MBI/2010/MASHI2-0009

MBI/2010/MASHI2-0009
Topic :General
By :Anjana2000
Play Now: http://mathrubhumi.mashithantu.com/index.php?id=MBI/2010/MASHI2-0009
Toppers: http://mathrubhumi.mashithantu.com/assets/game/top_scorer.php?cw_id=MBI/2010/MASHI2-0009
five-star-rating

Tags:

  • anjana

    പ്രിയരെ, തെറ്റുകള്‍ ഇല്ലെന്നു കരുതുന്നു. ചെറിയ പിഴകള്‍ പിന്നീടു കണ്ടുതാനും പ്രത്യേകിച്ച് 41A – സൂചന ഞാന്‍ പീന്നീട് മാറ്റിയിരുന്നു എന്നാണെന്‍്റെ ഓര്‍മ്മ. എന്തായാലും ആരെയും ബുദ്ധിമുട്ടിച്ചില്ല എന്നു വിശ്വാസത്തോടെ

  • admin

    ഇപ്പോഴാണ് ശ്രദ്ധിക്കുന്നത് 3010 കമന്റുകള്‍ ആയിരിക്കുന്നു. ഇത്രയും കമന്റ് (അത്രയും ഇല്ലെങ്കിലും) മോഡരേറ്റ്‌ ചെയ്ത എന്നെ സമ്മതിക്കണം. ആരോഗ്യകരമായ സംവാദങ്ങള്‍ക്ക് വെടിമരുന്നിട്ട എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ .

    ക്ലുകള്‍ കൊടുത്തു സഹായിച്ചവരെയും (ചോദിച്ചവരെയും) പ്രത്യേകം അഭിനന്ദിക്കുന്നു. ഇത്രയധികം പദപ്രശ്ന പ്രേമികള്‍ ഉണ്ടാകുമെന്ന് ഈ സൈറ്റ്‌ തുടങ്ങിയവര്‍ പോലും വിചാരിച്ചു കാണില്ല.

    (ഈ കമന്‍റുകളുടെ നമ്പര്‍ എങ്ങിനെ വേര്‍ഡ്‌ പ്രസ്സില്‍ കാണിക്കും? )

  • Rajesh Krishna

    Congrats Vikas.

    Anjana,
    It’s good but relatively very easy compared to the earlier ones.
    14A – Third letter ?

  • Vikas

    @Anjana,

    Congrats for creating an easy and well-linked crossword. :)

  • GK

    Nice CrossWord Anjana – Good Work!!! Keep it up.

    Congrates to the toppers.

  • vivek

    @ Anjana

    Thanks for this well structured crossword.

    പിന്നെ കുറ്റം പറയാന്‍ ആണെങ്കില്‍

    13A – the answer should be prefixed with “പഞ്ച” to get the desired meaning
    14A – third letter is wrong
    41A – This word has nothing to do with this crossword. It is an english word and not in common use
    30D – third letter is wrong

  • anjanasatheesh

    thanks vivek, i noticed the same after sending the cw for approval
    congratulations to all toppers

  • Anil Kumar

    അങ്ങനെ ആദ്യമായി ഒരു CW ഒന്നരമണിക്കൂറില്‍ തീര്‍ത്തു, Thanks Anjana
    @ Admin
    ഗോളിക്ക് ഇവിടെ ഗോളടിക്കാമോ……. ?

  • http://www.anthippuzha.blogspot.com anthippozhan

    Anjana,
    വളരെ നല്ല ഒരു പദപ്രശ്നം. വെൽ ഡൺ! 
    Congrats Toppers !
    14A-ലെ മൂന്നാമത്തെ അക്ഷരമൊഴികെ മറ്റൊന്നും കുറ്റം പറയാനില്ല. ടോട്ടാലിറ്റിയുടെ ഭദ്രതയിൽ അതും നത്തിംഗ്. ( വിവേകിനു വേറെ പണിയൊന്നുമില്ല?) :)

  • admin

    @Anil Kumar
    ഫുട്ബോള്‍ കളിയറിയാത്തവര്‍ക്ക് അടിക്കാം.

  • Jalaja

    ഉന്നതവിജയികള്‍ക്ക് അഭിനന്ദനങ്ങള്‍

  • http://mathrubhumicrossword Mujeeb Rahman

    Anjana,
    Very Nice Crossword
    All Toppers Congrats

  • Shinoj

    Thank you Anjana for such a well linked CW. This CW brings the interest back… Well linked, rarely had to go for Wiki or Google.

