MBI/2010/MASHI2-0017

MBI/2010/MASHI2-0017
Topic :palavaka
By :vivekrv
Play Now: http://mathrubhumi.mashithantu.com/index.php?id=MBI/2010/MASHI2-0017
Toppers: http://mathrubhumi.mashithantu.com/assets/game/top_scorer.php?cw_id=MBI/2010/MASHI2-0017
five-star-rating

Tags:

  • K P C Pisharody

    വിവേകെ കടുപ്പമായിരിക്കുമോ? മാതൃഭൂമി എന്തിനാണ് എങ്ങനെ സമ്മാനമോന്നുമില്ലാത്ത മത്സരങ്ങള്‍ നടത്തുന്നത്. വിവേകിന് അര്‍ഹമായ സമ്മാനം ആശംസിക്കുന്നു.

  • vivek

    പിഷാരടി ചേട്ടാ, നല്ല വാകുകള്‍ക്ക് നന്ദി. എല്ലാവരുടെയും സന്തോഷമല്ലേ പ്രധാനം. (സമ്മാനത്തെ പറ്റിയോര്‍ ത്ത് വികാസ് വിഷമിക്കട്ടെ. :-) :-) )

  • vivek

    എന്റെ കഴിഞ്ഞ പദപ്രശ്നത്തെക്കള്‍ കുറച്ചു കൂടി കടുപ്പമായിരിക്കുന്നു എന്ന് തോന്നുന്നു. (അന്ന് ഞാന്‍ പുതിയതായിരുന്നു. പിന്നെ ഇവിടുത്തെ പദ പ്രശ്നങ്ങള്‍ കളിച്ചല്ലേ വളരുന്നത്? മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും ….)

    സൂചനകള്‍ indirect ആക്കിയിട്ടുണ്ട്. പക്ഷെ സാധാരണ ഉപയോഗത്തിലുള്ള വാക്കുകള്‍ ആണ് കൂടുതലും. (അല്ലാത്തവ linking ആവശ്യത്തിനായി ആണ് ഉപയോഗിച്ചിരിക്കുന്നത്. അവയെല്ലാം automatic ആയി കിട്ടിക്കൊള്ളും എന്ന് കരുതുന്നു.) കൂടാതെ പറ്റാവുന്നത്ര ഉത്തരങ്ങള്‍ തമ്മില്‍ ബന്ധിപ്പിച്ചിട്ടുണ്ട്. ഒരേ ഒരു ഡെഡ് സെല്‍ (അതും അഡ്മിന്‍ ഇട്ടതാണ്). അതിനാല്‍ വളരെ എളുപ്പമായിരിക്കും എന്ന് തന്നെ ആണ് പ്രതീക്ഷ. കഴിഞ്ഞ തവണത്തെ തെറ്റുകള്‍ ഒഴിവാക്കാന്‍ കഴിഞ്ഞു എന്ന് തോന്നുന്നു. പിന്നെ “കാണാന്‍ പോകുന്ന സിനിമയുടെ കഥ ഇപ്പോളെ പറയണോ ? “

  • Vikas

    നാളെയും മറ്റെന്നാളും (ശനി, ഞാ‍യര്‍) പദപ്രശ്നമുണ്ടോ?

  • Vikas

    ബുദ്ധിസം, ബുദ്ധന്റെ പ്രഭാഷണങ്ങള്‍, കഥകള്‍ – ഈ വിഷയങ്ങളിലുള്ള മികച്ച പുസ്തകങ്ങള്‍ ഏതൊക്കെയാണ്? മലയാളവും ഇംഗ്ലീഷും സ്വീകരിക്കപ്പെടും. :)

  • admin

    ഉണ്ടായിരിക്കേണ്ടതാണ്. ഒന്നും കാണുന്നില്ല. ഞാന്‍ ഒര്‍മ്മിപ്പിക്കാം .

    MBI/2010/MASHI2-0018 27-Nov-2010 03:00:00 PM
    MBI/2010/MASHI2-0019 28-Nov-2010 05:00:00 PM
    MBI/2010/MASHI2-0020 29-Nov-2010 07:00:00 PM

    ഇങ്ങനെ പദപ്രശ്നം ക്രമീകരിക്കാന്‍ പറയാം.

  • Shanmukhapriya

    It’s a good schedule!!

  • Rajesh Krishna

    19B – last letter not accepting
    49A 4th and 5th letter not accepting. Stuck at 98

  • vivek

    Hi Admin, Please give the extra clue if poosible for 48U

    48U കുരുത്തോലയും വര്‍ണ്ണക്കടലാസുകളും

  • vivek

    Congrats Vikas … once again

  • vivek

    Congratulations Jayakumar !!!

