് ശരി അനില്‍ കുമാര്‍, അപ്പോള്‍ കല്ലേറ് കിട്ടാനുള്ള പണിയൊക്കെ ചെയ്ത് വച്ചിട്ടുണ്ട് അല്ലേ!!! ഈശ്വരന്മാരെ സമയത്ത് നല്ല ബുദ്ധി തോന്നിക്കണേ ;)
    എല്ലാവര്‍ക്കും വിജയാശംസകള്‍ :)

  • Anil Kumar

    Congratulations… VIKAS, ജൈത്രയാത്ര തുടരട്ടെ…!!!
    കല്ലുകളൊക്കെ പുറകെ വരുമായിരിക്കും… അല്ലെ…?

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ /anthippozhan

    അനിൽ, നല്ല പദപ്രശ്നം. 
    ഏറുകൊള്ളാനുള്ള വകുപ്പുകളൊന്നും ഉണ്ടെന്നു തോന്നുന്നില്ല. 

    ചിലതൊക്കെ ആവർത്തനം കൊണ്ടു കാണാപ്പാഠമായതും ഗുണമായി.
    മൂർത്തിയ്ക്കു കാരം കൂടിയതിന്റെ ഒരു വിഷമമുണ്ടായി.
    ആലിപ്പഴം പക്ഷേ സാരമായി ബാധിച്ചില്ല, മഷിത്തണ്ടുള്ളതുകൊണ്ട്.
    പ്രകൃത്യാഉള്ളതും ഇംഗ്ലീഷിൽ കുറച്ചു തുടങ്ങിയെങ്കിലും സംസ്കൃതത്തിൽ ലഭിച്ചതുകൊണ്ട് അവസാനിപ്പിക്കാൻ പറ്റി. 
    ക്രൂരതയ്ക്ക് ഇനി കൊടിപിടിക്കാൻ ഞാനില്ല.

    വികാസ്, പോഴന്റെ പഴേ ബോർഡ് വീണ്ടും ദേണ്ടെ കാണിച്ചിരിക്കുന്നു..!

  • Rajesh Krishna

    Congrats vikas

  • Jalaja

    ഉന്നതവിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!!!

  • Anil Kumar

    Congratulations… JAYAKUMAR
    Congratulations… AJILA
    Congratulations… VIVEK
    Congratulations… PRIYA
    Congratulations… ANJANA
    Congratulations… SANJU
    Congratulations… JALAJACHECHI
    Congratulations… RAJESH

    ഹൊ… സമാധാനമായി രണ്ടുമണിക്കൂറിനുള്ളില്‍ ഒന്‍പതുപേര്‍ നൂറു കടന്നു…

  • admin

    എളുപ്പമായിരുന്നു അല്ലേ? ഇത്തവണ പരാതികള്‍ കുറയുമെന്ന് തോന്നുന്നു. ഒരു പക്ഷെ തെറ്റുകള്‍ ഇന്‍പുട്ട് ചെയ്തു ശീലമായത് കൊണ്ടാണോ!?

  • Vikas

    നന്ദി അനിൽ, പോഴൻ, രാജേഷ്! :)

    കുറുക്കേണ്ടിടത്ത് നീട്ടിയും നീട്ടേണ്ടിടത്ത് കുറുക്കിയും മനുഷ്യനെ ചുറ്റിച്ചതൊഴിച്ചാൽ പദപ്രശ്നം നല്ല നിലവാരം പുലർത്തി. ചോദ്യങ്ങളിൽ ചില അക്ഷരപ്പിശകുകൾ കണ്ടതുപോലെ തോന്നി. ചോദ്യങ്ങളിലെന്തിരിക്കുന്നു, അല്ലേ! 100 മാർക്ക് കിട്ടാത്തവർ പോഴന്റെ കമന്റിലെ ‘ദു’സ്സൂചനകൾ ശ്രദ്ധിക്കൂ.

    അഭിനന്ദനങ്ങൾ അനിൽ :)

  • vivek

    Thanks Anil.

    ചോദ്യങ്ങളിലെ അക്ഷരതെറ്റുകള്‍ ഒഴിവാക്കാമായിരുന്നു. 34B question appeared twice.

