MBI/2010/MASHI2-0008

MBI/2010/MASHI2-0008
Topic :uncategorized
By :anilabad
Play Now: http://mathrubhumi.mashithantu.com/index.php?id=MBI/2010/MASHI2-0008
Toppers: http://mathrubhumi.mashithantu.com/assets/game/top_scorer.php?cw_id=MBI/2010/MASHI2-0008
five-star-rating

Tags:

  • Anil Kumar

    ഏല്ലപേര്‍ക്കും `സ്വാഗതം’

  • Vikas

    Any issues with 4D last letter?

  • Vikas

    @Admin,

    Irritating issue. Please check it up!

  • admin

    @Vikas,
    ഉത്തരം അങ്ങിനെയും എഴുതാം എന്ന് തോന്നുന്നു. ഞാന്‍ പരിശോധിക്കാം .

    @Anil Kumar,
    Any issues with 4D last letter?

  • admin

    @Anil Kumar
    ഉത്തരത്തിന്റെ ലിങ്ക് എനിക്ക് അയച്ചു തരൂ.

  • Vikas

    @‌അഡ്‌മിന്‍,

    “ഉത്തരം അങ്ങിനെയും എഴുതാം” — എങ്ങിനെയും?

    ഒരുപാടു സമയം കളഞ്ഞു! എന്താണാവോ മിസ്റ്റേക്ക്?

  • vivek

    Any issue with 4D? Stuck for the last 1 hour.

  • Vikas

    ക്ഷോഭം ഞാന്‍ കടിച്ചമര്‍ത്തുകയാണ്. 45 മിനുട്ടായി ഇതിനു പിന്നാലെ.
    ഒരു തീരുമാനമാകുമ്പോള്‍ ഇനി വന്നു നോക്കാം. :)

  • Vikas

    ഓഹോ! രണ്ടു പേര്‍ നൂറടിച്ചോ?
    എന്താണാവോ ആ അക്ഷരം!

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    Hats off !!! Gopi nair and Bhadra !

  • Vikas

    @Gopi,

    What is that letter?

  • gopikjn

    നന്ദി അന്തിപ്പോഴാ.

    Vikas, മമ്മൂട്ടിയും റഹ്മാനും അഭിനയിച്ച ഒരു ജോഷി ചിത്രത്തിന്‍റെ പേരില്‍ ഈ അക്ഷരമുണ്ട്

  • Vikas

    Well done Anil. Thank you! :)

    Congrats Gopi, Bhadra, and Vivek :)

  • Vikas

    I’ll wait for the clue. :)

  • admin

    @ Vikas
    വളരെ ചെറിയ ഒരു വേരിയേഷനില്‍ വീണുവോ?

  • Vikas

    @Admin,

    വളരെ ചെറിയ വേരിയേഷന്‍! കൊള്ളാം.
    എന്റെ ബുദ്ധിയില്‍ അതൊന്നും തെളിയുന്നില്ലല്ലോ!

  • Vikas

    @Admin,

    I tried all the combination of the alphabet ‘Ra’!
    I think I am trying with the wrong alphabet.

    റ റാ റി… :)

  • Vikas

    @Admin,

    കിട്ടി. പക്ഷേ ഇതംഗീകരിക്കാന്‍ കുറച്ച് പ്രയാസമുണ്ട്! :)
    അല്ലെങ്കിലും ഞാനൊരു കമ്മ്യൂണിസ്റ്റാ! :)

  • Anil Kumar
  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    Vikas,
    why don’t you try second possible pronunciation of the consonant with small ‘swara’s.

  • Vikas

    @Admin,

    Is there any problem with calculations of total score?

    See this

  • admin

    @ Vikas,

    കുറച്ചു സമയം വെയിറ്റ്‌ ചെയ്തതിനു ശേഷം നോക്കുക. സ്കോര്‍ എപ്പോഴും കാല്‍ക്കുലേറ്റ് ചെയ്യില്ല. ഇരുപത് മിനുട്ടില്‍ ഒരിക്കലേ ചെയ്യുകയുള്ളൂ.

  • Vikas

    @Admin,

    Thank you :)

    എന്റെ കുറേ സമയം പോയി. ങ്‌ഹാ! പോയ ബുദ്ധി ഗുരുവായൂര്‍ കേശവന്‍ പിടിച്ചാല്‍ കിട്ടുമോ!
    19നു ഒരു റിലീസ് ഉള്ളതാ. എന്റെ കട്ടേം പടോം മടങ്ങുമല്ലോ! ഇന്നിനി ശിവരാത്രി തന്നെ.

    നവംബര്‍ അവസാനിക്കാന്‍ ഇനി 20 ദിനങ്ങള്‍ കൂടി.
    അവശേഷിക്കുന്ന പദപ്രശ്നങ്ങളുടെ എണ്ണം 17.
    എല്ലാ ദിവസവും ഇനി കളിക്കേണ്ടി വരും, അല്ലേ?
    ഹെന്റെ പ്രോജക്റ്റ് മുത്തപ്പാ!

  • niminarayan

    please give clues for
    25 A
    30 A
    11 B
    12 B
    4 D
    6 D

  • shinoj

    With all respect to Crossword makers and admin, dropping out from the competition. Nowadays, a lot of time is needed to search and find answers.. It seems an “intelligent search” in google / wiki domain is minimum criteria for scoring 100 and I aint have it .. And I don’t know, it took the interest away from playing this anymore, may be it is an issue with my case only. Blame goes to me only, inability to go for an intelligent search, it it is not well linked, and it is the case with most of the CWs now. :(

    @admin,Jojo; I Will defenitely hit the ads in the site more often, if it helps you.

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    ഒരു നല്ല പദപ്രശ്നം, ചിലയിടങ്ങളിൽ സ്വാഭാവികമല്ലാത്ത അക്ഷരങ്ങൾ കൊണ്ടു ബുദ്ധിമുട്ടിച്ചു എങ്കിലും.

    11B- ചെറുതല്ലാത്ത ഒരു പിശകു പറ്റിയെന്നു പറയാതെ വയ്യ. ചോദ്യം വല്ലാതെ തെറ്റിദ്ധരിപ്പിക്കുന്നതും misguide ചെയ്യുന്നതുമാണു്‌. (കാത്യായനന്റെ പുറകെ വെറുതെ നടന്നു. :( )
    ‘സംഖ്യാശാസ്ത്രം’(Numerology) ’സാംഖ്യ ദർശനം’ ഇവതമ്മിൽ അജഗജാന്തരമുണ്ടു്‌. (please note the pronunciation)
    കപിലമഹർഷിയുടെ ഫിലോസഫിയാണു്‌ ’സാംഖ്യമതം’ എന്നും അറിയപ്പെടുന്ന ഈ ദർശനം. ഇന്ത്യയുടെ പുരാതന ദർശനസംഹിതകളിലൊന്നു്‌.
     ഇടമറുകിനും മറ്റും മുമ്പേ ഈശ്വരന്റെ അസ്തിത്വമില്ല എന്നു വാദിച്ച ദാർശനികൻ.
    അദ്ദേഹത്തിന്റെ അനുയായിയെ ആണുദ്ദേശിക്കുന്നതെങ്കിൽ ചോദ്യത്തിൽ തിരുത്തുവരുത്തുന്നതുചിതമായിരിക്കും.
    കൂടുതൽ വിവരങ്ങൾ ഇവിടെ ലഭിക്കും.
    http://en.wikipedia.org/wiki/Samkhya 

    27A- 2006-ലെ അവാർഡാണെന്നു തോന്നുന്നു.
     

  • admin

    @ Vikas, @ shinoj,

    എനിക്ക് തോന്നുന്നത് മാതൃഭൂമി അഡ്മിന്‍ തന്നെ വട്ടായി ഇരിക്കുകയാണെന്ന് തോന്നുന്നു. വല്ലപ്പോഴും ഞാന്‍ അദ്ദേഹത്തെ ഓര്‍മ്മിപ്പിക്കാറുണ്ട് പദപ്രശ്നങ്ങളെ പറ്റി. എല്ലാവര്‍ക്കും ഈ ടൈറ്റ് ഷെഡ്യൂള്‍ ബുദ്ധിമുട്ടാണെങ്കില്‍ ആഴ്ചയില്‍ രണ്ട് ആക്കി കുറയ്ക്കാന്‍ പറയണോ?

