MBI/2010/MASHI2-0019

MBI/2010/MASHI2-0019
Topic :P ALAVAKA
By :mujined
Play Now: http://mathrubhumi.mashithantu.com/index.php?id=MBI/2010/MASHI2-0019
Toppers: http://mathrubhumi.mashithantu.com/assets/game/top_scorer.php?cw_id=MBI/2010/MASHI2-0019
five-star-rating

Tags:

 • http://mathrubhumicrossword Mujeeb Rahman

  എല്ലാവര്‍ക്കും സ്വാഗതം…..
  വിജയാശംസകളും…!

 • K P C Pisharody

  അഡ്മിന്‍,
  എന്തിനാണ് ഡിസംബര്‍ 1 പദപ്രശ്നം ഇല്ലാത്തത്. അവധിയാണോ? ഇതു നടത്തുന്നതില്‍ ആര്‍ക്കും താല്പര്യം ഇല്ലെങ്കിലും കളിക്കുന്നവര്‍ക്ക് ഉണ്ട് എന്ന് അഡ്മിന്‍ ബന്ധപ്പെട്ടവരെ അറിയിക്കുമല്ലോ.

 • http://mathrubhumicrossword Mujeeb Rahman

  All,
  2D ചുവന്ന മനുഷ്യന് ‍എന്നുള്ളത് ‘ചുവന്ന മനുഷ്യര്‍’എന്ന് തിരുത്തി വായിക്കുക
  44 A കണ്ണിലെ ഏതുഭാഗമാണ് എടുക്കുന്നത് എന്ന് തിരുത്തി വായിക്കുക

 • http://mathrubhumicrossword Mujeeb Rahman

  VIVEK Congrats

 • http://baijose.blogspot.com/ Baijo Joy

  ചൈനക്കാരി പണിതന്നു…:(

 • http://baijose.blogspot.com/ Baijo Joy

  ഇനി തിങ്കളാഴ്ച കാണാം…
  വീണ്ടും സന്ധിക്കും വരെയ്ക്കും വണക്കം…

 • Vikas

  Congrats Vivek & Baijo. :)

  Network disconnected for 20 minutes :(

 • admin

  4000+ comments !

 • http://mathrubhumicrossword Mujeeb Rahman

  Congrats,
  Baijoy and Vikas

 • vivek

  Another tough one ….

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

  Congrats Toppers !
  ഈ ചോദ്യങ്ങളൊക്കെ ഖനനം ചെയ്തെടുത്ത മുജീബ് റഹമാനെ സമ്മതിക്കണം. :)

 • vivek

  Thanks a lot for Mujeeb and Vikas

 • vivek

  ഒരിക്കലെങ്കിലും ഒന്നാം സ്ഥാനത്ത് എത്തണമെന്ന് ആഗ്രഹിച്ചിരുന്നു എന്നത് നേര്. പക്ഷെ നാല് പ്രാവശ്യം കപ്പിനും ചുണ്ടിനും ഇടയില്‍ അത് നഷ്ടപ്പെട്ടപ്പോള്‍ ആ ആഗ്രഹം എടുത്തു തട്ടിന്‍ പുറത്തിട്ടു. ഇപ്പോളിതാ അപ്രതീക്ഷിതമായി Rank 1 !!!!

  ഈ ഒന്നാം സമ്മാനം ഞാന്‍ എന്റെ പത്നിക്ക്‌ തന്നെ ഞാനും സമര്‍പ്പിക്കുന്നു. ഇതിന്റെ മുന്നില്‍ കുത്തിയിരിക്കാന്‍ എനിക്ക് നല്‍കുന്ന പ്രചോദനത്തിനും മറ്റു എല്ലാ സഹായങ്ങള്‍ക്കും…….

 • RAJ

  @അഞ്ജനാ
  കഴിയാവുന്നിടത്തോളം സജീവമാകാന്‍ ശ്രമിക്കുക…..
  നല്ലൊരു അവധിക്കാലം ആശംസിക്കുന്നു…

 • RAJ

  എല്ലാ ഉന്നത വിജയികള്‍ക്കും അഭിനന്ദനങ്ങള്‍ ‍…..

 • Jalaja

  nascimento എങ്ങനെയാണ് മലയാളത്തിലെഴുതുന്നത്? അവസാന അക്ഷരം ഏതെഴുതിയാലാണ് പദപ്രശ്നത്തിലെപ്പോലെ ആവുക?

 • http://mathrubhumicrossword Mujeeb Rahman

  Rajesh Krishna. CONGRATS

 • Rajesh Krishna

  Thanks Mujeeb. An excellent cw. Congrats Vivek, Baijo, Vikas.

 • Shanmukhapriya

  ദ്വിപില്‍ ഭവിച്ചവന്‍, ഒരു ടെന്നീസ് ടൂര്‍ണമെന്‍റ്—ഇത് രണ്ടും എങ്ങനെ എഴുതുമോ എന്തോ!!!

 • Rajesh Krishna

  China was a bit tough, but when I got the first two letters it struck me immediately because that name is used by a very famous entity.

 • Rajesh Krishna

  jalajechi, kuttavum shikshayum orkku

 • Kannan Nair

  36A second letter clue required
  pls help

 • Shanmukhapriya

  അങ്ങനെ പൂര്‍ത്തിയാക്കി :)
  എല്ലാ ഉന്നത വിജയികള്‍ക്കും അഭിനന്ദനങ്ങള്‍
  ജലജ ചേച്ചി അക്ഷരങ്ങള്‍ മലയാളീകരിക്കുമ്പോള്‍ ഭാവനയ്ക്കും അതീതമായി അതെഴുതിരുന്നിട്ടും ചേച്ചി കണ്ടുപിടിച്ചിട്ടില്ലേ!!! ഇത് അത്രയക്കങ്ങോട്ട് പോകണ്ട, ചേച്ചി മുന്‍പ് സൂചിപ്പിച്ച ആ എഴുതാന്‍ എളുപ്പമായ അക്ഷരം ഒന്നിരട്ടിപ്പിക്കൂ………

 • beegees

  ഏഷ്യാനെറ്റ് ചാനലിന്‍റെ സ്ഥാപകരിലൊരാളയ ഇദ്ദേഹം 1970 ല്‍ സംവിധാനം ചെയ്ത ഒരു ചിത്രം? ഇയാളാണോ അയാള്‍?

 • aneesh

  guitarist pani thannu ivide nirthunnu.

