MBI/2010/MASHI2-0018

MBI/2010/MASHI2-0018
Topic :uncategorized
By :sulekhasj
Play Now: http://mathrubhumi.mashithantu.com/index.php?id=MBI/2010/MASHI2-0018
Toppers: http://mathrubhumi.mashithantu.com/assets/game/top_scorer.php?cw_id=MBI/2010/MASHI2-0018
five-star-rating

Tags:

  • Vikas

    I am in Hyderabad.
    Going to visit Ramoji Film City.
    I will miss the crossword! :)

    Best wishes :)

  • vivek

    സന്തോഷം !!!!! Best of Luck to Others ……..

  • Ajila

    Congrats Jayakumar….

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    എന്റീശൊരമ്മാരേ.. എനിക്കു വിശ്വാസം വര്‌ണില്ലാ..

    ഏതു പോഴനും ഒരു ദെവുസോണ്ടെന്നാരാണ്ടും പറഞ്ഞാര്‌ന്നു.ഇന്നു പോഴന്റെ ദെവുസാണു്‌. 
     താങ്ക്സ് വികാസ്. :)  
    ഈ റാങ്ക് വികാസിനു ഡെഡിക്കേറ്റ് ചെയ്യുന്നു.
    എന്റെ അയൽജില്ല അല്പം വലച്ചു. ഒരു പിടിയും തരാത്തൊരു ചോദ്യമായിപ്പോയി.

    ഹെന്റെ മാതാ ഹിമാലയാ…മൂന്നുലോകത്തിനും കൂടി ഒരു വിമാനത്താവളമുണ്ടെന്നും ഇന്നാണു പിടികിട്ടിയത്.

  • anjanasatheesh

    എന്തു രസാവഹമായ സൂചനകള്‍

    വീട്ട്നട
    ഇന്‍്റര്‍നാഷണല്‍എയര്‍പോര്‍ട്ട്
    ഹിമാലയം

    ഉത്തരങ്ങള്‍ ആര്‍ക്കറിയാം

    I am stuck in 94 due to the above clues

  • sanju

    ജയകുമാര്‍,അഭിനന്ദനങ്ങള്‍..
    താങ്കളുടെ വരികള്‍ക്കിടയിലെ അധിക സൂചനകള്‍ സഹായകമായി.. :)

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    ശ്രീമതി സുലേഖയുടെ രണ്ടു പദപ്രശ്നങ്ങളും ഏതാണ്ട് ’ഐഡിയൽ’ എന്നു പറയണം.
     അധികം വിവരണമില്ലാതെ ഒറ്റവാക്കിലുള്ള, വാക്ക് അന്വർത്ഥമാക്കുന്ന ’സൂചന’കൾ.
     നേർ സൂചനകൾ അധികമില്ലാത്തതുകൊണ്ട് മണ്ടയ്ക്കു വ്യായാമം.
     ’വീട്ട്നട’ പോലെ ചിലതിനു വളവല്പം കൂടിയെന്നു പറയാമെങ്കിലും.( വീടിന്റെ മുന്നിലുള്ള ഉയർന്ന സ്ഥലത്തിനു ’തിണ്ണ’ എന്നൊരു വാക്കു ഞങ്ങളുടെ നാട്ടിൽ പ്രചാരത്തിലുണ്ട്.
    അതുകൊടുക്കാഞ്ഞതു കൂടുതൽ എളുപ്പമാകുമെന്നു പേടിച്ചാണോന്നറിയില്ല.)

    പതുക്കെപ്പതുക്കെ ഓരോന്നായി പൂരിപ്പിക്കാവുന്ന തരത്തിലുള്ള സൂചനകളും ഉത്തരങ്ങളും. 
    ആദ്യറൗണ്ടിൽ അധികം ഉത്തരങ്ങളും കിട്ടിയില്ലെങ്കിലും രണ്ടാമത്തെ റൗണ്ടിൽ സൂചനകളും  ആദ്യത്തെ ഉത്തരങ്ങളും വച്ച്
     നന്നായി സ്കോർ ചെയ്യാൻ സാധിച്ചു. ’ഗൂഗിൾ’ വളരെക്കുറച്ചേ ഉപയോഗിക്കേണ്ടിവന്നുള്ളൂ.

    തെറ്റുകൾക്കിട കൊടുക്കാത്ത, വാക്കു കൊണ്ടുള്ള കസർത്തുകളൊന്നുമില്ലാത്ത ഇരുത്തം വന്ന പദപ്രശ്നങ്ങൾ. അഭിനന്ദനങ്ങൾ !!
    ഏവർക്കും ആശംസകൾ !

    (ആദ്യ കമന്റ്റിനെ തടവിലിട്ടോ?)

  • Anil Kumar

    THANKS…….. POZHAN

  • vivek

    Admin, Any new schedule ?

  • admin

    എനിക്കും ഒന്നും കാണുന്നില്ല. നാളെ രാവിലെ എട്ടു മണിക്ക് പരിശോധിക്കുക.

  • Jalaja

    ഉന്നതവിജയികള്‍ക്ക് ആശംസകള്‍!!!
    പ്രത്യേകിച്ചും ഒന്നാമന്.

  • Rajesh Krishna

    Thanks pozhan. Veetu nada vallathe vallachu. More than 2 hrs on that :(
    Anjana paranjathu pole valare rasavahamaya soochanakal, but barring those three, everything else was almost straight forward.

    Good cw Sulekha, congrats

    And Last but not the least, Big congrats to Pozhan.Decoding veettu nada was a stroke of genius.

  • Rajalekshmi

    അഭിനന്ദനങ്ങൾ ജയകുമാർ.

  • Shanmukhapriya

    ഗുണം,വീട്ട്നട—എന്താണാവോ?? ഒരു പിടിയും കിട്ടുന്നില്ല :(

  • Kannan Nair

    clue required for 31A & 7U

  • Anand

    dear admin

    Kurushethra & Mashithandu crosswords December വരെയെങ്കിലും extend ചെയ്യാമൊ..? പഴയ cross words complete ചെയ്യാനുന്ഡു..
    extend ചെയ്താല്‍ അതു എന്നെപ്പൊലെയുള്ള പുതുമുഖങള്‍കു വളരെ ഉപകാര‍മായിരിക്കും..

  • Shanmukhapriya

    ജയകുമാര്‍,അഭിനന്ദനങ്ങള്‍..ഒപ്പം മറ്റ് വിജയികള്‍ക്കും…
    ഹാവൂ അങ്ങനെ ഒരു വിധം കിട്ടി!! :D ജയകുമാര്‍ പറഞ്ഞത് പോലെ മണ്ടയ്ക്കു നല്ല വ്യായാമം ​ഒപ്പം കണ്ണിനും :)
    ജയകുമാര്‍ താങ്കളുടെ വരികള്‍ക്കിടയിലെ അധിക സൂചനകള്‍ എനിക്ക് മാത്രം എന്താണാവോ പിടികിട്ടാത്തത് (ഉത്തരം കിട്ടിയ ശേഷം സൂചന മനസ്സിലാകുന്നുണ്ട്) അപാരം തന്നെ എന്റെ തല അല്ലേ ;D

  • anjana

    “വീട്ട്നട” എന്താണിതുകൊണ്ടുദ്ദേശിച്ചത്? ഉത്തരവുമായി എന്താണു ബന്ധം. ശ്രീ.പോഴന്റെ വരികള്‍ക്കിടയി‍ല്‍ നിന്നാണ് എനക്കുത്തരം കണ്ടുപിടിക്കാന്‍ കഴിഞ്ഞത്. നന്ദി ശ്രിമാന്‍ പോഴന്‍.

    “വീട്ട്നട” ഇതിന്റെ പ്രത്യേകത ആരെങ്കില്ലും പറഞ്ഞുതരുമോ?

    പൊതുവെ കൊള്ളാമായിരുന്നു പദപ്രശ്നം പക്ഷെ ചിലസൂചനകള്‍ കൊണ്ട് ചോദ്യകര്‍ത്താവ് എന്താണുദ്ദേശിക്കുന്നത് എന്ന പ്രഹേളിക ബാക്കിയാവുന്നു.കാരണം 4A,8A,17a,22A,25A,27A,28A,31A,7B,31B ഇവയൊക്കെ ഉത്തരം തിരയുന്ന ആളെ പലവഴിക്ക് ചിന്തിപ്പിക്കുന്നു അതും തെറ്റായവഴികളിലൂടെ.

    കരേംഗായാമരേംഗാ – ഈ ചോദ്യം ഏല്ലാവര്‍ക്കും മനസിലായൊ എന്തൊ?

    കാറല്‍മാര്‍ക്സ് – ഉത്തരം എഴുതിയരീതി ഇത്തിരി കടന്നകൈയായി പോയി
    ഗുഡ്ബൈ – ഉത്തരം മലയാളമാണോ? യാത്രാമൊഴിയല്ലേ ശരി
    ഇന്‍്റര്‍നാഷണല്‍എയര്‍പോര്‍ട്ട് – ഇതും തേടി ലോകം മുഴുവന്‍ അലഞ്ഞു (അലയിപ്പിച്ചു – സൂചന മതിയായതല്ല)

    ഇനി കല്ലൊ വാക്യങ്ങളൊ ? ബാക്കി………..? കാത്തു നില്‍ക്കണൊ?

