MBI/2010/MASHI2-0010

MBI/2010/MASHI2-0010
Topic :uncategorized
By :gopankonni
Play Now: http://mathrubhumi.mashithantu.com/index.php?id=MBI/2010/MASHI2-0010
Toppers: http://mathrubhumi.mashithantu.com/assets/game/top_scorer.php?cw_id=MBI/2010/MASHI2-0010
five-star-rating

Tags:

  • G Gopakumar

    ഏവര്‍ക്കും സ്വാഗതം

  • vivek

    Please give clue for 12D
    Also 14D 4th and 5th letters are not accepting. any issues

  • Jalaja

    ഉന്നതവിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!

  • Jalaja

    ഷേക്സ്പിയറുടെ നായികയുടെ പേര് ഇതിലുള്ള പോലെയല്ല. ഒരു ചിഹ്നം വരുത്തി വയ്ക്കുന്ന വിന.
    ഉപനിഷത്ത് വിവര്‍ത്തകന്റെ പേര് ഇതുവരെ കേട്ടിട്ടുള്ള പേരല്ല, ആളതാണെങ്കിലും. ഗൂഗിള്‍ സെര്‍ച്ചില്‍ ഒരു സൈറ്റില്‍ ഈ വിചിത്രമായ (അങ്ങനെ തന്നെ പറയട്ടെ) പേര് കണ്ടു.

  • Jalaja

    @വിവേക് ,12 D ഷേക്സ്പിയറുടെ നായികയുടെ പേര്‍ കുറച്ച് വ്യത്യാസപ്പെടുത്തി എഴുതുക പിന്നെ സാധാരണ കഥകളി പേരുകള്‍ ഓര്‍ത്തു നോക്കൂ.
    14D.കേട്ടിരിക്കുന്ന പേര്‍ അവിടെ എഴുതിയാല്‍ ശരിയാവില്ല.ഒരേ അക്ഷരം തന്നെ ആവര്‍ത്തിച്ച് എഴുതിയിരിക്കുകയാണ്. ഈ പേര് ഗൂഗിള്‍ സെര്‍ച്ചില്‍ ഒരു സൈറ്റില്‍ നിന്നാണ് ഞാന്‍ കണ്ടെടുത്തത്.

  • gopikjn

    Vivek,
    12d – ഇറാന്‍റെ പഴയ നാമവും പാഞ്ചാലിയുടെ വിവാഹവും ഓര്‍ക്കൂ

  • G Gopakumar

    Vivek
    12D വിദേശ കല്യാണം,
    14D “ഷ“ വിവിധ രീതിയില്‍ പരീക്ഷിക്കൂ

  • G Gopakumar

    പദപ്രശ്നം വന്നു ഒന്നര മണിക്കൂറിനുള്ളില്‍ അഞ്ചുപേര്‍ 100 അടിച്ചു……അഭിനന്ദനങ്ങള്‍ ….

  • vivek

    Jalajechi,

    Any clues pls

  • G Gopakumar

    ജലജ………. പേരു ശരിതന്നെയല്ലേ???

  • http://www.anthippuzha.blogspot.com anthippozhan

    Lekha,
    Hearty congrats..!! [if the thoroughfare is genuine] and other toppers.
    നല്ല പദപ്രശ്നം.
    രണ്ടെണ്ണത്തിലൂടെ വശക്കേടായി.
    നായികയുടെ പേരു മാറ്റിയത് ആട്ടക്കഥാകാരനോ ഗോപകുമാറോ?
     പേർഷ്യൻ ഭാഷ വലച്ചതിന്റെ ക്ഷീണം ഇതുവരെ മാറിയില്ല. ഒരു പേരു മലയാളത്തിലാക്കിയാൽ ഇത്രയ്ക്കു വരുമോ?
    ഗൂഗിൾ വെറുതെയായി, ആട്ടക്കഥയിലെങ്കിലും. 

  • RAJ

    please clue on 41A,11B,7D,12D

  • Vikas

    ഗോപകുമാർ,

    വളരെ നല്ല ‘ക്വിസ്’. ഇതുപോലെയുള്ള പ്രശ്നോത്തരികൾ ഇനിയും പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങൾ. :)

  • G Gopakumar

    Anthippozhan….thanks
    പേരു തെറ്റി എന്നാണോ??

  • Shanmukhapriya

    how’s the 4th n 5th letter of 14 D write?? nearly 2 hours left…tried all combination of letters!!! dont know how to write their……

  • Vikas

    അഡ്‌മിൻ,

    ഗൂഗ്‌ൾ ആഡ്‌സിൽ കണ്ട Teen Patti (ഐബീബോ) കളിച്ച് കളിച്ച് പദപ്രശ്നത്തോടുള്ള എന്റെ ആക്രാന്തം മാറിപ്പോയി. :(

  • http://www.anthippuzha.blogspot.com anthippozhan

    Gopakumar,
    ഏതു പേരിനെക്കുറിച്ചാണു ചോദിച്ചതു്‌? രണ്ടു പേരുകളും ഇങ്ങനെയാണു കാണുന്നതു്‌. 

    12D- ഇങ്ങനെ ഇവിടെ ക്ലിക്കൂ

    14D- ഇങ്ങനെ ഇവിടെ ക്ലിക്കൂ

    14D- ഇങ്ങനെ ഇവിടെ ക്ലിക്കൂ

  • Shanmukhapriya

    14D ഉത്തരം കിട്ടി!! ഈ പേര് ഇങ്ങനെ തന്നെയാണോ എഴുതുന്നത്?? എന്തായാലും സ്കൂളിലെയോ കോളേജിലേയോ ചരിത്രപുസ്തകത്തില്‍ ഇങ്ങനെ വായിച്ചതായി ഓര്‍ക്കുന്നേ ഇല്ല….

    വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!

  • vivek

    Lekha – CONGRATS !!!

    You could finish this in less than 50 minutes where all others struggling with those answers which have to be “trial and error”ed. Surprisingly this is the first one you could finish till now in this competition. Great job. Thats all I could say.

    പദപ്രശ്നം വന്നു ഒന്നര മണിക്കൂറിനുള്ളില്‍ അഞ്ചുപേര്‍ 100 അടിച്ചു……അഭിനന്ദനങ്ങള്‍ – NO. NO. NO. Only Lekha could complete this.

  • G Gopakumar

    അഭിനന്ദനങ്ങള്‍ക്കും, കൂരമ്പുകള്‍ക്കും നന്ദി!!!!!!!!!!!

  • http://baijose.blogspot.com/ Baijo Joy

    clues required for 6a, 12d, 14d, 41a
    origin of narmada doesn’t match with wiki

  • lekha

    koottukaare,
    aadymaayittaanu 100 adikkunnathu.santhOsham.yaadruchikamaayi paper(online) vaayikkumpol crossword nokkippoyathaanu.athoru thettaanO :( kshami vivek .
    pinne ee padaprasnam complete cheyyaan google onnum search cheythu valayenda.LDC pareekshakku prepare cheyyunnavarkku ithokke nissaaram. :)

  • binjose

    12 D clue please. randamathe bhagam kittunilla

  • http://mathrubhumicrossword Mujeeb Rahman

    Gopakumar,
    very good crossword
    Congrats toppers.
    വികാസിന്‍റെ ആക്രന്തം മാറിയല്ലോ? അതുതന്ന ധാരാളം

  • G Gopakumar

    Shanmukhapriya… ഞാന്‍ ചരിത്ര പുസ്തകങ്ങളുടെ പിന്നാലെ പോയില്ല, തൊഴില്‍ വാര്‍ത്തയുടെ “ഹരിശ്രീ“ ആയിരുന്നു മുഖ്യ ആയുധം. ആ പേര് അതില്‍ ഇങ്ങനെ തന്നെയാണ് എഴുതിയിരിക്കുന്നത്. ഒരുറപ്പിനു വേണ്ടി വിക്കിയും നോക്കിയിരുന്നു. http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%A8%E0%B4%BF%E0%B4%B7%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D#.E0.B4.A4.E0.B5.BC.E0.B4.9C.E0.B5.8D.E0.B4.9C.E0.B4.AE

    Vivek…Due to power failure, I could see the result after 6.30 pm only. That is why I have written like that. Any issues??

  • Jalaja

    ഗോപകുമാര്‍,രണ്ടു പേരും തെറ്റാണെന്നു മനസ്സിലായിരിക്കുമല്ലോ. ആദ്യത്തേതില്‍ ചിഹ്നം,രണ്ടാമത്തേതില്‍ അക്ഷരങ്ങള്‍. അത് മലയാളം വിക്കിയില്‍ നിന്നുകിട്ടിയതാണല്ലേ. ഇംഗ്ലീഷില്‍ കൂടി ഒന്നു നോക്കിയിരുന്നെങ്കില്‍ മതിയായിരുന്നു.എം.പി.വീരേന്ദ്രകുമാറിന്റെ ഹൈമവതഭൂവില്‍ എന്ന പുസ്തകത്തില്‍ ഇദ്ദേഹത്തെക്കുറിച്ച് വിശദമാ‍യി കൊടുത്തിട്ടുണ്ട്.

  • Jalaja

    വിവേക്,ക്ലൂ ഇല്ലാതെ തന്നെ പൂര്‍ത്തിയാക്കിയല്ലോ.ഞാന്‍ ക്ലൂ നേരത്തെതന്നെ എഴുതിയിരുന്നു,അവ വരാന്‍ സമയമായിട്ടില്ലെന്നു തോന്നുന്നു

  • sree

    evrybody s bsy with complimenting eachothr….nobody givs clue for poor fellows who need help :(

  • vivek

    @Gopakumar – (Vivek…Due to power failure, I could see the result after 6.30 pm only. That is why I have written like that. Any issues??) എനിക്ക് എന്ത് പ്രശ്നം? പക്ഷെ 6 .30 PM നു നോക്കിയാലും ഒരാള്‍ മാത്രമേ പൂര്‍ത്തിയക്കിയിട്ടുള്ളൂ.

    പ്രവാസി മലയാളികള്‍ക്ക് എന്ത് ഹരിശ്രീ, എന്ത് LDC ? എല്ലാം google ആന്‍ഡ്‌ wiki

    @ lekha – Congratulations once again. ‘യാദൃശ്ചികമായി’ പണ്ടേ കളിച്ചു തുടങ്ങിയ മറ്റുള്ളവയും കൂടി പൂര്തിയാക്കാമായിരുന്നു.

    I am stopping this discussion here. I think everybody is clear about the messages I conveyed.

  • vivek

    @ Jalaja – Thanks a lot. I completed by trial and error method

    I cannot give clues for the others as I did it using trail and error and couldn’t find a validcontent in internet.

  • Vikas

    @Sree,

    താങ്കള്‍ പറഞ്ഞത് ശരിയല്ല! ക്ലൂ കമന്റായി ഇട്ടാല്‍ അത് പബ്ലിഷ് ചെയ്യാന്‍ കുറെ സമയം എടുക്കും. ‘അധിക സൂചനകള്‍’ പദപ്രശ്നം തുടങ്ങി 24മണിക്കൂറിനു ശേഷമേ (അല്ലെങ്കില്‍ 21 പേര്‍ 100 അടിച്ചതിനു ശേഷം) പ്രസിദ്ധീകരിക്കൂ. :)

    താങ്കള്‍ക്ക് അധിക സൂചനകള്‍ വേണമോ?

  • Vikas

    41A – ഇവിടെ നോക്കൂ.
    11B – കെ ദാമോദരന്റെ നാടകം
    7D – ഈ ടൈഫൂണ്‍ രൂപം കൊണ്ടത് 2006 നവംബര്‍ 25-നാണ്.
    12D – മുന്‍പ് വന്നിട്ടുള്ള കമന്റുകള്‍ ശ്രദ്ധിക്കുക
    6A – He was the European first to discover Brazil.
    14D – അക്ഷരങ്ങള്‍ വികൃതമാക്കപ്പെട്ട ഈ ഉത്തരം എനിക്ക് കിട്ടിയത് ഇവിടെ നിന്നാണ്.