    മഷിത്തണ്ടിന്റെ കുരുക്ഷേത്രയും അതിന്റെ ഇടയിലൂടെ പോകുന്നുണ്ടല്ലോ? അതെങ്കിലും ഡിസംബര്‍ അവസാനത്തേക്ക് മാറ്റി വച്ച് ഒരു കൂട്ടപോരിച്ചില്‍ ആക്കിയാലോ?

    @all
    നിങ്ങളുടെ അഭിപ്രായം അറിയിക്കുക. അതിനുശേഷം ഞാന്‍ മാത്രുഭൂമിയെ അറിയിക്കാം , ജോജു ഈ കമന്റോട് കൂടി അറിയും. പോള്‍ തുടങ്ങണോ?

  • admin

    ഒരു കൂട്ടപോരിച്ചില്‍ ഒഴിവാക്കിയാലോ ?

  • Jalaja

    25A,4D,10D ക്ലൂ കിട്ടിയാല്‍ നല്ലതായിരുന്നു
    4D രണ്ടാം പകുതി ശരിയാവുന്നില്ല, അനില്‍കുമാര്‍ തന്ന സൈറ്റില്‍ പോയി നോക്കിയിട്ടും തഥൈവ

  • Vikas

    @Shinoj,

    I agree with you. Even, I thought of quitting the game for ever. :(
    It happens at times. But don’t give up. Keep in mind the following:

    Today is yours, Tomorrow is mine

    @Admin, Anil

    I don’t agree with changing the pronunciation of well known names as it happened in this crossword. I hope it was a purposeful attempt to make the players think outside the box ( a bad exercise at this time, at least for me who has spent more than 45 minutes for that untrustworthy alphabet game to get the correct answer). This is not a new incident. That makes it difficult to digest.

    Anyway, I am happy that I’ve completed the crossword. I am happy to admire that there were no issues in the crossword cell (7D, last letter) as it happened a couple of months ago (Govardhanam).

    The so called intelligent searches fetch the answers. But you have to be double intelligent to read the brains of the crossword creator as well. Keep playing Shinoj. :)

  • Vikas

    @‌അഡ്മിന്‍,

    ഡിസംബര്‍ അവസാനിക്കുന്നത് തിരുപ്പിറവി ആഴ്ചയോടെയല്ലേ. ആ കാലയളവില്‍ ഒരു കൂട്ടപ്പൊരിച്ചില്‍ വേണോ? ആളുകള്‍ അവധി ആസ്വദിക്കട്ടെ! :)

  • Jalaja

    11ബി.ജയകുമാര്‍ എഴുതിയതു നന്നായി. ഞാന്‍ mathematicians ന്റെ പേരും തിരഞ്ഞു നടക്കുകയായിരുന്നു.

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    Dear Admin,

    ആഴ്ചയിൽ ഒന്നോ രണ്ടോ തന്നെയാണുചിതം.

    മാതൃഭൂമി ഇതൊരു വഴിപാടുപോലെ നടത്തുകയാണെന്നാണു തോന്നിയിട്ടുള്ളത്. ആവശ്യമായ പരസ്യമൊന്നും എവിടെയും കൊടുത്തു കണ്ടില്ല.
     സ്ഥിരം മാതൃഭൂമി പത്രം വായിക്കുന്ന പലരോടു ചോദിച്ചു. ആർക്കും ഇങ്ങനെയൊന്ന് അറിയില്ല.
     മഷിത്തണ്ടിലുള്ളവർ തന്നെ ഇവിടെയും. അറിയിപ്പു വന്ന ആദ്യദിവസം തന്നെ സൈറ്റിൽ തെരഞ്ഞിട്ടു കിട്ടിയില്ല.
     അഡ്മിൻ തന്ന ലിങ്ക് മാത്രമാണു കിട്ടിയത്.
     പരസ്യതന്ത്രങ്ങൾ(കച്ചവടവും) ഇവർ ’മനോരമ’യെക്കണ്ടു പഠിക്കട്ടെ.

  • mashood

    10d 30a and 9a last word pls

  • Vikas

    @പോഴാ,

    ര രാ ന്നൊക്കെ ഞാന്‍ പാടി നോക്കീതാ! അങ്ങേയറ്റം വരെ പോയില്ല!
    പോയിരുന്നെങ്കില്‍ ഒന്നാമതായി ഫിനിഷ് ചെയ്യാമായിരുന്നു (പിന്നേ, ഒലക്ക!) :)

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    ഷിനോജിന്റെ അഭിപ്രായം ഒറ്റപ്പെട്ടതല്ല. ഒരു പരിധി വരെ ഞാനും യോജിക്കുന്നു.
     (ഇവനും അതിൽ ചെറുതല്ലാത്ത ഒരു പങ്കുണ്ടല്ലോ എന്നോർക്കുമ്പോൾ ഖേദമുണ്ടു്‌. ഒരെണ്ണം കൂടി വരാനുണ്ട്. അതിലും ചില ’കൊനഷ്ടു’കൾ ഉണ്ടാവാം. വേണ്ടായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു.
     അതിനു ചില സൂചനകൾ നേരത്തേ തരാൻ ശ്രമിക്കുന്നതാണു്‌.)

    ഒരക്ഷരത്തിന്റെ വള്ളി, പുള്ളി, കുനിപ്പ്,ഇരട്ടിപ്പു്‌ തുടങ്ങി  വെറും നിസ്സാരകാര്യങ്ങൾക്കുവേണ്ടി സമയം പാഴാകുമ്പോൾ വല്ലാതെ മൂഡോഫ് ആകും.(ഒരു മത്സരബുദ്ധി കൂടി ഉള്ളതുകൊണ്ടാണിതു്‌).
     ഈയിടെയായി എന്റെയും സമയം ’മഷിത്തണ്ടി’നു മുൻപിൽ വല്ലാതെ പാഴാകുമ്പോൾ ഈ വികാരം മനസ്സിലാകുന്നു.
     ഒന്നു വിട്ടുനിന്നാലോന്ന് ആലോചിക്കുക പോലുമുണ്ടായി. വെറുതെയല്ല കേട്ടോ, സമയമാവശ്യപ്പെടുന്ന മറ്റുപല കാര്യങ്ങളും ചെയ്യേണ്ടതായുണ്ട്.
    ഇപ്പോഴത്തെ തന്ത്രം, ശ്രമിച്ചു കിട്ടിയില്ലെങ്കിൽ ’പോട്ടെ പുല്ലെ’ന്നു വച്ച് അടുത്ത പണിക്കു പോവുകയാണു്‌.

     എങ്കിലും നൂറാക്കുമ്പോഴുള്ള ആ സംതൃപ്തി ഒന്നു വേറെ തന്ന്യാണേയ്.. :)

  • raj

    please give me a cllue on 12B

  • Shanmukhapriya

    [admin: ഒരു കൂട്ടപോരിച്ചില്‍ ഒഴിവാക്കിയാലോ ?]

    അതെ, അതാണ് നല്ലത്!!! പദപ്രശ്നം ഇങ്ങനെ തന്നെ തുടരട്ടെ എന്നാണ് എന്റെ അഭിപ്രായം.

  • vivek

    @ Vikas
    “കിട്ടി. പക്ഷേ ഇതംഗീകരിക്കാന്‍ കുറച്ച് പ്രയാസമുണ്ട്! ” – :-) പദ പ്രശ്നത്തില്‍ പേരുകളെ വളച്ചൊടിക്കുന്ന പരിപാടി ഇന്നോ ഇന്നലെയോ തുടങ്ങിയത് അല്ലല്ലോ. എല്ലാ പദ പ്രശ്നങ്ങളിലും ഇത് ഞാന്‍ കണ്ടിട്ടുണ്ട്. “എസ്കോബര്‍” എന്ന പേരിന്റെ രണ്ടാമത്തെ അക്ഷരം തപ്പി എന്റെ 2 മണിക്കൂര്‍ ആണ് പോയത് :-( അവനവനു അനുഭവം വരുമ്പോഴേ പഠിക്കൂ. ;-)

    @Shinoj
    ഇങ്ങനെയാണെങ്കില്‍ ഞാന്‍ ഒരു 70 പ്രാവശ്യമെങ്കിലും ഉപേക്ഷിക്കനമായിരുന്നു. (ഓരോ പദ പ്രശനതിലും 10 വെച്ച്.).