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ /anthippozhan

    നല്ല പദപ്രശ്നം വിവേക്‌.
    Congrats Vikas !

    ‘അടുത്തു’വന്നത് ‘മുന്നില്‍’ വന്നിരുന്നെങ്കില്‍ കൂടുതല്‍ എളുപ്പമായേനെ.
    indirect സൂചനകള്‍ നന്നായി. ‘കദളി ചെങ്കദളി’യില്‍ എന്റെ ‘തല തിരിഞ്ഞ്ഞ്ഞു’പോയതുകൊന്ടു ഒന്ന് തപ്പി.
    അപരന്‍ എന്റെ ശത്രു ആകുമോയെന്നു സംശയിച്ചു. എങ്കിലും കാര്യമായ ബുദ്ധിമുട്ടുകള്‍ ഒന്നുമുണ്ടായില്ല.
    നന്ദി.

  • Jalaja

    19B not accepting the second letter. i tried 2 variations. is the answer any other word?

  • Jalaja

    മൂന്നു പേര്‍ക്ക് ശരിയായിട്ടുമുണ്ടല്ലോ

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ /anthippozhan

    ഏറെപ്പേർ തൊണ്ണൂറ്റെട്ടിലുണ്ടല്ലോ. തൊണ്ണൂറ്റെട്ടിൽത്തട്ടി നിന്ന ഞാനും ’ഒരുവിധം’ നൂറാക്കുകയായിരുന്നു.
    All the best !

  • K P C Pisharody

    എല്ലാ വിജയികള്‍ക്കും അഭിനന്ദനങ്ങള്‍. എന്തിനാണ് എങ്ങനെ മലയാളം ഭാഷയെ കൊല്ലാകൊല ചെയ്യുന്നത്. 2 മണിക്ക് ൯൦ ലെത്തിയതാണ്. കൃഷ്ണന്റെ അളിയന്റെ രണ്ടാം അക്ഷരം, പിന്നെ ഫാസ്റ്റ് ബൌലെര്‍ രണ്ടാം അക്ഷരം വളച്ചു കളഞ്ഞു. എല്ലാവരും കേട്ട് പഴകിയ വാകുകളെ വളചോടിക്കരുതെ. പ്ലീസ്‌

  • Rajesh Krishna

    Vivek,
    19B – I didn’t know this could be written like that. Had I been bit more discrete I could’ve got the first prize. Congrats Vikas.
    49A – I had to go out and then realized it is nothing but a simple split, even though the name of the novel, itself doesn’t have that letter.

    And a nice cw, but easy.

  • K P C Pisharody

    ഇതാണ് കൃഷ്ണന്റെ അളിയന്‍. വിവേക്നു എവിടുന്നാണ് അ കാരത്തില്‍ ഉത്തരം കിട്ടിയത്. അത്ഭുതം തന്നെ വിവേക്.ഇതൊരു 40 മിനുട്ടില്‍ തീരേണ്ടതായിരുന്നു. അളിയന്‍ കുറെ തീ തീറ്റിച്ചു. ക ഗക ഘ എല്ലാം കൂടി കുറെ സമയം കളഞ്ഞു.
    എങ്കിലും നല്ല ഒരു ക്രോസ് വേര്‍ഡ്‌ ആയിരുന്നു.

  • anjanasatheesh

    @vivek,

    50U third letter, am stuck with the same at 99 marks

  • K P C Pisharody

    ജലജേച്ചി, എവിടെ എത്തി? അളിയനാണോ വെള്ളം കുടിപ്പിക്കുന്നത്?

  • vivek

    അഭിനന്ദനങ്ങള്‍ രാജേഷ്, പിഷാരടി ചേട്ടന്‍, ബൈജോ, സഞ്ചു and പ്രീതു

  • vivek

    No schedule items found. Any news admin?

  • vivek

    അഭിനന്ദനങ്ങള്‍ ജലജേച്ചി, അഞ്ജന, അനീഷ്‌ and രാജലക്ഷ്മി

  • anjanasatheesh

    നല്ല പദ പ്രശ്നം, അഭിനന്ദനങ്ങള്‍ വിവേക്

  • അനീഷ്‌ മേലാന്‍

    കൃഷ്ണന്റെ അളിയന്റെ വള്ളിയില്‍ കാലു തട്ടി വീണു പോയി.