  • Vikas

    @Vivek,

    I am clear about the message you conveyed! :)

  • http://www.anthippuzha.blogspot.com anthippozhan

    ഉപനിഷത്തുക്കൾ തർജ്ജമ ചെയ്ത ഷാജഹാന്റെ പുത്രന്റെ പേർ ഗോപകുമാർ മനപ്പൂർവം മാറ്റിയെഴുതിയെന്നു തോന്നുന്നില്ല.
     എങ്കിലും കൗതുകം തോന്നിയ ഒരു കാര്യമുണ്ട്. ഇദ്ദേഹത്തെക്കുറിച്ചുള്ള വിക്കിയുടെ ഇംഗ്ലീഷ് പേജിൽ
    ഇരുപതു തവണ ആളിന്റെ പേർ പരാമർശിച്ചിരിക്കുന്നു (article-ൽ മാത്രം. notes & reference-ൽ ഉള്ളതു വേറേ.)   ഒരിടത്തുമാത്രം ഒരു അച്ചടിപ്പിശകു പോലെ ഉത്തരത്തിലുള്ള അതേ സ്പെല്ലിംഗ് കണ്ടു.
    മറ്റ് ഇരുപതു കാണാതെ ആ ഒന്നുമാത്രം കണ്ട ഏതോ ഒരു ’മഹാനുഭാവന്റെ’ കാഴ്ചയാണു കാഴ്ച…! :)

    എങ്കിലും ഉത്തരം തെറ്റാണെന്നു പറയാൻ പറ്റില്ല.(It may need a research)
     കാരണം, സാധാരണ നെറ്റിൽ കണ്ടുവരുന്ന എന്തും (പേരുകളുൾപ്പെടെ)
     ഇംഗ്ലീഷ് വെർഷൻ ആണല്ലോ. അവർക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന പേരുകൾ സൗകര്യം പോലെ മാറ്റിയെഴുതുന്ന ശീലമാണുള്ളത്.
     അങ്ങനെ തെറ്റായി എഴുതപ്പെട്ടതിൽ നിന്നു മറ്റുള്ളവർ പകർത്തുന്നു. തെറ്റ് രൂപം കൊണ്ടു നെറ്റ് നിറഞ്ഞു.
     അങ്ങനെ ’മുഹൂർത്തം’പകർത്തിപ്പകർത്തി മറ്റു പലതുമാകുന്നു…! :)

  • RAJ

    plese give me a clue on 12 D third letter

  • mashood

    need help for 41A first three letters and 30D

  • anjana

    @gopakumar,

    അധിക സൂചനകള്‍ തരാമോ

    41A – ആദ്യ മൂന്നക്ഷരങ്ങള്‍
    11U – രണ്ടാമത്തെ അക്ഷരം
    41U – ഇത് എന്താണാവോ?

    പദപ്രശ്നത്തെക്കുറിച്ച് അഭിപ്രായം പിന്നിടെഴുതാം ഇത്തിരി ജോലിത്തിരക്കുണ്ട്

  • admin

    @ vivek

    എന്തെങ്കിലും തിരിമറി നടന്നിട്ടുണ്ടെങ്കില്‍ അത് കണ്ടു പിടിക്കാവുന്നതെയുള്ളൂ. അതിനുള്ള കാര്യങ്ങള്‍ സോഫ്റ്റ്‌ വെയരില്‍ തന്നെയുണ്ട് എന്നാണറിവ്‌. വേണ്ട തീരുമാനങ്ങള്‍ അഡ്മിന്‍ എടുക്കും.ഇവിടുത്തെ കമന്റുകള്‍ ഞാന്‍ അവരുടെ ശ്രദ്ധയില്‍ പെടുത്താം എന്ന് മാത്രം.

    @G Gopakumar

    ഈ കമന്റുകള്‍ മനുഷ്യ സഹജം. ഒരാള്‍ പെട്ടന്ന് പോന്തിവരുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവികമായ സംശയം മാത്രം. അഡ്മിന്‍ സംഘം അവര്‍ക്ക്‌ സമയം കിട്ടുമ്പോള്‍ അവരുടെ പണി തൊടുങ്ങും. എനിക്ക് തോന്നുനത്. സോഫ്ട് വെയര്‍ അലേര്‍ട്ട് കിട്ടോമ്പോള്‍ ആണ് അവര്‍ അതില്‍ ശ്രദ്ധിക്കുകയുള്ളൂ.

  • Jalaja

    രാജ്,ഈ ഷേക്സ്പെഅര്‍ കഥാപാത്രത്തിന്റെ പേരറിയാമെങ്കില്‍ ഒരു ദീര്‍ഘം ചേര്‍ത്താല്‍ മതിയാവും.ഇറാന്റെ പഴയ പേരാണ് പദപ്രശ്നത്തില്‍ കൊടുത്തിരിക്കുന്നത്
    മാസൂദ്,41 എ സെര്‍ച്ച് ചെയ്താല്‍ കിട്ടാവുന്നതേയുള്ളൂ.
    30ഡി.പുനം

  • Jalaja

    മാസൂദ് ,30ഡി .അരക്കവി പുനം

  • anjana

    @ gopakumar,

    ഗള്‍ഫ് ഓഫ് മന്നാറില്‍ ഉള്ള ദ്വീപ്-2nd letter clue please balance i got it

  • RAJ

    jaljechi pleease give clue on 12D third letter

  • RAJ

    KITTI THANKS JALAJECHI

  • mashood

    thank u

  • Anand

    plse give clues for 3A, 12A, 30D, 20U & 40U. also give first parts of 41A & 12D…plse help!!!

  • Priya

    3-A 3rd letter not matching with its google answers (bot malayalam and english wiki)

  • G Gopakumar

    Anthippozhan തെറ്റുകള്‍ ചൂണ്ടിക്കട്ടിയതിനു നന്ദി.. മനഃപൂര്‍വ്വം തെറ്റുകള്‍ വരുത്തിയിട്ടില്ല എന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു. അതൊന്നു മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു എന്നുള്ളതാണു ശരി.

    Admin, Mujeeb and Lekha നന്ദി

    Jalaja ഇംഗ്ലീഷ് വിക്കി സേര്‍ച്ച് ചെയ്തില്ല എന്ന കുറ്റം സമ്മതിക്കുന്നു.

  • G Gopakumar

    Anjana.. oru cementnte addil ee perilulla oru bridgene kkurichchu parayunnundu

  • Vikas

    @മാതൃഭൂമി,

    ‘തൊഴില്‍‌വാര്‍ത്ത’ക്ക് ഓണ്‍ലൈന്‍ വേര്‍ഷന്‍ ഉണ്ടോ? :)

  • lekha

    അഡ്മിന്‍ സുഹൃത്തേ ,തിരിമറി നടന്നിട്ടുണ്ടെങ്കില്‍ കണ്ടു പിടിക്കൂ.നടന്നിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും വസ്തുത വെളിവാക്കുകയും വേണം.
    ഒരാള്‍ പെട്ടന്ന് പോന്തിവരുമ്പോള്‍ ..ദാണ്ട് കെടക്കണ് .സുഹൃത്തേ പദപ്രശ്നത്തിന്റെ കഴിഞ്ഞ സീസണീല്‍ ഞാന്‍ പങ്കെടുത്തിരുന്നു.
    ഇക്കുറി കുട്ടികള്‍ക്ക് വെക്കേഷന്‍ ആയതു കാരണം എനിക്കു നേരം കിട്ടിയില്ല.ഒരു പദപ്രശ്നത്തിനു ഞാന്‍ മുന്നില്‍ വന്നതു കൊണ്ട് വിവേകിനേയോ വികാസിനേയോ തോല്‍പ്പിക്കാന്‍ പറ്റുമോ? ആദ്യത്തെ 10 പേരുടെ പട്ടികയില്‍ പോലും വരാനുമാവില്ല.പിന്നെ സംശയിക്കാനാണെങ്കില്‍ പലരേയും സംശയിക്കാം :)

  • Jalaja

    3A pharaoh എന്ന് ഗൂഗിള്‍ സെര്‍ച്ച് ചെയ്താല്‍ കിട്ടും
    12എ ഒരു വലിയ വൃക്ഷം .നാല്പാമരത്തില്‍ പെടും
    30ഡി. അരക്കവി പുനം
    20യു. ഇദ്ദേഹത്തെക്കുറിച്ച് ഈയിടെ ഒരു സിനിമ ഇറങ്ങുകയുണ്ടായി, ഒരു തമിഴ് നടനാണ് അദ്ദേഹത്തിന്റെ ഭാഗം അഭിനയിച്ചത്.
    40യു ഇത് പൊട്ടിത്തെറിച്ചെന്ന് ഇടയ്ക്ക് പത്രങ്ങളില്‍ കാണാറുണ്ടായിരുന്നു.
    41 എ ഗൂഗിള്‍ സെര്‍ച്ചില്‍ വരുന്നുണ്ടല്ലോ
    12 ഡി നേരത്തെ വന്ന comments നോക്കിയില്ല എന്ന് സ്പഷ്ടം.

    3എ മൂന്നാമത്തെ അക്ഷരം. മലയാളം വിക്കിപേജിലെ പുറത്തേക്കുള്ള കണ്ണികള്‍ നോക്കൂ

  • anjana

    തലമുതിര്‍ന്നവരൊക്കെ അഭിപ്രായം പറഞ്ഞുകഴിഞ്ഞിരിക്കുന്നു എങ്കില്ലും എനിക്കായുള്ളത് പറയാതെവയ്യ. ആരും ഈ മത്സരത്തില്‍ പങ്കെടുക്കുന്നത് ധാരാളം സമയം ഒഴിവുണ്ടായിട്ടാണ് എന്നു ഞാന്‍ കരുതുന്നില്ല. അതുകൊണ്ടുതന്നെ ഇംഗ്ലീഷ് വാക്കുകള്‍ മാതൃഭാഷയിലേക്ക് മാറ്റുമ്പോള്‍ ഇത്തിരികൂടി ശ്രദ്ധയൂന്നിയാല്‍ ഏല്ലാവര്‍ക്കും ഒരുപ്പാടു സമയം വെറുതെ പോവില്ലായിരുന്നു പിന്നെ ബോണസ് പോയിന്റും.

    3A- ഫറൊവയുടെ നാമം ഇത്തരത്തിലാണോ എഴുതേണ്ടത് – ഇംഗ്ലീഷ് തര്‍ജ്ജമ ഇങ്ങിനെ യാണൊ
    12A – താങ്കളുടെ ഉത്തരത്തിന്‍്റെകൂടെ “അര” കൂടിയുണ്ടൊ?
    19A – മധുരമുള്ളത് – ഇതു മാത്രമല്ലല്ലോ മധുരമുള്ളത്
    28A -ഡപ്പി – മലയാളമാണോ ? ആരും ഒന്നും പറഞ്ഞു കണ്ടില്ല
    36A – “is the largest freshwater lake in India” – വിക്കിപീഡിയ പറയുന്നതിങ്ങനെ
    41A – വിക്കിപീഡിയ – ഉത്തരം നാലക്ഷരത്തില്‍ അല്ലെങ്കില്‍ മൂന്നക്ഷരത്തില്‍ വൃത്തിയായി പറയുന്നു. പിന്നെന്തിനീവിധം
    29B – ഇത് മലയാളമാണോ ?
    7D – ഉത്തരത്തിന്ന്റെ ഇംഗ്ലീഷ് പദം ഇങ്ങിനെയാണോ മലയാളത്തിലെഴുതുക
    12-D ഏല്ലാവരും പറഞ്ഞു കഴിഞ്ഞു
    14D- പേരിന്റെ വിവര്‍ത്തനം ക്രൂരമായി എന്നു തോന്നി
    35U- രണ്ടാമത്തെ അക്ഷരം ശരിയല്ല എന്നു ഞാന്‍ വിശ്വസിക്കുന്നു, ഒരു ദീര്‍ഘം കൂടി വേണ്ടിയിരുന്നു
    40U – കേരളത്തിലെയാണോ ഇന്ത്യയിലെയാണോ എന്ന് വ്യക്തമാക്കാമായിരുന്നു

    ഞാന്‍ മൂന്നും നാലുമെ പറഞ്ഞുള്ളൂ കെട്ടൊ…..നമ്മുടെ പ്രദീപ് എവിടെ പോയോ എന്തൊ ? ഇല്ലെങ്കില്‍ ഒന്നും രണ്ടും പറഞ്ഞേനെ

  • Jalaja

    12എ ശരിയാവാന്‍ 12ഡി ആദ്യ അക്ഷരത്തില്‍ ഒരു adjustment നടത്തിയതാണോ( ഷേക്സ്പിയറെ തിരുത്തല്‍)

    40യു എവിടത്തെയാണെന്നെഴുതിയിരുന്നുവെങ്കില്‍ കൂടുതല്‍ നല്ലതായിരുന്നു.