    @ anthipozhan
    ഇത് വരെ ഇതിന്റെ സമ്മാന വിവരം പോലും പ്രഖ്യാപിച്ചിട്ടില്ല. വികാസിനു വല്ലതും കിട്ടുമായിരിക്കും അല്ലെ? ;-)

  • vivek

    @അന്തിപ്പോഴൻ:
    11B – അനില്‍ നോക്കിയത് മഷി തന്ടിലാനെന്നു തോന്നുന്നു. ആ വാകിന്റെ അര്‍ഥം നോക്കൂ.

    @niminarayan:
    25 A – Just google. Direct hit
    30 A – Check in mashithantu for ‘Copper Sulphate’
    11 B – See the above discussions and you will be able to make it out of them.
    12 B – http://en.wikipedia.org/wiki/Units_of_paper_quantity
    4 D – See the above updates
    6 D – It is a bird

    @Jalaja
    25A – above
    4D – above
    10D – See the article in Mathrubhumi http://www.mathrubhumi.com/business/commentary_articles/t_c_mathew/t-c-mathew-great-depression-long-depression-recession-113585.html

  • Vikas

    25 A – 1932-ൽ ഇറങ്ങിയ ഈ ചിത്രത്തിൽ 69 ഗാനങ്ങളുണ്ടായിരുന്നു!
    30 A – Add copper sulphate to mashithantu!
    11 B – കപിലമഹർഷിയുടെ അനുയായി (The actual clue is misleading!)
    12 B – Try wikiying Units of paper quantity
    4 D – ഇതു നോക്കൂ >> ആധുനിക ഒളിമ്പിക്സ്
    6 D – ഇത് മനുസേനല്ല, കിളിയാ!
    10D – 1883 ജൂൺ 5നു ജനിച്ച അമേരിക്കൻ എക്കണോമിസ്റ്റ്

    10D – സിദ്ധാന്തമല്ല, സിദ്ധാന്തം ആവിഷ്കരിച്ചയാളെയാണ് കണ്ടെത്തേണ്ടത്! പണ്ടാരം!
    ഞാൻ
    ഇങ്ങനെയാണ് തിരഞ്ഞത്. സിദ്ധാന്തത്തിന്റെ പേരൊക്കെ പുല്ലുപോലെ കിട്ടി.
    പക്ഷേ, അത് പദപ്രശ്നത്തിനു കൊടുത്തപ്പോൾ കിട്ടിയത് പുല്ലുവില!
    ഭാഗ്യം! ഞാൻ ദുർവ്വാസാവെങ്ങാനുമായിരുന്നെങ്കിൽ അനിലാബാദ്‌മോക്ഷം എന്നൊരു കഥയ്ക്ക് സ്കോപ്പായേനേ!

  • Vikas

    @‌ജലജച്ചേച്ചീ,

    10D – രണ്ടാം ഭാഗം കിട്ടാൻ ആ സൈറ്റിൽ കാണുന്ന പേരിന്റെ ആദ്യഭാഗം ഒന്നു പരിഷ്കരിച്ചു നോക്കൂ!

    ശ്രീനിവാസനൊക്കെ എന്തൊരു ദീർഘവീക്ഷണമാ, ഹോ! മാധവനെ എം എ ധവാൻ ആക്കിയതൊക്കെ ഓർത്തുപോയി!

  • Vikas

    @Vivek,

    വിവേക് പദപ്രശ്നം കളിച്ചുതുടങ്ങിയിട്ട് കുറച്ചല്ലേ ആയിട്ടുള്ളൂ. എനിക്കിതുപോലെ ഒരുപാടനുഭവങ്ങൾ ഉണ്ട്. ഇന്നത്തേത് അല്പം കടന്നുപോയി. സാഹചര്യങ്ങൾ അങ്ങനെയായിരുന്നു. ശമ്പളം മാത്രം വാങ്ങിച്ചാൽ പോരാ, ജോലി കൂടെ ചെയ്യണം എന്നു മാനേജരമ്മച്ചി പറഞ്ഞു! ആ ഒരു ആന്തോളനം കൂടെ ഉണ്ടായിരുന്നു (എന്താണാവോ ഈ ആന്തോളനം?). അതുകൊണ്ട് മൾട്ടിടാസ്കിംഗ് മോഡിലേക്ക് മാറേണ്ടി വന്നു. അങ്ങനെ അതുമില്ല, ഇതുമില്ല എന്ന അവസ്ഥയായിപ്പോയി (അല്ലെങ്കിൽ ഞാനിപ്പോ മല മറിച്ചേനെ).

    How do you read “Matter series, start immediately”?
    Somebody read “Mother series, start immediately”. ;)

    ഈ പറഞ്ഞതുപോലെയാ എസ്കോബറിനെയൊക്കെ എനിക്ക് കിട്ടിയത്! ഹഹഹ. ഇന്നെന്തോ തെറ്റായ അക്ഷരം കണ്ടെത്താൻ കഴിഞ്ഞില്ല. അപ്പോ എങ്ങനാ, ഇവിടൊക്കെത്തന്നെ കാണുമല്ലോ, അല്ലേ?

  • Vikas

    In the meanwhile,

    Thank you Gopi for the clue. Admin published it very late. Anyway I got the answer.

    ഇനി ഞാൻ പോയി 3:12 മുതൽ 4:50 വരെ ആ ഒരക്ഷരത്തിനുവേണ്ടി പാഴാക്കിയ സമയത്തെയോർത്ത് പശ്ചാത്തപിക്കട്ടെ! അതിൽ കുരുങ്ങിക്കിടക്കുന്ന ഹതഭാഗ്യർക്കുവേണ്ടി പ്രാർത്ഥിക്കട്ടെ. ശുഭരാത്രി!

  • Anil Kumar

    പ്രിയ ചങ്ങാതിമാരെ,
    മുന്നേ എത്തിയവര്‍ക്കു അഭിനന്ദനങ്ങള്‍…… പിന്നാലെ വരുന്നവര്‍ക്ക് ആശംസകള്‍.
    വിവദങ്ങളില്ലാത്ത ഒരു പദപ്രശ്നമായിരുന്നു ഞാന്‍ ഉദ്ദേശിച്ചിരുന്നത്, എന്തുചെയ്യാം എന്റെ നിര്‍ഭാഗ്യം.
    4D – ഈ ലിങ്കൊന്നു പരീക്ഷിച്ചുനോക്കു
    http://library.thinkquest.org/CR0215451/Thinkquest%2002/baron_pierre_de_coubertin.htm
    25A – 71 songs, related to `Devalokam’
    30A – MashiThantu Nikhandu
    12B – A Grooup of singers
    6D – A Bird
    10D – A Theory of Employment, Interest and Money
    27A – 2006-ല്‍ പുറത്തിറ​ങ്ങി, 2007 Film Fare Awards

  • anjana

    clue venam priyare…..rakshayilla…

    15A, 30A,26B,7D & 26U

  • Anil Kumar

    ആംഗലേയഭാഷയെ മലയാളവല്‍ക്കരിക്കുമ്പോള്‍ “വള്ളി, പുള്ളി” വ്യത്യാസങ്ങള്‍ സ്വാഭാവികമായി കണ്ടുവരാറുണ്ട് അതുതന്നയണു ഇവിടയും സംഭവിച്ചത്. തെറ്റു പറ്റിയിട്ടുണ്ടങ്കില്‍ ക്ഷമിക്കണം…

  • Jalaja

    4D എനിക്ക് കിട്ടി.

  • anjana

    clue – “thurisinu” mathram mathy—bakky yellam nedi njan……

  • Sanju

    @Anjana,

    please Check “copper sulphate” in mashithantu dictionary..

