MBI/2010/MASHI2-0011

MBI/2010/MASHI2-0011
Topic :പലവക
By :m.s.priya
Play Now: http://mathrubhumi.mashithantu.com/index.php?id=MBI/2010/MASHI2-0011
Toppers: http://mathrubhumi.mashithantu.com/assets/game/top_scorer.php?cw_id=MBI/2010/MASHI2-0011
five-star-rating

Tags:

  • Vikas

    രാവിലെ എട്ടു മണിയ്ക്കാണല്ലേ ഈ പദപ്രശ്നം തുടങ്ങുന്നത്?
    ഹാഫ് ഡേ ലീവ് എടുക്കേണ്ടി വരുമല്ലോ!
    അല്ലെങ്കില്‍ കൊച്ചുവെളുപ്പാന്‍‌കാലത്ത് വീട്ടില്‍ നിന്നിറങ്ങണം.
    എങ്കിലേ എട്ടിനു മുന്‍പ് ആപ്പീസിലെത്തൂ!

  • Shanmukhapriya

    എല്ലാവര്‍ ക്കും സ്വാഗതം…..
    ഇത് അത്ര കടുപ്പമുള്ള പദപ്രശ്നമാണെന്ന് കരുതുന്നില്ല (ഞാന്‍ ചെയ്ത കഴിഞ്ഞ 10 പദപ്രശ്നങ്ങളുമായി താരതമ്യം ചെയ്താല്‍ എനിക്ക്) പിന്നെ വികാസിന്റെ കാര്യം എടുത്തു പറയണ്ടല്ലോ!! എന്തായാലും ഞാനും കല്ലേറു കൊള്ളാന്‍ തയ്യാറായിക്കഴിഞ്ഞു……ഓഫീസില്‍ സമയം കിട്ടിയാല്‍ അവിടെ നിന്നു തന്നെ ഏറു കൊള്ളം ഇല്ലെങ്കില്‍ വൈകിട്ട് വീട്ടില്‍ എത്തിയിട്ട് ഒരുമിച്ച് കൊള്ളാം :D

  • lekha

    ഇപ്പൊ നേരമില്ലല്ലൊ പ്രിയേ :( അടുക്കളേല്‍ പണീണ്ട് .
    ഇനീപ്പൊ ഉച്ച കഴിഞ്ഞ് കുളിച്ച് കുറി തൊട്ട് കീ ബോഡ് തൊട്ടു തൊഴുത് വരുമ്പോഴേക്കും വികാസ് & പാര്‍ട്ടി ഫസ്റ്റടിക്കും.;)
    എല്ലാര്‍ക്കും ആശംസകള്‍ ; വികാസിനും വിവേകിനും അഞ്ജനക്കും എല്ലാര്‍ക്കും എല്ലാര്‍ക്കും ..

  • Vikas

    ചേച്ചീ, നല്ല പദപ്രശ്നം.
    ഇടയ്ക്കല്പം സാങ്കേതികപ്രശ്നങ്ങള്‍ ഉണ്ടായി! :(

    അഭിനന്ദനങ്ങള്‍ സിനി. :)

  • http://www.anthippuzha.blogspot.com anthippozhan

    Very good crossword.
    ആരെങ്കിലും കല്ലെറിഞ്ഞാൽ ആ കൈ ….വേണ്ട ഞാനൊന്നും പറേന്നില്ല. :)
    Congrats toppers..!!
    പക്ഷിയുടെ പേരിന്റെ രണ്ടാമത്തെ അക്ഷരം ’ഇ’കാരത്തോടുകൂടിയാണു കേട്ടിട്ടുള്ളത്.

  • K P C Pisharody

    KADUPPAM ONNU RANDU ITEMTHILE ULLU. PINNE EE KOCHU VELUPPANKAALATHU THANNE THUDANGUNNATHANU KADUPPAM. GULFILOKKE EPPOL 5-6 AAYIKKANUM. AVARKKANU BUDHIMUTTU

    ADMIN SRADHIKKUMALLO

  • Jalaja

    ഉന്നതവിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!!!