  • Jalaja

    ഈ പദപ്രശ്നം എനിക്കിഷ്ടമായി. മൂന്നാം റാങ്ക് കിട്ടേണ്ടതായിരുന്നു. (മൂന്നാമത് 99ലെത്തിയത് വച്ചിട്ടാണീ അവകാശവാദം)ശ്രീകൃഷ്ണന്റെ അളിയനാണ് വിനയായത്.പിന്നെ തലവേദനയും.കുറച്ച് ശ്രമത്തിനു ശേഷം ഞാന്‍ ഊണുകഴിക്കാന്‍ പോയി(തലവേദന കൂട്ടേണ്ട എന്നു വിചാരിച്ചു).വന്നപ്പോള്‍ അതാ കുറെ നൂറുകാര്‍. അളിയന്റെ ഓമനപ്പേരാണല്ലേ. വിവേക് കൊടുത്തതാണോ? നീട്ടി വിളിച്ചു കഷ്ടപ്പെടേണ്ട എന്നു വിചാരിച്ചു അല്ലേ

  • Jalaja

    നന്ദി,വിവേക്.
    നന്ദി പിഷാരടി. അളിയന്‍ വെള്ളം കുടിപ്പിക്കുകയല്ല ഊണുകഴിപ്പിക്കുകയാണ് ചെയ്തത്.
    ശ്രീകൃഷ്ണന്റെ അളിയന്റെ പേര് ശരി തന്നെ. കുറച്ചുകൂടി നീളമുള്ള പേരാണെന്നു മാത്രം. വിവേക് അതിന്റെ നീളം കുറച്ച് ഓമനപ്പേരാക്കി(എന്താ ഒരു സ്നേഹം).പിന്നെ ഇത് അളിയന്‍ വേറെയാ ട്ടോ.

  • Jalaja

    ഞാന്‍ പുരാണ എന്‍സൈക്ലോപീഡിയയില്‍ ഈ അളിയനെ കണ്ടതാണ്. തലവേദന കാരണം അത്രയ്ക്ക് ശ്രദ്ധിച്ചില്ല,ആലോചിച്ചില്ല. അതാ പറ്റിയത്.

  • Rajesh Krishna

    Vivek, Jalajechi,
    Krishnante aliyane angeneyum vilikkaam. Njan oru painting kandu. Athil vivek paranjathu poleyaanu ezhuthiyirikkunnathu :) My bad. Golden opportunity lost. :)

  • vivek

    കൃഷ്ണന്റെ അളിയനാണോ എല്ലാവരെയും കുഴച്ചത്? അത് ഞാന്‍ പ്രതീക്ഷിച്ചതല്ല.

    കൃഷ്ണന്റെ അളിയനെ അങ്ങനെയും വിളിക്കും എന്നാണറിവ്. അവലംബം : http://www.mahabharataonline.com , http://www.hindubooks.org

  • vivek

    Another one : http://www.wattpad.com/71160?p=97

    I am really sorry that, most of you spent your valuable time in 19B.

  • vivek

    പിഷാരടി ചേട്ടാ, “പിന്നെ ഫാസ്റ്റ് ബൌലെര്‍ രണ്ടാം അക്ഷരം വളച്ചു കളഞ്ഞു.” ആ ഉത്തരം ശരിയാണ്. ചേട്ടന്‍ ഉദേശിച്ച ആള്‍ വേറെയാണ്. അത് “വേ” ഇത് “റെ” :-)

  • K P C Pisharody

    കൃഷ്ണന്റെ അളിയന്റെ പേരാണോ പ്രശ്നം. ഇവിടെ നോക്കൂ. en.wikipedia.org/…/Rukmi വിവേക് കൊടുത്ത പേര് കൊള്ളാം. അത് കളഞ്ഞത് ഒരു മണിക്കൂറാണ്, ഇത്തവണ ഒന്നാമത് അല്ലെങ്കില്‍ രണ്ടാമത് എത്തുമെന്നു വിചാരിച്ചതാണ്. പിന്നെ ഫാസ്റ്റ് ബൌലെര്സ് രണ്ടു പേര്‍ ‘വാ’യില്‍ തുടങ്ങിയതും കണ്‍ഫ്യൂഷന്‍ ആക്കി. മറ്റേ ‘തറ’ പ്രയോഗം ഒഴിവാക്കാമായിരുന്നു. ഈയിടെ ജഗദിഷ്‌ അവതരിപ്പിച്ച
    ഏഷ്യാനെട്ട്ലെ കോമഡി പ്രോഗ്രാമ്മില്‍ ഈ പദം നിരോധിച്ചതാണ്. കണ്ടു കാണുമായിരിക്കും എന്ന് വിശ്വസിക്കുന്നു. അല്ലെ ജലജേച്ചി?
    പൊതുവേ പറഞ്ഞാല്‍ തകര്പന്‍ പധപ്രശ്നം തന്നെ. വിവേക് ആമുഖമായി എഴുതിയപ്പോള്‍ പേടിച്ചു പോയി കേട്ടോ. ഇനി നാളെയും മറ്റന്നാളും ശബരിമല യാത്ര കാരണം എന്റെ വിരലുകള്‍ക്കും കണ്ണുകള്‍ക്കും വിശ്രമം ആയിരിക്കും. പോയി വന്നിട്ട് ചാറ്റാം കേട്ടോ