    Need help for 25A,12B,10D & 26 U……

  • http://www.anthippuzha.blogspot.com anthippozhan

    തുരിശ്- lead ന്റെ പര്യായ പദങ്ങൾ മഷിത്തണ്ടിൽ(English) തെരയുക. വാക്ക് അവിടെയുണ്ട്. ഒരു സംസ്കൃത പദം.

    തുരിശ് copper sulphate ആണു്‌. Lead കറുത്തീയം ആണു്‌.
    (എങ്ങനെ ഈ അർത്ഥം യോജിക്കുന്നതെന്നു മാത്രം മനസ്സിലാകുന്നില്ല. അതൊക്കെ നമ്മുടെ പിടിപാടിനപ്പുറത്താകാം.)

  • GK

    Managed to finish it now!!! Hoo… ഈ തുരിശ് ഒരു വലിയ കുരിശാവും എന്നു കരുതിയില്ല !!! :)

    Congrates to the toppers.

  • binoy

    @ അഞ്ജന, നിമ്മി
    25A- 1932 -ല്‍ ജെ.ജെ. മദന്‍ സംവിധാനം ചെയ്ത പടം. 69 പാട്ടുകള്‍ ഈ സിനിമയില്‍ ഉണ്ട്. ദേവസഭ എന്നര്‍ത്ഥം.
    30A- തുരിശിന്റെ ആംഗലേയം മഷിത്തണ്ടില്‍ കൊടുത്തു നോക്കു.
    11B- സംഖ്യാശാസ്ത്രത്തിന്റെ രചയിതാവ്. ആദ്യ അക്ഷരം ദീര്‍ഖിപ്പിക്കുക.
    12B- പേപ്പരിന്റെ എണ്ണം ആണ് ഇത് അലക്കുനത്. ഒരു റീമിന്റെ 1/20 ആണ് ഇത്. പള്ളിയില്‍ പാട്ട് പാടുന്ന ഗാനസംഖത്തിന്റെ പേരിനോട് സാമ്യം.
    6D- മീന്‍ പിടിക്കുന്ന ഒരു പക്ഷി. ബിയര്‍
    10D- ബ്രിട്ടീഷ് ധനതത്വ ശാസ്ത്രജ്ഞന്‍. ഈ പേജില്‍ ഉണ്ട്. http://mal.sarva.gov.in/index.php/%E0%B4%A7%E0%B4%A8%E0%B4%A4%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B5%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82

  • binoy

    @അഡ്മിന്‍
    11B – ആദ്യ അക്ഷരം ദീര്‍ഖിപ്പിച്ചു കാണുന്നത് ആദ്യം ആയിട്ടാണ് . കുഴക്കാന്‍ വേണ്ടി മാത്രം പേരുകള്‍ മാറ്റുന്നതിനോട് വിയോജിപ്പ്‌ ഉണ്ട്. കഠിനമായ ചോദ്യങ്ങള്‍ ആവാം. ഉത്തരം വല്ലാതെ മാറ്റുന്നത് കളിയുടെ സ്പിരിറ്റിനെ തന്നെ ബാധിക്കുന്നു.

    അത് പോലെ 2006ലെ സംസ്ഥാന അവാര്‍ഡ്‌ ആണ് ആ പടത്തിനു.
    തെറ്റായ ചോദ്യങ്ങള്‍ക്ക് ചോദ്യകര്‍ത്താവിന്റെ മാര്‍ക്ക്‌ കുറയ്ക്കണം എന്നാണ് എന്റെ അഭിപ്രായം.

  • Vikas

    @Anil,

    ങ്‌ഹും. ക്ഷമിച്ചിരിക്കുന്നു. :)

  • vivek

    @anjana
    30 A – Check in mashithantu dictonary for ‘Copper Sulphate’

  • vivek

    @Sanju

    25A – It is a direct hit in google
    12B – http://en.wikipedia.org/wiki/Units_of_paper_quantity
    10D – See the article in Mathrubhumi http://www.mathrubhumi.com/business/commentary_articles/t_c_mathew/t-c-mathew-great-depression-long-depression-recession-113585.html
    26U – A station between salem and Thirupur

  • Priya

    റേഡിയോ ശാസ്ത്രo means radiology or radio activity or radio waves?

  • Jalaja

    ക്ലൂകള്‍ നല്‍കി എന്നെ വിജയിപ്പിച്ച എല്ലാവര്‍ക്കും നന്ദി

  • Krishna Kumar

    any clue for 7D first letter?

  • vivek

    Apart from the above discussions, there are some mistakes. Anil/Admin, could you check these?

    13A – 3rd letter ദീര്‍ഘം വേണ്ടേ?
    15A – “പ്രവര്‍ത്തിയെ അളക്കുവാന്‍ ഉപയോഗിക്കുന്ന ഏകകം”. this should be “പ്രവര്‍ത്തിയെ അളക്കുവാന്‍ ഉപയോഗിക്കുന്ന ‘ഒരു’ ഏകകം”.
    27A – വര്‍ഷം തെറ്റാണെന്ന് തോന്നുന്നു
    11B – “സംഖ്യാ ശസ്ത്രജ്ഞന്‍” should be “സാംഖ്യശാസ്ത്രജ്ഞന്”
    16B – There are a lot of names if you search in the net.
    26B – The question can be better
    14D – ‘R” silent ആണെന്ന് തോന്നുന്നില്ല

  • anjana

    @vivek,

    thank you verymuch

  • ali

    15A: Clue Please

  • മനോജ്‌ ശിവന്‍

    31A please please

  • http://baijose.blogspot.com/ Baijo Joy

    please
    clues required for 7d, 21d, 28u, 29u, 31a

  • K P C Pisharody

    I can aslo make such cross words. Not even a single person could find the answers from even the web.

  • മനോജ്‌ ശിവന്‍

    @അലി

    ഊര്‍ജ്ജം ന്റെ ഏകകം നോക്കി നോക്കു….

  • mashood

    9a last letter anybody can help

  • anjana

    @ali,
    15A – Check with “list of different units” to measure….

    @ Manoj sivan,
    31A – mashithantil – undu meaning – check with the last letter of 21D – “sam”

    @ baijo joy,

    7D – “swarna” thine pryayathil kurachu mattam varuthiyal mathy…”kaa” yil thudangum…
    21D – Search – list of indian films selected for international festivels…
    28U – 28A kittiyille… “Ve” ethil thudangunna oru Cricket Team undu….
    29U – paryaya padangal ormichal mathi — pinne lesam koottlum kizhikkalum
    31A- please my clue to manoj sivan

  • Kannan

    15A first letter pls

  • മനോജ്‌ ശിവന്‍

    @Baijo

    7d : സ്വര്‍ണത്തിന്‍റെ പര്യയത്തിലെ അവസാന അക്ഷരം ദീര്‍ഹിപിച്ചാല്‍ മതി…
    21d: രാജ് കപൂര്‍ ന്റെ പടം
    28u: ക്രിക്കറ്റ്‌ ലൂടെ ഈ രാജ്യത്തെ നമുക്ക് കൂടുതല്‍ അറിയാം…
    29u: ഇതു ഒന്ന് ശ്രമിചാല്‍ കിട്ടവുനതെ ഉള്ളു….സൂചന പറയാന്‍ പറ്റുന്നില്ല…..
    31a: അത് എനികും അറിയില്ലേ….ആരേലുംസഹായിക്കണം

  • Anil Kumar

    ഇത്രയും ആവലാതി കേള്‍ക്കുമെന്നു ഞാന്‍ കരുതിയില്ല.
    ദൈവമേ…… എന്നെ…… കാത്തുകൊള്‍കേണമേ……….

  • മനോജ്‌ ശിവന്‍

    @anjana,

    നന്ദി കേട്ടോ..ഇന്നലെ മുതല്‍ 31a കൊണ്ട് ഇരിക്കുകരുന്നു ഞാന്‍….

    @Baijo

    ഇപ്പോ കിട്ടികാനും എന്ന് കരുതട്ടെ….

