MBI/2010/MASHI2-0020

MBI/2010/MASHI2-0020
Topic :palavaka
By :piku1
Play Now: http://mathrubhumi.mashithantu.com/index.php?id=MBI/2010/MASHI2-0020
Toppers: http://mathrubhumi.mashithantu.com/assets/game/top_scorer.php?cw_id=MBI/2010/MASHI2-0020
five-star-rating

Tags:

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

  ഒരു ’പോഴക്കണ്ടുപിടിത്തം’(ഇന്നലെ നടന്നത്):- :)

  ഏതെങ്കിലും ഒരു വാക്കിനു  വേണ്ടി ഒരു പേജു തുറക്കുന്നു എന്നു വയ്ക്കുക. കിട്ടുന്നത് വായിച്ചാലും വായിച്ചാലും തീരാത്ത നീണ്ട ഒന്നു്‌. എന്തുചെയ്യും?
   
  ഒരു കുറുക്കുവഴി- Use ‘search’/'find’ option. Just like in ‘MS Word’ and ‘Excel’.
   
  INTERNET EXPLORER-
  1.Go to ‘Edit’ on menu bar.
  2.Click ‘Find on this page’
  3.Type the word/letters you know OR copy-paste the word.
  4.Click on ‘Next’
  The browser will find the word and highlight it for you.

  GOOGLE CHROME-
  1.Click on ‘wrench’icon(സ്ക്രൂ തിരിക്കുന്ന ഉപകരണത്തിന്റെ പടം/സെറ്റിംഗ്സിനെ സൂചിപ്പിക്കുന്നു)
  2.Click ‘Find’
  3.Type the word in the small box opened.
  - ആകെ എത്ര പ്രാവശ്യം ആ വാക്ക് പേജിൽ ആവർത്തിച്ചിട്ടുണ്ടെന്നു ഉടനടി കാണിക്കുകയും ചെയ്യും.
   തൊട്ടടുത്തുള്ള arrow-യിൽ ക്ലിക്ക് ചെയ്യൂ. ഓരോന്നായി ഹൈലൈറ്റ് ചെയ്തു മുന്നിലെത്തും.

  FIRE FOX-ലും വലിയ മാറ്റമുണ്ടാകാനിടയില്ല.

  കേമന്മാർക്ക് ഇതൊക്കെ നേരത്തെ അറിയാമായിരിക്കും. പോഴന്മാർ ഇപ്പോഴേ കണ്ടുള്ളൂ. :(

 • sanju

  Pozhan,
  thanx for the information shared.We can use Ctrl+F Keys instead of first two steps.

 • vivek

  പോഴാ … വേണ്ടാ വേണ്ടാ …

 • Shanmukhapriya

  Thanks Jayakumar!!!

 • Vivek

  ശനിയാഴ്ച പദപ്രശ്നം ഇല്ലായിരിക്കുമെന്നു കരുതുന്നു. ഞായറാഴ്ചയോ? പുതിയ വല്ല schedule ഉണ്ടോ?

 • Rajesh Krishna

  19b LAST LETTER NOT ACCEPTING. I CHECKED IN WIKI. :(

 • Rajesh Krishna

  finally got it :)

 • Vikas

  Congrats Rajesh :)

 • Rajesh Krishna

  I’m sorry I mean the third letter. Isn’t that wrong?

 • Rajesh Krishna

  Mistakes
  19U- Last letter
  7A – Fourth letter

 • Rajesh Krishna

  its 16U. I’m making too many mistakes. Could be due to empty stomach :P

  19U – Third letter.

  Otherwise a well linked cw. Congrats piku.

 • Jalaja

  19യു മൂന്നാമത്തെ അക്ഷരം ശരിയാവുന്നില്ലല്ലോ.കുറെ നേരമായി ശ്രമം തുടങ്ങിയിട്ട്.

 • Jalaja

  അവസാനം കിട്ടി.
  രാജേഷ്, വികാസ്, വിവേക് അഭിനന്ദനങ്ങള്‍

 • Jalaja

  ഇന്ന് ഒരു നല്ല ദിവസം. രാവിലെ തായമ്പക, നങ്ങ്യാര്‍കൂത്ത് എന്നീ വിഭവങ്ങള്‍. ഇപ്പോള്‍ വലിയ പ്രശ്നമില്ലാതെ ഈ പദപ്രശ്നം. കഥകളി കാണല്‍ വേണ്ടെന്നു വച്ചു ഓടിപ്പിടഞ്ഞെത്തിയതാണ്. ഗുണമുണ്ടായി.

 • Priya

  19u 3rd letter, the same mistake i had done for the previous crossword. Actually i was blindly split that koottaksharam into two :( sorry for that

 • sanju

  Congrats Rajesh….