  • Anand

    plse give clues for 3A, 30D, & 40U. also give clues for 2nd letter of 11U & 7D…plse help

  • anjana

    “pinne ee padaprasnam complete cheyyaan google onnum search cheythu valayenda.LDC pareekshakku prepare cheyyunnavarkku ithokke nissaaram”

    അയ്യോ ഞങ്ങളിത്തിരി പാവങ്ങള്‍ പ്രവാസികള്‍ “എല്‍ഡിസി” “ഹരിശ്രീ” ഒന്നും ലഭ്യമല്ലാത്തവരാണേ….. പിന്നെ ഞങ്ങള്‍ക്കിതു നിസ്സാരവുമല്ല സീരീയസ്സു തന്നെയാണുകെട്ടോ…………

  • Anand

    2nd letter of 3A, 11U & 7D and first part of 41A .. pls help..

  • K P C Pisharody

    41A ACTUAL ANSWER IS MEYKALA (WIKI) BUT ANY CLUE?

  • sanju

    തലമുതിര്‍ന്നവര്‍,മുതിരാത്തവര്‍ ഇങ്ങനെയൊക്കെ ഉണ്ടോ ഇവിടെ അഞ്ചനേ??:)

  • K P C Pisharody

    ITHU THANY THONNIYAVASAM ALLATHENTHU PARAYAN? PALA SEARCHLUM GRIGORIAN ENNANU. PAKSHE E CWL ATHU PHALIKKUNNILA. 41A ACTUALLY IT IS MEYKALA HILLS. OR WINDHYA SATAPURA HILLS , VERUTHE SAMAYAM ILLATHAVARKKU ITHOKKE PATTUM. NJAN OFFICIL IRUNNANU ETU FILL CHEYYUNNATHU.

    PINNORU KAARYAM VAIKITTU 5 NUM KALLATHU 9 NUMIDAYIL PADAPRASANM VANNAL NANGALE PPOLULLAVARKKU BUDHIMUTTANU.

  • K P C Pisharody

    40 U KERALATHILE

  • http://www.anthippuzha.blogspot.com anthippozhan

    @ പെട്ടന്ന് പോന്തിവരുമ്പോള്‍, പണി തൊടുങ്ങും, കിട്ടോമ്പോള്‍

    ഡിയർ അഡ്മിൻ,
    മലയാളത്തിലെഴുതുമ്പോൾ അല്പം കൂടി ശ്രദ്ധിക്കുന്നതു നന്നായിരിക്കും. 
     ”അഡ്മിന്‌ അക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യനു്‌” എന്നാണല്ലോ നമ്പ്യാർമതം.
    (അഡ്മിനായതോണ്ടു പറേവാണേ.) :) :)

  • Vikas

    ങ്‌ഹും. ആരെങ്കിലും മ്മടെ ആ ആട്ടക്കഥയ്ക്കൊരു റഫറന്‍സ് തരുമോ? അതുമാത്രം ഇന്റര്‍നെറ്റില്‍ തിരഞ്ഞിട്ട് കിട്ടിയില്ല. പ്രസ്തുത ഉത്തരത്തിന്റെ ആദ്യഭാഗം ക്രോസ് ലിങ്കിങ്ങ് ഉപയോഗിച്ച് കണ്ടെത്തിയിരുന്നു. 12A എന്ന സൂചനയുടെ സഹായത്തോടെ ആദ്യത്തെ അക്ഷരം ലഭിച്ചു. പിന്നെ ട്രയല്‍ ആന്റ് എറര്‍ ഉപയോഗിച്ച് മറ്റു രണ്ടക്ഷരങ്ങളും കിട്ടി. അടുത്ത ഭാഗം കിട്ടാന്‍ അത്യധ്വാനം വേണ്ടിവന്നു. പ്രചുരപ്രചാരത്തിലുള്ള ആട്ടക്കഥകള്‍ ഓര്‍ത്താല്‍ മതിയായിരുന്നു. എന്തു ചെയ്യാം! ചില നേരം ബുദ്ധി പ്രവര്‍ത്തിക്കില്ല.

    എല്ലാ വിവരങ്ങളും ഇന്റര്‍‌നെറ്റില്‍ കിട്ടിക്കൊള്ളണമെന്നില്ല. എങ്കിലും ഇത്തരം റഫറന്‍സുകള്‍ സാധാരണ ലഭിക്കാറുള്ളതാണ്. ആര്‍ക്കെങ്കിലും എന്നെ സഹായിക്കാമോ? മനസ്സിനെ ഒന്നു തൃപ്തിപ്പെടുത്താനാണ്.

    ക്രോസ്‌വേഡ് അഡ്മിന്‍ വിചാരിച്ചാല്‍ എല്ലാ പദപ്രശ്നവും കുറ്റമറ്റതാക്കാന്‍ കഴിയുമെന്നത് അബദ്ധധാരണയാണ്. എല്ലാ സൂചനകളുടേയും ഉത്തരങ്ങളിലെ അക്ഷരക്രമങ്ങളുടെയും സാധുത പരിശോധിക്കുന്നത് ഭഗീരഥപ്രയത്നമാണ്. പദപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്കേ ഇക്കാര്യത്തില്‍ കൂടുതല്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയൂ.

    കഴിഞ്ഞ ആഴ്ചയില്‍ പ്രസിദ്ധീകരിച്ച രണ്ടു പദപ്രശ്നങ്ങള്‍ കളിക്കാരെ ഏറെ വലച്ചിട്ടുണ്ട്. ഉത്തരങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞാലും പദപ്രശ്നത്തില്‍ പൂരിപ്പിച്ച് സ്കോര്‍ നേടാനാവാത്ത അവസ്ഥ! Dara Shikoh എന്ന പേര്‍ കണ്ടെത്താന്‍ അധികം ബുദ്ധിമുട്ടുണ്ടായില്ല. പേരിന്റെ ആദ്യ ഭാഗം ഒരുവിധത്തില്‍ (പദപ്രശ്നത്തില്‍) പൂരിപ്പിക്കാന്‍ പറ്റും. രണ്ടാമത്തെ ഭാഗം എങ്ങനെയൊക്കെ മാറ്റിമറിച്ചു നോക്കിയാലും പദപ്രശ്നത്തെക്കൊണ്ട് അംഗീകരിപ്പിക്കാനൊക്കില്ല. യൂണികോഡ് സെര്‍ച്ചിംഗിലെ പ്രശ്നങ്ങളും കൂടെയാകുമ്പോള്‍ വികാരവിക്ഷോഭമുണ്ടാകുന്നത് സ്വാഭാവികം!

    ഇതുപോലെയുള്ള സൂചനകളും ഉത്തരങ്ങളും മത്സരാര്‍ത്ഥികളെ കുഴയ്ക്കാന്‍ വേണ്ടി മാത്രം സൃഷ്ടിക്കുന്നതാണെന്ന് അഭിപ്രായപ്പെടാനാവില്ലെങ്കിലും ഫലത്തില്‍ അതു തന്നെയാണ് സംഭവിക്കുന്നത്. ജലജച്ചേച്ചി ഒരു പദപ്രശ്നത്തില്‍ തന്നിരുന്ന സൂചന – ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട ഒരു പാലിന്‍ഡ്രോം – ചിന്തിക്കാനും സാമാന്യബുദ്ധിയെ ഉത്തേജിപ്പിക്കാനും സഹായിക്കുന്ന ഒന്നായിരുന്നു. മത്സരാര്‍ത്ഥികളെ കുഴപ്പിക്കാനായി ഇത്തരം സൂചനകള്‍ പോരേ? ആ, ബഹുജനം പലവിധം. :)

  • anjanasatheesh

    sanju, അതൊക്കെ ഒരു തമാശയല്ലേ…….പിന്നെ കല്ലെടുക്കല്ലേ പ്ലീസ് . അതേ ഒന്നൂടെ കാടുമാത്രമേ കണ്ടുള്ളൂ അല്ലേ? മരങ്ങള്‍ പാവങ്ങള്‍!!!!!!!!!!!!!!!

  • anjanasatheesh

    @ admin

    രു അഭിപ്രായം സെന്‍സര്‍ ചെയ്തുവല്ലേ നന്നായി അതുതന്നെ വേണം

  • Vikas

    @പിഷാരടിച്ചേട്ടാ,

    ടൈപ്പ് ചെയ്യുമ്പോള്‍ ക്യാപ്സ്‌ ലോക്ക് ഓഫ് ചെയ്തിരുന്നെങ്കില്‍ വായിക്കാന്‍ എളുപ്പമായിരുന്നു. :)

  • Jalaja

    പിഷാരടി,meykala തന്നെ. mykala എന്നാക്കി നോക്കൂ.പിന്നെയും ചെറിയ വ്യത്യാസങ്ങള്‍ ചിഹ്നങ്ങളില്‍ വരുത്തണം. കലണ്ടറും അങ്ങനെ തന്നെ

  • Jalaja

    41യു.ഒരു ഇംഗ്ലീഷ് പദമല്ലേ?
    29ബി ഏതു ഭാഷയാണെന്നെനിക്കു മനസ്സിലായില്ല.
    അഞ്ജന, ഡപ്പി ഞാന്‍ നിഘണ്ടുവില്‍ നോക്കി. അന്യഭാഷാപദമാണെന്ന സൂചന കൊടുത്തിട്ടില്ല. (സാധാരണ കൊടുക്കാറുണ്ട്) അതു കൊണ്ടു മലയാളം തന്നെയായിരിക്കണം.

  • Jalaja

    3എ കൂട്ടക്ഷരം ഉപയോഗിച്ചു നോക്കൂ.
    11യു ഈ പേരില്‍ ഒരു പാലമുണ്ട് .പാമ്പിനെ ക്കുറിച്ചുകൂടി ഓര്‍ക്കൂ.
    7ഡി.അവിടത്തെ ഒരു പഴത്തിന്റെ പേരാണ്. പഴം നമ്മുടെ ചക്ക പോലെയിരിക്കും .
    41 എ നേരത്തെ കൊടുത്തിട്ടുണ്ട്.

  • admin

    @pozhan
    മലയാളം ഗൂഗിളില്‍ ടൈപ്പ്‌ ചെയ്യുമ്പോള്‍ ശരിയായ പ്രയോഗം കിടക്കുന്നത് രണ്ടാമതായിരിക്കും. മടി. അത് തന്നെ. :-)

    @anjana
    വേണമെങ്കില്‍ അതിപ്പോഴും അപ്പ്രൂവ് ചെയ്യാവുന്നതേയുള്ളൂ. താങ്കള്‍ക്ക് വേണമെങ്കില്‍ പറയണം.