  • G Gopakumar

    വെടിമരുന്നിനു തിരികൊളുത്താം………..ഇപ്രാവശ്യവും “ഒന്നാമനാകാന്‍“ പറ്റിയില്ല. പെട്ടെന്നു പൊന്തി വരുന്നതൊക്കെ പ്രശ്നമാകുമല്ലോ!!!!!!!!!!!!!

  • അനീഷ്‌ മേലാന്‍

    നല്ല പദപ്രശ്നം
    പക്ഷി ആണ് കുറച്ചു പ്രശ്നം ഉണ്ടാക്കിയത്

  • RAJ

    please clue on 39 A

  • Priya

    indian prime minister thanne alle?

  • lekha

    oru samzayam uNTallo. jalam enna vaakkinu iviTe chErunna vaakk nakshthrathinte paryaayamaayi padichennu oru ormma.
    pinaakam aaruTe villaaNu?
    aRiyunnavar paRanj tharumallo.

  • anjanasatheesh

    7A yum , 12A yum clue venam

  • K P C Pisharody

    sara josephnte krithi ente priye evidunnu kitti. nettaya nettellam search cheythittum athonninu vendi kaathirirkkunnu. pinne onnu randidathu kure chuttichu. any way congrats for the top scores. I AM ALSO READY TO ACCEPT THE CRITICISM OF THE PARTICIPANTS. BUT I HOPE THE CROSSWORD WILL NOT BE TOUGH. WISH YOU GOOD LUCK TO ALL

  • vivek

    ഇവിടെ കട അടച്ചോ? രാവിലെ തൊട്ടു കമന്റ് ഒന്നും കാണുന്നില്ലല്ലോ?

  • K P C Pisharody

    L A T E S T N E W S :

    I HAVE JUST RETURNED FROM A BOOK STALL ON MY WAY TO OFFICE. I GOT 2-3 BOOKS OF SARA JOSEPH. BUT APART ALAHAYUDE NOTHING I FOUND STARTING WITH ‘AA’. SIVANTE VILLU 2ND LETTER WAS CONFUSING.

    ANY WAY I WISH YOU ALL GOOD LUCK FOR CW012.

  • GK

    Nice one S.Priya. Congratulations.

  • Shanmukhapriya

    ഇതെന്തു പറ്റി??? ഇത്രനേരമായിട്ടും ഒരു കമന്റും കാണുന്നില്ല!!!

  • Jalaja

    39എ. ഇന്ദുലേഖ.കോമില്‍ സാറാജോസഫിനെ തിരഞ്ഞാല്‍ കിട്ടും
    7എ. അത് മിക്കവാറും ദിവസങ്ങളില്‍ അടുക്കളകളില്‍ പൊട്ടിത്തെറിക്കാറുണ്ട്.
    12എ പക്ഷികള്‍ തിരഞ്ഞാല്‍ മതി. കിട്ടും

  • Anil Kumar

    Thanks Priya….., ഇന്ന് പ്രിയയുടെ പദപ്രശ്നം തുടങ്ങുന്ന കാര്യം ഓര്‍മ്മവന്നില്ല. മൂന്നു മണിക്കൂറിനു ശേഷമാണു സംഗതി കണ്ടത്. ഓഫിസിലായിരുന്നതുകൊണ്ട് സമയം കുറച്ച് കൂടുതല്‍ വേണ്ടി വന്നു. എന്തായലും അധികം ബുദ്ധിമുട്ടില്ലാതെ തീര്‍ത്തു.

  • Jalaja

    പിനാകം ശിവന്റെ വില്ലാണ്

  • Jalaja

    പക്ഷിയുടെ രണ്ടാമത്തെ അക്ഷരം ഞാനും ഇകാരത്തോടെയാണ് കേട്ടിട്ടുള്ളത്. വിക്കിയിലും അങ്ങനെ തന്നെ. അതുപോലെ 36യു രണ്ടാമത്തെ അക്ഷരം കൂട്ടക്ഷരം വേണോ? ഇല്ലാതെയാണ് കണ്ടിരിക്കുന്നത്. അതിന്റെ ക്ലൂ ഒന്നുകൂടി നന്നാക്കാമായിരുന്നു.അതിനെ ശൈവചാപം എന്നു പറയുമെങ്കിലും ശിവന്റെ വില്ല് ഏത് എന്നു ചോദിച്ചാല്‍ പിനാകം എന്നാണുത്തരം.
    എന്തായാ‍ലും പുരോഗതി ഉണ്ട്,അഭിനന്ദനങ്ങള്‍!!!