 • Jalaja

  രാജേഷ് പറഞ്ഞ രണ്ടുകാര്യങ്ങള്‍ ഒഴിവാക്കാമായിരുന്നു. 4എയില്‍ നാലാമത്തെ അക്ഷരം കൂട്ടക്ഷരം വേണ്ടതായിരുന്നു. (മുന്‍പൊരെണ്ണത്തിലും ഞാനീ കൂട്ടക്ഷരങ്ങളെക്കുറിച്ചെഴുതിയിരുന്നു, അതും പ്രിയയുടെതായിരുന്നില്ലേ? ശരിയാണോ? )എന്നാലും എനിക്കിഷ്ടപ്പെട്ടു.ആദ്യമായാണ് ഗൂഗിളിന്റെ സഹായമില്ലാതെ സ്പോര്‍ട്സ് ചോദ്യങ്ങള്‍ക്കുത്തരമെഴുതിയത്. അതു തന്നെ വലിയ കാര്യം.

 • anjana

  Following mistakes I found

  7A – നാലാമത്തെ അക്ഷരം പൂര്‍ണമായും തെറ്റ്
  1D – അവസാനത്തെ അക്ഷരം – മത്സരാര്‍ത്ഥിയെ വഴിത്തെറ്റിക്കുന്നു
  19U – മൂന്നാമത്തെ അക്ഷരം – ഉത്തരം വൃകൃതമാക്കി കളഞ്ഞു

  ഇതു മൂന്നും ഒഴിച്ചുനിര്‍ത്തിയാല്‍ ഒരു നല്ല പദപ്രശ്നം. അഭിനന്ദനങ്ങള്‍

 • vivek

  congrats Rajesh and Vikas !!!!!!!!!!!!!

 • vivek

  Admin, any new schedule?

 • Shanmukhapriya

  ഉന്നത വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍ :)
  19 യു ഈ പിരിച്ചെഴുത്ത് കുറച്ച് വിഷമിപ്പിച്ചു :( പക്ഷെ മുന്‍പ് ‘നാഗാലാന്റ്’ വലച്ചത് ഓര്‍മ്മയിലുള്ളതുകൊണ്ട് കിട്ടി :)
  7എ ആരെങ്കിലും ഒരു വിശദീകരണം തന്ന് സഹായിക്കണേ

 • anjana

  s.m.priya,

  indian origin,olympic medalist,for us – search with google…kittus sariyaya peru..

 • Rekhaaas

  1D last letter is not accepting. Help pls???

 • Shanmukhapriya

  Thanks anjana!! i got his real name :)

  Rekha, think about ‘FOOL’

 • Rekhaaas

  I got it….

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ /anthippozhan

  ഇന്നു്‌(ഇന്നലെ) ഒരു ടൂറിലായിരുന്നു. അതിനാൽ സമയത്തെത്താൻ കഴിഞ്ഞില്ല. വന്നിട്ടു കഷ്ടപ്പെട്ടു പൂർത്തിയാക്കി.

  Congrats Rajesh and other toppers..!!

  my dear megastanes,
  do you know this? I’m ‘in rikka’ very badly. :(

  അമേരിക്കൻ ഒളിമ്പ്യരാജനെ ’ഭവി’ച്ചപ്പോൾ കിട്ടിയില്ല ഹിന്ദിയിൽ ’നിറച്ച’പ്പോഴേകിട്ടിയുള്ളൂ. 
  തേൾ മാത്രമല്ല, ഒരു കോൺഗ്രസ്സ് പ്രസിഡന്റും വാൽ(ൾ)കൊണ്ടു കുത്തുമെന്നിപ്പോൾ മനസ്സിലായി. (ശാന്തം, പാപം !)
  പോഴന്റെ നേട്ടങ്ങൾ-
  ശ്രീദേവി ചിത്രശലഭത്തിന്റെ പേരിലുള്ള ഒരു മലയാളം പടത്തിലഭിനയിച്ചിരുന്നു. 
  കോൺഗ്രസ്സിന്റെ ആദ്യ നോൺ-ഇന്ത്യൻ പ്രസിഡന്റ്.
  അമേരിക്കയിൽ ഒരു ഇന്ത്യൻ പയ്യൻ ഷൈൻ ചെയ്യുന്നു.
  Thanks Priya.
  നേട്ടങ്ങൾക്കൊപ്പം കോട്ടങ്ങളും തീർത്ത് priya ബാലൻസ് maintain ചെയ്തു. :(

 • GK

  1D last letter please!!! I know the answer, but it is not accepting any forms of that letter. (WHY SO PRIYA???)

 • http://mathrubhumicrossword Mujeeb Rahman

  Congrats all toppers

 • http://mathrubhumicrossword Mujeeb Rahman

  GK,
  ഈ Crossword എല്ലാവരയും ‘റ’ വരപ്പിച്ചു അല്ലെ ?

 • Rajesh Krishna

  1D- I believe there was nothing wrong with the last letter. A famous Indian business group shares the last name.

  Shanmukhapriya,
  7A- He’s a gymnast.

  And thanks Vikas, Vivek and Jalajechi

 • Priya

  sorry for 7A also. i think i had read it in some Malayalam articles on net itselt. :(

 • Krishna Kumar

  any clue for 20U and 25U?