 • Rajalekshmi

  ദെന്താപ്യേ ങ്ങനെ ഒരു വ്യാസൻ ഉണ്ടോ. ’വ്യാ’സൻ ന്നു ബ്രാക്കറ്റിൽ കൊടുത്തേന്റെ ഗുട്ടൻസ് ഫിനിഷായപ്പഴല്ലേ പിടികിട്ടീത്.
   ന്നാലും ത്തിരി കട്ട്യായിപ്പോയി.

 • Jalaja

  ഏഷ്യാനെറ്റ് ശശികുമാര്‍ ഈ സംവിധാനത്തിന്റെ കാര്യം അറിഞ്ഞാല്‍ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ജോക്ക് ആയി കരുതി പൊട്ടിച്ചിരിക്കുമോ അതോ……….?

 • http://mathrubhumicrossword Mujeeb Rahman

  Congrats – Priya,Sanju,Binoy,Jalajachechi and Pozhan( jayakumar)

 • http://mathrubhumicrossword Mujeeb Rahman

  Congrats – Priya,Sanju,Binoy,Jalajachechi and Pozhan(Jayakumar)

 • Jalaja

  ഉന്നതവിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!!!
  ചിരകാലാഭിലാഷം സാധിച്ചതിനു വിവേകിന് പ്രത്യേക അഭിനന്ദനം.

  വികാസ് ,കുറച്ച് കടുകും മുളകും ഉഴിഞ്ഞ് അടുപ്പിലിട്ടു നോക്കൂ .എന്റെ കണ്ണുപറ്റിയിട്ടുണ്ടോ എന്നൊരു സംശയം

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ /anthippozhan

  Congrats Vivek !
  കൊസ്രാക്കൊള്ളികൾ ഒപ്പിക്കാൻ മാത്രമല്ല, അഴിച്ചെടുക്കാനും കഴിയുമെന്നു തെളിയിച്ചതിനു്‌.

  പാവപ്പെട്ട മലയാള അക്ഷരങ്ങൾ കൊണ്ട് മനുഷ്യനെ എങ്ങനെയൊക്കെ വലയ്ക്കാം എന്നു ഗവേഷണം വല്ലതും നടത്തുന്നുണ്ടോ
   മുജീബേ? വെറുതെയാണോ മലയാളം വേണ്ട ഇംഗ്ലീഷു മതീന്നുവയ്ക്കുന്നത് ചിലർ.

 • salil

  stuck in 93… let me sleep… my better half@##@

 • rekhaaaaas

  16A second letter pls??????

 • GK

  Greetings from the freezing Geneva!!! We are having a severe winter. Temparature is minus 13 degrees. Snow falls upto 25 cms!! I had to drive 3 hrs to reach home from office (8 kms)!!!

  Nice CW Mujeeb- Well done. Only problem is with 26D. He is not the founder of Asianet.

  Congrates to the toppers. Good work.

  Finally, I’m stuck on 98 – need clues for 6A/6U (first letter), 15D (last letter) and 36A (Second letter) :)

  Many thanks in advance!!

 • http://mathrubhumicrossword Mujeeb Rahman

  G.K.
  plese search en.wikipedia.org/wiki/K._Sasikumar

 • Jalaja

  രാജേഷ്,ഷണ്മുഖപ്രിയ,
  ക്ലൂവിനു നന്ദി. എന്തായാലും ഞാന്‍ നേരത്തെ മുഴുവനാക്കിയിരുന്നു. ട്രയല്‍ & എററില്‍ ഞാന്‍ ആ അക്ഷരം നോക്കിയതാണ്,അപ്പോള്‍ എന്തുകൊണ്ടോ തെറ്റാണെന്നു കാണിച്ചു .ട് എഴുതിയപ്പോള്‍ ശരിയാണെന്നു കാണിച്ചു. സേവ് ചെയ്തുകഴിഞ്ഞപ്പോള്‍ വീണ്ടും കളത്തിന്റെ മുഖത്ത് അരുണിമ. പിന്നെ നൂറ്റൊന്നാവര്‍ത്തിച്ചപ്പോള്‍ ശരിയായി. ന്റോ എന്ന് ഒരു മലയാളം സൈറ്റില്‍ ഞാന്‍ കണ്ടതാണ് അല്ലെങ്കിലും അതല്ലേ ശരി.പിന്നെ എന്തിനാണ് ഇങ്ങനെയെഴുതുന്നത് ആവോ.

 • Vikas

  @‌ജലജച്ചേച്ചീ,

  കണ്ണുവച്ചിട്ടുണ്ടല്ലേ? :P

  കടുകും മുളകും അടുപ്പുമൊന്നും എന്റെ ചെറിയ മുറിയില്‍ ഇല്ല :(
  ഏകാന്തവാസമാണ്. അടുത്തുള്ള ഹോട്ടലില്‍ ചെന്നു ചോദിക്കട്ടെ!

 • http://mathrubhumicrossword Mujeeb Rahman

  Rekhaaas,
  16 a American Civilizations – ThinkQuestAmerican Civilizations. The most noted old civilizations are always the Egyptian , the Roman one and the Greek, but it is hardly ever heard speak of the …
  library.thinkquest.org/C006206F/ – Cached – Similar

 • Jalaja

  6എ. കൊങ്കണ്‍
  16 എ അമേരിക്കന്‍ സംസ്കാരം എന്ന് മലയാളത്തില്‍ തിരഞ്ഞാല്‍ കിട്ടും (അമേരിക്ക–സര്‍വ വിജ്ഞാനകോശം).സൈറ്റ് തുറക്കുക പോലും വേണ്ട .പിന്നെ അവസാനത്തെ അക്ഷരത്തില്‍ ചെറിയ കസര്‍ത്ത് വേണ്ടിവരും.
  15ഡി.അമ്മ എന്ന് തമിഴില്‍ പറഞ്ഞു നോക്കൂ.
  36എ രാജലക്ഷ്മിയുടെ കമന്റ് നോക്കൂ.

 • Jalaja

  മുജീബ്, ആ സൈറ്റ് ഞാന്‍ നോക്കി .ശശികുമാര്‍ ഇങ്ങനെ ഒരു സിനിമ സംവിധാനം ചെയ്തിട്ടുണ്ടെന്ന് അതിലെവിടെയും എഴുതിയിട്ടില്ലല്ലോ.