  • Shanmukhapriya

    സിനി, വികാസ്, വിവേക് എല്ലവര്‍ക്കും അഭിനന്ദനങ്ങള്‍!

    പിഷാരടി മാഷ്, താഴെ കാണുന്ന ലിങ്കില്‍ സാറാ ജോസഫിന്റെ കൃതി തിരയൂ
    http://www.puzha.com/malayalam/bookstore/malayalam-authors.html

    ലേഖ,
    ശിവന്റെ വില്ല് (ഉത്തരം) മഷിത്തണ്ട് ഡിക്ഷണറിയില്‍ കൊടുത്തു നോക്കൂ. അതുപോലെ പിനാകി എന്നത് ശിവന്റെ മറ്റൊരു പേര് ആണ്, പിനാകം (ശിവന്റെ വില്ല്) എന്നത് ശരിയാണ്, പിന്നെ ജലത്തിന്റെ പര്യായം ഇതു രണ്ടും ഇവിടെ കാണാം.

    ജയകുമാര്‍,
    മഷിത്തണ്ടിലും വിക്കിയിലും പക്ഷിയുടെ പേര് ‘ഇ’ കാര്ത്തില്‍ കണ്ടില്ല. ഞാന്‍ റഫര്‍ ചെയ്തത് ഇതില്‍ നിന്നൊക്കെയാണ്. ശരിക്കും എങ്ങനെയാണ് ഉച്ചരിക്കുന്നത് എന്ന് അറിയില്ല.

  • vivek

    @Priya

    Admin was on leave ;-)

  • vivek

    @ G Gopakumar
    വെടിമരുന്നിനു തിരികൊളുത്താം………..ഇപ്രാവശ്യവും “ഒന്നാമനാകാന്‍“ പറ്റിയില്ല. പെട്ടെന്നു പൊന്തി വരുന്നതൊക്കെ പ്രശ്നമാകുമല്ലോ!!!!!!!!!!!!!
    :-) :-) :-) :-) :-) :-) :-) :-) :-)

  • vivek

    @ Gopakumar

    പുതിയതായി പൊന്തി വന്നതാനെന്നുള്ളത് ശരി തന്നെ. ഒരല്പം reserach നടത്തിയപ്പോള്‍ പണ്ടും ഒരിക്കല്‍ ഒന്നാം സ്ഥാനം കിട്ടിയിട്ടുണ്ടെന്ന് തോന്നുന്നു.

  • Vikas

    @പിഷാരടിച്ചേട്ടാ,

    ഡിസി ബുൿസിന്റെ ഓൺലൈൻ സ്റ്റോറിൽ തിരഞ്ഞാൽ സംഗതി കിട്ടും. സമ്പൂർണ്ണ കാറ്റലോഗ് ഇതാ ഇവിടെ! നന്ദി ഒന്നും വേണ്ടാ! ബുഹഹ. :)

    @അഞ്ജന,

    100 അടിച്ചല്ലോ! ഇനി സൂചനകൾ വേണ്ടെന്നു കരുതുന്നു.

    @ലേഖച്ചേച്ചി,

    ജലം
    പിനാകഹസ്തായ സനാതനായ – ശിവന്റെ കൈയ്യിൽ എപ്പോഴും കാണുന്നത് ത്രിശൂലമല്ലാതെ മറ്റെന്താണ്.

  • Shanmukhapriya

    അഭിനന്ദനങ്ങള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി…….

  • lekha

    പ്രിയക്കും ആദ്യമെത്തിയവര്‍ക്കും അഭിനന്ദനങ്ങള്‍ !