  • admin

    @ Anand

    കുരുക്ഷേത്ര എന്ന മത്സരം December അവസാനം വരെ ഉണ്ടാകും.
    പക്ഷെ മാതൃഭൂമിയുടേതു കൂടിയ പക്ഷം December പത്ത് വരെയേ ഉണ്ടാകൂ. (അതിനു സമ്മാനം ഒന്നും പ്രത്യേകം പറഞ്ഞിട്ടില്ല. അതുകൊണ്ട് സാവകാശം ചെയ്താലും മതി.)

  • vivek

    ഈ പദപ്രശ്നത്തെ പറ്റി എനിക്കൊന്നും പറയാനില്ല

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    ഈ റാങ്കിന്റെ സന്തോഷം എന്റെ നല്ലപാതിക്ക്. (റാങ്കു വികാസിനു കൊടുത്തുപോയി. :) ). 
    അവളാണു എനിക്കു മിസ്സ്ഡ് കാൾ അടിച്ച് സമയം ഓർമ്മിപ്പിക്കുന്നത്.
     വെളുപ്പാൻ കാലത്തു മൂടിപ്പുതച്ച് ഉറങ്ങാൻ സമ്മതിക്കാതെ വിളിച്ചുണർത്തി പദപ്രശ്നം കളിപ്പിക്കുന്നത്.
    പോഴനെന്തോ ഭയങ്കര ’സംഭവ’മാണെന്നു ധരിച്ചു വശായിരിക്കുന്നത്. പാവം.
    ( ആദ്യമായി ഒരെഴുത്തുകാരനെ (ഹ്..ഹി.. ബ്ലോഗ്)-പോസ്റ്റ്മാൻ കഴിഞ്ഞാൽ- നേരിട്ടു പച്ചജീവനത്തില്‌ കാണുകയാണത്രേ..!)

    ഇന്നു്‌ ’അവളുടെ’ ഒന്നാം വിവാഹവാർഷികമാണു്‌. :)

    അഭിനന്ദനങ്ങളറിയിച്ച എല്ലാവരോടും ചങ്കില്‌തട്ടിയ സന്തോഷം അറിയിച്ചുകൊള്ളുന്നു.

  • salil

    somebody pls help…. international airport????

  • GK

    welldone pozhan… goodwork.
    i’m stuck with 3D second letter and 15B. Clue please…..

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    കരേംഗായാമരേംഗാ -അതൊരു മിസ്റ്റേക്കാണെങ്കിലും ഉസ്കൂളിൽ ഗിന്ദി പടിച്ചേന്റെ ഗുണം കിട്ടി.

    ‘വീട്ട്‍നട’ യുടെ സാംഗത്യം എന്താണെന്നു്‌ എനിക്കും അറിയണം. 
    സംശയം ചോദിക്കാൻ മിസ്. സുലേഖയെ ഈ വഴിക്കെങ്ങും കാണുന്നുമില്ല. ’വീട്ട്നിര’യാണോ ഉദ്ദേശിച്ചതെന്നറിയില്ല.
     പിന്നീടു നടത്തിയ ഒരു സെർച്ചിൽ ’wapedia’ യിൽ ’നദിക്കരയിലുള്ള വീടുകളുടെ നിര’ എന്നൊരർത്ഥമുള്ളതായി കണ്ടു. 
    എന്റെ രാജേഷേ,
     ഇതിനകത്തൊരു ഡീക്കോഡിങ്ങുമില്ല. ശിക്കാരിശംഭു നായാട്ടിനു പോകുന്ന പോലെ, ഒക്കെ അങ്ങു സംഭവിച്ചതല്ലേ.
    എങ്കിലും അതിന്റെ ഒരു രീതി പറയാം, കേൾക്കാൻ ക്ഷമയുണ്ടെങ്കിൽ.
     സൂചനയിൽ നിന്നു വീടിന്റെ മുൻ‍വശത്തുള്ളതോ ചേർന്നുള്ളതോ ആയ എന്തോ ഒന്നാണെന്നു
     ’കൃത്യമായി’ ഊഹിച്ചു.(പോഴനാരാ മോൻ). :)
     പോരാത്തതിനു ഒരു ’പ’യും വിരിച്ചു തന്നിട്ടുണ്ട്. പടിപ്പുര, പടിഞ്ഞാറ്റിനി, പടിഞ്ഞാറേക്കെട്ട്, പന്തലുകെട്ട്, പരന്നമുറ്റം
     തുടങ്ങി പലതും പരീക്ഷിച്ചു. ’പലക’ വരെ വിരിച്ച ’പാ’യിൽ കിടത്തിനോക്കി. വീടിനോടു ചേർന്ന് തിണ്ണ അഥവാ തിട്ട കെട്ടുന്ന
     പതിവുണ്ട്. ’നട’ക്കാനും ഉപയോഗിക്കുമല്ലോ. ഇതാണു വഴിത്തിരിവായത്.
     അനുഭവത്തിൽ നിന്നു മനസ്സിലാക്കിയ ഒന്നുണ്ട്. ഒരു വാക്കു മനസ്സിൽത്തോന്നിയാൽ ടൈപ്പു ചെയ്തു നോക്കുക.
     തെറ്റെന്നു നൂറ്റൊന്നു ശതമാനം ഉറപ്പുള്ളതായാലും. (ഇതൊരു ടിപ്പ്. ഒപ്പം കോമൺ സെൻസ്.)
     ഏതെങ്കിലും ഒരക്ഷരം ചിലപ്പോൾ (നമ്മുടെ രാശിയനുസരിച്ച്) ശരിയാകും. ഒരു പിടിവള്ളിയായല്ലോ. 
    അങ്ങനെ അധികം ബുദ്ധിമുട്ടാതെ ഒരു വള്ളി- അല്ല, വടം തന്നെകിട്ടി. പിന്നെ താമസമില്ലല്ലോ.  അതൊരു ലോട്ടറിയായി. 
     ഞാൻ വച്ച വലയും കിട്ടിയ മീനും കണ്ട് അന്തംവിട്ടുപോയെന്നതു വേറെ കഥ.

    ഹിമാലയവും എയർപോർട്ടും പിന്നീടാണു കിട്ടിയത്. ഹിമാലയത്തിന്റെ മലയാളം വിക്കിപ്പീഡിയയിലൂടെ വെറുതെ ഒരിക്കൽക്കൂടി
     ഒന്നു പോയപ്പോൾ പേജിൽ നിന്നാണോ മനസ്സിൽ നിന്നാണോയെന്നറിയില്ല, പെട്ടെന്നു എല്ലാവർക്കും പരിചിതമായ
     പുണ്യനദിയുമായി ബന്ധമുള്ള ആ പേരോടിവന്നു. അതിനു മുമ്പു പലതും പരീക്ഷിച്ചിരുന്നു.

    വിമാനത്താവളത്തിന്റെ മൂന്നാമത്തെ അക്ഷരം വേറൊരു പരീക്ഷണത്തിൽ നിന്നു കിട്ടിയിരുന്നു. ഒരു ട്രയൽ ആന്റ് എറർ.
     പക്ഷേ ഒരു ലോജിക്കുണ്ട്. ഭാഷയുടെ പാറ്റേൺ ശ്രദ്ധിച്ചാലറിയാം-
    (മറ്റൊരു ടിപ്പ്) ചില്ലക്ഷരത്തിലവസാനിക്കുന്നവ നാമപദങ്ങളാകും.ചില്ലുകൾക്കു മുന്നിൽ ക,ച,ട,ത,പ,ഗ,ജ,ദ,യ.ര.ല.വ.ശ
     ഇവയിലേതെങ്കിലുമൊന്നാവും ഏറെയും വരുക. ഷ,സ,ഹ ഇവയും ആയേക്കാം.
     മലയാളമുൾപ്പെടെയുള്ള ഇന്ത്യൻ ഭാഷകളുടെ കാര്യത്തിലാണിത് യോജിക്കുക. ദ്രാവിഡഭാഷയിലെ 
    ലിംഗ,വചനപ്രത്യയങ്ങൾ(ൻ,ൾ,ർ) ശ്രദ്ധിക്കുക. പിന്നെ ശേഷിച്ച ഒരക്ഷരം ഊഹിക്കാൻ പറ്റി.
    പിന്നെ മുമ്പു പലപ്പോഴായി ഷെയർ ചെയ്ത ടിപ്പുകളും. അത്രതന്നെ.

  • aparna

    any clue for 31a&15b?

  • Shanmukhapriya

    താങ്കള്‍ക്കും താങ്കളുടെ നല്ല പാതിക്കും വിവാഹ വാര്‍ഷിക മംഗളാശംസകള്‍ ജയകുമാര്‍ :)

  • Rekhaaas

    pls help 15B???