  • sanju

    നന്ദി വിവേക്…
    വികാസ്,അഭിനന്ദനങ്ങള്‍,അഭിനന്ദങ്ങള്‍..
    പിഷാരടി ചേട്ടാ,യാത്രാ മംഗളങ്ങള്‍..

  • vivek

    അത് സാധാരണ ഉപയോഗത്തില്‍ ഉള്ള പദമല്ലേ (സൂരജ് വെഞ്ഞാറന്‍ മൂട് ആണ് പ്രശസ്തമാക്കിയത് എങ്കിലും) . മഷിതണ്ടു dictionary നോക്കിയില്ലേ?

  • vivek

    ഏഷ്യാനെറ്റില്‍ അത് നിരോധിച്ചത് ഞാന്‍ അറിഞ്ഞില്ല. അല്ലെങ്കില്‍ അതൊരു സൂചന ആയി കൊടുക്കാമായിരുന്നു. :-)

  • http://mathrubhumicrossword Mujeeb Rahman

    Congrats all toppers,
    good crossword Vivek,thanks.

    പിഷാരടി ചേട്ടാ സ്വാമി ശരണം…

  • jalaja

    രുക്മകേശന്‍ എന്ന പേരില്‍ ഒരു പുത്രന്‍ ഭീഷ്മകനുണ്ട്. ഞാന്‍ വിചാരിച്ചു വിവേക് അദ്ദേഹത്തെയാണുദ്ദേശിച്ചത് എന്ന്. അതാണ് ഞാന്‍ പേര്‍ നീളം കുറച്ചതിനെപ്പറ്റി എഴുതിയത്.അപ്പോള്‍ ആര്‍ക്കും അദ്ദേഹത്തെക്കുറിച്ച് അറിയില്ല അല്ലേ? ഞാന്‍ പുരാണ എന്‍സൈക്ലോപീഡിയയില്‍ കണ്ടത് ഇദ്ദേഹത്തെയാണ്. അപ്പോള്‍ പേരു മാത്രമേ നോക്കിയുള്ളൂ. വിശദീകരണം വായിച്ചില്ല. തറ പ്രയോഗത്തിന്റെ കാര്യത്തില്‍ ഞാന്‍ പിഷാരടിയോട് യോജിക്കുന്നു. ഞാന്‍ സാധാരണ നെഗറ്റീവ് പദങ്ങള്‍ കൂടി ഒഴിവാക്കാന്‍ നോക്കാറുണ്ട്.വാസ്തവം പറഞ്ഞാല്‍ ടിവി കണ്ടിട്ട് ഒരു പാട് നാളായി.പദപ്രശ്നം ചെയ്തുകഴിഞ്ഞാല്‍ കണ്ണിനു വിശ്രമം കൊടുക്കുകയാണ് പതിവ്.

  • jalaja

    ഇത്തവണ ക്ലൂ ചോദിക്കാതെ തന്നെ എല്ലാവര്‍ക്കും കിട്ടി അല്ലേ?