    ജലജ,വികാസ്,പ്രിയ, പിനാകം ശിവന്റെ വില്ല് എന്നറിയാം.പക്ഷെ പദപ്രശ്നത്തിലെ വില്ലും ശിവന്റേതായിരുന്നോ?അതും ശിവന്റെ വില്ല് ആണെന്നെനിക്കറിയില്ലായിരുന്നു :(
    മൂപ്പര്‍ക്ക് അപ്പോള്‍ ആകെ എത്ര വില്ല് ഉണ്ടായിരുന്നു ?
    ഉഡുരാജമുഖീ..എന്നൊക്കെ പഠിച്ചിട്ടില്ലേ? അതിന്റെ ഓര്‍മ്മ വച്ച് ചോദിച്ചതാ :) അപ്പോള്‍ ഉഡുവിന്റെ നാനാര്‍ഥം കൂടി പഠിക്കാനായി :)
    നന്ദി എല്ലാര്‍ക്കും.

  • Vikas

    അപ്പോ ക്യാപ്സ് ലോക്ക് ഓഫാവൂല അല്ലേ മാഷേ! :P

  • Anand

    36U 2nd letter correct ano..? any clues for 20D..

  • vivek

    @Anand
    36U – if u know the answer try doubling it (ഇരട്ടിപ്പ്)
    20D – Search in Mashithantu dictionary with “skelton”

  • Vikas

    @Anand,

    Second letter of 36U is correct.
    20D – Search for ‘skeleton’ in mashithantu.

  • mithun

    need help with 6D and 8D..

  • Anand

    thanks vikas & vivek, one more clue for 11B, 6D and 3rd letter of 22D

  • Vikas

    6D – ‘വ്യവച്ഛേദിക്കാവുന്ന ഏറ്റവും ചെറിയ’ എന്നു ഗൂഗ്‌ളില്‍ തിരയൂ!
    8D – ജയ്‌പൂരിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പേര് ഓര്‍ത്തുനോക്കൂ!

  • Vikas

    @Anand,

    22D – ശ്ശെഡാ! ആ ഒരക്ഷരം മാത്രം കിട്ടിയില്ലേ?
    11B – Search for ‘killing’ in mashithantu!

    22D – ചേരുന്ന അക്ഷരങ്ങളിക്കെ ചേര്‍ത്തു നോക്കൂ – പാ, ഗാ, സ, ക്ഷേ!
    ഏതെങ്കിലും ലളിതാസഹസ്രവുമായി ബന്ധമുള്ളതാണോ? ‘Praise’ the lord!!

  • Vikas

    @മുകളിലത്തെ കമന്റ് –

    ലളിതാസഹസ്രനാമം എന്നു തിരുത്തിവായിക്കാനപേക്ഷ!

  • mithun

    thanks vikas

  • Anand

    @Vikas,

    22D aa letter “kshe” alle..? ezhuthiyittu sari aakunnilla..!!! help me.

  • aparna

    any clue for 5D last 2 letters and 22D third letter?

  • Vikas

    @Anand,

    You didn’t understand by clue? praise the lord. ദൈവത്തിനു സ്തോത്രം!

  • Vikas

    Not ‘by’, it is ‘my’ :(

  • Vikas

    5D – കുലയോട് അം ചേര്‍ക്കുക! :P

  • Anand

    @ vikas,

    kitti kitti..angine ellarudeyum sahayathode oru 100 koodi adichu..thanks to all..

  • Vikas

    @Anand,

    Keep going! :)

  • aparna

    thanks vikas….

  • K P C Pisharody

    PINAKAM VILLALLA ATHU SIVANTE SOOLAM AANU

    THANK YOU FOR THE CLUE OF SARA JOSEPH. PETTENNU ATHORTHILLA

  • K P C Pisharody

    PLEASE CLUE FOR 30B & 2ND LEETER OF VILLU

  • K P C Pisharody

    @ LEKHA & PRIYA

    PINAKAM VILLALLA ATHU SIVANTE SOOLAM AANU. VILLINTE PERU EVIDE PARAYAMO ENNARIYILLA PAKSHE PARAYATHIRIKKANUM VAYYA. THRAYMBAKAM ENNANU PAKSHE 2ND LETTER SARIYAKUNNILLA

  • Vikas

    @പിഷാരടിച്ചേട്ടാ,

    രണ്ടാമത്തെ അക്ഷരം ഒന്നിരട്ടിച്ചുനോക്കൂ.