  • sanju

    @അഞ്ചന,
    ഹോ,തമാശയായിരുന്നോ, എന്നാല്‍ ഞാന്‍ വിട്ടൂട്ടോ..:)
    പിന്നെ കല്ല് പോയിട്ട് ഇത്തിരി മണല്‍ത്തരി കൂടെ ഞാന്‍ എടുക്കാറില്ല..
    ഏത് കാട്,ഏത് മരം എനിക്കൊന്ന്ുമറിയില്ലെന്റെ കൃഷ്ണാ…

  • G Gopakumar

    ന്റമ്മോ!! ഭയങ്കരം, ഞാനിനി ഈഭാഗത്തേക്കില്ല……

  • Shanmukhapriya

    അഡ്മിന്‍,
    പദപ്രശ്നത്തിലെ ഒരു നിയമം ഇങ്ങനെയാണ്(ഇന്ത്യന്‍ സമയം രാവിലെ 8നും രാത്രി 8നും ഇടയിലായിരിക്കും മത്സരം തുടങ്ങുക)പക്ഷെ 10-മത്തെ പദപ്രശ്നം വൈകിട്ട് 5 മണിക്കായിരുന്നപ്പോള്‍, 11-മത്തെ പദപ്രശ്നം രാവിലെ 8 മണിക്ക്!! 25പദപ്രശ്നങ്ങളില്‍ 5 എണ്ണമെങ്കിലും വൈകിട്ട് 6,7,8 മണിക്ക് ആയിരുന്നെങ്കില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കും, സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളായ മത്സരാര്‍ത്ഥികള്‍ക്കും കുറച്ചു കൂടി സൌകര്യപ്രദമായിരുന്നേനെ. എല്ലാവര്‍ക്കും എല്ലാ സമയവും സൌകര്യപ്രദമായിരിക്കില്ല എന്ന് വിസ്മരിക്കുന്നില്ല. എന്നിരുന്നാലും എന്റെ ഒരു അഭിപ്രായം എഴുതുന്നു….

    വികാസ്, താഴെ കാണുന്ന ലിങ്കില്‍ പോര്‍ഷ്യ എന്ന് കൊടുത്തു നോക്കൂ
    http://www.malayalagrandham.com/search/

  • anjana

    @ chechi/jalaja,

    സംശയനിവാരണത്തിനു നന്ദി

    @ admin,

    ആ ചേച്ചിയുടെ അഭിപ്രായത്തിന് ഈ മറുപടി വേണമെന്നു തോന്നുന്നു

  • admin

    @ Shanmukhapriya
    ഈ സമയക്രമം ശ്രദ്ധിക്കാന്‍ പറയാം. ഒരു പക്ഷെ ഇന്ന്‍ പദപ്രശ്നം ഇല്ലാതിരുന്നതിനാലാകാം പിറ്റേന്ന് നേരത്തെ തുടങ്ങിയത്‌.

    @G Gopakumar
    എല്ലാവരും ദുര്‍ബല ഹൃദയര്‍ തന്നെ!

  • sanju

    ഷണ്‍മുഘപ്രിയ പറഞ്ഞ അഭിപ്രായത്തോട് ഞാന്‍ 100% യോജിക്കുന്നു.ഒരു വോട്ടെടുപ്പ് നടത്തി,കൂടുതല്‍ പേര്‍ക്കും സൗകര്യമാണെങ്കില്‍ അധിക മത്സരവും 6 മണിക്ക് ശേഷം നടത്തിക്കൂടെ?അല്ലേല്‍ മിക്കവാറും എന്നെ ഓഫീസിന്റെ ഒരു മൂലയ്ക്കിരുത്തി ഇനി മോന്‍ ക്രോസ്വേര്‍ഡ് മാത്രം കളിച്ചോ എന്നു പറയുവായിരിക്കും..

  • lekha

    സമയത്തിന്റെ കാര്യത്തില്‍ കുറച്ചു കൂടി ശ്രദ്ധിക്ക്കണമെന്നു എന്റേയും വിനീതമായ അഭ്യര്‍ഥന.ആ വഴിക്ക് ഇനിയും അബദ്ധങ്ങള്‍ സംഭവിച്ചാലോ?അഞ്ജന,ഈയുള്ളവളും പാവം പ്രവാസി തന്നെയാണ്.ഇനി പ്രവാസി ആകാന്‍ ഇന്ത്യ വിട്ടു പോകണമോ ആവോ?ജനിച്ച നാട്ടും വീടും വിട്ട് പോകുന്നവരെല്ലാം പ്രവാസികള്‍ തന്നെ .*പാവം* പ്രവാസികള്‍.എനിക്ക് ഉത്തരങ്ങള്‍ കിട്ടിയതു റാങ്ക് ഫയലില്‍ നിന്നായതു കൊണ്ട് അതൊരു ക്ലൂ പോലെ പറഞ്ഞൂന്ന് മാത്രം.അല്ലാതെ പാവം പ്രവാസികളെ പരിഹസിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ല.കൊതിക്കെറുവിനു മരുന്നു കണ്ടു പിടിച്ചിട്ടും ഇല്ലെന്നു തോന്നുന്നു ;)

  • Vikas

    @പ്രിയച്ചേച്ചീ,

    ഈ വിലപിടിപ്പുള്ള വിവരം തന്നതിന് ഒരുപാടു നന്ദി. ഈ ഡാറ്റാബേസ് ഞാൻ മുമ്പു കണ്ടിട്ടില്ല. ആ സംഗതി ആട്ടക്കഥ തന്നെയാണോ? നാടകം എന്ന വിഭാഗത്തിലാണല്ലോ അത് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്! ഇനി എനിക്കു തെറ്റിയതാണോ?

    പുസ്തകപ്രേമികളേ,

    സഞ്ജയൻ – വോള്യം ഒന്നും രണ്ടും ആരുടെയെങ്കിലും കൈവശമുണ്ടോ? അവ ഔട്ട് ഓഫ് പ്രിന്റ് ആണെന്നു മാതൃഭൂമിക്കാർ പറയുന്നു.

  • Shanmukhapriya

    വികാസ്,
    ഇന്നലത്തെ തലപുകച്ചിലില്‍ ആണ്, എനിക്ക് ഈ ഡാറ്റാബേസ് കിട്ടിയത് തന്നെ! പിന്നെ സംഗതി ആട്ടക്കഥ തന്നെയാണെന്നാണ് എന്റെ വിശ്വാസം, പക്ഷെ ഉറപ്പില്ല. ഇംഗ്ലീഷ് നാടക വിവര്‍ത്തനം എന്നാണ് ഞാനും അവിടെ കണ്ടത്….

  • http://www.anthippuzha.blogspot.com anthippozhan

    ആ ലിങ്കിനു നന്ദി, ഷൺമുഖപ്രിയ.
    It’s a good database.

    Vikas,
    I’m helpless now for the book you asked. But if I were at home I could have a try.
    I have a respect with them who spent money for books. (myself not an enthusiastic in the same.)

    I met with a problem in the above mentioned website. I tried some other items with author’s name. I couldn’t succeed.
    Sometimes it works and other times not.
    Registration OK. but login failed.
    Do you have any idea,why?
    Thanks

  • anjana

    കോപിക്കാതെന്റെ ചേച്ചി…. ചേച്ചി ഒന്നാം സ്ഥാനം അടിച്ചതിന് ഇവിടെ ആരും ഒന്നും പറഞ്ഞില്ലല്ലോ ? ഒന്നാം സ്ഥാനമൊന്നും ഇവിടെ ഒരു വിഷയമേ അല്ല കെട്ടൊ, ഇതിലൊക്കെ സജ്ജീവമായി പങ്കെടുക്കുക അഭിപ്രായങ്ങള്‍ തുറന്നുപറയുക എന്നതുമാത്രമാണ് ഉത്തമലക്ഷ്യം . മറിച്ചു കരുതുന്നത് നമ്മള്‍ സ്വയം ചെറുതാകാനെ സഹായിക്കൂ. ഇനിയും ധാരാളം ഒന്നാം സ്ഥാനങ്ങള്‍ ലഭിക്കട്ടെ(പിന്നെയീ വികാസിനും വേണ്ട ഒരു വിശ്രമമൊക്ക) എന്നാശംസകളോടെ ഞാന്‍ നിറുത്തുന്നു.

  • Vikas

    പൗരുഷമുള്ള ശബ്ദം :)

  • Krishna Kumar

    any clue for 11B ?

  • Krishna Kumar

    ok.. got the answer.. no need of clue any more.

  • Vikas

    @പോഴന്‍,

    ശരിയാണ്. ചില നേരത്ത് സെര്‍ച്ച് ചെയ്യുമ്പോള്‍ റിസള്‍ട്ട് കിട്ടുന്നില്ല. അതില്‍ ഉപയോഗിച്ചിരിക്കുന്ന യൂണികോഡാണ് പ്രശ്നക്കാരന്‍ എന്നു തോന്നുന്നു. ഓഫീസില്‍ ഞാന്‍ ഉപയോഗിക്കുന്നത് കീമാന്‍ വേര്‍ഷന്‍ 1.1 ആണ്. ഇതില്‍ പഴയ യൂണികോഡ് മാപ്പിംഗാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ആ സൈറ്റിലും അങ്ങനെ തന്നെ എന്നു കരുതുന്നു. അതിനാല്‍ കീമാന്റെ പുതിയ വേര്‍ഷനുപയോഗിച്ച് ടൈപ്പ് ചെയ്യുമ്പോള്‍ ചില അക്ഷരങ്ങളെങ്കിലും ‘മാച്ച്’ആകാതെ വന്നേക്കാം (ഉദാ: ചില്ലക്ഷരങ്ങള്‍). :)

    സഞ്ജയന്‍ രണ്ടാം വാല്യം ഇന്നലെ കണ്ടെത്തി. ഒന്നാമാത്തേത് എന്റെ കൈയ്യില്‍‌നിന്നു നഷ്ടപ്പെട്ടിരിക്കുന്നു. മാതൃഭൂമിയോ മറ്റുള്ളവരോ കനിയുമോ എന്തോ? :(

  • G Gopakumar

    കൂട്ടുകാരേ നിര്‍ത്തിയിട്ടു പൊയ്ക്കൂടെ…….. പുതിയ പദപ്രശ്നം വന്നു

  • vivek

    ഇവിടെ ഇത് വരെ അടി കഴിഞ്ഞില്ലേ? അല്പം തിരക്കിലായതിനാല്‍ കമന്റ് പേജില്‍ വരാന്‍ പറ്റിയില്ല. (ചുമ്മാ വെടി മരുന്നിട്ടു കൊടുത്തതാ.)

    ഓഫ്‌ ടോപ്പിക്ക്: ഇന്നലെ വെച്ച വെടിക്ക് ഒന്നിലധികം പക്ഷികള്‍ വീണു എന്ന് തോന്നുന്നു :-)

  • vivek

    @ Vikas – സഞ്ജയന്റെ സമ്പൂര്‍ണ കൃതികള്‍ കിട്ടിയാല്‍ എനിക്കും വേണം.

  • K P C Pisharody

    @ JALAJA.

    tHANK YOU FOR THE CLUE. IN ALL SEARCH I FOUND GRIGORIAN BUT IN THIS CW IS IS GRIGERIAN

  • vivek

    @ Lekha
    ഒന്നാം സമ്മാനം എനിക്കൊരു പ്രശ്നമയിരുന്നെങ്കില്‍ ഞാന്‍ പണ്ടേ വികാസിനെ വെടി വെച്ചു കൊല്ലുമായിരുന്നില്ലേ? :-) (പിന്നെ എവിടെ ഒരു കോടി രൂപയുടെ വില്ല അല്ലേ കൊടുക്കുന്നത്? സമ്മാനം പോലും എന്തെന്നറിയാതെ ആണ് ഇവിടെ എല്ലാവരും കളിക്കുന്നത്)

    അതൊരു സ്പിരിറ്റ്‌ ആണ്. പിന്നെ കബളിപ്പിക്കപ്പെടുന്നു എന്ന് തോന്നുമ്പോള്‍ പ്രതികരിച്ചു പോകുന്നതാണ്. അതൊരു കുറ്റമാണോ? (ആണെങ്കിലും അല്ലെങ്കിലും to be continued . പറഞ്ഞാല്‍ കേള്‍ക്കുന്ന സ്വഭാവം എനിക്ക് പണ്ടേ ഇല്ല)

  • G Gopakumar

    Anjana….Your doubts are belongs to you only………I dont find any such doubts from other participants. The matter is different, when you are already planned to put something in the comment page. So please try to avoid asking such question.

  • http://baijose.blogspot.com/ Baijo Joy

    ഓഫീസില്‍ ഇരുന്നു പദപ്രശ്നം കളിക്കുന്നവരോട്, നിങ്ങളുടെയൊന്നും കമ്പനിയില്‍ ഉത്തരാവദിത്വപ്പെട്ടവരൊന്നും ഇല്ലേ?