  • Shanmukhapriya

    നല്ല പദപ്രശ്നം വിവേക്, വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍……
    പദപ്രശ്നം തുടങ്ങിയപ്പോള്‍ തോന്നി ഒരു ദിവസത്തെ അവധി എടുത്തത് നന്നായി ഇന്ന് അഞ്ചാം സ്ഥാനമെങ്കിലും കിട്ടും :D , പക്ഷെ ശ്രീകൃഷ്ണന്റെ അളിയന്‍ ശരിക്കും വലച്ചു!! താരാട്ട് പാടും പോലെ ര, രാ രി, രീ എന്ന് തുടങ്ങുന്ന പേരുകള്‍ ഉരുവിട്ടതും അര്‍ജ്ജുനാ, ഫല്‍ഗുനാ എന്ന് ജപിച്ചതും വെറുതെയായി :) ഇവിടെയുള്ള കമന്റുകള്‍ മുഴുവന്‍ വായിച്ചിട്ടും കത്തിയില്ല പേരെന്താണെന്ന്, ഒടുവില്‍ അല്പം വൈകിയിട്ടാണെങ്കിലും സ്വന്തം ബുദ്ധി തന്നെ രക്ഷക്കെത്തി, അത് പക്ഷെ ചൂടായ തലയില്‍ വെള്ളം വീണപ്പോഴാണെന്നു മാത്രം ;) നനഞ്ഞാല്‍ പിന്നെ കുളിച്ച് കേറാതെ നിവൃത്തിയില്ലാലോ, അപ്പോഴേക്കും 12 പേര്‍ വിജയിച്ചു നില്ക്കുന്നു!!!

  • rekhaaaaas

    41U pls????

  • Shanmukhapriya

    ‘കമാചിമാന്ന്’ ഒന്നും തന്നെ മിണ്ടാതെ ചിന്തിക്കൂ രേഖ, രണ്ടക്ഷരങ്ങള്‍ ചോദ്യത്തില്‍ തന്നെയുണ്ട്

  • aparna

    17A&17D PLS…

  • aparna

    got it…

  • http://mathrubhumicrossword Mujeeb Rahman

    rekhaaaaas,
    41 u ഒരു ഭാഗം ചോദ്യത്തില്‍ തന്നെയുണ്ട് രണ്ടാമത്തെഭാഗം കമയെന്നൊരക്ഷരം പറയാന്‍ പാടില്ല….!

  • Kannan Dubai

    20A & 50U tjird letter clue required
    pls help

  • Priya

    അളിയന്‍ rugmiNi yude brother akum alee.. 16008 aliyanmarude perum nokkandee …. :)

  • vivek

    @Kannan

    20A – 1992 ഇല്‍ ഇറങ്ങിയ ഒരു മലയാള ചലച്ചിത്രം. (മൌനസരോവരമാകെ ഉണര്‍ന്നു )
    50U – 17A ഒരു ചെറിയ വ്യതാസം മാത്രം

  • http://baijose.blogspot.com/ Baijo Joy

    thanks vivek…

  • Shanmukhapriya

    Kannan Dubai
    40A മൗനസരോവരമാകെയുണര്‍ന്നു എന്ന ഗാനം ഓര്‍ത്ത് നോക്കൂ
    50U vengeance എന്ന് മഷിത്തണ്ട് ഡിക്ഷണറിയില്‍ കൊടുത്ത് നോക്കൂ

  • Shanmukhapriya

    കണ്ണന്‍ മുകളിലത്തെ ക്ലൂ 20എ എന്ന് തിരുത്തി വായിക്കൂ

  • http://mathrubhumicrossword Mujeeb Rahman

    kannan,
    20 A സാമിപ്യം എന്ന് dictionary യില്‍ നോക്കൂ . english അര്‍ത്ഥങ്ങളില്‍ ക്ലിക് ചെയ്തു നോക്കൂ
    50 U പ്രതികാരം എന്ന് dictionary യില്‍ നോക്കിയിട്ട്.english അര്‍ത്ഥ ക്ലിക് ചെയ്തു നോക്കൂ

  • http://baijose.blogspot.com/ Baijo Joy

    @ജലജ…
    മൂന്നാം സ്ഥാനം അര്‍ഹിച്ചിരുന്നു എന്നു പറഞ്ഞില്ലേ, തട്ടിയെടുത്തതില്‍ ഖേദിക്കുന്നു…

  • Kannan Nair

    100!!!!!!!!
    thnks for all

  • vivek

    കുറച്ച് അധിക സൂചനകള്‍

    19B – Vaimanika Shastra അനുസരിച്ച് ഇതിഹാസ കാലത്ത് ഈ പേരില്‍ ഒരു വിമാനവുമുണ്ടായിരുന്നു.
    20A – മൌനസരോവരം എന്ന song ഓര്‍ക്കൂ
    48U കുരുത്തോലയും വര്‍ണ്ണക്കടലാസുകളും

  • Peeyush

    vivek -39 U first letter,54 2 letters not matching and 1 d two letters,55 u first and last letter please help