  • K P C Pisharody

    @ vikas, Vivek, Jalaja,

    2nd letter of 30B & 36U pls

    stuck on 98

  • K P C Pisharody

    @ Admin,

    Is there any prizes for this competition? Who was the winners of last year?

  • Vikas

    @പിഷാരടിച്ചേട്ടാ,

    30B – Search in Google for ‘ക്രിയയ്ക്കും അതിനോട് ചേർന്നുവരുന്ന നാമങ്ങൾക്കും’
    36U – ഉത്തരകേരളത്തില്‍ പ്രചാരമുള്ള ഒരു അനുഷ്ഠാനകലയുടെ പേരില്‍ ഈ അക്ഷരമുണ്ട്.

  • admin

    @all

    എന്തായിരിക്കും സമ്മാനം എന്ന് ഒരു തീരുമാനവുമായില്ല.(ഇടയ്ക്ക് വന്ന ഇലക്ഷന്‍ ഇതിന്റെ താളം തെറ്റിച്ചു എന്ന് തോന്നുന്നു) പഴയ പോലെ ലാപ്ടോപ്പ് എന്ന ശ്രുതി ഉണ്ടായിരുന്നു.ഇപ്പോള്‍ ആ പ്രതീക്ഷയില്ല. വിവേക്‌ പറഞ്ഞ പോലെ വികാസിന് വല്ലതും കിട്ടുമായിരിക്കും.

  • Vikas

    @Admin,

    ഡയബോളിക്! :O

  • Jalaja

    വിവേക് സൂചിപ്പിച്ച കോടിയുടെ വില്ല ആയിരിക്കുമെന്നാണെന്റെ പ്രതീക്ഷ.(മനോരാജ്യത്തിലെന്തിന് അര്‍ദ്ധരാജ്യം)

  • Jalaja

    പിഷാരടി,ഇനി ക്ലൂ വേണ്ടല്ലോ.

  • vivek
  • Jalaja

    പിനാകം–ശിവന്റെ വില്ല് .ഈ പിനാകം ശിവന്റെ ത്രിശൂലമായിരുന്നു. ഇത് ഒരിക്കല്‍ ശിവന്റെ കൈയില്‍ നിന്ന്‍ താഴെ വീണ് ഒരു വില്ലിന്റെ ആകൃതി കൈക്കൊണ്ടു. അന്നു മുതല്‍ അതിനെ പിനാകമെന്നു വിളിക്കുന്നു.ഈ വില്ലില്‍ വച്ചു പ്രയോഗിക്കുന്ന അസ്ത്രമാണ് പാശുപതം.പിനാകം എന്ന വില്ല് മഴവില്ലു പോലെ ശോഭയുള്ള ഒരു സര്‍പ്പമാണ്.അതിനു ഏഴു തലയും ഉഗ്രമായ ദംഷ്ട്രങ്ങളുമുണ്ട്.അവയില്‍ നിന്ന് സകലസമയവും വിഷം വമിക്കുന്നു.അതിന്റെ ഞാണ്‍ ശിവന്‍ കഴുത്തില്‍ ചുറ്റിയിരിക്കുന്നു.
    (കടപ്പാട്. വെട്ടം മാണിയുടെ പുരാണിക് എന്‍സൈക്ലോപീഡിയ)

  • Peeyush

    priya
    clue for basha sabdam

  • Peeyush

    priya also give pakshi 2 nd letter

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    Piyush,
     മുൻ കമന്റുകൾ നോക്കൂ.
    12എ-2nd letter ക,ച,ട,ത,പ ഇവയിലൊന്നിന്റെ ഇരട്ടിപ്പാണു്‌.
    6ഡി- ”പിന്നെയും പിന്നെയും ഏതോകിനാവിന്റെ പടികടന്നെത്തുന്ന….” അടുത്തവാക്കിലുണ്ട്. എടുത്തോളൂ.

  • Peeyush

    avsanam oppichu thanks anthi I am not able to use word pozhan