  • vivek

    admin leave aanennu thonnunnu

  • sanju

    ബൈജോ,
    ഞങ്ങള്‍ക്ക് മഷിത്തണ്ടിനോട് ആത്മാര്‍ത്ഥത കൂടിയത് ഞങ്ങടെ കുറ്റമാണോ??
    പിന്നെ ആഫീസ് ഒക്കെ നമ്മുടെ കയ്യിലല്ലെ മാഷെ??
    എനിക്കിവിടെ എന്തു വേണേലും എഴുതാം ,എന്റെ ബോസ് ഒരു അറബിയാ..എന്തായാലും ഇതൊന്നും വായിക്കനാറിയില്ല..:-/

  • admin

    അഡ്മിന്‍ സുഹൃത്തേ ,തിരിമറി നടന്നിട്ടുണ്ടെങ്കില്‍ കണ്ടു പിടിക്കൂ.നടന്നിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും വസ്തുത വെളിവാക്കുകയും വേണം.

    @lekha,

    താങ്കള്‍ തിരിമറി നടത്തിയതായി സിസ്റ്റത്തില്‍ കാണുന്നില്ല എന്നാണ് എനിക്ക് കിട്ടിയ വിശദീകരണം. ഒരേയൊരു ബന്ധം മാത്രമേ നിങ്ങളും ഗോപകുമാറും തമ്മില്‍ കണ്ടുള്ളൂ. നിങ്ങളെ റെഫര്‍ ചെയ്തത് ഗോപകുമാറാണ്. അത് ആദ്യം ഗോപകുമാര്‍ നിഷേധിച്ചു എന്നാണ് എനിക്ക് കിട്ടിയ അറിവ്.

    കൂടുതല്‍ എന്തെങ്കിലും കിട്ടിയാല്‍ ഇവിടെ അറിയിക്കാന്‍ പറഞ്ഞിട്ടുണ്ട്.

  • lekha

    അഡ്മിന്‍ സുഹൃത്തേ,
    ഒരു നിയമം കൂടി എഴുതി ചേര്‍ക്കാം ,നിങ്ങള്‍ റെഫര്‍ ചെയ്യുന്നവര്‍ ഒന്നാം സ്ഥാനത്ത് വരാന്‍ പാടില്ല എന്ന് :)
    ആരൊക്കെ ആരുടെയൊക്കെ ബിനാമികള്‍ ആണെന്ന് ആര്‍ക്കറിയാം .പിന്നെ എല്ലാം ഒരു വിശ്വാസം.പക്ഷേ ഒന്നുണ്ട്,പദപ്രശ്നം പൂരിപ്പിക്കുന്നത് നല്ലൊരു വ്യായാമം ആണ്.മറന്നു പോയ ചിലതിനെ ഓര്‍ത്തെടുക്കുന്നത് ,ഓര്‍മ്മക്കു തകരാറൊന്നുമില്ലെന്നുള്ള തിരിച്ചറിവ് ഒരു സന്തോഷമാണ്.മാതൃഭൂമിക്കു നന്ദി.

    അഞ്ജന,ഞാന്‍ എന്ന്തു മറിച്ചു കരുതിയെന്നാണ് സഹോദരീരാ ..?

  • admin

    @ lekha,

    “ആരൊക്കെ ആരുടെയൊക്കെ ബിനാമികള്‍ ആണെന്ന് ആര്‍ക്കറിയാം.”

    എന്തെരെളുപ്പം! കാടടച്ചു വെടിവെയ്ക്കാന്‍. ആരോപണങ്ങള്‍ ഉന്നയിച്ചു സ്വയം ചെറുതാകണോ?
    ഈ ആരോപണം ശരിയല്ല എന്നതിന് നിങ്ങള്‍ തന്നെ തെളിവ്‌.
    അതോ നിങ്ങള്‍ ഈ നിര്‍മാതാവിന്റെ ബിനാമി ആയത് കൊണ്ടാണോ ഒന്നാം സ്ഥാനത്ത്‌ എത്തിയത്?
    അത് പോലെയാണ് എല്ലാവരും എന്ന് ധരിച്ചോ?

    “ഒരു നിയമം കൂടി എഴുതി ചേര്‍ക്കാം ,നിങ്ങള്‍ റെഫര്‍ ചെയ്യുന്നവര്‍ ഒന്നാം സ്ഥാനത്ത് വരാന്‍ പാടില്ല എന്ന്”
    നിയമങ്ങളെക്കാള്‍ വലിയതാണല്ലോ വകതിരിവ്, സ്പോര്‍ട്സ്‌ മാന്‍ സിപിരിറ്റ്‌ തുടങ്ങിയ കാര്യങ്ങള്‍ .

  • lekha

    ഞാന്‍ വളരെ ചെറിയ ആള്‍ തന്നെയാണ് :) വലിയ ആള്‍ ആണെന്നു എവിടെയും പറഞ്ഞിട്ടില്ല.
    സ്വയം പദപ്രശ്നം തയ്യാറാക്കുകയോ അതിനു ഒന്നാം സ്ഥാനം നേടുകയോ ചെയ്തിട്ടില്ല.മുന്‍പൊരു പദപ്രശ്നത്തിനും മുന്നില്‍ വരാതെ ഒന്നോ രണ്ടോ പദപ്രശ്നങ്ങള്‍ക്ക് മുന്നില്‍ വന്നവര്‍ ഉണ്ട്.അവിടെയൊന്നും ആരുടെയും പരിഹാസങ്ങള്‍ കണ്ടില്ല.അന്വേഷണത്തിനായി ആരെങ്കിലും ഇറങ്ങിത്തിരിച്ചതായി അറിവില്ല.ലേഖ വന്നപ്പോള്‍ പുതിയതായി പൊന്തി വന്നു.അതെന്താ അങ്ങനെ?ഞാന്‍ ആദ്യമേ തന്നെ വ്യക്തമാക്കിയിരുന്നു,കുട്ടികള്‍ക്ക് വെക്കേഷന്‍ ആയതുകൊണ്ടാണ് (ഒക്റ്റോ.14 മുതല്‍ നവം 10 വരെ)എനിക്കു പദപ്രശ്നത്തില്‍ പങ്കെടുക്കാന്‍ കഴിയാഞ്ഞതെന്ന്.അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ തുടങ്ങിയ കാലം മുതല്‍ മാതൃഭൂമി വായിച്ചു തുടങ്ങിയതാ സുഹൃത്തേ.വകതിരിവില്ലായ്മ വരാന്‍ കാരണമൊന്നും കാണുന്നില്ല.ഞാന്‍ ഇതിവിടെ നിര്‍ത്തുന്നു.എല്ലാവര്‍ക്കും നന്ദി.അയ്യോ ചേച്ചീ പോകല്ലെ എന്നു പറഞ്ഞ് ആരും പിന്നാലെ വന്നേക്കരുതേ.എല്ലാര്‍ക്കും വിജയാശംസകള്‍.

    എന്റെ ആരോപണത്തില്‍ കഴമ്പുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു.പക്ഷേ സേര്‍ച്ചിങ്ങിനൊന്നും സമയമില്ല.

  • admin

    @lekha

    ഇവിടെ ഒരിക്കല്‍ വികാസിനോട് പറഞ്ഞത് താങ്കളോടും ആവര്‍ത്തിക്കുന്നു. താങ്കള്‍ താങ്കളുടെ ഇഷ്ടത്തിനു ഇവിടെ വന്നു. തിരിച്ചു പോകുവാനും ആരുടേയും അനുവാദം വേണ്ട.

    “എന്റെ ആരോപണത്തില്‍ കഴമ്പുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു.പക്ഷേ സേര്‍ച്ചിങ്ങിനൊന്നും സമയമില്ല.”
    താങ്കള്‍ തെളിവുകളോട് കൂടി പറഞ്ഞാല്‍ അന്വേഷിക്കാം എന്നലാതെ ഊഹം വച്ച് എല്ലാവരെയും കുറിച്ച് അന്വേഷിക്കാന്‍ ബുദ്ധിമുട്ടാണ്.

  • Vikas

    പിന്നേ! ഇമ്മിണി പുളിക്കും!
    തല്ലിയോടിച്ചാലും ഞാന്‍ പോകില്ല!

  • G Gopakumar

    Admin, റെഫര്‍ ചെയ്യുന്നത് ഒരു കുറ്റമാണോ? നിങ്ങള്‍ തന്നെയല്ലേ പറയുന്നത് ഈ സംരഭത്തിനു പ്രചാരം വേണമെന്നു. കഴിഞ്ഞ ലക്കത്തിലും ഞാന്‍ ഇതേചോദ്യം ചോദിച്ചിരുന്നു (റെഫറല്‍ പോയിന്റ് കൂടുതല്‍ നേടിയ മിധുന്‍ ഒന്നാമനായി).

  • admin

    @G Gopakumar
    റെഫര്‍ ചെയ്യുന്നത് ഒരു കുറ്റമാണെന്ന് ഞാന്‍ പറഞ്ഞില്ല. ലേഖയെ ആരും കുറ്റപ്പെടുത്തിയും ഇല്ല. ഇവിടെ കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ ലേഖ പറഞ്ഞതിന്റെ പേരില്‍ , ഞാന്‍ ആവശ്യപ്പെട്ടത്തില്‍ പ്രകാരം, എനിക്ക് ലഭിച്ച വിവരം ഇവിടെ പങ്കു വയ്ച്ചു.

    പ്രചാരം നല്ലതാണ്, ആവശ്യവുമാണ്. രെഫറല്‍ പ്രകാരം ഈ മത്സരത്തിന് പ്രചാരം ലഭിക്കുമെന്നത് ഒരു അബദ്ധ ധാരണയായിരുന്നു എന്ന് അത് വഴി ലഭിച്ച രേഫറലുകള്‍ സാക്ഷി. അതുകൊണ്ടാണ് ഇപ്രാവശ്യം അത് ഒഴിവാക്കുന്നതിന് കാരണമായി എനിക്ക് മനസിലായത്. എന്റെ അഭിപ്രായ പ്രകാരം കളിക്കാന്‍ താത്പര്യമുള്ളവരെ മാത്രം നിങ്ങള്‍ റെഫര്‍ ചെയ്‌താല്‍ മതി. ആരെയും നിര്‍ബന്ധിക്കരുത്.

  • G Gopakumar

    കമന്റ്സ് 100 അടിച്ചു………….. എല്ലാവര്‍ക്കും ഒരുപാടു നന്ദി.

  • G Gopakumar

    Admin നിര്‍ബന്ധപൂര്‍വ്വം ആരേയും കൊണ്ടുവരാന്‍ പറ്റില്ല എന്നു മനസിലാക്കുക!!!!!!

  • admin

    @G Gopakumar,

    ഞാന്‍ മനസിലാക്കിയിടത്തോളം അത് പറ്റും. മാത്രവുമല്ല, ഫേക്ക് ഐടികള്‍ കണ്ടാല്‍ കണ്ണ് മഞ്ഞളിച്ചു പോകും എന്നാണ്‌ അതിന്റെ അഡ്മിന്‍ പറഞ്ഞത്. അതും ഒരു കാരണമായി അവര്‍ പറയുന്നു. ഇങ്ങനെയൊക്കെ കുറെ യൂസര്‍ ഐടികള്‍ ഉണ്ടായത് കൊണ്ട് സൈറ്റിനോ മലയാളത്തിനോ എന്ത് മെച്ചം?

  • G Gopakumar

    Admin..ഇപ്പോഴെങ്കിലും മനസിലാക്കിയല്ലോ. ഇതു കഴിഞ്ഞ്ലക്കത്തില്‍ ഞാന്‍ പലപ്രാവശ്യം ഞാന്‍ ആവര്‍ത്തിച്ചതാണ്. അപ്പോള്‍ “പ്രചാരം“ ആയിരുന്നു മുന്‍പന്തിയില്‍!!!!