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    39U- കുഴലിന്റെ ഇംഗ്ലീഷ് ഓർക്കൂ. കറന്റിന്റെ ’ഫ്യൂസ്’ മലയാളത്തിൽ എഴുതുന്നതുപോലെ.
    54A- Arc ന്റെ മലയാളം.
    54B-തലയോട്. last letters ‘bridge’
    1ഡി- last letters- നമ്മുടെ സംസ്ഥാനം.
    55യു- picture ന്റെ രണ്ടക്ഷരമുള്ള രണ്ടു മലയാള പദങ്ങളിൽ നിന്നു രണ്ടകഷരവും കിട്ടും.
     വാക്കിന്റെ ആദ്യഭാഗത്തിനു picture എന്നർത്ഥം. രണ്ടാം ഭാഗം പാറ പൊട്ടിക്കാനുപയോഗിക്കുന്ന വലിയ ചുറ്റിക.

  • Jalaja

    ബൈജോ,
    ഞാന്‍ അങ്ങനെയൊന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല,ട്ടൊ. വെറുതെ എഴുതിയെന്നേയുള്ളൂ. ഇതിനു മുന്‍പില്‍ നിന്ന് എഴുന്നേറ്റുപോകുമ്പോള്‍ തന്നെ ഞാനൂഹിച്ചതാണ് റാങ്ക് പോകുമെന്ന്. അത് തട്ടിയെടുക്കലൊന്നുമല്ല. എഴുന്നേറ്റുപോകാതെ നിവൃത്തിയില്ലായിരുന്നു. ഒരു ട്രയല്‍ ആന്റ് എററിനു പോലും ശ്രമിക്കാതെയാണ് ഞാന്‍ പോയത്. എന്നാലും ഒരു മോശമല്ലാത്ത റാങ്ക് കിട്ടി, സ്കോര്‍ കുറഞ്ഞുമില്ല. അതു തന്നെ വലിയ കാര്യമല്ലേ? ഇതൊക്കെ ഓരോ ദിവസം പോലെയിരിക്കും അത്രേയുള്ളൂ.

  • vivek

    @ Peeyush

    39U – try other sounds (just like you pronounce it normally)
    54B or 54A ?
    1d – താനേ പൊലിയും കൈത്തിരി പോലേ _ _ _ തേങ്ങും തമ്പുരു പോലേ
    55U – last lettr use ‘o’

  • salil

    @peeyush… 1d sooryamanasathile pattu paadi nokku

  • salil

    16A 3rd letter please

  • Peeyush

    salil hanumane orkku lakshmaneyum

  • Peeyush

    salil &Vivek
    soorya manasam padinokki athinte oppam 18 th padaprasnavum cheythu ippol correct soorya manasam ayi……4 points thattinilkkuva 1 D last two ,32 A 2nd letter,39 U tuvil oppam govardanum49A

  • salil

    @peeyyush, 1d last 2 letters of our state….

  • vivek

    @ Peeyush

    32A – http://ml.wikipedia.org/wiki/%E0%B4%93%E0%B4%97%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D – 1876 എന്ത് സംഭവിച്ചു എന്ന് നോക്കൂ
    39U – മുകളില്‍ തന്ന ക്ലൂ വിലെ സംഭവം ഏതു മാസത്തിലാണ് നടന്നത്? ആ അക്ഷരം ആ മാസത്തിന്റെ ഉണ്ട്
    49A – പിരിച്ചെഴുതണം

  • Peeyush

    anthopozhan chetta ellam oruvidham ok please i need 4 more clues.already i request to Salil &Vivek

  • vivek

    ഈ പദപ്രശ്നത്തെ പറ്റി എനിക്കൊന്നും പറയാനില്ല

  • http://baijose.blogspot.com/ Baijo Joy

    @jalaja,
    don’t feel bad that i said so.
    it’s my way of trying at fun.
    sorry

  • Peeyush

    thank you to all those who help me

  • Jalaja

    ബൈജോ, ഞാന്‍ തമാശയായിത്തന്നെയേ എടുത്തിട്ടുള്ളൂ. എന്റെ ആദ്യ കമന്റ് താങ്കള്‍ സീരിയസ് ആയി എടുത്തോ എന്നായിരുന്നു എന്റെ പേടി.