  • Rekhaaas

    I got it…

  • sanju

    @ജയകുമകര്‍…
    അങ്ങനെ വരട്ടെ,ഞാന്‍ വിവാഹം കഴിച്ചിട്ടില്ല..അതോണ്ടല്ലേ എനിക്കിതുവരെ ഒന്നാംസ്ഥാനം കിട്ടാതിരുന്നത് :) (എന്തിനും ഒരു കാരണമിരിക്കട്ടേന്നേ, ഏത്??)
    ഏതായാലും നല്ലൊരു വിവാഹവാര്‍ഷിക സമ്മാനം കൊടുക്കാനായല്ലോ നല്ല പാതിക്ക്,പ്രത്യേക അഭിനന്ദനം,രണ്ടു പേര്‍ക്കും..

  • Vikas

    @പോഴാ,

    ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!
    റാങ്ക് സമർപ്പണത്തിനു നന്ദി :)

    കുഴപ്പിച്ച സൂചനകൾ:
    ഹിമാലയം, അന്താരാഷ്ട്ര വിമാനത്താവളം, ജാർ, അളവ്, മറ്റേ തിട്ട!

    ഹൈദരാബാദ് വലച്ചുകളഞ്ഞു. ഉച്ചയ്ക്കു ശേഷം മുടിഞ്ഞ ചൂടാ!
    തലവേദനയെടുത്ത് ഒരു പരുവമായി. ഇപ്പോഴും തലപൊളിയുന്ന വേദനയാ!

    ഇന്ന് ഹൈദരാബാദ് പര്യടനത്തിന്റെ രണ്ടാം നാൾ!
    (ഇന്ന്) പദപ്രശ്നമുണ്ടെങ്കിൽ (ഇന്നു തന്നെ) അതും ചെയ്യാൻ കഴിയില്ല.
    തിങ്കളാഴ്ച മടങ്ങിയെത്തിയതിനുശേഷമാവാം അങ്കം.
    അതിനുള്ള ബാല്യമുണ്ടാകുമോ എന്തോ!

    അപ്പോൾ ശുഭരാത്രി.

  • RAJ

    പോഴന്‍
    അഭിനന്ദനങ്ങള്‍ ……
    കുടെ
    വിവാഹവാര്‍ഷിക ആശംസകള്‍

  • http://mathrubhumicrossword Mujeeb Rahman

    adm,
    wher is schedule?

  • admin

    @പോഴന്‍
    വിവാഹവാര്‍ഷിക ആശംസകള്‍

    @all

    പദപ്രശ്നം ഷെഡ്യൂള്‍ ചെയ്യുന്ന ചങ്ങാതിയെ കോണ്ടാക്റ്റ്‌ ചെയ്തിട്ട് കിട്ടിയല്ല. ഇന്ന് പദപ്രശ്നം ഉണ്ടാകില്ല എന്ന് കരുതാം.

  • http://mathrubhumicrossword Mujeeb Rahman

    pozhan
    Ahppy married life

  • anjana

    ശ്രീ.പോഴനും, നല്ലപാതിക്കും ഹൃദയം നിറഞ്ഞ വിവാഹവാര്‍ഷികാശംസകള്‍

  • Jalaja

    ജയകുമാര്‍, വിവാഹവാര്‍ഷികാശംസകള്‍!!!

  • Jalaja

    അഞ്ജന, ജയകുമാര്‍,
    വീട്ടുനടയ്ക്കൊരു വ്യാഖ്യാനം ഇതാ.
    ഉത്തരത്തിന്റെ ആദ്യമൂന്നക്ഷരങ്ങള്‍+ പടി ചേര്‍ത്തെഴുതുമ്പോള്‍ കിട്ടുന്ന പദത്തിന്റെ(ചേര്‍ത്തെഴുതുമ്പോള്‍ പ ഇരട്ടിക്കും) അര്‍ത്ഥം വീട്ടുവാതില്‍.
    അവസാനരണ്ടക്ഷരങ്ങള്‍ ചേര്‍ന്ന വാക്കിന്റെയര്‍ത്ഥം തിണ്ണ, വരമ്പ്, മേട് എന്നിങ്ങനെ.
    തിണ്ണയുടെ അര്‍ത്ഥം ഇറയം,കോലായ,തറ എന്നിങ്ങനെ.
    അപ്പോള്‍ അര്‍ത്ഥം ശരിയായില്ലേ?

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    15B- ഈ ജാപ്പനീസ് വാക്ക് വളരെ പ്രശസ്തമാണു്‌. കേരളത്തിലെ നിരവധി മ്യൂസിക്കൽ ഷോപ്പുകൾക്കു ഈ പേരു കാണാം.
    ഏതോ ഒരു സിനിമപ്പാട്ടിലും ഉപയോഗിച്ചിട്ടുണ്ട്.
     ഇന്ത്യയിലെ ഒരു പഴയ ടെലിവിഷൻ കമ്പനി( ഡൈനാവിഷൻ 1975-1995 ) യുടെ ടി.വി. പേരുമായി അടുത്തസാമ്യം.  ആദ്യക്ഷരമൊഴികെ. അപൂർവങ്ങളായ ഒരുതരം ഇരട്ടകളുടെ പേരുമായി സാമ്യമുള്ള തുടക്കം.
    31എ- ഒരു ജില്ല.
    7യു- സ്വർണ്ണത്തിന്റെ ഗുണം അഥവാ quality പറയാൻ സാധാരണ ഉപയോഗിക്കും.
    3ഡി- കണ്ണ് ഒരു നിമിഷം അടച്ച് ആ പുസ്തകത്തിന്റെ പേർ സാധാരണ മലയാള ഉച്ചാരണത്തിൽ ഒരിക്കൽക്കൂടി
     ഉറക്കെപ്പറഞ്ഞു നോക്കൂ. എന്ത്, ആ കൂട്ടക്ഷരം കിട്ടിയില്ലേ?
    ഇല്ലെങ്കിൽ ’എന്ത്’ എന്നു ഹിന്ദിയിൽ ചോദിക്കേണ്ടി വരും.

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    ആശംസകൾക്കെല്ലാം ഹൃദയം നിറഞ്ഞ നന്ദി. നല്ല പാതിയുടെയും ഈ ചള്ളു പാതിയുടെയും. 
    പാതി+പാതി=പപ്പാതി.
    But നന്ദിയും സന്തോഷവും ഫുൾ..ൾ..!
    എറ്റവും കുറഞ്ഞചെലവിൽ ആദ്യവാർഷികം ആഘോഷിച്ചതിന്റെ റെക്കാർഡും പോഴനു്‌.
    വേറൊന്നുമല്ല, മഷിത്തണ്ടും കമന്റും നോക്കാൻ പറഞ്ഞു. ഷീ ഈസ് വെരി ഹാപ്പി. :)
    എല്ലാവർക്കും താങ്ക്സ്.

  • http://baijose.blogspot.com/ Baijo Joy

    ഗുണം ആരെങ്കിലും ഒന്നു സഹായിക്കണമേ…

  • binjose

    പോഴാ… വിവാഹ മംഗളാശംസകള്‍… പരോക്ഷ സൂചനകള്‍ സഹായിച്ചു. ഇല്ലെങ്കില്‍ കാര്യം പോക്കായേനെ.
    സുലേഖാ… മറ്റൊരു നല്ല പദപ്രശ്നം. അഭിനന്ദനങ്ങള്‍.

  • sham2010

    First of all congratulation for being top and Wish you a very very Happy Wedding Anniversary.
    I need any clue for 15B.
    thanks

  • Rajesh Krishna

    Pozhan,
    Best wishes

  • sham2010

    thank god! without help i finished. But I have a doubt that is it a malayalam cross word. As far as I know the word for 15b is not even from indian language. I think it is from japanese.
    any way good padaprasnam. keep it up.

  • aparna

    any clue for 15B?????

  • മനോജ്‌ ശിവന്‍

    സഹായിക്കണേ

    15B, 7U ഇല്‍ ഒന്നു സഹായിക്കണേ

    15U ഇല്‍ നാലാമത്തെ അക്ഷരം ചെരുന്നെ ഇല്ല :-( …….

  • GK

    Thanks a lot A.Pozhan for the clues AND (belated) WEDDING GREETINGS!!!
    Me too confused with 15B. Its a Japanese word!! The ‘book’ also troubled a lot. But pozhan, what a clue – ‘kya’ bath hai !!! :)

  • G Gopakumar

    Manoj Sivan & Aparna
    15B ഈ പേരില്‍ ഒരു പാട്ടുകാരി ഉണ്ട്
    7U സ്വര്‍ണ്ണത്തിനു ഇതു നോക്കാറുണ്ട്

    15U ഇങ്ങനെ ഒരു ചോദ്യം ഇല്ലല്ലോ ?????

  • G Gopakumar

    Pozhan
    ആശംസകള്‍………..