    @all, thank you for the kind words and support. Now I decided a criteria for playing the CW, spend a maximum of 1 Hour per CW, if completed well & good, if not drop and go for your work. Hope this will help in keeping the enthusiasm in tact and finishing the assignments intime. :)

  • ali

    7D:clue please

  • anjana

    @ali,

    ഇയ്യാളെ അറിയില്ലേ ജര്‍മ്മനിക്കാരനാ…….പണ്ട് അവിടുത്തെ ഒരു മന്ത്രിയായിരുന്നു

  • ali

    Thanks Anjana.
    I already got the answer.

  • raj

    pls clue on 43 B

  • binoy

    @raj
    43B – മൂന്നക്ഷരമാണ് ഇവരുടെ പേര്. അത് ബഹുവചനത്തില്‍ ആക്കുക. കേരളത്തലെ ആദിവാസികള്‍ എന്ന് സെര്‍ച്ച്‌ ചെയ്യു.

  • Jalaja

    41A യുടെ ഉത്തരം കണ്ടപ്പോള്‍ എനിക്ക് ചിരി വന്നു പോയി. എന്തൊരു സെല്‍ഫ് കോണ്‍ട്രഡിക് ഷന്‍ എന്നു തോന്നി.

  • മനോജ്‌ ശിവന്‍

    @അഞ്ജന

    വളരെ നല്ല രീതിയില്‍ ചെയ്ത പദപ്രശ്നങ്ങളില്‍ ഒന്ന്…41a കൂടെ മലയാളീകരിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ നൂറു മേനി ആയേനെ :-) ……..അഭിനന്ദനങ്ങള്‍…

    എല്ലാ വിജയികള്‍ക്കും ( ഇനി വിജയിക്കാന്‍ പോകുന്നവര്‍ക്കും) എന്റെ ആശംസകള്‍…

  • anjana

    41A – ഞാന്‍ ആദ്യമേ പറഞ്ഞിരുന്നു അതു എങ്ങിനെയാണു സംഭവിച്ചത് എന്ന്. ശരിക്കും അതിന്റെ സൂചന കുടില്‍ എന്നതായിരുന്നില്ല. അത് വേറെ ഒന്നാക്കി മാറ്റിയിരുന്നു. അപ്രൂവലിനു അയക്കുന്നതിനു മുന്‍പെ അതു സേവുചെയ്യാന്‍ വിട്ടുപൊയി എന്നതാണു സത്യം. ഒരുതരം ഫാസ്റ്റുഫുഡ് കിട്ടുന്ന സ്ഥലം എന്നതായിരുന്നു ആ സൂചന. ഇപ്പോള്‍ ഏല്ലാവര്‍ക്കും മനസ്സിലായികാണുമല്ലോ ?

  • RAJ

    THANKS BINOY

  • admin

    ഒരു മഴ പെയ്തോഴിഞ്ഞോണമാണ് തോന്നുന്നത്. ഒരു ദിവസം റെസ്റ്റ്!

  • anjana

    Thanks to All

  • mithun

    can smeone help me with the first letter for 7D… i’ve tried the different possible combinations, but could not get the first letter correctly..

  • Vikas

    @Mithun,

    Search for ‘the man behind hitler’ in Google! :)

  • Peeyush

    clue for 24 D,44 U ,8B

  • http://baijose.blogspot.com/ Baijo Joy

    24d search in google the first two words of question
    44u remember director of ‘Parakkum thalika’ a dileep starer. then check with that name and auther in google
    8b a common ladies name. meaning born of mountain

  • vivek

    @ Peeyush

    24D – http://malayal.am/topics/%E0%B4%AE%E0%B5%87%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%B0%E0%B4%BE%E0%B4%A7%E0%B4%BE%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%A8%E0%B5%8D%E2%80%8D
    44U – First part of the name പറക്കും തളികയുടെ director. Second part is the name of the character by Saikumar in the film “വീണ്ടും കണ്ണൂര്‍” http://thatsmalayalam.oneindia.in/movies/news/2010/09/12-sai-kumar-as-a-potential-politician.html
    8B – G P Koirala എന്ന് കേട്ടിട്ടില്ലേ?

  • Peeyush

    Vivek chetta

    abu dhabi karan anenkilum award enikku pay ward ayi,athu pole koirala,pavapettavan,adivasikal ellam arivinte karyathil pavapettavanaya enne kuzhappichu.thanks to all special thanks to MBI

  • http://mathrubhumicrossword Mujeeb Rahman

    Peeyoosh,
    Please serch in mashithandu for ” poor man “