  • http://baijose.blogspot.com/ Baijo Joy

    @jalaja
    illa…
    serious alla…

  • Pingback: psixolog

  • Pingback: psyhelp_on_line

  • Pingback: coronavirus

  • Pingback: PSYCHOSOCIAL

  • Pingback: rasstanovka hellinger

  • Pingback: Cherekasi film 2020

  • Pingback: film doktor_liza

  • Pingback: djoker film

  • Pingback: viagra

  • Pingback: generic viagra

  • Pingback: viagra online

  • Pingback: buy viagra online

  • Pingback: gidonline-filmix.ru

  • Pingback: koronavirus-v-ukraine-doktor-komarovskiy

  • Pingback: viagra generic

  • Pingback: over the counter viagra

  • Pingback: Canadian Online Pharmacies

  • Pingback: Canadian Pharcharmy Online

  • Pingback: t.me/psyhell

  • Pingback: Ïñèõîëîã îíëàéí

  • Pingback: bitly.com

  • Pingback: viagra 100mg

  • Pingback: viagra price

  • Pingback: viagra coupon

  • Pingback: cheap viagra

  • Pingback: cialis

  • Pingback: cialis coupon

  • Pingback: canadian pharmacy cialis

  • Pingback: cialis 5mg

  • Pingback: rlowcostmd.com

  • Pingback: bitly

  • Pingback: movies-tekstmovies-tekst

  • Pingback: Zemlyane 2005 smotret onlajn

  • Pingback: pharmacy

  • Pingback: generic cialis

  • Pingback: smotret onlajn besplatno v kachestve hd 1080

  • Pingback: gusmeasu.com

  • Pingback: movies-unhinged-film

  • Pingback: malenkie-zhenshhiny-2020

  • Pingback: dom 2

  • Pingback: zoom-psykholog

  • Pingback: zoom-viber-skype

  • Pingback: Vratar Galaktiki Film, 2020

  • Pingback: Vratar

  • Pingback: Cherkassy 2020

  • Pingback: chernobyl-hbo-2019-1-sezon

  • Pingback: moskva-psiholog

  • Pingback: batmanapollo.ru

  • Pingback: 323

  • Pingback: 525

  • Pingback: dom2-ru

  • Pingback: Tenet Online

  • Pingback: psy psy psy psy

  • Pingback: krsmi.ru

  • Pingback: like-v.ru

  • Pingback: CFOSPUK

  • Pingback: MAMprEj

  • Pingback: fgu0ygW

  • Pingback: akmeologiya

  • Pingback: dizain cheloveka

  • Pingback: human-design-hd

  • Pingback: batmanapollo

  • Pingback: tsoy

  • Pingback: 44548

  • Pingback: 44549

  • Pingback: hod-korolevy-2020

  • Pingback: HD

  • Pingback: 158444

  • Pingback: groznyy-serial-2020

  • Pingback: 38QvPmk

  • Pingback: bitly.com/doctor-strange-hd

  • Pingback: bitly.com/eternals-online

  • Pingback: bitly.com/maior-grom

  • Pingback: matrica-film

  • Pingback: dzhonuikfilm4

  • Pingback: bitly.com/batman20212022

  • Pingback: bitly.com/venom-2-smotret-onlajn

  • Pingback: bitly.com/1dreykfilm

  • Pingback: bitly.com/wonderwoman1984hd

  • Pingback: Human design

  • Pingback: 1444

  • Pingback: cleantalkorg2.ru

  • Pingback: 232dfsad

  • Pingback: cleantalkorg2.ru/sitemap.xml

  • Pingback: join vk

  • Pingback: vk login

  • Pingback: svaty—7—sezon

  • Pingback: svaty 7 sezon

  • Pingback: svaty 7

  • Pingback: tik tok

  • Pingback: clubhouse invite

  • Pingback: img

  • Pingback: img1

  • Pingback: liga spravedlivosti 2021

  • Pingback: 666

  • Pingback: The Revenant

  • Pingback: 00-tv.com

  • Pingback: 2021

  • Pingback: D4

  • Pingback: 777

  • Pingback: link

  • Pingback: 4569987

  • Pingback: news news news

  • Pingback: psy

  • Pingback: psy2022

  • Pingback: projectio-freid

  • Pingback: kinoteatrzarya.ru

  • Pingback: topvideos

  • Pingback: video

  • Pingback: afisha-kinoteatrov.ru

  • Pingback: Ukrainskie-serialy

  • Pingback: site

  • Pingback: top