 • Priya

  ഈ രണ്ട് ശശികുമാറും ഒരാള്‍ ആണോ? 1970 ല്‍ ഇദ്ദേഹത്തിന് എത്ര വയസ്സുണ്ടായിരുന്നു?

 • salil

  clue for 11a, 15d please

 • http://mathrubhumicrossword Mujeeb Rahman

  jalajachechi,
  nascimento മലയാളം സൈറ്റില്‍ ഞാന്‍ തിരഞ്ഞപ്പോള്‍ കണ്ടില്ല. ഇംഗ്ലീഷില്‍ എഴുതിയപ്പോള്‍ അങ്ങിനെ ആയിപ്പോഴതാണ്. അല്ലാതെ പോഴന്‍ പറഞ്ഞതുപോലെ valachodichathalla പിന്നെ, പദപ്രശ്നമല്ലേ ചില അട്ജുസ്റ്മെന്റുകള്‍ നടത്തിയപ്പോള്‍ അങ്ങിനെയായിപ്പോയതാണ്.

 • Rekhaaaaas

  @ Mujeeb Rahman
  Thank you. I got the answer with the help of your clue.

 • manusreelakam

  kaya taran ennoru chithram allathe vere onnum ee parayunna sasikumar cheythathayi evideyum kanunnilla , ini ente computerinte kuzhappam aano :think:

 • manusreelakam

  അവസാനം ഒപ്പിച്ചു , അപ്പോഴല്ലേ പിടി കിട്ടിയത് ആ ശശികുമാര്‍ ” വേ ” ഈ ശശികുമാര്‍ ” റെ ” എന്ന് , എന്നാലും ഇങ്ങനെ വേണ്ടാരുന്നു

 • anjanasatheesh

  anybody give clues for 23A, 36A and 26D

 • Muhamed Ali

  [link]http://ml.wikipedia.org/wiki/1970-%E0%B5%BD_%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A_%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%9A%E0%B4%B2%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86_%E0%B4%AA%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%95[/link]

  30D: Clue please

 • manusreelakam

  ” സ്വന്തം രാജ്യത്ത് രാജാവ് എന്ന് വിളിക്കപ്പെടുന്ന ഒമാന്‍ ഫുഡബോളര് ” ഇയാളെ അങ്ങനെ വിളിക്കുമെന്നല്ലല്ലോ ,എ അയാള്‍ കളിക്കുന്ന ടീമിന്റെ അര്‍ഥം അല്ലെ രാജാവ്‌ എന്നത്

 • http://mathrubhumicrossword Mujeeb Rahman

  all,
  ആ മൂവി ഡയറക്റ്റ് ചെയ്തത് J . ശശികുമാര്‍ ആണ് ? സോറി…!
  അഡ്മിന്‍ ഓടു തിരുത്താന്‍ പറഞ്ഞിട്ടുണ്ട് .

 • manusreelakam

  11a രണ്ടാമാക്ഷരം
  36a രണ്ടാമാക്ഷരം
  40a ഒന്നമാക്ഷരം

  ഇന്നലെ തൊട്ടു ആ അക്ഷരത്തില്‍ കളിയ്ക്കാന്‍ തുടങ്ങിയതാ …. ഇനി വയ്യ , പണ്ടാരോ പറഞ്ഞ പോലെ ഒരു പേരിലെന്തിരിക്കുന്നു അല്ലെ … എങ്ങനെയും എഴുതാമല്ലോ … ഞാന്‍ സുല്ല് പറഞ്ഞു ….

 • mashood

  ന്‍റെ മുജീബേ 26D യുടെ ഉത്തരത്തിനു പി ഭാസ്ക്കരന്‍റെ സിനിമകള്‍ മുഴുവന്‍ പരീക്ഷിച്ചു പിന്നീട് ജലജ ടീച്ചറുടെ കമന്‍റിലെല്ലേ സംഗതി പിടികിട്ടിയത്, ഇങ്ങനെയൊരു പൊട്ടത്തരം പ്രതീക്ഷിച്ചില്ല, മുജീബിനെ ആരാ പറഞ്ഞു പറ്റിച്ചത്?

 • salil

  clue for 23a please……

 • K P C Pisharody

  എന്റെ മുജീബെ, ഇത്തരം പൊട്ട തെറ്റ് ചോദിക്കും എന്നറിഞ്ഞിരുന്നെങ്കില്‍ ഒരു ലാത്തി തന്നെ വാങ്ങി വെച്ചേനെ. ഏഷ്യാനെറ്റ്‌ ശശികുമാറിന് 1970 ല്‍ പ്രായം 18 വയസ്സ്. ഈ സിനിമ സംവിധാനം ചെയ്തത് പഴയ ശശികുമാര്‍. ആള്‍ക്ക് ഇപ്പോള്‍ ഒരു 80 വയസ്സ് കാണും . പുള്ളി എങ്ങാനും ഈ ചോദ്യം കണ്ടാല്‍ കേസ് കൊടുക്കും കേട്ടോ. പിന്നെ പദപ്രശ്നം വിചാരിച്ചതിലും കടുത്തു. ചൈനയുടെ പഴയ പേര്, ചിനക്കാരി, പിന്നെ അകക്കാമ്പ്, പിന്നെ 1A ബുദ്ധിമുട്ടിച്ചു എന്ന് തന്നെ പറയാം. ഇന്നാണെങ്കില്‍ ഓഫീസില്‍ മുടിഞ്ഞ തിരക്ക്. അങ്ങിനെ 92 എത്തി നില്‍ക്കുന്നതെ യുള്ളൂ. ഇനി ഹെല്പ് വേണം.

 • mashood

  help need for 3A last letter 36A second letter and 42A

 • mashood

  help only 3A last letter 36A second

 • Krishna Kumar

  10A ചോദ്യം ശരിയാണോ? അദ്ദേഹം രാമായണം സീരിയലില്‍ അല്ലേ അഭിനയിച്ചത്? ഇനി അതേ കഥാപാത്രം മഹാഭാരതത്തിലും അദ്ദേഹം തന്നെയാണോ ചെയ്തത്? എനിക്കോര്‍മ്മയില്ല. അങ്ങനെയാണെങ്കില്‍ കൂടി ആദ്യം അഭിനയിച്ച സീരിയലിനല്ലേ ക്രെഡിറ്റ് കൊടുക്കേണ്ടത്?

  “വ്യാസനെ” കുറിച്ചു എന്തെങ്കിലും സൂചന കൂടി തരുമോ? ഒരു പിടിയും കിട്ടുന്നില്ല.