  • anjana

    @ ADMIN

    സീമകള്‍ ലംഘിക്കുന്നതരത്തില്‍ അഭിപ്രായപ്രകടനങ്ങള്‍ കാണുമ്പോല്‍ വിഷമംതോന്നുന്നു. ഇത് വെറും മത്സരകളരി എന്നതിനപ്പുറം വെറും കളരിയായിമാറുകയാണോ? നല്ലൊരു ഉദ്ദേശത്തോടെ തുടങ്ങിയ ഈ സംരഭം ഇതിന്റെ അവസാനത്തോടെ തീര്‍ന്നു പോകുമോ എന്നാശങ്കയിലാണു ഞാനിപ്പോള്‍.ലേഖ ചേച്ചിയ്ക്കും ഗോപകുമാറിനും ഇനിയും മറുപടി ആവശ്യമില്ല എന്നെനിക്കുതോന്നുന്നു. ബിനാമികളെ നിരത്തി എന്തുനേടാനാണ്? ഇത് അതിന്റെതായരസത്തിലും കളിതമാശകളിലൂടെയും കാണാന്‍ കഴിഞ്ഞാല്‍ തീര്‍ന്നു എല്ലാപ്രശ്നങ്ങളും.ഇതൊന്നും ആരുടെയും കുത്തകയൊന്നുമല്ല. ഇതില്‍ സജ്ജീവമായി പങ്കെടുക്കുകയും അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്യുന്നവരെ കണ്ട് എന്തിനസൂയപ്പെടണം? നാം നമ്മുടെ പങ്കു നിര്‍വ്വഹിക്കുക. ഈ ഫോറത്തെ സജ്ജീവമായി നിലനിര്‍ത്തുക. അല്ലാതെ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ പഴിക്കാതിരിക്കുക.

    അഡ്മിന് എല്ലാവിധ പിന്തുണയും ഞാന്‍ വാഗ്ദാനം ചെയ്യുന്നു.

    @ pradeep

    താങ്കള്‍ എവിടെയായിരുന്നു? വീണ്ടും കണ്ടതില്‍ സന്തോഷം.

  • admin

    “അല്ലാതെ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ പഴിക്കാതിരിക്കുക.അഡ്മിന് എല്ലാവിധ പിന്തുണയും ഞാന്‍ വാഗ്ദാനം ചെയ്യുന്നു.”

    അതുശരി മഷിത്തണ്ടിലെ ആളുകള്‍ തന്നെ ബിനാമികളെ ഇറക്കുന്നു എന്നാണോ ലേഖ പറഞ്ഞതിന്റെ അര്‍ഥം?
    സാത്താന്‍ സാത്താന്റെ രാജ്യത്തിനെ തകര്‍ക്കുവാന്‍ നോക്കുമോ? (ഈ വചനം ബൈബിളില്‍ നിന്ന് തന്നെയാണെന്ന് തോന്നുന്നു.) ഈയവസരത്തിനു ചേരുമോന്ന്‍ അറിയില്ല!

    എന്തായാലും ഇന്റര്‍പ്രട്ടെഷന്‍ എനിക്കിഷ്ടപ്പെട്ടു.

  • G Gopakumar

    Anjana, “ലേഖ ചേച്ചിയ്ക്കും ഗോപകുമാറിനും ഇനിയും മറുപടി ആവശ്യമില്ല എന്നെനിക്കുതോന്നുന്നു”.എന്താണ് അഞ്ജന ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കുക. അഡ്മിന്‍ പറഞ്ഞ ബിനാമികളുടെ കൂട്ടത്തില്‍ ഞാന്‍ വരും എന്നെനിക്കു തോന്നുന്നില്ല. ഇന്റര്‍പ്രട്ടെഷന്‍ ചെയ്യുമ്പോള്‍ കുറച്ചുകൂടി സൂക്ഷിച്ചാല്‍ നന്നായിരിക്കും.“ഇതൊന്നും ആരുടെയും കുത്തകയൊന്നുമല്ല“ ഞാനും ഇതുതന്നെ ആവര്‍ത്തിക്കുന്നു. “ഇത് അതിന്റെതായരസത്തിലും കളിതമാശകളിലൂടെയും കാണാന്‍ കഴിഞ്ഞാല്‍ തീര്‍ന്നു എല്ലാപ്രശ്നങ്ങളും“ ഇതു താങ്കള്‍ക്കും ബാധകമാണ്. അഡ്മിന്‍ എന്നോടു പറഞ്ഞ മറുപടി ഏവര്‍ക്കും ബാധകമെന്നു ഞാന്‍ വിശ്വസിക്കുന്നു. അതില്‍ ഒന്നു രണ്ടു പേരേ മാത്രം പഴിചാരുന്നതു തെറ്റല്ലേ അഞ്ജനാ??

  • G Gopakumar

    Admin
    അഞ്ജന എഴുതിയതു പൊലെയുള്ള കമന്റുകള്‍ പ്രോത്സാഹിപ്പിക്കതിരിക്കുന്നതാവും നല്ലത്!!!!!!

  • admin

    @G Gopakumar, @anjana

    ഈ ടോപ്പിക്ക് നിറുത്താം എന്ന് തോന്നുന്നു.
    ബിനാമി ഇടപാട്‌ കുടഞ്ഞിട്ട ലേഖ കുഞ്ഞ് ഇവിടെ നിന്ന് ഓടി പോവുകയും ചെയ്തു.
    വേറെ വല്ല വ്യായാമവും കണ്ടു പിടിച്ചു കാണും !

    എന്തായാലും ബിനാമി എന്ന ആശയം എനിക്കിഷ്ടപ്പെട്ടു.
    വികാസിനെ ഞങ്ങള്‍ ബിനാമിയായി തിരഞ്ഞെടുത്തിരിക്കുന്നു.
    ആരെങ്കിലും വികാസിനെ എന്ന് കടത്തി വെട്ടുന്നുവോ അന്ന്
    വികാസിനെ ഞങ്ങള്‍ ഒരു സാധാ പ്ലെയര്‍ ആയി തരം താഴ്ത്തും.
    കൂടെ കോര്‍ട്ട് മാര്‍ഷല്‍ ചെയ്യും. ചുട്ടികുത്തി നാട് കടത്തും.
    അല്ലെങ്കില്‍ വേണ്ട… ക്ലുകള്‍ ഒന്നും ഇല്ലാത്ത ക്രോസ് വേര്‍ഡ്‌ കളിക്കാന്‍ കൊടുക്കും.
    ഇരുന്നു കണ്ടു പിടിക്കട്ടെ കളങ്ങള്‍..ങഹാ അത്രയ്ക്കായോ?
    എന്നിട്ട് പുതിയവനെ അല്ലെങ്കില്‍ അവളെ ഞങ്ങള്‍ ബിനാമിയാക്കും.
    ആരുണ്ട്‌ ഞങ്ങള്‍ മൂന്നു പേരോടും മുട്ടാന്‍?

  • sanju

    എനിക്ക് ഒരു പ്രതീക്ഷ ഉണ്ടായിരുന്നും,വികാസ് എന്നേലും ഈ പരിപാടി നിര്‍ത്തും ന്ന്..ആ പ്രതീക്ഷയും പോയി.
    പിന്നെ എന്റെ ബിനാമിയാണ് വികാസ് ന്ന് ആരോടും പറയണ്ടാ ട്ടോ.. :P

  • anjana

    അല്ലാതെ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ പഴിക്കാതിരിക്കുക.അഡ്മിന് എല്ലാവിധ പിന്തുണയും ഞാന്‍ വാഗ്ദാനം ചെയ്യുന്നു.”

    അതുശരി മഷിത്തണ്ടിലെ ആളുകള്‍ തന്നെ ബിനാമികളെ ഇറക്കുന്നു എന്നാണോ ലേഖ പറഞ്ഞതിന്റെ അര്‍ഥം?
    സാത്താന്‍ സാത്താന്റെ രാജ്യത്തിനെ തകര്‍ക്കുവാന്‍ നോക്കുമോ? (ഈ വചനം ബൈബിളില്‍ നിന്ന് തന്നെയാണെന്ന് തോന്നുന്നു.) ഈയവസരത്തിനു ചേരുമോന്ന്‍ അറിയില്ല!
    എന്തായാലും ഇന്റര്‍പ്രട്ടെഷന്‍ എനിക്കിഷ്ടപ്പെട്ടു.

    @admin

    മുകളില്‍ തന്ന മറുപടി അഡ്മിന്‍ എനിക്കു തന്നതാണോ ? ഞാന്‍ എഴുതിയന്തെന്ത് അഡ്മിന്‍ കരുതിയന്തെന്ത്!!!!!!!!!!. എഴുതാപ്പുറം വായിക്കരുത് അഡ്മിന്‍. വേദനയുണ്ട്. ഞാന്‍ എഴുതിയതില്‍ ഞാന്‍ പറഞ്ഞിട്ടുണ്ടൊ അഡ്മിനാണ് ഇതൊക്കെ ചെയ്യുന്നതെന്ന്. പിന്നെയെന്തിനാണ് മറ്റാര്‍ക്കെങ്കില്ലുമുള്ള മറുപടി എനിക്കു തന്നത്. അഡ്മിന്‍ എഴുതിയമറുപടി അഡ്മിന്‍ തന്നെ വായിച്ചുതിരുത്തുമെന്ന് കരുതുന്നു. പിന്നെ എന്റെ ആദ്യ കമന്റു ശരിയായി വായിക്കുക. ദിവ്യമായ ബൈബിള്‍ വചനങ്ങള്‍ എനിക്കുമാത്രമുള്ളതല്ല എന്നു വിശ്വസിക്കുന്നു. അതെല്ലാവര്‍ക്കും ബാധകമാണെന്നു കരുതുന്നവരുടെകൂട്ടത്തിലാണുഞാന്‍. രണ്ടാമത്തെ മറുപടിയിലും എന്നെയും അഡ്ഡ്രസ് ചെയ്തതായികണ്ടു എന്തിനായിരുന്നു അത്?

    ഒരുകാര്യം ഞാന്‍ മനസിലാക്കുന്നു ഇവിടെ വെറുതെയല്ല ആരും മറ്റൊരാളെ സഹായിക്കാന്‍ പോകാത്തത് . എന്തെന്നുവച്ചാല്‍ അയാളും തെറ്റിദ്ധരിക്കപ്പെടുന്നു. എന്നിരുന്നാലും അഡ്മിന്‍ ഇങ്ങനെ ചെയ്യുമെന്ന് ഞാന്‍ സ്വപ്നേപി കരുതിയിരുന്നില്ല. അതും എന്തിന്റെ പേരില്‍ അഡ്മിനെ പിന്‍ന്താങ്ങി സംസിരിച്ചതിന്റെപേരില്‍. തികഞ്ഞ സന്തോഷം നമോവാകം. ഏല്ലാവര്‍ക്കും നല്ലതുവരട്ടെ നന്നായി ചിന്തിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും

  • admin

    @ anjana
    ഞാന്‍ നിങ്ങള്‍ക്കെതിരയെ സംസാരിക്കൂ എന്ന് കരാറോന്നും എടുത്തിട്ടില്ല. നിങ്ങളുടെ കമന്റു കണ്ടപ്പോളാണ് ബിനാമി എന്ന് ലേഖ പറഞ്ഞതിനു അങ്ങിനെ ഒരു അര്‍ത്ഥം കൂടി വരും എന്ന് മനസ്സിലായത്‌. ചൂണ്ടി കാണിച്ചതിന് നന്ദി.

    എന്തായാലും ആ ബൈബിള്‍ വചനം താങ്കളെ ഉദ്ദേശിച്ചല്ല. താങ്കളുടെ പിന്തുണയ്ക്ക് നന്ദി.

  • vivek

    എന്തോക്കെയായായാലും Gopi പറഞ്ഞ ഒന്നിനോട് ഞാന്‍ യോജിക്കുന്നു. Referral points കൊണ്ട് ഒന്നാം സ്ഥാനംനിര്‍ണ്ണയിക്കുന്ന രീതി ശരിയല്ല.
    (ഞാന്‍ എന്റെ ഓഫീസിലെ എല്ലാവരുടെയും അവരുടെ വീട്ടുകാരുടെയും പേരും email id -ഉം സംഘടിപ്പിച്ച് പതുക്കെ referral points ‘ഉണ്ടാക്കി’ തുടങ്ങിയതായിരുന്നു. അപ്പോള്‍ ദാണ്ടേ അഡ്മിന്‍ പറയുന്നു referral points കൊണ്ട് ഒരു കാര്യവുമില്ലെന്ന്‌. ചുമ്മാ സമയം കളഞ്ഞു. ഏതായാലും കളിച്ചു ജയിക്കാമെന്ന് തോന്നുന്നില്ല. പിന്നെ ഇങ്ങനെ വലിയ വേല ഇറക്കി ജയിക്കാമെന്ന് വെച്ചാല്‍ അതിനും സമ്മതിക്കില്ല. അഡ്മിന്‍ മൂര്‍ ദാബാദ്. അഡ്മിന്‍ മൂര്‍ ദാബാദ് ).