  • Pingback: soderzhanki-3-sezon-2021.online

  • Pingback: chelovek-iz-90-h

  • Pingback: podolsk-region.ru

  • Pingback: bender na4alo 2021

  • Pingback: blogery_i_dorogi

  • Pingback: A3ixW7AS

  • Pingback: gidonline

  • Pingback: 3rpUI4X

  • Pingback: my-vse-mertvy-2022

  • Pingback: Ukraine-Russia

  • Pingback: yutyub

  • Pingback: filmfilmfilmes

  • Pingback: TopGun2022

  • Pingback: Xvideos

  • Pingback: XVIDEOSCOM Videos

  • Pingback: ivanesva

  • Pingback: Netflix

  • Pingback: Zvezdy-v-Afrike-2-sezon-14-seriya

  • Pingback: Krylya-nad-Berlinom

  • Pingback: FILM

  • Pingback: designchita.ru

  • Pingback: YA-krasneyu

  • Pingback: designmsu.ru

  • Pingback: Intimsiti-v-obhod-blokirovok

  • Pingback: moskva psiholog online

  • Pingback: psy online

  • Pingback: uels ukrain

  • Pingback: DPTPtNqS

  • Pingback: qQ8KZZE6

  • Pingback: D6tuzANh

  • Pingback: SHKALA TONOV

  • Pingback: Øêàëà òîíîâ

  • Pingback: russianmanagement.com

  • Pingback: 3Hk12Bl

  • Pingback: 3NOZC44

  • Pingback: 01211

  • Pingback: tor-lyubov-i-grom

  • Pingback: film-tor-2022

  • Pingback: hd-tor-2022

  • Pingback: hdorg2.ru

  • Pingback: Psikholog

  • Pingback: netstate.ru

  • Pingback: tor-lyubov-i-grom.ru

  • Pingback: bit.ly

  • Pingback: bucha killings

  • Pingback: War in Ukraine

  • Pingback: Ukraine

  • Pingback: Ukraine news – live

  • Pingback: The Latest Ukraine News

  • Pingback: stats

  • Pingback: Ukraine-war

  • Pingback: movies

  • Pingback: mir dikogo zapada 4 sezon 4 seriya

  • Pingback: web

  • Pingback: film.8filmov.ru

  • Pingback: Anonymous

  • Pingback: liusia-8-seriiaonlain

  • Pingback: smotret-polnyj-film-smotret-v-khoroshem-kachestve

  • Pingback: filmgoda.ru

  • Pingback: rodnoe-kino-ru

  • Pingback: Dom drakona

  • Pingback: JGXldbkj

  • Pingback: aOuSjapt

  • Pingback: ìûøëåíèå

  • Pingback: psikholog moskva

  • Pingback: Usik Dzhoshua 2 2022

  • Pingback: Dim Drakona 2022

  • Pingback: TwnE4zl6

  • Pingback: psy 3CtwvjS

  • Pingback: lalochesia

  • Pingback: film onlinee

  • Pingback: programma peredach na segodnya

  • Pingback: video-2

  • Pingback: sezons.store

  • Pingback: socionika-eniostyle.ru

  • Pingback: wwwi.odnoklassniki-film.ru

  • Pingback: rftrip.ru

  • Pingback: dolpsy.ru

  • Pingback: kin0shki.ru

  • Pingback: 3o9cpydyue4s8.ru

  • Pingback: mb588.ru

  • Pingback: history-of-ukraine.ru news ukraine

  • Pingback: newsukraine.ru

  • Pingback: edu-design.ru

  • Pingback: tftl.ru

  • Pingback: brutv

  • Pingback: site 2023

  • Pingback: sitestats01

  • Pingback: 1c789.ru

  • Pingback: cttdu.ru

  • Pingback: 1703

  • Pingback: hdserial2023.ru

  • Pingback: serialhd2023.ru

  • Pingback: matchonline2022.ru

  • Pingback: bit.ly/3OEzOZR

  • Pingback: bit.ly/3gGFqGq

  • Pingback: bit.ly/3ARFdXA

  • Pingback: bit.ly/3ig2UT5

  • Pingback: bit.ly/3GQNK0J

  • Pingback: xxxx

  • Pingback: 9xflix com

  • Pingback: free video

  • Pingback: xxx

  • Pingback: batmanapollo.ru - psychologist online

  • Pingback: batmanapollo.ru - psychologist

  • Pingback: batmanapollo psychologist

  • Pingback: elizavetaboyarskaya.ru

  • Pingback: vsovezdeisrazu

  • Pingback: 2023

  • Pingback: Äèçàéí ÷åëîâåêà

  • Pingback: ipsychologos

  • Pingback: yug-grib.ru

  • Pingback: studio-tatuage.ru

  • Pingback: poip-nsk.ru - Movie Watch

  • Pingback: film.poip-nsk.ru - film online