 • K P C Pisharody

  CLUE FOR 1A, 16A 2ND LETTER, 36A, 42A

 • anjana

  anybody give addl clues for 23A, 36A & 26D

 • salil

  1a a famous musician

 • K P C Pisharody

  @ അഞ്ജന 26D ബ്ലഡ്‌ ഫ്ലവര്‍ മലയാളീകരിക്കൂ.
  23A പെട്രോള്‍ ലൈറ്റ് (പണ്ടത്തെ ) ഓര്‍ത്തു നോക്കൂ. കിട്ടിയോ?
  36A അതിനാ ഞാനും കാത്തിരിക്കുന്നത്, രണ്ടാം അക്ഷരം പിടി തരുന്നില്ല.

  @ കൃഷ്ണകുമാര്‍,
  കക്ഷി രാമായണത്തില്‍ തന്നെ അവതരിച്ചത്. മഹാഭാരതത്തില്‍ മുഖം കാണിച്ചോ എന്ന് സംശയം.
  @ മഷൂദ്,
  3A പണ്ടത്തെ പരിക്ഷ തിളച്ച നെയ്യിലോ എണ്ണയിലോ … ഓര്‍ക്കൂന്നെ.
  36A അതിനാ ഞാനും കാത്തിരിക്കുന്നത്, രണ്ടാം അക്ഷരം പിടി തരുന്നില്ല.

  ആരെങ്കിലും 42A ഒന്ന് ക്ലൂ തരൂ പ്ലീസ്‌ … നല്ല കാലത്ത് നല്ലത് വരും …. അല്ലെങ്കിലും എന്റെ അര്ധാങ്ങിനി പറഞ്ഞതാ ശരി. ഹരിച്ചാലും ഗുണിച്ചാലും ഉത്തരം ശരിയാണെന്ന് തോന്നിയാലും ഒന്ന് കൂടി ഹരിച്ചും ഗുണിച്ചും നോക്കിക്കൂടെ എന്ന്. (കടപ്പാട് മോഹന്‍ലാല്‍ ചിത്രം താഴ്)

 • K P C Pisharody

  36A ക്ഷമ ഉള്ളവര്‍ക്ക് പ യെ വിവിധ രീതികളില്‍ പരീക്ഷിക്കുക.

 • K P C Pisharody

  പല ഉത്തരങ്ങളും കറക്കി കുത്തിയാല്‍ കിട്ടും ഉദാഹരണം വ്യാസന്‍. ഞാന്‍ പ യെ ഒന്ന് വേറൊരു രീതിയിലാകി വേറൊന് ചോദ്യം നോക്കുമ്പോള്‍ അത് ഓക്കേ. ഇന്നലെ 5 മുതല്‍ ആറേകാല്‍ വരെയും ഇന്ന് കാലത്ത് എട്ടു മുതല്‍ ഇതുവരെയും ഇരുന്നിട്ടും 97 . ഈ ശ്രമമെല്ലാം പണ്ടായിരുന്നെങ്കില്‍ ഇന്ന് കലെക്ടര്‍ ആകാമായിരുന്നു. ഇനി ബുദ്ധന്റെ അനുഷ്ടാനം ഒരക്ഷരം കിട്ടണം. പിന്നെ 42A യും

 • Krishna Kumar

  5D. അയാള്‍ക്കു ബന്ധമുള്ള മുംബെ ആക്രമണം 1993 ല്‍ അല്ലേ നടന്നത്?

 • K P C Pisharody

  42A GOT IT.

 • mashood

  anjana 26D check films for director sasikumar, for 23A check wiki about aryan

 • mashood

  hi pisharody 1A famous musician, 16A കിട്ടിയ കൂട്ടക്ഷരം പിരിച്ചെഴുതൂ (dont select from virtual keyboard) 36A വ്യാസന്‍റെ പര്യായം അതിനെകൊണ്ട് ഒരു കസര്‍ത്ത് കളിക്കൂ 

 • K P C Pisharody

  99 ല്‍ നില്കുന്നു. അമേരിക്കന്‍ സംസ്കാരം (ശവം) അത് മാത്രം കിട്ടുന്നില്ല. 2ND ലെറ്റര്‍.

 • Shanmukhapriya

  manusreelakam, salil, K P C Pisharody, mashood, anjana
  1എ ലോകപ്രശസ്തനായ ജര്‍മ്മന്‍ സംഗീതജ്ഞന്‍
  11എ പ്രത്യാശയുടെ മനുഷ്യന്‍
  36എ മുന്‍ കമന്റില്‍ ക്ലൂ ഉണ്ട്
  40എ ഒന്നാമത്തെ അക്ഷരം അത് ആംഗലേയത്തില്‍ പറയുമ്പോള്‍ കടല്‍, കാണുക എന്നൊക്കെ അര്‍ത്ഥം വരും
  23എ സംസ്കൃതത്തില്‍ വളരെയധികം പാണ്ഠിത്യമുള്ള ഒരു ജര്‍മ്മന്‍ പണ്ഠിതന്റെ പേരിന്റെ ആദ്യ ഭാഗം
  3എ പണ്ട്കാലത്ത് കുറ്റം ആരോപിക്കപെട്ടവരുടെ നിജസ്ഥിതി മനസ്സിലാക്കാന്‍ തിളച്ച എണ്ണ കൊണ്ട് ഇങ്ങനെ ഒരു പ്രയോഗം ഉണ്ട്
  16എ പെറുവിലെ മാച്ചു പിച്ചു ഇവരുടെ നഷ്ടപ്പെട്ട നഗരം എന്നറിയപ്പെടുന്നു
  42എ ഈ ഗാനം ഒന്ന് ഓര്‍ത്ത് നോക്കൂ(—ദേവാലയം മാനവ—ദേവാലയം)
  26ഡി ചുവന്ന പൂവ്

 • K P C Pisharody

  ഞാന്‍ ഇങ്ക യെ കൊണ്ട് തോറ്റു തൊപ്പിയിട്ടു. എന്താണ് ആ അക്ഷരം. ഒന്ന് പറയു.