    @Anjana and Admin – എന്തായിതു? നിങ്ങള്ക്ക് നാണമില്ലേ? കൊച്ചു കുട്ടികളെ പ്പോലെ? ഛെ ഛെ മോശം മോശം …..
    ഇവിടെ വേറെ ആരുമില്ലേ ഇവരുടെ ചെവിക്കു പിടിക്കാന്‍?

  • G Gopakumar

    Admin
    നിര്‍ത്താന്‍ പറഞ്ഞിട്ട് കേള്‍ക്കനുള്ളഭാവമില്ല എന്നു തോന്നുന്നു!!!!!!!!!!!!

  • lekha

    ഞാന്‍ ഒന്നം സ്ഥാനത്ത് വന്നപ്പോള്‍ എന്നെ അഭിനന്ദിച്ചു കൊണ്ട് വന്ന കമെന്റ്സ് ആണ്.

    പദപ്രശ്നം വന്നു ഒന്നര മണിക്കൂറിനുള്ളില്‍ അഞ്ചുപേര്‍ 100
    അടിച്ചു……അഭിനന്ദനങ്ങള്‍ – NO. NO. NO. Only Lekha could complete this.

    @ lekha – Congratulations once again. ‘യാദൃശ്ചികമായി’ പണ്ടേ കളിച്ചു
    തുടങ്ങിയ മറ്റുള്ളവയും കൂടി പൂര്തിയാക്കാമായിരുന്നു.

    I am stopping this discussion here. I think everybody is clear about
    the messages I conveyed.
    Vikas:
    November 15, 2010 at 10:30 am
    @Vivek,

    I am clear about the message you conveyed!
    (vivek,im also clear about the message u conveyed)

    anjana:
    November 15, 2010 at 3:49 pm
    “pinne ee padaprasnam complete cheyyaan google onnum search cheythu
    valayenda.LDC pareekshakku prepare cheyyunnavarkku ithokke nissaaram”

    അയ്യോ ഞങ്ങളിത്തിരി പാവങ്ങള്‍ പ്രവാസികള്‍ “എല്‍ഡിസി” “ഹരിശ്രീ” ഒന്നും
    ലഭ്യമല്ലാത്തവരാണേ….. പിന്നെ ഞങ്ങള്‍ക്കിതു നിസ്സാരവുമല്ല സീരീയസ്സു
    തന്നെയാണുകെട്ടോ…………( അഞ്ജനയുടെ വക പരിഹാസം)

    ഒരു നിയമം കൂടി എഴുതി ചേര്‍ക്കാം ,നിങ്ങള്‍ റെഫര്‍ ചെയ്യുന്നവര്‍ ഒന്നാം
    സ്ഥാനത്ത് വരാന്‍ പാടില്ല എന്ന്”
    നിയമങ്ങളെക്കാള്‍ വലിയതാണല്ലോ വകതിരിവ്, സ്പോര്‍ട്സ്‌ മാന്‍ സിപിരിറ്റ്‌
    തുടങ്ങിയ കാര്യങ്ങള്‍ .( അഡ്മിന്‍ പറഞ്ഞത്)
    അഡ്മിന്‍ സുഹൃത്തേ,
    ഞാന്‍ വളരെ പോസിറ്റീവായാണ്,
    പദപ്രശ്നം പൂരിപ്പിക്കുന്നത് നല്ലൊരു വ്യായാമം ആണ്.മറന്നു പോയ ചിലതിനെ
    ഓര്‍ത്തെടുക്കുന്നത് ,ഓര്‍മ്മക്കു തകരാറൊന്നുമില്ലെന്നുള്ള തിരിച്ചറിവ്
    ഒരു സന്തോഷമാണ്
    .എന്നെഴുതിയത്. താങ്കള്‍ അതെടുത്തെഴുതിയ രീതി കൊള്ളാം. ഞാന്‍ പുതിയ
    വ്യായാമം കണ്ടു പിടീചെങ്കില്‍ നിങ്ങള്‍ അതേക്കുറിച്ച് ബോതര്‍
    ചെയ്യേണ്ടതില്ല സുഹൃത്തേ.

    പക്ഷെ അഡ്മിന്‍ പദവി അലങ്കരിക്കുന്ന സുഹൃത്ത്, അതെടുത്തെഴുതിയ രീതി
    കൊള്ളാം.നല്ല ഭാഷാ പ്രയോഗങ്ങള്‍.
    പുതിയവനെ അല്ലെങ്കില്‍ അവളെ ഞങ്ങള്‍ ബിനാമിയാക്കും.
    ആരുണ്ട്‌ ഞങ്ങള്‍ മൂന്നു പേരോടും മുട്ടാന്‍?
    അവളെ അവനെ..നല്ല പ്രയോഗങ്ങള്‍.

    വികാസ് ആണൊ ബിനാമി.അഭിനന്ദനങ്ങള്‍ വികാസ്.

    ആരുണ്ട്‌ ഞങ്ങള്‍ മൂന്നു പേരോടും മുട്ടാന്‍?
    ആരാണീ 3 പേര്‍?

    പ്രിയ തയ്യാറാക്കിയ പദപ്രശ്നത്തില്‍ സിനി എന്നൊരാള്‍ വന്നപ്പോള്‍ വിവേക്
    റിസെര്‍ച്ച് നടത്തി കണ്ടു പിടിച്ചിരിക്കുന്നു അയാള്‍ മുന്‍പും
    ഫസ്റ്റടിച്ചിട്ടുണ്ട് എന്ന്.എന്തൊരു അന്വേഷണ കൌതുകം.
    ഇത്രയും സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് എന്തായാലും എനിക്കില്ല.

  • admin

    @ lekha
    ഇദ്ദേഹം ഇവിടെ ഉണ്ടായിരുന്നോ, ഞാന്‍ പോയെന്നാ കരുതിയത്‌.
    ആരും വിളിക്കാതെ തന്നെ വരും അല്ലെ?

    അത് എന്തെങ്കിലും ആകട്ടെ.
    ബിനാമി എന്ന ഗുരുതര ആരോപണം ഉന്നയിചിട്ടാണ് താങ്കള്‍ പോയത്.
    അതില്‍ മഷിത്തണ്ടും പെടും എന്ന് താങ്കള്‍ കരുതുന്നുണ്ടോ?
    ഉണ്ടെങ്കില്‍ പറയൂ. ഇല്ലെങ്കില്‍ ആര് ആരെ ബിനാമിയായി നിറുത്തി എന്ന് പറയണം.

    വ്യക്തമാക്കണം. റിസര്‍ച് നടത്താന്‍ പറ്റില്ലെങ്കില്‍ ആരോപണം ഉന്നയിക്കാന്‍ പോകരുത്.
    താങ്കള്‍ കാടടച്ചു വെടി വച്ചാല്‍ അത് നോക്കി നില്‍ക്കാന്‍ പറ്റിയെന്നു വരില്ല.

  • Vikas

    ‌ആത്മഗതം: എന്താ ഇവിടെ നടക്കുന്നത്? ങ്‌ഹേ!
    ലേഖയോട്: അഭിനന്ദനങ്ങൾക്ക് നന്ദി.
    ആത്മഗതം: ബിനാമീന്നൊക്കെ പറയുമ്പോ കേസ് സിവിലായിരിക്കും, ക്രിമിനലല്ല!
    ലേഖയോട്: ബിനാമിയെന്നോ അഡ്‌മിനെന്നുതന്നെയോ കരുതിക്കോളൂ.
    ആത്മഗതം: ആളുകൾക്ക് അങ്ങനെ എന്തൊക്കെ ചിന്തിക്കാം?
    എല്ലാവരോടും: Silence is the best weapon after prayer.
    ആത്മഗതം: പോളണ്ടിനെക്കുറിച്ചൊരക്ഷരം ഇനി മിണ്ടരുത്!
    ഇതെന്ത് ആത്മഗതമാണെന്നു ചോദിക്കുന്നവരോട്: ശ്ശെടാ, സ്വതന്ത്രമായി ചിന്തിക്കാനും വയ്യേ?

    (മലയാള)ചലച്ചിത്രസംഗീതവുമായി ബന്ധപ്പെട്ട ചില ഗവേഷണങ്ങളിൽ ഏർപ്പെട്ടിരുന്നതിനാലാണ് കിടക്കയിലേക്കു പോകാൻ വൈകിയത്. എന്നാൽ‌പ്പിന്നെ പദപ്രശ്നത്തിലെന്താ നടക്കുന്നതെന്നു നോക്കിയപ്പോ ദാ കിടക്കുന്നു. വായിത്തോന്നിയതൊക്കെ ഞാനുമെഴുതി. ഹല്ല പിന്നെ.

    കുറിപ്പ്: ഈ കമന്റിൽ ഞാൻ ലേഖയെ മാത്രമേ വ്യക്തിപരമായി അഭിസംബോധന ചെയ്തിട്ടുള്ളു. വഴിയേ പോയവരൊന്നും വലിഞ്ഞുകേറി വന്ന് “ഒന്നുകിൽ ആശാന്റെ നെഞ്ചത്ത്, അല്ലെങ്കിലും ആശാന്റെ നെഞ്ചത്ത്” എന്നമട്ടിൽ പെരുമാറില്ലെന്നു കരുതുന്നു :)

    കളരിപരമ്പരദൈവങ്ങളാണെ, അത്തിപ്പിള്ളിവൈദ്യനാണെ (ഞാൻ ചെറുതായിരുന്നപ്പോ എന്റെ ആസ്ത്മ മാറ്റിത്തന്നയാളാ), കാഞ്ഞിരക്കാട്ടമ്മയാണെ – അല്ലെങ്കിൽ വേണ്ടാ, ദേശത്തിന്റെ ദേവതയെ തൊട്ടുള്ള കളിവേണ്ട, എന്തിന് ലോകത്തുള്ള സകല ബിനാമികളാണെ :- ക്ലൂ ചോദിക്കാനും കൊടുക്കാനും അഭിനന്ദനക്കുറിപ്പുകളിടാനുമല്ലാതെ ഞാനീ വഴിക്കു വരില്ല. ഇത് സത്യം, സത്യം അ-സത്യം! :P

  • Joju

    Bijoy/Abhilash and Dear friends,

    Please stop this thread. Stop blaming each other.

    Enjoy your game. if you can’t, quit playing.
    purpose for this forum is for helping others for a different clue.
    or to point out the mistakes of a crossword.

    Enjoy your freedom of open discussion.
    you may very well initiate a private discussion with admin,
    if you think somebody is guilty. Nobody likes blaming openly!

    mail id is available at the bottom for this page.
    or you may contact me if you know my personal id.

    take care.

    Relax.
    -Joju

    (Bijoy, As per your style, Stop this thread with Lekha Vijay’s reply, if she want to tell something. Lekha, don’t worry, we didn’t find any fault on your game.)