    1A- ആദ്യം print ചെയ്ത പുസ്തകം എന്നതെല്ലേ ശരി?
    4D – ശരിയാണോ?

  • nila pournami

    please help 18D 2nd and 4th letter.

  • anjanasatheesh

    അനില്‍,
    പദപ്രശ്നം നന്നായിരുന്നു.9A,3D,15B ഇത്തിരി വട്ടം കറക്കിയെയില്ലും. ആശംസകള്‍

  • Rajesh Krishna

    Congrats Anil. avide avide vallachathozhichal nalla cw.

  • Shanmukhapriya

    A good cross word!! Congrass toppers :)

  • GK

    Anil – Thanks a lot for such a nice CW. An error-free one after a very long time.

    @A.Pozhan – You rescued me now also. ‘മൂര്‍ത്തി’ യില്‍ തട്ടി വട്ടായിപ്പോയി. Managed to finish it now.

    Congrates to the toppers!!

  • http://mathrubhumicrossword Mujeeb Rahman

    All toppers congrats

  • Krishna Kumar

    ആരെങ്കിലും സഹായിക്കൂ. 3D and 5D

  • Krishna Kumar

    sorry, not 5D, but 18D Punjabi nick name needed some clues.

  • nila pournami

    hi, we completed it….punjabi name was a problem. it is a surname. not a nick name. thanks.

  • manusreelakam

    angane athum kazhinju ……

  • http://mathrubhumicrossword Mujeeb Rahman

    krishnakumar,
    3d for first part . search dictionary for hailstone and
    second part . search dictionary for rain ഇതില്‍ ഒരു അര്‍ത്ഥത്തിന്റെ പകുതിയാണ് രണ്ടാമത്തെ പാര്‍ട്ട്‌

    18 D 18 D please search genealogy.familyeducation.com/browse/origin/indian
    It is not a nick name, its a family surname.

  • Jalaja

    വളരെ ലളിതം. സൂചനകളിലെ അക്ഷരത്തെറ്റുകള്‍ ശ്രദ്ധിച്ചാല്‍ ഒഴിവാക്കാമായിരുന്നു.

  • joy

    PLEASE GIVE CLUE 3A,1D,33U

  • mashood

    9a second letter 6d last letter

  • anjana

    @joy,

    3A- ഏല്ലാം തരുന്ന മരം (മരത്തിന്റെ പര്യായങ്ങള്‍ ഓര്‍ക്കുക)
    1D – മമ്മൂട്ടിയും തിലകനും പിന്നെ സീമയും-ഒരു ജോഷിചിത്രം- കൂടെ ലിറ്ററേച്ചറും
    33U – പൊന്നണിഞ്ഞ……….. ങ്ങള്‍ എന്നൊക്കെ പറയാറില്ലേ….?

  • salil

    17a second letter and 26a … please….

  • അനില്‍കുമാര്‍

    Thank…. s to ALL
    surnameനു മലയാളത്തില്‍ ഇരട്ടപേരു എന്നുതന്നെയല്ലെ പറയുന്നത്? (നിഘണ്ടുവില്‍ കണ്ടവ കുടുംബപ്പേരു, കുലനാമം, ഇരട്ടപേരു.. എന്നിങ്ങനെയാണു)
    http://www.dictionary.mashithantu.com/dictionary/surname

  • അനില്‍കുമാര്‍

    ഇതിലും മനോഹരമയ ഒന്നാണു അനുമതിക്കായി കാത്തിരുക്കുന്നത്… mathrubhoomiyum adminum കനിയുമോ… ?

  • joy

    THANKS ANJANA

  • anjana

    @ salil,

    17A- ആമീര്‍ഖാന്റെ പ്രശസ്തസിനിമപേര് ഓര്‍മ്മയില്ലേ… ചെറിയമാറ്റങ്ങള്‍ ആവാം
    26A- സംഖ്യ എന്നര്‍ത്ഥം വരുന്ന ആഗ്നലേയപദം- ആദ്യആക്ഷരം പിന്നെ ഉണര്‍ത്തലും