 • K P C Pisharody

  ഹാവു എന്നാലും എന്റെ മുജീബെ കണ്ടതും കേട്ടതുമാല്‍ ലോകം എന്ന് പനടാരോ പറഞ്ഞത് പോലെ എന്തെല്ലാം കാണണം കേള്‍ക്കണം. ഇന്ന് ക്രിക്കറ്റ്‌ ഉള്ള ദിവസ.. പ്രാന്തന് വിക്കെറ്റ് കിട്ടിയെന്നു കേട്ടാല്‍ മതി. ഇനി നിങ്ങളുടെ ശ്രദ്ധ ഞാന്‍ MASTICREATORS ലേക്ക് ക്ഷണിക്കുന്നു. ഇനി ഞാന്‍ കളി കാണട്ടെ.

 • Shanmukhapriya

  വിവേക് പറഞ്ഞതു പോലെ ഏതെങ്കിലും ഒരു മത്സരത്തില്‍ ഒരിക്കലെങ്കിലും ഒന്നാം സ്ഥാനത്ത് എത്തണമെന്ന് ആഗ്രഹിച്ചിരുന്നു :) പക്ഷെ എന്റെ പ്രതീക്ഷയെല്ലാം അസ്ഥാനത്തായി എന്ന് പ്രത്വേകം പറയേണ്ടതില്ലാലോ വികാസ് :( ഇപ്പോ മനസ്സിലായിക്കാണുമല്ലോ ജലജ ചേച്ചിയുടെ കണ്ണ് മാത്രമല്ല!!! കടുകും മുളകും കുറച്ച് കൂടുതല്‍ കരുതി വച്ചോളൂ ;(

 • salil

  15d first letter pleaaaaase

 • anjana

  നന്ദി എസ് എം പ്രിയ, പിഷാരടി ചേട്ടന്‍, മഷൂദ്

 • anjana

  തെറ്റിദ്ധാരണ ഉണ്ടാവരുത് എന്ന മുഖവുരയോടെ ഞാന്‍ പറയട്ടെ ഈ പദപ്രശ്നം(0019) കൊണ്ട് മലയാളം നന്നാകുമോ ? എന്റെ അഭിപ്രായമാണ് കെട്ടോ… കാരണം പല ഉത്തരങ്ങളും യാതൊരു ദയാദാക്ഷിണ്യം ഇല്ലാതെയാണ് മുറിക്കുകഉത്തരങ്ങളില്‍ തെറ്റു സ്വാഭാവികം ഇത് കുറെയേറെ ഉത്തരങ്ങള്‍ പദപ്രശ്നനിയമത്തിന് എതിരായിനില്‍ക്കുന്നു എന്നെനിക്കുതോന്നുന്നുയും കുറുക്കുകയും ചെയ്തിരിക്കുന്നത്. പിന്നെ അനുചിതമായി ഉപയോഗിക്കപ്പെട്ട ദീര്‍ഘങ്ങളും മറ്റു ചില്ലക്ഷരങ്ങളും. ആധികാരികമായി അതിനെ കുറിച്ചു പറയേണ്ടത് അതിന് ഉത്തരവാദപ്പെട്ടവര്‍ തന്നെയാണ്.ഞാന്‍ എന്റെ മതം അറിയിച്ചു എന്നുമാത്രം
  11A,16A,18A,26A,33A,36A,2D,5D,22D,24D,26D ,38U ഇതൊക്കെ ഉദാഹരണങ്ങളായി എടുക്കാം

  @ Admin,

  പേരിനു മാത്രമേ backward & upward കാണുനുള്ളൂ

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

  മുജീബിനെ പറഞ്ഞുപറ്റിച്ചതു വിക്കിപ്പീഡിയതന്നെ. മുഹമ്മദലി നേരത്തെ കൊടുത്ത ലിങ്ക്. ഇതു നോക്കൂ- 
  http://ml.wikipedia.org/wiki/1970-%E0%B5%BD_%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A_%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%9A%E0%B4%B2%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86_%E0%B4%AA%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%95

  ഇവിടെ ഉത്തരമായി വരുന്ന ചിത്രത്തിന്റെ സംവിധായകന്റെ ലിങ്ക് കൊടുത്തിരിക്കുന്നത്, ഏഷ്യാനെറ്റ് ശശികുമാറിനാണു്‌.
  ഇവിടെ മാത്രമല്ല, മറ്റു മിക്കയിടത്തും. ആരെങ്കിലും ’വിക്കി’യെ ഒന്നു എഡിറ്റുചെയ്തു സഹായിക്കൂ.
   ഗുണപാഠം:-നെറ്റിനെ/ വിക്കിയെയും കണ്ണുമടച്ചു വിശ്വസിക്കരുത്.

 • Shanmukhapriya

  സലില്‍ നമ്മുടെ നാട്ടിലൊക്കെ എവിടെയും സാധാരണയായി കാണാറുള്ള ആ ഒരു പക്ഷി ഇല്ലേ, (അതിന്റെ ശ്ബ്ദവും പേരും ഒക്കെ ഒരേ അക്ഷരം ) അതു തന്നെ…….

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

  KPCP,
   പിരിച്ചാൽ മതി. ചന്ദ്രക്കലാകാരനായ നായും കായും. കറി വേണ്ട. :)

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

  ദ്വീപ്- വ്യാസൻ. ’വ്യ’സനിപ്പിക്കുന്നു? വ്യാസന്റെ യ എടുത്തു ആ ’പാ’യിലേക്കു കിടത്തൂ. ഒരുമിച്ചു കിടന്നോട്ടെ. വ്യസനം മാറും

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

  ചീനയുടെ പേർ- ഫ്രൂട്ട്/ഫലം(പച്ച). അതിനു മറ്റൊരു കോമൺ malayalam word. അതിനിടയിൽ/നടുവിൽക്കയറി  ‘തരൂ’ എന്ന് ഒറ്റയക്ഷരത്തിൽ പറഞ്ഞാൽ മതി. കിട്ടിയിരിക്കും.

 • manusreelakam

  നന്ദി മുജീബ് …. ഷണ്മുഖപ്രിയ … സൂച്നകള്‍ക്ക് നന്ദി

 • admin

  @ anjana

  തീര്‍ച്ചയായും. പദപ്രശ്നം തെറ്റുകളില്‍ നിന്ന് വിമുക്തമായിരിക്കണം.
  backward & upward ഇല്ലെങ്കിലും കുഴപ്പമില്ല. അതിലാതെ തന്നെ നല്ല കണക്ഷന്‍ ഉണ്ടായാല്‍ ധാരാളം.

  ഞാന്‍ ഈ പദപ്രശ്നം മാത്രം ഉദ്ദേശിച്ചു പറഞ്ഞതല്ല. പൊതുവേ പറഞ്ഞതാണ്.