  • Vikas

    @Vivek,

    റഫറൽ പോയിന്റ് രീതിയോട് പലർക്കും എതിർപ്പുകളുണ്ടായിരുന്നു. മാതൃഭൂമി നടത്തിയ (ആദ്യ) പദപ്രശ്നമത്സരത്തെക്കുറിച്ച് ഞാനറിഞ്ഞത് ഏതാണ്ട് 4 പദപ്രശ്നങ്ങൾ കഴിഞ്ഞപ്പോഴായിരുന്നു. ഓൺ‌ലൈൻ എഡിഷനിൽ പരസ്യം കണ്ടിട്ടാണ് ഞാൻ കളിതുടങ്ങിയത്. ആദ്യ എഡിഷനിൽ ഒന്നാം റാങ്കുകാരനു മാത്രമേ ബോണസ് ഉണ്ടായിരുന്നുള്ളൂ. എന്തെങ്കിലും സമ്മാനം ലഭിക്കണമെങ്കിൽത്തന്നെ ചുരുങ്ങിയത് 10 റഫറൽ ബോണസ് നേടുകയും ചെയ്യണമായിരുന്നു. എന്റെ കൂടെ ജോലിചെയ്യുന്നവരിൽ മലയാളികളുടെ എണ്ണം വളരെ കുറവാണ്. തമിഴനും തെലുങ്കനുമൊക്കെയാണ് എന്റെ റഫറൻസിൽ അന്നു പദപ്രശ്നത്തിൽ ചേർന്നത്! എന്നിട്ടും കിട്ടിയത് 5 ബോണസ്. മിഥുൻ അപ്പോഴേക്കും 600+ റഫറൽ ബോണസ് നേടിക്കഴിഞ്ഞിരുന്നു. എങ്കിലും പദപ്രശ്നം കളിക്കാൻ മടുപ്പു തോന്നിയിരുന്നില്ല. ഓരോ പദപ്രശ്നവും പൂരിപ്പിച്ചു കഴിയുമ്പോൾ എന്തോ ഒരു സംതൃപ്തി കിട്ടുന്നപോലെയായിരുന്നു.

    കുരുക്ഷേത്ര തുടങ്ങിയപ്പോഴേക്കും റഫറൽ സിസ്റ്റത്തിന്റെ പോരായ്മകൾ മഷിത്തണ്ടിന്റെ ടീം മനസ്സിലാക്കിയിരുന്നു എന്നു തോന്നുന്നു. അതിനാൽ കൂടുതൻ ബോണസ് പോയിന്റുകൾ ഏർപ്പാടാക്കി. ആ സിസ്റ്റവും ഇപ്പോൾ പരിഷ്കരിക്കപ്പെട്ടിരിക്കുന്നു. എല്ലാം അങ്ങനെയാണല്ലോ – There is always a scope for improvement.

    @All

    ആരെങ്കിലും ഏതെങ്കിലും പദപ്രശ്നത്തിൽ ഒന്നാമതെത്തുന്നു എന്നതിൽ അത്ഭുതം കൂറേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല. പണ്ടൊരിക്കൽ മറ്റൊരു മത്സരാർത്ഥി ഇതേ കാരണത്താൽ എന്നെ ക്രൂശിക്കാനൊരുങ്ങിയതാണ്. ഗൂഗ്‌ളും വിക്കിയും ഒക്കെ അവിടെ നിക്കട്ടെ – തെറ്റുത്തരങ്ങൾ എങ്ങനെ ഇത്ര കൃത്യമായി കിട്ടുന്നു എന്നായിരുന്നു ചോദ്യം. ‘ലസ്തോ’ ആയിരുന്നു അന്നത്തെ വില്ലൻ. എങ്ങനെ ആ ഉത്തരം കിട്ടി എന്ന് ഞാൻ വിശദമാക്കിയിരുന്നു. അദ്ദേഹം വിശ്വസിച്ചോ എന്നറിയില്ല. അവനവനെ വിശ്വാസമുള്ളവർക്കേ മറ്റുള്ളവരെ വിശ്വസിക്കാൻ കഴിയൂ എന്ന് എന്റെ മുത്തശ്ശി പറയും. അതു സത്യമാണെന്നിപ്പോൾ തോന്നുന്നു.

    കുറേക്കാലങ്ങളായി പദപ്രശ്നം കളിക്കുന്നവർക്ക് ഒരുപക്ഷേ തിരിച്ചറിവുണ്ടായിട്ടുണ്ടാകും എന്നു കരുതാം. പോർഷ്യാസ്വയംവരവും ഉപനിഷത്ത് തർജ്ജമക്കാരനേയും മറ്റും അഞ്ചോ ആറോ പേർ കണ്ടെത്തിയതിനു ശേഷമാണ് എനിക്കു കിട്ടിയത്. എങ്ങനെ ചിന്തിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും കിട്ടുന്ന ഉത്തരങ്ങളും. റാബി വിള – ക എന്ന അക്ഷരത്തിൽ തുടങ്ങുന്ന കരിമ്പ്, കമുക് തുടങ്ങി പല പേരുകളും ആലോചിച്ചിട്ടും ഉത്തരമായില്ല. നിത്യോപയോഗിയായ ആ വിള കണ്ടെത്താൻ 15 മിനുട്ടോളമെടുത്തു. മറ്റുള്ളവർ മുന്നിലെത്തുന്നതിലോ, സ്വയം പിന്നിലായിപ്പോകുന്നതിലോ ഒന്നും അത്ഭുതപ്പെടാനില്ല. ആശങ്കപ്പെടാനുമില്ല.

    കാടടച്ചു വെടി വെയ്ക്കുന്നവർ ഒന്നാലോചിക്കുക. നിങ്ങൾ ഒരാളുടെയല്ല, പലരുടെ വിശ്വാസ്യതയെയാണ് ചോദ്യം ചെയ്യുന്നത്.

    യുണികോഡ് പ്രചരിപ്പിക്കുന്നതിന്റെ നേട്ടങ്ങൾ അധികം പേരും മനസ്സിലാക്കിയിട്ടില്ലെന്നാണു തോന്നുന്നത്. സംശയങ്ങൾക്കും തേടലുകൾക്കുമുള്ള മറുപടികൾ മാതൃഭാഷയിലാകുമ്പോൾ അതിന്റെ സുഖമൊന്നു വേറെയല്ലേ? അങ്ങനെയുള്ളപ്പോൾ ഇത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുവാൻ നമ്മളെക്കൊണ്ടാകുന്നതൊക്കെ ചെയ്തൂടെ? ഇതിനെ അതിനുള്ള ഒരു വേദിയായി കണ്ടാൽ പോരേ?

    @മഷിത്തണ്ട്,

    പദപ്രശ്നങ്ങൾ തുടങ്ങുന്നതിനു വളരെക്കാലം മുൻപു തന്നെ മഷിത്തണ്ട് എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. തർജ്ജമകളുടെ ആവശ്യത്തിനു വേണ്ടി വാക്കുകൾ പരതുന്നതിനിടയ്ക്കെപ്പോഴോ മഷിത്തണ്ട് എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടതാണ്. സത്യത്തിൽ ഇങ്ങനെയൊരു സംഗതി ഉണ്ടെങ്കിൽ നന്നായിരുന്നു എന്നു തോന്നിയ കാലയളവിൽത്തന്നെയാണ് മഷിത്തണ്ട് കാണുന്നത് തന്നെ. ഒരു മലയാളം സ്പെൽ ചെക്കർ കൂടി കിട്ടിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു. :)

  • admin

    @ Vikas,

    മഷിത്തണ്ട് ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്ന പ്രോജെക്റ്റ്‌ സ്പെൽ ചെക്കർ തന്നെ. നിങ്ങളുടെ കുറച്ചു പേരുടെ സഹായം വേണ്ടി വരും. സോഫ്റ്റ്‌ വെയര്‍ നിര്‍മ്മിക്കുന്ന വാക്കുകളെ പരിശോധിക്കേണ്ടി വരും. തയ്യാറുള്ളവര്‍ അറിയിക്കുക. അടുത്ത മാര്‍ച്ചില്‍ ലോഞ്ച് ചെയ്യാവുന്നതരത്തില്‍ നിര്‍മാണം പുരോഗമിക്കുന്നു.

  • അനീഷ്‌ മേലാന്‍

    സോഫ്റ്റ്‌ വെയര്‍ നിര്‍മ്മിക്കുന്ന വാക്കുകളെ പരിശോധിക്കേണ്ടി വരും. തയ്യാറുള്ളവര്‍ അറിയിക്കുക.
    അഡ്മിന്‍ ഞാന്‍ തയ്യാര്‍.

  • Vikas

    @‌അഡ്മിന്‍,

    സുന്ദരം. വിസ്മയാവഹം. അപ്രതീക്ഷിതം. :)
    എന്നെക്കൊണ്ടാവുന്ന സഹായങ്ങള്‍ ചെയ്യാന്‍ ഞാന്‍ തയ്യാര്‍! :)

  • Jalaja

    അഡ്മിന്‍, വാക്കുകളെ പരിശോധിക്കാന്‍ എന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സാധിക്കുമെങ്കില്‍ ഞാനും തയ്യാര്‍

  • vivek

    @Admin – I am ready. Please mark a mail to my mail ID at any time.

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ/anthippozhan

    നയപ്രഖ്യാപനം:- പോഴന്റെ സേവനം ആർക്കും എപ്പോഴും ആവശ്യപ്പെടാം. പ്രത്യേകിച്ച് വിജ്ഞാനവ്യാപനത്തിൽ. 
      അറിയാത്ത കാര്യം പോലും ഒന്നു ശ്രമിക്കാനും തയ്യാർ. 

    യോഗ്യതകൾ- 

    1- സോഫ്റ്റ്വെയറിൽ വട്ടപ്പൂജ്യം.
    (എങ്കിലും വൈറസ് സ്കാൻ, ചില പ്രോഗ്രാം ഇൻസ്റ്റലേഷൻ download,save,run ഇവ ഒറ്റയ്ക്കു നടത്തുന്ന മഹാപ്രതിഭാശാലി. പോഴനാരാ മോൻ? :) )

    2- മലയാളഭാഷയിലെ അത്യാവശ്യം വിവരക്കേടു്‌.

    3- ക്ഷമ- തീരെയില്ല (സ്വന്തം കാര്യത്തിൽ), ധാരാളം (മറ്റുള്ളവർക്കുവേണ്ടി)

    4- വീട്ടിൽ ഇന്റർനെറ്റ് കണക്ഷൻ.

    ഇവ മതിയെങ്കിൽ.
    നൂറുവട്ടം സമ്മതം.  വല്ലാത്ത സന്തോഷവും.

  • admin

    @ to-all-helping-hands

    അറിയിക്കാം. ജനുവരി മുതല്‍ കുറച്ചു സമയം ശരിയാക്കി വയ്ക്കൂ.
    മൂന്നു മാസം കൊണ്ട് തീര്‍ക്കണം. നിങ്ങളുടെ സഹായം വളരെ വളരെ ആവശ്യമാണ്.
    മഷിത്തണ്ട് നിഘണ്ടുവിനും രണ്ടു അഡ്മിന്‍ വേണം. അതിനെ ശരിപ്പെടുതിയെടുത്താലെ സോഫ്റ്റ്‌ വയറിനു ബുദ്ധി വയ്ക്കൂ.
    അതിന്റെ അഡ്മിന്‍ സെക്ഷനില്‍ ചില പ്രോബ്ലം ഉണ്ടെന്നു കേട്ടിട്ടുണ്ട്. ഞാന്‍ ജോജുവിനോട് ചോദിക്കട്ടെ.
    ശരിയാക്കിയോ ആവോ?!

  • sanju

    @ അഡ്മിന്‍,
    ഒരു ചെറിയ കൈ ഇവിടെയുമുണ്ട്..ആവുന്ന സഹായങ്ങള്‍ സന്തോഷത്തോടെ ചെയ്യാന്‍ എപ്പോഴും തയ്യാര്‍..

  • http://mathrubhumicrossword Mujeeb Rahman

    Dear admin,
    ഈ പേജ് ഞാന്‍ എന്നാണ് കാണുന്നത് എന്നെകൊണ്ടാവുന്നതുപോലെ ഞാനും തയ്യാര്‍….!

  • admin

    Mujeeb Rahman, sanju, anthippozhan, vivek, Jalaja, Vikas, അനീഷ്‌ മേലാന്‍,

    ഞാന്‍ ആരെയും വിട്ടു പോയിട്ടില്ലാല്ലോ. ഒരു ചെറിയ നെറ്റ് വര്‍ക്ക്‌ രൂപീകരിക്കണം

  • Vikas

    @‌അഡ്‌മിൻ,

    ങ്‌ഹും! എന്നെ വിട്ടുപോയിട്ടില്ല. :)

  • അനീഷ്‌ മേലാന്‍

    റെഡി