  • മനോജ്‌ ശിവന്‍

    ദൈവമേ എന്റെ പണി മിക്കവാറും പോകും എന്നാ തോന്നണെ….ഹിഹി

    മാതൃഭൂമി ഇല്‍ ജോലി തരേണ്ടി വരും….ഹിഹി

  • Krishna Kumar

    thanks Anjana and Manoj.. അവസാനം ഒരുവിധത്തില്‍ തീര്‍ത്തു. ഈ പര്യായങ്ങള്‍ എനിക്കു വല്ലാത്തൊരു കീറാമുട്ടി തന്നെ.

  • mashood

    MR. ANIL KUMAR PLS TELL ME WHAT LETTER I HAVE USE FOR 9A (LAST LETTER) WHAT “വള്ളി, പുള്ളി” വ്യത്യാസങ്ങള്‍ ??????///

    [ഡയരക്റ്റ്‌ ഉത്തരം എന്താണെന്ന് ചോദിക്കരുത് - അഡ്മിന്‍]

  • Priya

    31A we can get from mashithandu dictionary. just use the first letter it will display all words starting with that letter. 1 D and 15 A please

  • anjana

    വിവേക് പറഞ്ഞതിനപ്പുറം

    26B- കേരളത്തില്‍ തെങ്ങ് കൃഷി പ്രചരിപ്പിച്ചത് ഇവരാണന്നു ചരിത്രം പറയുന്നു – ഡച്ചുക്കാരാണെന്നാണ് ചരിത്രശേഷിപ്പ്
    4D – ആധുനിക ഒളിമ്പിക്സ്- പേരുവല്ലാതെ വികൃതമാക്കി മത്സരാര്‍ത്ഥികളെ വഴിതെറ്റിക്കാന്‍ കാരണമായിയെന്നു സംശയം
    6D – മത്സ്യങ്ങളെ സമര്‍ത്ഥമായി പിടിക്കുന്നവന്‍ – അവളും കാണും കെട്ടോ (ഹാസ്യരസം)
    10D – പേര് മലയാളീകരിച്ചപ്പോള്‍ തെറ്റ്വന്നു എന്നതോന്നുന്നു
    16D- ഉത്തരം മലയാളീകരിക്കേണ്ടിയിരുന്നു
    11B- ഉത്തരത്തിന്‍്റെ ആദ്യാക്ഷരത്തില്‍ ദ്വീര്‍ഘം വേണ്ടായിരുന്നു
    16B -പല ഉത്തരങ്ങള്‍ കാണുന്നു

  • K P C Pisharody

    15a correct answer is torque but in crossword is not accepting ‘to’ ‘tho’ tto’ etc

  • sham2010

    help me for 4 D last letter i think this is not the alphabet which is concerned with this name

  • anjana

    Pisharody,

    15A – Check with “list of different units” to measure

  • mashood

    ഡയരക്റ്റ്‌ ഉത്തരം എന്താണെന്ന് ചോദിക്കരുത് – അഡ്മിന്‍ then what is the indirect clue….. nothing is accepting for that letter

  • mashood

    admin has to check the corssword and correct they mistakes before publishing……. better

  • ali

    15A: not accepting the first letter. Help me please

  • jini

    enthayaalum ‘ELLAYPPOZHUM FIRST TOPPERINU’ingane oru vela vekkan paadillayirunnu chodyakarthavu

  • K P C Pisharody

    Ente Krishnaaa, Guruvayurappa.. stuck on 99

  • K P C Pisharody

    15A first letter, 4 D last letter not matching help me pls

  • K P C Pisharody

    @ ADMIN

    4D< > is the answer but last letter not accepting in the crossword.

    [look for Vikas' reply - Admin]

  • K P C Pisharody

    @ Anilabad

    ee chathi vendayirunnu. oralude perine engane vikruthamaakkaruthe…

  • K P C Pisharody

    i am still waiting for 15A first letter. please some body help me. i have finished cw 009 already.

  • http://baijose.blogspot.com/ Baijo Joy

    thanks for anjana and manoj sivan
    @ kpc pisharadi
    torque is not a unit. but it’s a quantity which defines the turning moment of a force
    please try to findout different units of work

  • Vikas

    @KPCP,

    Search in Google for ‘Non-SI units of work’. :)

  • http://mathrubhumicrossword Mujeeb Rahman

    kpcp
    please search google for ‘www.easyunitconverter.com/energy-unit…/energy-unit-converter.aspx’

  • Jalaja

    പിഷാരടി, പ്രവൃത്തി അളക്കുന്ന എകകം എന്ന് ഗൂഗിളില്‍ ഇട്ടു നോക്കൂ. അതില്‍ വരുന്ന താപഗതികം സര്‍വവിജ്ഞാനകോശം നോക്കൂ. ആ സൈറ്റ് തുറക്കേണ്ടി വരില്ല ഉത്തരം കിട്ടും

  • sanju

    @ Vivek…

    Thanx alot…..

  • Jalaja

    @വിവേക്, താങ്കള്‍ ശ്രദ്ധിക്കാഞ്ഞിട്ടാണ് പദപ്രശ്നങ്ങളെ വളച്ചൊടിക്കലും പദങ്ങളെ തെറ്റിച്ചെഴുതലും എല്ലാ പദപ്രശ്നങ്ങളിലുമില്ല. അത് മുന്‍പു വന്ന പദപ്രശ്നങ്ങള്‍ നോക്കിയാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ.
    കുറെയെണ്ണം അങ്ങനെയുണ്ട് എന്നതു ശരി തന്നെ.
    പദങ്ങള്‍ മന:പൂര്‍വം തെറ്റിച്ചെഴുതി ഭാഷയെ വികലമാക്കാന്‍ ഇക്കൂട്ടര്‍ക്കെന്തധികാരം എന്ന് മനസ്സിലാവുന്നില്ല. പദസ്വാധ്വീനവും ഭാഷാസ്വാധീനവും വര്‍ദ്ധിപ്പിക്കാനുതകുന്ന ഒരു വ്യായാമമായിട്ടാണ് പദപ്രശ്നത്തെ സാധാരണ കാണുന്നത്.അപ്പോള്‍ പിന്നെ അതില്‍ പദങ്ങള്‍ തെറ്റിച്ചെഴുതിയാലോ?
    അടുത്ത കുരുക്ഷേത്രത്തിലെങ്കിലും അത്തരക്കാര്‍ ആ തെറ്റ് ആവര്‍ത്തിക്കില്ലെന്നു പ്രതീക്ഷിക്കാം.

  • http://mathrubhumicrossword Mujeeb Rahman

    കൂട്ടുകാരേ!
    ജലജചേച്ചിയുടെ അഭിപ്രായത്തോട് പൂര്‍ണമായി യോജിക്കുന്നു.
    മല്‍സരാര്‍ത്ഥികളുടെ മനോവീര്യം നഷ്ടപ്പെടുത്താതെ നല്ല പദപ്രശ്നങ്ങള്‍ പ്രത്യക്ഷപ്പെടട്ടേ…….
    നമുക്ക് നല്ലതു പ്രതീക്ഷിക്കാം,നല്ലതുമാത്രം…..

  • http://www.anthippuzha.blogspot.com anthippozhan

    Dear KPCP,
    15A- Please search google with- Nigerian writer killed by military -
    or
    search Google with the last four letters with a ‘space’ in the middle.
    The first name starts the name of a construction company which sponsors ‘Comedy Time’ reality show, in which actor Jagdish is a judge.

    (Many a times we can use ‘Google’ when we have a part of the name. Give the available name with a suitable/related ‘key-word’ in Google. Mostly it works.)

    താങ്കളുടെ ’മലയാളം’ ടൈപ്പിംഗ് എന്തായി? വല്ല പുരോഗതിയും?

  • K P C Pisharody

    @ anthippozhan:

    How to type malayalam here? I am using computer for last 22 yrs. But i am Still a BABAY in this.

    AND MY SINCERE THANKS AND GRATITUDES TO ALL FOR GIVING THE CLUES.