 • salil

  finally…… thank you. s-priya and pozhan ji….

 • G Gopakumar

  11A Second letter plz……….

 • manusreelakam

  munne paranjathu thanne pisharady chetta , aa vakkinte artham , pratheeksha manushyan enna … orumichezhuthi nokku

 • mashood

  ഗോപകുമാര്‍ ”പ്രതീക്ഷയുള്ള മനുഷ്യനാവൂ” GOT IT??

 • mashood

  പോഴന്‍, കണ്ടുപിടുത്തം കലക്കി, എനിക്കൊന്നും വലിയ വിവരം ഇല്ലെങ്കിലും ഇത്തരം മല്‍സരങ്ങളില്‍ പങ്കെടുക്കുന്നത് നമ്മുടെ തലയിലും കിഡ്നിയുണ്ട് എന്ന് സ്വയം തെളിയിച്ച് സായൂജ്യമണിയാന്‍ മാത്രമാണ്, അല്ലാതെ ഇവിടെയുള്ള ജി എസ് പ്രദീപുമാരെ തോല്‍പ്പിക്കാമെന്നുള്ള അതിമോഹം കൊണ്ടൊന്നുമല്ല, എന്നാലും “സിനിമാട്ടോളജിയില്‍” ഉള്ള വിവരം വെച്ച് ആ ശശികുമാറും, ഈ ശശികുമാറും ആരാണെന്നും പി. ഭാസ്കരന്‍ ആരാണെന്നും ആരും പറയാതെ തന്നെ അറിയും, അതുകൊണ്ട് 26ഡി യുടെ ഉത്തരത്തിനു ഭാസ്കരേട്ടനെ മുഴുവന്‍ തിരഞ്ഞു നടന്നതു മിച്ചം. നാളെയും മറ്റന്നാളും ദുബായില്‍ അവധി ആഘോഷം (നാഷനല്‍ ഡേ) അതുകൊണ്ട് നാളെ കളിയില്ല ഇനി കാവിലെ ഉല്‍സവത്തിനു കാണാം……..
  വിക്കിയെ ആരെങ്കിലും തിരുത്തൂ……

 • mashood

  5Dയുടെ ഉത്തരം krishna kumaar പറഞ്ഞത് തന്നെയാണ് ശരി പക്ഷെ ആ ഉത്തരം എല്ലവര്‍ക്കും അറിയാവുന്നതുകൊണ്ട് ഇവിടെ വിവാദമായില്ല എന്നു മാത്രം

 • GK

  Still no luck with 6A first letter and 15D last letter – help pls!!

 • mashood

  പിന്നെ ഒരു സംശയം കൂടി 9D ഉത്തരം ആ പാട്ട് ബോബെ രവിയുടേതെല്ലേ വൈശാലി സിനിമയില്‍???

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

  Tennis Tournament-
  ഈ പേജിന്റെ തുടക്കത്തിലുള്ള ’Team Cups’ എന്ന ടൈറ്റിലിൽ നോക്കൂ.
  http://en.wikipedia.org/wiki/List_of_tennis_tournaments

  ‘പ്രതീക്ഷയുള്ള മനുഷ്യൻ’ എന്നർത്ഥം വരുന്ന ഇംഗ്ലീഷ് പദം. ഒന്നും ഇരട്ടിപ്പിക്കാതെ നടുവിലുള്ള ആ കൂട്ടക്ഷരം ഒന്നു ശ്രമിക്കൂ.

 • G Gopakumar

  thanks……mashood and pozhan

 • mashood

  hi GK 6A one of the Indian state, 15D hindi word of tea

 • GK

  Thanks Mashood. Got it.

 • Vikas

  @Mashood,

  വൈശാലിയിലെ പാട്ട് അതല്ല.

  ദും ദും ദും ദുന്ദുഭിനാ‍ദം നാദം നാദം
  ദേവദുന്ദുഭിതന്‍ വര്‍ഷമംഗലഘോഷം

  എന്നെന്നും കണ്ണേട്ടന്‍!

 • vivek

  അഭിനന്ദനം അറിയിച്ച എല്ലാവര്ക്കും നന്ദി !!!!!

  5D, 16A, 36A, 24D, 40A ഈ ചോദ്യങ്ങളിലെ അക്ഷര വിന്യാസം കുറച്ചു അക്രമമായി പോയി.

  താഴെ പറയുന്ന ചോദ്യങ്ങളും …..
  10A
  27A
  5D
  25D
  26D
  6U
  38U

 • Shinoj

  Can any body give any clue for the 3rd letter of 28D?

 • http://mathrubhumicrossword Mujeeb Rahman

  Dear All,
  എനിക്ക് അത്യാവശ്യമായ ചില വര്‍ക്കുകള്‍ ചെയ്തു തീര്‍ക്കാന്‍ ഉണ്ടായിരുന്നതുകൊണ്ട് ഇന്നലെ 12 p .m നു ശേഷമുള്ള കമന്റുകള്‍ ഇപ്പോള്‍ മാത്രമാണ് കാണാന്‍ കഴിഞ്ഞത്. crossword ല്‍ തെറ്റുകള്‍ ഒരുപിടിയുന്ടെന്നരിഞ്ഞതില്‍ ഖേദിക്കുന്നു. ഓരോരുത്തരും ചൂണ്ടിക്കാണിച്ചപ്പോള്‍ മാത്രമാണ് തെറ്റുകള്‍ മനസിലാകുന്നതു . manusreelakam,mashood,anjana,Pisharadichettan,Krishna Kumar തുടങ്ങി എല്ലാവരുടെയു കമന്റുകള്‍ കണ്ടു അവര്‍ക്കെല്ലാം thanks.