  • salil

    oru clue koode kittiyirunnenkil……..olympics

  • http://baijose.blogspot.com/ Baijo Joy

    @anthipozhan
    thanks…
    and condolence on the anniversary for the grave mistake you committed in life…

  • manusreelakam

    himalayathil keran pattunnilla , :( ( , 99 il kure manikkoorukal

  • mashood

    26U no idea pls help

  • G Gopakumar

    Salil
    Check this link http://en.wikipedia.org/wiki/Olympic_Games

    Manusreelakam
    പുണ്യനദിയുടെ ഉത്ഭവസ്ഥാനം

  • sham2010

    15B ഇനിയും കിട്ടിയില്ലങ്കില്‍ goodbye in japanese language എന്നു googleil adichal kittum

  • sham2010

    salil,
    googleil modern olympicsinte koode, sterile ennu artham varunna mattoru english word adichu nokku

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    മനൂ, 
    വളരെ ഉയരത്തിലാണു അത്. അതുകൊണ്ടാണു്‌ സാരമില്ല,പുണ്യനദിയെ ഇംഗ്ലീഷിൽ മൂന്നുപ്രാവശ്യം ധ്യാനിച്ചോളൂ. എത്തും.
    It is on the Greater Himalayan Range, at a height of 3,415 m.(wikipedia)

  • sham2010

    hi pozhan,
    thangalude clue nerathe kandirunnengil njan eppozhe 100 adikkumayirunnu. pakshe ithu ellam kazhinjappozhanu publish aayathu.

  • aparna

    thank u pozha….

  • G Gopakumar

    mashood
    26U സ്വര്‍ഗ്ഗം, ഭൂമി, പാതാളം

  • Priya

    Pozhan, Happy wedding anniversary(belated). (i logged in now only)

  • anjana

    ഇതിപ്പോള്‍ അഡ്മിനും താല്‍പര്യം കുറഞ്ഞോ പദപ്രശ്നത്തോട് പുതിയ പദപ്രശ്നങ്ങള്‍ ഒന്നും കാണുന്നില്ല

  • admin

    പുതിയ പദപ്രശ്നം നാളെയും ഉണ്ടാകാന്‍ വഴിയില്ല. ഇനി ഏഴു എണ്ണം കൂടിയുണ്ട് :-(

    ഈ മത്സരത്തിന് എന്തായാലും സമ്മാനമില്ല.
    25 എണ്ണം എന്നത് 20 ആക്കി ചുരുക്കാന്‍ പറഞ്ഞാലോ? നിങ്ങളുടെ അഭിപ്രായം ഞാന്‍ മുകളിലേക്ക് അറിയിക്കാം.

  • sanju

    ഏതായാലും ഈ മത്സരത്തിന് സമ്മാനമുണ്ട് എന്നു പറഞ്ഞതിനു ശേഷമൊന്നുമല്ലലോ ആരും ഇതു തുടങ്ങിയത്??എന്നാലും മാതൃഭൂമി ,ആ പ്രസ്ഥാനത്തിന്റെ നിലവാരത്തിനനുസരിച്ചുള്ള എന്തെങ്കിലും നല്ല സമ്മാനങ്ങള്‍ നല്‍കും എന്ന് പ്രതീക്ഷിച്ചു എന്നത് സത്യം..മാതൃഭൂമി പിന്നീട് സമ്മാനങ്ങള്‍ വലുതായി ഒന്നുമില്ല എന്ന് വളരെ കൂളായി പറഞ്ഞെങ്കിലും ഞങ്ങള്‍ വളരെ ആവേശത്തോടെ തന്നെയാണ് വീണ്ടും ഇതില്‍ പങ്കെടുത്തു കൊണ്ടിരിക്കുന്നത്.അതുകൊണ്ടുതന്നെ പറഞ്ഞ രീതിയില്‍ 25 എന്ന എന്ന എണ്ണമെങ്കിലും മാതൃഭൂമി നടത്തണമെന്നുതന്നെയാണ് എന്റെ അഭിപ്രായം.അല്ലെങ്കില്‍ ഇതു ഇവിടെ വച്ചു തന്നെ നിര്‍ത്തിക്കൂടെ?എന്തിനിത്ര കഷ്ട്ടപ്പെട്ട് രണ്ടെണ്ണം കൂടി..
    മുന്‍പ് മറ്റാരോ നമ്മുടെ കമന്റ് സെക്ഷനില്‍ പറഞ്ഞ ഒരു കാര്യം ഞാന്‍ കടമെടുക്കുകയാണേ..ഇതിനൊക്കെ മാതൃഭൂമി ,മനോരമയെ കണ്ടു പഠിക്കണം..ഇത്ര കഷ്ട്ടപ്പെട്ട് മേലിലെങ്കിലും മാതൃഭൂമി ഒരു മത്സരവും നടത്താതിരിക്കട്ടെ..

  • Peeyush

    salil ithe question nammal answer cheythittundu father of

  • vivek

    Dear Admin,

    ഏതായാലും 25 മത്സരങ്ങള്‍ പൂര്‍ത്തിയാക്കണം എന്നാണ് പൊതു വികാരം. വേണമെങ്കില്‍ ഇനിയും പത്തു ദിവസം extend ചെയ്തോട്ടെ.

    ചില ചോദ്യങ്ങള്‍ക്ക് ഉത്തരം തരാമോ?

    1. സമ്മാനങ്ങള്‍ “വലുതായി ഒന്നുമില്ല” എന്ന് മുന്പ് പറഞ്ഞിരുന്നു. സമ്മാനം “ഒന്നുമില്ല” എന്നായി അത് മാറിയോ?
    2. മാതൃഭൂമിയുടെ ആവശ്യപ്രകാരം മഷിത്തണ്ട് ആണോ ഈ മത്സരം ആരംഭിച്ചത്? അതോ മഷിതണ്ടിന്റെ initiative ആണോ?
    3. എന്തെങ്കിലും അപ്രതീക്ഷിത സംഭവങ്ങള്‍ ഈ സംരംഭത്തെ ബാധിച്ചോ? ഇവിടെ പറയാന്‍ പറ്റുന്നതാണെങ്കില്‍ ദയവായി പറയൂ …

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    Admin,
    നിശ്ചയിച്ചപോലെ നടക്കട്ടെ. ഇനി മാറ്റമൊന്നും വേണ്ട. 

    മാതൃഭൂമി എന്തു തീരുമാനിച്ചാലും വിജയിക്ക് പോഴന്റെ വക ഒരു ചെറിയ സമ്മാനം ഉണ്ട്. ഒരു 8GB pen drive/ Flash memory.
    (തത്‍കാലം ഇതിനേ നിവൃത്തിയുള്ളൂ.) ഇന്നത്തെക്കാലത്ത് വളരെ ഉപയോഗമുള്ള ഒന്നാണല്ലോ. 8 GB-യിൽ കുറയില്ല. ഉറപ്പ്.   മഷിത്തണ്ട് വഴി എത്തിക്കാം. 
    ആശംസകൾ.. !

  • mashood

    26 u still stuck

  • Peeyush

    clue need for 12 U last 2 letter,28 A ,14 B ,31 B last letter

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    പോഴന്റെ പാതിക്കും അവളുടെ പതിക്കും ആശംസകളറിയിച്ച എല്ലാവർക്കും ഒരിക്കൽക്കൂടി നന്ദി. സന്തോഷം.

  • admin

    പൊതു വികാരം അങ്ങിനെയെങ്കില്‍ 25 ഉം പൂര്‍ത്തിയാക്കാം. (മുകളിലേക്ക് ഞാന്‍ ഒന്നും വിളിച്ചു പറയാതിരുന്നാല്‍ മതി)

    ഇതിന്റെ പിന്നില്‍ മഷിത്തണ്ട് ഇല്ലാതെ ഈ മത്സരം മഷിത്തണ്ട്.കോം ല്‍ നടക്കില്ലല്ലോ. മഷിത്തണ്ടിന്റെ ആവശ്യപ്രകാരം മാതൃഭൂമി നടത്തുന്നു എന്ന് പറയാം. മഷിത്തണ്ടിന്റെ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുവാന്‍ മാതൃഭൂമി താത്പര്യം പ്രകടിപ്പിക്കുന്നു.അല്ലാതെ അവര്‍ക്കും ഗുണമില്ല. മഷിത്തണ്ടിനും ഗുണമില്ല. (ഇനി കളിക്കുന്നവര്‍ക്കും ഗുണമില്ലെങ്കില്‍ പൂര്‍ത്തിയായി).സംതൃപ്തി എന്ന (കാല്‍ കാശിനു ഉപകാരമിലാത്ത) ഗുണം ഇതിനു വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ അനുഭവിക്കുന്നു. കളിക്കുമ്പോള്‍ നിങ്ങളും അത് അനുഭവിക്കുന്നു എന്ന് വിശ്വസിക്കുന്നു. അത് തന്നെ ഗുണം.

    സമ്മാനം എന്തെങ്കിലും ഉണ്ടാകും എന്ന് തന്നെ പ്രതീക്ഷിക്കുന്നു. പുസ്തകമോ മറ്റോ. ഇല്ലെങ്കില്‍ കുറഞ്ഞ പക്ഷം സമ്മാനര്‍ഹര്‍ മാതൃഭൂമിയില്‍ ‘പട’ മായിട്ടെന്കിലും കിടക്കും എന്ന് പ്രതീക്ഷിക്കാം. ഒരു കളര്‍ ഫോട്ടോ തയ്യാറാക്കി വെയ്ക്കാം !