  • http://www.anthippuzha.blogspot.com anthippozhan

    Dear KPCP,
    Please see my reply to your last crossword comment in MBI/2010/MASHI2-0007.
    The best link available given there. It is online-

    http://varamozhi.appspot.com/assets/index.html

    ADDITIONAL INFORMATION APART FROM THERE-
    You can use Google online Transliteration program.Link-

    http://www.google.com/transliterate/Malayalam

    Google has provided many useful programs. A one-stop for many issues.
    We can Translate the contents in the net using

    http://translate.google.com/#

    Malayalam is not yet provided. You can inter-translate many other languages. Only to do is to select
    the desirable language from the given options and type/copy paste the content (to be translated)
    in the given area and click on ‘translate’ button.
    The same in the above said ‘Transliteration’ program. Please note the difference between
    ‘translation’ and ‘transliteration’.

    Either click on the above links or copy-paste in ‘address bar’ after opening a new window.
    You can get more experience spending more time in internet and using Google. Experience has no substitution.
    (I’m also a ‘baby’ but in UKG with few years experience.)
    Please don’t hesitate to ask doubts if you have. ‘UKG level’ answers/solutions may be expected. (and more ‘puli’s also will be there, hopefully)

    (പോഴന്റെ രണ്ടാം സെഞ്ച്വറി അനിൽകുമാറിന്റെ ഗ്രൗണ്ടിൽ…ഹൊയ്..ഹൊയ്…!) :)

  • aparna

    any more clue for 31A,1D,4D,7D,18D,21D?

  • Vikas

    31A – ആദ്യത്തെ അക്ഷരം കിട്ടിക്കാണുമല്ലോ. അത് മഷിത്തണ്ടിൽ ഇങ്ങനെ കൊടുത്തുനോക്കൂ.
    1D – ഗൂഗ്‌ളിൽ ‘father of radio science’ എന്നു തിരഞ്ഞുനോക്കൂ.
    4D – ഇതിനെപ്പറ്റി ഒരുപാട് ചർച്ചകൾ നടന്നുകഴിഞ്ഞു. പഴയ കമന്റുകൾ നോക്കൂ.
    7D – ‘made of gold’ എന്നും അർത്ഥമുണ്ട്. മഷിത്തണ്ടിലൊന്നു തിരഞ്ഞുനോക്കൂ.
    18D – contemporary >> മഷിത്തണ്ടുപയോഗിക്കൂ.
    21D – അവസാനത്തെ രണ്ടക്ഷരം കിട്ടിക്കാണുമല്ലോ. ഇനി ഗൂഗ്‌ൾ നിങ്ങളെ സഹായിക്കും. <a href="http://www.google.co.in/#sclient=psy&hl=en&q=moscow+international+film+festival+hindi+film+kasam&aq=f&aqi=&aql=&oq=&gs_rfai=&pbx=1&fp=68659218eb7f0e93"ഇതുപോലെ ഒന്നു ശ്രമിക്കൂ.

  • aparna

    thank you vikas…4d last letter is not matching…

  • http://www.anthippuzha.blogspot.com anthippozhan

    Though Vikas has given in detail,

    31A- First letter is English for ‘കുറച്ച്’.last two letters are malayalam for ‘sound’.
    4D- last letter is an uncommon transliteration. see the spelling and try the different possibilities of the last letter.(As Vikas said see the earlier discussions).
    7D- പര്യായത്തിന്റെ ആദ്യക്ഷരം ദീർഘിപ്പിക്കൂ.
    21D- ‘മൂന്നാമത്തെ പ്രതിജ്ഞ’ എന്നർത്ഥം വരുന്ന പേരു്‌.
    National film award for best film in 1967. see the link-
    http://en.wikipedia.org/wiki/National_Film_Award_for_Best_Film

  • aparna

    finally i could get 100..thanks vikas and pozhan….