 • http://mathrubhumicrossword Mujeeb Rahman

  Krishna Kumar,
  5 D please search wikipedia.org/wiki/Dawood_Ibrahim
  10 A please search wikipedia.org/wiki/Dara_Singh

 • http://mathrubhumicrossword Mujeeb Rahman

  Mashood,
  5 D please search wikipedia.org/wiki/Dawood_Ibrahim
  9 D wikipedia.org/wiki/Jerry_Amaldev

 • http://mathrubhumicrossword Mujeeb Rahman

  Anjana,
  11 A wikipedia.org/wiki/List_of_tennis_tournaments .
  16 a archaeology.about.com/…/ancientcivilizations/…/american
  18 a wikipedia.org/wiki/Wembley_Stadium
  26 a ഭക്തകവി തുളസീദാസിന്റെ പ്രിയപത്നി? എന്താണ് തെറ്റ്?
  33 a സ്വാഭാവികംമാത്രം…
  36 a DR V.BALAKRISHNAN AND R.LEELADEVI എന്നിവരുടെ ഹൈന്ദവവിജ്ഞാനകോശം നോക്കൂ…
  2 D http://ml.wikipedia.org/wiki/%E0%B4%92%E0%B4%95%E0%B5%8D%E2%80%8C%E0%B4%B2%E0%B4%B9%E0%B5%8B%E0%B4%AE
  5 d please search wikipedia.org/wiki/Dawood_Ibrahim
  22 d MOSCOW INTERNATIONAL FILM FESTIVAL 1981 GOLDEN PRICE MOVIE
  24 d wikipedia.org/wiki/Milton_Nascimento
  26 d ജയകുമാര്‍ പറഞ്ഞതുതന്നെ ( thanks Pozhan)
  38 u സ്വാഭാവികംമാത്രം…
  ഈ പേരില്‍ ഈ crossword നെ പറയുന്നതെന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല?

 • mithun

  need help with 48B

 • Jalaja

  മിഥുന്‍,
  ഈ പദത്തിന് വേട്ടക്കാരന്‍ എന്നു വേണമെങ്കില്‍ അര്‍ഥം പറയാം. നായാട്ട് എന്ന സിനിമപ്പേരുമോര്‍ക്കാം

 • Jalaja

  വ്യാസന് ഇങ്ങനെയൊരു പേര് എന്റെ നിഘണ്ടുവില്‍ ഉണ്ട്, ഞാനിപ്പോള്‍ ആണ് നോക്കിയത്.

 • anjana

  പ്രിയ മുജീബേ

  ഉത്തരങ്ങള്‍ തെറ്റാണെന്നു ഞാന്‍ പറഞ്ഞില്ല കെട്ടോ. അവയെഴുതിയതിലുള്ള പോരായ്മകള്‍ ചൂണ്ടികാണിച്ചു എന്നുമാത്രം. വേറെ അര്‍ത്ഥങ്ങള്‍ ഒന്നും ഇല്ല.

 • http://mathrubhumicrossword Mujeeb Rahman

  dear anjana,
  പോരഴ്മകള്‍ ഇനിയും ചൂണ്ടിക്കാണിക്കണം,crossword നന്നാവണമെങ്കില്‍ ഇങ്ങനെതന്നെ വേണം

 • http://mathrubhumicrossword Mujeeb Rahman

  Midhun
  Please search ml.wikipedia.org/wiki/ആദിവാസി

 • http://mathrubhumicrossword Mujeeb Rahman

  complete ചെയ്യാത്തവര്‍ക്ക് വല്ല ക്ലുവും വേണമെങ്കില്‍ താരമായിരുന്നു ……

 • Peeyush

  anjana i need your help to complete your old padaprsnam-009 38 A last two letters