    അപ്രതീക്ഷിത സംഭവങ്ങള്‍ എന്ന് പറയാന്‍ പറ്റില്ലെങ്കിലും മാതൃഭൂമിയുടെ പദപ്രശ്ന അഡ്മിന്‍ പലകാരണങ്ങളാല്‍ തിരക്കിലാകും. ഇലക്ഷന്‍, ഗെയിംസ്. എന്നിങ്ങനെ. പലപ്പോഴും ഞാന്‍ കക്ഷിയെ ഓര്‍മ്മിപ്പിക്കും. ചിലപ്പോള്‍ ജോജുവാകും എന്ന വ്യത്യാസം മാത്രം. എന്തായാലും മൂന്നെണ്ണം അടുത്ത് തന്നെ പ്രത്യക്ഷപെടും.

  • K P C Pisharody

    എല്ലാവര്ക്കും നമസ്കാരം….
    എന്റെ ശബരിമല യാത്രയൊക്കെ സുഖമായി കഴിഞ്ഞു ഇന്നലെ രാത്രി തിരിച്ചെത്തി. ഇന്ന് പടപ്രശ്നം തുറന്നു നോക്കിയപ്പോഴേ കണ്ണ് തള്ളുന്ന രണ്ടു മൂന്നെണ്ണം. ഓര്മ കിട്ടുന്നില. 2d യും 4A യും. ഇത്തവണ 100തികച്ചവര്‍ ഒരുപാട് പേരുണ്ടല്ലോ

  • http://mathrubhumicrossword Mujeeb Rahman

    mashood,
    26 U ഈ പേരില്‍ നേപ്പാളില്‍ ഒരു university ഉണ്‍ട്

  • K P C Pisharody

    വൈകിപ്പോയ വിവാഹ ആശംസകള്‍ അന്തിപ്പോഴാനും ഭാര്യക്കും.

  • http://mathrubhumicrossword Mujeeb Rahman

    peeyush,
    12 u one country name
    28 b ഒരു നല്‍കി Application നല്‍കി നോക്കൂ
    28 a one freedom fighter
    31 b ഒരു നെല്ലളവ്

  • K P C Pisharody

    അഡ്മിന്‍,
    ഒരു ദിവസം മുന്ന് പധപ്രശ്നം കളിക്കേണ്ടി വരുമോ? അത് വല്ലാത്ത കഷ്ടമാണ്. മാതൃഭുമിക്കും, മഴിതണ്ടിനും ഗുണമില്ലെങ്കില്‍ പോട്ടെ. എന്തെല്ലാം അറിവുകള്‍ ഈ പദപ്രശ്നങ്ങള്‍ വഴി നേടാന്‍ കഴിഞ്ഞു. അത് തന്നെ വലിയ ഒരു കാര്യം. ഒരു പുരുഷായുസ്സു മുഴുവന്‍ ജീവിച്ചാലും ഇത്രയും അറിവ് നേടണമെങ്കില്‍ എത്ര dictionarikal മറിച്ചു നോക്കണം. പടം വന്നാലും ഇല്ലെങ്കിലും ഈ പ്രസ്നോതരി തുടരണം എന്ന് തന്നെ ഞാന്‍ ആഗ്രഹിക്കുന്നു. ഒന്നാം സ്ഥാനതുള്ളവര്‍ എന്നോട് ക്ഷമിക്കട്ടെ. മാതൃഭൂമി മനോരമയെ കണ്ടു പഠിക്കട്ടെ

  • Anil Kumar

    Admin
    മാതൃഭൂമിയെ ഒഴിവാക്കി മഷിത്തണ്ടിനു തന്നെ നേരിട്ടു ഇതു നടത്തികൂടെ, കുറഞ്ഞപക്ഷം ഒരോ മത്സരം കഴിയുമ്പോഴും ക്ഷീണംമാറ്റന്‍ കുറച്ചൊന്നു വിശ്രവിക്കന്‍ സമയം കിട്ടുമായിരുന്നു. ഇതിപ്പോള്‍ വീട്ടിലും ഓഫീസിലും മറ്റു കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിയാത്ത അവസ്ഥയായി ഉടനെ എന്തെങ്കിലും ചെയ്തെ പറ്റു.
    എന്തുതന്നെ സംഭവിച്ചാലും ഇതില്‍നിന്നും പിന്‍മാറുന്ന പ്രശ്നമില്ല, എന്നും മഷിത്തണ്ടിന്റെ കൂടെയുണ്ടാവും, എന്റെ എല്ലവിധ ആശംസകളും.

  • http://mathrubhumicrossword Mujeeb Rahman

    പിഷാരടിചേട്ടാ, സ്വമി ശരണം…
    2 A അവന്‍ ഒരു ഒറ്റുകാരന്‍
    4a ഈ പേരില്‍ ഹിമചല്‍ പ്രദേശില്‍ ഒരു മുനിസിലിറ്റി ഉണ്‍ട്(ചമ്പ ജില്ലയില്‍)

  • Vikas

    പോഴനും പത്നിയ്ക്കും ആശംസകള്‍ :)

    ഞാന്‍ ഇന്നു തിരിച്ചെത്തി :)
    പദപ്രശ്നം മുന്നോട്ടുതന്നെ പോകട്ടെ! :)

  • admin

    @K P C Pisharody
    ഒരു ദിവസം ഒരിക്കലും ഒന്നില്‍ കൂടുതല്‍ കളിക്കേണ്ടി വരില്ല.

    @Anil Kumar
    ഞാന്‍ മനസിലാക്കിയതനുസരിച്ചു മഷിത്തണ്ട് പദപ്രശ്ന മത്സരങ്ങളില്‍ നിന്ന് പിന്‍മാറുന്നതിന്റെ ഭാഗമായാണ് ഈ പ്രവര്‍ത്തനം മാതൃഭൂമിയെ ഏല്പിക്കുന്നത്. അവര്‍ക്ക് സ്മൂത്തായി മത്സരം നടത്തുവാന്‍ കഴിയുന്നത് വരെ മഷിത്തണ്ട് പുറകില്‍ ഉണ്ടാകും.

    മറ്റൊന്ന്… നിങ്ങള്‍ക്ക് തന്നെ ഇനി സ്വന്തമായി ഗ്രൂപ്‌ ഉണ്ടാക്കി പദപ്രശ്ന മത്സരം നടത്തുവാന്‍ കഴിയുന്ന തരത്തില്‍ മാറ്റം വരുത്തുവാന്‍ പോവുകയാണ്. പിന്നെ മഷിത്തണ്ട് പൂര്‍ണമായും പിന്നണിയില്‍ മാത്രം. എനിക്ക് തോന്നുന്നത് അത് കൂടുതല്‍ രസാവഹമാകും എന്നാണു. പരാതികളും കുറയും എന്ന് പ്രതീക്ഷിക്കുന്നു.

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

     ഷാരടി മാഷേ, സന്തോഷം.

    4A- തുടക്കം ഇന്ത്യൻ തലസ്ഥാന നഗരത്തോടു സാമ്യമുള്ള പേര്‌.
    2D- ഒരു ഭൂഖണ്ഡവും ആകാശത്തിന്റെ പര്യായവും. the first man in space. ഗൂഗിൾ…
    ഇതൊക്കെയിത്ര ചോദിക്കാനുണ്ടോ. ഗൂഗിളല്ലേ ഉള്ളത്.

  • K P C Pisharody

    വീട്ടുനട കേരളത്തിലെ ഒരു ജില്ലയാണെന്നു കേട്ട് ഞെട്ടിപ്പോയെ. ഇനിയും ഇങ്ങനെ ഞെട്ടിപ്പിച്ചാല്‍ ഹാര്‍ട്ട്‌ അറ്റാക്ക്‌ വരുമെ. ശബരിമല ഉള്‍പെട്ട ജില്ലയായി ഇങ്ങനെ ഒരു മാറണം വരുമെന്ന് പതിനെട്ടാം പടി കയറിയപ്പോഴും ഓര്‍ത്തില്ല. ഹിമാലയം എന്നാല്‍ ഗംഗയുടെ ഉത്ഭവ സ്ഥാനം മാത്രമാണെന്ന അറിവും ഞെട്ടിച്ചു. കേരളത്തിലെങ്ങും ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഇല്ലഞ്ഞിട്ടാണോ നേപ്പാളിലേക്ക് വണ്ടി കയറിയത്? ഗുഡ്ബൈ എന്നതിന്റെ ജാപ്പനീസ്‌ പേര് ചോദിക്കുന്നത് മര്യാദക്ക് നിരക്കുന്നതാണോ? (ഒരു വാക്കു മനസ്സില്‍ തോന്നിയാല്‍ ടൈപ്പു ചെയ്തു നോക്കുക.
    തെറ്റെന്നു നൂറ്റൊന്നു ശതമാനം ഉറപ്പുള്ളതായാലും. കടപ്പാട് അന്തിപോഴന്‍)അങ്ങനെ കിട്ടിയ ഉത്തരങ്ങള്‍ ആണ് കൂടുതല്‍. സെനിന്റെ പേരിലെ നാലാമത്തെ അക്ഷരം എന്തിനാണ് വളച്ചോടിചിരിക്കുന്നത് ?

  • K P C Pisharody

    mujeebe എന്റെ ചോദ്യം തല തിരിച്ചാണ് ഉത്തരം തന്നത്. 2D യും 4a യും ആണ് ചോദിച്ചത്.
    അനില്‍ കുമാറിന്റെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു

  • vivek

    വികാസ്, പിഷാരടി ചേട്ടന്‍ – വീണ്ടും സ്വാഗതം

    മാതൃഭൂമി പദപ്രശ്നം. ‘കുരുക്ഷേത്ര’ കഴിഞ്ഞിട്ട് പോരായിരുന്നോ? എന്തായിരുന്നു തിടുക്കം?