  • Peeyush

    please clue to these

    10 D last letter,16 d last 4 letter,14 D first letter,and 26 B

  • Pingback: barbour roma

  • Pingback: wow gold

  • Pingback: canada goose sale

  • Pingback: womens classic tall uggs

  • Pingback: kate spade canada

  • Pingback: canada goose logo

  • Pingback: brooks or asics

  • Pingback: canada goose chilliwack

  • Pingback: Anonymous

  • Pingback: new balance 608v3

  • Pingback: new balance 623 and 624

  • Pingback: Nike roshe

  • Pingback: tennis new balance

  • Pingback: kate spade saturday

  • Pingback: sparkle uggs

  • Pingback: new balance u420 black grey

  • Pingback: kate spade bridal clutch

  • Pingback: kate spade calendar planner

  • Pingback: hermes bracelet

  • Pingback: 410 new balance

  • Pingback: new balance new york

  • Pingback: hermes belts

  • Pingback: cartier bracelet

  • Pingback: asics womens running shoe

  • Pingback: crossfit shoes asics

  • Pingback: asics gel lyte iii new colorways

  • Pingback: childrens ugg

  • Pingback: asics gt 2000 review

  • Pingback: asics gel kayano 19 reviews

  • Pingback: lululemon factory outlet online

  • Pingback: Hermes H bracelet

  • Pingback: Nike roshe run

  • Pingback: Moncler Sale

  • Pingback: asics casual shoes

  • Pingback: Anonymous

  • Pingback: asics aggressor

  • Pingback: electric blue ugg boots

  • Pingback: gold michael kors sneakers

  • Pingback: replica michael kors bags

  • Pingback: kenly ugg boots uk

  • Pingback: michael michael kors fulton moc

  • Pingback: asics gel kayano 19

  • Pingback: blue asics running shoes

  • Pingback: compare asics running shoes

  • Pingback: asics 2170

  • Pingback: michael kors watches rose gold and white

  • Pingback: ugg sale tall

  • Pingback: Moncler Jackets for Women

  • Pingback: asics america

  • Pingback: buy ugg boots online nz

  • Pingback: asics gel nimbus 10

  • Pingback: michael kors handbags outlet price

  • Pingback: ugg sandals

  • Pingback: womens ugg boots

  • Pingback: best price ugg boots online

  • Pingback: jet set michael kors

  • Pingback: asics gel galaxy

  • Pingback: michael kors runway watch silver

  • Pingback: kate spade locations in canada

  • Pingback: michael kors black handbags on sale

  • Pingback: asics soccer cleats

  • Pingback: real michael kors purses for cheap

  • Pingback: relógios michael kors

  • Pingback: michael kors mens leather watch

  • Pingback: michael kors mk5188 ceramic ladies watch

  • Pingback: gucci bonnet

  • Pingback: asics onitsuka tiger

  • Pingback: asics gel cumulus

  • Pingback: veste canada goose

  • Pingback: bottega veneta firenze

  • Pingback: asics gel noosa

  • Pingback: Anonymous

  • Pingback: uomo prada

  • Pingback: prada pochette

  • Pingback: new balance cleats

  • Pingback: Anonymous

  • Pingback: gucci chaussures

  • Pingback: envy de gucci pour homme

  • Pingback: grossiste chanel

  • Pingback: parfum chanel coco mademoiselle

  • Pingback: lunette solaire chanel

  • Pingback: bottega veneta factory outlet

  • Pingback: parfum chanel bleu

  • Pingback: bottega veneta logo

  • Pingback: miu miu milano orari

  • Pingback: mt101 new balance

  • Pingback: Anonymous

  • Pingback: new balance 996 women

  • Pingback: giubbotto peuterey

  • Pingback: yoox prada scarpe

  • Pingback: giubbotti peuterey uomo

  • Pingback: taille lunette ray ban

  • Pingback: cintura uomo burberry prezzo

  • Pingback: giubbotti peuterey

  • Pingback: golden goose sneakers

  • Pingback: lunette ray ban aviator pas cher

  • Pingback: borse miu miu 2015

  • Pingback: golden goose sneakers

  • Pingback: asic trainers

  • Pingback: air max 180

  • Pingback: naik air max

  • Pingback: asics gt 3000

  • Pingback: asics tigreor

  • Pingback: ray ban jackie ohh ii

  • Pingback: catalogo borse burberry prezzi

  • Pingback: ray ban aviator polarise

  • Pingback: ray ban new wayfarer

  • Pingback: gemelli burberry

  • Pingback: clearance shoes

  • Pingback: asics gt 2170

  • Pingback: merrill shoes

  • Pingback: cheap asics

  • Pingback: new balance fresh foam

  • Pingback: asics netball shoes

  • Pingback: air max bianche

  • Pingback: Anonymous

  • Pingback: fake ray bans sunglasses

  • Pingback: asics gt 2170

  • Pingback: maison valentino

  • Pingback: scarpe saucony donna

  • Pingback: spaccio golden goose venezia

  • Pingback: comprare hogan

  • Pingback: alessandro gallo golden goose

  • Pingback: viola valentino

  • Pingback: saucony 2015

  • Pingback: saucony excursion tr 8

  • Pingback: saucony jazz low pro prezzo

  • Pingback: barbour internation sale

  • Pingback: saucony scarpe bambino

  • Pingback: valentino maison

  • Pingback: scarpe hogan donna outlet

  • Pingback: sito ufficiale hogan 2015

  • Pingback: saucony trail running

  • Pingback: red valentino

  • Pingback: adidas f50 adizero micoach leather blue red

  • Pingback: hogan donna estate

  • Pingback: rivenditori scarpe saucony

  • Pingback: borse valentino

  • Pingback: golden goose sneakers

  • Pingback: prezzi golden goose

  • Pingback: saucony 2015

  • Pingback: autentisk billig toms Sko

  • Pingback: buy Jordan 6 Low Infrared 23

  • Pingback: Toms shoes norge

  • Pingback: Toms norge barn

  • Pingback: autentisk billig toms Sko

  • Pingback: birkenstock hjemmesko

  • Pingback: toms skor online

  • Pingback: Bordeaux 7s

  • Pingback: jordan 11 Low

  • Pingback: dior make up primavera 2015

  • Pingback: scarpe golden goose

  • Pingback: prescription sunglasses

  • Pingback: toms shoes 2015

  • Pingback: toms shoes 2015

  • Pingback: jordan 1 Retro

  • Pingback: toms sko nettbutikk

  • Pingback: air jordan 11 Low

  • Pingback: Low 11s

  • Pingback: toms children

  • Pingback: toms Sko uttak

  • Pingback: pre order Retro 1s

  • Pingback: women toms

  • Pingback: bauletto fendi

  • Pingback: borselli gucci

  • Pingback: birkenstock forhandlere

  • Pingback: fendi bambino

  • Pingback: gucci borsa tracolla

  • Pingback: outlet golden goose

  • Pingback: canada goose ontario

  • Pingback: golden goose uomo

  • Pingback: Bangalore Escorts

  • Pingback: Ambika Ahuja Jaipur Escorts

  • Pingback: XXX PORN MODEL JAIPUR ESCORTS NEHA TYAGI

  • Pingback: XXX JAIPUR ESCORTS ALIYA SINHA

  • Pingback: XXX PORN BANGALORE COMPANION ESCORTS

  • Pingback: XXX PORN Dhruvi Jaipur Escorts

  • Pingback: XXX JAIPUR ESCORTS MODEL DRISHYA

  • Pingback: Jiya Malik High Profile Jaipur Escorts Model

  • Pingback: XXX FUN WITH JAIPUR ESCORTS PUJA KAUR

  • Pingback: XXX BANGALORE ESCORTS

  • Pingback: XXX PORN SAPNA CHAUDHARY ESCORTS

  • Pingback: Selly Arora Independent Bangalore Escorts

  • Pingback: Enjoy With Jaipur Escorts Tanisha Walia

  • Pingback: XXX PORN RUBEENA RUSSIAN BANGALORE ESCORTS

  • Pingback: Bristy Roy Independent Bangalore Escorts

  • Pingback: XXX PORN SRUTHI PATHAK MODEL ESCORTS

  • Pingback: Bangalore Escorts Sneha Despandey

  • Pingback: XXX PORN MODEL HONEY PREET ESCORTS

  • Pingback: XXX PORN Radhika Apte Model Escort

  • Pingback: Ruby Sen Kolkata Independent Escorts

  • Pingback: Diana Diaz Goa Independent Escorts Services

  • Pingback: Diksha Arya Independent Escorts Services in Kolkata

  • Pingback: Devika Kakkar Goa Escorts Services

  • Pingback: Rebecca Desuza Goa Independent Escorts Services

  • Pingback: Yamini Mittal Independent Escorts Services in Goa

  • Pingback: Simmi Mittal Kolkata Escorts Services

  • Pingback: Kolkata Escorts Services Ragini Mehta

  • Pingback: Navya Sharma Independent Kolkata Escorts Services

  • Pingback: Elisha Roy Goa Independent Escorts Services

  • Pingback: Alisha Oberoi Kolkata Escorts Services

  • Pingback: Divya Arora Goa Independent Escorts Services

  • Pingback: Simran Batra Independent Escorts in Kolkata

  • Pingback: Ashna Ahuja Escorts Services in Kolkata

  • Pingback: Sofia Desai Escorts Services in Goa

  • Pingback: Goa Escorts Services Drishti Goyal

  • Pingback: Mayra Khan Escorts Services in Kolkata

  • Pingback: Eva J Law Independent Goa Escorts Services

  • Pingback: Fiza Khan Kolkata Escorts Services

  • Pingback: Sruthi Pathak Escorts in Bangalore

  • Pingback: Ambika Ahuja Jaipur Escorts Services

  • Pingback: sirius movs8289

  • Pingback: latestvideo sirius16

  • Pingback: comment682

  • Pingback: comment688

  • Pingback: comment55

  • Pingback: comment767

  • Pingback: comment92

  • Pingback: comment482

  • Pingback: comment298

  • Pingback: comment111

  • Pingback: comment855

  • Pingback: comment370

  • Pingback: comment288