 • Pingback: psixolog

 • Pingback: psyhelp_on_line

 • Pingback: coronavirus

 • Pingback: PSYCHOSOCIAL

 • Pingback: rasstanovka hellinger

 • Pingback: Cherekasi film 2020

 • Pingback: film doktor_liza

 • Pingback: djoker film

 • Pingback: viagra

 • Pingback: generic viagra

 • Pingback: viagra online

 • Pingback: buy viagra online

 • Pingback: gidonline-filmix.ru

 • Pingback: koronavirus-v-ukraine-doktor-komarovskiy

 • Pingback: viagra generic

 • Pingback: over the counter viagra

 • Pingback: Canadian Online Pharmacies

 • Pingback: Canadian Pharcharmy Online

 • Pingback: t.me/psyhell

 • Pingback: Ïñèõîëîã îíëàéí

 • Pingback: bitly.com

 • Pingback: viagra 100mg

 • Pingback: viagra price

 • Pingback: viagra coupon

 • Pingback: cheap viagra

 • Pingback: cialis

 • Pingback: cialis coupon

 • Pingback: canadian pharmacy cialis

 • Pingback: cialis 5mg

 • Pingback: rlowcostmd.com

 • Pingback: bitly

 • Pingback: movies-tekstmovies-tekst

 • Pingback: Zemlyane 2005 smotret onlajn

 • Pingback: pharmacy

 • Pingback: generic cialis

 • Pingback: smotret onlajn besplatno v kachestve hd 1080

 • Pingback: gusmeasu.com

 • Pingback: movies-unhinged-film

 • Pingback: malenkie-zhenshhiny-2020

 • Pingback: dom 2

 • Pingback: zoom-psykholog

 • Pingback: zoom-viber-skype

 • Pingback: Vratar Galaktiki Film, 2020

 • Pingback: Vratar

 • Pingback: Cherkassy 2020

 • Pingback: chernobyl-hbo-2019-1-sezon

 • Pingback: moskva-psiholog

 • Pingback: batmanapollo.ru

 • Pingback: 323

 • Pingback: 525

 • Pingback: dom2-ru

 • Pingback: Tenet Online

 • Pingback: psy psy psy psy

 • Pingback: krsmi.ru

 • Pingback: like-v.ru

 • Pingback: CFOSPUK

 • Pingback: MAMprEj

 • Pingback: fgu0ygW

 • Pingback: akmeologiya

 • Pingback: dizain cheloveka

 • Pingback: human-design-hd

 • Pingback: batmanapollo

 • Pingback: tsoy

 • Pingback: 44548

 • Pingback: 44549

 • Pingback: hod-korolevy-2020

 • Pingback: HD

 • Pingback: 158444

 • Pingback: groznyy-serial-2020

 • Pingback: 38QvPmk

 • Pingback: bitly.com/doctor-strange-hd

 • Pingback: bitly.com/eternals-online

 • Pingback: bitly.com/maior-grom

 • Pingback: matrica-film

 • Pingback: dzhonuikfilm4

 • Pingback: bitly.com/batman20212022

 • Pingback: bitly.com/venom-2-smotret-onlajn

 • Pingback: bitly.com/3zaklyatie3

 • Pingback: bitly.com/flash2022

 • Pingback: bitly.com/wonderwoman1984hd

 • Pingback: Human design

 • Pingback: 1444

 • Pingback: cleantalkorg2.ru

 • Pingback: 232dfsad

 • Pingback: cleantalkorg2.ru/sitemap.xml

 • Pingback: join vk

 • Pingback: vk login

 • Pingback: svaty—7—sezon

 • Pingback: svaty 7 sezon

 • Pingback: svaty 7

 • Pingback: tik tok

 • Pingback: clubhouse invite

 • Pingback: img

 • Pingback: img1

 • Pingback: liga spravedlivosti 2021

 • Pingback: 666

 • Pingback: The Revenant

 • Pingback: 00-tv.com

 • Pingback: 2021

 • Pingback: D4

 • Pingback: 777

 • Pingback: link

 • Pingback: 4569987

 • Pingback: news news news

 • Pingback: psy

 • Pingback: psy2022

 • Pingback: projectio-freid

 • Pingback: kinoteatrzarya.ru

 • Pingback: topvideos

 • Pingback: video

 • Pingback: afisha-kinoteatrov.ru

 • Pingback: Ukrainskie-serialy

 • Pingback: site

 • Pingback: top

 • Pingback: soderzhanki-3-sezon-2021.online

 • Pingback: chelovek-iz-90-h

 • Pingback: podolsk-region.ru

 • Pingback: bender na4alo 2021

 • Pingback: blogery_i_dorogi

 • Pingback: blogery_i_dorogi 2 blogery_i_dorogi

 • Pingback: chernaya vodova

 • Pingback: 66181

 • Pingback: Porno

 • Pingback: vechernyy urgant

 • Pingback: ukraine

 • Pingback: A3ixW7AS

 • Pingback: gidonline-ok-google

 • Pingback: KremlinTeam

 • Pingback: medunitsa.ru

 • Pingback: kremlin-team.ru

 • Pingback: psychophysics.ru

 • Pingback: Suicide Squad 2

 • Pingback: psiholog

 • Pingback: hizhnyak-07-08-2021

 • Pingback: Duna 2021

 • Pingback: aabbx.store

 • Pingback: ne-smotrite-naverx

 • Pingback: arrogant

 • Pingback: Dead-Inside

 • Pingback: 3rpUI4X

 • Pingback: uliocx

 • Pingback: 34tfA26

 • Pingback: 3J6w3bD

 • Pingback: 3GrvxDp

 • Pingback: 3rrZhf7

 • Pingback: 3L1poB8

 • Pingback: my-vse-mertvy-2022

 • Pingback: Russia launches Ukraine

 • Pingback: z.globus-kino.ru

 • Pingback: yutub

 • Pingback: smotretonlaynfilmyiserialy.ru

 • Pingback: filmfilmfilmes

 • Pingback: gRh9UPV

 • Pingback: TopGun2022

 • Pingback: Xvideos

 • Pingback: XVIDEOSCOM Videos

 • Pingback: ivanesva

 • Pingback: Netflix

 • Pingback: Zvezdy-v-Afrike-2-sezon-14-seriya

 • Pingback: Krylya-nad-Berlinom

 • Pingback: FILM

 • Pingback: designchita.ru

 • Pingback: YA-krasneyu

 • Pingback: design-human.ru

 • Pingback: designmsu.ru

 • Pingback: vkl-design.ru

 • Pingback: irida-design.ru

 • Pingback: Intimsiti-v-obhod-blokirovok

 • Pingback: moskva psiholog online

 • Pingback: psy online

 • Pingback: uels ukrain

 • Pingback: DPTPtNqS

 • Pingback: qQ8KZZE6

 • Pingback: D6tuzANh

 • Pingback: SHKALA TONOV

 • Pingback: Øêàëà òîíîâ

 • Pingback: russianmanagement.com

 • Pingback: 3Hk12Bl

 • Pingback: 3NOZC44

 • Pingback: 01211

 • Pingback: tor-lyubov-i-grom

 • Pingback: film-tor-2022

 • Pingback: hd-tor-2022

 • Pingback: hdorg2.ru

 • Pingback: Psikholog

 • Pingback: netstate.ru

 • Pingback: tor-lyubov-i-grom.ru

 • Pingback: bit.ly

 • Pingback: bucha killings

 • Pingback: War in Ukraine

 • Pingback: Ukraine news – live

 • Pingback: The Latest Ukraine News

 • Pingback: stats

 • Pingback: Ukraine-war

 • Pingback: movies

 • Pingback: gidonline

 • Pingback: mir dikogo zapada 4 sezon 4 seriya

 • Pingback: web

 • Pingback: film.8filmov.ru

 • Pingback: Anonymous

 • Pingback: liusia-8-seriiaonlain

 • Pingback: smotret-polnyj-film-smotret-v-khoroshem-kachestve

 • Pingback: filmgoda.ru

 • Pingback: rodnoe-kino-ru

 • Pingback: stat.netstate.ru

 • Pingback: Dom drakona

 • Pingback: JGXldbkj

 • Pingback: aOuSjapt

 • Pingback: ìûøëåíèå

 • Pingback: psikholog moskva

 • Pingback: Usik Dzhoshua 2 2022

 • Pingback: Dim Drakona 2022

 • Pingback: TwnE4zl6

 • Pingback: psy 3CtwvjS

 • Pingback: lalochesia

 • Pingback: film onlinee

 • Pingback: programma peredach na segodnya

 • Pingback: psycholog-v-moskve.ru

 • Pingback: psycholog-moskva.ru

 • Pingback: 3qAIwwN

 • Pingback: video-2

 • Pingback: sezons.store

 • Pingback: socionika-eniostyle.ru

 • Pingback: psy-news.ru

 • Pingback: wwwi.odnoklassniki-film.ru

 • Pingback: dolpsy.ru

 • Pingback: kin0shki.ru

 • Pingback: 3o9cpydyue4s8.ru

 • Pingback: mb588.ru

 • Pingback: history-of-ukraine.ru news ukraine

 • Pingback: newsukraine.ru

 • Pingback: edu-design.ru

 • Pingback: tftl.ru

 • Pingback: brutv

 • Pingback: site 2023

 • Pingback: sitestats01

 • Pingback: cttdu.ru

 • Pingback: 1703

 • Pingback: hdserial2023.ru

 • Pingback: serialhd2023.ru

 • Pingback: matchonline2022.ru

 • Pingback: bit.ly/3OEzOZR

 • Pingback: bit.ly/3gGFqGq

 • Pingback: bit.ly/3ARFdXA

 • Pingback: bit.ly/3ig2UT5

 • Pingback: bit.ly/3GQNK0J