    “മഷിത്തണ്ട് പദപ്രശ്ന മത്സരങ്ങളില്‍ നിന്ന് പിന്‍മാറുന്നതിന്റെ ഭാഗമായാണ് ഈ പ്രവര്‍ത്തനം മാതൃഭൂമിയെ ഏല്പിക്കുന്നത്” – ഇതിപ്പോള്‍ ഇല്ലത്ത് നിന്നും പുറപ്പെടുകയും ചെയ്തു അമ്മാത്ത് ഒട്ടു എത്തിയുമില്ല എന്നാ അവസ്ഥ ആയല്ലോ?

    “അവര്‍ക്ക് സ്മൂത്തായി മത്സരം നടത്തുവാന്‍ കഴിയുന്നത് വരെ” – അതാണല്ലോ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്

    പുതിയ ഷെഡ്യൂള്‍ വല്ലതും ഉണ്ടോ ആവോ?

  • vivek

    പുതിയ ഷെഡ്യൂള്‍ കണ്ടു. “ആപത്ത് വരുമ്പോള്‍ കൂട്ടത്തോടെ”

  • Anil Kumar

    പോഴനും കുടുംബത്തിനും എന്റെയും കുടുംബത്തിന്റെയും ആശംസകള്‍

  • മനോജ്‌ ശിവന്‍

    ഗോപകുമാര്‍

    നന്ദി കേട്ടോ….15B & 7U ശരിയായി കേട്ടോ…

    പിന്നെ ഞാന്‍ ഉദ്ദേശിച്ചത് 15D ആണ്….99 ഇല്‍ ഇരിക്കുക ഞാന്‍…

    നാലാമത്തെ അക്ഷരം മാത്രം കിട്ടാനില്ല…

  • Anil Kumar

    ഹൊ….. സമാധാനമായി, എന്തേ വരത്തേ… എന്തേ വരത്തേ.. എന്നു വിചരിച്ചിരുന്നപ്പോള്‍ ദേ കിടക്കുന്നു മൂന്നെണ്ണം വെയിറ്റിങ് ലിസ്​റ്റില്‍. ഈ ഷെഡ്യുള്‍ കൊള്ളാം ഇടയ്ക്കൊക്കെ ഒന്നു രണ്ടു ദിവസത്തെ ഇടവേള ഉണ്ടല്ലൊ. അതില്‍ ഒരെണ്ണം എന്റെ ആണെന്നു തോന്നുന്നു സന്തോഷം…. എന്തായാലും കുറച്ചുദിവസം നേരത്തെ തയാറായി ഇരിക്കാം ….. ഏറുകൊള്ളാ… നേ

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    Admin,
    രണ്ടു പദപ്രശ്നങ്ങൾക്കിടയിൽ രണ്ടു ദിവസ’മെങ്കിലും’ ഇട കൊടുക്കാൻ കഴിയില്ലേ?
     ’മഷിത്തണ്ടി’ൽ എന്തുകൊണ്ടു നീട്ടിവച്ചു കൂടാ?.
    ഇടയ്ക്ക് ഓഫീസിലെന്തെങ്കിലും പണിയും ചെയ്യാമായിരുന്നു. :)

     ഇതിപ്പോ റിലാക്സേഷനു പകരം എല്ലാദിവസവും ടെൻഷനാണു്‌. :(

  • Jalaja

    വികാസിനു പോലും ഒരു സമ്മാനമില്ലാത്തത് ശരിയായില്ല എന്ന് അഭിപ്രായമുണ്ടെങ്കിലും മത്സരങ്ങള്‍ തുടരട്ടെ എന്ന് ആഗ്രഹിക്കുന്നു. ആര്‍ക്ക് ഗുണമില്ലെങ്കിലും എനിക്ക് ഗുണമുണ്ടെന്നു പറയാന്‍ സന്തോഷമുണ്ട്.

    Three cheers to Jayakumar!!

    പിഷാരടി,വികാസ് , സ്വാഗതം

  • admin

    @അന്തിപ്പോഴൻ

    അത് ആലോചിക്കാവുന്നതേ ഉള്ളൂ… കുരുക്ഷേത്ര പത്തിന് ശേഷം വയ്ക്കാം. ഇനി ആറെണ്ണം കൂടിയല്ലേ ഉള്ളൂ. ചോദിക്കട്ടെ.

  • Jalaja

    മനോജ്,15ഡി വാക്കറിയാമെങ്കില്‍ കൂട്ടക്ഷരം എഴുതിനോക്കൂ.

  • മനോജ്‌ ശിവന്‍

    ഗോപകുമാര്‍

    കിട്ടി കേട്ടോ… :-)

    നന്ദി

  • K P C Pisharody

    @ അന്തിപോഴന്‍, അഡ്മിന്‍, ആന്‍ഡ്‌ ഓള്‍,
    നിങ്ങള്‍ മലയാളം ടൈപ്പ് ചെയ്യുമ്പോള്‍ ചില്ലക്ഷരങ്ങള്‍ വ്യക്തമാവുന്നില്ല. എന്താണ് അങ്ങനെ? ല്‍, ള്‍, ര്‍ ഇങ്ങിനെ വരുന്നില്ലല്ലോ. ഇനി നിങ്ങള്‍ക്കായി എന്റെ ഒരു കണ്ടുപിടുത്തം (നെറ്റില്‍ നിന്നും കിട്ടിയതാണ്.) ഈ സൈറ്റ് നോക്കുക. http://www.tamilcube.com/translate/malayalam.aspx ആര്‍ക്കും എളുപ്പത്തില്‍
    മലയാളം ടൈപ്പ് ചെയ്യാം. ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്‌താല്‍ ഓടോമാടിക് ആയി മലയാളം ആയിക്കോളും.

  • salil

    thanks… Gopakumar …

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    ജലജച്ചേച്ചീ, ‘വീട്ട്നട’ കമന്റ് കണ്ടു.
    ‘വീടി’ന്റെ കാര്യത്തിൽ എനിക്കും തർക്കമൊന്നുമില്ല. നഗരം, വീട് എന്നീ അർത്ഥങ്ങൾ ഉണ്ട്. ’നട’യാണു പ്രശ്നം.
    ഇങ്ങനെ വ്യാഖ്യാനിക്കുകേം ആവാം.
    ഇത് ghoti എന്നെഴുതി fish എന്നു വായിക്കുന്ന പഴയ ബർണാഡ് ഷാ അടവ് ആയിപ്പോയി. 
     എങ്കിലും നമുക്കു കാത്തിരിക്കാം അത് ’അശ്വമുഖ’ത്തു നിന്നു തന്നെ കേൾക്കാൻ.

  • http://mathrubhumicrossword Mujeeb Rahman

    പിശരട്ടി ചേട്ടാ ,
    thanks നല്ല കണ്ടുപിടുത്തം

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    എന്റെ ഷാരടി മാഷേ,
    താങ്കളുടെ കണ്ടുപിടിത്തത്തിനു നന്ദി. സന്തോഷം.

    ഇതിപ്പോ ശീർഷാസനം ചെയ്യുന്നയാൾ ലോകം തിരിഞ്ഞുപോയീന്നു പറയുന്ന പോലെയായി. :)
    തുടക്കത്തിൽ പോഴനും ഇങ്ങനെ തന്നെയാണു ചിന്തിച്ചത്- ”ഇവർക്കൊന്നു നന്നായി എഴുതിയാലെന്താ?”
    താങ്കൾക്കു ചില്ലക്ഷരങ്ങൾ ചതുരമായി(അല്ലേ?)/ചന്ദ്രക്കലയോടെ കാണുന്നതു  ആ കമ്പ്യൂട്ടറിലെ സെറ്റിംഗിന്റെ വ്യത്യാസം കൊണ്ടാണു്‌. അതൊന്നു ശരിയായാൽ എല്ലാം ജോറാവും. 

    താങ്കൾക്കുമാത്രമായി മുമ്പു രണ്ടുതവണയെഴുതിയ കമന്റുകൾ താങ്കൾ കണ്ടിട്ടില്ലെന്നു തോന്നുന്നു.
    എങ്കിലും ഒന്നു കൂടി-
    അനേകം എഴുത്തുപ്രോഗ്രാമുകളുള്ളതിൽ the best എന്നെനിക്കു തോന്നിയിട്ടുള്ളത് ഇതാണു- 

    http://varamozhi.appspot.com/assets/index.html

    പിന്നെ ഇതിന്റെ offline വെർഷനും. Google transliteration ഇതിനു പുറകിലേ വരൂ.
    http://www.google.com/transliterate/indic/Malayalam

    ഇതുമൊന്നു കാണൂ. ഫേവറിറ്റിൽ കൂട്ടാൻ പറ്റിയ ഒന്നു്‌-
    http://bloghelpline.cyberjalakam.com/2008/05/1.html

    Some other related links-
    http://malayalam-blogs.blogspot.com/

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    എന്റെ ഷാരടി മാഷേ,
    താങ്കളുടെ കണ്ടുപിടിത്തത്തിനു നന്ദി. സന്തോഷം.