 • sanju

  @ GK

  ഇതെന്നെയും കുറെ വിഷമിപ്പിച്ചു.ചില്ലക്ഷരം ഉപയോഗിച്ചു നോക്കൂ.

 • K P C Pisharody

  ഇന്ദ്രജിത്ത്, നക്ഷത്രം വലയ്ക്കുന്നു. ഒരുപാടു ഓഫീസ് ജോലിക്കിടയിലന്നു ഈ കളി. 19u നാഗാലാ‌‍ന്‍ഡ് ഓര്‍ത്തപ്പോള്‍ കിട്ടി എങ്കിലും പൊതുവേ നിസാര പദപ്രശ്നം. 20 മാര്‍ക്സ് എന്റെ 5th ക്ലാസ്സില്‍ പഠിക്കുന്ന മോള് പറഞ്ഞു തന്നതാണ്.

 • K P C Pisharody

  7A നാലാമത്തെ ലെറ്റര്‍ വ ആണ് ശരി (വികി)
  മേഗസ്ഥിനിസ് മൂന്നാമത്തെ ലെറ്റര്‍ വികൃതമാക്കി. പദപ്രശ്നം കളിക്കാനുള്ള മൂട് കളയും

 • K P C Pisharody

  ജലജേച്ചി, ഇന്ദ്രജിത്തും ഉയരത്തില്‍ പറക്കുന്നതും വലയ്ക്കുന്നു പ്ലീസ്‌

 • K P C Pisharody

  WHAT IS 25U ? & 20U

 • salil

  hellooo… is it indrajith or indraraj????

 • K P C Pisharody

  ഞാന്‍ 99 ല നില്പ് തുടങ്ങിയിട്ട് 1 മണിക്കൂറായി. നക്ഷത്രം പെടുതിക്കളഞ്ഞു. ഉവിന്റെ കൂടെ എല്ലാ അക്ഷരവും ട്രൈ ചെയ്തു. നോ
  രക്ഷ 25U കറക്കി കുത്തി. കിട്ടി. പക്ഷെ ഇങ്ങിനെ എത്ര നാള്‍ തുടരും?.

 • Krishna Kumar

  many thanks salil.. അങ്ങനെ ഒരെണ്ണം കിട്ടി.

 • salil

  kamal movie please…

 • http://mathrubhumicrossword Mujeeb Rahman

  25 U one KG George തിരക്കഥ
  20 u please search Padamudra .com

 • K P C Pisharody

  99 ല്‍ നില്പ് തുടങ്ങിയിട്ട് മൂന്നു മണിക്കൂറായി. നക്ഷത്രം ആണ് പ്രശ്നം.

 • salil

  got it…. now only with ul…. nakshatram

 • K P C Pisharody

  20U രണ്ടാം അക്ഷരം കൂട്ടക്ഷരമോ ഒറ്റ അക്ഷരമോ?

 • vivek

  @ Pisharody

  Just check in mashithantu dictionary with “bird”

 • salil

  pisharody chetta… sing a song from the movie… Abraham & Lincoln

 • Jalaja

  പിഷാരടി,
  ‌‌‌—- രാജമുഖി, മൃഗരാജകടി ഗജരാജ……….കേട്ടിട്ടുണ്ടോ?
  ഞാന്‍ പ്രൈമറി ക്ലാസ്സില്‍ പഠിച്ച പര്യായമാണ്.(എന്താ എന്റെ ഓര്‍മ്മശക്തി). നിങ്ങളാരും പഠിച്ചിട്ടില്ലേ?
  മുന്‍പൊരു പദപ്രശ്നത്തില്‍ നക്ഷത്രം,ജലം എന്ന് ചോദ്യത്തിനുത്തരമായി എഴുതിയില്ലേ?

 • Jalaja

  പ്രിയ,
  19യുവില്‍ കൂട്ടക്ഷരം എവിടെ? ഡി അല്ലേ അക്ഷരം?
  25. ഇന്ദ്രരാജ് ക്രിയേഷന്‍സ് ആണ്.സുകുമാരന്റെ രണ്ടു മക്കളുടെയും പേരതിലുണ്ട്.

 • GK

  Thanks a lot to all for the clue.

  Priya… this CW was very good – very well connected. But lost its charm by only two questions – 1D and 19U. I was on 98 for hours, just because of these two!!! :( :( :(

  @ Rajesh Krishana ”1D- I believe there was nothing wrong with the last letter”. നമ്മുടെ football player പെലെയെ ആരെങ്കിലും ‘പെള്‍’ എന്നു വിളിക്കുമോ മാഷേ? :)

 • Jaimon

  Congrats to toppers…. nice cross word. but iam strucking for 3rd letter of 19U… pls helppppppppppppp…………

 • Rajesh Krishna

  GK, No one would call pele pearl :) . Think of Andrew Yule group. It’s not ‘yoolay’ right? :)

 • sham2010

  22b clue please