  • Pingback: comment607

  • Pingback: comment322

  • Pingback: comment650

  • Pingback: comment577

  • Pingback: comment886

  • Pingback: comment572

  • Pingback: comment730

  • Pingback: comment422

  • Pingback: comment226

  • Pingback: comment390

  • Pingback: comment800

  • Pingback: comment758

  • Pingback: comment251

  • Pingback: comment230

  • Pingback: comment64

  • Pingback: comment279

  • Pingback: comment107

  • Pingback: comment183

  • Pingback: comment595

  • Pingback: comment327

  • Pingback: comment840

  • Pingback: comment47

  • Pingback: comment931

  • Pingback: comment596

  • Pingback: comment710

  • Pingback: comment452

  • Pingback: comment619

  • Pingback: comment323

  • Pingback: comment135

  • Pingback: comment899

  • Pingback: comment488

  • Pingback: comment169

  • Pingback: comment308

  • Pingback: comment496

  • Pingback: comment850

  • Pingback: comment930

  • Pingback: comment617

  • Pingback: comment640

  • Pingback: comment585

  • Pingback: comment336

  • Pingback: comment404

  • Pingback: comment538

  • Pingback: comment205

  • Pingback: comment17

  • Pingback: comment477

  • Pingback: comment178

  • Pingback: comment289

  • Pingback: Sruthi Pathak Bangalore Female Escorts

  • Pingback: sirius latest movs211 abdu23na1528 abdu23na68

  • Pingback: sfgjidfgn55 afeu23na4614 abdu23na73

  • Pingback: newtube tube planet259 afeu23na1021 abdu23na52

  • Pingback: tubepla628 afeu23na5084 abdu23na4

  • Pingback: Sruthi Pathak Bangalore Escorts Services

  • Pingback: Trully Independent Bangalore Escorts

  • Pingback: solars.biz

  • Pingback: Trully Independent Bangalore Escorts Services

  • Pingback: Fiza Khan Kolkata Independent Call Girls Services

  • Pingback: ABrand

  • Pingback: Ruchika Roy Kolkata Escorts Call Girls Services

  • Pingback: 2019

  • Pingback: cleantalkorg2.ru

  • Pingback: #macron #Lassalle

  • Pingback: a2019-2020

  • Pingback: facebook

  • Pingback: facebook1

  • Pingback: javsearch.mobi

  • Pingback: Kolkata Independent Escorts

  • Pingback: Fiza Khan Kolkata Independent Escorts Call Girls Services

  • Pingback: Fiza Khan Kolkata Call Girls Escorts Services

  • Pingback: Diksha Arya Kolkata Escorts Call Girls Services

  • Pingback: Diksha Arya Kolkata Independent Escorts Call Girls Services

  • Pingback: free bitcoin cash

  • Pingback: Cheap

  • Pingback: Nidika Offer Call Girls in Bangalore

  • Pingback: slcshop.top

  • Pingback: upmusic.icu

  • Pingback: we-b-tv.com

  • Pingback: hs;br

  • Pingback: tureckie_serialy_na_russkom_jazyke

  • Pingback: tureckie_serialy

  • Pingback: serialy

  • Pingback: 00-tv.com

  • Pingback: +1+

  • Pingback: æóêè+2+ñåðèÿ

  • Pingback: Ñìîòðåòü ñåðèàëû îíëàéí âñå ñåðèè ïîäðÿä

  • Pingback: Ñìîòðåòü âñå ñåðèè ïîäðÿä

  • Pingback: watch

  • Pingback: âûòîïêà âîñêà

  • Pingback: ++++++

  • Pingback: HD-720

  • Pingback: guardians+of+the+galaxy+2

  • Pingback: strong woman do bong soon

  • Pingback: my id is gangnam beauty

  • Pingback: guardians of the galaxy vol 2

  • Pingback: 2020

  • Pingback: kpop+star+season+6+ep+9

  • Pingback: Video

  • Pingback: 1 2 3 4 5 6 7 8 9 10

  • Pingback: wwin-tv.com

  • Pingback: Hyderabad Escorts Call Girls Services

  • Pingback: Pune Escorts Services Call Girls

  • Pingback: Bangalore Cheap Escorts Sevices

  • Pingback: Watch TV Shows

  • Pingback: Kinokrad 2019 Kinokrad Hd

  • Pingback: Kinokrad

  • Pingback: filmy-kinokrad

  • Pingback: kinokrad-2019

  • Pingback: filmy-2019-kinokrad

  • Pingback: serial

  • Pingback: cerialest.ru

  • Pingback: youtube2019.ru

  • Pingback: dorama hdrezka

  • Pingback: movies hdrezka

  • Pingback: HDrezka

  • Pingback: kinosmotretonline

  • Pingback: LostFilm HD 720

  • Pingback: trustedmdstorefy.com

  • Pingback: bofilm ñåðèàë

  • Pingback: bofilm

  • Pingback: 1 seriya

  • Pingback: Êîíñóëüòàöèÿ ïñèõîëîãà

  • Pingback: topedstoreusa.com

  • Pingback: hqcialismht.com

  • Pingback: viagramdtrustser.com

  • Pingback: 4serial.com

  • Pingback: See-Season-1

  • Pingback: Evil-Season-1

  • Pingback: Evil-Season-2

  • Pingback: Evil-Season-3

  • Pingback: Evil-Season-4

  • Pingback: Dollface-Season-1

  • Pingback: Queer-Eye-We-re-in-Japan-Season-1

  • Pingback: nileriver

  • Pingback: cupooftea

  • Pingback: serial 2020

  • Pingback: Dailymotion

  • Pingback: Watch+movies+2020

  • Pingback: Netflix Original Movies

  • Pingback: serial-video-film-online

  • Pingback: tvrv.ru

  • Pingback: 1plus1serial.site

  • Pingback: #1plus1

  • Pingback: 1plus1

  • Pingback: Watch Movies Online

  • Pingback: Film

  • Pingback: Film 2020

  • Pingback: Film 2021

  • Pingback: watch online TV LIVE

  • Pingback: human design

  • Pingback: dizajn cheloveka

  • Pingback: human-design-space

  • Pingback: koma 2020

  • Pingback: hischnye-pticy-hisxne-ptic

  • Pingback: The-Gentlemen

  • Pingback: led-2

  • Pingback: pod-vodoi

  • Pingback: vk 2020

  • Pingback: parazity-oskar-2020

  • Pingback: human design human design

  • Pingback: DSmlka

  • Pingback: viagra

  • Pingback: viagra online

  • Pingback: +

  • Pingback: ¯jak Son³k

  • Pingback: astrolog

  • Pingback: film-kalashnikov-watch

  • Pingback: generic cialis

  • Pingback: cialis 20mg

  • Pingback: kinoxaxru.ru

  • Pingback: pobachennya u vegas

  • Pingback: Proshanie so Stalinym

  • Pingback: strelcov 2020

  • Pingback: film t-34

  • Pingback: online pharmacy

  • Pingback: canadian pharmacy

  • Pingback: Beograd film 2020

  • Pingback: psiholog

  • Pingback: Coronavirus real-time updates

  • Pingback: PSYCHOSOCIAL

  • Pingback: Cherekasi

  • Pingback: Film Doktor Liza (2020)

  • Pingback: film djoker

  • Pingback: viagra 100mg

  • Pingback: generic viagra

  • Pingback: buy viagra online

  • Pingback: Canadian Pharmacies Online

  • Pingback: Canadian Pharcharmy Online

  • Pingback: Goa Escorts Call Girls Services

  • Pingback: Bangalore Escorts Services

  • Pingback: Îíëàéí Ïñèõîëîã

  • Pingback: viagra coupons

  • Pingback: viagra over the counter

  • Pingback: viagra generic

  • Pingback: viagra pill

  • Pingback: otc viagra

  • Pingback: cialis generic

  • Pingback: cialis online

  • Pingback: cialis price

  • Pingback: buy cialis online

  • Pingback: bitly.com

  • Pingback: Earthlings 2005

  • Pingback: Top 10 Best Sellers Education

  • Pingback: How to Tighten Your Loose Vagina

  • Pingback: PhenQ Really Work

  • Pingback: How to Eat to Lose Weight

  • Pingback: Digital Health

  • Pingback: pharmacy online

  • Pingback: cialis

  • Pingback: smotret onlajn v horoshem kachestve hd

  • Pingback: Dom 2

  • Pingback: Cherkassy

  • Pingback: chernobyl-hbo-2020-1-sezon-2-sezon

  • Pingback: batmanapollo.ru

  • Pingback: dom2 ru

  • Pingback: psy psy psy psy

  • Pingback: krsmi.ru

  • Pingback: Bangalore Escorts

  • Pingback: akmeologiya-akmeologiya

  • Pingback: hd

  • Pingback: https://apnews.com/press-release/newmediawire/lifestyle-diet-and-exercise-exercise-2d988b50b0b680bee24da8e46047df20

  • Pingback: Buy Testogen

  • Pingback: 1445

  • Pingback: vk login

  • Pingback: tiktok

  • Pingback: img1

  • Pingback: Hul96S8jSWs

  • Pingback: The Revenant 2021

  • Pingback: Human Design 2021

  • Pingback: psy

  • Pingback: psy2022

  • Pingback: projectio freid

  • Pingback: kinoteatrzarya.ru

  • Pingback: top

  • Pingback: soderzhanki-3-sezon-2021.online

  • Pingback: podolsk-region.ru

  • Pingback: Anonymous

  • Pingback: xxx

  • Pingback: ghaziabad escorts

  • Pingback: ghaziabad escorts

  • Pingback: 777

  • Pingback: wlw.su

  • Pingback: vxi.su

  • Pingback: nlpvip.ru

  • Pingback: russianmanagement.com

  • Pingback: Slovo pacana 6 seriya

  • Pingback: site

  • Pingback: slovo-pacana-6-seriya

  • Pingback: manipulyation

  • Pingback: 354

  • Pingback: Link

  • Pingback: kiino4k.ru

  • Pingback: depresiya

  • Pingback: new 2024

  • Pingback: batman apollo

  • Pingback: film2024

  • Pingback: 123 Movies

  • Pingback: laloxeziya-chto-eto-prostymi-slovami.ru

  • Pingback: 000

  • Pingback: samorazvitiepsi

  • Pingback: Tucker Carlson - Vladimir Putin - 2024-02-09 Putin interview summary, full interview.

  • Pingback: Tucker Carlson - Vladimir Putin

  • Pingback: spisok

  • Pingback: list

  • Pingback: russian-federation

  • Pingback: bit.ly/kto-takoy-opsuimolog

  • Pingback: shorts

  • Pingback: yaltalife.ru

  • Pingback: kinogo

  • Pingback: rasschitat dizayn cheloveka onlayn

  • Pingback: raschet karty dizayn cheloveka

  • Pingback: humandesignplanet.ru