    ഇതിപ്പോ ശീർഷാസനം ചെയ്യുന്നയാൾ ലോകം തിരിഞ്ഞുപോയീന്നു പറയുന്ന പോലെയായി. :)
    തുടക്കത്തിൽ പോഴനും ഇങ്ങനെ തന്നെയാണു ചിന്തിച്ചത്- ”ഇവർക്കൊന്നു നന്നായി എഴുതിയാലെന്താ?”
    താങ്കൾക്കു ചില്ലക്ഷരങ്ങൾ ചതുരമായി(അല്ലേ?)/ചന്ദ്രക്കലയോടെ കാണുന്നതു  ആ കമ്പ്യൂട്ടറിലെ സെറ്റിംഗിന്റെ വ്യത്യാസം കൊണ്ടാണു്‌. അതൊന്നു ശരിയായാൽ എല്ലാം ജോറാവും. 

    താങ്കൾക്കുമാത്രമായി മുമ്പു രണ്ടുതവണയെഴുതിയ കമന്റുകൾ താങ്കൾ കണ്ടിട്ടില്ലെന്നു തോന്നുന്നു.
    എങ്കിലും ഒന്നു കൂടി-
    അനേകം എഴുത്തുപ്രോഗ്രാമുകളുള്ളതിൽ the best എന്നെനിക്കു തോന്നിയിട്ടുള്ളത് ഇതാണു- 

    http://varamozhi.appspot.com/assets/index.html

    പിന്നെ ഇതിന്റെ offline വെർഷനും. Google transliteration ഇതിനു പുറകിലേ വരൂ.
    http://www.google.com/transliterate/indic/Malayalam

    ഇതുമൊന്നു കാണൂ. ഫേവറിറ്റിൽ കൂട്ടാൻ പറ്റിയ ഒന്നു്‌-
    http://bloghelpline.cyberjalakam.com/2008/05/1.html

    Some other related links-
    http://malayalam-blogs.blogspot.com/

  • anjana

    പിശരട്ടി ചേട്ടാ ” mujeebe ethu nammude pradeepu kannenda….!!!. Nalla adi kittum ketto…..!

  • http://mathrubhumicrossword Mujeeb Rahman

    പിഷാരടി മാഷിന്റെ പേരു കുളംമാക്കിയത്തിനു സോറി

  • Shanmukhapriya

    സമ്മാനം ഒന്നും തന്നെയില്ലെങ്കിലും ആരുടേയും ആവേശം ഒട്ടും തന്നെ കുറഞ്ഞിട്ടില്ലാലോ അപ്പോള്‍ പിന്നെ പദപ്രശ്നം തുടരുന്നു എന്നത് വളരെ സന്തോഷം തന്നെ :) , ഇനി തുടര്‍ ച്ചയായി 4 ദിവസം തലയ്ക്ക് നല്ല വ്യായാമം തന്നെയായിരുക്കും എന്ന് കരുതാം ;) എല്ലാരുടേയും ഓഫീസ് പണികള്‍ എന്താകും (പാവം ഓഫീസ് തലവന്മാര്‍ :-o )

  • admin

    കുരുക്ഷേത്ര പന്ത്രണ്ടിലേക്ക് മാറ്റിയിട്ടുണ്ട്. റിലാക്സ് !

  • Shanmukhapriya

    എല്ലാവര്‍ക്കും അടുത്ത നാല് ദിവസത്തേക്ക് വിജയാശംസകള്‍!!!!

  • Shanmukhapriya

    കുരുക്ഷേത്ര മാറ്റിയെന്ന് ഇപ്പോളാണ് കണ്ടത് :(

  • anjana

    ഓ പദപ്രശ്നത്തിന്റെ തിയ്യതി മാറ്റിയല്ലേ ? അപ്പോള്‍ ഇനി ഞാനുണ്ടാവില്ല മത്സരത്തില്‍. ഒന്നു നാട്ടില്‍ പോണു എട്ടാം തിയ്യതി. നാട്ടില്‍ നെറ്റ് കണക്ഷന്‍ ഇല്ല പുറത്തു പോയി കളിക്കാനും കഴിയില്ല. എല്ലാവര്‍ക്കും എന്റെ വിജയാശംസകള്‍. അറിഞ്ഞോ അറിയാതെയോ ആരെയെങ്കില്ലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു. ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും എന്റെ നന്ദി…പോഴനും,വിവേകിനും,പ്രദീപിനും,വികാസിനും,എസ്എം പ്രിയക്കും,ജലജചേച്ചിക്കും പിന്നെ എല്ലാവര്‍ക്കും പ്രത്യേകിച്ച് അഡ്മിനും. കളികള്‍ക്ക് സജ്ജീവത നല്‍കാന്‍ ഞാനും ശ്രമിച്ചിട്ടുണ്ട് എന്നുകരുതുന്നു. ബാക്കി അടുത്ത അങ്കത്തില്‍. അതിനായ് ഇനിയുള്ള ബാല്യത്തെ ഞാന്‍ കരുതിവെക്കുന്നു. നന്ദി നമസ്കാരം

  • K P C Pisharody

    @ അന്തിപോഴന്‍,
    ഈ സെറ്റിംഗ്സ് നെ കുറിച്ച് എനിക്ക് ഒന്നുമറിയില്ല. കമ്പ്യൂട്ടര്‍ ഉപയോഗിച്ച് തുടങ്ങിയിട്ട് കൊല്ലം 20 ആയെങ്കിലും ഇപ്പോഴും ഞാനൊരു ശിശുവാ. അത് കൊണ്ടാണ് ഒരു അജ്ണനെ പോലെ നിങ്ങളുടെ ടൈപ്പിംഗ്‌നെ കുറ്റം പറഞ്ഞത് ക്ഷമിക്കുമല്ലോ. ഏതായാലും താങ്കളുടെ നിര്‍ദേശം അനുസരിച്ച് ടൈപ്പിംഗ്‌ (മലയാളം) പഠിക്കാം. ഈ പദപ്രശ്നം ഒന്ന് തീര്‍ന്നിട്ട് വേണം എന്ന് മാത്രം.

  • K P C Pisharody

    @അഞ്ജന,
    എവിടെയാണ് നാട്? നാട്ടില്‍ പോയാലും ഇന്റെര്‍നെറ്റ് കഫെ ഇല്ലേ? ചാറ്റിക്കൂടെ? ഈ കുടുംബത്തില്‍ വന്ന ശേഷം ഒരാള്‍ പോകുമ്പോള്‍ വേദന തോന്നുന്നു. ഇനി അടുത്ത അങ്കം വരെ കാണില്ലല്ലോ എന്നാ സങ്കടം. മുളന്കുന്നതുകാവില്‍ വരുന്നുണ്ടെങ്കില്‍ പറയണം. എന്റെയും എന്റെ വൈഫ്‌ ഉമാദേവിയുടെയും ഹാര്ധവമായ സ്വാഗതം എല്ലാവര്ക്കും. ഇവിടെ മൊബൈല്‍ നമ്പരോ, മെയില്‍ ഐഡി യോ തരാന്‍ പറ്റാത്തതില്‍ ഖേദിക്കുന്നു. എങ്കിലും അഡ്മിന്‍ അനുവദിക്കുകയാണെങ്കില്‍ മെയില്‍ ഐഡി തരാം.

  • Peeyush

    please help to complete 14 B first 2 letter and 22 d

  • http://mathrubhumicrossword Mujeeb Rahman

    peeyush
    14 b ‘അഭ്യര്‍ത്ഥന’ dictionary യില്‍ നോക്കൂ
    22 d ഒരു രാഷ്ട്രീയ നേതാവിന്റെ നാമം

  • Jalaja

    ജയകുമാര്‍,
    നട അര്‍ത്ഥം നടപ്പ്, പോക്ക്,ഗൃഹത്തില്‍ കയറാനുള്ള കല്പട,വാതില്‍പ്പടി,മുഖം, ശ്രീകോവിലിന്റെ വാതില്‍ മുതലായവ. അപ്പോള്‍ ഒരു വിധം ഒപ്പിക്കാം അല്ലേ?
    “ഇത് ghoti എന്നെഴുതി fish എന്നു വായിക്കുന്ന പഴയ ബർണാഡ് ഷാ അടവ് ആയിപ്പോയി”. ഇത് ആദ്യമായി കേള്‍ക്കുകയാണ്. ഒരു ബര്‍ണാര്‍ഡ് ഷാ തമാശ ആണെന്നു മാത്രമേ മനസ്സിലായുള്ളൂ. അതു കൊണ്ട് ഒരു വിശദീകരണം കിട്ടിയാല്‍ കൊള്ളാം.

  • Jalaja

    അഞ്ജനാ, ഇനിയും 8 ദിവസമുണ്ടല്ലോ. ഇന്നു മുതലേ കളി നിറുത്തുന്നതെന്തിനാണ്? അഞ്ചാറുദിവസം കൂടി കളിച്ചുകൂടേ?