  • RAJ

    @സലില്‍
    കിട്ടിയ ആദ്യ അക്ഷരം വച്ച് മഷിത്തണ്ടില്‍ തിരയു

  • http://mathrubhumicrossword Mujeeb Rahman

    mashood,
    9 a പോഴന്റെ ആദ്യകമന്റ് ശ്രദ്ധിക്കൂ
    16d കിട്ടിയ ആദ്യ അക്ഷരം വച്ച് മഷിത്തണ്ടില്‍ തിരയു

  • anjana

    @ admin,

    evide ente…CROSSWORD

  • mithun

    can someone help me with 26a…..i’m stuck with this for the last several years

  • admin

    @anjana

    ഓരോ പദപ്രശ്നത്തിനും നേരെ ഒരു കമ്മ്യൂണിക്കേഷന്‍ ലിങ്ക് ഉണ്ടാകും. അതില്‍ കമന്റ് ചെയ്യൂ. മാതൃഭൂമി അഡ്മിന്‍ കാണാതിരിക്കില്ല.

  • http://mathrubhumicrossword Mujeeb Rahman

    mithun,
    please search in mashithandu for “obtained” അതികാണുന്ന ഒരു അര്‍ത്ഥത്തില്‍ ചെറിയൊരു മാറ്റം വരുത്തിയാല്‍ മതി.

  • mithun

    mujeeb, thanks a lot….

  • mashood

    6d last letter

  • K P C Pisharody

    what is 21a?

  • K P C Pisharody

    what is 18a last letter. standing on 99.

  • K P C Pisharody

    ഇന്ന് 2 മണിക്കൂര്‍ പവര്‍ കട്ട്‌, ups ഡൌണ്‍, നെറ്റ് connection ഇല്ല …. ആകെ പൊടിപൂരം. മണ്ട എന്ന വാക്കില്‍ തുടങ്ങുന്ന പുതിയ വല്ല വൃത്തവും കണ്ടു പിടിച്ചിട്ടുണ്ടോ?

  • Jalaja

    മസൂദ്,
    ദേവീ ശ്രീദേവി
    പിഷാരടി,
    ഇത് വ്യാകരണത്തിലെ വൃത്തം അല്ല. 16 ഡി എന്നാലോചിച്ചാല്‍ പേനയുടെ ഹിന്ദി വാക്ക്.ഇനി നൂറില്‍ കേറിയിരുന്നോളൂ.
    മിഥുന്‍,
    ആദ്യത്തെ അക്ഷരം കിട്ടിയിരിക്കുമല്ലോ. ബാക്കിയറിയണമെങ്കില്‍ കുറച്ചു “സിദ്ധി” വേണം

  • http://baijose.blogspot.com ബൈജൊ ജോയ്

    നല്ലകുടുംബത്തില്‍ ജനിച്ചയാള്‍ അല്പം ക്രൂരമായി നിസ്സഹകരണം നടത്തുന്നു.
    ആരെങ്കിലും സഹായിക്കണമേ
    7d & 15b please

  • http://baijose.blogspot.com ബൈജൊ ജോയ്

    help me on 7d & 15 b please….

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    നല്ല കുടുംബത്തിൽ ’തറ’കളും ജനിക്കില്ലേ?
    15B- പോഴന്റെ ആദ്യ കമന്റ് നോക്കൂ.

  • Shanmukhapriya

    baijo,
    15b related to flag
    7d ലോകമേ —— തനിക്കീ ചെടികളും
    പുല്‍കളും പുഴുക്കളും കൂടിത്തന്‍ കുടുംബക്കാര് ennu kettittille? a little change in last letter…..

  • Jalaja

    ബൈജോ,
    7ഡി തറവാട്ടില്‍ പിറന്നവന്‍
    15ബി.കോടിയ ഭരണി .ഇതിലെ ആദ്യപദം ശ്രദ്ധിക്കൂ.

  • http://baijose.blogspot.com ബൈജൊ ജോയ്

    ആരെങ്കിലും സഹായിക്കണേ
    7D

  • http://baijose.blogspot.com ബൈജൊ ജോയ്

    എല്ലാവര്‍ക്കും നന്ദി…:)

  • salil

    baijo…. nammude home ministarude perinte thudakkam onnu parishkarikkooo… 15b kittum… athu kittiyal 7d easiaya

  • salil

    please help… vanitha masikayude aadya bhagam