    ഞങ്ങള്‍ക്ക് അഞ്ജനയെ മിസ്സ് ചെയ്യുന്നതിനേക്കാള്‍ കൂടുതലായി അഞ്ജനയ്ക്ക് പദപ്രശ്നം മിസ്സ് ചെയ്യും. ഇത് ഞാന്‍ കോട്ടക്കലില്‍ വച്ച് അനുഭവിച്ചതാണ്.

    ഒഴിവുകാലാശംസകള്‍!!!

  • GK

    Me too going on vacation from 11th Dec. Will be in kerala (Thrissur) for almost one month. Dont know the tight schdule will allow me to play CrossWords.

    @Pisharody Chettan – MG kavil evideyanu veedu? My house too not far from there (Near Shoranur – Panjal). Will try to meet you there!! :)

  • Peeyush

    Thank you to all those help me esp Mujeeb.May be this is my last day of play ok Bye to all

  • http://mathrubhumicrossword Mujeeb Rahman

    Peeyush
    മാതൃഭുമിയും, മഷിതണ്ടും ഇല്ലാതെ
    എന്താണ് ഇനി പരിപാടി?
    Ok Good bye

  • Jalaja

    ജികെ, അതിരാത്രത്തിന്റെ നാടാണല്ലോ.
    നല്ല ഒരു ഒഴിവുകാലം ആശംസിക്കുന്നു.ഇടയ്ക്കെങ്കിലും പദപ്രശ്നം കളിക്കാന്‍ കഴിയട്ടെ എന്നും

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    വെക്കേഷനു പോകുന്നവർക്കെല്ലാം ആശംസകൾ! ’ഹാപ്പി ഹർത്താൽ’ ! :)

    ജലജേച്ചീ,
     ആംഗലത്തിന്റെ ഉച്ചാരണത്തിലെ ’കന്നന്തിരിവു’ കാണിക്കാൻ പണ്ടുമുതലേ പറഞ്ഞുകേൾക്കുന്ന ഒരു തമാശയാണിത്.
     ഈ ലിങ്കു കാണൂ.
    http://en.wikipedia.org/wiki/Ghoti

  • GK

    Thanks Jalajachechi.. Athirathram 1974 il aayirunnu. I think they are planning to conduct it again in 2011.

  • Pingback: psixolog

  • Pingback: psyhelp_on_line

  • Pingback: coronavirus

  • Pingback: PSYCHOSOCIAL

  • Pingback: rasstanovka hellinger

  • Pingback: Cherekasi film 2020

  • Pingback: film doktor_liza

  • Pingback: djoker film

  • Pingback: viagra

  • Pingback: generic viagra

  • Pingback: viagra online

  • Pingback: buy viagra online

  • Pingback: gidonline-filmix.ru

  • Pingback: koronavirus-v-ukraine-doktor-komarovskiy

  • Pingback: viagra generic

  • Pingback: over the counter viagra

  • Pingback: Canadian Online Pharmacies

  • Pingback: Canadian Pharcharmy Online

  • Pingback: t.me/psyhell

  • Pingback: Ïñèõîëîã îíëàéí

  • Pingback: bitly.com

  • Pingback: viagra 100mg

  • Pingback: viagra price

  • Pingback: viagra coupon

  • Pingback: cheap viagra

  • Pingback: cialis

  • Pingback: cialis coupon

  • Pingback: canadian pharmacy cialis

  • Pingback: cialis 5mg

  • Pingback: rlowcostmd.com

  • Pingback: bitly

  • Pingback: movies-tekstmovies-tekst

  • Pingback: Zemlyane 2005 smotret onlajn

  • Pingback: pharmacy

  • Pingback: generic cialis

  • Pingback: smotret onlajn besplatno v kachestve hd 1080

  • Pingback: gusmeasu.com

  • Pingback: movies-unhinged-film

  • Pingback: malenkie-zhenshhiny-2020

  • Pingback: dom 2

  • Pingback: zoom-psykholog

  • Pingback: zoom-viber-skype

  • Pingback: Vratar Galaktiki Film, 2020

  • Pingback: Vratar

  • Pingback: Cherkassy 2020

  • Pingback: chernobyl-hbo-2019-1-sezon

  • Pingback: moskva-psiholog

  • Pingback: batmanapollo.ru

  • Pingback: 323

  • Pingback: 525

  • Pingback: dom2-ru

  • Pingback: Tenet Online

  • Pingback: psy psy psy psy

  • Pingback: krsmi.ru

  • Pingback: like-v.ru

  • Pingback: CFOSPUK

  • Pingback: MAMprEj

  • Pingback: fgu0ygW

  • Pingback: akmeologiya

  • Pingback: dizain cheloveka

  • Pingback: human-design-hd

  • Pingback: batmanapollo

  • Pingback: tsoy

  • Pingback: 44548

  • Pingback: 44549

  • Pingback: hod-korolevy-2020

  • Pingback: HD

  • Pingback: 158444

  • Pingback: groznyy-serial-2020

  • Pingback: 38QvPmk

  • Pingback: bitly.com/doctor-strange-hd

  • Pingback: bitly.com/eternals-online

  • Pingback: bitly.com/maior-grom

  • Pingback: matrica-film

  • Pingback: dzhonuikfilm4

  • Pingback: bitly.com/batman20212022

  • Pingback: bitly.com/venom-2-smotret-onlajn

  • Pingback: bitly.com/nevremyaumirat

  • Pingback: bitly.com/flash2022

  • Pingback: bitly.com/wonderwoman1984hd

  • Pingback: Human design

  • Pingback: 1444

  • Pingback: cleantalkorg2.ru

  • Pingback: 232dfsad

  • Pingback: cleantalkorg2.ru/sitemap.xml

  • Pingback: join vk

  • Pingback: vk login

  • Pingback: svaty—7—sezon

  • Pingback: svaty 7 sezon

  • Pingback: svaty 7

  • Pingback: tik tok

  • Pingback: clubhouse invite

  • Pingback: img

  • Pingback: img1

  • Pingback: liga spravedlivosti 2021

  • Pingback: 666

  • Pingback: The Revenant

  • Pingback: 00-tv.com

  • Pingback: 2021

  • Pingback: D4

  • Pingback: 777

  • Pingback: link

  • Pingback: 4569987

  • Pingback: news news news

  • Pingback: psy

  • Pingback: psy2022

  • Pingback: projectio-freid

  • Pingback: kinoteatrzarya.ru

  • Pingback: topvideos

  • Pingback: video

  • Pingback: afisha-kinoteatrov.ru

  • Pingback: Ukrainskie-serialy

  • Pingback: site

  • Pingback: top

  • Pingback: soderzhanki-3-sezon-2021.online

  • Pingback: chelovek-iz-90-h

  • Pingback: podolsk-region.ru

  • Pingback: bender na4alo 2021

  • Pingback: blogery_i_dorogi

  • Pingback: chernaya vodova

  • Pingback: A3ixW7AS

  • Pingback: gidonline

  • Pingback: KremlinTeam

  • Pingback: medunitsa.ru

  • Pingback: kremlin-team.ru

  • Pingback: psychophysics.ru

  • Pingback: Suicide Squad 2

  • Pingback: psiholog

  • Pingback: hizhnyak-07-08-2021

  • Pingback: Duna 2021

  • Pingback: aabbx.store

  • Pingback: ne-smotrite-naverx

  • Pingback: arrogant

  • Pingback: Dead-Inside

  • Pingback: 3rpUI4X

  • Pingback: uliocx

  • Pingback: 34tfA26

  • Pingback: 3J6w3bD

  • Pingback: 3GrvxDp

  • Pingback: 3rrZhf7

  • Pingback: 3L1poB8

  • Pingback: my-vse-mertvy-2022

  • Pingback: Russia launches Ukraine

  • Pingback: z.globus-kino.ru

  • Pingback: yutub

  • Pingback: smotretonlaynfilmyiserialy.ru

  • Pingback: filmfilmfilmes

  • Pingback: TopGun2022

  • Pingback: XVIDEOS video XVideos xv XVIDEOS

  • Pingback: Netflix

  • Pingback: design-human.ru

  • Pingback: moskva psiholog online

  • Pingback: psy online

  • Pingback: uels ukrain

  • Pingback: Øêàëà òîíîâ

  • Pingback: Shkala tonov

  • Pingback: russianmanagement.com

  • Pingback: 3NOZC44

  • Pingback: 01211

  • Pingback: hdorg2.ru

  • Pingback: Psychologists

  • Pingback: bit.ly

  • Pingback: Ukraine

  • Pingback: Ukraine-Russia

  • Pingback: stats

  • Pingback: web

  • Pingback: film.8filmov.ru

  • Pingback: film

  • Pingback: Anonymous

  • Pingback: liusia-8-seriiaonlain

  • Pingback: filmgoda.ru

  • Pingback: video-2

  • Pingback: sezons.store

  • Pingback: socionika-eniostyle.ru

  • Pingback: xxxx

  • Pingback: 9xflix com

  • Pingback: free video

  • Pingback: xxx

  • Pingback: batmanapollo.ru - psychologist

  • Pingback: elizavetaboyarskaya.ru

  • Pingback: 2023

  • Pingback: ipsychologos

  • Pingback: bit.ly/pamfir-pamfir-2023-ua-pamfir